Coconuts are falling off when they are tender . Some sort of sickness which I have no clue . We use to get big coconuts from the tree . Now the yield itself is very poor . Twice I have treated it with what the experts proposed . But no results . Please advice
ആകെ അര ലിറ്റർ മണ്ണെണ്ണയാണ് കിട്ടുക. അടുപ്പു കത്തിക്കാൻ ഭാര്യക്ക് വേണം. ഉറുമ്പിനെ തുരത്താൽ മണ്ണെണ്ണ വേണം., തേളു കുത്തിയാൽ മണ്ണെണ്ണ വേണം., വിളക്കു കത്തിക്കാൻ വേണം. പിന്നെ ബാക്കി എവിടെന്ന്?
തെങ്ങിൻറെ ഓല പൂർണമായി വരുന്നതിനേക്കാൾ മുമ്പ് തന്നെ വിരിയുന്നു (തെങ്ങിൻറെ കൂമ്പടപ്പ് രോഗം).ഓലകൾ ഇപ്പോൾ വളരെ തിങ്ങിയാണ് വരുന്നത്.ഇതെങ്ങനെ മാറ്റിയെടുക്കാം ?. ഒരു പോംവഴി പറഞ്ഞു തരാമോ?.
ചെമ്പൻ ചെല്ലിക്ക് തെങ്ങിന്റെ മണ്ടയിൽ മരുന്ന് ചെയ്യുന്നതാണ് നല്ലത് താഴെ വേരിൽ ചെയ്യുന്നതും ഉണ്ട് രാസകീടനാശിനികളാണ്th-cam.com/video/62BMfDWxuBU/w-d-xo.html
ഇതും. ഇതിനപ്പുറവും നോക്കി. ചെല്ലിയൊക്കെ സസുഖം തുരക്കുന്നു പിന്നെ 'king' എന്ന കീടനാശിനി ഒരു ലിറ്റർ വെള്ളത്തിൽ 10 -12ml കലക്കി ആദ്യത്തെ അഞ്ചാറ് പട്ടകൾക്കിടയിൽ സവധാനം ഒഴിച്ചു കൊടുത്തു. ചെല്ലികൾ മൊത്തം പടമായി
എന്റെ തെങ്ങിന് കിളിച് വന്ന ഒരു ഓല താഴേക്ക് ചെരിഞ്ഞു കിടന്നു അത് കണ്ടപ്പോ ആണ് ഞാൻ നോക്കിയത് കൊമ്പൻ ചെല്ലി ആണോന്ന് അറിയില്ല 🥺4വർഷം പ്രായമുള്ള thengu ആണ്. ഞാൻ തന്നെ തടം എടുത്തും വളം ഇട്ടും ഇവിടെ വരെ എത്തിച്ചത് 🥺ഇപ്പൊ ഞാൻ അത് കണ്ടപ്പോ ഓരോ ഇതളിന്റെ ഇടയിലും തുണി കഴുകുന്ന സോപ് വെച്ച് കൊടുത്തു അത് മതി യോ ഈ പറഞ്ഞ ത് കൂടെ ചെയ്യണോ
ബ്രോ. ഇത്രയൊന്നും ബുദ്ധിമുട്ടണ്ട , തെങ്ങിൻ്റെ കൂന്പ് ചീയൽ രോഗം ശ്രദ്ധയിൽപെട്ടാൽ രോഗം ബാദിച്ച ഭാഗം (കൂന്പ്) വലിച്ചൂരിയെടുത്ത് നശിപ്പിച്ചാൽ മതി വേറെയൊന്നും ചെയ്യേണ്ട ആവശ്യമില്ല, രണ്ടാഴ്ചയോളം കഴിഞാൽ പുതിയ തൂന്പ്(കൂന്പ്)വരുന്നതാണ്.
