ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി | Potato Mezhukkupuratti | Easy Urulakizhangu (Potato) stir fry recipe

แชร์
ฝัง
  • เผยแพร่เมื่อ 20 เม.ย. 2023
  • Urulakkizhangu Mezhukkupuratti is a traditional Kerala dish that is loved for its simple yet delicious flavours. Made from sautéed potatoes, this dish is a staple in many Kerala households. The potatoes are sautéed with a blend of aromatic spices such as mustard seeds, curry leaves, chilli powder and turmeric. The result is a mouthwatering dish with a crispy exterior and a soft, creamy interior. Urulakkizhangu Mezhukkupuratti is often served as a side dish with rice or roti. Its rustic flavours and homestyle preparation make it a comfort food that is enjoyed by all ages. It's a perfect example of how the simplicity of ingredients and cooking techniques can create a dish that is bursting with authentic flavours.
    🍲 SERVES: 5 Nos
    🧺 INGREDIENTS
    Coconut Oil (വെളിച്ചെണ്ണ) - 3 Tablespoons
    Mustard Seeds (കടുക്) - ½ Teaspoon
    Dry Red Chilli (ഉണക്കമുളക്) - 3 Nos
    Garlic (വെളുത്തുള്ളി) - 5 Cloves
    Shallots (ചെറിയ ഉള്ളി) - 15 Nos
    Curry Leaves (കറിവേപ്പില) - 2 Sprigs
    Potato (ഉരുളക്കിഴങ്ങ്) - 3 Nos (400 gm)
    Turmeric Powder (മഞ്ഞള്‍പൊടി) - ¼ Teaspoon
    Chilli Powder (മുളകുപൊടി) - 1½ Teaspoon
    Salt (ഉപ്പ്) - 1 Teaspoon
    Coriander Leaves (മല്ലിയില) - 2 Tablespoons (Optional)
    ⚙️ MY KITCHEN
    Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
    (ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
    www.shaangeo.com/my-kitchen/
    #urulakkizhangumezhukkupuratti #potatostirfry
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 970

  • @harilalch5301
    @harilalch5301 ปีที่แล้ว +839

    താങ്കളുടെ ചാനൽ കണ്ട് കണ്ട് ഇപ്പോ മറ്റൊരു കുക്കിംഗ് ചാനലും കാണാറില്ല,അതികം വലിച്ച് നീട്ടാതെ കൃത്യവും വ്യക്തവുമായുള്ള അവതരണം,👌👌👌👌👌👌👏👏👏👏👏👏👏

    • @arunj9512
      @arunj9512 ปีที่แล้ว +12

      Mahimas cooking class channel also good. She has more recipes.

    • @kavitha1410
      @kavitha1410 ปีที่แล้ว +3

      True.. all easy and variety recipes. വേഗം തന്നെ ഉണ്ടാക്കി നോക്കാൻ തോന്നും .. All taste good . thank you shan 🙏

    • @rekhaabraham8734
      @rekhaabraham8734 ปีที่แล้ว

      100%shariyannu Super

    • @badariyashabeer
      @badariyashabeer ปีที่แล้ว

      Njanum

    • @shahanasherin3036
      @shahanasherin3036 ปีที่แล้ว +4

      Appo ee chanelil illaatha recipe kk enth cheyyum

  • @rajeshrajendran8166
    @rajeshrajendran8166 ปีที่แล้ว +531

    വാചകം തുച്ഛം... പാചകം മെച്ചം....❤

    • @SaniManaf-zv7dx
      @SaniManaf-zv7dx 11 หลายเดือนก่อน +7

      Gunamo mecham😜

    • @user-ow8tw5dh4h
      @user-ow8tw5dh4h 11 หลายเดือนก่อน +1

      വേറെ ഇഷ്ടം പോലെ ചാനൽ ഉണ്ട് അതികം വാചകം അടി ഇല്ലാട്ത്ത് ഇതിനേക്കാൾ നല്ലത് താൻ കാണാത്തത് കൊണ്ടാ 😁😁😁 ചില പുരുഷകേസരികൾ സ്ത്രീകളുടെ ചാനലിൽ പോയി കോഴികമൻ്റ് ഇടും എന്നിട്ട് ഇതുപോലെ ചാനലിൽ വന്ന് സ്ത്രീകളെ കുറ്റം പറയും ഇജ്ജാതതി ദുരന്തം men☕😬😬😬

