Enne Thalodunna Daivam | എന്നെ തലോടുന്ന ദൈവം | Kester | Latest Christian Devotional Song 2021|

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 407

  • @7notes771
    @7notes771  3 ปีที่แล้ว +109

    നാഥാ യേശു നാഥാ
    നാഥാ സ്നേഹരൂപ
    കാൽവരി മലയിലെ ബലിദായക
    ഉത്ഥിതനായൊരു ദൈവപുത്ര (2)
    ഒന്ന് തൊടേണേ എൻ ദുഃഖങ്ങളിൽ
    ഒന്ന് തൊടേണേ എൻ വേദനയിൽ
    ഒന്ന് തൊടേണേ എൻ വല്ലായ്മയിൽ
    വന്നു തരേണ നിൻ കൃപകളെന്നും (2)
    നിണമൊഴുകിയ നിൻ തിരുവിലാവിൽ
    മുഖമൊന്നു ചേർക്കുവാൻ കൊതിക്കുന്നു ഞാൻ
    നിണമൊഴുകിയ നിൻ തിരുവടുവിൽ തൊട്ടൊന്നു സുഖപ്പെടാൻ കൊതിക്കുന്നു ഞാൻ
    ഇന്നി അൾത്താരയിൽ
    ഹൃദയം നൽകിടുവാൻ
    നിൽപ്പു തീരാത്ത മോഹങ്ങൾ പേറി
    കൃപയാൽ മാറ്റിടണെ
    എന്നെ ചേർത്തീടണേ
    നിൻ ഹിതം എന്നിൽ നിറച്ചിടണേ നീ
    വരണേ യേശുവേ...തൊടണേ എന്നെ നീ..
    (ഒന്ന് തൊടേണേ )
    കൃപയൊഴുകിടും നിൻ തിരുക്കരത്താൽ
    തഴുകിത്തലോടുവാൻ കൊതിക്കുന്നു ഞാൻ
    കരുണ പൊഴിക്കും
    നിൻ മിഴിയിൽ
    എന്നെയും കാണുവാൻ കാത്തിരിപ്പു
    പാപം ചെയ്തീടുവാൻ
    ഞാൻ ഇനി ഇല്ലേശുവേ
    അങ്ങേ അൾത്താര അല്ലോ എൻ ലോകം
    അണഞ്ഞിടേണമേ
    എന്നുടെ മനസാകും സക്രാരിയിൽ
    മിഴിവോടെന്നെന്നും വാഴാൻ വരണേ യേശുവേ...തൊടണേ എന്നെ നീ..
    (നാഥാ യേശു )

    • @AchanKunju1
      @AchanKunju1 3 ปีที่แล้ว +4

      Nice Song Bro. ee songinte Lyrical Full Screen Whatsapp Status kaanuvaan ivide kayari nokkoo

    • @thomasc.varghese1808
      @thomasc.varghese1808 2 ปีที่แล้ว +1

      മനോഹരമായ ഗാനം 👌👌👌👌സൂപ്പർ 🪗🪗🪗🪗🎻🙏

  • @adarshjoseph.5063
    @adarshjoseph.5063 ปีที่แล้ว +4

    Ende yeshve❤

  • @Nyrmallya-wr1sj
    @Nyrmallya-wr1sj ปีที่แล้ว +3

    Eesoye soukyamay varename....

  • @batman_3967
    @batman_3967 11 หลายเดือนก่อน +4

    Usually I'm not someone who listens to this kinda song but this was something ... Idk I'm literally obsessed!!!! and that video👍❤

  • @kudoos8710
    @kudoos8710 3 ปีที่แล้ว +4

    ENNE OTHIRI SPARSHICHU....

