എന്തെ? നിന്നെ തന്നതെന്തേ! FR MATHEW PAYYAPPILLYMCBS FR MANU ANATHANAMMCBS KESTER JOSEPH KACHAPILLY

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024
  • #CandlelightCreationsUSA#JosephKachapilly#frmathewspayyappillymcbs
    Attn: [Please plug in your headphones🎧for an enhanced audio experience!]
    PLEASE WATCH THE VIDEO TILL END...(വീഡിയോ അവസാനം വരെ കാണുക)
    നമ്മുടെ സങ്കടങ്ങളിൽ നമ്മൾ തനിച്ചല്ലെന്നു ഓർമ്മപ്പെടുത്തുന്ന ദൈവമാണ് നമ്മുടെ അതിജീവനത്തിന്റെ കരുത്ത്. നമ്മുടെ കണ്ണുനീരിൽ ദൈവം കനിയുമെന്ന വിശ്വാസത്തിലാണ് നമ്മുടെ ആശ്വാസം. തുടരുന്ന പ്രശ്നങ്ങളെയും പ്രയാസങ്ങളെയും തടുക്കാൻ നമ്മുക്കൊരു ദൈവമുണ്ട്.
    മടുക്കാതെയും മുടങ്ങാതെയും നമ്മളിലേയ്ക്കിങ്ങനെ ഇറങ്ങി വരുന്ന , തന്നെത്തന്നെ തരുന്ന
    നമ്മുടെ ദൈവത്തെ നമ്മൾക്കിടയിൽ അനുഭവമാക്കുകയാണ് 'എന്തേ' എന്ന ഗാനം.
    നമ്മൾ ഇടറിയ വഴികളിലൊക്കെ ഇടയനായി തിരക്കി വന്ന ദൈവത്തോട്
    നമ്മൾക്കിനിയും ഇതുപോലെ ചോദിക്കാനുണ്ട്;
    എന്തേ നീയെന്നിലിങ്ങനെ നിന്നെ തന്നതെന്തേ !
    കാത്തിരിക്കുക ....
    അനുഗ്രഹിക്കുക ......
    Candle Light Creations USA Presents
    'എന്തെ ' നിന്നെ തന്നതെന്തേ! (VIDEO SONG)
    Christian Devotional Song
    Lyrics: Fr Manu Anathanam MCBS
    Music: Fr Mathews Payyappilly MCBS
    Vocal: KESTER
    BGM: Tom Pala
    Mix & Mastered: Anil Anurag
    Camera: Sijo Max Media, Jerry Pulickan
    Video edit: Renil Jacob
    Producer: Joseph Kachapilly.
    Video Director: Fr. Sabu Mannada Mcbs
    Cast: Fr Olickaputhenpura / Fr Sabu Mannada Mcbs / Fr Geemon Panachickal Karottu / Nisha Johnykutty / Ethen Jiby
    #CandlelightCreationsUSA#JosephKachapilly#FrMathewsPayyappillymcbsmcbs#FrManuAnathanammcbs#Kester#KSChitra#KJYesudas#Bijunarayanan
    PLEASE LIKE..SHARE AND POST VALUABLE COMMENTS.
    Spread the word. Tell a friend. Tell your friends.
    Don’t keep this to yourself. Tell the world.
    Attn: [Please plug in your headphones🎧for an enhanced audio experience!]
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    PRODUCTION & COPYRIGHT: CANDLE LIGHT CREATIONS USA
    Special Thanks:
    Mar Joy Alappat ( Bishop of the Syro - Malabar Catholic Church in the United States).
    KACHAPILLY FAMILY ERNAKULAM
    Fr Michael Koottumkal Mcbs Germany
    Fr Tom Koottumkal Mcbs, Germany
    Fr Sajo Padayattil
    Fr Mathews Palatty, Germany
    Fr James Nirapel, Dallas TX
    Fr Saju Pynadath Mcbs.
    Fr Soju Thekkinath CMI, New York NY
    Jobi Elambasseril Dallas TX
    Martin Andrews / Rincy Martin / Rosina Peety / Maya Jacob
    and all our friends and families.
    LYRICS: എന്തെ? നിന്നെ തന്നതെന്തേ!
    എന്തേ ....
    നീയെന്നിലിങ്ങനെ
    നിന്നെ തന്നതെന്തേ !
    എന്തേ .....
    ഈ മണ്ണിലാരുമേ
    നിന്നോളമാകാത്തതെന്തേ !
    നീളുന്ന നോവും
    നീറുന്ന നെഞ്ചും
    നിന്നോടു ചേരുമ്പോൾ
    കണ്ണീരു മായ്ക്കുന്നതെന്തേ....!
    കാൽവരിയിൽ
    തീരുന്നു സങ്കടം
    എന്നുള്ളിലാളുന്നു
    നീ തന്ന സ്നേഹവും.
    നിന്നെ മറന്നയെന്നെ
    നീ മറന്നില്ലല്ലോ
    നിന്നെയകന്ന എന്നെ
    നീ വെടിഞ്ഞില്ലല്ലോ
    വീണുപോകിലും ഞാൻ
    നിന്നെ തിരയവെ
    നീയാം ഇടയൻ ചാരെ
    നീയാം കൃപയും മീതെ
    ഗത് സെമനിൽ
    നീയോതിയ ഗത്ഗദം
    എന്നിലുള്ളിലാവുന്നു
    ഞാൻ നൊന്ത നേരവും .
    എന്നെ തിരഞ്ഞു വന്നു
    നിൻ കനിവാലല്ലോ
    എന്നെയരുമയാക്കി
    നീ കരുതുന്നല്ലോ
    സ്വർഗ്ഗേ നോക്കി ഞാനും
    നിന്നിൽ വളരവേ
    നീയാം സ്നേഹം ചാരെ
    നീയാം തണലും മീതെ .
    #CandlelightCreationsUSA#JosephKachapilly#frmathewspayyappillymcbs
    FOLLOW US:
    INSTA / candlelightcreationsusa
    Our other video's:
    • അരികത്തണഞ്ഞിട്ടും / AR...
    • Way of the Cross with ...
    • Kurishinte Vazhiye | P...
    • Marian devotional Song...
    • കണ്ടു ഞാൻ കാസയിൽ #KEST...
    • അകതാരിൽ ആദ്യമായ് നിന്ന...
    • #LatestdevotionalSong ...
    • കരുണ/LATEST MALAYALAM ...
    • കൈവിടാതെ /CHRISTIAN DE...
    • Ekayay/ഏകയായ്‌//ഈ ദുഃഖ...
    • "വരവായ് ജീവനായ്‌ " FR ...
    • Mangidiyan #Mariam Thr...
    • Video
    • Video
    • ALAKALADANGATHORU അലകള...
    • MATHAVE NIN മാതാവേ നിൻ...
    • Merin Gregory & Biju K...
    • EESHOYE NEE I HRUDYAM ...
    mNlHg4EKlE2EbItKA1dW38_QbMH
    • SUPER HIT CHRISTMAS SO...
    • കർത്താവേ നിൻ ആത്മാവാൽ ...
    • HRUDYAM VOL 1/ MICHAS ...
    • KODUKKUVAN MADIKKUNNA ...
    • PALLIMANI_KETTU- പള്ളി...
    • KANNEERIL KUTHIRNNORU_...
    • KANDU_NJAAN (Unplugged...
  • เพลง

