വെയിലത്ത് വേണ്ട തണലത്ത് or മഴ കൊള്ളാത്ത സ്ഥലത്ത് വെച്ചിട്ട് വേര് വന്നു കഴിഞ്ഞാൽ പൂഴിയിലോ, M Sand ലോ, ചകിരിച്ചോറിലോ നട്ട് നല്ല ചെടിയായി കഴിയുമ്പം മണ്ണിലോ ചട്ടിയിലോ മാറ്റി നടാവുന്നതാണ്
വേര് പിടിച്ചതിനൊപ്പം പൂവും ഉണ്ടാകുന്നു.ചെറിയ വീഡിയോ ആണെങ്കിലും കണ്ടിരിക്കാൻ നല്ല രെസമുണ്ടായിരുന്നു. ശിൽപയുടെ മൊബൈലിൽ എന്റെ നമ്പർ ഉണ്ടെങ്കിൽ ഒരു ഹായ് അയക്കുമോ? എന്റെ കൈയ്യിൽ നിന്നും നമ്പർ പോയി. Pls നമ്പർ കിട്ടുവാനാണ്.
Good video ഒരു പാട് തവണ വേര് പിടിപ്പിക്കാൻ നോക്കി.. ഇതുപോലെ ഒന്ന് try ചെയ്ത് നോക്കട്ടെ
Valarie upakarapradhamaya oru nalla video eniyum ethupole nalla videos cheyyan molea daivam Anugrahikkattay 🙏❤️👌👍support cheithittundu ente puthiya recipe onnu vannu kanane
❤
🥰
👍
പോളി ഹൗസിൽ ചെയ്യുന്ന വീഡിയോ കാണിക്കുമോ ചേച്ചി 🙏🙏🙏
ഞാൻ ഇളംതണ്ടുകൾ മുറിച്ച് വെള്ളത്തിൽ ഇട്ട് വെച്ചും വേരുകൾ പിടിപ്പിക്കാറുണ്ട്. എന്നിട്ട് മാറ്റി നട്ടാൽ നല്ല ചെടി ആയി മാറും
Ee plantum vellathil vachaal root varuvo ?
ആണോ ഒന്ന് ചെയ്തു nokkatte
Veyilath vekkano adho vellathil itt indoor vechaal madhiyo
വെയിലത്ത് വേണ്ട തണലത്ത് or മഴ കൊള്ളാത്ത സ്ഥലത്ത് വെച്ചിട്ട് വേര് വന്നു കഴിഞ്ഞാൽ പൂഴിയിലോ, M Sand ലോ, ചകിരിച്ചോറിലോ നട്ട് നല്ല ചെടിയായി കഴിയുമ്പം മണ്ണിലോ ചട്ടിയിലോ മാറ്റി നടാവുന്നതാണ്
Aloverayil veru varunna bhagam onn dip cheythitt vellathil mukki vechal pettann veru varum
Njan innu 4 ennam cut chythu 1 ennem water lum 3 ennum dispossible glass il mannu vechitu nattu nokam ennorthu.
Update ചെയ്യണേ 👍
@@shilpazzthattikootu ok
Entey melastoma thai vechthu ungi poyi and ila pozhinju.poyi
എനിക്ക് കമ്പ് അയച്ചു തരുമോ. ഞാൻ വെള്ളയും വായിലറ്റ് 4-പ്രാവിശ്യം നേസറിയിൽ നിന്ന് വാങ്ങി വച്ചു. എന്നാൽ ഉണങ്ങി പോയി.plz 👍🙏
Shilpa nice video
Thank you ചേച്ചി 🥰🥰🥰
Super 👌
Supper
Njan ithinte orupadu stem cut cheytu vachu but leaves ellam kozhinju pokunu root varumo. ilam thandukalanu vachatu rooting hormonil mukki nattu itupole cover cheytu. 3 days akumbo ilakal ellam kozhinju pokunu
Potting mix എന്താണ് കൊടുത്തത്...bright light കിട്ടുന്ന സ്ഥലത്ത് വെക്കണം....
Mannum manalum mix cheytanu propagationu vachatu. Orupadu stem cuttings vachu nokki pidichu kittunila. 3rd day akumbo ilakal kozhunju karinju pokunu
I will try
👍👍👍
ഞാൻ പത്തു പ്രാവശ്യം വാങ്ങി വച്ചു ഒരുമാസം കഴിഞ്ഞു കരിഞ്ഞു പോയി
Sister do you have crotons plant available for sale
I have..but not ready for sale..
Hi dear we have many varieties of croton plant... And ready for cutting😍
റൂട്ടിങ്ങ് ഹോർമോൺ എവിടെ കിട്ടും
usefull video
Thank you 💕
Do you have this plant for sale
Hai Shilpaaa.... Hw r u...
Good video... Nice idea..... I must try
Hello dear🥰🥰🥰 fine♥️♥️♥️must try👍👍👍
കവറില്ലാതെ നട്ടാൽ വേരുപിടിക്കില്ലേ ? ❤
മഴ ഉള്ളപ്പോൾ പെട്ടെന്ന് വേരു പിടിക്കും...ഇളം തണ്ടു എടുക്കുക.
❤
👍🏻
💗💗💗
🥰🥰👍👍👍
❤️❤️❤️🥰😍😍
. 😊
👍👍👍👍👍
🙏🙏🙏
വേര് പിടിച്ചതിനൊപ്പം പൂവും ഉണ്ടാകുന്നു.ചെറിയ വീഡിയോ ആണെങ്കിലും കണ്ടിരിക്കാൻ നല്ല രെസമുണ്ടായിരുന്നു. ശിൽപയുടെ മൊബൈലിൽ എന്റെ നമ്പർ ഉണ്ടെങ്കിൽ ഒരു ഹായ് അയക്കുമോ? എന്റെ കൈയ്യിൽ നിന്നും നമ്പർ പോയി. Pls നമ്പർ കിട്ടുവാനാണ്.
Thank you so much ചേച്ചി ❤️❤️❤️ ഞാൻ മെസ്സേജ് അയക്കാം 👍😍
വേര് പിടിക്കില്ല ഉറപ്പ്
Veru pidikkum. Njn aakkiyittund
Super 👌🏼