  • @negative2625
    @negative2625 2 ปีที่แล้ว +4

    Othiri feel veadana thoni🙏🙏🙏🙏🙏🙏🙏

  • @sonasaju415
    @sonasaju415 2 ปีที่แล้ว +5

    🙌🏻

  • @cvlogs5530
    @cvlogs5530 ปีที่แล้ว +4

    Denson Chetay❤️🙌🏻

  • @sherlymj236
    @sherlymj236 3 ปีที่แล้ว +4

    Karunamaya 🙏🤲🙏

  • @exnvy_
    @exnvy_ 2 ปีที่แล้ว +4

    Love from St Anthony's church kodanadu

  • @SHEENPAUL
    @SHEENPAUL 2 ปีที่แล้ว +3

    I missed a 1 year Song.🤩🥰

  • @negative2625
    @negative2625 2 ปีที่แล้ว +2

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @johnymichael95
    @johnymichael95 3 ปีที่แล้ว +12

    ഈ പാട്ടിന്റെ സ്റ്റാറ്റസ് മാത്രമേ എനിക്ക് കിട്ടിയുള്ളൂ... പാട്ട് മുഴുവൻ കിട്ടാൻ ഞാൻ ഒരുപാട് അലഞ്ഞു... കിട്ടിക്കഴിഞ്ഞ് എത്ര വട്ടം ഞാൻ ഈ പാട്ട് കേട്ടെന്ന് എനിക്കു പോലും അറിയില്ല ❤❤❤❤❤❤❤❤❤❤❤Amazing lyrics and composing👌hats off❤

  • @jishafrancis3157
    @jishafrancis3157 3 ปีที่แล้ว +3

    Eshoe love u

  • @hennamariya7092
    @hennamariya7092 3 ปีที่แล้ว +7

    Kazhiyarutu ennu thonniya song...🥰

  • @cicygeorge8205
    @cicygeorge8205 ปีที่แล้ว +5

    Doesn't matter how old this song becomes.... its won't loose its healing power🥹

  • @mohanvilayil7256
    @mohanvilayil7256 ปีที่แล้ว +4

    Ente dukhagali marodu cherth thalodi aswasippikkuna karunamayanaya ente deyvam

  • @varghesejohnyparappuram4625
    @varghesejohnyparappuram4625 3 ปีที่แล้ว +4

    ദൈവത്തിനു നന്ദി

  • @sivaprasadmr5497
    @sivaprasadmr5497 2 ปีที่แล้ว +2

    Jackson uyirr 🔥 such an acting, god bless you 💕

  • @thomaskuttymathew9528
    @thomaskuttymathew9528 2 ปีที่แล้ว +3

    Denson 🔥

  • @priyaseb1647
    @priyaseb1647 2 ปีที่แล้ว +3

    Very beautiful song

  • @davdjoseph5500
    @davdjoseph5500 3 ปีที่แล้ว +7

    ഹോ മനോഹരമായ പാട്ട് കെസ്റ്റർ സാർ ഗോഡ് ബ്ലെസ് യൂ

  • @thomasc.varghese1808
    @thomasc.varghese1808 2 ปีที่แล้ว +5

    Kollam🎺 suuuuuupppeeeerrrrrrrr🪗🪗 nalla feel👌 ulla 👍👍👍🎵👍👍👍

  • @b4ublogs454
    @b4ublogs454 3 ปีที่แล้ว +6

    Nalla patta chettai

  • @jeffsmathew3659
    @jeffsmathew3659 3 ปีที่แล้ว +4

    Ente karthave ente daivame

  • @sibivp575
    @sibivp575 3 ปีที่แล้ว +5

    എന്തോ കണ്ണുകൾ നിറഞ്ഞു പോയി ഈശോയെ...

  • @darvinjose4895
    @darvinjose4895 3 ปีที่แล้ว +5

    Ipanne kollada

  • @sonetpaul8376
    @sonetpaul8376 3 ปีที่แล้ว +4

    അപ്പാ... എഴുതിയവരെ അഭിഷേകം ചെയ്യണേ....🙏

  • @annamma3440
    @annamma3440 3 ปีที่แล้ว +5

    🙏🙏👌

  • @mijocjacob2226
    @mijocjacob2226 3 ปีที่แล้ว +5

    Super song.

