അരപ്പവന്റെ മുതിർന്നവർക്കുള്ള ജോഡി പാദസരങ്ങൾ|4 GRAM ARA PAVAN PAIR ANKLETS FOR ADULTS| NAKSHATHRA 916

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • സ്വർണ്ണാഭരണങ്ങളുടെ പുതിയ ട്രെൻഡിങ് മോഡൽസ് കാണാൻ ഈ ചാനൽ subscribe ചെയ്യാതെ പോകരുത്
    1.Edapally Thrikkakkara road
    www.google.com....
    #Phone : 9846230916
    2.Perumbalam jn
    www.google.com....
    #Phone : 9946808916
    3.vytila
    www.google.com....
    #Phone : 9846258916
    4.Edappally Near vanitha Theatre
    www.google.com....
    #Phone : 9946909916
    5.Pukattupady
    www.google.com....
    #Phone : 9846248916
    6.Nettoor
    www.google.com....
    #Phone : 9037093916
    സാധാരണക്കാരുടെ ജ്വല്ലറി എന്നറിയപ്പെടുന്ന നക്ഷത്ര ഒരു വ്യാഴവട്ടക്കാലമായി എറണാകുളം ജില്ലയിൽ പ്രവർത്തിച്ച് വരികയാണ് . എറണാകുളം ജില്ലയിൽ 5 ഷോറാമുകളും ആലപ്പുഴ ജില്ലയിലെ പെരുമ്പളം കവലയിൽ ഒരു ജുവല്ലറി യുമാണ് നക്ഷത്രക്കുള്ളത്. . എറണാകുളം ലേക്ഷോർ ഹോസ്പിറലിനടുത്തുള്ള തൊട്ടടുത്താണ് നക്ഷത്ര ആദ്യത്തെ ജുവല്ലറി തുറക്കുന്നത്.. സാധാരണക്കാരുടെ ബഡ്ജസ്റ്ററസരിച്ച് ഉള്ള ആഭരണങ്ങളാണ് നക്ഷത്ര തുടക്കം മുതലേ ഡിസൈൻ ചെയ്തു തുടങ്ങിയിരുന്നത്. നെട്ടൂരിൽ പുറമെ പെരുമ്പളം കവല,ഇടപ്പള്ളി, . പൂക്കാട്ട് പടി, വൈറ്റില , ഇടപ്പള്ളി ടോൾ എന്നിവിടങ്ങളിൽ പിന്നീട് ഷോറും ആരംഭിക്കുകയുണ്ടായി. ലൈറ്റ് വെയ്റ്റ് സ്വർണാഭരണങ്ങൾ ജനങ്ങൾക്ക് നൽകി നക്ഷത്ര അവരുടെ ആഗ്രഹങ്ങളുടെ ഭാഗമായി . ക്വാളിറ്റിയിൽ യാതൊരുവിട്ടു വീഴ്ചയും നടത്താത്ത നക്ഷത 916 BIS സ്വർണാഭരണങ്ങൾ തുടക്കം മുതലേ കസ്റ്റമേർക്ക് നൽകി പോന്നത് ..ആദ്യമായി മറ്റാർക്കും നൽകാനാവാത്ത രീതിയിൽ നക്ഷത്ര 5 പവന്റെ കല്യാണ സെറ്റുകൾ അവതരിപ്പിച്ചു. 5, 10, 15, 20, 25 കാണസെറ്റുകൾ പൊലിമയുള്ള രീതിയിൽ നക്ഷത്ര കസ്റ്റമേഴ്സിന് നൽകിപ്പോന്നു. ഇന്ന് നക്ഷത്ര എന്ന പ്രസ്ഥാനം ആയിരക്കണക്കിന് വിവാഹങ്ങൾക്ക് സ്വർണാഭരണങ്ങള് ഒരുക്കിക്കഴിഞ്ഞു. ഇപ്പോൾ നക്ഷത്ര കസ്റ്റമേഴ്‌സി ന്റെ ആവശുപ്രകാരം എല്ലാ ഷോറൂമുകളിലും ഡയമണ്ടിന്റെ ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ ഒരുക്കിക്കഴിഞ്ഞു . ഇന്ന് 10 പവന്റെ വിവാഹ സെറ്റിൽ പോലും DIAMONDS ലോക്കറ്റും മോതിരവും കമ്മലും നിർബന്ധമായിരിക്കുകയാണ്. 500 രൂപ മുതലുള്ള കുട്ടിമേതിരം മുതൽ 100 വവന്റെ വിവാഹ ആഭരണങ്ങൾ വരെ ഇന്ന് നക്ഷത്രയിൽ ഉണ്ട്. 92.5 വെള്ളി ആഭരണങ്ങളുടെ വിപുലമായ ശേഖരം നക്ഷത്രയിൽ ഒരുക്കിയിരിക്കുന്നു കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 9846227784