ความคิดเห็น • 561

  • @CandleLightCreationsUSA
    @CandleLightCreationsUSA  ปีที่แล้ว +38

    ദൈവ കൃപയാൽ എന്റെ ഒരു ഭക്തി ഗാനം കൂടി പുറത്തിറങ്ങി...
    പരി. കുർബ്ബാനയോടാണ് എന്റെയാദ്യ കൃതജ്ഞത ......
    അവനിൽ നമ്മെ അടയാളപ്പെടുത്തുന്ന അക്ഷരങ്ങളാണിതിൽ.....
    ആദ്യമായി അക്ഷരമെഴുതിച്ച അപ്പനെയും
    ആദ്യമായി പുസ്തകം തന്ന അമ്മയേയും സ്നേഹപൂർവ്വം ഓർമ്മിക്കുന്നു....
    ഈയൊരു ഗാനത്തിന് അവസരം നൽകിയ ജോസഫ് കാച്ചപ്പിള്ളി ചേട്ടനെ
    ആദരപൂർവ്വം അനുസ്മരിക്കുന്നു ; എന്നെ ഓർത്തതിന് തീരാത്ത സ്നേഹം...
    ഭക്തിഗാന രംഗത്തിലേയ്ക്കുള്ള എന്റെ പ്രവേശനത്തിന്റെ ആദ്യകാരണം മാത്യൂസച്ചനാണ് ;
    പരി. കുർബ്ബാനയിൽ എന്റെ സഹോദരൻ ....
    "എന്തേ " മാത്യൂസച്ചൻ നൽകിയ പ്രചോദനത്തിൽ നിന്നുമാണ് പൂർത്തിയാക്കിയത്...
    എഴുത്തിൽ അച്ചൻ തരുന്ന സ്വാതന്ത്രത്തിനും അവസരത്തിനും
    ജീവിതത്തിൽ എന്നിലേയ്ക്കു തുടരുന്ന സാഹോദര്യത്തിനും ഒത്തിരി സന്തോഷം ...
    ഇതിൽ ഹൃദ്യമായ രീതിയിൽ അഭിനയ മികവു കൊണ്ട് അതിശയിപ്പിക്കുന്ന സാബുവച്ചന് പ്രശംസ..
    ഈ ഗാനത്തിന്റെ ദൃശ്യതയിൽ പ്രവർത്തിച്ചിരിക്കുന്ന എല്ലാവരോടും ഇനിയും സ്നേഹം....
    ഇപ്പോൾ ഞാൻ ആയിരിക്കുന്ന മേരി മാതാ ബോയ്സ് കോട്ടേജിലെ എന്റെ പ്രിയപ്പട്ടവരുടെ പ്രോത്സാഹനം ഈ പരിശ്രമത്തിലുണ്ട് ...
    സ്നേഹപൂർവ്വം അലക്സച്ചനെയും ഇവിടുത്തെ എന്റെ കുട്ടികളെയും അനുസ്മരിക്കുന്നു...
    ഈ ഗാനം അതിമനോഹരമാക്കിയ കെസ്റ്ററിനോട് ആദരവ് ......
    BGM ചെയ്ത ടോം പാലയോടും Mix ചെയ്ത അനിലിനോടും നന്ദി.....
    ഇനി ഇതു നിങ്ങൾക്കാണ്...
    കേൾക്കണം..
    അഭിപ്രായങ്ങൾ എഴുതണം ...
    പ്രിയപ്പെട്ടവരിലേയ്ക്ക് ഷെയർ ചെയ്യണം....
    Fr. Manu Ananthanam MCBS

    • @edakkarottu.ej.5277
      @edakkarottu.ej.5277 ปีที่แล้ว

      Proud to be a Batchmate❤

    • @kidsworldd9481
      @kidsworldd9481 ปีที่แล้ว

      Orayiram congrats me nd my 5 yr old son addict ed to this song

    • @sumikjohn1263
      @sumikjohn1263 ปีที่แล้ว +2

      കുറച്ചു ദിവസങ്ങളായി എന്നും കേൾക്കുന്ന ഗാനം... Sooo heart touching...i am Followr of Jesus & me ❤‍🔥👌... ഇനിയും ഇതുപോലെ ഉള്ള ഗാനങ്ങൾ ചെയ്യാൻ അച്ചന് ദൈവം കൃപ തരട്ടെ 🙏