    • @bindulall7457
      @bindulall7457 10 หลายเดือนก่อน +2

      @@SaniManaf-zv7dx 😂😂😂

    • @anumathew3304
      @anumathew3304 8 หลายเดือนก่อน

      Yes super

    • @neethumolsinu6384
      @neethumolsinu6384 หลายเดือนก่อน

      😃👌👌

  • @anjithac.p.3478
    @anjithac.p.3478 5 หลายเดือนก่อน +42

    ഞാൻ കാഴ്ച പരിമിതിയുള്ള വ്യക്തിയാണ്. സാറിൻറെ
    വിഭവങ്ങൾ പലതും ഞാൻ പരീക്ഷിക്കാറുണ്ട്. എന്നെപ്പോലെയുള്ളവർക്ക് വളരെ എളുപ്പത്തിൽ പാചകം ചെയ്യാൻ സാറിൻറെ വീഡിയോ സഹായകമാണ്.

  • @SanthoshKumar-ip8pd
    @SanthoshKumar-ip8pd ปีที่แล้ว +59

    ഇത്രയും ചുരുക്കി വെറുപ്പിക്കാതെ ഉള്ള നിങ്ങളുടെ അവതരണം പൊളിയാണ് ബ്രോ, നിങ്ങ വേറെ ലെവൽ ആണ് 🥰

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      Thank you santhosh

  • @sreevidyasreekumar6766
    @sreevidyasreekumar6766 ปีที่แล้ว +194

    എന്റെ favourite മെഴുക്കുപുരട്ടി 🥰🥰🥰

  • @Kichusmedia_tech
    @Kichusmedia_tech ปีที่แล้ว +14

    ഇത് ഉണ്ടാകുവാൻ അറിയാമെങ്കിലും.... ഷാൻ ചേട്ടൻ്റെ വീഡിയോ അത് കാണാതിരിക്കാൻ കഴിയില്ല.....😍

  • @vishnukg007
    @vishnukg007 ปีที่แล้ว +12

    ഞാൻ ഇതേ റെസിപ്പി ചെയ്യാറുണ്ട്. പക്ഷെ അല്പം ഗരം മസാല ചേർക്കും. ഒരു ഗുമ്മിന്. ❤

  • @deepthiv414
    @deepthiv414 6 หลายเดือนก่อน +6

    താങ്കളുടെ അവതരണമാണ് എനിക്ക്കൂടുതൽ ഇഷ്ട്ടം വളരെപതുക്കെ നീട്ടിവലിക്കാതെപറഞ്ഞുതന്നു Thank you very much proceed👍🏻👍🏻

  • @nithyathomas5670
    @nithyathomas5670 ปีที่แล้ว +26

    One of my favorite മെഴുക്കുപുരട്ടി 😍👍

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Nithya

  • @santhammasiby8366
    @santhammasiby8366 ปีที่แล้ว +22

    The way you presented is highly appreciated 👍👍

  • @merlinbabu3722
    @merlinbabu3722 ปีที่แล้ว +2

    Thankyou for sharing simple and tasty. Very well explained too.

  • @nadirshanadayara6194
    @nadirshanadayara6194 ปีที่แล้ว +1

    പെട്ടെന്നു റെഡി സൂപ്പർ 👍👍👍

  • @ranibabu4989
    @ranibabu4989 ปีที่แล้ว +3

    സൂപ്പർ ഉണ്ടാക്കിനോക്കാം 🥰

  • @s-eprath
    @s-eprath ปีที่แล้ว +4

    ഉറപ്പായും ഉണ്ടാക്കും ❤

  • @nishanish1146
    @nishanish1146 ปีที่แล้ว +1

    Super recipe thank you for sharing 👌👍👌

  • @jayamenon1279
    @jayamenon1279 ปีที่แล้ว +2

    My Favourite MEZHUKKUPURATTI 👌👌👌

  • @bladerunner6491
    @bladerunner6491 ปีที่แล้ว +7

    Super 👌👌👌
    Easy and tasty recipe 👍

  • @ashasam9602
    @ashasam9602 ปีที่แล้ว +5

    Easy & tasty:::::::👌👌👌njan alpam kurumulaku podikoodi avasanam cherkkum very tasty👌👌👍♥️♥️