ചെമ്പൻ ചെല്ലിക്കു കീടനാശിനിയാണ് ഫലപ്രദം 🙏ചെമ്പൻ ചെല്ലിയാണ് മാരകം അത് മുട്ടയിട്ട് പെരുക്കി പുഴുവായി ഈ തെങ്ങിന്റെ നാമ്പ് മുഴുവൻ താഴെ വെരെ തിന്നു തീർക്കും (കൊമ്പൻ ചെല്ലി തൊരണ്ണ ഭാഗത്താണ് ചെമ്പൻ ചെല്ലി മുട്ടയിടുന്നത് 😔😔🙏
*ഗാംഭീർ* എന്ന കീടനാശിനി തളിച്ചാണ് ഞാൻ കൊമ്പനെയും ചെമ്പനെയുമൊക്കെ അകറ്റിയത്, ഇത് നേരത്തെ കണ്ടെങ്കിൽ പരീക്ഷിച്ചേനെ…. പലരും ഇടുന്ന ഇത്തരം tips ഒന്നും കാര്യമായ ഫലം ചെയ്യാറില്ല…. ഇത് ഏതായാലും പരീക്ഷിക്കണം.
ഈ പാറ്റ ഗുളി ഉപയോഗിക്കുന്നതിൽ ഒരു ദോഷമുണ്ട് അത് പരാഗണം നടക്കത്തില്ല തെങ്ങ് കായ്ക്കാൻ പ്രയാസമായിരിക്കും അതുകൊണ്ട് കായ്ക്കാറായ തെങ്ങിൽ അത് ചെയ്യാതിരിക്കുക
ഇതിന്റെ കൂടെ ചെയ്യേണ്ടിയ പ്രധാന കാരൃം എഴുതുന്നു. രോഗം വന്നു ചികിത്സിക്കുന്നതിനേക്കാൾ, നല്ലത് രോഗം വരാതെ നോക്കുന്നതല്ലേ. അതിന് വേണ്ടിയത്, ചെല്ലി ഉൽപാദനം കേന്ദ്രമായ ചാണകക്കുഴിയിൽ, ഇവ വളരാതെ സൂക്ഷിക്കുക എന്നത്. അവിടെ വച്ച് തന്നെ അവയെ നശിപ്പിക്കയോ, അവ പുറത്ത് പോകാതെ കുഴിക്ക് ചുറ്റും വലകൾ പിടിപ്പിച്ച് ഉള്ളിൽ വച്ച് തന്നെ അവയെ എങ്ങനെ അവയെ നശിപ്പിക്കാം എന്നുള്ളത് ചിന്തിക്കേണ്ട വിഷയമാണ്.
കൊമ്പൻചെല്ലി കുത്തി തൂമ്പുവരെ എത്തി, തുരന്ന് നോക്കി കണ്ടില്ല ഉള്ളിൽ ഉണ്ട് എന്ന് തോന്നുന്നു തൂമ്പ് വലിച്ചെടുക്കണോ? കുത്തിക്കഴിഞ്ഞാൽ എന്താണ് ചെയ്യേണ്ടത് എന്ന് കൂടി പറയണമായിരുന്നു.....
വളരെ ഉപകാരം 🙏👌
Superb technique 👍
Chettan paranjathupole cheythu. 4 nos thenginittu.valare effectivane.thanks chetta
ഇപ്പോ ഉണ്ടോ ചെല്ലി ?
Enganundu ipol thengu
Use ഫുൾ 😍👍👍. ചെമ്പൻ ചെല്ലി അക്രമണത്തിൽ എന്റെ വീട്ടിലും,3തെങ്ങു മണ്ട നശിച്ചു വീണിരുന്നു.Thanks.
Thanks☺☺
ചെമ്പൻ ചെല്ലിക്ക് എന്താ പ്രതിവിധി
Coconuts are falling off when they are tender . Some sort of sickness which I have no clue . We use to get big coconuts from the tree . Now the yield itself is very poor . Twice I have treated it with what the experts proposed . But no results . Please advice
Thank you for your kind informations 👍
Valichaanna pakrm any ather oil can use
Kathirunnath. നന്ദി
okThanks☺☺
Super bro👍👍.... Thanks 🙏🙏🙏
Kallu uppu edule athu ithuu povan aahno??
Not "Detergent pounder" but it's POWDER
Not only You pronounced but also it's seeing on the vidio
Good information 🙏
Thanks
സൂപ്പർ സൂപ്പർ
തുടക്കത്തിൽ വലിച്ച് നീട്ടാതെ കാര്യം പറയുക
Thank you for the advise.
