മെനസ്‌ട്രോമ ചെടി വേരുപിടിപ്പിക്കാൻ എളുപ്പ മാർഗ്ഗം| Shemiz Sk |

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 137

  • @kalyanikalyani7667
    @kalyanikalyani7667 3 ปีที่แล้ว +9

    ഞാൻ ഇത് വാങ്ങി വച്ചിട്ടുണ്ട്... ഇനി അതിൽ നിന്ന് ഇതേ പോലെ തൈകൾ ഉണ്ടാക്കാൻ try ചെയ്യണം... 🎈🎈🎈

  • @bakislayer
    @bakislayer ปีที่แล้ว

    How do you care and nutriet this plant???
    Which type of fertilizer is good for this plant?

  • @thahirsm
    @thahirsm 4 ปีที่แล้ว +3

    ലളിതമായ രീതിയിൽ കാര്യങ്ങൾ എല്ലാവർക്കുമനസിലാകുന്ന രീതിയിൽ അവതരിപ്പിക്കുന്നു എന്നത് വലിയ കാര്യം ആണ്‌. നിങ്ങളുടെ അറിവുകൾ എനിക്ക് ഇവിടെ റിയാദിൽ പോലും ഉപകാരപ്പെട്ടു നന്ദി ♥️♥️♥️

    • @shemizsk
      @shemizsk  4 ปีที่แล้ว +2

      നന്ദി

  • @Pournami-yl6zr
    @Pournami-yl6zr 3 ปีที่แล้ว +6

    ഇത് പണ്ട് നാട്ടിൻ പുറങ്ങളിൽ കയ്യാലകളിൽ" കദളി'' ഓണത്തിന് പൂവിടാൻ പൂക്കളം ഉണ്ടാക്കാൻ പറിക്കാൻ പോയത് ഓർത്തു പോയി - കുട്ടിക്കാലം - കദളിപ്പൂവ് - അതിൻ്റെ Modern variety

    • @shemizsk
      @shemizsk  3 ปีที่แล้ว

      💐💐💐👍

  • @fathimapathuusss3194
    @fathimapathuusss3194 4 ปีที่แล้ว +3

    നല്ല മഹോരമായ പൂക്കൾ ആണ് 🥰😘👌 പക്ഷെ വേര് പിടിപ്പിക്കാൻ പാടാണ് ഇങ്ങനെ ചെയ്ത് നോക്കാം 🥰

    • @shemizsk
      @shemizsk  4 ปีที่แล้ว +1

      തീർച്ചയായും ചെയ്തു നോക്കു.

  • @aarishnanz2564
    @aarishnanz2564 11 หลายเดือนก่อน

    മെലസ്റ്റോമ നന്നായി പൂക്കാൻ എന്ത് വളം ഇട്ടുകൊടുക്കി ണം

  • @binithabinso5192
    @binithabinso5192 4 ปีที่แล้ว +8

    Melastoma ennalle. Nalla information.thank you

    • @shemizsk
      @shemizsk  4 ปีที่แล้ว

      മെലസ്‌ട്രോമ

    • @musafirkhan6977
      @musafirkhan6977 4 ปีที่แล้ว

      @@shemizsk മെനസ്‌റ്റോമ എന്നാണ് ക്യാപ്ഷൻ നിൽ കൊടുത്തിരിക്കുന്നത്. താങ്കൾ ഉച്ചരിക്കുന്നതും അങ്ങനെ തന്നെ".മേലസ്ട്രോമ" അല്ല മേലസ്‌റ്റോമ. പിന്നെ തോന വളങ്ങളും മറ്റും കൊടുക്കണേ.

