ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

4 ഗ്രാം മുതലുള്ള കാശ് നെക്‌ലേസും 2 ഗ്രാം മുതലുള്ള കാശിന്റെ കമ്മലുകളും

แชร์
ฝัง
  • เผยแพร่เมื่อ 10 มิ.ย. 2020
  • ഓൺലൈൻ ആയി നമുക്ക് ഗോൾഡ് പാർച്ചയ്സ് ചെയ്യാം
    CALL 9846258916
    9846230916
    നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം:
    1. നിങ്ങൾക്ക് ആവശ്യമുള്ള ഐറ്റംസിന്റെ screenshot വീഡിയോ കാണിച്ചിട്ടുള്ള ഏതെങ്കിലും ഒരു നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക.
    2. അല്ലെങ്കിൽ വീഡിയോ കാൾ ചെയ്ത് ഐറ്റം select ചെയ്യുക.
    3. Payment ഓൺലൈൻ ആയി ഞങ്ങളുടെ അക്കൗണ്ട് നമ്പറിൽ അടക്കണം. (മുൻ‌കൂർ ആയി)
    4. നിങ്ങൾ purchase ചെയ്തതിന്റെ ബില്ല് അപ്പോൾ തന്നെ നിങ്ങളുടെ വാട്സാപ്പിൽ ഞങ്ങൾ അയക്കും.
    5. Payment നു ശേഷം 8 working days നു ഉള്ളിൽ item നിങ്ങളുടെ വീട്ടിൽ എത്തിക്കുന്നതായിരിക്കും.
    6. ക്യാഷ് ഓൺ ഡെലിവറി ഉണ്ടായിരിക്കില്ല.
    7. Delivery charge ഇല്ല.
    ▶️എറണാകുളം മുതൽ തിരുവനന്തപുരം വരെ ഉള്ള ഓർഡറുകൾ ആയിരിക്കും ആദ്യ ഘട്ടത്തിൽ എടുക്കുക.
    ▶️ഇപ്പോൾ കേരളത്തിനുള്ളിൽ മാത്രം ആയിരിക്കും ഈ സേവനം ലഭ്യമാകുക.
    സാധാരണക്കാരുടെ ജ്വല്ലറി എന്നറിയപ്പെടുന്ന നക്ഷത്ര ഒരു വ്യാഴവട്ടക്കാലമായി എറണാകുളം ജില്ലയിൽ പ്രവർത്തിച്ച് വരികയാണ് . എറണാകുളം ജില്ലയിൽ 5 ഷോറാമുകളും ആലപ്പുഴ ജില്ലയിലെ പെരുമ്പളം കവലയിൽ ഒരു ജുവല്ലറി യുമാണ് നക്ഷത്രക്കുള്ളത്. . എറണാകുളം ലേക്ഷോർ ഹോസ്പിറലിനടുത്തുള്ള തൊട്ടടുത്താണ് നക്ഷത്ര ആദ്യത്തെ ജുവല്ലറി തുറക്കുന്നത്.. സാധാരണക്കാരുടെ ബഡ്ജസ്റ്ററസരിച്ച് ഉള്ള ആഭരണങ്ങളാണ് നക്ഷത്ര തുടക്കം മുതലേ ഡിസൈൻ ചെയ്തു തുടങ്ങിയിരുന്നത്. നെട്ടൂരിൽ പുറമെ പെരുമ്പളം കവല,ഇടപ്പള്ളി, . പൂക്കാട്ട് പടി, വൈറ്റില , ഇടപ്പള്ളി ടോൾ എന്നിവിടങ്ങളിൽ പിന്നീട് ഷോറും ആരംഭിക്കുകയുണ്ടായി. ലൈറ്റ് വെയ്റ്റ് സ്വർണാഭരണങ്ങൾ ജനങ്ങൾക്ക് നൽകി നക്ഷത്ര അവരുടെ ആഗ്രഹങ്ങളുടെ ഭാഗമായി . ക്വാളിറ്റിയിൽ യാതൊരുവിട്ടു വീഴ്ചയും നടത്താത്ത നക്ഷത 916 BIS സ്വർണാഭരണങ്ങൾ തുടക്കം മുതലേ കസ്റ്റമേർക്ക് നൽകി പോന്നത് ..ആദ്യമായി മറ്റാർക്കും നൽകാനാവാത്ത രീതിയിൽ നക്ഷത്ര 5 പവന്റെ കല്യാണ സെറ്റുകൾ അവതരിപ്പിച്ചു. 5, 10, 15, 20, 25 കാണസെറ്റുകൾ പൊലിമയുള്ള രീതിയിൽ നക്ഷത്ര കസ്റ്റമേഴ്സിന് നൽകിപ്പോന്നു. ഇന്ന് നക്ഷത്ര എന്ന പ്രസ്ഥാനം ആയിരക്കണക്കിന് വിവാഹങ്ങൾക്ക് സ്വർണാഭരണങ്ങള് ഒരുക്കിക്കഴിഞ്ഞു. ഇപ്പോൾ നക്ഷത്ര കസ്റ്റമേഴ്‌സി ന്റെ ആവശുപ്രകാരം എല്ലാ ഷോറൂമുകളിലും ഡയമണ്ടിന്റെ ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ ഒരുക്കിക്കഴിഞ്ഞു . ഇന്ന് 10 പവന്റെ വിവാഹ സെറ്റിൽ പോലും DIAMONDS ലോക്കറ്റും മോതിരവും കമ്മലും നിർബന്ധമായിരിക്കുകയാണ്. 500 രൂപ മുതലുള്ള കുട്ടിമേതിരം മുതൽ 100 വവന്റെ വിവാഹ ആഭരണങ്ങൾ വരെ ഇന്ന് നക്ഷത്രയിൽ ഉണ്ട്. 92.5 വെള്ളി ആഭരണങ്ങളുടെ വിപുലമായ ശേഖരം നക്ഷത്രയിൽ ഒരുക്കിയിരിക്കുന്നു കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 9846227784