  • @nbmusic77
    @nbmusic77 3 ปีที่แล้ว +5

    Shall i take

  • @TSJMJ25819
    @TSJMJ25819 3 ปีที่แล้ว +5

    💖നാഥാ എന്റെ ദുഃഖങ്ങളിൽ തൊട്ട് എന്നെ സൗഖ്യപ്പെടുത്തേണമേ🙏🙏🙏🙏🙏

  • @shynipaul3731
    @shynipaul3731 2 ปีที่แล้ว +6

    ഇന്ന് മുതൽ ഞാൻ ഒരു പാപം പോലും ചെയ്യില്ല ഇത് കണ്ടപ്പോൾ എന്റെ മനസ് സുഖം ആയി ഒരുപാട് നന്ദി ഉണ്ട് നിങ്ങൾക്

  • @annsavio5647
    @annsavio5647 2 ปีที่แล้ว +3

    🙏🙏

  • @reenaroymusicalmix7752
    @reenaroymusicalmix7752 3 ปีที่แล้ว +5

    Good

  • @ManojManoj-gu7vw
    @ManojManoj-gu7vw 2 ปีที่แล้ว +3

    Good song

  • @sandraraveendran3448
    @sandraraveendran3448 ปีที่แล้ว +3

    Superb ✨🤍 god bless you 🙏 🙏

  • @anju22224
    @anju22224 3 ปีที่แล้ว +4

    😍😍

  • @exnvy_
    @exnvy_ 2 ปีที่แล้ว +3

    Albin brother uyir💕❤‍🔥

  • @nikhilmudunadackal2555
    @nikhilmudunadackal2555 3 ปีที่แล้ว +5

    Super bro. Albin

    • @AchanKunju1
      @AchanKunju1 3 ปีที่แล้ว

      EE songinte Lyrical Full Screen Whatsapp Status kaanuvaan ivide kayari nokkoo

  • @seedclubillithode8845
    @seedclubillithode8845 2 ปีที่แล้ว +7

    ഗാനം ഏറെ ഹൃദയസ്പർശിയായി തോന്നി. അനേകം പേർക്ക് സൗഖ്യ മഴയായി ചെയ്തിറങ്ങട്ടെ.

  • @snettikadan6358
    @snettikadan6358 2 ปีที่แล้ว +12

    ഈ ഗാനം എന്റെ മനസിനെയും ശരീരത്തെയും തൊട്ടുണ്ണർത്തുന്നു. പിശാചിനെ അകറ്റി നിറുത്തുന്നു എന്നെ എന്റെ യേശു കാത്തോളും 🙏🙏🙏

  • @SHADOWGAMER-fz3kp
    @SHADOWGAMER-fz3kp 3 ปีที่แล้ว +3

    Daivam anugrahikate

  • @alphonsemaria8684
    @alphonsemaria8684 3 ปีที่แล้ว +3

    Superb..

  • @robingeorge6054
    @robingeorge6054 3 ปีที่แล้ว +5

    ഒന്ന് തൊടണേ എൻ ദുഃഖങ്ങളിൽ ഒന്ന് തൊടണേ എൻ വേദനയിൽ ഒന്ന് തൊടണേ എൻ വല്ലായ്മയിൽ വന്ന് തരേണമേ നിൻ കൃപാകളെന്നും heart touching words super song lyrics പിന്നെ ദൈവാനുഗ്രഹം ഉള്ള ആലാപനം ദൈവം തൊടട്ടെ എല്ലാവരുടെയും ഹൃദയങ്ങളെ