Is M sand ok instead of river sand?
Very good message s
Good information.Thanks💓💓
☺☺☺☺
Thank you for the important information .
Thank you ❤️
♡
പാറ്റ ഗുളിക ചെംബൻ ചെല്ലിയേ പ്രതിരോധിക്കില്ല. കൊംബൻ ചെല്ലി ഉണ്ടാക്കുന്ന hole ഇൽ കൂടിയാണ് ചെംബൻ ചെല്ലി അകത്ത് കയറുന്നത്.
011
Nalla swram kelkkan nalla sughamanu
Ente 3 thengu poyi . Kaya pidikarayathu
മണൽ, വേപ്പിൻ പിണ്ണാക്ക്, ഉലുവ പൊടിച്ചത് ചേർത്ത് കവിളിൽ ഇടുക.
ഇവിടെയും കായ്ച്ച തെങ്ങു വരെ മുൻപ് ചെല്ലി തുരന്ന് പുഴുത്ത് പോയിട്ടുണ്ട്... നല്ല ടിപ്സ് 👍
3 ലക്ഷം സബ്സ്ക്രൈബേഴ്സ് കടന്നല്ലോ 🤩
ആശംസകൾ 💐💐💐
Thanks dear☺☺☺
Ithonnum vijayikkillaaa
ആകെ അര ലിറ്റർ മണ്ണെണ്ണയാണ് കിട്ടുക. അടുപ്പു കത്തിക്കാൻ ഭാര്യക്ക് വേണം. ഉറുമ്പിനെ തുരത്താൽ മണ്ണെണ്ണ വേണം., തേളു കുത്തിയാൽ മണ്ണെണ്ണ വേണം., വിളക്കു കത്തിക്കാൻ വേണം. പിന്നെ ബാക്കി എവിടെന്ന്?
താങ്ക്സ് ഫോർ ദ ടിപ്സ്...🙏
Thanks
തെങ്ങിൻറെ ഓല പൂർണമായി വരുന്നതിനേക്കാൾ മുമ്പ് തന്നെ വിരിയുന്നു (തെങ്ങിൻറെ കൂമ്പടപ്പ് രോഗം).ഓലകൾ ഇപ്പോൾ വളരെ തിങ്ങിയാണ് വരുന്നത്.ഇതെങ്ങനെ മാറ്റിയെടുക്കാം ?. ഒരു പോംവഴി പറഞ്ഞു തരാമോ?.
എന്റെ ത്തെങ് ഫസ്റ്റ് മണ്ടാ ഉണഗി കണ്ടു അത് വലിച്ചു കളഞ്ഞപ്പോൾ പിന്നെ മുരടിപ്പ് വരുന്നു എന്താ ചെയ്യേണ്ടത്
Nall hight ulla thenginu chuvattil idanulla chemical parayamo for chempan chelli attack.
ചെമ്പൻ ചെല്ലിക്ക് തെങ്ങിന്റെ മണ്ടയിൽ മരുന്ന് ചെയ്യുന്നതാണ് നല്ലത് താഴെ വേരിൽ ചെയ്യുന്നതും ഉണ്ട് രാസകീടനാശിനികളാണ്th-cam.com/video/62BMfDWxuBU/w-d-xo.html
താങ്ക്സ് 🌹🌹👌🙏🙏
കല്ല് ഉപ്പ് ആണോ ഉപയോഗിക്ക അധോ പൊടി ഉപ്പോ
ഉപ്പും സോപ്പ് പൊടി മാത്രം മതിയോ
മഴകാലത്തു ഈ മരുന്ന് ഉപയോഗിക്കാൻ പറ്റുമോ.. രണ്ടു മരുന്നും ഒരേ സമയത്ത് ഉപയോഗിക്കാമോ ഉടൻ മറുപടി പ്രതീക്ഷിക്കുന്നു..
9 മണല് പിണ്ണാക്ക് സോപ്പുപൊടി അല്ലേ
Furdan കിട്ടിയെങ്കിൽ എത്ര എളുപ്പമാണ്
നിരോധിച്ച ഈ മാരക വിഷമാണ് ഇന്ന് കാൻസർ എന്ന പേരിൽ ഓടിനടക്കുന്നത്
Thiri thinna thengin ittal aa thinna thiri vere varumo?