ความคิดเห็น • 878

  • @Parvathytlp
    @Parvathytlp 4 ปีที่แล้ว +12

    Hai shamana njan saudi l ane.ammem chechem koode edappally shopil vannirunnu bangles and ring purchase chythu (abilash ne video call l kandu)..vacation nu varumbho varatto

    • @Nakshathra916GoldDiamonds
      @Nakshathra916GoldDiamonds  4 ปีที่แล้ว

      Thanks dear,thaaanks a looooot,eni varummbo namukk kaaaaanaaaam 🥰

    • @Parvathytlp
      @Parvathytlp 4 ปีที่แล้ว +1

      @@Nakshathra916GoldDiamonds sure.avarkkum orupad ishtapettu (from thalayolaparambu vaikom)

    • @Parvathytlp
      @Parvathytlp 4 ปีที่แล้ว +1

      Hai shamana Singapore model suchi nool kammal etra gram varum...

    • @user-yz9yu8sn5w
      @user-yz9yu8sn5w 3 หลายเดือนก่อน

      Undayil vyttila shop undo

  • @prasannabalakrishnan8941
    @prasannabalakrishnan8941 4 ปีที่แล้ว +18

    ഹായ്, കാശു മാല ഇത്രേം weight കുറവിൽ ആദ്യമായാണ് കാണുന്നത്. കമ്മലുകളും നന്നായിട്ടുണ്ട്. നല്ല ഭംഗി. Stone ഉള്ളതിന് കൂടുതൽ ഭംഗിണ്ട് ട്ടാ

  • @aarathiarun780
    @aarathiarun780 4 ปีที่แล้ว +2

    Super shamna.... kanan agrahicha set... adipoli🥰🥰🥰🥰

  • @priyasdreamworld4847
    @priyasdreamworld4847 4 ปีที่แล้ว +13

    രാവിലെ കണി കണ്ടത് തന്നെ ലക്ഷ്മി ദേവി ടെ കാശുമാല ...tanq dr

  • @elizabethjohny3292
    @elizabethjohny3292 4 ปีที่แล้ว +3

    Nalla collection anettoo.njan idappalli shopil poyerunnu.nalla Verity collection undayerunnu.keep going.studs Ellam othere ishtayee.athupola shop arrangement supper anettoo👌👌👌👌😘😘😘😘😘😘