    • @robinkadamthottu7783
      @robinkadamthottu7783 ปีที่แล้ว +1

      കരാകെ കൂടി ഇട്

    • @robinkadamthottu7783
      @robinkadamthottu7783 ปีที่แล้ว

      th-cam.com/video/_VC2ctBOtUc/w-d-xo.htmlsi=jd2QgEs-H2CzA3kE

  • @manojpeter7950
    @manojpeter7950 ปีที่แล้ว +28

    ഡിവോഷണൽ സോങ് പാടുമ്പോൾ ദാസേട്ടന്റെതിനേക്കാൾ ഒരിഞ്ചു കൂടുതലാണ് കെസ്റ്റർ ബ്രദറിന്റെ ഡിവോഷണൽ ഫീൽ

    • @CandleLightCreationsUSA
      @CandleLightCreationsUSA  ปีที่แล้ว +1

      Thank you so much for your valuable comment❤‍🔥❤‍🔥❤‍🔥❤‍🔥

    • @shyja7780
      @shyja7780 ปีที่แล้ว +3

      സത്യം ആണ്.. കെസ്റ്റർ സർ പാടുമ്പോൾ എന്താ ഫീൽ ആണ്.. 🙏🏼

    • @omegamullaringad579
      @omegamullaringad579 5 หลายเดือนก่อน

      ഒരിഞ്ചല്ല

  • @HennamariyaThomas
    @HennamariyaThomas หลายเดือนก่อน

    Jesus You know all my worries. I am giving all to You. Please just take it and reduce my burdens... ❤❤❤

  • @srjeevachacko3622
    @srjeevachacko3622 8 หลายเดือนก่อน +1

    മനോഹരമായ ഗാനം .മാത്യൂ സച്ചനും ടീമിനും ഒത്തിരി നന്ദി

  • @SeventhSense0307
    @SeventhSense0307 ปีที่แล้ว +3

    ദൈവമേ! എത്ര കേട്ടിട്ടും മതിവരുന്നില്ലല്ലോ.... ഈ lyrics എത്രയോ touching ആണ്. ❤❤❤

  • @gracyjose5530
    @gracyjose5530 ปีที่แล้ว +5

    അർത്ഥ സമ്പു്ടമായ വരികൾ നല്ല song അച്ഛൻ്റെ അഭിനയം അതി ഗംഭീരം

  • @RaniAlphonsa-b7u
    @RaniAlphonsa-b7u 8 หลายเดือนก่อน +2

    Grace full song.

  • @sheejavarghese7324
    @sheejavarghese7324 ปีที่แล้ว +4

    Heart touching..🙏🙏 സമർപ്പിതരുടെ ആത്മനൊമ്പരങ്ങൾ പാട്ടിന്റെ ഓരോ വരിയിലൂടെ കണ്ണുകളെ ഈറനാക്കി

  • @jishachackacheril
    @jishachackacheril ปีที่แล้ว +1

    വളരെ വ്യത്യസ്തതയുള്ള ഹൃദയസ്പർശിയായ വരികളൾ, നല്ല സംഗീതം,ആലാപനെത്തെക്കുറിച്ച് പറയാൻ വാക്കുകളില്ല.ഹൃദ്യമായ സ്നേഹ വിരുന്ന്🙏🏻

  • @ANCHERY3STARS
    @ANCHERY3STARS ปีที่แล้ว +3

    Very suoer song

    • @CandleLightCreationsUSA
      @CandleLightCreationsUSA  ปีที่แล้ว

      Thank you so much for your valuable comment❤‍🔥❤‍🔥❤‍🔥❤‍🔥

  • @jismynoble6255
    @jismynoble6255 6 หลายเดือนก่อน +1

    വളരെ അർഥവത്തായ വരികൾ 🥰🥰

  • @KavithaJayaraj-z8b
    @KavithaJayaraj-z8b 8 หลายเดือนก่อน +1

    Hohhh...achante patinte lyrics kekumbo karachil varunnuuuu....sppprrr achaaaa❤❤❤❤

  • @robinkadamthottu7783
    @robinkadamthottu7783 ปีที่แล้ว +3

    ഹൃദയത്തെ തൊട്ട ഒരു നല്ല ഗാനം.എനിക്ക് ഇതിന്റെ കരാക്കെ വേണം

  • @josephalbertvaluvettickal7081
    @josephalbertvaluvettickal7081 ปีที่แล้ว +3

    എന്റെ ഹൃദയത്തെ തൊട്ട ഗാനം.

  • @ANCHERY3STARS
    @ANCHERY3STARS ปีที่แล้ว +3

    Daivathe oorma varunna song

    • @CandleLightCreationsUSA
      @CandleLightCreationsUSA  ปีที่แล้ว

      Thank you so much for your valuable comment❤‍🔥❤‍🔥❤‍🔥❤‍🔥

  • @manojpeter7950
    @manojpeter7950 ปีที่แล้ว +2

    അച്ഛാ.... ഒത്തിരി ഇഷ്ടമായി..... വരികളും.. ആലാപനവും.. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

    • @CandleLightCreationsUSA
      @CandleLightCreationsUSA  ปีที่แล้ว

      Thank you so much for your valuable comment❤‍🔥❤‍🔥❤‍🔥❤‍🔥

  • @roshithasanil3754
    @roshithasanil3754 ปีที่แล้ว +3

    ❤super ❤😊

  • @JibinThomasedapazhathil
    @JibinThomasedapazhathil ปีที่แล้ว +7

    എന്തേ ഇതുപോലൊരു പാട്ടു വരാനിതൃ വൈകിയത് എന്തേ.