  • @jithubinetnedumthakady9443
    @jithubinetnedumthakady9443 3 ปีที่แล้ว +4

    💙💙💙

  • @swaralayamusics8355
    @swaralayamusics8355 3 ปีที่แล้ว +4

    Very good Fantastic Mone Daivam Anugrahikkatte

  • @aleenabenny2867
    @aleenabenny2867 3 ปีที่แล้ว +8

    എന്തൊരു അനുഭവമാണിത് ❤️❤️

  • @sherlymj236
    @sherlymj236 3 ปีที่แล้ว +3

    Heart Touching Song👍 Adiyangalayum
    Mahamariyilninnu
    Viduvikkana
    Nadha 🙏🙏🙏🙏🙏😭
    God bless all 🙏🙏🙏🙏
    Please Jnangalkku
    Vaandi onnu
    Prarthikkana.....👍🙏

  • @frrobertchavarananickalvc
    @frrobertchavarananickalvc 3 ปีที่แล้ว +6

    Good song. God bless...

  • @angelmary150
    @angelmary150 3 ปีที่แล้ว +4

    Super.Congratulation to Jeffry.Joepaul,Angel chechy sr.Rose and RubyTeacher.

  • @nishayohannan4049
    @nishayohannan4049 3 ปีที่แล้ว +2

    Super song

  • @ChristWalkTalk
    @ChristWalkTalk 3 ปีที่แล้ว +6

    👌👌👌

  • @dubaiphilip5934
    @dubaiphilip5934 2 ปีที่แล้ว +3

    Beautiful song.

  • @josevadakedath3986
    @josevadakedath3986 3 ปีที่แล้ว +7

    Heart touching song 👌👌👌👌👏👏👏👏👏👏👏👏

  • @Jinumarangalil
    @Jinumarangalil 3 ปีที่แล้ว +10

    അനുഗ്രഹീത ഗായകന്റെ മധുര സ്വരവും ഹൃദ്യമായ വരികളും മനോഹരമായ ഈണവും ഒന്നുചേർന്നപ്പോൾ ഉടലെടുത്ത സ്വർഗ്ഗീയ സംഗീതം. ഓർക്കസ്‌ട്രേഷനും ഗംഭീരം. Many congratulations to Jackson Thomas for the fine acting. അണിയറപ്രവർത്തകർക്കെല്ലാം ആശംസകൾ നേരുന്നു

  • @tonyjose19
    @tonyjose19 3 ปีที่แล้ว +3

    What a song chettai...

  • @anilathomas7666
    @anilathomas7666 3 ปีที่แล้ว +2

    👌

  • @leggydas466
    @leggydas466 3 ปีที่แล้ว +5

    നല്ല വരികൾക്ക് നല്ല സംഗീതം ദൈവത്തിൻ സ്പർശനമായ സ്വരമാധൂര്യവുമായി

  • @vijie.j7166
    @vijie.j7166 3 ปีที่แล้ว +14

    ഹൃദയത്തിൽ തൊടുന്ന വരികൾക്ക് അനുയോജ്യമായ സംഗീതവും കെസ്റ്ററിന്റെ മാസ്മരിക ശബ്ദവും വളരെ നല്ല ദൃശ്യാ വിഷ്കാരവും കൂടി ആയപ്പോൾ ......... ഈ പ്രഥമ സംരംഭത്തിന് എങ്ങനെ ദൈവത്തിന്റെ തലോടൽ ഏൽക്കാതെ ഇരിക്കും 🌹🌹🌹🌹🌹🌹

  • @sherlymj236
    @sherlymj236 3 ปีที่แล้ว +3

    Thank you Jesus 🙏

  • @cjbuuluu3860
    @cjbuuluu3860 3 ปีที่แล้ว +5

    Love from mizoram 💗💓💞

  • @linipaul3596
    @linipaul3596 3 ปีที่แล้ว +4

    Jackson bro ❤️🙏

  • @bt1697
    @bt1697 3 ปีที่แล้ว +21

    നല്ല വരികൾ.. നല്ല സംഗീതം.. നല്ല ആലാപനം.. നല്ല ആവിഷ്കാരം... അനുമോദനങ്ങൾ... ദൈവാനുഗ്രഹം നേരുന്നു..