  • @angelangelvinu6791
    @angelangelvinu6791 4 ปีที่แล้ว +1

    Thanks nakshathra. Nice necklaces 😍😍😍😍😍😍😍😍😍

  • @amritharendeep
    @amritharendeep 4 ปีที่แล้ว +1

    Spr chechi... My fvt anu kasumala🥰

  • @lachukodoth6992
    @lachukodoth6992 2 ปีที่แล้ว +1

    Nice 👌👌👌👌2മത്തെ stone ഉള്ള കമ്മൽ ഇഷ്ട്ടപെട്ടു, എല്ലാം നന്നായിട്ടുണ്ട്

  • @divyakochamuri3011
    @divyakochamuri3011 4 ปีที่แล้ว +1

    Super ishtapettu.......🥰🥰🥰🥰🥰

  • @abdulrasaq5944
    @abdulrasaq5944 4 ปีที่แล้ว +1

    Super collection sadaranakarude jewellery nakshatra

  • @dijeshcd597
    @dijeshcd597 4 ปีที่แล้ว +1

    4grm kashmala adipoli sadaranakkarante nakshathrake otheri thanks

  • @TheDpoint278
    @TheDpoint278 4 ปีที่แล้ว +2

    Ethranalayi chodikkunnu... kanichathil orupad orupad santhosham..... collections superrrrrr👌👌👌👌👌💕💕💕💓💓💓💖💖💖💗💗💗💞💞💞

  • @anaswarasahadevan2606
    @anaswarasahadevan2606 4 ปีที่แล้ว

    Thanks Chechi njn ith pukkattupadiyil anveshichirunnu

  • @sudeeshpanakkal4648
    @sudeeshpanakkal4648 4 ปีที่แล้ว +1

    Super adipoli onnum parayanilla thatha eshtapettu shopilekku varunnud

  • @preethisudheesh2054
    @preethisudheesh2054 4 ปีที่แล้ว +4

    Super. Kathirunna video. Ithupole lightweight length Ulla 2 pavante mullamottumala, nagapadam, kasumala okke video cheyane. Present kodukkan vendiyullathu

  • @josmisaji7268
    @josmisaji7268 4 ปีที่แล้ว +2

    Nice shamna , palakka mala kanikkoda yesterday kandilla😏

  • @harikumar4471
    @harikumar4471 4 ปีที่แล้ว +2

    Gold vachirikkunna background black aayathu kondu gold okke nannayi kaanan pattunnu👍nice collection.

  • @shaithrak2087
    @shaithrak2087 4 ปีที่แล้ว +1

    Super collection 👌🙌👌😍

  • @anilabinu7579
    @anilabinu7579 4 ปีที่แล้ว

    Vaganam ennund orupad eshttamayi njan kottarakara aanu egane varum

  • @jaseelakyjasy149
    @jaseelakyjasy149 4 ปีที่แล้ว +1

    Super ithaaa, Kammalum chernnu set ayi kanichathu kondu athintethaaya bangi onnariyan kazhinju

  • @MysmallAbodeBibin
    @MysmallAbodeBibin 4 ปีที่แล้ว +1

    Good budget friendly traditional design

  • @anjanaa5619
    @anjanaa5619 4 ปีที่แล้ว +1

    Pratheekshichirunna videoooooooooo thankuuuu chechiii

  • @Subarnasudarsan
    @Subarnasudarsan 4 ปีที่แล้ว +1

    Ella models m super... But Tamilnadu boder ill shop vannal kollayirunnu.... Nammakkum medikkayirunnu.....kalikkavilai, parasala.... Tvm district....

  • @akshayaanuroop3179
    @akshayaanuroop3179 4 ปีที่แล้ว +2

    Hi chechi... Kazhuthil vachu kanichirunel nanayrunu

  • @veenakrishnaveni4171
    @veenakrishnaveni4171 4 ปีที่แล้ว +1

    woww superb mam wait cheyth eruna video 🥰🥰🥰

  • @dhanyashyam8521
    @dhanyashyam8521 4 ปีที่แล้ว +1

    Nice collection 😍😍

  • @jasminrozer496
    @jasminrozer496 4 ปีที่แล้ว +1

    Ee Kaasumala designs ella nakshatra shopilum undavumo?

  • @ayeshasara2693
    @ayeshasara2693 4 ปีที่แล้ว +1

    Super collection..plz show long kasu mala in 25-30grms light weight

  • @anjupresanth4954
    @anjupresanth4954 4 ปีที่แล้ว

    Adipoli collection an.ellam super

  • @satheeshsatheesh6560
    @satheeshsatheesh6560 4 ปีที่แล้ว +1

    ഹായ്. ഷംനാ 'എല്ലാം സൂപ്പർ

  • @padmarajaiswarya6845
    @padmarajaiswarya6845 4 ปีที่แล้ว +23

    Light weight Pichi mottu mala ethupole onnu kanikkumo.