    • @shemizsk
      @shemizsk  4 ปีที่แล้ว +2

      Thanks

    • @shajiabhidithyam9498
      @shajiabhidithyam9498 3 ปีที่แล้ว +2

      Paadavarambath kaanunna kalampottippoov

  • @sunitharanjith3912
    @sunitharanjith3912 2 ปีที่แล้ว +1

    Ee kambile leaf enthinanu kalayunne?? Valam entha edande

    • @shemizsk
      @shemizsk  2 ปีที่แล้ว

      ലീഫ് ഒഴിവാക്കുന്നത് പെട്ടന്ന് ചെടിക് വേര് പിടിക്കാനണ് വളം ചാണക പോടി എല്ലു പോടി ഇട്ടാൽ മതി

  • @ayishaanha1290
    @ayishaanha1290 3 ปีที่แล้ว +2

    Ee chedy ente chuttupadil Kure und ithinte plantum creepers tipum und njn kandappol onn kayariyatha enikk ishttamilla ee chedy

    • @shemizsk
      @shemizsk  3 ปีที่แล้ว

      എനിക് ഭയങ്കര ഇഷ്ട്ട ആണ് ഈ ചെടി 😊

  • @Aaaas1982
    @Aaaas1982 3 ปีที่แล้ว +2

    melastoma is the correct word

  • @johnphilip393
    @johnphilip393 3 ปีที่แล้ว +1

    Correct video

  • @rajeenaummer1592
    @rajeenaummer1592 3 ปีที่แล้ว +1

    Thanks for your valuable information...

    • @shemizsk
      @shemizsk  3 ปีที่แล้ว

      💐👍

  • @midhlaja5823
    @midhlaja5823 3 ปีที่แล้ว +2

    Thanks

  • @sheikhaskitchen888
    @sheikhaskitchen888 3 ปีที่แล้ว +1

    നല്ല ഒരു..വീഡിയോ സുപർ

  • @ajimolsworld7017
    @ajimolsworld7017 4 ปีที่แล้ว +1

    Chetta nalla informative video. Pande subscribe cheythutto

    • @shemizsk
      @shemizsk  4 ปีที่แล้ว +1

      Thanks 💐

  • @rehinaassees8625
    @rehinaassees8625 3 ปีที่แล้ว +1

    Thank you so much

    • @shemizsk
      @shemizsk  3 ปีที่แล้ว

      💐💐💐

  • @sreekumarpk9951
    @sreekumarpk9951 4 ปีที่แล้ว +1

    പണ്ട് മലകളിൽ ധാരാളമുണ്ടായിരുന്ന ഒരു ചെടിയാണ്
    കൽപ്പ ട്ട

    • @shemizsk
      @shemizsk  4 ปีที่แล้ว

      അത് വേ ഇത് റെ

  • @black_holebs4446
    @black_holebs4446 3 ปีที่แล้ว +1

    Good information 👍👍👍

  • @Kannan-um5vh
    @Kannan-um5vh 2 ปีที่แล้ว +1

    Eppol velath vekaan pattum

    • @shemizsk
      @shemizsk  2 ปีที่แล้ว

      മണ്ണിൽ വേരുകൾ പിടിച്ച് തിടങ്ങുമ്പോൾ

  • @padminicholakkal7022
    @padminicholakkal7022 2 ปีที่แล้ว +2

    👍

  • @Seenasgarden7860
    @Seenasgarden7860 ปีที่แล้ว

    👌👍👍

  • @elsyboby
    @elsyboby 3 ปีที่แล้ว +2

    നല്ല വിവരം.

  • @AbdulAzeez-so1dm
    @AbdulAzeez-so1dm 3 ปีที่แล้ว +1

    Good information bro.👍👍👍👍

  • @ushavenugopal1300
    @ushavenugopal1300 4 ปีที่แล้ว +4

    നല്ല അവതരണം ഒരുപാടുതവണ പിടിപ്പിക്കാൻ നോക്കി വിജയിച്ചില്ല..
    ഒരു തയ് തരുമോ?

    • @shemizsk
      @shemizsk  4 ปีที่แล้ว

      തരണം എന്ന ആഗ്രഹം ഉണ്ട് എങ്ങനെ

    • @meenakshimurukesh4075
      @meenakshimurukesh4075 3 ปีที่แล้ว

      Courier cheithal mathi please

    • @shemizsk
      @shemizsk  3 ปีที่แล้ว

      9947522534 എന്റെ wats up ആണ്
      അഡ്രസ് തരൂ അയക്കാം

    • @ushavenugopal1300
      @ushavenugopal1300 3 ปีที่แล้ว

      @@shemizskoruchediku ethra roopayanu?

