ദിവ്യാ കാരുണ്യ ഈശോയോടുള്ള സ്നേഹം........ മനസ്സിൽ നിറക്കുന്ന മനോഹരഗാനം....... 🙏😍😍 എത്ര മനോഹരമായി ആണ് പാടിയിരിക്കുന്നത്.... 🙏ബിബിനച്ചാ.... ❣️സിജിന സിസ്റ്റർ... 😍ദൈവം അനുഗ്രഹിക്കട്ടെ... ❣️❣️കൊറസ്...... മനോഹരം..!❤❤ നല്ലൊരു ഗാനം.. സമ്മാനിച്ചതിനു... എല്ലാവർക്കും അഭിനന്ദനങ്ങൾ...!😍😍ആശംസകൾ.....!❤❤&താങ്ക്യൂ.. 🙏
ദിവ്യകാരുണ്യ ഭക്തി ജ്വലിപ്പിക്കുന്ന ഗാനം. പിന്നിൽ പ്രവർത്തിച്ചവരെ ദൈവം അനുഗ്രഹിക്കട്ടെ. ആമേൻ ♥️♥️♥️♥️♥️👍👍👍👍👍👍💐💐💐💐💐💐🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️🩷🧡🧡🧡🧡🧡🧡🧡👌👌👌❤️❤️❤️
ദിവ്യകാരുണ്യഗീതം ഇത്ര മനോഹരമായി എഴുതിയ ഞങ്ങളുടെ സജി മെത്താന ത്ത് അച്ചനും ഇത്ര മനോഹരമായി ഇത് പാടിയ മറ്റുള്ളവരെയും ദൈവം അനുഗ്രഹിക്കിട്ടെ എന്നു പ്രാർത്ഥിക്കുന്നു.🙏
ഇശോയുടെ ദിവ്യ കാരുണ്യത്തേക്കുറിച്ചുള്ള ഈ അതിമനോഹര ഗാനത്തിന്റെ ശില്പികൾക്കു ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤️❤️. നിരവധി തവണ കേട്ടു. കേൾകുന്തോറും ഇമ്പമേറിവരുന്ന മധുര ഗാനം 🙏.എന്നെപോലെ ദിവ്യകാരുണ്യ അനുഭവമായി ഈ പാട്ട് കേൾക്കുന്ന എല്ലാവർക്കും ഫീൽ ചെയ്യട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏. വരികളുടെ അർത്ഥതലം മനസ്സിലാക്കി നൽകിയ മനോഹര സംഗീതവും അതിന് പുതിയ ഭാവങ്ങൾ നൽകി ആലപിച്ച അച്ചനും സിസ്റ്ററിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤️❤️ വേറിട്ട ഇത്തരം ഭക്തിഗാനങ്ങൾ ഇനിയും ഈ ടീമിൽ നിന്നും ഉണ്ടാകട്ടെ 🙏🙏
എന്റെ കുഞ്ഞ് പറയുന്ന പോലെ അപ്പ ഈശോയോടുള്ള സ്നേഹം... ❤️മനസിലും ഹൃദയത്തിലും നിറയുന്ന അനുഭവം.. 😍 lyrics and music super.. 👌ബിബിൻ അച്ചന്റെയും സിജിന സിസ്റ്ററിന്റെയും ആലാപനം amazing.. 😍 എത്ര sweet ആണ് രണ്ടു പേരുടെയും voice.. ❤️.. Chorus വളരെ ഇഷ്ടപ്പെട്ടു....🥰 എല്ലാവർക്കും ഒത്തിരി ഒത്തിരി അഭിനന്ദനങ്ങൾ.. 👍 ദൈവം എല്ലാവരെയും ഇനിയും കൂടുതൽ അനുഗ്രഹിക്കട്ടെ.. 🙏 ഫോണിൽ കൂടി പരിചയപ്പെട്ട...ഇത് വരെ നേരിൽ കണ്ടിട്ടില്ലാത്ത എന്റെ പ്രിയ സുഹൃത്തിനും ഒത്തിരി അഭിനന്ദനങ്ങൾ... 🥰🥰
ഇത്രയും മനോഹരമായ ഗാനം സമ്മാനിച്ച പ്രിയക്കൂട്ടുകാരാ, ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ, ഞങ്ങളുടെ സ്നേഹവും പ്രാർത്ഥനയും എന്നുമുണ്ടായിരിക്കും,, അച്ഛനും, സിസ്റ്റർക്കും,ഈ ഗാനത്തിന്റെ അണിയറപ്രവർത്തകർകും സ്നേഹത്തോടെ, ആശംസകൾ ❤❤❤❤