  • @sreelakshmis3790
    @sreelakshmis3790 4 ปีที่แล้ว +4

    Nagapadam palakka polulla pendent mathram oru video cheyamo

  • @aavaniaavani4973
    @aavaniaavani4973 4 ปีที่แล้ว

    Shamana mam,,,, enthaparaya vakkukal illa parayan. Athrakkum kidilan👌👌👌👌👌👌👌

  • @OdysseyAjourneywithSumith
    @OdysseyAjourneywithSumith 4 ปีที่แล้ว

    Super collections dwar

  • @dhanyashyam8521
    @dhanyashyam8521 4 ปีที่แล้ว +1

    Adakku kashimala (light weight )koodi kanikamo

  • @rohinidevi6621
    @rohinidevi6621 4 ปีที่แล้ว

    Superb collection!!!

  • @thanishqvel7714
    @thanishqvel7714 3 ปีที่แล้ว +1

    4 gram lu nalla pollayaya necklace idan pattumo

  • @ammustech2215
    @ammustech2215 3 ปีที่แล้ว

    സൂപ്പർ . എല്ലാം ഒന്നിനൊന്നു മെച്ചം.

  • @anjalinishad2834
    @anjalinishad2834 4 ปีที่แล้ว +1

    Nice& simple collections

  • @faizuzworld3334
    @faizuzworld3334 3 ปีที่แล้ว

    Spr kashimala

  • @lekshmisooraj8609
    @lekshmisooraj8609 4 ปีที่แล้ว

    Nallla fangiyond chechi super

  • @ayisha_adnan4557
    @ayisha_adnan4557 3 ปีที่แล้ว

    Hii shamna. Kashimala kalle vechathe super👌

  • @sajnasajna4971
    @sajnasajna4971 4 ปีที่แล้ว +1

    Sathyaayittum vishwasikkan pattunnilla..njan saudhiyilaaa ivide okke 1/2pavante ring polum kittan enth minakkedaaa.. inshallah nattil vannal enthayalum ningale shopil varunnudd..good job dear

  • @angelangelvinu6791
    @angelangelvinu6791 4 ปีที่แล้ว +1

    Kazuthilyathumo atho thrd edano

  • @covidpaul
    @covidpaul 3 ปีที่แล้ว

    I am from bangalore
    Every videos
    I am seeing....
    How to reach ur shop and buy this
    1 pavan
    Kasu necklace...

  • @deepashiju6579
    @deepashiju6579 4 ปีที่แล้ว +1

    Superrr collections 😍😍💟💝👍👍

  • @suhanaps3608
    @suhanaps3608 4 ปีที่แล้ว

    Kashumala superb 😍😍😍😍😍😍😍

  • @drsreedeviprasanth1664
    @drsreedeviprasanth1664 4 ปีที่แล้ว +1

    Nice collections... Light wt adakkukaasu necklace kanikkaamo

  • @Adv.SnehaSudheer.P
    @Adv.SnehaSudheer.P 4 ปีที่แล้ว +2

    Pwoli aayinde... ❤️❤️❤️😍

  • @easycooks1614
    @easycooks1614 4 ปีที่แล้ว +1

    Superb itha 1 pavante kashi mala orupad ishtamaayi.. Njan agustil varunnundu shopilekku ente engagement nu gold edukkan ahnu.... Ini pichimottu mala koodi kanikkane

  • @babithatwinkle490
    @babithatwinkle490 3 ปีที่แล้ว

    Super collections

  • @arunma1533
    @arunma1533 4 ปีที่แล้ว +1

    nice collection i like it

  • @vijayasasi5073
    @vijayasasi5073 4 ปีที่แล้ว

    Very beautiful.

  • @dhanyavimalkumar4218
    @dhanyavimalkumar4218 4 ปีที่แล้ว +1

    Shamna ellam super ayitundalo

  • @sojacsadan
    @sojacsadan 3 ปีที่แล้ว

    Nice collection

  • @sivacithick7219
    @sivacithick7219 4 ปีที่แล้ว

    Super collections. Jewelry address pls

  • @siminaanshad9472
    @siminaanshad9472 4 ปีที่แล้ว +1

    Need one daily use necklac typ of 12 gms...how much total expence incldng makng charg

