'മനുഷ്യ സഹജമല്ലേ ഇതൊക്കെ? എന്നോടുള്ള സ്നേഹവും അടുപ്പവുമാണ് അങ്ങനെ ചെയ്യാൻ കാരണം'

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • ദിവ്യ എസ് അയ്യർ യാത്രയാക്കിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതിനെ കുറിച്ച് കെ രാധാകൃഷ്ണൻ എംപിക്ക് പറയാനുള്ളത് ഇതാണ്
    #Minister #Pinarayigovernment #KRadhakrishnan #DivyaSIyer #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PV...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PV...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 374

  • @chandrasenanacn3645
    @chandrasenanacn3645 3 หลายเดือนก่อน +273

    സ. രാധാകൃഷ്ണൻ ഒരിക്കൽ പാർട്ടി സമ്മേളനത്തിന് തിരുവനന്തപുരത്ത് വന്നിട്ട് മടങ്ങിപ്പോകാൻ പണമില്ലാതെ വന്നപ്പോൾ പാർട്ടിക്കാരോട് ചോദിച്ചാൽ കിട്ടുമായിരുന്നിട്ടും അങ്ങനെ ചെയ്യാതെ നിയമസഭാ മന്ദിര നിർമ്മാണ പണിസ്ഥലത്ത് രണ്ട് ദിവസം ജോലി ചെയ്ത് കിട്ടിയ പണവും കൊണ്ട് മടങ്ങിപ്പോയ സംഭവം അദ്ദേഹം തന്നെ മുമ്പ് വെളിപ്പെടുത്തിയത് രോമാഞ്ചത്തോടെയാണ് കേട്ടിരുന്നത്... എന്തു കൊണ്ട് തോറ്റു എന്നതിന് ഉത്തരം എന്തുകൊണ്ട് സ.രാധാകൃഷ്ണൻ ജയിച്ചു എന്നതാണ്❤❤❤❤

    • @AnuragArappath
      @AnuragArappath 3 หลายเดือนก่อน +1

      ഇന്ത്യക്ക് സ്വാതന്ത്ര്യം നേടി തണനത്ബ് ഇയാളും ഗാന്ധിജിയും ചേർന്ന് ആയിരുന്നു എന്നും ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്

    • @philipararat8906
      @philipararat8906 3 หลายเดือนก่อน +3

      സി രാധാകൃഷ്ണൻ അല്ല ബ്രോ കെ രാധാകൃഷ്ണൻ

    • @rythmofdevine
      @rythmofdevine 3 หลายเดือนก่อน +4

      sharikku vayikku bro. saghav radhakrishnan ennaanu udeshichirikkunnathu c ennalla.

    • @kerala-1200
      @kerala-1200 3 หลายเดือนก่อน +4

      ​@@AnuragArappath അന്ന് മോഡിജി അവർക്ക് ചായ കൊടുത്തതും പറയുന്നായിരുന്നു

    • @bhaskarankk8569
      @bhaskarankk8569 3 หลายเดือนก่อน +1

      ❤❤❤❤❤❤❤

  • @swalih984
    @swalih984 3 หลายเดือนก่อน +103

    ഈ മനുഷ്യന്റെ എളിമയാണ് ഇദ്ദേഹത്തെ വിജയിപ്പിക്കുന്നത്

  • @sandhyasandhya8774
    @sandhyasandhya8774 3 หลายเดือนก่อน +41

    ❤നല്ല ഒരു മനുഷ്യ സ്‌നേഹി ❤❤

  • @shibugeorge4035
    @shibugeorge4035 3 หลายเดือนก่อน

    Madam has done a moral job! Appreciate! 👍

  • @lohivp8280
    @lohivp8280 3 หลายเดือนก่อน +215

    എളിമയും അങ്ങേയറ്റത്തെ മനുഷ്യസ്നേഹവും ഉള്ളവരോട് അങ്ങനെയുള്ളവർക്ക് ബഹുമാനവും സഹോദര തുല്യമായ അടുപ്പവും തോന്നും അതവരുടെ മനസ്സിൻറെ നന്മയും ജീവിതത്തിൽ ആർജിച്ചെടുത്ത ഉയർന്ന ചിന്തയുടെയും പ്രതിഫലനമാണ് ഇങ്ങനെയുള്ളവർ ചുരുക്കം മാത്രം

    • @sindhu106
      @sindhu106 3 หลายเดือนก่อน +6

      സത്യം

    • @RaghuVarank-lk5bf
      @RaghuVarank-lk5bf 3 หลายเดือนก่อน +4

      ഈ രാധാകൃഷ്ണൻ സാർ സിപിഎം ഇൽ നിൽക്കുന്നു എന്നുള്ള കുറവ്മാത്രമേ അദ്ദേഹത്തിനുള്ളൂ.

    • @sreemadhavcb6529
      @sreemadhavcb6529 3 หลายเดือนก่อน +1

      EXACTLY

    • @mvmv2413
      @mvmv2413 3 หลายเดือนก่อน +1

      ​@@RaghuVarank-lk5bfright man in the wrong party.😂

    • @preethiprakasan219
      @preethiprakasan219 3 หลายเดือนก่อน

      👍👍👍👍❤❤❤❤❤

  • @JayaKumari-xd2wp
    @JayaKumari-xd2wp 3 หลายเดือนก่อน +16

    നല്ല മനസ്സിൻ്റെ ഉടമയായ രാധാകൃഷ്ണൻ സാറിന് എല്ലാവിധ ആശംസകളും.

  • @sumeshanimon
    @sumeshanimon 3 หลายเดือนก่อน +64

    ഈ ചിത്രത്തിന് അമിത പ്രാധാന്യം കിട്ടുന്നതിന് പിന്നിൽ കനുഷ്ട് മാനസികാവസ്ഥയാണ് ഉള്ളത്. മലയാളിയുടെ ഉള്ളിൻ്റെ ഉള്ളിൽ ഉറങ്ങുന്ന് ഒരിളക്കം. ശ്രീ രാധാകൃഷ്ണൻ സർ ആരും ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. ശ്രീമതി ദിവ്യ സും അയ്യർ ഉയർന്ന ഉദ്യഗസ്ഥയും അവരുടെ സംസാരത്തിൽ തന്നെ അവരുടെ ചിന്തകളുടെ വ്യാപ്തിയും ആഴവും കേള്കാൻ കഴിയും.