ദിവ്യകാരുണ്യ ഈശോയുടുള്ള സ്നേഹം..ആഴത്തിൽ നിറക്കുന്ന ഈ ഗാനം സമ്മാനിച്ചതിന് എല്ലാ ടീം അംഗങ്ങളെ അനുമോദിക്കുന്നു, അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നു.. ഇനിയും ഇതുപോലുള്ള മധുര സ്പർശിയായ ഗാനങ്ങൾ നിങ്ങളിലൂടെ ദൈവം തരട്ടെ. 🙏🙏
സജി അച്ചാ ഫിനിലച്ചാ കലക്കി സൂപ്പർ ഇതിനപ്പുറും പറയാനെനിക്ക് വാക്കുകൾ കിട്ടുന്നില്ല പിന്നെ പാടിയവരെക്കുറിച്ച് ഒന്നും പറയണ്ടല്ലോ എല്ലാ കൂടി ഒരു ഭയങ്കര ഫീലിംഗ് ഈ പാട്ട് ഞങ്ങൾക്ക് സമ്മാനിച്ചതിന് നന്ദി
സജിയച്ചാ പറയാൻ വാക്കുകളില്ല അത്രക്കും മനോഹരമാണ് പാട്ടിന്റെ വരികൾ പാടിയ അച്ഛനും സിസ്റ്ററിനും പിന്നണിയിൽ പാടിയവർക്കും ഒത്തിരി ഒത്തിരി നന്ദി ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏👌👌👌👌🥰🥰
This song is really good! It has beautiful lyrics and music, along with incredible singing. Congratulations 💐💐to everyone. May God grant you all blessings.🙏🙏
ദിവ്യാ കാരുണ്യ ഈശോയോടുള്ള സ്നേഹം........ മനസ്സിൽ നിറക്കുന്ന മനോഹരഗാനം....... 🙏😍😍
എത്ര മനോഹരമായി ആണ് പാടിയിരിക്കുന്നത്.... 🙏ബിബിനച്ചാ.... ❣️സിജിന സിസ്റ്റർ... 😍ദൈവം അനുഗ്രഹിക്കട്ടെ... ❣️❣️കൊറസ്...... മനോഹരം..!❤❤
നല്ലൊരു ഗാനം.. സമ്മാനിച്ചതിനു... എല്ലാവർക്കും അഭിനന്ദനങ്ങൾ...!😍😍ആശംസകൾ.....!❤❤&താങ്ക്യൂ.. 🙏
ദിവ്യകാരുണ്യ ഭക്തി ജ്വലിപ്പിക്കുന്ന ഗാനം. പിന്നിൽ പ്രവർത്തിച്ചവരെ ദൈവം അനുഗ്രഹിക്കട്ടെ. ആമേൻ ♥️♥️♥️♥️♥️👍👍👍👍👍👍💐💐💐💐💐💐🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️🩷🧡🧡🧡🧡🧡🧡🧡👌👌👌❤️❤️❤️
👌🏻super
സൂപ്പർ സോങ്
അച്ചനും സിസ്റ്ററും മനോഹരമായി പാടി ദൈവം അനു ഗ്രഹിക്കട്ടെ
ഞങ്ങളുടെ പ്രിയപ്പെട്ട സജീ മെത്താനത്ത് അച്ഛന്റെ തുലികയിൽ വിരിഞ്ഞ ഏറ്റവും പുതിയ ഗാനം അച്ഛനും ടീം അംഗങ്ങൾക്കും അഭിനന്ദനങ്ങൾ 🎉
ദിവ്യകാരുണ്യഗീതം ഇത്ര മനോഹരമായി എഴുതിയ ഞങ്ങളുടെ സജി മെത്താന ത്ത് അച്ചനും ഇത്ര മനോഹരമായി ഇത് പാടിയ മറ്റുള്ളവരെയും ദൈവം അനുഗ്രഹിക്കിട്ടെ എന്നു പ്രാർത്ഥിക്കുന്നു.🙏