  • @priyasunil6207
    @priyasunil6207 ปีที่แล้ว +2

    Pettenundakkan pattiya nalloru mezhukkupurati super 👌👌👌👌

  • @geethasanthosh1082
    @geethasanthosh1082 ปีที่แล้ว +4

    Shan too good. .Eppolum undakkarulla mezhukkupuratty. Tastey one 👌👌👌

  • @username55114
    @username55114 ปีที่แล้ว +2

    Superb recipe 😊

  • @thankompradeep5297
    @thankompradeep5297 ปีที่แล้ว +2

    Ithu sooper aanu.. I love it..

  • @arifa-kt4jj
    @arifa-kt4jj 2 หลายเดือนก่อน +1

    വെളുത്തുള്ളി അച്ചാർ ഞാൻ ചെയ്തു സൂപ്പർ ആയിരുന്നു.... മോര് കാച്ചിയത് ഞാൻ ചെയ്തു നോക്കി.. അടിപൊളി... ഈ റെസിപ്പി ഞാൻ നാളെ തന്നെ ചെയ്തു നോക്കുന്നതാണ്.. താങ്ക്സ് 👌🥰

  • @veenaprakash6129
    @veenaprakash6129 ปีที่แล้ว +2

    My favourite mezhukkuvaratti😋😍

  • @mollyjohn3613
    @mollyjohn3613 ปีที่แล้ว +4

    Wow , super!! 👌👌 kandappol thanne ingane undakkan thonnunnu yummy 😋😋 🥰

  • @A63191
    @A63191 ปีที่แล้ว +2

    Super tasty n simple recipe

  • @rosilykp4543
    @rosilykp4543 ปีที่แล้ว +1

    വളരെ നല്ല ടേസ്റ്റി 😋🙏

  • @agustinelaveena1030
    @agustinelaveena1030 ปีที่แล้ว +10

    ഈ ഒരു ചെറിയ വീഡിയോ പോലും എത്ര മനോഹരമായാണ് അവതരിപ്പിക്കുന്നത് ലവ് യൂ 🥰 ബ്രോ

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Augustine Laveena 😊

  • @praisepillai8145
    @praisepillai8145 7 หลายเดือนก่อน +2

    I became a fan of Shawn after I tried his parotta. I can tell all his recepies are exceptional

  • @Ganeshp.21
    @Ganeshp.21 7 หลายเดือนก่อน

    ഞാൻ ഉണ്ടാക്കി നോക്കി
    അടിപൊളി👍🏼👍🏼

  • @sheelak8874
    @sheelak8874 ปีที่แล้ว

    എളുപ്പം, സ്വാദിഷ്ടം.. Cooking time.ചേരുവകൾ ,എല്ലാം കിറുകൃത്യം !!

  • @SyedIbrahim-vk1nb
    @SyedIbrahim-vk1nb ปีที่แล้ว +6

    ഷാൻ ചേട്ടന്റെ അവതരണ ശൈലി 2 Min 59 Sec കൊണ്ട് wow സൂപ്പർ റെസിപ്പി 😋👌

  • @pravitharahul8056
    @pravitharahul8056 ปีที่แล้ว +3

    Yummy 😋

  • @muhammedbabusaned
    @muhammedbabusaned ปีที่แล้ว +1

    My favourite cooking channel

  • @suneshs1963
    @suneshs1963 ปีที่แล้ว +1

    Ningalude resipy ellam super and simple.