    • @shemizsk
      @shemizsk  3 ปีที่แล้ว

      Rs 60 മുതൽ മുകളിലോട്ട്

  • @o._.o2063
    @o._.o2063 3 ปีที่แล้ว +1

    Poli super 👍👍👍

  • @muthafamusthafa5172
    @muthafamusthafa5172 3 ปีที่แล้ว +3

    ഞാനും വെള്ളത്തിൽ വെച്ചു വേര്പിടിപ്പിച്ചു തൈ ഉണ്ടാക്കി എന്റേത് succesfull ആയി

    • @shemizsk
      @shemizsk  3 ปีที่แล้ว

      👍💐💐

    • @kamalamta4052
      @kamalamta4052 3 ปีที่แล้ว +1

      🙀😜😔😌😌🤐😔😴😴😔😔😛😜😜😜😜😜😜😜😜😜😜😜😍😍😍😜🤐🤗👩‍🍳👨‍🍳👩‍🌾👨‍🎨👩‍🎨👨‍💻👨‍✈️🧔👷‍♀️🧕🧕💂‍♀️👷‍♂️👷‍♀️👷‍♀️👷‍♀️🕵️‍♂️🤱👼🎅🏽🎅🏽👼👼👼👼🤱🤱🤱🤱🤱🧙‍♂️🧙‍♂️👼🎅🏽🎅🏽🤶🤶🙍‍♂️🙆‍♀️🙆‍♀️🧟‍♀️🤰🤰👨‍🦳👱‍♂️🧕🤴🏼🕵️‍♂️👮‍♀️👷‍♀️🧕🧕🧕🧕🧕👨‍🦳👨‍🦳👨‍🦳👨‍🦳👩‍🦳👨🏽‍🦲👨🏽‍🦲👨🏽‍🦲🦹‍♀️🧜‍♂️👷‍♂️💂‍♀️👷‍♂️👮‍♀️👨‍✈️👨‍🎨👨‍🎨👷‍♂️🥾🥾👚👛🧥🤞✌👌👍🖖🤞🤞🤞👍👋👋✋🤛✋👌✌🖖🖖🤞🤞👍✌🤸‍♂️🤽‍♀️👭👬👬🤾‍♂️🏍🤸‍♂️🤸‍♀️💑🦄🐱🐴🐴🐎🐖🦓🦓🍆🍆🥑🥒🍅🍏👭👬👬🤾‍♂️🤾‍♂️👭☺️😎😙😙😐😑☺️😑🤔🤩🤩😙😚😚😐😐😑🙂🙄😨🥵🥵🥵🤬🤠🤠🤠🤠🤠🤠🤓🧐🤓🤓☻☻😈😈😈🥺🥺🤢🙀🧒🐄🐄🦓🦓🦓🦓🦓🥒🥒🥒🍆🍐🥥🥥🌶🌶🍞🥐🥐😐🤨🤨🤨😥😥😥😥😑🤨🧒💩💩🤖🤖👿🤡👨‍🏫👩‍🏫👨‍⚖👨‍⚖👧👧🐷🐷🦄🐈🐈