ഇശോയുടെ ദിവ്യ കാരുണ്യത്തേക്കുറിച്ചുള്ള ഈ അതിമനോഹര ഗാനത്തിന്റെ ശില്പികൾക്കു ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤️❤️. നിരവധി തവണ കേട്ടു. കേൾകുന്തോറും ഇമ്പമേറിവരുന്ന മധുര ഗാനം 🙏.എന്നെപോലെ ദിവ്യകാരുണ്യ അനുഭവമായി ഈ പാട്ട് കേൾക്കുന്ന എല്ലാവർക്കും ഫീൽ ചെയ്യട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏. വരികളുടെ അർത്ഥതലം മനസ്സിലാക്കി നൽകിയ മനോഹര സംഗീതവും അതിന് പുതിയ ഭാവങ്ങൾ നൽകി ആലപിച്ച അച്ചനും സിസ്റ്ററിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤️❤️ വേറിട്ട ഇത്തരം ഭക്തിഗാനങ്ങൾ ഇനിയും ഈ ടീമിൽ നിന്നും ഉണ്ടാകട്ടെ 🙏🙏
മനോഹരമായ വരികൾ ഹൃദ്യമായ ആലാപനം
സ്നേഹമായി അണയുന്ന ദിവ്യകാരുണ്യം 🥰
Excellent singing.... Super Programing...Vj Pratheesh Adypoli.. Orchestrestion 👏👏👏👏👏👏👌👌👌👌👍👍👍💯💯💯💯💯💯💯💯🎵🎸🎻💫💫🥰
മനോഹരമായി ആലപിച്ചിരിക്കുന്നു ❤❤നല്ല വരികൾ ❤
❤️❤️❤️
Ithine karoke kittumo@@ShantyAntonyAngamaly
Super Song Sweet Sound Best Wishes Teams 🎉 God Bless you ❤🥰
അച്ചാ. ഈ ഗാനം വളരെ മനോഹരവും ഭക്തിസാന്ദ്രവുമാണ് ദിവ്യകാരുണ്യത്തോടുള്ള ഭക്തി പ്രചരിപ്പിക്കുവാൻ ഈ ഗാനം കാരണമാകട്ടെ അച്ചനു പ്രത്യേക അഭിനന്ദനങ്ങൾ,
Thanks for listening.....😍😍😍♫ Please share if you love these songs ♫
Listen & Enjoy our more songs this channel..... 🎧🎧🎧
🙏🙏🙏 adipoly🙏🙏🙏
Heart touching words... Melody voice... God bless u fr &sister 🙏🙏🙏🙏👍👍👌👌👏👏
Beautiful Song & Singing🎤🎤🎤🎤🎤🎉
👌🏻 God bless you to all ❤
👍: സൂപ്പർ
❤ ❤
Superb song❤❤
നല്ലവരികൾ..... 👍👍👍ഇനിയും എഴുതു,,,
Nalla song, lyric suprr❤🙏🙏
Very nice song. Orchestra is also very good . Tabela excellant
എന്റെ കുഞ്ഞ് പറയുന്ന പോലെ അപ്പ ഈശോയോടുള്ള സ്നേഹം... ❤️മനസിലും ഹൃദയത്തിലും നിറയുന്ന അനുഭവം.. 😍 lyrics and music super.. 👌ബിബിൻ അച്ചന്റെയും സിജിന സിസ്റ്ററിന്റെയും ആലാപനം amazing.. 😍 എത്ര sweet ആണ് രണ്ടു പേരുടെയും voice.. ❤️.. Chorus വളരെ ഇഷ്ടപ്പെട്ടു....🥰 എല്ലാവർക്കും ഒത്തിരി ഒത്തിരി അഭിനന്ദനങ്ങൾ.. 👍 ദൈവം എല്ലാവരെയും ഇനിയും കൂടുതൽ അനുഗ്രഹിക്കട്ടെ.. 🙏 ഫോണിൽ കൂടി പരിചയപ്പെട്ട...ഇത് വരെ നേരിൽ കണ്ടിട്ടില്ലാത്ത എന്റെ പ്രിയ സുഹൃത്തിനും ഒത്തിരി അഭിനന്ദനങ്ങൾ... 🥰🥰