  • @nishanashameernishana6699
    @nishanashameernishana6699 4 ปีที่แล้ว +4

    Muslim wedding set choper add cheyth onnu kaanikkoo

  • @santhiv9300
    @santhiv9300 4 ปีที่แล้ว +1

    നല്ല collections

  • @looktoself2898
    @looktoself2898 4 ปีที่แล้ว +1

    Nice 4g first kanaanu thankyu so much love shamnathaa😍😍😊

  • @BTS-fz5kl
    @BTS-fz5kl 4 ปีที่แล้ว

    Athyam ആയിട്ട ലൈറ്റ് weight കാശു മാല കാണുന്നെ. ഇത് വാങ്ങാൻ കാശു ചേർത്ത് വച്ചു കടെ പോയ 2അല്ലേൽ 3പവൻ തൊട്ട് ഉള്ളതായിരിക്കും എല്ലാം. പക്ഷെ maasha allah.... നിങ്ങടെ എല്ലാ collections ഉം എല്ലാ തരം ആളുകൾക്കും ചേരുന്നവ യാണ് അത് തന്നെ യാണ് നിങ്ങളുടെ വിജയവും.

  • @shanifashanifa9930
    @shanifashanifa9930 4 ปีที่แล้ว +2

    Podimakkalkkulla 1 to 6 vayassuvareulla kidsintecollection polippamulla kammalthottulla ellam cherthoruvideo edamo kochumakkal pettennu ornaments cheethayakkum athukondanu set polippathilulla1pavankolusum, 1pavan2valayum adayath arapavanveetham kammalorogramveedam bracelates lastcheyyunnathu orupavantemala ethellampala verietyreethiyicheythu athintevilayum parayane etha

  • @arathit2898
    @arathit2898 3 ปีที่แล้ว

    Adipowliyaanee ♥️

  • @reeshmamc5684
    @reeshmamc5684 4 ปีที่แล้ว +1

    Chechi pichimottu maala kanikkumo

  • @manukr9500
    @manukr9500 3 ปีที่แล้ว

    Super collection

  • @athiraharijithin7880
    @athiraharijithin7880 3 ปีที่แล้ว

    Lakshmi vallakal kannich tharamo athinte weight um koodi

  • @devasree407
    @devasree407 4 ปีที่แล้ว +2

    Palakka set of necklace bangle kammal mothiram kanikkamo. Pls...

  • @arathyk.a8403
    @arathyk.a8403 4 ปีที่แล้ว

    Mam Ara pavante kashu daily use cheyyan pattuo

  • @lekshmisooraj8609
    @lekshmisooraj8609 4 ปีที่แล้ว

    Ara pavante innathe ratum panikuliyum vach ethra avum Chechi onn parayo plzz

  • @ponsudar6310
    @ponsudar6310 4 ปีที่แล้ว

    Always rocking chechi ❤️

  • @nilaaji1221
    @nilaaji1221 4 ปีที่แล้ว

    Urappayum njanum orennam purchase cheyyum ningalude shoppil ninn

  • @aryabiju683
    @aryabiju683 4 ปีที่แล้ว

    Super...ente kalyaanathinu ithonnum njan kandillallo

  • @SSSinfoworld
    @SSSinfoworld 4 ปีที่แล้ว +3

    Super ayitund chechi 💝💝.. Wedding avasathinu 4% MC l kitumo ? 💅🎊🎈🎉🎎😍

  • @krishnakc6176
    @krishnakc6176 4 ปีที่แล้ว +1

    അടിപൊളി

  • @meghamegha5808
    @meghamegha5808 3 ปีที่แล้ว

    4 gram ,6 gram kasu mala eth shopl chennalum kittumo pls reply . waiting for you reply

  • @jobinjoy1177
    @jobinjoy1177 4 ปีที่แล้ว +2

    Kottayam or near Kottayam shops undo?

  • @aavaniaavani4973
    @aavaniaavani4973 4 ปีที่แล้ว +3

    Ithpole lightwait palakkamala kudi kanikkamo

  • @ashacherian2172
    @ashacherian2172 4 ปีที่แล้ว +1

    Beautiful collections. Eagerly waiting to visit ur shop.would like to knw only lakshmy devi s pendant available?

  • @soumyapj6071
    @soumyapj6071 4 ปีที่แล้ว +1

    4 gram evede ethu shopil kittum

  • @jayasreebrinjith9278
    @jayasreebrinjith9278 4 ปีที่แล้ว +1

    Long light weight mulla mottu Mala idumo... Small mulla ullathu...