  • @champion-f9j
    @champion-f9j 3 หลายเดือนก่อน +300

    ഒരു നല്ല ജനപ്രതിനിധിക്ക് കിട്ടിയ വിലമതിക്കാനാവത്ത അംഗികാരമാണ് ഈആലിംഗനം❤❤❤

    • @preethiprakasan219
      @preethiprakasan219 3 หลายเดือนก่อน

      👍👍👍👍❤❤❤❤❤

    • @carzzup7357
      @carzzup7357 3 หลายเดือนก่อน +4

      Yes agree with you a gentleman politician

    • @prasanth6737
      @prasanth6737 3 หลายเดือนก่อน +1

      *_പറി ആ പാട്ടുകാരി അവിടെ നിന്ന ഒറ്റ കാരണത്താൽ ആണ് ഇയാള് ജയിച്ചേ ഇല്ലേൽ കനൽ ഒരു തരി പോലും കാണില്ലായിരുന്നു😂_*

    • @shajudheens2992
      @shajudheens2992 3 หลายเดือนก่อน

      He is a common man only nothing else his education level and knowledge is very low

    • @sangeethunnikrishnan4164
      @sangeethunnikrishnan4164 3 หลายเดือนก่อน +4

      ​@@prasanth6737ഇയാൾ എവിടെ നിന്നാലും ജയിക്കും ആരുടേയും ഔദാരം വേണ്ട 🤣🤣🤣🤣

  • @omananilaparayil3010
    @omananilaparayil3010 3 หลายเดือนก่อน +11

    മനുഷ്യ സഹജമായ സ്നേഹപ്രകടനത്തിൻ്റെ ഉത്തുംഗ മാതൃക. ഏറ്റവും നല്ല ഒരു സന്ദേശമാണ് ദിവ്യ എസ് അയ്യരുടെത്. പ്രത്യേകിച്ച് കുടുംബത്തോടൊപ്പമുള്ള നിഷ്ക്കളങ്കമായ ഈസ്നേഹ പ്രകടനം.

  • @shabeermk8895
    @shabeermk8895 3 หลายเดือนก่อน +20

    സ്കൂളിൽ പഠിക്കുന്ന കാലം മുതലേ കേൾക്കുന്ന പേരാണ് K രാധാകൃഷ്ണൻ സർ. നല്ല മനുഷ്യൻ. 👍🏼

  • @meesamadhavan2391
    @meesamadhavan2391 3 หลายเดือนก่อน +90

    ഇപ്പോൾ ഉള്ളതിൽ വെച്ച് 916സഖാവ്, പിന്നെ പന്യൻ രവീന്ദ്രൻ സാറും ഉണ്ട്,

    • @preethiprakasan219
      @preethiprakasan219 3 หลายเดือนก่อน +1

      👍👍👍👍👍🤝 🤝🤝🤝❤️❤️❤️❤️

    • @vimaldevpv6384
      @vimaldevpv6384 3 หลายเดือนก่อน

      ❤❤🎉🎉

  • @manjulavr1200
    @manjulavr1200 3 หลายเดือนก่อน +24

    പൊതു സമൂഹത്തിന് വഴി വിളക്കായ രണ്ട് മനുഷ്യ സ്നേഹികൾ........ ആദരവ് സ്നേഹം........❤

  • @impulsecreations1361
    @impulsecreations1361 3 หลายเดือนก่อน +179

    പിണറായിയെ ഒരു ഉദ്യോഗസ്ഥ കെട്ടിപ്പിടിച്ചാൽ എന്തായിരിക്കും അവസ്ഥ..🙄 ആലോജിക്കാനെ വയ്യ... 🤭

    • @bijoypillai8696
      @bijoypillai8696 3 หลายเดือนก่อน +5

      സരിത നായർ കെട്ടിപിടിച്ചു.. ഒരുപാട്.. അവൾക്ക് തൊണ്ടയിൽ പഴുപ്പ്.. വിജയൻ്റെ സാമാനതെലും അതേ രോഗം

    • @mathenjoseph6397
      @mathenjoseph6397 3 หลายเดือนก่อน +5

      കടക്കു പുറത്തെന്നു പറഞ്ഞേനെ.

    • @Blj791
      @Blj791 3 หลายเดือนก่อน +2

      Kamala vannu thalakkittadikkum😅😅

    • @riyastpktpk7095
      @riyastpktpk7095 3 หลายเดือนก่อน

      😂😂😂

    • @kavyaelangovan1748
      @kavyaelangovan1748 3 หลายเดือนก่อน +1

      😂😂😂😂😂😂😂

  • @lawrenceka2419
    @lawrenceka2419 3 หลายเดือนก่อน +90

    കെ. രാധാകൃഷ്ണൻ ദിവ്യ എസ്സ് അയ്യർ രണ്ടു മനുഷ്യരെ കാണാൻ കഴിഞ്ഞു ♥️♥️♥️

    • @preethiprakasan219
      @preethiprakasan219 3 หลายเดือนก่อน

      ❤❤❤❤👍👍👍👍👍🤝 🤝🤝🤝

    • @ValsammaTitus
      @ValsammaTitus 3 หลายเดือนก่อน +1

      നല്ല മനുഷ്യൻ Radhank.

    • @vishnu_namboothiri
      @vishnu_namboothiri 3 หลายเดือนก่อน

      🙏🏼

  • @SadhaSivan-zv8dx
    @SadhaSivan-zv8dx 3 หลายเดือนก่อน +87

    നല്ല വ്യക്തികളെ അംഗീകരിക്കാൻ പഠിക്ക . വെറുതെ ഓരോന്നും പറഞ്ഞ് വരും കമന്റിടുന്നവർ❤

  • @nazarkunjue1271
    @nazarkunjue1271 3 หลายเดือนก่อน +75

    നല്ല മനുഷ്യർ നല്ല മനുഷ്യരെ ആലിംഗനം ചെയ്യും..

  • @abcdefg-yp8iq
    @abcdefg-yp8iq 3 หลายเดือนก่อน +21

    ഇത്രയും നല്ല ഒരു മനുഷ്യൻ ഈ കാലത്തു സിപിഎം ൽ... ആശ്ചര്യം.