  • @joshmivipin3593
    @joshmivipin3593 ปีที่แล้ว +4

    Yummy 👌👌

  • @vijaydubai010
    @vijaydubai010 ปีที่แล้ว +6

    Wow, superb Shaan 👌👌👌👍👍👍

  • @jayanj8468
    @jayanj8468 ปีที่แล้ว

    ഇത് ചെയ്തു കഴിച്ചു നോക്കി thank you sir 😍😍👍

  • @simt1973
    @simt1973 3 หลายเดือนก่อน

    Thanks so much, this is super easy for beginner cooks! Easy to teach my kids!

  • @Linsonmathews
    @Linsonmathews ปีที่แล้ว +11

    അപ്പൊ നമ്മൾക്കും ഇനി easy ആയിട്ട് ഉണ്ടാക്കാൻ കഴിയുന്ന കിഴങ്ങ് മെഴുക്കു പുരട്ടി 😍 അടിപൊളി recipe ഷാൻ ചേട്ടാ 🤗👌❣️❣️❣️

  • @swapnaswapna6166
    @swapnaswapna6166 ปีที่แล้ว +3

    I used to add green chillies and big onions instead of red chillies and shallots.. Haven't added garlic .. will try this recipe soon, Shaan..

  • @geethul6003
    @geethul6003 ปีที่แล้ว +2

    ഇക്ക ഞാൻ ചെയ്തു സൂപ്പർ 🤤😊😊😊

  • @jyothikj8703
    @jyothikj8703 ปีที่แล้ว +1

    തീർച്ചയായും ചെയ്തു നോക്കും 🔥🔥🔥

  • @nishajose7304
    @nishajose7304 ปีที่แล้ว +3

    Easy ❤

  • @mariapaul2317
    @mariapaul2317 ปีที่แล้ว +10

    Simple tasty and my fav dish🥰

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      Thank you Maria

  • @saurimathai9328
    @saurimathai9328 ปีที่แล้ว +1

    ഇത് ഇന്ന് തന്നെ ഉണ്ടാക്കി കഴിക്കാം❤

  • @minibinoy1964
    @minibinoy1964 ปีที่แล้ว +1

    My favourite 🥰👍👍

  • @JJThoughts-JJThoughts
    @JJThoughts-JJThoughts ปีที่แล้ว +4

    Super recipe 👌simple and powerful 😊

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you very much

  • @rafiyaalthaf7380
    @rafiyaalthaf7380 ปีที่แล้ว +4

    Punchirichu kondulla introductionu thanne kodukkam oru 10 like👍🏻👍🏻👍🏻😄

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      Thank you rafiya

  • @user-fg5ws6zo6q
    @user-fg5ws6zo6q 6 หลายเดือนก่อน

    Thanks I just made it.lovely

  • @asarudheen4532
    @asarudheen4532 ปีที่แล้ว

    തീർച്ചയായും ട്രൈ ചെയ്യും

  • @shynicv8977
    @shynicv8977 ปีที่แล้ว +3

    സൂപ്പർ 👌👌👌👌ഈദ് മുബാറക് ❤❤❤

  • @bindhubindhu6484
    @bindhubindhu6484 ปีที่แล้ว +4

    ഷാൻ ബ്രോ ഇത് കഞ്ഞിക്കൊപ്പം കഴിക്കണം സൂപ്പർ ആണ്

  • @sindhumolmurukan4212
    @sindhumolmurukan4212 ปีที่แล้ว +2

    Adipoli easy urappayum undakum thank you shan chetan ❤

  • @shylagurudasan7193
    @shylagurudasan7193 ปีที่แล้ว +1

    So good nice recipe 👍👍👍

  • @Darkseid.007
    @Darkseid.007 ปีที่แล้ว +3

    Simple and humble ❤

  • @varghesezacharia3073
    @varghesezacharia3073 10 หลายเดือนก่อน +4

    First time ever I have made this dish. It was amazingly delicious. Easy to follow your recipe. Thank you very much. I had become a hero today by making this dish. My wife was really surprised to see how tasty and delicious it was. Thank you very much.