    • @CandleLightCreationsUSA
      @CandleLightCreationsUSA  ปีที่แล้ว

      ഇതായിരുന്നു അനുയോജ്യമായ സമയം... Jibin ഈ പാട്ടു വീണ്ടും വീണ്ടും കാണുന്നതിനും share ചെയ്തു പ്രോത്സാഹിപ്പിക്കുന്നതിനും ഒരുപാടു നന്നിയുണ്ട്. Thank you❤️🙏

  • @mathewshany
    @mathewshany ปีที่แล้ว +2

    വളരെ നല്ല വരികൾ .കർത്താവിനോട് എപ്പോളും എല്ലാരും ചോദിക്കുന്ന ചോദ്യം ..എന്തേ .???ഒത്തിരി നന്ദി ഇങ്ങനെ മനോഹരമായ പാട്ടിന് .കെസ്റ്റർ എന്തൊരു ഫീൽ .ഇഷ്ടായി ഒരുപാട് 🌹🌹🌹🙏🙏🙏

  • @anupavarghese3789
    @anupavarghese3789 ปีที่แล้ว +3

    വളരെ ഹൃദയ സ്പർശിയായ ഗാനം... Very Good... Fr...

  • @jesmydavis1725
    @jesmydavis1725 6 หลายเดือนก่อน +2

    ❤❤❤❤ഹൃദയനൊമ്പരങ്ങൾ വരികളായി മാറി💯💟✝️🥰🙏

  • @lisavarghese2936
    @lisavarghese2936 ปีที่แล้ว +4

    Deyvam inniyum anugrahikatte....iniyum paatukal ezhuthan saadikatte

  • @lajuanu5722
    @lajuanu5722 ปีที่แล้ว +2

    Amen

  • @thewayofthegrace8726
    @thewayofthegrace8726 ปีที่แล้ว +4

    ആ അമ്മയും മകനും കൺമുന്നിൽ നിന്ന് മറയുന്നില്ല.... എപ്പോഴും എൻ്റെ കൂടെ നടക്കുന്ന അനുഭവം... സ്വപ്നത്തിൽ പോലും അവർ എല്ലാം കാണുന്നുണ്ട് എന്ന അനുഭവം.... പരിശുദ്ധ അമ്മയും മകനും അറിയാതെ ഒന്നുമില്ലെന്നേ നമ്മുടെ ജീവിതത്തിൽ..... Thank you Amma and Jesus..... അവർ ഉണ്ട് നമ്മെ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കാൻ..... എപ്പോഴും......

  • @shibunetto950
    @shibunetto950 ปีที่แล้ว +3

    ഒത്തിരി ഇഷ്ടപ്പെട്ടു. നല്ല വരികൾ 🙏🏻🙏🏻

  • @aleyammaxavier3794
    @aleyammaxavier3794 ปีที่แล้ว +2

    Acha nalla pattanu..kannadachirunnu karanju eashoyodu prarthikan sahayikunna manohara ganam.thank u acha ..

  • @rahulmusicalz7565
    @rahulmusicalz7565 ปีที่แล้ว +3

    ഇന്ന് ആണ് ഈ പാട്ട് കേട്ടത്.... അതിമനോഹരം എന്ന ഒറ്റവാക്കിൽ പറഞ്ഞാൽ മതി ആവില്ല ❤️❤️❤️❤️❤️❤️❤️❤️

  • @sheelaabraham5525
    @sheelaabraham5525 ปีที่แล้ว +2

    അതി മനോഹരമായ...ഹൃദയ സ്പർശിയായ..വരികൾ..
    നിത്യ പുരോഹിതനായ ഈശോയെ.. നിനക്കു വേണ്ടി ജീവിതം സമർപ്പിച്ച വൈദികരെ നിൻ്റെ ആത്മശക്തിയാൽ നിറ ക്കണമെ 🙏🏼
    Congratulations my brother,Joy kachappilly...❤

  • @prof.cmgeorge3775
    @prof.cmgeorge3775 ปีที่แล้ว +3

    നീറുന്ന നോവും നീറുന്ന നെഞ്ചം നിന്നോട് ചേരുമ്പോൾ കണ്ണ്നീര് മായും.... Good

  • @kavithajoseph5781
    @kavithajoseph5781 ปีที่แล้ว +3

    നല്ല വരികൾ,,, 🥰🥰🥰എല്ലാം നന്നായിരിക്കുന്നു,,,,, സൂപ്പർ👍👍👍,,,, പറയാൻ വാക്കുകളില്ല,, അഭിനന്ദനങ്ങൾ 🥰🥰🥰🌹🌹🌹

  • @vipinantony1973
    @vipinantony1973 ปีที่แล้ว +3

    വളരെ മനോഹരമായ ഗാനം...ഹൃദയസ്പർശിയായ വരികളും..ഹൃദ്യമായ ഈണവും.. ഇമ്പമാർന്ന ആലാപനവും.. 👌🏻👌🏻👌🏻

  • @JomolMary
    @JomolMary ปีที่แล้ว +2

    Super.acha..❤

  • @simivincent4580
    @simivincent4580 ปีที่แล้ว +4

    ഹൃദയത്തിൽ തൊടുന്ന പ്രത്യാശ നൽകുന്ന ഗാനം അടിപൊളി അച്ഛാ സൂപ്പർ

  • @mollyjames6463
    @mollyjames6463 ปีที่แล้ว +11

    എന്റെ ജീവിതത്തിന്റെ ഗാനാമായി മാറി ഇത് കേട്ട് ഒരു പാട് ഞാൻ കരഞ്ഞു എന്റെ ജീവിതമാണ് ഇതിലെ ഓരോ വരിയും ഒരു നിമിഷം പോലും എന്റെ കർത്താവിനെ പിരിഞ്ഞിരിക്കാൻ എനിക്ക് വയ്യ 💕💕💕💕🌹🌹🌹🌹🌹👍