  • @GijoMoncy
    @GijoMoncy 3 หลายเดือนก่อน +82

    പച്ചയായ ഒരു മനുഷ്യൻ. ബിഗ് സല്യൂട്ട്

  • @rahaneeshkamal6999
    @rahaneeshkamal6999 3 หลายเดือนก่อน +9

    ഇദ്ദേഹത്തെ k. രണ്ടാകൃഷ്ണനെ കേരള മുഖ്യമന്ത്രി ആയിക്കാണാൻ പോലും വരെ ആഗ്രഹിച്ചു പോകുന്നു കാരണം അദ്ദേഹത്തിന്റെ ഈ എളിമയും മനുഷ്യത്വവും കാണുമ്പോൾ..... നിഷ്കളങ്കമായ ഒരു കമ്മ്യൂണിസ്റ്റ് കാരൻ🙏🙏

  • @leelaarjunan6426
    @leelaarjunan6426 3 หลายเดือนก่อน +7

    ദിവൃ സാർ നും രാധാകൃഷ്ണൻ സഖാവ് നും ഹൃദയം നിറഞ്ഞ ലാൽ സലാം സഖാക്കളേ ❤❤❤❤

  • @baiju.nbaiju3452
    @baiju.nbaiju3452 3 หลายเดือนก่อน +8

    മാലിന്യമില്ലാത്ത മനസ്സ് ഉള്ളവർക്ക് പരിശുദ്ധമായ ആദ്മബന്ധം ഉണ്ടാവും അതാണ് ഇത്‌

  • @radhikamr2075
    @radhikamr2075 3 หลายเดือนก่อน +20

    സഖാവിന് അഭിനന്ദനങ്ങൾ അഭിവാദ്യങ്ങൾ ആശംസകൾ. സംസ്ഥാനത്തിനുവേണ്ടി വളരെ നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു

  • @RejiThankappan-f5l
    @RejiThankappan-f5l 3 หลายเดือนก่อน +37

    ഒരു നല്ല കമ്മ്യൂണിസ്റ്റായാൽ ആദരവ് നിങ്ങളെ തേടി ചെല്ലും അല്ലാതെ നിങ്ങൾ ആഴത്തിൽ തിരുത്താൻ സമയം കളയണ്ട കളക്ടർ മാഡത്തിന് ഒരായിരം നന്ദി❤❤❤

  • @mathenjoseph6397
    @mathenjoseph6397 3 หลายเดือนก่อน +9

    ഹൃദയശുദ്ധി ഉള്ളവർ ഭാഗ്യവാന്മാർ എന്തുകൊണ്ടാന്നാൽ സ്വർഗ്ഗരാജ്യം അവർക്കുള്ളതാണ്.

  • @jaushalbabu8153
    @jaushalbabu8153 3 หลายเดือนก่อน +16

    രണ്ടുപേരും നല്ല വ്യക്തിത്വങ്ങൾ 🙏🙏🙏

  • @spam8645
    @spam8645 3 หลายเดือนก่อน +12

    ശരിക്കും ഒരു പച്ച മനുഷ്യൻ
    ശരിക്കും ഒരു കമ്മ്യൂണിസ്റ്റ്
    🙏🏻🙏🏻🙏🏻🙏🏻

  • @acm5426
    @acm5426 3 หลายเดือนก่อน +10

    നല്ല മനുഷ്യൻ,,,,, ജനപ്രതിനിധി ആകാൻ അർഹത ഉള്ള വ്യക്തി

  • @Ashagopinath-q5i
    @Ashagopinath-q5i 3 หลายเดือนก่อน +14

    ഇങ്ങനെ ചില നല്ല മുഖങ്ങൾ മാത്രമാണ് ഈ പാർട്ടി ക്കു ഉള്ളൂ....

  • @manoharanmvoo4286
    @manoharanmvoo4286 3 หลายเดือนก่อน +35

    രാധാകൃഷ്ണൻ സാർ നല്ല മനുഷ്യനും നല്ല കമ്മ്യൃണിസ്റ്റുമാണ്. പക്ഷെ ഇന്നത്തെ പാർടിയുടെ തെറ്റായ രീതി കണക്കിലെടുത്ത് വിമർശിക്കാനുള്ള ധൈര്യമില്ല

    • @lekshmiappukuttan108
      @lekshmiappukuttan108 3 หลายเดือนก่อน +2

      പുരുഷനായാൽ എന്താ കാര്യം. നല്ല കാര്യങ്ങൾ കണ്ടാൽ അംഗീകരിക്കണം. എല്ലാ കാര്യങ്ങളേയും മഞ്ഞ കണ്ണുകൊണ്ട് കാണരുത്.🤫😏

  • @shajiroyal8775
    @shajiroyal8775 3 หลายเดือนก่อน +4

    എളിമയുള്ള, സഹതാപം സഹായം ചെയുന്ന നന്മ നിറഞ്ഞ മനുഷ്യൻ 🙏🌹

  • @NusaifaBeeviS
    @NusaifaBeeviS 3 หลายเดือนก่อน +6

    നല്ല രണ്ട് മനുഷ്യ സ്നേഹ കി കളെ കാണാൻ പറ്റി യത്തിൽ സന്തോഷോം

  • @UnnikrishnanK-kn1ct
    @UnnikrishnanK-kn1ct 3 หลายเดือนก่อน +1

    പാവങ്ങളോടുള്ള കാഴ്ചപ്പാടിൽ ഒന്നിച്ച് നിന്ന രണ്ട് മനുഷ്യ സ്നേഹികൾ അവർ വഴിതിരിയുബോൾ തോന്നുന്ന ഒരു മാനസികാവസ്ഥ അത് മനസ്സിലാക്കാൻകഴിഞ്ഞാലേ. മനുഷ്യനാവാൻകഴിയൂ....മറ്റ് ചിന്തകൾക്ക്...പ്രസക്തിയില്ല....... ! !! !!! ......