ความคิดเห็น • 1.8K

  • @greeshmasumesh1525
    @greeshmasumesh1525 4 ปีที่แล้ว +266

    എന്നെ പോലെ പാദസ്വരം ഇഷ്ടപെടുന്നവർക് ഒരുപാട് ഇഷ്ടമാകും

  • @mithumammen4693
    @mithumammen4693 4 ปีที่แล้ว +97

    കരിമണി പാദസ്വരം ishtpoettavar like അടിച്ചേ

  • @Abdulbasith-rm2hu
    @Abdulbasith-rm2hu 4 ปีที่แล้ว +126

    ഇപ്പോഴത്തെ സ്വർണ വിലക്ക് ഇത്രയും കുറഞ്ഞ തൂക്കം വളരെ ഉപകാരപ്രദമാണ്

  • @raseenafasalu8086
    @raseenafasalu8086 4 ปีที่แล้ว +43

    Mashah allah ഇങ്ങനെയുള്ള കളക്ഷൻസ് നക്ഷത്രയിൽ മാത്രമേ കാണൂ lockdown ആയതുകൊണ്ട് നക്ഷത്രയിൽ വരുവാൻ ഇതുവരെ സാധിച്ചിട്ടില്ല

  • @meghalatheesh1892
    @meghalatheesh1892 4 ปีที่แล้ว +55

    നിങ്ങൾ ഇതൊക്കെ എവിടെ നിന്നാ ഇത്താ പൊക്കിഎടുത്തോണ്ട് വരുന്നേ ഒന്നും പറയാനില്ല അടിപൊളി 🙆

  • @MuhammedMuhammed-dy5sp
    @MuhammedMuhammed-dy5sp 4 ปีที่แล้ว +3

    സാധാരണക്കാർക്ക് വേണ്ടി ലൈറ്റ് വൈറ്റ് ആഭരങ്ങൾ കാണികുന്ന ഈ ചാനലിനും നക്ഷത്ര ജലറിക്കും അഭിനന്ദനങ്ങൾ

  • @remiravikumar3829
    @remiravikumar3829 4 ปีที่แล้ว +169

    ഞങ്ങളെ ഒരുപാട് jwellery കാണിക്കുന്നതല്ലേ !!ഇനി ഷംനയുടെ personal jwellery collection കാണിക്കാവോ???

  • @pgmadhu5236
    @pgmadhu5236 4 ปีที่แล้ว +1

    Sadharanakarku vendi thanne ulla nakshathra pavapettavarku padhasaram oke edan kothiyullavar ayirikum apo athum sathichu thannu thanks nakshathra..

  • @sooryasudarsan1240
    @sooryasudarsan1240 4 ปีที่แล้ว +12

    Paadasaram enik valya ista... Orennm medikanm ... 6 gm venamallo nn alochich irunapozha 4 gm.. u r always an inspiration to my dreams.....

