Thilakan & Adoor Gopalakrishnan

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • Talented Kerala cinema actor Thilakan's experience with internationally acclaimed film maker Adoor Gopalakrishnan.From Thiruvananthapuram Doordarshan's interview telecast on 02 May 2010

ความคิดเห็น • 61

  • @kayyoomkalikavu2811
    @kayyoomkalikavu2811 4 ปีที่แล้ว +81

    തിലകൻ മുരളി.... ചെറിയ പ്രതിഫലം മാത്രം വാങ്ങി നിർമാതാകളോട് കരുണ കാണിച്ചു.... ഇവരുടെ പകുതി കഴിവ് പോലും ഇല്ലാത്തവർ 25ലക്ഷം 50ലക്ഷം 1കോടി ഒക്കെ വാങ്ങി വലിയ വീട് വെച്ചു വലിയ വണ്ടികൾ വാങ്ങി സമ്പാദിച്ചു..... സിനിമയിലൂടെ പൈസ ഉണ്ടാക്കുന്ന കാര്യത്തിൽ പരാജയപ്പെട്ട രണ്ടു മഹാനടൻമാരാണ് ഇവർ രണ്ടു പെരും

    • @rohitchandran97
      @rohitchandran97 4 ปีที่แล้ว +19

      it's called stardom and market . vijay who doesn't have much acting skills earns big amount compared to kamal hassan right now

    • @thrillermovies7645
      @thrillermovies7645 4 ปีที่แล้ว +1

      സ്റ്റാർഡം വെണം

    • @rohitps2683
      @rohitps2683 3 ปีที่แล้ว +1

      @@rohitchandran97 yes 80cr for master. Kamal sir now 30cr

    • @rohitps2683
      @rohitps2683 3 ปีที่แล้ว +2

      @@rohitchandran97 but brother at peak kamal sir got huge remuneration. In mid 90s around 1.75 cr

    • @അർജൻ്റീന
      @അർജൻ്റീന 4 หลายเดือนก่อน +1

      Yes

  • @kayyoomkalikavu2811
    @kayyoomkalikavu2811 4 ปีที่แล้ว +89

    തിലകൻ സാർ പറഞ്ഞതിൽ എന്താണ് തെറ്റ്... പെരിയാർ എന്നസിനിമയിൽ സിനിമ അഭിനയരംഗത്ത് വന്ന തിലകൻ എന്ന മഹാനടൻ ചെയ്ത വേഷങ്ങൾ 250ന് മുകളിൽ വരും ചെയ്ത വേഷങ്ങൾ എല്ലാം പ്രധാന വേഷങ്ങൾ ഒത്തിരി നല്ല കഥാപാത്രങ്ങൾ നമുക്ക് സമ്മാനിച്ചാണ് അദ്ദേഹം മടങ്ങിയത് അതിൽ കൂടുതലും സൂപ്പർ സ്റ്റാറുകളുടെ കൂടെ തുല്യവേഷം ഇത്രയും വലിയ ഒരു നടന് പ്രതിഫലം തീർത്തും വാങ്ങിയിട്ടുണ്ടെൽ എന്താണ് തെറ്റ് അടൂർ ചെയ്തത് മോശമല്ലേ ഇദ്ദേഹത്തെ പോലെ ഒരു നടന് 10000രൂപ കൊടുത്തതിൽ മോശം ഒന്നുമില്ലേ? തിലകൻ അവസരം ചോദിച്ചു നടക്കുന്ന ഒരു നടനായിരുന്നൊ കിരീടം തിലകൻ എന്ന നടന് തിരക്കായത് കൊണ്ട് ചെയ്യുന്നില്ല എന്ന് തീരുമാനിച്ച സിനിമയായിരുന്നു അദ്ദേഹം വർണ്ണം ചാണക്യൻ എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നും ഫ്രീ ടൈമിൽ വന്നു ചെയ്തവേഷമാണ് കിരീടത്തിലെ അച്യുദൻ നായർ എന്ന പോലീസ്ക്കാരന്റ വേഷം.... സൂപ്പർ സ്റ്റാറുകൾ കോടികൾ വാങ്ങുന്നില്ലേ ഇദ്ദേഹം ലക്ഷങ്ങളെ വാങ്ങിയിട്ടൊള്ളു അതിലെന്താ തെറ്റ് ?