  • @shalyjohn
    @shalyjohn ปีที่แล้ว +2

    അച്ചൻമാരുടെ നൊമ്പര o ശരിക്കു ഈ പാട്ടിൽ കാണാം

  • @sabuko6066
    @sabuko6066 ปีที่แล้ว +3

    Super feeling😭😭😭😭😭😭😭😭😭😭

  • @sibisibichacko1305
    @sibisibichacko1305 ปีที่แล้ว +4

    ഒരുപാടിഷ്ടമായി ......🥰🥰🥰🥰🥰

  • @binittathomas2294
    @binittathomas2294 ปีที่แล้ว +4

    ദൈവത്തിന് നന്ദി... നല്ല വരികൾ... വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു... പിന്നിൽ പ്രവർത്തിച്ച എല്ലാ കരങ്ങൾക്കും അഭിന്ദനങ്ങൾ 👍👍

  • @arunabrahamc1984
    @arunabrahamc1984 ปีที่แล้ว +3

    സ്വർഗ്ഗേ നോക്കി ഞാൻ വളരവേ ....... നീയാം സ്നേഹം ചാരെ നീയാം തണലും മീതേ .....
    മികച്ച രീതിയിൽ എഴുതി ചിട്ടപ്പെടുത്തി .... മികവോടെ ചിത്രീകരിച്ച ഒരു നല്ല അനുഭവം .....
    നരിയങ്ങാനം പള്ളി ..... മനോഹരമായ ദേവാലയം അതി മനോഹരമായ ശാന്ത സുന്ദരമായ സ്ഥലം ......

  • @acben71
    @acben71 ปีที่แล้ว +2

    നല്ല പാട്ട് അച്ചാ......
    വരികൾ ഒത്തിരി ചിന്തിപ്പിക്കുന്നുണ്ട് ......
    സംഗീതം വരികൾ അറിഞ്ഞു തന്നെ ......
    ദൃശ്യങ്ങൾ മനോഹരം.....
    ഒപ്പം ഒരു നോവും പകർന്നു തരുന്നുണ്ട്...
    എത്ര മഹനീയം അവന്റെ സ്നേഹം എന്ന് കൂടി ഓർമ്മപ്പെടുത്തുന്നുണ്ട് ......
    നല്ല പാട്ടുകൾ ഇനിയും ഉണ്ടാവട്ടെ.....
    പ്രാർത്ഥനകൾ 🙏

  • @shine1276
    @shine1276 ปีที่แล้ว +3

    വരികൾ ❤️❤️❤️❤️

  • @sherinjoby7894
    @sherinjoby7894 ปีที่แล้ว +3

    മനു അച്ചന്റെ എഴുത്തുകൾക്ക് വല്ലാത്ത feel ആണ്. മാത്യൂ സച്ചാ അതി മനോഹരം . നല്ല ഈണത്തിന്, നല്ലൊരു ഗാനത്തിന് നന്ദി

    • @CandleLightCreationsUSA
      @CandleLightCreationsUSA  ปีที่แล้ว

      Thank you so much for your valuable comment❤‍🔥❤‍🔥❤‍🔥❤‍🔥

  • @jollybabu6852
    @jollybabu6852 ปีที่แล้ว +3

    🥰❤️❤️
    എന്തേ നീയെന്നിലിങ്ങനെ നിന്നെ തന്നതെന്തേ.!
    എന്തെ നിന്നെ തന്നതെന്തേ !.... ഒരു ചോദ്യം എന്തേ !ഇത്അഭിനയ മണോ?ഇതൊരു വലിയൊരു സത്യം തന്നെയല്ലേ ,.!മാത്യൂസ് അച്ഛാ .നമ്മുടെ സങ്കടരാവുകളിൽപരിശുദ്ധ അമ്മയും അമ്മതൻ പുത്രനുംഎന്നും " കൂട്ട് 'ആ കൂട്ടുള്ളപ്പോൾജീവിതത്തിൽ വേറെ എന്നാ വേണം ... ❤️ദൈവം തൊട്ടതൂലികയാൽമനു അച്ഛൻറെ അനുഗ്രഹീത വരികൾ .മാത്യൂസ് അച്ഛൻറെ സുന്ദരമായ സംഗീതം.നീറുന്ന നെഞ്ചിൽആശ്വാസമായ്വല്ലാതങ്ങ് പതിഞ്ഞകെസ്റ്റർചേട്ടൻറെ ആലാപന സൗന്ദര്യം....നല്ലൊരു ഗാനം സമ്മാനിച്ച എല്ലാവർക്കുംസ്നേഹ അഭിനന്ദനങ്ങൾ.... ❤️❤️❤️❤️

  • @johnshebin1465
    @johnshebin1465 ปีที่แล้ว +3

    🙏🙏💖💖❤❤നല്ല അർത്ഥപൂർണ്ണമായ വരികളും അവതരണവും

  • @Thanksalot24
    @Thanksalot24 ปีที่แล้ว +2

    ❤❤👍👍🙏🙏🌹🌹😊😊

  • @ANCHERY3STARS
    @ANCHERY3STARS ปีที่แล้ว +2

    👌👌👌🔥🔥🔥❤️❤️🙏🏻🙏🏻💞💞

    • @CandleLightCreationsUSA
      @CandleLightCreationsUSA  ปีที่แล้ว

      Thank you so much for your valuable comment❤‍🔥❤‍🔥❤‍🔥❤‍🔥

  • @വെളിച്ചം-വ9ഗ
    @വെളിച്ചം-വ9ഗ ปีที่แล้ว +4

    വാക്കുകൾക്കതീതമായ ഹൃദ്യ അനുഭവം.❤ ആഴമേറിയ വരികൾ... ഈണം ദൃശ്യം എല്ലാം ഈറനണിയുന്നു❤

  • @stemimoljoseph
    @stemimoljoseph ปีที่แล้ว +3

    Njanum kanduuu Ammae mathave ninneum thirukumaraneum.paranj ariyikn patunathilum nth albhutham ahn nte daivamme.ennum kude indaknme❤