  • @moosanpulkady7472
    @moosanpulkady7472 3 หลายเดือนก่อน +2

    ഷാഫിയെ യാത്ര ആകുമ്പോൾ സ്ത്രീകൾ കെട്ടിപ്പിടിച്ചു കരഞ്ഞപ്പോൾ എന്തെല്ലാം കമാൻഡ് വന്നു അത് ഷാഫി ഇതു രാധാകൃഷ്ണൻ അല്ലേ വ്യത്യാസം

  • @kebeerkebeer2536
    @kebeerkebeer2536 3 หลายเดือนก่อน +80

    ദിവ്യ എസ് ഐ വർക്ക് താനൊരു ബ്രാഹ്മണൻ എന്നുള്ള അഹങ്കാരമില്ല അതുകൊണ്ടാണ് ഈഴവ ജാതിയിൽ പെട്ട കാർത്തികേന്റെ മകൻ ശബരിനാഥിനെ കല്യാണം കഴിച്ചത് അവരാരെയും വേർതിരിച്ചു കാണുന്നവരല്ല ❤❤❤❤

    • @suresh-tz2yd
      @suresh-tz2yd 3 หลายเดือนก่อน +14

      കാർത്തികേയൻ നായർ ജാതിയിലാണ് ജനിച്ചത്.......
      അദ്ദേഹത്തിൻ്റെ ഭാര്യയാണ് ഈഴവ ...

    • @kebeerkebeer2536
      @kebeerkebeer2536 3 หลายเดือนก่อน +7

      ആരായാലും ഒരാളെ ഈഴവരാകുമ്പോൾ ഈഴവന്റെ മകൻ അല്ലോ 😄😄😄😄

    • @niranjanv3190
      @niranjanv3190 3 หลายเดือนก่อน +18

      ഈ കാലത്തും ജാതി ഒക്കെ പറഞ്ഞ് നടക്കുന്ന അൾക്കാർ ഉണ്ടല്ലെ ...😂😂😂 ബ്രഹ്മണർ എന്നത് മേൽജാതിയും ബാക്കി ഒക്കെ കീഴ് ജാതിയും. പണ്ടത്തെ അറിവില്ലാത്ത കുറേ മണ്ടന്മാർ ഇതു പോലെ മനുഷ്യരെ വേർതിരിച്ചത് വീണ്ടും നമ്മളും എന്തിനാ അത് തലയിൽ ചുമക്കുന്നുന്നെ . എല്ലാവരും മനുഷ്യരാണ് അത് മതി❤

    • @sherin6119
      @sherin6119 3 หลายเดือนก่อน +9

      ആഹ് അടിപൊളി... ജാതിയും മതവും ഒക്കെ എന്തിനാണ് ഇവിടെ വലിച്ചു കൊണ്ട് വരുന്നത്

    • @kebeerkebeer2536
      @kebeerkebeer2536 3 หลายเดือนก่อน +1

      നിങ്ങൾ ഇവിടെ വന്നിട്ട് തള്ളേണ്ട കാർത്തികേയൻ ഈഴവൻ ആണോ എന്ന് സ്വന്തമായിട്ട് അറിഞ്ഞിട്ട് അയാൾ ഈഴവൻ ആണെന്ന് വ്യക്തിപരമായിട്ട് അറിയാനുള്ള ഒരു കമന്റ് ചെയ്യുമ്പോൾ നിങ്ങൾ എന്തിനാ ഇല്ലെന്നു പറയുന്നേ വിടെ കമന്റ്

  • @shemirmuhammed8776
    @shemirmuhammed8776 3 หลายเดือนก่อน +1

    രാധാകൃഷ്ണൻ ആനു.....കെട്ടിപിടിച്ചെങ്കിൽ....വലിയ...പ്രശ്നം ആയേനെ

  • @Jayannx
    @Jayannx 3 หลายเดือนก่อน +13

    😡😡ഇത് കണ്ടിട്ട് ഇവിടെ വിമർശിച്ചവർ അമ്മ കുളിക്കുന്നത് കണ്ടാലും ...:😡😡

    • @Sainulabdeen-p6p
      @Sainulabdeen-p6p 3 หลายเดือนก่อน

      Very very correct😂😂

    • @sangeethunnikrishnan4164
      @sangeethunnikrishnan4164 3 หลายเดือนก่อน

      മത പ്രാന്ത് ഉള്ളവരും ജാതി സ്പിരിറ്റ്‌ ഉള്ളവരും മാത്രമേ വിമർശിക്കു👍

  • @maarsunfoodproducts4831
    @maarsunfoodproducts4831 3 หลายเดือนก่อน +7

    ഈ മനുഷ്യനെ ഒതുക്കാൻ പിനരായി കളിച്ച കളി നടന്നില്ല

    • @rajick6475
      @rajick6475 3 หลายเดือนก่อน

      ഈ മനുഷ്യനെ ഒതുക്കാൻ പിണറായി കളിച്ചെന്നോ? പിണറായിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഒരു വ്യക്തി ആണ് രാധാകൃഷ്ണൻ സർ

  • @unnikrishnan6022
    @unnikrishnan6022 3 หลายเดือนก่อน +6

    പ്രിയ സഖാവിന് അഭിവാദ്യങ്ങൾ❤❤❤

  • @bavahussainajmalabdulkhade5449
    @bavahussainajmalabdulkhade5449 3 หลายเดือนก่อน +30

    നല്ല വ്യക്തിത്വത്തിന് ഉടമ

  • @piclight3031
    @piclight3031 3 หลายเดือนก่อน +4

    ഇദ്ദേഹം പാവമാണ് ശരിക്കും ഉള്ള കമ്മ്യൂണിസ്റ്റ്

    • @viswanathan2743
      @viswanathan2743 3 หลายเดือนก่อน

      നിലവിൽ ഒരാൾ മാത്രം❤

  • @sajeeshkumar2624
    @sajeeshkumar2624 3 หลายเดือนก่อน +1

    SG തൊട്ടാൽ പ്രശ്നം... കമ്മിയെ കേട്ടിപിടിക്കാം 😀😀😀😀😀☘️☘️☘️

  • @likeshpp9103
    @likeshpp9103 3 หลายเดือนก่อน +2

    Sir... ഇത് നിങ്ങൾ പേടിക്കേണ്ട... Ep ജാവ നെ kandathu പോലെ അല്ല ജനങ്ങൾ ഇത് കാണുന്നത്... കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി... Madam sir നെ അത്രക്ക് respect ചെയ്യുന്നു... Or.... Gentle man ആയി കാണുന്നു... ❤❤