Sr. Sijina🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤
ഇത്രയും മനോഹരമായ ഗാനം സമ്മാനിച്ച പ്രിയക്കൂട്ടുകാരാ, ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ, ഞങ്ങളുടെ സ്നേഹവും പ്രാർത്ഥനയും എന്നുമുണ്ടായിരിക്കും,, അച്ഛനും, സിസ്റ്റർക്കും,ഈ ഗാനത്തിന്റെ അണിയറപ്രവർത്തകർകും സ്നേഹത്തോടെ, ആശംസകൾ ❤❤❤❤
എൻ നാവിലലിയുന്ന ആത്മീയ ഭോജ്യമേ.. പരിമളമായി ഉള്ളിൽ നിറയേണമേ..... ആഹാ എത്ര മനോഹരം.... രചനയും സംഗീതവും ആലാപനവും.. ഒന്നിനൊന്നു.. മനോഹരം 🙏🏻🙏🏻🙏🏻
Thanks for listening.....😍😍😍♫ Please share if you love these songs ♫
Listen & Enjoy our more songs this channel..... 🎧🎧🎧
🙏🙏🙏 സൂപ്പർ 🙏🙏🙏
Thanks for listening.....😍😍😍♫ Please share if you love these songs ♫
Listen & Enjoy our more songs this channel..... 🎧🎧🎧
Super super
മനസ്സിൽ തൊടുന്ന സംഗീതം, ആലാപനം
SuperSong - very good❤
ഈശോയോട് കൂടുതൽ അടുക്കാൻ സഹായിക്കുന്ന മനോഹരമായ ഗാനം ❤❤ et
Very Very beautiful song 🎵 😍 ❤️
Excellent song.congratulations to all.
ദൈവ നാമം എന്നും വാഴ്ത്തപെടട്ടെ super 🙏👍
Verry.. Good.. This song verry good singing.. Achan And sister 🙏🌹🙏🌹🙏🌹
Very good singing both of you God bless all Team 🙏🌹👌
Supper song acha ❤❤God bless you🙏🙏
❤ Super : എന്തൊരു ആത്മീയ ഉണർവ്വുള്ള... ഗാനം... ഷാന്റി ചേട്ടാ...👍❤️🙏🙏🥰
Super song.congratulations all team members.🎉
Thanks for listening.....😍😍😍♫ Please share if you love these songs ♫
Listen & Enjoy our more songs this channel..... 🎧🎧🎧
വളരെ നല്ല പാട്ട്.. നല്ല ആലാപനം, സൂപ്പർ 👌👌
Gr8 work 🎉.. congrats team ❤
ഹൃദയത്തിൽ ദിവ്യ സ്നേഹാഗ്നി ജ്വലിപ്പിക്കുന്ന സംഗീതാർച്ചന, ആശംസകൾ
Bibinachaa❤ sijina sister ❤ nannayirikkunnu 😊
Thanks for listening.....😍😍😍♫ Please share if you love these songs ♫
Listen & Enjoy our more songs this channel..... 🎧🎧🎧
ഒരുപാടിഷ്ടം... 👍👍
ദിവ്യകാരുണ്യം അനുഭവിക്കുന്ന അനുഭൂതിയാണ് 'ഈ ഗാനം കേൾക്കുമ്പോൾ 'ഇനിയും ഒരുപാട് ഗാനങ്ങൾ എഴുതുവാൻ ഈശ്വരൻ അനുഗ്രഹം ചൊരിയട്ടെ.'