    • @ShaanGeo
      @ShaanGeo  10 หลายเดือนก่อน

      Most welcome 😊❤️

  • @BeenaSahadevan
    @BeenaSahadevan 21 วันที่ผ่านมา

    Ningalude food receipe super

  • @dayapadma8563
    @dayapadma8563 ปีที่แล้ว +1

    Shaa. Very easy 🎉

  • @sreedevi6018
    @sreedevi6018 8 หลายเดือนก่อน +3

    I tried this today..it come out very well..everyone like this recipe..its an simple recipe with awesome taste..thank u for this recipe ❤❤

    • @ShaanGeo
      @ShaanGeo  8 หลายเดือนก่อน

      Most welcome 😊 thank you

  • @sunitharatheesh7761
    @sunitharatheesh7761 ปีที่แล้ว +3

    എന്റെ ഫേവറൈറ്റ് 😊😊😊

  • @praisepillai8145
    @praisepillai8145 7 หลายเดือนก่อน

    He’s so sweet humble person . Love this guy. ❤

  • @pavizhampresannan4249
    @pavizhampresannan4249 ปีที่แล้ว +1

    ഗുഡ് ചെയ്തു നോക്കും ❤❤❤

  • @jackson001able
    @jackson001able ปีที่แล้ว +4

    Thank you for supporting the beginners.
    Really appreciate your efforts for making new recipes/videos.

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Jackson

    • @rishmavarkey4972
      @rishmavarkey4972 ปีที่แล้ว

      My most favourite dish since years but never got the cooking time right - either over cooked or not completely cooked.
      Thank you Shaan .. am going to try this out today!
      Please continue to post such simple recipes which definitely help amateur cooks like me
      stop ordering outside food.

  • @tintuvarghese8155
    @tintuvarghese8155 ปีที่แล้ว +5

    Congrats👍 I liked the way you have explained

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Tintu

  • @renuharidas6999
    @renuharidas6999 ปีที่แล้ว +2

    ഷാന്റെ recipe എത്ര പ്രയോജനം ആണെന്നോ.എത്ര വർഷമായി പാചകം തുടങ്ങിട്ട്. ഇപ്പോൾ ഇത് നോക്കിയാലെ പാചകം തൃപ്തി ആകു ❤

  • @roshanravi2332
    @roshanravi2332 ปีที่แล้ว +1

    Try cheythu kond irikkunnu....❤❤❤😊

  • @girijanair348
    @girijanair348 ปีที่แล้ว +14

    Shaan Geo is great as usual. Measurements and tips are always appreciated. Thank you, Shaan!👌🏽👍🏻👌🏽👍🏻👌🏽👍🏻😄

    • @ShaanGeo
      @ShaanGeo  ปีที่แล้ว +2

      Thank you girija

  • @commonman1220
    @commonman1220 ปีที่แล้ว +18

    As usual Shaan Geo is always super.
    Thanks for sharing a very easy and a tasty recipe

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      My pleasure 😊

  • @nawabmohammed9389
    @nawabmohammed9389 9 หลายเดือนก่อน

    Very good recipe. Thank you

  • @shynijayaprakash1464
    @shynijayaprakash1464 ปีที่แล้ว +1

    അടിപൊളി ഉരളക്കിഴങ് receipe. 👌

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Shyni

  • @indurajeev3176
    @indurajeev3176 ปีที่แล้ว +18

    ❤All time favourite recepi. Very tasty...simple presentation shaan😊

  • @syamrajs963
    @syamrajs963 ปีที่แล้ว +4

    എന്റെ ഏറ്റവും favorite പച്ചക്കറി ആണ് ഉരുളക്കിഴങ്ങു 🤗🤗

    • @athirajoy7823
      @athirajoy7823 2 หลายเดือนก่อน +1

      Same👍

    • @syamrajs963
      @syamrajs963 2 หลายเดือนก่อน

      @@athirajoy7823 😄❤️

  • @DileepKumar-oh4ym
    @DileepKumar-oh4ym ปีที่แล้ว +1

    Super 👍
    My favorite.. ....