  • @anubala1006
    @anubala1006 4 ปีที่แล้ว +13

    Hi shamna simple chainil valiya locket varunna maalakal kaanikamo???

  • @neethukrishnan7702
    @neethukrishnan7702 4 ปีที่แล้ว +1

    Very useful

  • @ashagopigs7137
    @ashagopigs7137 4 ปีที่แล้ว +4

    ചെയിൻ വിത്ത്‌ ലോക്കറ്റ് മോഡൽ നെക്‌ളേസ്‌ കാണിക്കാനായി നോക്കണം സെലെക്ഷൻ good

  • @ambadi3705
    @ambadi3705 4 ปีที่แล้ว

    Super Chechi enik ishttayii

  • @hailholy8322
    @hailholy8322 4 ปีที่แล้ว +1

    Ethu poly very necklace, earrings and set kaniko, light weight white gold ullath

  • @aswathipu3448
    @aswathipu3448 4 ปีที่แล้ว +47

    Pichimuttumalayude collections um ithupole onn kaanikkaamo?

    • @Nakshathra916GoldDiamonds
      @Nakshathra916GoldDiamonds  4 ปีที่แล้ว +1

      Ok

    • @ayisharasool
      @ayisharasool 4 ปีที่แล้ว +2

      @@Nakshathra916GoldDiamonds ഒരു ടൗണ്ട് rpl തരണം plz 2pavan തന്ന് തിരികെ 3പവനായി എടുക്കാൻ പണിക്കൂലി ഉൾപ്പെടെ എത്ര രൂപ വരും plz rpl plz plz

    • @aswathipu3448
      @aswathipu3448 4 ปีที่แล้ว

      2 ഗ്രാമിന്റെ വലിയവർക്കുള്ള 6 പിടിടെ മാല പൂക്കാട്ടുപടി ഷോപ്പിൽ available aano mam?

    • @neethuroy1262
      @neethuroy1262 3 ปีที่แล้ว

      @@aswathipu3448 available aanu. Njn nokiyarnnu. ☺️

    • @anojaakhil6170
      @anojaakhil6170 3 ปีที่แล้ว

      See

  • @ajithathankachan1402
    @ajithathankachan1402 4 ปีที่แล้ว

    Super otheri eshttam ayi ketto

  • @bindusaravanan3349
    @bindusaravanan3349 4 ปีที่แล้ว +1

    Super shamna enthu nalla selections aanu

  • @finnusdreamdrops5384
    @finnusdreamdrops5384 4 ปีที่แล้ว +14

    മാങ്ങമാല, മുല്ല മുട്ട് മാല നെക്‌ളേസ്‌ ഇതുപോലെ കാണിച്ചുതരുമോ?അത് കണ്ടിട്ട് വരാൻ വേണ്ടിയാണ്

  • @MohanMohan-hn9rd
    @MohanMohan-hn9rd 2 ปีที่แล้ว

    അടിപൊളി....

  • @thakku19
    @thakku19 4 ปีที่แล้ว +3

    Green stone vechu tharumo instead of this pink shade

  • @abhisheela1792
    @abhisheela1792 4 ปีที่แล้ว +1

    സൂപ്പർ തന്നെ പറയാതിരിക്കാൻ വയ്യ

  • @BGP0469
    @BGP0469 4 ปีที่แล้ว

    shamna super collections

  • @hasnanoushad4769
    @hasnanoushad4769 3 ปีที่แล้ว

    Gold complete set onn cheyyuo. Like 1 bangle,1 chain,1ring,1bracelet and stud. Plz

  • @NisiyaNisiya
    @NisiyaNisiya 4 ปีที่แล้ว

    Eppozha kande super

  • @animolpsanimolps6279
    @animolpsanimolps6279 4 ปีที่แล้ว +1

    Oru pavante price paranjillallo ..Price plss

  • @vimisuthanmadhavan4763
    @vimisuthanmadhavan4763 ปีที่แล้ว

    Hi shamna , awsome collection . Back chain ethra grm undavum

  • @rakhivimal8171
    @rakhivimal8171 4 ปีที่แล้ว +1

    Nice....

  • @sujithacc1077
    @sujithacc1077 3 ปีที่แล้ว

    Soooooper

  • @meenuttypremananth8590
    @meenuttypremananth8590 4 ปีที่แล้ว +3

    Length ulla light weight kasu maala kaanikyo plzzzz