Super Song👍👍👌അച്ഛനെയും സിസ്റ്ററിനെയും ദൈവത്തിന്റെ കൃപയാൽ നിറയ്‌ക്കണമേയെന്ന് പ്രാർത്ഥിക്കുന്നു ദൈവത്തിന്റെ എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നു 🙏🙏🙏
@@daisyscaria9454 ❤️❤️❤️
സജിയച്ചാ പാട്ട് വളരെ നന്നായിരിക്കുന്നു God Bless Acha❤❤
Super Song .Congrats all team members
Thanks for listening.....😍😍😍♫ Please share if you love these songs ♫
Listen & Enjoy our more songs this channel..... 🎧🎧🎧
Kollam Super. Song 🎉🎉❤
Thanks for listening.....😍😍😍♫ Please share if you love these songs ♫
Listen & Enjoy our more songs this channel..... 🎧🎧🎧
മനോഹരഗാനം. അഭിനന്ദനങ്ങൾ 🙏🙏🙏🙏👍👍👍
നൈസ്.... സോങ്.. വേറിട്ട ഒരു ഫീൽ ഉള്ള കുർബാന സ്വീകരണ ഗാനം... സൂപ്പർ.. 👌👌👌🥰🥰.. അഭിനന്ദനങ്ങൾ ടീം
Super song really help to give glory to God thank you Jesus and thank you dear binojacha always waiting for you songs
ദിവ്യകാരുണ്യ ഈശോയുടുള്ള സ്നേഹം..ആഴത്തിൽ നിറക്കുന്ന ഈ ഗാനം സമ്മാനിച്ചതിന് എല്ലാ ടീം അംഗങ്ങളെ അനുമോദിക്കുന്നു, അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നു.. ഇനിയും ഇതുപോലുള്ള മധുര സ്പർശിയായ ഗാനങ്ങൾ നിങ്ങളിലൂടെ ദൈവം തരട്ടെ.
🙏🙏
Thanks for listening.....😍😍😍♫ Please share if you love these songs ♫
Listen & Enjoy our more songs this channel..... 🎧🎧🎧
So beautiful...amazing
Good lyrics
Excellent vox
Congratulations
Thanks for listening.....😍😍😍♫ Please share if you love these songs ♫
Listen & Enjoy our more songs this channel..... 🎧🎧🎧
അച്ചാ മനോഹരമായിരിക്കുന്നു ദിവ്യകാരുണ്യ ഗീതം. എല്ലാ ടീം അംഗങ്ങൾക്കും നന്ദി.👍🏻👍🏻🙏🏻
Congratulations to the entire team. Great work
Thanks for listening.....😍😍😍♫ Please share if you love these songs ♫
Listen & Enjoy our more songs this channel..... 🎧🎧🎧
Supet🤝🤝🥰
സജി അച്ചാ ഫിനിലച്ചാ കലക്കി സൂപ്പർ ഇതിനപ്പുറും പറയാനെനിക്ക് വാക്കുകൾ കിട്ടുന്നില്ല പിന്നെ പാടിയവരെക്കുറിച്ച് ഒന്നും പറയണ്ടല്ലോ എല്ലാ കൂടി ഒരു ഭയങ്കര ഫീലിംഗ് ഈ പാട്ട് ഞങ്ങൾക്ക് സമ്മാനിച്ചതിന് നന്ദി
അനുപല്ലവി. 👍👍 സൂപ്പർ. ലയിച്ചു പോകും
Thank uuu🥰❤️
Acha.... Very good lyrics..and a soothening feel... 💕👍 Best wishes
Heart touching song
Heart teaching songs
ജനഹൃദയങ്ങളിൽ തരംഗം സൃഷ്ടിക്കുന്ന മനോഹര ഗാനം !
❤🥰🙏👏👏
Very Beautiful and pleasant music Phinil Acha
Thanks for listening.....😍😍😍♫ Please share if you love these songs ♫
Listen & Enjoy our more songs this channel..... 🎧🎧🎧
Praise the Lord. Thank you my Lord.