  • @velayudhanvelayudhan3442
    @velayudhanvelayudhan3442 3 ปีที่แล้ว +1

    Kamb pottich kuzhichuttal undako

    • @shemizsk
      @shemizsk  3 ปีที่แล้ว

      ഉണ്ടാവില്ല. വീഡിയോയിൽ കാണുന്ന പോലെ ചെയ്താൽ മതി

  • @mohammedsavad6688
    @mohammedsavad6688 3 ปีที่แล้ว +1

    Poli👌

  • @steelmaxkoiupalamtirur1998
    @steelmaxkoiupalamtirur1998 3 ปีที่แล้ว +1

    Good

  • @AiswaryaPSunil
    @AiswaryaPSunil 2 ปีที่แล้ว +1

    ആദ്യം മേടിച്ച time ൽ പൂവിട്ടു
    പിന്നെ ഇതു വരെ പൂവ് ഉണ്ടായിട്ടില്ല

    • @shemizsk
      @shemizsk  2 ปีที่แล้ว

      18 18 18 ചെയ്താൽ മതി

    • @AiswaryaPSunil
      @AiswaryaPSunil 2 ปีที่แล้ว

      @@shemizsk മനസിലായില്ല

    • @shemizsk
      @shemizsk  2 ปีที่แล้ว +1

      NPk 18 18 രാസവളം ഇട്ട് കൊടുത്താൽ മതി

  • @yaminivijay24
    @yaminivijay24 3 ปีที่แล้ว +1

    Melostoma is right ...not menostroma

  • @shezariyasriyas2250
    @shezariyasriyas2250 3 ปีที่แล้ว +1

    ഞൻ മൂന്നറീന്ന് adch മാറ്റി കൊണ്ടൊന്നു but undayilla😔😔😔😔 നല്ല ഇഷ്ടയായിരുന്നു ഈ ചെടി ഞൻ ശശി ആയി athrenne

    • @shemizsk
      @shemizsk  3 ปีที่แล้ว +1

      അടിച്ചു മാറ്റിയത് കൊണ്ട് ആണ്

    • @shezariyasriyas2250
      @shezariyasriyas2250 3 ปีที่แล้ว

      @@shemizsk ath randu per kandayirunnu appo adichu mateen paramo lle 🙈🙈😉😉😉 haa chepppo aaikum😁🏃🏃

    • @shemizsk
      @shemizsk  3 ปีที่แล้ว +1

      😊😊😊

  • @hassank3121
    @hassank3121 3 ปีที่แล้ว +1

    Manapurvam thamasippikunhu samyam irakuka gunampidikum

    • @shemizsk
      @shemizsk  3 ปีที่แล้ว

      കാര്യങ്ങൾ വിശദമായി പറയുന്നത് ആണ്
      തീർച്ചയായും സമയം കുറയ്ക്കാൻ ശ്രമിക്കാം

  • @ndschittandathrissur7914
    @ndschittandathrissur7914 4 ปีที่แล้ว +1

    ലാങ്കി ലാങ്കി എങ്ങനെ വേര് പിടിപ്പിക്കും അറിയുമെങ്കിൽ ഒരു വീഡിയോ ചെയ്യാമോ, ഒരുപാട് പേർക്ക് അതുപകാരപെടും. പ്ലീസ്

    • @shemizsk
      @shemizsk  4 ปีที่แล้ว

      തീർച്ചയായും വീഡിയോ ചെയ്യാം

    • @mollyabraham7876
      @mollyabraham7876 4 ปีที่แล้ว

      @@shemizsk uu..uuuuuiip8iiiiiiiiiiiiiiiiiiiiiiiiii

  • @honeymuthiah1279
    @honeymuthiah1279 3 ปีที่แล้ว +1

    Chedi kittumo chennaila.

  • @kalavarathanthram1043
    @kalavarathanthram1043 4 ปีที่แล้ว

    Super 👍👍👍👍👍

  • @naeemajamsheer3551
    @naeemajamsheer3551 3 ปีที่แล้ว +1

    ഇല കോഴിയുന്നുണ്ടല്ലോ ഈ ചെടിയുടെ. അത് എന്താ

    • @shemizsk
      @shemizsk  3 ปีที่แล้ว

      വേര് പിടിക്കുന്നത് വരെ ഇല കോഴിയും

    • @naeemajamsheer3551
      @naeemajamsheer3551 3 ปีที่แล้ว +1

      @@shemizsk വേര് പിടിച്ചു പൂവ് ഉണ്ടായ ചെടിയാണ് ഇല കൊഴിയുന്നത്

    • @shemizsk
      @shemizsk  3 ปีที่แล้ว +1

      നല്ല വെയിൽ ഉള്ള ഭാഗത്ത്‌ ആണോ ചെടി നിൽക്കുന്നത് ചെടിയുടെ ചുവട്ടിൽ വെള്ളം കെട്ടി നിൽക്കാൻ പാടില്ല

  • @jubiriya4860
    @jubiriya4860 3 ปีที่แล้ว +2

    കൊമ്പ് എടുക്കുമ്പോൾ ലീഫ് ഒഴിവാക്കുന്നത് എന്തിനാണ് എന്ന് പറയാമോ

    • @shemizsk
      @shemizsk  3 ปีที่แล้ว +2

      ലീഫ് അതിൽ ഇരുന്നാലും ഉണങ്ങി പോവുകയെ ഉള്ളു. അതുപോലെ ലീഫിലെ എനർജി നഷ്ട്ടപ്പെട്ടു ചെടിക്ക് പെട്ടന്ന് വേരുകൾ പിടിക്കാനും പുതിയ ലീഫുകൾ വരുവാനും വേണ്ടിയാണ്