  • @josekk1080
    @josekk1080 3 หลายเดือนก่อน +12

    ഭാരത് ജോടോ യാത്രയിൽ രാഹുൽ ഗാന്ധി വഴിനീളെ സ്ത്രീകളും പെൺകുട്ടികളും ആലിംഗനം ചെയ്യുന്നത് കണ്ടതാണ്.. എന്തുകൊണ്ട് നിങ്ങൾ അത് വാർത്തയാക്കിയില്ല.. രാഹുൽ ഗാന്ധി പച്ചയായ മനുഷ്യൻ എന്ന് ഒരു ക്യാപ്ഷൻ കണ്ടില്ല.. 😢 ദിവ്യ S അയ്യര്ക്ക് big സല്യൂട്ട് 👍 തീർച്ചയായും K രാധകൃഷ്ണന്റെ മതഹ്വമാണ്.. നന്ദി പറയുമ്പോൾ 'അത്തരം കമന്റു ഒന്നും ഇവിടെ വേണ്ടാ ' എന്ന് പറയുന്ന കാണ്ടാമൃഗങ്ങൾ കണ്ടു പഠിക്കട്ടെ...മനുഷ്യസ്നേഹം കൊടുത്താൽ അത് തിരിച്ചു കിട്ടുമെന്ന്..

  • @binuvijayan5721
    @binuvijayan5721 3 หลายเดือนก่อน +2

    പിണറായിക്ക് മുകളിൽ ആരും വരരുത്....... സത്യതകളെ... മുന്നേ കണ്ട് ഒഴിവാക്കാൻ കഴിവുള്ളവൻ പിണറായി 😅

  • @favasfavaskm6466
    @favasfavaskm6466 3 หลายเดือนก่อน +17

    He is good man ❤

  • @antonyg2685
    @antonyg2685 3 หลายเดือนก่อน +12

    വ്യക്തിത്വത്തിന്റെ വിലയ്ക്ക് വിലക്കുകളുണ്ടോ !!!😔

  • @Pavithran-pd2bu
    @Pavithran-pd2bu 3 หลายเดือนก่อน +5

    കേരളം വിട്ടു പോകുന്നതിൽ വിഷമമുണ്ടെന്ന് തോന്നുന്നു

  • @dinesantp5917
    @dinesantp5917 3 หลายเดือนก่อน +3

    പിണറായിക്ക് പാഠമാക്കാവുന്ന വ്യക്തിത്വം👍

  • @Sachuvinte_Pettikkada
    @Sachuvinte_Pettikkada 3 หลายเดือนก่อน +11

    ഒന്ന് ഹഗ് ചെയ്താൽ പോലും വാർത്തയാകുന്ന കേരളം😂😂..

  • @sajisamuel9436
    @sajisamuel9436 3 หลายเดือนก่อน +2

    അങ്ങേയ്ക്ക് ഡൽഹിയിലേക്ക് സ്വാഗതം, പാർലമെന്റിൽ പ്രേമചന്ദ്രനെ പോലെ നല്ല വാക്സാമർത്ഥ്യം അങ്ങയിൽ നിന്നും പ്രതീക്ഷിക്കുന്നു.

  • @babuzionbabuzion2639
    @babuzionbabuzion2639 3 หลายเดือนก่อน +1

    കോളനി എന്നു പറയുന്നതിൽ തെറ്റില്ല സാർ... കോളനി എന്നാൽ കൂട്ടും എന്നേ അർത്ഥമുള്ളൂ... കൊച്ചിയിൽ പത്തും പന്ത്രണ്ടും നിലകളുള്ള നേവി കോളനി ഉണ്ട്, ഇസ്രായേലിൽ ഗോലാൻ കുന്നുകളിൽ സെറ്റിൽമെൻറ് കോളനികൾ ഉണ്ട്... കോളനി എന്നൽ കൂട്ടം എന്നേ അർത്ഥമുള്ളൂ അതിനൊരു ഉച്ചനീചത്വത്തിൻ്റെ അർത്ഥങ്ങൾ ഒന്നും തന്നെയില്ല... ഇത് ഇവിടെയുള്ള വിവരംകെട്ട ജനസമൂഹത്തിൻറെ മനസ്സിൽ ഉള്ള കാഴ്ചപ്പാടിൽ നിന്നുമാണ് കോളനിക്ക് ഈ വിധം ഒരു അർത്ഥതലം ഉണ്ടായത്, അതുകൂടാതെ ചില പ്രത്യേക വിഭവങ്ങൾ മാത്രമാണ് ഇങ്ങനെ താമസിക്കുന്നത് എന്ന ചിന്തയും ഇതിൻറെ പിന്നിലുണ്ട്... എന്നാൽ വിവരമുള്ളവർ മനസ്സിലാക്കും, മനസ്സിലാക്കണം കോളനി എന്നാൽ കൂട്ടം എന്നു മാത്രമാണ് ഇതിന് അർത്ഥം... ഉദാഹരണം ഞാൻ മേൽ വിവരിച്ചത്.. കൊച്ചിയിൽ എല്ലാവിധ സംവിധാനങ്ങളുമുള്ള 12 നിലകളുള്ള നേവി കോളനികൾ, 2, ഇസ്രായേൽ ഗോലാൻ കുന്നുകളിൽ പണികഴിപ്പിച്ച എല്ലാവിധ ആഡംബര സൗകര്യങ്ങളും ഉള്ള സെറ്റിൽമെൻറ് കോളനികൾ... അല്ലെങ്കിൽ കൂട്ടങ്ങൾ... മറ്റൊന്നുകൂടി ഇവിടെ നടപ്പാക്കിയ ലക്ഷംവീട് കോളനികൾ... എന്നാൽ ലക്ഷം വീടുകളുടെ കൂട്ടം ... ഇവിടെ നടപ്പാക്കിയ ലക്ഷംവീട് കോളനികളിൽ യാതൊരുവിധ സൗകര്യമില്ല എന്നതുകൊണ്ട് അർത്ഥതലം മാറിമറിഞ്ഞു.. ഇത് നടപ്പാക്കിയത് പാവപ്പെട്ട ചന്തയ്ക്ക് വീട് കൊടുക്കുക എന്ന് മാത്രമല്ല ഈ പദ്ധതിയിലൂടെ കോടികണക്ക് കോടാനുകോടി രൂപ അടിച്ചു മാറ്റുക എന്നതുകൂടിയാണ്... അതാണ് ഇവിടുത്തെയും ഇസ്രായേലിലേ യും കോളനികൾ തമ്മിലുള്ള വ്യത്യാസം...