  • @thekingofmysoul
    @thekingofmysoul ปีที่แล้ว +2

    Ariyathe kannil ninnum vellam vannu poyii😔🤍

    • @CandleLightCreationsUSA
      @CandleLightCreationsUSA  ปีที่แล้ว

      Thank you so much for your valuable comment❤‍🔥❤‍🔥❤‍🔥❤‍🔥

  • @anithakvlm
    @anithakvlm ปีที่แล้ว +3

    Proud of you dear Mathews Acha💜🙏snehavum alivum karunayum pariganayumokke niranja abhinayam💜😍🙏🙏congrats to all💜😍kester chetta😍💜🌹

  • @vimalajose4701
    @vimalajose4701 ปีที่แล้ว +2

    🙏

  • @neenujudson6788
    @neenujudson6788 ปีที่แล้ว +3

    Acha sherikkum kannukal niranju 😓🥰sprbbb👍

  • @rincymartin1986
    @rincymartin1986 9 หลายเดือนก่อน +1

    Beautiful song and good melody ❤️❤️❤️🙏

  • @JibinThomasedapazhathil
    @JibinThomasedapazhathil ปีที่แล้ว +7

    സമർപ്പിതരുടെ ജീവിത മഹത്വം വിളിച്ചോതുന്ന, അർത്ഥപൂർണമായ 👍ഒരു അതിമനോഹര ഗാനം.

  • @lordslovelove
    @lordslovelove 8 หลายเดือนก่อน +1

    BEAUTIFUL SONG🥰😍🥰

  • @pushpashine4734
    @pushpashine4734 ปีที่แล้ว +12

    ശെരിക്കും കണ്ണ് നിറയിച്ചു കളഞ്ഞല്ലോ മാത്യൂസ് അച്ചൻ... എന്തേ അവനോളം ആരും ആവാത്തതെന്നു ഇടക്ക് ഞാനും ചോദിക്കാറുണ്ട്.... ഒരു പാട് ഇഷ്ട്ടം അച്ചന്റെ അഭിനയം.. 🙏👌👌👌.. ഒരുപാട് പേര് വൈദികരെ കുറ്റപ്പെടുത്തുന്നത് കേൾക്കുമ്പോൾ മനസ്സിൽ കർത്താവിനോട് പ്രാര്ഥിക്കാറുണ്ട്.. 🙏 വീണ്ടും നല്ല ഗാനങ്ങൾ കാത്തിരിക്കുന്നു.. ❤️🙏🙏🙏എല്ലാ ടീം അംഗങ്ങൾക്കും അഭിനന്ദനങ്ങൾ 💐💐💐

  • @salinirony5207
    @salinirony5207 ปีที่แล้ว +2

    അതിമനോഹരമായ ഗാനം... അച്ഛനേയും ടീം അംഗങ്ങളെയും കർത്താവ് അനുഗ്രഹിക്കട്ടെ...

  • @tituskallada9937
    @tituskallada9937 ปีที่แล้ว +3

    Ithra mahatharamayi snehikkan ente Daivame,ente Karthave enikku enthu yogyathayaanullathu.

  • @alfinmariya2104
    @alfinmariya2104 ปีที่แล้ว +3

    വളരെ നല്ല ഗാനം🙏❤️

  • @nimishapaul4079
    @nimishapaul4079 ปีที่แล้ว +4

    എത്ര ഹൃദയസ്പർശിയായ വരികൾ.... 🙏🙏വളരെ ഏറെ ഇഷ്ടപ്പെട്ടു.... 😍😍

  • @binithaantony9017
    @binithaantony9017 ปีที่แล้ว +5

    സൂപ്പർ സോങ്‌ വിശുദ്ധകുർബാനയുടെ ശക്തി മനസിലാക്കി തന്നു കേൾക്കുമ്പോൾ കാതിനു കുളിർമയും ഒരു നിമിഷം കരയിപ്പിച്ചു സൂപ്പർ ഇനിയും അച്ഛനെ ഉയരങ്ങളിൽ എത്തിക്കട്ടെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @mercykj1990
    @mercykj1990 ปีที่แล้ว +4

    മനസ്സിൽ ആഴ്ന്നിറങ്ങുന്ന ഗാനം. പാട്ടിന്റെ ജീവനുള്ള വരികളും ആ ജീവൻ അനുഭവവേദ്യമാക്കുന്ന ആലാപനവും ഒരു പുരോഹിതൻ ആരാണെന്നു പറയുന്ന അഭിനയവും (അല്ല ജീവിക്കുക തന്നെയായിരുന്നു ട്ടോ അച്ചൻ) എല്ലാം ഒന്നിനൊന്നു മെച്ചം 👌👌👍👍

  • @jissmolajesh3100
    @jissmolajesh3100 ปีที่แล้ว +5

    Fr manu anathanam mcbs &
    Fr Mathews payyappilly Mcbs കൂട്ടുകെട്ടിൽ പിറന്നഗാനങ്ങൾ ഒക്കെയും ഏറെ ഹൃദയംസ്പർശിയായായി തോന്നിയിട്ടുണ്ട്.🙏❤️
    ഇവരുടെ ഏറ്റവും പുതിയ ഗാനം
    'എന്തെ ' റിലീസ് ആയിരിക്കുന്നു.
    ദൈവം തൊട്ട വരികളും,സംഗീതവും
    Congragulations fr manu, fr Mathews,
    Saboo Thomas Mannada (sabu Acha),
    Jöz Kãch (Joseph Kachapilly)&
    Entire team 🌹

  • @susannareji
    @susannareji ปีที่แล้ว +3

    Ashamsakal acha ❤❤

  • @godislove1905
    @godislove1905 10 หลายเดือนก่อน +2

    Wonderful song🎉🎉❤❤

    • @CandleLightCreationsUSA
      @CandleLightCreationsUSA  8 หลายเดือนก่อน +1

      ❤️❤️Your comments are valuable.... Thank you🌹🌹Please Share🙏🙏

  • @georgemundiani1038
    @georgemundiani1038 ปีที่แล้ว +4

    എല്ലാം ഒന്നിച്ചു ചേർത്ത് കോർത്തിണക്കിയ മനോഹരമായ ഗാനവും ,ആലാപനവും. Great work. 🌷❤️🌷