    • @ravikumarnr.9881
      @ravikumarnr.9881 4 ปีที่แล้ว +1

      Currect

    • @razeenasief3396
      @razeenasief3396 4 ปีที่แล้ว +2

      നമ്മൾ ഒരു perspective മാത്രമല്ലെ കണ്ടോള്ളൂ

    • @-humsafar
      @-humsafar 2 ปีที่แล้ว +1

      @@razeenasief3396 ee perspective lu entha thett

  • @pramodm1685
    @pramodm1685 4 ปีที่แล้ว +19

    Ipo ividy tilakan siriney support cheyunna bhooripaksham perum anne adeham jeevichirunnapo adehatey kuttam pafanjavarane

  • @anushannuz2899
    @anushannuz2899 3 ปีที่แล้ว +25

    The real legend💯

  • @KOKKADY
    @KOKKADY 4 ปีที่แล้ว +51

    Legend 💜💯

  • @ameerst1
    @ameerst1 3 ปีที่แล้ว +22

    Mammooty got just 25k for mathilukal. Mammukka himself told this fact in a function at Maharajas college.

    • @jordijordi3485
      @jordijordi3485 2 ปีที่แล้ว +2

      Award കിട്ടിയില്ലേ. Award വെച്ച് നോക്കുമ്പോൾ 25000 ok.

    • @shifinshifu826
      @shifinshifu826 2 ปีที่แล้ว +1

      @@jordijordi3485 വടക്കൻ വീര ഗാഥയും ഉണ്ടായിരുന്നു ആ വർഷം

  • @rp2155
    @rp2155 14 ปีที่แล้ว +31

    Tilaka, nobody in kerala sees poor Adoor's movie in the theatre for him to give you a lot of money. Paavam Adoor nalla cinemakal okke eduthu jeevichu pootte...

  • @farisrahman9870
    @farisrahman9870 4 ปีที่แล้ว +11

    സൂപ്പർ

  • @haroonm9686
    @haroonm9686 4 ปีที่แล้ว +6

    Haa,enthaa sound

  • @paintinganddrawingart2271
    @paintinganddrawingart2271 7 ปีที่แล้ว +31

    12 cenima kondu international level vanna oratta director anu adoor plz recspect him

    • @greeshmagreesh9237
      @greeshmagreesh9237 5 ปีที่แล้ว +31

      athilum. mukalilane thilakan

    • @parokkottil
      @parokkottil 5 ปีที่แล้ว +14

      painting and drawing art joli cheythal paranja kooli kodukkanam adoorala eth daivam thampuran aayalum

    • @remo6130
      @remo6130 4 ปีที่แล้ว +11

      @@parokkottil adoor pulimurugan cinema yalla edukkunathu, cinema kuravu aalukalanu kanunne, athukondu thanne actorsinu renumeration kuravu thanne aayirikkum

    • @Raj-rt9mu
      @Raj-rt9mu 3 ปีที่แล้ว +4

      അടൂർ കോപ്പാണ് അവന്റെ പടം മൊത്തം ഉറക്കം തുങ്ങി പടം ആണ്

    • @Raj-rt9mu
      @Raj-rt9mu 3 ปีที่แล้ว +1

      @Dreamer 544.. ഓടു തായോളി അടൂരിന്റെ ഊമ്പി കൊട് പുണ്ടച്ചി മോനെ

  • @sgeorge1988
    @sgeorge1988 2 ปีที่แล้ว +1

    nalla oooombiya anchor

  • @rijuraghav1705
    @rijuraghav1705 4 ปีที่แล้ว +22

    30 years back 10k is not a bad amount

    • @കുറവിലങ്ങാട്ടുകാരൻ
      @കുറവിലങ്ങാട്ടുകാരൻ 4 ปีที่แล้ว +9

      Ayalkk oru salary paranjittund....Athu kodukkathe.....Avark ishtamullath kodukkanallallo

    • @sachinjsaji7948
      @sachinjsaji7948 3 ปีที่แล้ว

      Mohanlal or mammootyodu engane cheyyumo

    • @phrithikshankar3674
      @phrithikshankar3674 3 ปีที่แล้ว +3

      @@sachinjsaji7948 cheythitund. Shaji sir de Kutty Srank padathil Mammootty Ku paranjathilum pakuthiyil kuranja remuneration aanu koduthe. Kaash thannilelum prasnamilla, abhinayikan ready aanennu adheham paranjirunnu.

