വീട്ടിലെ മാസ്റ്റർ കൺട്രോൾ ഇനി സ്മാർട്ട്‌ കൺട്രോൾ ആക്കാം | Master Control | VMC TECH

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 16

  • @vmctech
    @vmctech  ปีที่แล้ว +1

    ലാച്ചിങ് റിലേ യുടെ പ്രവർത്തനവും കണക്ട് ചെയ്യേണ്ട രീതിയും വിശദമായി അറിയുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.
    th-cam.com/video/g-F1lV6UK7s/w-d-xo.html

  • @sures.3623
    @sures.3623 ปีที่แล้ว +2

    ഒരു സംശയം,
    ലാച്ചിംഗ് റിലേയുടെ output ൽ നിന്നും 2 way യിൽ കൊടുക്കാതെ നേരിട്ട് ബൾബിലേക്ക് കൊടുത്താലും മതിയെല്ലോ? അല്ലേ?
    ഓരോ ബൾബും പ്രത്യേകമായി കത്താതെ ഒന്നിച്ച് കത്തുകയല്ലേ വേണ്ടത്.

    • @vmctech
      @vmctech  ปีที่แล้ว +5

      പുറത്ത് ഏതെങ്കിലും ബൾബുകൾ പ്രത്യേകമായി കത്തിക്കണം എന്നുണ്ടെങ്കിൽ ടു വേ സ്വിച്ച് തന്നെ അതിനുവേണ്ടി വരും.

  • @spndxb
    @spndxb 11 หลายเดือนก่อน +1

    Sir please reply.
    Bell swithcil പോയേക്കുംന phase, റിലേയിൽ നിന്ന് പോകണം എന്നുണ്ടോ. Or എവിടുന്നേലും ഒരു phase കൊടുത്താൽ മതിയോ
    അത്പോലെ ബൾബിലേക്ക് പോയേക്കുന്ന ന്യൂട്രൽ, റിലേയിൽ നിന്ന് പോകണം എന്നുണ്ടോ. Or കോമൺ ന്യൂട്രൽ മതിയോ

    • @vmctech
      @vmctech  11 หลายเดือนก่อน

      ബെൽ സ്വിച്ച് ലേക്കുള്ള ഫെയ്സ് റിലേയിൽ നിന്നും എടുക്കേണ്ട അടുത്തുള്ള ഫെയ്സിൽ നിന്നും എടുത്താൽ മതി. അതേപോലെ ന്യൂട്രല് കോമൺ ന്യൂട്രൽ എടുത്താൽ മതി.

  • @72aravindan
    @72aravindan ปีที่แล้ว +1

    Thanks

    • @vmctech
      @vmctech  ปีที่แล้ว

      Welcome

  • @thegamingworldoffelix8300
    @thegamingworldoffelix8300 ปีที่แล้ว

    👍🏻👍🏻👍🏻

  • @monaigeorge8862
    @monaigeorge8862 ปีที่แล้ว

    Super

    • @vmctech
      @vmctech  ปีที่แล้ว

      Thanks

  • @manojkm7693
    @manojkm7693 ปีที่แล้ว

    Good information

    • @vmctech
      @vmctech  ปีที่แล้ว

      Thanks

  • @mohammedbasheer2133
    @mohammedbasheer2133 ปีที่แล้ว +1

    🤣ഇതുകൊണ്ട് മാസ്റ്റർ സ്വിച്ച് ഉപയോഗം നടക്കില്ല🥵 കാരണം മാസ്റ്റർ സ്വിച്ച് ചില അത്യാവശ്യ ഘട്ടങ്ങളിൽ നമുക്ക് ഓണാക്കാൻ ഉള്ളതാ🥴 താഴത്തെ റൂമിൽ എന്തെങ്കിലും സംശയം തോന്നി🤫 മാസ്റ്റർ റൂമിലുള്ള നമ്മൾ അത് ഓണാക്കിയാൽ🤗 മറ്റു റൂമിൽ വെച്ച് ഉടൻ അത് ഓഫ് ആക്കുകയും😫 നടക്കുന്ന എന്ത് തരികിട🤭 ആണെങ്കിലും അതിൽ നിന്നും രക്ഷപ്പെടാൻ🏃‍♂️ സാധിക്കും കഴിയും😜 അതുകൊണ്ട് മാസ്റ്റർ സ്വിച്ച് പഴയ രൂപത്തിൽ തന്നെയാണ് നല്ലത്🤣🤣

    • @prasanthb7130
      @prasanthb7130 ปีที่แล้ว +1

      മിടുക്കാ

    • @yks80
      @yks80 ปีที่แล้ว +1

      സാദാരണ പുറത്തെ ലൈറ്റ് സിംഗിൾ ആയി ഓൺ ചെയ്യാൻ പറ്റില്ല ഇതുപോലെ ബെൽ സ്വിച്ച് വെച്ചാൽ.

  • @SALEEMSaleem-dl2er
    @SALEEMSaleem-dl2er ปีที่แล้ว

    good 👍 💯