    • @7notes771
      @7notes771  3 ปีที่แล้ว

      🙏

    • @AchanKunju1
      @AchanKunju1 3 ปีที่แล้ว

      EE songinte Lyrical Full Screen Whatsapp Status kaanuvaan ivide kayari nokkoo

  • @josevengooran8053
    @josevengooran8053 3 ปีที่แล้ว +5

    എല്ലാം ഒത്തിരി നന്നായിരിക്കുന്നു അഭിനന്ദനങ്ങൾ

  • @prijovvadakkethala2862
    @prijovvadakkethala2862 3 ปีที่แล้ว +7

    അയോ... കിടു..........😘😍😇
    Lyrics ❤❤❤
    Music❤❤❤
    Vocal❤❤❤
    Record ❤❤❤
    Mixing❤❤❤
    Cinematography❤❤❤
    Edit❤❤❤
    DI ❤❤❤
    Cast❤❤❤
    Direction❤❤❤
    Special Appreciation:
    ❤ James Binu Chacko🎼
    ❤ Albin Mathekkal🎬
    ❤ Jaffrin Jacob🎥
    ❤ Joseph🎨
    ❤ Sreerag💇‍♂️
    💛💚💙💜💯💯💯

  • @sherlymj236
    @sherlymj236 3 ปีที่แล้ว +5

    Heart Touching Song
    Lyrics Fentastic 👍🙏

  • @anushp.j6976
    @anushp.j6976 3 ปีที่แล้ว +4

    Nice

  • @biljosibykalariparambil5528
    @biljosibykalariparambil5528 3 ปีที่แล้ว +17

    വളരെ മനോഹരമായ സംഗീതം അതിനോടൊപ്പം അഭിനയിച്ചിരിക്കുന്ന രണ്ടുപേരും

  • @sr.philorani7030
    @sr.philorani7030 3 ปีที่แล้ว +3

    👌👍

  • @jijopaulson8950
    @jijopaulson8950 3 ปีที่แล้ว +5

    👍👍👌👌

  • @jolsamathew6629
    @jolsamathew6629 3 ปีที่แล้ว +5

    Super singing & lyrics.

  • @binoyv.m1583
    @binoyv.m1583 3 ปีที่แล้ว +3

    നല്ല വരികൾ നല്ല സംഗീതം

  • @ligivpaul9767
    @ligivpaul9767 3 ปีที่แล้ว +7

    ഇമ്പമാർന്ന വരികൾ. ഇതിന്റെ സൃഷ്ടാവ് സജിക്ക് അഭിനന്ദനങ്ങൾ. ഇനിയും ധാരാളം ക്രിസ്തീയ ഗാനങ്ങൾ എഴുതാൻ സർവ്വേശ്വരൻ ഇടവരുത്തട്ടെ.👍👍👍🌹🌹