    • @isarrasool369
      @isarrasool369 3 ปีที่แล้ว +1

      Mathilukal ll lead actor mammootty kk 25 k ...thilakan 10 k ...athra veliya mosham aanann enik thonnunila

  • @Truth_vvarrior
    @Truth_vvarrior 4 ปีที่แล้ว +10

    aathmabhimanam vinayathe marikadannu...athaanu thilakanu patiya thett..

  • @Mani-dp5pw
    @Mani-dp5pw 6 ปีที่แล้ว +12

    Thilakan is good performer like Mohan lal and Mammoty.But I will place Sri :Sreenivasan one step above them.He is not a performer on par with them.Perhaps may be
    But he did not take up such roles demanding skill of great level.But he is a story ,script writer and a director.Those things require originality.He is an original artist.

  • @jaihind255
    @jaihind255 4 ปีที่แล้ว +5

    അവസാനം തിലകനെ മക്കൾ വീട്ടിൽ നിന്ന് പുറത്താക്കി.

    • @emperor9882
      @emperor9882 หลายเดือนก่อน +1

      തിലകന് സ്വന്തം വീട് ഉണ്ട് വെടലെ 🤣

  • @brucelee4390
    @brucelee4390 2 ปีที่แล้ว +1

    Legend 💯💯💯

  • @rajmohan8831
    @rajmohan8831 5 ปีที่แล้ว +25

    യശ: ശരീരനായ തിലകൻ സാറിനോടുള്ള എല്ലാ ബഹുമാനത്തോടും പറയുകയാണ് അങ്ങയുടെ പ്രവർത്തി ശരി ആയില്ല.

    • @theanonymousrider5634
      @theanonymousrider5634 4 ปีที่แล้ว +1

      Ethu pravarthi

    • @abhijithu6323
      @abhijithu6323 4 ปีที่แล้ว +5

      ഹാ..ഇത് കണ്ട് അയാള് നിനക്കിപ്പോൾ വന്നു reply തരും

    • @indian6346
      @indian6346 3 ปีที่แล้ว +4

      എന്തു തെറ്റാണ് സുഹൃത്തേ.പ്രതിഫലം തിലകൻ അധികം വാങ്ങാറില്ല. വാങ്ങുന്നത് കറക്ററായി കൊടുക്കണം. ഒക്കത്തില്ലെങ്കിൽ അയാളെ വിട്ട് വേറേ ആളേ നോക്കണം.

  • @Z12360a
    @Z12360a 2 ปีที่แล้ว +1

    ❤🙏🌹

  • @abilashchandra3554
    @abilashchandra3554 5 ปีที่แล้ว +15

    Thilakan oru nalla nadan.... oppam oronnara ahangari..... adoorinte cinemayil kaashu vaangathe abhinayikkan mun nira naayakanmar ipppozhum eppozhum kothikkunnu

    • @Vishnudasseo
      @Vishnudasseo 4 ปีที่แล้ว +4

      Aranu mun nira nayakanmar??

    • @ghostneguz
      @ghostneguz 4 ปีที่แล้ว +3

      @@Vishnudasseo Mammotty is one. Mohanlal has worked freely for Iruvar.

    • @binoyphilip9933
      @binoyphilip9933 4 ปีที่แล้ว

      Adoor ne pole thanne valya oru aalu thanneya surendranatha Tilakan

    • @karunkeechira
      @karunkeechira 4 ปีที่แล้ว +3

      Exactly.. Commercial cinema de salary aayt adoor films compare cheyyan patuo? Superstars polum free aayitte adhehathinte padam cheyyu.. oru rupa polum theater collection undakkatha padathinh engane van thuka salary kodukkan pattum

    • @jordijordi3485
      @jordijordi3485 2 ปีที่แล้ว

      ഈ 'മുൻനിര നായകന്മാർ' national / international award കിട്ടും എന്ന് ഒരു possibilty ഉള്ളത് കൊണ്ടാണ് അഭിനയിക്കുന്നത് അല്ലാതെ കലയോടുള്ള അമിതമായ പ്രേമം കൊണ്ടുനുമല്ല.
      Venice, canne film festival അവിടേ ഒക്കെ പ്രദർശിപ്പിക്കുന്ന പടങ്ങളാണ് അടൂരിൻ്റെ .

  • @ajithdk12
    @ajithdk12 13 ปีที่แล้ว +6

    haiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii

    • @__j_o_s__
      @__j_o_s__ 3 ปีที่แล้ว +1

      Haiiiiii bro🙋‍♂️🙋‍♂️

    • @Adhi-y5s
      @Adhi-y5s 2 ปีที่แล้ว

      After 10 yrs haha 🤣