  • @Rafeekpv-ie9eo
    @Rafeekpv-ie9eo 3 หลายเดือนก่อน +53

    ഈ മനുഷ്യനെ
    മനുഷ്യാ സ്നേഹിയെ
    തിരഞ്ഞെടുത്ത
    വോട്ടർമാർക്ക്
    അഭിനന്തനങ്ങൾ

    • @mvmv2413
      @mvmv2413 3 หลายเดือนก่อน

      അപ്പോൾ ശൈലജ ടീച്ചറെ തിരഞ്ഞെടുക്കാഞ്ഞതോ? ഈ മനുഷ്യനെ കേരളം വിടാനിഷ്ടപ്പെട്ടില്ല... ചിലർ കാരണം വിടേണ്ടി വന്നു... നാളെ കാലം എല്ലാം നല്ലതിന് ആക്കട്ടെ.

    • @mohandastv6801
      @mohandastv6801 3 หลายเดือนก่อน

      5:43 😂❤❤❤❤

  • @MohananKC-w5u
    @MohananKC-w5u 3 หลายเดือนก่อน

    Keramathriyallanghilum...m. P. Yennanilayil.. Keralathintte. Prshnanghaku.. Pariharam. Kaannuvaan. Anghyude. Sanidhyavum.. Janathayku. Keralathintte. Nirunnaprshnanghl... Ku... Kuttaya. Pariharathinu.. Shrmichu.. Prayamayavarudeyum. Avashanghalku. Adiyathira. Maya. Pariharam. Undakuvanum. Athu. Kerajatha. Anubhavikuvanum. Angh.. Athumarthamayi. Edapedannamennu.. Agrahikunnu... Namaskaram..... Cochin. 6..

  • @Anex_1356
    @Anex_1356 3 หลายเดือนก่อน +1

    മാധ്യമ പ്രവർത്തർക്ക് ഒരു പണിയും ഇല്ലേ നിനക്കൊക്ക നിങ്ങൾ ആണ് ഒരു ഒരു മനുഷ്യനെ ഉയർത്തുന്നതും താഴ്ത്തുന്നതും

  • @sivasankaranr7490
    @sivasankaranr7490 3 หลายเดือนก่อน

    പറയുന്നെടാതെല്ലാം ഒപ്പിട്ട് കൊടുത്താൽ ആർക്കും സന്തോഷമുണ്ടാവും ബ്രോ

  • @varghese1817
    @varghese1817 3 หลายเดือนก่อน +7

    മന്ത്രിയെ MP യാക്കി ഒതുക്കിയ പിണറായിയുടെ വിശാലമനസ്കത ക്ക് ഇരയാക്കേണ്ടി വന്ന പാവം മനുഷ്യൽ 😂😂

    • @rythmofdevine
      @rythmofdevine 3 หลายเดือนก่อน

      aa manushyan adhikarathinu vendi nilkkunavanalla..

  • @Yasodha-my8ne
    @Yasodha-my8ne 3 หลายเดือนก่อน

    Piryine, kettipihal, kadkepursthe, ene, parau, mugam, kanmbaze, pediya, mothathil, bigartha, thonum, ame,

  • @sudhanchuzhali4403
    @sudhanchuzhali4403 3 หลายเดือนก่อน

    അടുത്ത മുഖ്യമന്ത്രിയായി ഇദ്ദേഹത്തെ
    ഇഷ്ടപ്പെടുന്നവർ ഉണ്ടോ

  • @JoseBS-wl9bo
    @JoseBS-wl9bo 3 หลายเดือนก่อน +9

    രാധേട്ടാ.. ഇപ്പോഴും കൃഷി ഉണ്ടോ?. അങ്ങേ പോലെ അങ്ങ് മാത്രം. ആണ് അഭിവാദ്യങ്ങൾ

  • @uzhithrapallytv
    @uzhithrapallytv 3 หลายเดือนก่อน +28

    വളരെ വളരെ വളരെ നല്ലൊരു മനുഷ്യനാണ് രാഷ്ട്രീയ അതീതമായി ഏവർക്കും ഇഷ്ടപ്പെടുന്നു ഇതാണ് കാരണം അഹന്ത അഹങ്കാരം ധാർഷ്ട്യം തൻപെരുമ ഇങ്ങനെ ഒന്നും ഇല്ലാതിരുന്ന തനി നാടൻ മുത്തുമണി

    • @padminiachuthan7073
      @padminiachuthan7073 3 หลายเดือนก่อน +1

      തനിനാടൻ മുത്തുമണിക്ക് സാനിറ്റൈസർ ന് പകരം ക്ഷേത്ര തീർത്ഥജലം തന്നെ വേണം

  • @sreekumar1384
    @sreekumar1384 3 หลายเดือนก่อน

    K രാധാകൃഷ്ണൻ എന്ന നല്ല വ്യക്തിയെ, നല്ല മന്ത്രിയെ പിണറായി ഒതുക്കി ഡൽഹിക്ക് ഓടിച്ചു...

  • @vijayakumarpillai6030
    @vijayakumarpillai6030 3 หลายเดือนก่อน

    കാർത്തികേയൻ്റെ മോൻ്റടുത്ത് ചോദിക്കണം പ്രശ്നം എന്താണെന്ന്

  • @chandrababupr6413
    @chandrababupr6413 3 หลายเดือนก่อน

    ഓ കേരളത്തിൽ താങ്കളുടെ പാർട്ടി ജനാധിപത്യത്തിന്റെ രീതിയിലാണ് ഭരിക്കുന്നത് എന്ന് നെഞ്ചിൽ തൊട്ടു പറയാമോ? സാർ

  • @bismibismi7292
    @bismibismi7292 3 หลายเดือนก่อน

    അവിടെ പോയി ആരെ സപ്പോർട്ട് ചെയ്യും.ഒരു മൂല യിൽ ഒറ്റക്ക് ഇരിക്കാം

  • @SanalSanu-n2m
    @SanalSanu-n2m 3 หลายเดือนก่อน +2

    Sir. Inni ningalk chief ministere pedikathe barikkam. Inni pavangalk vendi ningal barikkanam.