Udakku vala churutti olayude kadayil vekkuka.
ഇതും. ഇതിനപ്പുറവും നോക്കി. ചെല്ലിയൊക്കെ സസുഖം തുരക്കുന്നു പിന്നെ 'king' എന്ന കീടനാശിനി ഒരു ലിറ്റർ വെള്ളത്തിൽ 10 -12ml കലക്കി ആദ്യത്തെ അഞ്ചാറ് പട്ടകൾക്കിടയിൽ സവധാനം ഒഴിച്ചു കൊടുത്തു. ചെല്ലികൾ മൊത്തം പടമായി
കല്ല് ഉപ്പ് ആണ് വളരെ നല്ലത്
ചേട്ടാ വെള്ളക്ക വാടി വീഴുന്നു ഒരു തെങ്ങു ചീത്തയായി പോയി അടുത്തത് കേടാകുന്നുടോ ഒരു സംശയം പ്ലീസ് റിപ്ലേ 😢
ചേട്ടാ, ഇതുകൊണ്ട് ചെമ്പഞ്ചെല്ലി പോകില്ല
Pukayila kshayam ethinte larvae nashippikkan upayogikkamo
ലാർവ നശിക്കില്ലവരാതിരിക്കാൻ ഉപയോഗിക്കാം
പാറ്റഗുളിക എവിടെ നിന്ന് കിട്ടും കുറചോക്ക് മതിയോ
എല്ലാ സ്റ്റേഷനറി കടകളിലും കിട്ടും
👍
☺☺
Kulla vettikazhinje ,vazha mothamayi vettkalayanam
Thank you. 2 tips ore samayathano cheyyendathu? Ethengilum oru tip Ella months lum cheythal mathiyo.
Patta gulika will adversely effect the pollination process?
Ok
ദയവായി വലിച്ചു നീട്ടി വെറുപ്പിക്കരുത്
...
ചേട്ടോ, സ്പെല്ലിങ് ശ്രദ്ധിക്കുക. Detergent "pounder " അല്ല. Powder ആണ്. ഭാവിയിൽ സൂക്ഷിക്കുക.
ശ്രദ്ധിക്കാം Thanks
Type ചെയ്യുമ്പോൾ സ്പെല്ലിങ് മാറി പോകുന്നതാകാം -അറിയാഞ്ഞിട്ടല്ല .
@@BtechMIXMEDIA എന്തായാലും കോമൺസെൻസ് ഉള്ളവർക്കു മനസിലാകും. വീഡിയോ useful ആണ് 👏👏👏
@@BtechMIXMEDIA Samsaaravum thetti. Pounder ennaanu parayunnath. Athokke potte.saaramilla.kaaryam sradhichaal pore
നിന്നെപ്പോലുള്ള ഇംഗ്ലീഷ് മുൻഷിമാർ ക്ക് വേണ്ടിയുള്ള വീഡിയോ അല്ല ഇത്. പുള്ളിക്കാരൻ ഉദ്ദേശിച്ചത് എന്താണെന്ന് തലക്ക് വെളിവുള്ള ആർക്കും മനസിലാവും.
എന്റെ തെങ്ങിന് കിളിച് വന്ന ഒരു ഓല താഴേക്ക് ചെരിഞ്ഞു കിടന്നു അത് കണ്ടപ്പോ ആണ് ഞാൻ നോക്കിയത് കൊമ്പൻ ചെല്ലി ആണോന്ന് അറിയില്ല 🥺4വർഷം പ്രായമുള്ള thengu ആണ്. ഞാൻ തന്നെ തടം എടുത്തും വളം ഇട്ടും ഇവിടെ വരെ എത്തിച്ചത് 🥺ഇപ്പൊ ഞാൻ അത് കണ്ടപ്പോ ഓരോ ഇതളിന്റെ ഇടയിലും തുണി കഴുകുന്ന സോപ് വെച്ച് കൊടുത്തു അത് മതി യോ ഈ പറഞ്ഞ ത് കൂടെ ചെയ്യണോ
ബ്രോ. ഇത്രയൊന്നും ബുദ്ധിമുട്ടണ്ട , തെങ്ങിൻ്റെ കൂന്പ് ചീയൽ രോഗം ശ്രദ്ധയിൽപെട്ടാൽ രോഗം ബാദിച്ച ഭാഗം (കൂന്പ്) വലിച്ചൂരിയെടുത്ത് നശിപ്പിച്ചാൽ മതി വേറെയൊന്നും ചെയ്യേണ്ട ആവശ്യമില്ല, രണ്ടാഴ്ചയോളം കഴിഞാൽ പുതിയ തൂന്പ്(കൂന്പ്)വരുന്നതാണ്.