    • @lissymathew2773
      @lissymathew2773 3 ปีที่แล้ว

      @@shemizsk v

    • @silvyzion
      @silvyzion 3 ปีที่แล้ว +1

      Leaf ഇൽ കൂടിയാണ് സസ്യസ്വേദനം(transpiration) എന്ന പ്രക്രിയ വഴി ജലം നഷ്ടപെടുന്നത്... കമ്പു നടുമ്പോൾ, ഇലകൾ മാറ്റിയാൽ, ആ ജലനഷ്ടം ഒഴിവാക്കാം... വേര് പിടിക്കുകയാണെങ്കിൽ, പുതിയ ഇലകൾ വന്നോളും. കൂടാതെ, ഇലകൾ നിർത്തിയാൽ, അവ കാറ്റിൽ ഉലയുകയോ, തട്ടൽ എൽകുകയോ വഴി കമ്പിനു വേര് പിടിക്കും മുൻപേ ഇളക്കം തട്ടാൻ ഇടയുണ്ട്.. അതിനാൽ ഇലകൾ മാറ്റിയിട്ടു കമ്പു നടുന്നതാണ് ബുദ്ധി

  • @lakshmis6138
    @lakshmis6138 3 ปีที่แล้ว +1

    Mealy bugsine control cheynalla tips video idumo

    • @shemizsk
      @shemizsk  3 ปีที่แล้ว

      തീർച്ചയായും

  • @reethapaulose5049
    @reethapaulose5049 3 ปีที่แล้ว

    ഇതുപോലെ ഒത്തിരി തവണ നട്ടു. അവസാനം ചെടി ഉണങ്ങാൻ തുടങ്ങി. ചട്ടിയിൽ നട്ട എന്റെ ചെടി ഒത്തിരി തവണ പൂത്തു. ചട്ടിയിൽ വേര് നിറഞ്ഞു പ്ലാന്റ് ഉണങ്ങാൻ തുടങ്ങി.മണ്ണിൽ നട്ടു no flower what l do for flowering

    • @shemizsk
      @shemizsk  3 ปีที่แล้ว

      തറയിൽ നടുന്ന ചെടിക്ക് നല്ലത് പോലെ വളവും വെള്ളവും ആവിശ്യം ആണ്
      ചട്ടിയിൽ നടുന്ന ചെടിക്ക് വേരുകൾ വന്നു നിറയുമ്പോൾ റീ പൊട്ട് ചെയ്ത് കൊടുക്കണം എന്റെ ചെടി ഞാൻ തറയിൽ ആണ് നട്ടിരിക്കുന്നത് ഇത് വരെ ഒരു കുഴപ്പവുംമില്ല

  • @gunavathi652
    @gunavathi652 3 ปีที่แล้ว

    I want plants cutting, tamilnadu sir

    • @shemizsk
      @shemizsk  3 ปีที่แล้ว

      Plz contact my whatsapp no:

  • @remyasunil9016
    @remyasunil9016 3 ปีที่แล้ว +1

    ഇത് നമ്മുടെ കലംപൊട്ടി അല്ലേ....

  • @sheebapoulose1648
    @sheebapoulose1648 3 ปีที่แล้ว

    Veruvannittum.mattivechappol.poyi.entha

    • @shemizsk
      @shemizsk  3 ปีที่แล้ว

      മാറ്റിവെക്കുമ്പോൾ 2 ആഴ്ചയിലെങ്കിലും വെയിൽ ഇല്ലാത്ത ഭാഗത്ത് വെച്ചതിന് ശേഷം നല്ലത് പോലെ നനച്ചു കൊടുക്കുക അതിന് ശേഷം ചെടി നല്ല ഹെൽത്തി ആയി വളരുക ആണ് എങ്കിൽ ഡയറക്റ്റ് സൂര്യപ്രകാശം കിട്ടാത്ത ഭാഗത്ത് വെക്കുക (രവിലത്തെയും വൈകിട്ടത്തെയും) വെയിൽ കിട്ടുന്ന ഭാഗത്ത് വെക്കുക ചെടി നടുമ്പോൾ അടിവളം മായി ചാണക പൊടി ഇട്ട് കൊടുക്കുക നല്ലത് പോലെ വെള്ളം നനവ് ആവശ്യം ആണ്.