  • @karunankokkallur-bh9tx
    @karunankokkallur-bh9tx 3 หลายเดือนก่อน

    18 എം.പിമാർ കോൺഗ്രസ്സിൽ നിന്നും ഒരു എം.പി. ബി.ജെ.പിയിൽ നിന്നു o ഡൽഹിക്ക് പോയിട്ടുണ്ട് അവർക്കൊന്നുമില്ലാത്ത സവിശേഷം എന്താണ് രാധാകൃഷ്ണന് ഉള്ളത്

  • @PunkJackson
    @PunkJackson 3 หลายเดือนก่อน +1

    ഇതൊക്കെ വാർത്ത ആകുന്നത് തന്നെ നമ്മൾ എത്ര പതിറ്റാണ്ട് പിന്നിൽ ആണെന്ന് തെളിയിക്കുന്നു.

  • @LakshmananMv-i2u
    @LakshmananMv-i2u 3 หลายเดือนก่อน

    കെട്ടി പിടിക്കുക ഒര് Collector ക്ക് നിയമ പ്രകാരം ചേർന്നത് അല്ല.

  • @mansoorpandakkal3609
    @mansoorpandakkal3609 3 หลายเดือนก่อน

    ഇയാൾ അവിടെ പോയി ജ്വലിക്കുന്ന സിംഹം ആവുമോ അതോ പൂച്ച ആകുമോ

  • @swasrayamissionindia5140
    @swasrayamissionindia5140 3 หลายเดือนก่อน

    സ്നേഹവും അടുപ്പവും കണിക്കേണ്ടിടത്ത് കാണിക്കണം... ഇത് ഒരുമാതിരി...

  • @vishnuprasad7955
    @vishnuprasad7955 3 หลายเดือนก่อน +33

    ഒരേയൊരു കനൽ തരിക്ക് PR ഇടത് അനുകൂല മാപ്രകൾ വഴി😊

    • @Amalgz6gl
      @Amalgz6gl 3 หลายเดือนก่อน +4

      വർഗ്ഗീയ വിഷങ്ങൾക്ക് support നൽകാത്തതിൻ്റെ വിഷമമാവും അല്ലേ.... പോട്ടെ വിട്ട് കള...🙂

  • @vijayakumarpillai6030
    @vijayakumarpillai6030 3 หลายเดือนก่อน

    സാധ്യതകൾ മനസ്സിലാക്കി വരുമ്പോളേക്കും 75-80 വയസ്സ് കഴിഞ്ഞിരിക്കും ഇതെല്ലാം കൃത്യമായി പാർലമെൻ്റിൽ പോയി മംഗ്ലീഷിലോ ഹിന്ദിയിലോ പറഞ്ഞ് മനസ്സി ലാക്കണേ ഭായീ അല്ലാതെ കുരങ്ങൻ പൂമാല കണ്ടതു പോലെ ആവരുത്

  • @radhikasunil9280
    @radhikasunil9280 3 หลายเดือนก่อน +1

    മന്ത്രിയിൽ നിന്ന് Mp ആക്കി .... മരുമോന് സ്ഥാനം നഷ്ട മാവില്ലാ

  • @sreedevi2651
    @sreedevi2651 3 หลายเดือนก่อน +1

    ബാക്കിയുളള Mpമാർ ആരുടെ പ്രശ്നങ്ങൾക്കുവേണ്ടിയാ പോയത്

  • @sajeeshts492
    @sajeeshts492 3 หลายเดือนก่อน

    ഈ പൊട്ടൻ ok അവിടെ പോയിട്ട് എന്താ ചെയുക 😄😄😄

  • @MrAneesh-pe4dh
    @MrAneesh-pe4dh 3 หลายเดือนก่อน

    എനിക്ക് സാറിനെ വളരെ ഇഷ്ടമാണ് ലാസലാം

  • @radhikasunil9280
    @radhikasunil9280 3 หลายเดือนก่อน +1

    മലയാളിക്ക് ഒരു ഗുണവും മില്ലാ.''

  • @MrAneesh-pe4dh
    @MrAneesh-pe4dh 3 หลายเดือนก่อน

    ഇദ്ദേഹം ഈ ലോകത്ത് എവിടെ നിന്നാലം ജയിംക്കം

  • @nishidaremy3285
    @nishidaremy3285 3 หลายเดือนก่อน +1

    ഇതൊക്കെ normlize ചെയ്യേണ്ട കാലം എപ്പോഴേ ആയി.

  • @mathewchacko3101
    @mathewchacko3101 3 หลายเดือนก่อน +1

    പച്ചയായ മനുഷ്യന് ആശംസകൾ

  • @reghunathb1362
    @reghunathb1362 3 หลายเดือนก่อน

    ഐഎഎസ് കാരി നിലവിട്ടു പെരുമാറാൻ പാടില്ല

  • @aparnathulaseedharan258
    @aparnathulaseedharan258 2 หลายเดือนก่อน

    നല്ല ഒരു വ്യക്തിയാണ് ഇദ്ദേഹം ❤❤

  • @desertman43
    @desertman43 3 หลายเดือนก่อน +1

    A simple hug is a gesture that good human beings use to express love, compassion, and respect to their companions. It’s perplexing why such a topic is brought up for discussion in mainstream media. This clearly indicates where we stand, despite significant global progress. Only God knows when we will change this perverse mentality in our thought process.

  • @Faahu-kq8qr
    @Faahu-kq8qr 3 หลายเดือนก่อน

    Seniority പ്രകാരം അടുത്ത മുഖ്യമന്ത്രി ആകേണ്ട ആളാണ് രാധാകൃഷ്ണൻ. അയാളെ മനപ്പൂർവ്വം ഒതുക്കി പാർലമെൻറ് വിട്ടതാണ്

  • @krishnang1
    @krishnang1 3 หลายเดือนก่อน

    ഇതൊക്കെ വലിയ വാർത്തയാക്കേണ്ട കാര്യമുണ്ടോ? ആശ്ലേഷിക്കുക എന്നൊക്കെയുള്ളത് സ്നേഹമുള്ളവരുടെ ഒരു രീതിമാത്രമാണ്. അതിനെ എങ്ങനെ വലിച്ചിഴയ്ക്കാനാണോ? കഷ്ടം ...!!

  • @Aadhi-1w
    @Aadhi-1w 3 หลายเดือนก่อน +5

    അപ്പോൾ തനിക്കു കോൺഗ്രസിൽ ചേർന്ന് കൂടെ പ്രതിപക്ഷം ശക്തി ആവാൻ 😄😄

  • @sabarisree9705
    @sabarisree9705 3 หลายเดือนก่อน

    ഒരു ദളിതനെ ആശ്ലേഷിച്ചതുകൊണ്ടാണോ ഇത്രക്ക് മാധ്യമങ്ങൾ വാർത്തയാക്കുന്നത്?