  • @josephshybi978
    @josephshybi978 ปีที่แล้ว +4

    Manuacha. Congratulations...inspiring song

  • @anithasamon7725
    @anithasamon7725 ปีที่แล้ว +7

    ഹൃദയത്തിൽ വല്ലാത്ത ഒരു feel... "ആരാണ് പുരോഹിതൻ" എന്ന് വ്യക്തമാക്കുന്ന ., കണ്ണീർ തൂവുന്ന .,യാഥാർഥ്യം..
    മനുഷ്യ ഹൃദയങ്ങളെ തൊടുന്ന പാട്ടുകൾ ഇനിയും ഉണ്ടാകാൻ മനു അച്ഛനെ ഈശോ അനുഗ്രഹിക്കും..
    പ്രാർത്ഥിക്കുന്നു...

  • @agnesmaria9818
    @agnesmaria9818 ปีที่แล้ว +3

    മനോഹരആയിരിക്കുന്നു 🙏👍

  • @sijageorge9705
    @sijageorge9705 ปีที่แล้ว +3

    ഒരുപാട് ഇഷ്ടമായി.. അഭിനന്ദനങ്ങൾ 👏👏👏👏❤️👍

  • @adv.sebastiankulathunkalml160
    @adv.sebastiankulathunkalml160 ปีที่แล้ว +6

    ഈ നോമ്പ് കാലത്ത് വിശുദ്ധ വാരത്തോടടുക്കുമ്പോൾ ഭക്തിസാന്ദ്രമായ ഈ ഗാനം മനസിന് ഏറെ കുളിർമ നൽകുന്നതാണ്. എല്ലാ പിന്നണി പ്രവർത്തകർക്കും ആശംസകൾ, അഭിനനങ്ങൾ.. 👌🎉🎉❤

  • @lissymathew4128
    @lissymathew4128 ปีที่แล้ว +3

    It’s really touching my heart🙏

  • @angelajoseph8931
    @angelajoseph8931 ปีที่แล้ว +2

    Amen💗

    • @CandleLightCreationsUSA
      @CandleLightCreationsUSA  ปีที่แล้ว

      Thank you so much for your valuable comment❤‍🔥❤‍🔥❤‍🔥❤‍🔥

  • @manjumolmathew3375
    @manjumolmathew3375 ปีที่แล้ว +6

    എന്തേ..? എന്തേ ..നീയെന്നിലിങ്ങനെ...? നിന്നെ തന്നതെന്തേ....?❤❤❤
    ലാളിത്യമാർന്ന വരികൾ...🥰 ഹൃദയം തൊടുന്ന സംഗീതം..🥰. Realistic & passionate acting. 🥰ദൈവസ്നേഹത്തിന്റെ പാരമ്യവും ജീവിതസഹനങ്ങളിൽ തുണയാവുന്ന പരിശുദ്ധ അമ്മയുടെ സാമീപ്യവും വിളിച്ചോതുന്ന ഈ മനോഹര ഗാനത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 💐നന്ദി 🙏ഒപ്പം പ്രാർത്ഥനാശംസകളും... ❤❤❤

  • @sojijoseph7933
    @sojijoseph7933 ปีที่แล้ว +2

    🙏♥️♥️

  • @jincymathew3286
    @jincymathew3286 ปีที่แล้ว +2

    G O O D 👍👍👍

  • @pradeepmararikulammarariku5845
    @pradeepmararikulammarariku5845 ปีที่แล้ว +4

    മനസ് നിറയ്ക്കുന്ന ഗാനം

  • @jipsonjames6362
    @jipsonjames6362 ปีที่แล้ว +3

    Heart touching song💔💔🙏🙏👌👌💔💔

  • @tincyattummel4111
    @tincyattummel4111 ปีที่แล้ว +3

    Heart touching song with mind full happiness each time when ever I hear this song ❤

  • @achurony9191
    @achurony9191 ปีที่แล้ว +3

    വളരെ മനോഹരമായ വരികൾ നല്ല ആലാപനം 🥰🥰എല്ലാം ഒന്നിന് ഒന്ന് മെച്ചം 🥰🥰❤🙏🙏

  • @ashajenson4026
    @ashajenson4026 ปีที่แล้ว +4

    എൻ്റെ അമ്മേ, അഭിനയ മികവുകൊണ്ട് എല്ലാവരുടെയും കണ്ണു നിറച്ച ഇതിലെ ഓരോ കഥാപാത്രങ്ങൾക്കും ആദ്യം തന്നെ എൻ്റെ ഒരു ബിഗ് സല്യൂട്ട്. നിങ്ങൾ ഓരോരുത്തരും ഇതിൽ അഭിനയിക്കുകയല്ല;ജീവിക്കുകയായിരുന്നു. മനു അച്ചൻ്റെ വരികൾ no rekshaa...heart touching 🙏 Music....singing ....ellam ഒന്നിനൊന്ന് മെച്ചം.❤❤ ജോസ് ചേട്ടൻ്റെ നല്ല മനസ്സിന് 🙏🙏🙏🙏

  • @aimaclassic
    @aimaclassic ปีที่แล้ว +4

    അർത്ഥപൂർണ്ണമായ ഗാനം.....മനു അച്ചന്റെ സുന്ദരമായ വരികൾക്ക്‌ മാത്യൂസ്‌ അച്ചന്റെ സംഗീതവും,അഭിനയ മികവും....കെസ്റ്ററേട്ടൻ മനോഹരമായി പാടി ഫലിപ്പിച്ചിരിക്കുന്നു.....ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം ആശംസകൾ നേരുന്നു....