  • @user-rn4qu3ji7t
    @user-rn4qu3ji7t 3 ปีที่แล้ว +1

    ഇതിൽ പൂക്കൾ ഉണ്ടാവാൻ എന്തു ചെയ്യണം

    • @shemizsk
      @shemizsk  3 ปีที่แล้ว

      ചാണക പൊടി എല്ലുപൊടി മിക്സ് ചെയ്ത് ഇട്ടു കൊടുത്താൽ മതി

  • @Aalayamskitchen
    @Aalayamskitchen 4 ปีที่แล้ว +2

    ഈ ചെടി എത്ര നാൾ എടുക്കും പൂവിടാൻ ഇതു നല്ല ഐഡിയ ആണല്ലോ

    • @shemizsk
      @shemizsk  4 ปีที่แล้ว

      നല്ലത് പോലെ വളം ചെയ്ത് കൊടുത്താൽ രണ്ട് മാസം ആവുമ്പോൾ പൂവിടും

  • @മധുവസന്തം
    @മധുവസന്തം 3 ปีที่แล้ว +3

    മഞ്ഞൾ പൊടിക്കകത്തു മുക്കിട്ട് നട്ടുനോക്ക് വേര് പെട്ടന്ന് ആകും

  • @BlissandBlazeYouTubeChannel
    @BlissandBlazeYouTubeChannel 3 ปีที่แล้ว +1

    കണ്ണാന്തളിപോലുണ്ട്

  • @sbrtechvlog7278
    @sbrtechvlog7278 3 ปีที่แล้ว

    സൂപ്പർ

  • @vijishaji4296
    @vijishaji4296 3 ปีที่แล้ว

    Good informations

    • @shemizsk
      @shemizsk  3 ปีที่แล้ว

      💐💐

  • @remyadhaneshsasi6162
    @remyadhaneshsasi6162 3 ปีที่แล้ว

    Thank u...

  • @shanunoonu9577
    @shanunoonu9577 3 ปีที่แล้ว +2

    Ante kayyil undayirunnu.but unangi poyi.valiya maram ayirunnu...

    • @chandrabosenimisha7440
      @chandrabosenimisha7440 3 ปีที่แล้ว

      Entethum unangipoy valiya maram ayi pinne ethuvare veru pidichittilla

  • @kijokijo5210
    @kijokijo5210 3 ปีที่แล้ว +2

    എന്ത് പിണ്ണാക്ക പ്രെതേകിച്ചു കാണിച്ചു തന്നത്. എല്ലാ മലയാളികളും ഇങ്ങനെ തന്നെയാ ചെടികൾ സാധാരണ വേരുപിടിപ്പിച്ചെടുക്കുന്നത്.

    • @shemizsk
      @shemizsk  3 ปีที่แล้ว

      ഇങ്ങനെ വേര് പിടിപ്പിക്കാൻ അറിയാൻ വയ്യാത്ത മലയാളികളും ഉണ്ട് അവർക്ക് വേണ്ടി ഇട്ട വീഡിയോ ആണ്. 😊

  • @jishak363
    @jishak363 4 ปีที่แล้ว

    👍👍👍👍

  • @rosenature3921
    @rosenature3921 3 ปีที่แล้ว

    My dear friend it’s Melastoma 🤓not menastroma 🤭😑

  • @ammusvlog4695
    @ammusvlog4695 3 ปีที่แล้ว +1

    👃🌻💐🌻

  • @binduvijay3090
    @binduvijay3090 3 ปีที่แล้ว +3

    മെനസ്ട്രോമ അല്ല ... മെല സ്റ്റോമ ആണ് യഥാർത്ഥ ഉച്ചാരണം

  • @malumalu2176
    @malumalu2176 3 ปีที่แล้ว

    ഇത് വെയിലത്ത്‌ വക്കാൻ പറ്റുമോ

    • @shemizsk
      @shemizsk  3 ปีที่แล้ว

      വേര് പിടിച്ചു കഴിഞ്ഞു വെയിലത്തു വെക്കാം

  • @mujeeb.sshajahan2583
    @mujeeb.sshajahan2583 4 ปีที่แล้ว +2

    ചെടി തരുമോ...വിൽപ്പനക്കായി ഉണ്ടോ..?