ധ്യനാത്മകം 🙏🏼🙏🏼
മികവുറ്റ വരികൾ.. ഭക്തിസാന്ദ്രമായ ആലാപനം... മികവാർന്ന തെളിവാർന്ന മറ്റൊരു അവതരണം കൂടി... അഭിനന്ദനങ്ങൾ 🌹🌹🌹🌹
Very touching words and music very good combination . Thanks to the entire team.God bless you all❤❤❤🎉🎉🎉
Another melodious devotional song from Saji Methanath Achan
Abraham Kureekottil
സജിയച്ചാ പറയാൻ വാക്കുകളില്ല അത്രക്കും മനോഹരമാണ് പാട്ടിന്റെ വരികൾ പാടിയ അച്ഛനും സിസ്റ്ററിനും പിന്നണിയിൽ പാടിയവർക്കും ഒത്തിരി ഒത്തിരി നന്ദി ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏👌👌👌👌🥰🥰
Sweet Song with Junior father
Super super super
❤️❤️❤️
വളരെ നല്ല ഗാനം..... ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ... ❤️🔥❤️🔥❤️🔥
Thanks for listening.....😍😍😍♫ Please share if you love these songs ♫
Listen & Enjoy our more songs this channel..... 🎧🎧🎧
This song is really good! It has beautiful lyrics and music, along with incredible singing. Congratulations 💐💐to everyone. May God grant you all blessings.🙏🙏
Thanks for listening.....😍😍😍♫ Please share if you love these songs ♫
Listen & Enjoy our more songs this channel..... 🎧🎧🎧
കൊള്ളാം.. നല്ല പാട്ട് ❤
Thanks for listening.....😍😍😍♫ Please share if you love these songs ♫
Listen & Enjoy our more songs this channel..... 🎧🎧🎧
❤❤🙏🏻🙏🏻
Wow... what a feeling❤❤❤❤ congratulations 👏🎉🎉🎉🙏🙏🙏🙏
Thanks for listening.....😍😍😍♫ Please share if you love these songs ♫
Listen & Enjoy our more songs this channel..... 🎧🎧🎧
Good song Acha
Heart touching and giving us a great feel of first holy communion. An awesome song Bibin Acha, Sijina Sr !
Thanks for listening.....😍😍😍♫ Please share if you love these songs ♫
Listen & Enjoy our more songs this channel..... 🎧🎧🎧
Excellent song.Congratulations to the entire team.
Thanks for listening.....😍😍😍♫ Please share if you love these songs ♫
Listen & Enjoy our more songs this channel..... 🎧🎧🎧
Ente eshoye njanum und ninne snehikan orupad ishtam
Thanks for listening.....😍😍😍♫ Please share if you love these songs ♫
Listen & Enjoy our more songs this channel..... 🎧🎧🎧
Good lyrics, great music & nice singing. Good job all 🙏
Waw..Thanks to the entire team for this wonderful song❤💙💙
Thanks for listening.....😍😍😍♫ Please share if you love these songs ♫
Listen & Enjoy our more songs this channel..... 🎧🎧🎧
super song🙏🙏🙏
Thanks for listening.....😍😍😍♫ Please share if you love these songs ♫
Listen & Enjoy our more songs this channel..... 🎧🎧🎧
അച്ചാ നല്ല പാട്ടാണ് ഇനിയും ഇതുപോലെ നല്ല പാട്ടുകൾ എഴുതുവാനുള്ള അനുഗ്രഹങ്ങൾ ദൈവം തരട്ടെയെന് പ്രാർത്തിക്കുന്നു🎉🎉🎉
Thanks for listening.....😍😍😍♫ Please share if you love these songs ♫
Listen & Enjoy our more songs this channel..... 🎧🎧🎧
Super👌👌❤️❤️
ദൈവ സ്നേഹം ഉള്ളിൽ നിറയുന്ന പ്രതീതി. 'ഒരു പാട് ഇഷ്ടപ്പെട്ടു.
Dear Shanty, congratulations to whole team. Beautiful song. Special wishes to Rev. Fr. Saji M.
Heart touching song❤️Achanum sisterinum 🙏🙏🙏❤️❤️❤️👌👌👌
അച്ചാ നല്ല സൂപ്പർ പാട്ടാണ്
Thanks for listening.....😍😍😍♫ Please share if you love these songs ♫
Listen & Enjoy our more songs this channel..... 🎧🎧🎧
Lovely 🥰 ❤
@@libinjoseparayil2379 ❤️❤️❤️
ഒത്തിരി ഇഷ്ടം ത്തലാപനം സാച്ചർ
👌👌🔥🔥❤️❤️🙏🏻🙏🏻
🙏🙏🙏🙏👍👍👍👍
കൊള്ളാം വളരെനന്നായിരിക്കുന്നു 👏👏👏പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 👍👍
വളരെ മനോഹരം 👍🏻👍🏻👍🏻
Superb song,really touching.
Beautiful song❤.. Congratulations for the team 👍👍🙏