Chetta വെള്ളക്ക വാടി🎉 വീഴുന്നു എന്താ മരുന്ന് പ്ലീസ് റിപ്ലേ
കല്ല് ഉപ്പ് ആണ് നല്ലത്
ചെറിയ വല കഷണം ആയി മുറിച്ചു മടലിൻ്റെ ഇടയിൽ ഇട്ടാൽ അതിൻ്റെ കാൽ അതിൽ കുടുങ്ങി പെടും.
😂
വളരെ പൊക്കം ഉള്ള തെങ്ങിന് ചുവട്ടിൽ ഇട്ടാൽ മതിയോ
ചുവട്ടിൽ ഇടാൻ കെമിക്കൽ വേണം
Valiya thenginte chuvattil itanulla chemical ethanu
തൈ തെങ്ങിന്റെ ഓല തിന്നു തീർക്കുന്ന ഒരു വെളുത്ത പുഴു എന്താണ് പരീഹാരം
വേപ്പെണ്ണ സോപ്പ് മിശ്രിതം തെളിക്കൂ
Spc Homeo agro care . വിളിക്കൂ 7902882688
ചെറിയ തേങ്ങാണെകിൽ ചെറിയ വല നീളത്തിൽ മുറിച്ചു ചുറ്റും കെട്ടി വയ്ക്കുക... ചെല്ലി അകത്തോട്ടു ഇറങ്ങില്ല...
വലുതാണെങ്കിൽ
ചെമ്പൻ ചെല്ലിക്കു കീടനാശിനിയാണ് ഫലപ്രദം 🙏ചെമ്പൻ ചെല്ലിയാണ് മാരകം അത് മുട്ടയിട്ട് പെരുക്കി പുഴുവായി ഈ തെങ്ങിന്റെ നാമ്പ് മുഴുവൻ താഴെ വെരെ തിന്നു തീർക്കും (കൊമ്പൻ ചെല്ലി തൊരണ്ണ ഭാഗത്താണ് ചെമ്പൻ ചെല്ലി മുട്ടയിടുന്നത് 😔😔🙏
Pl send english translate
മണ്ണിനോട് ചേർന്ന ഭാഗത്ത് തെങ്ങിന്റെ ചുവട്ടിൽ തെങ്ങിൽ ചെറിയ തുളയുണ്ടാക്കി ഉള്ളിൽ കടന്നു മുട്ടയിട്ടു പെരുകുകയും തെങ്ങ് മറിഞ്ഞ് വീഴുകയാണ്
തെങ്ങിന് ചുവട്ടിൽ തടിയോട് ചേർന്ന് ചവറും vegetable waste ഉം ഒന്നും ഇടരുത് എന്ന് ഒരു വിഡിയോയിൽ കണ്ടിരുന്നു.. ഇനി പോവാത്ത തെങ് ചുവട് ക്ലീൻ ആക്കി നോക്കു
Ente 30 thai thengu ingane poyi
Falapredhamaya enthengilum marunnu undo
furidan ഉപയോഗിച്ചാൽ ചെമ്പൻ ചെല്ലി ചാകുമോ
ചാകും ,കെമിക്കൽ അല്ലേ
*ഗാംഭീർ* എന്ന കീടനാശിനി തളിച്ചാണ് ഞാൻ കൊമ്പനെയും ചെമ്പനെയുമൊക്കെ അകറ്റിയത്,
ഇത് നേരത്തെ കണ്ടെങ്കിൽ പരീക്ഷിച്ചേനെ….
പലരും ഇടുന്ന ഇത്തരം tips ഒന്നും കാര്യമായ ഫലം ചെയ്യാറില്ല….