    • @shemizsk
      @shemizsk  4 ปีที่แล้ว

      തരാമല്ലോ

    • @musafirkhan6977
      @musafirkhan6977 4 ปีที่แล้ว

      @@shemizsk എവിടെ ആണ് സ്ഥലം കൊല്ലം ആണെന്ന് തോന്നുന്നു.

    • @shemizsk
      @shemizsk  4 ปีที่แล้ว

      കൊല്ലം കൊട്ടാരക്കര

    • @goldenphoenixcreations1109
      @goldenphoenixcreations1109 4 ปีที่แล้ว

      @@shemizsk കൊട്ടാരക്കരയിൽ എവിടെ യാണ് details please

    • @shemizsk
      @shemizsk  4 ปีที่แล้ว

      പ്ലാമൂഡ്

  • @ushadevi7391
    @ushadevi7391 3 ปีที่แล้ว

    Orupadu time try cheythu .onnum pidichilla

    • @shemizsk
      @shemizsk  3 ปีที่แล้ว

      ഇതൊന്നു ചെയ്തു നോക്കു

  • @sanafathima5231
    @sanafathima5231 3 ปีที่แล้ว

    Ethine season undo poovindavanne

    • @shemizsk
      @shemizsk  3 ปีที่แล้ว

      സീസണ് ഇല്ല എപ്പോഴും പൂക്കൾ ഉണ്ടാവും

  • @ushadevi7391
    @ushadevi7391 3 ปีที่แล้ว

    Like a d subscribe cheythittundu brother.

    • @shemizsk
      @shemizsk  3 ปีที่แล้ว

      Thanks 💐

  • @roselyjose8750
    @roselyjose8750 3 ปีที่แล้ว

    മെനസ്ട്രോമ മലയാളം പേര് എന്താ

    • @divyalekshmi5085
      @divyalekshmi5085 3 ปีที่แล้ว

      കലം പൊട്ടി എന്ന് പറയുന്നത് കേട്ടിട്ടുണ്ട്

    • @sreeneshharisree7206
      @sreeneshharisree7206 3 ปีที่แล้ว

      ഐരാണി ചെടി കണ്ണൂർ ഭാഷ

  • @jyothisgeorge2182
    @jyothisgeorge2182 2 ปีที่แล้ว

    .

  • @lissytellus4112
    @lissytellus4112 3 ปีที่แล้ว

    കദളി

  • @Nihallllllll0
    @Nihallllllll0 3 ปีที่แล้ว +3

    👍👍👍

  • @vincyfrancy543
    @vincyfrancy543 3 ปีที่แล้ว +1

    ഈ ചെടിയിൽ പൂക്കൾ ഉണ്ടാകാൻ എന്ത് ചെയ്യണം

    • @shemizsk
      @shemizsk  3 ปีที่แล้ว +1

      NPK 18 18 18 വളം ചെയ്താൽ മതി , അല്ലെങ്കിൽ ആട്ടിൻ കാട്ടം ഇട്ട് കൊടുത്താൽ മതി

    • @vincyfrancy543
      @vincyfrancy543 3 ปีที่แล้ว

      വളം എത്ര യൂസ് ചെയ്യണം ഒരു സ്പൂൺ മതിയാകുമോ

    • @shemizsk
      @shemizsk  3 ปีที่แล้ว +1

      ഒരു സ്പൂണ് മതി

    • @shemizsk
      @shemizsk  3 ปีที่แล้ว +1

      വളം ചെയ്താൽ ഉടനെ വെള്ളം നനച്ചു കൊടുക്കാൻ മറക്കരുത് ദിവസവും നനയ്ക്കണം