  • @thetruth9377
    @thetruth9377 3 หลายเดือนก่อน +34

    ആദ്യം കേരളം നന്നാവട്ടെ എന്നിട്ടാവാം കേന്ദ്രത്തിൽ പോയി നന്നാക്കാൻ ഇവിടെ എന്താണ് നടക്കുന്നത്

    • @DILEEPV-e4f
      @DILEEPV-e4f 3 หลายเดือนก่อน

      ◢💙◣ ◢💖◣
      💙💙💙◣ ◢💖💖💖
      ◥💙💙💙💖💖💖◤
      ◥💙💙💖💖◤
      ◥💙💖◤
      ◥ ◤

    • @LegendaryBro-i3k
      @LegendaryBro-i3k 3 หลายเดือนก่อน +7

      😂😂പിന്നെ. Bjp ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എല്ലാം എല്ലാം വളരെ നല്ലതാണല്ലോ നടക്കുന്നത്. പോടോ. സഹിക്കാൻ കഴിയുന്നില്ല അല്ലെ ഇത് കണ്ടിട്ട് 😂😂. എന്നാ കരഞ്ഞോ

    • @thomasjoseph5945
      @thomasjoseph5945 3 หลายเดือนก่อน +4

      താങ്കൾ പുറത്തേക്കു സഞ്ചരിക്കൂ. മറ്റു സംസ്ഥാനങ്ങളൊക്കെ കാണൂ. അപ്പോൾ മനസ്സിലാകും കേരളം എന്താണെന്ന്.

  • @kathikr9360
    @kathikr9360 3 หลายเดือนก่อน

    അടുത്ത PV യെ ഉണ്ടാക്കാൻ ഉള്ള PR തുടങ്ങിയല്ലോ 😂😂 ഇപ്പൊ ഒള്ളത് വച്ചു ഇനീം ആൾക്കാരെ പറ്റിക്കാൻ ഒക്കില്ല എന്ന് മനസിലായല്ലേ

  • @കാലിയവെറുമൊരുകാക്കയല്ല

    *എല്ലാം തകർക്കുന്ന ഫ്യൂഡലിസമാണ് ഇന്ത്യൻ ഭരണകൂടമെങ്കിൽ.കത്തിയെരിഞ്ഞ് ചാരം പോലും കിട്ടാത്ത രീതിയിൽ തകർന്നുകൊണ്ടിരിക്കുന്നCPIM നെ കുറിച്ച് രണ്ട് വാക്ക് പറയാമോ.? സർ.*

  • @SumathyKK-ed8jo
    @SumathyKK-ed8jo 3 หลายเดือนก่อน

    കളക്ടർ മാഡത്തിനെ ഒത്തിരി ഇഷ്ടമാണ്. അതുപോലെ രാധാകൃഷ്ണൻ സാറിനെയും.

  • @krishanakumarkrishnakuma-ce9wg
    @krishanakumarkrishnakuma-ce9wg 3 หลายเดือนก่อน

    പിണറായിവിജയൻ മോദിയെ പിൻതുണക്കുമ്പോൾ രാധാകൃഷ്ണൻഎങ്ങിനെയാണ് പ്രതിപക്ഷത്ത്കോൺഗ്രസ്സിനോട് ചേർന്ന്നിൽക്കും

  • @mundekatashirashir7023
    @mundekatashirashir7023 3 หลายเดือนก่อน

    IAS ഉദ്യോഗസ്ഥർക്ക് ഇടയിൽ ഒരു പച്ചയായ മനുഷ്യനെ കാണാൻ കഴിഞ്ഞു സഖാവ് രാധാകൃഷ്ണൻ ഒരു നല്ല വ്യക്തിയാണ് എന്ന് ഒരുപാട് ആളുകൾ പറഞ്ഞു കേട്ടിട്ടുണ്ട്

  • @Adarsh-y8s
    @Adarsh-y8s 3 หลายเดือนก่อน

    Nalla manushyare ellavarkum ishtamanu.... CPMIl ipol anganeyulla manushyar churukkam... Radhakrishnnan nalla perumattam

  • @yasirkunnummal1738
    @yasirkunnummal1738 3 หลายเดือนก่อน

    വാർത്ത കൊടുക്കാൻ ഒന്നും ഇല്ലക്കിൽ. തുമ്മലും കഫകെട്ടും പകർച്ചവ്യാ ദി ആക്കാനും മടിക്കാത്തവരാണ്.മാധ്യമങ്ങൾ

  • @shameerkpoyil3474
    @shameerkpoyil3474 3 หลายเดือนก่อน +1

    രണ്ട് പേരും മനുഷ്യ സ്നേഹികൾ

  • @APrakasan-ow6kj
    @APrakasan-ow6kj 3 หลายเดือนก่อน

    നിങ്ങളുടെ ആദർശ ശുധിയെ അംഗീകരിക്കുന്നു.. പക്ഷേ നിങ്ങൾ വെറും കമ്യൂണിസ്റ് ഭടായി യുടെ ഭാഗം ആകരുത്.. ജനങ്ങൾക് എന്ധെങ്കിലും നേടിയെടുക്കാൻ ഉള്ള ശുദ്ധത രാഷ്ട്രീയ പ്രവർത്തനം നടത്തുക. ആശംസകൾ 🙏

  • @DiNu-pk5ic
    @DiNu-pk5ic 3 หลายเดือนก่อน

    ലോക്കൽ മൊബൈൽ youber മാരുടെ നിലവാരം... Thumbnail

  • @mumbaiindians1682
    @mumbaiindians1682 3 หลายเดือนก่อน

    ഇന്ന് കേരളത്തിൽ ഒരു നല്ല സഖാവ് ഉണ്ടങ്കിൽ അത് ഇദ്ദേഹം ആണ് ❤️

  • @sadanandanmk-ix3ce
    @sadanandanmk-ix3ce 3 หลายเดือนก่อน +6

    എന്തതിശയമേ ദൈവത്തിന്‍ സ്നേഹം എത്ര മനോഹരമേ . ദിവ്യ സ്നേഹം ഇതാണ്