ഇത് ഏതായാലും പരീക്ഷിക്കണം.
Hy u
പാറ്റഗുളിക ഇട്ടാൽ കുലവരുമ്പോൾ പരാഗണം നടത്തുവാൻ ഈച്ചകൾ വരില്ല.
വലിയ തെങ്ങിൻ എന്ത് ചെയ്യാൻ പറ്റും ഉള്ളത് ഇങ്ങനെ എന്ത് ചെയ്യാൻ പറ്റും
No fruit full result found, use lees
ചേട്ടോ... ഈ കീടനാശിനി പ്രയോഗം 100% ഫലപ്രദമാണോ?
Ithu randum cheyyano atho eathenkilum onnu cheythal mathiya?
ഏതെങ്കിലും ഒന്ന് മതി
വലിയ തെങ്ങിൽ എങ്ങനെ cheyum
ഈ പാറ്റ ഗുളി ഉപയോഗിക്കുന്നതിൽ ഒരു ദോഷമുണ്ട് അത് പരാഗണം നടക്കത്തില്ല തെങ്ങ് കായ്ക്കാൻ പ്രയാസമായിരിക്കും അതുകൊണ്ട് കായ്ക്കാറായ തെങ്ങിൽ അത് ചെയ്യാതിരിക്കുക
ok good
പാറ്റ ഗുളിക പട്ടയിൽ ഓരോന്ന് ഇട്ട് കൊടുത്താൽ പോരെ.????
Vaste
ചേട്ടാ തെങ്ങിന്റെ പൂക്കുലയിൽ ഈച്ച വന്നു നീര് കുടിക്കുന്നു. ഇത് അകറ്റാൻ എന്താ ചെയ്യേണ്ടത്. മറുപടി തരൂ പ്ലീസ് 🙏
തേനീച്ച ആണ് കുഴപ്പം ഇല്ല
spc Homeo agro care. 7902882688 വിളിക്കൂ
👌👌
Thanks☺☺
, മണലിന് പകരം കോരി പൌഡർ ഉപയോഗിക്കാമോ. മണലൊന്നും കിട്ടാനില്ല.
മതി
തേങ്ങ മൂപ്പത്തുന്നതിന് മുമ്പ് വീണു പോവുന്നു എന്താണ് പരിഹാരം
Np.k വളം ചെയ്യണം
spc Homeo agro care. 7902882688 വിളിക്കൂ
ഇതിന്റെ കൂടെ ചെയ്യേണ്ടിയ പ്രധാന കാരൃം എഴുതുന്നു. രോഗം വന്നു ചികിത്സിക്കുന്നതിനേക്കാൾ, നല്ലത് രോഗം വരാതെ നോക്കുന്നതല്ലേ. അതിന് വേണ്ടിയത്, ചെല്ലി ഉൽപാദനം കേന്ദ്രമായ ചാണകക്കുഴിയിൽ, ഇവ വളരാതെ സൂക്ഷിക്കുക എന്നത്. അവിടെ വച്ച് തന്നെ അവയെ നശിപ്പിക്കയോ, അവ പുറത്ത് പോകാതെ കുഴിക്ക് ചുറ്റും വലകൾ പിടിപ്പിച്ച് ഉള്ളിൽ വച്ച് തന്നെ അവയെ എങ്ങനെ അവയെ നശിപ്പിക്കാം എന്നുള്ളത് ചിന്തിക്കേണ്ട വിഷയമാണ്.
ഇത് കൊംപന്‍ ചെല്ലിക്കാണ്. ചെംപന്‍ ചെല്ലിക്ക് ഫലപ്രദമല്ല.
അനുഭവം.
ഞൻ രണ്ടു ചെറിയ തേങ്ങുതെ vechu കുഴി എടുക്കുമ്പോൾ.. ഇതിന്ടെ കുറേ പുഴു കണ്ടു എടുത്തു കളഞ്ഞു... തെങ്ങു വെച്ച്.. ഇനിയും ah പുഴു തെങ്ങു തെ നശിപ്പിക്കോ
കുമ്മായം ഇടൂ
@@BtechMIXMEDIA തെങ്ങു വെച്ച് കഴിഞ്ഞു. ഇനി കുമ്മായം ഇടാൻ പറ്റോ.. ചുവട്ടിൽ ഇട്ടാൽ മതിയോ
spc Homeo agro care. 7902882688 വിളിക്കൂ
കുമ്മായം മണ്ണിലെ മണ്ണിരയടക്കം എല്ലാ സൂക്ഷ്മാണുക്കളെയും നശിപ്പിക്കും .