  • @ThresyaPj
    @ThresyaPj 2 หลายเดือนก่อน

    നല്ല ഫീൽ........ഹാ...'' എത്ര മനോഹരമായ വരികൾ♥️👌 പാടിയത് അതിമനോഹരം🎉🤝❣️🙏🙏🙏👍👍👍👌👌 ഞങ്ങളുടെ സ്വന്തം ഗായകൻ ഫാദർ ലിനോ കണ്ണൂർ രൂപത♥️♥️👌👌🌷🌷🌷🌷

  • @libiphilip2435
    @libiphilip2435 ปีที่แล้ว +3

    Really heart touching ❤️

  • @ashishjithu5819
    @ashishjithu5819 6 หลายเดือนก่อน +1

    Kester sir voice very nice🥳👌🏻🥰

  • @pradeepmararikulammarariku5845
    @pradeepmararikulammarariku5845 ปีที่แล้ว +3

    അഭിനന്ദനങ്ങൾ അഭിനയത്തിനും (ജീവിക്കുക ആയിരുന്നു )സംഗീതത്തിനും

  • @gloriajaimon9975
    @gloriajaimon9975 ปีที่แล้ว +3

    Lyrics, voice, tune 👌🏻👌🏻👌🏻👌🏻💐💐💐💐💐

  • @joicyantony
    @joicyantony ปีที่แล้ว +8

    മനു അച്ഛന്റെ വരികൾ.. മാത്യൂസ് അച്ഛന്റെ ഈണം... കെസ്റ്റർ ചേട്ടന്റെ മനോഹരമായ ആലാപനം .. ഹൃദയത്തെ തൊട്ടുണർത്തുന്നു...🤍😇😇😍💝 എന്തെ... ഈ ഗാനം ഇത്ര വൈകിയതെന്തേ........ ആശംസകൾ... 😇

  • @mayajacob2897
    @mayajacob2897 ปีที่แล้ว +5

    എന്തേ..ക്കു എന്തെഴുതും എന്ന് അറിയുന്നില്ല.. A song with perfect visuals... ചുരുങ്ങിയ സമയത്തിൽ ഒത്തിരി കാര്യങ്ങൾ convey cheythu.. Mathewsachaaa..music and acting ellaam Achante കൈകളിൽ ഭദ്രം..Manu Achante lyrics as always class❤ Sabu Achan Saju Acha ellarkkum special congrats.. special congrats to Joz Kachappilly for this wonderful song.❤❤

    • @CandleLightCreationsUSA
      @CandleLightCreationsUSA  ปีที่แล้ว

      Thank you so much for your valuable comment❤‍🔥❤‍🔥❤‍🔥❤‍🔥

  • @jossyjoseph5714
    @jossyjoseph5714 ปีที่แล้ว +3

    Heart touching song

  • @scariajacob2023
    @scariajacob2023 ปีที่แล้ว +3

    ഒന്നും പറയുവാനില്ല .... അതിമനോഹരം എന്നല്ലാതെ👌

    • @CandleLightCreationsUSA
      @CandleLightCreationsUSA  ปีที่แล้ว

      Thank you so much for your valuable comment❤‍🔥❤‍🔥❤‍🔥❤‍🔥

  • @nimishajohn9576
    @nimishajohn9576 ปีที่แล้ว +2

    🕊️🔥

  • @beenatharsis3642
    @beenatharsis3642 ปีที่แล้ว +3

    Good nannayittundu❤

  • @petervv4706
    @petervv4706 ปีที่แล้ว +9

    എന്തേ ഈ മണ്ണിലാരുമേ നിന്നോളമാകാത്തതെന്തേ. അർദ്ധപൂർണമായ വരികൾ.ദൈവം എഴുതിച്ച വരികൾ.

  • @sr.christyalphonse703
    @sr.christyalphonse703 ปีที่แล้ว +1

    Heart touching song... Very nice lyrics.
    Congratulations father 💐 God bless you 🙏

  • @martinvattamakkal4190
    @martinvattamakkal4190 ปีที่แล้ว +4

    വളരെ നല്ലൊരു ഗാനം....കെസ്റ്റർ മനോഹരമായി പാടിയിട്ടുണ്ട്😍.....മാത്യൂസ് അച്ഛന്റെ വ്യത്യസ്തമായ സംഗീതവും ,നല്ല വരികളും നല്ലൊരു story-യും ഈ പാട്ടിലുണ്ട്...പിന്നെ ഈ പാട്ട് ഞങ്ങൾക്കായി സമർപ്പിച്ചതിന് ജോസേട്ടന് പ്രത്യേക അഭിനന്ദനങ്ങൾ...❤️🙏

  • @travellove9133
    @travellove9133 ปีที่แล้ว +3

    മനോഹരമായ ഗാനം നല്ല വരികൾ❤🙏

  • @sujadhvarghese1062
    @sujadhvarghese1062 ปีที่แล้ว +2

    സൂപ്പർ ...

  • @sibisibichacko1305
    @sibisibichacko1305 ปีที่แล้ว +6

    മനു അച്ചാ ....... എത്ര നല്ല പാട്ട് ..... അതിലെ ഓരോ വരികളും ഹൃദയത്തിലേക്ക് ആഴത്തിൽ പതിയുന്നു...... ഈ ശോയുമായിട്ടുള്ള ആത്മബന്ധത്തിന് ഒന്നുകൂടി ബലം നൽകുന്നു......നന്ദിയുണ്ട് മനു അച്ചാ ..... അച്ചന്റെ കൂടെയുള്ള എല്ലാവർക്കും നന്ദി നന്ദി ......നന്ദി .....❤ ദൈവം അനുഗ്രഹിക്കട്ടെ .......🙏🏽🙏🏽🙏🏽🥰🥰🥰🥰🥰

  • @smithajoseph9120
    @smithajoseph9120 ปีที่แล้ว +3

    🙏🏻🙏🏻🙏🏻

    • @CandleLightCreationsUSA
      @CandleLightCreationsUSA  ปีที่แล้ว

      Thank you so much for your valuable comment❤‍🔥❤‍🔥❤‍🔥❤‍🔥