  • @jill6093
    @jill6093 3 ปีที่แล้ว +18

    ഹൃദയ സ്പർശിയായ വരികൾ ...കുറെ പ്രാവശ്യം കേട്ടു ...സൂപ്പർ

  • @sajinsan7355
    @sajinsan7355 3 ปีที่แล้ว +6

    ദൈവത്തിലേക് നമ്മെ അടുപ്പിക്കുന്ന സോങ് 🙏👍 ബ്ലെസ്സിങ്സ്

  • @aalfasolomon6544
    @aalfasolomon6544 3 ปีที่แล้ว +6

    Meaningful lyrics....... 🙏🙏🙏🙏🙏🙏🙏

  • @linipaul3596
    @linipaul3596 3 ปีที่แล้ว +7

    Great message

  • @hymnsofpraise7567
    @hymnsofpraise7567 3 ปีที่แล้ว +4

    Super 💕

  • @silentkiller4762
    @silentkiller4762 3 ปีที่แล้ว +4

    Onnum parayanilla 😍
    Jackson😘

  • @snowflake4695
    @snowflake4695 3 ปีที่แล้ว +2

    Nice super song

  • @kebinkthomas1820
    @kebinkthomas1820 3 ปีที่แล้ว +4

    Jackson polichu 🥰

  • @amishajose7741
    @amishajose7741 3 ปีที่แล้ว +4

    James brooo... 🥰🥰

  • @jomichanperumaly2082
    @jomichanperumaly2082 3 ปีที่แล้ว +7

    Very Good നന്നായിരിക്കുന്നു, ഈശോ അനുഗ്രഹിക്കട്ടെ

  • @beenathomas8847
    @beenathomas8847 3 ปีที่แล้ว +2

    🙏🙏🙏🙏🙏🙏

  • @jaisekjacob
    @jaisekjacob 3 ปีที่แล้ว +6

    Heart touching song.....
    God bless you all.....
    🙏🙏🙏🙏🙏

  • @binujabethel5203
    @binujabethel5203 3 ปีที่แล้ว +4

    Graceful 🥰🥰🥰🥰

  • @jeffsmathew3659
    @jeffsmathew3659 3 ปีที่แล้ว +3

    Ithinappuram davame

  • @princeshaju4174
    @princeshaju4174 3 ปีที่แล้ว +3

    👍

  • @heartticker8217
    @heartticker8217 3 ปีที่แล้ว +4

    Adipoli.....jaakkii moneeeee......🥰🥰

  • @raphaelnightingalemedia777
    @raphaelnightingalemedia777 3 ปีที่แล้ว +2

    Beautiful songs

  • @vijayamathew8552
    @vijayamathew8552 3 ปีที่แล้ว +12

    ദൈവത്തിലേക്ക് നമ്മെ അടുപ്പിക്കുന്നവരികൾ. മനോഹരമായ ആലാപനം. Music also super.../God bless you all......

  • @renitfccfcc5092
    @renitfccfcc5092 3 ปีที่แล้ว +5

    Heart touching song❣❣❣

  • @vishnuedayath
    @vishnuedayath 3 ปีที่แล้ว +7

    ♥️♥️♥️
    James Bro♥️
    Jackson♥️
    Albin Bro♥️
    👌👌👌
    🎧🎶😇

  • @hennamariya7092
    @hennamariya7092 3 ปีที่แล้ว +9

    Oru rakshayumillatha Lyrics ....Kester enna anugraha gayakante extreme talentt.....🙏🙏🙏🔥🔥🔥

    • @amalshaju4458
      @amalshaju4458 2 ปีที่แล้ว

      Karaoke കിട്ടുമോ

  • @sebinmathew4333
    @sebinmathew4333 3 ปีที่แล้ว +4

    വളരെ മനോഹരമായ ഗാനം, music, lyrics, singing എല്ലാം വളരെ നന്നായിരിക്കുന്നു. ഹൃദയത്തിൽ തൊടുന്ന ഗാനം

  • @elsyjoyson6680
    @elsyjoyson6680 3 ปีที่แล้ว +4

    സൂപ്പർ congrats

  • @shajithomas9213
    @shajithomas9213 3 ปีที่แล้ว +5

    ന്യൂ ഇയർ സമ്മാനം..വളരെ.നന്നായിരിയ്ക്കുന്നു.അഭിനന്ദനങ്ങൾ

  • @arunthomas8989
    @arunthomas8989 3 ปีที่แล้ว +2

    Kumpasaarakoottil ninnum eneettu pokunnathu enthu santhoshathodeyaaa....Thank you Jesus for your Love and Mercy.

  • @rincyrajan4717
    @rincyrajan4717 3 ปีที่แล้ว +4

    Jackson kunjaveee💓💓👍🥰🥰