👍👍👍👍
തെങ്ങിൽ അണ്ണാൻ കരിക്ക് കുത്തിയിടുന്നത് തടയാൻ എന്താണ് ചെയേണ്ടത് മറുപടി പ്രതീക്ഷിക്കുന്നു.
ഇടക്ക് പടക്കം പൊട്ടിച്ച് ഓടിച്ചാൽ കുറച്ച് സമാധാനമുണ്ടാകും
ഇമ്മാതിരി തോന്നിവാസം കാണിക്കരുതെന്ന് അണ്ണാന് ഒരു വാട്സ്ആപ്പ് കൊടുക്കൂ സഹോ 🤣😜
5:02
Veremarunmundu
തെങ്ങിൻ തൈ വെച്ചിട്ട് ഒരു ആഴ്ചക്ക് ഉള്ളിൽ വെള്ളം കയറി ഇനിയും എന്ത് ചെയ്യണം
മഞ്ഞ നിറമായോ
@@BtechMIXMEDIA ഇല്ല
ഡീറ്റെർജന്റ് പൗണ്ടർ?? അതെന്തോന്ന്???? അറിയുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ പറയണേ
സോപ്പ് പൊടി
ഹഹഹഹ 😂😂😂
Veendum chelli varunnudu
വല്ലാതെ ശല്യമുള്ളതിന് പാറ്റഗുളിക പട്ടക്കിടയിലേക്ക് ഇട്ടു കൊടുക്കൂ
spc Homeo agro care. 7902882688 വിളിക്കൂ
വലിച്ചു നീട്ടാതെ കാര്യം പറയൂ
Ith aruuuu👅
Ith arennu
Manasillayailla
കൊമ്പൻചെല്ലി കുത്തി തൂമ്പുവരെ എത്തി, തുരന്ന് നോക്കി കണ്ടില്ല ഉള്ളിൽ ഉണ്ട് എന്ന് തോന്നുന്നു തൂമ്പ് വലിച്ചെടുക്കണോ? കുത്തിക്കഴിഞ്ഞാൽ എന്താണ് ചെയ്യേണ്ടത് എന്ന് കൂടി പറയണമായിരുന്നു.....
കുത്തിയ ഹോളിലേക്ക് ഈ വെള്ളം SPry ചെയ്യുക ഉണ്ടെങ്കിൽ പുറത്ത് ചാടും ഉള്ളിൽ ഇരുന്ന് ചത്തോളും
Asataf എന്ന കീടനാശിനി വളം കടയില്‍ നിന്നും കിട്ടി, കൊമ്പനും ചെമ്പനും എല്ലാം ചത്തു
സത്യം ഇത് വെള്ളം ഒഴിച്ച് കൂടുതൽ ആക്കാൻ പറ്റുമോ.
ഇടാനാണ് റിസ്ക്
All these r useless.. I'm going to patent my method
Powder anu Pounder alla 😁
Chetta NO tharamo pl
WhatsApp നമ്പർ ഇല്ല comment Facebook and Instagram
ഇതൊക്കെ പാഴ് പണിയാണ്
ok
കരൃംവോഗംപായൂ
ഇപ്പോൾ ചേച്ചിയേ കാണാനില്ല
ഉണ്ടല്ലോ ആഴ്ച്ചയിൽ 3 വീഡിയോ വരുന്നുണ്ട്
You monster
Your explanation is very cruel
ഇത് ഇത്ര പ്രയാസപെടണ്ട ' ഇതിന് പഠപ്രദമായ ഹോമിയോ ഉണ്ട് '
ഡീറ്റെയിൽസ് പറ
Ñഇങ്ങളുടെയ്ഫോണെനോയക്കുമോ
spc Homeo agro care. 7902882688 വിളിക്കൂ
@@maboobacker4208