  • @lunamohan9212
    @lunamohan9212 ปีที่แล้ว +1

    Potato fry super😋❤👍

  • @presteenaxavier1974
    @presteenaxavier1974 ปีที่แล้ว +4

    Superb ❤️. Easy and tasty recipe 😍

  • @emilyjacob876
    @emilyjacob876 ปีที่แล้ว +8

    Hi Shaan Simple and tasty recipe 😊

  • @AnilKumar-dl6zw
    @AnilKumar-dl6zw ปีที่แล้ว

    Try cheyyum

  • @anilakumari7767
    @anilakumari7767 ปีที่แล้ว +2

    Simple & super. 👍👍👌👌.

  • @jyothyrajesh8759
    @jyothyrajesh8759 ปีที่แล้ว +3

    My favourite recipe 😊 super 👌👌👌

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      Thank you jyothy

  • @renjushapillai8785
    @renjushapillai8785 ปีที่แล้ว +6

    Good morning Shaan brother, thank you for this recipe 😊🙏

  • @shestechandtalk2312
    @shestechandtalk2312 ปีที่แล้ว +1

    tasty easy recipie... ishtayi..

  • @saumyavinod3858
    @saumyavinod3858 ปีที่แล้ว

    Superrrr... Will definetly try

  • @user-gt3kp7qy7y
    @user-gt3kp7qy7y ปีที่แล้ว +4

    My most favourite dish since years but never got the cooking time right - either over cooked or not completely cooked.
    Thank you Shaan .
    Please continue to post such simple recipes which definitely help amateur cooks like me
    stop ordering outside food.

  • @ananyas4279
    @ananyas4279 7 วันที่ผ่านมา +4

    2024 il kannunnavar undoo❤❤

  • @devuttishortmarvelomg9292
    @devuttishortmarvelomg9292 ปีที่แล้ว +2

    Shaan cheta ente favourite anu ee mezhukupuratti...thank you❤😊

  • @vishnumayakv3882
    @vishnumayakv3882 ปีที่แล้ว +2

    സൂപ്പർ ❤️

  • @rekhadharun3837
    @rekhadharun3837 ปีที่แล้ว +3

    ഈൗ ചൂടത് കുട്ടികൾക്കു എളുപ്പം ഉണ്ടാക്കി കൊടുക്കാൻ പറ്റുന്ന ഐറ്റംസ് ന്റെ വീഡിയോ ഇടുമോ

  • @easowmathai7625
    @easowmathai7625 ปีที่แล้ว +2

    Superb!!!!!!

  • @ajithkumarta
    @ajithkumarta ปีที่แล้ว +1

    അടിപൊളി❤❤

  • @nishaanzar6255
    @nishaanzar6255 ปีที่แล้ว +1

    Suuuuper recipe ❤My fvrt 🎉

  • @Radhakrishnan-zd6tr
    @Radhakrishnan-zd6tr 4 หลายเดือนก่อน

    Enthu cooking videos kandaalum avasaanam chettante videoyil ethi pedunna adipoli ya thank you so much daivam anugrehikatte thanks

  • @indiragopinath1325
    @indiragopinath1325 ปีที่แล้ว +1

    Nice.Will make.sure

  • @aneesa9777
    @aneesa9777 ปีที่แล้ว +2

    Super recipe

  • @Arunima_.39
    @Arunima_.39 ปีที่แล้ว +2

    Superr👍🏻👍🏻

  • @abhilashshankar4642
    @abhilashshankar4642 ปีที่แล้ว +1

    ഇത് പൊളിക്കും ❤

  • @foodyumaroma
    @foodyumaroma 3 หลายเดือนก่อน

    Potato fry or potato mezhukkupuratti. Really, yummy side dish

  • @ahanprabhakar3242
    @ahanprabhakar3242 ปีที่แล้ว +1

    Sooper🙏🏻🙏🏻🙏🏻🥰🥰🥰🥰👍🏻👍🏻👍🏻👍🏻

  • @sabirasabira8135
    @sabirasabira8135 10 หลายเดือนก่อน

    Mm.nannayitund ❤❤

  • @latharajesh6174
    @latharajesh6174 ปีที่แล้ว +1

    Ente favorite food ❤️❤️🌹