  • @sangeethaross1371
    @sangeethaross1371 4 ปีที่แล้ว

    ഷംനാ, ഈ വീഡീയോ ഞാൻ കാണുന്നതിന് മുൻപെ ലൈക്ക് ചെയ്തു. കാരണം സ്വർണ്ണം ഒരിക്കലും എന്നെ മോഹിപ്പിക്കാത്ത ഒന്നായിരുന്നു പക്ഷെ ഈ ലൈറ്റ് വെയിറ്റ് കളക്ഷനുകൾ എന്നെ മാടി വിളിക്കുന്നതു പോലെ......... മനസ്സ് റിലാക്സാവാൻ പോലും ഞാനിപ്പോ ഈ വീഡീയോസാണ് കാണുന്നെ സൂപ്പർ സൂപ്പർ നക്ഷത്ര.👌👌

  • @ashithajafar6163
    @ashithajafar6163 4 ปีที่แล้ว +43

    😍😍🤩wow....എന്താ പറയാ....4 ഗ്ര്‌മിൽ അതും വലിയവർക്കുള്ളത്....no words about this....light weight collections nte കലവറ ആണെന്ന് വീണ്ടും വീണ്ടും തെളിയിക്കാന് നക്ഷത്ര....സാധാരണക്കാരുടെ സ്വന്തം jwellery ഷോപ്പ്...karimani മാല ആയാലും കൈ chain ആയാലും പാദസരം ആയാലും പോളി ആണ്...tnx നക്ഷത്ര

  • @jasmijasmi8134
    @jasmijasmi8134 4 ปีที่แล้ว

    Kari mani paadasaram Nannayitt und . kanaan Nalla bhangi und. Thanks shamna

  • @nimishaas7251
    @nimishaas7251 4 ปีที่แล้ว +5

    ഷംന, polich,,, ഇതാണ് നക്ഷത്ര സാധാരണ കാരുടെ ജ്വല്ലറി തന്നെ ആണന്നു പറയാൻ പ്രധാന കാരണം,,, arapavante anklet ഞൻ എങ്ങും കണ്ടിട്ടില്ല,, ഈ lock down പ്രശ്നം ഉള്ളതുകൊണ്ട മലപ്പുറത്തു നിന്നും വരാൻ പറ്റാത്തത്, next month എന്തായാലും വരും,

  • @munshirmumthaz1533
    @munshirmumthaz1533 4 ปีที่แล้ว +3

    .അരപ്പവന്റെ പാദസരം ആദ്യമായണ് കാണുന്നത് Super .ഞാൻ റക്കമന്റെ ചെയ്യുന്ന ഒരോ ഒരു ജ്വല്ലറി നക്ഷത്ര മാത്രമാണ് .അത്രയും നല്ല കലക്ഷൻ ഉണ്ട് അവിടെ .

  • @prakashkunjukunjukunjukunj9849
    @prakashkunjukunjukunjukunj9849 4 ปีที่แล้ว +12

    എന്ത് പറയാൻ സൂപ്പർ. സാധാരണ പാദസരം ചോദിച്ചാൽ മൂന്ന് പവൻ ആകും ജോഡിക്ക് എന്നാണ് മുപടി കിട്ടുന്നത് എന്നാൽ നക്ഷത്രയിൽ എത്ര കുറഞ്ഞ ഗ്രാമിലും പൊലിമയുള്ള ഏത് ആഭരണവും കിട്ടും. ഇതാണ് ഞങ്ങൾ ആഗ്രഹിക്കുന്ന ഇഷ്ടപ്പെടുന്ന ജൂവലറി നക്ഷത്ര

  • @busharasiya8977
    @busharasiya8977 4 ปีที่แล้ว +2

    എല്ലാം സൂപ്പറാണ് പാവപ്പെട്ടവർക്കും വേണ്ടേ കൊലുസ്സ് സാധാരണക്കാരന്റെ കട 😘😘😘

  • @raseenasadik4974
    @raseenasadik4974 4 ปีที่แล้ว +11

    Masha allah
    Un belivable
    Kollathum koodi shope thudanhaney❤️

  • @lekhajoseph7670
    @lekhajoseph7670 4 ปีที่แล้ว +2

    Beautiful collection..ഒക്കെ നോക്കി വച്ചേക്കുകയാണ്... നേരിട്ട് കടയിൽ വന്ന് വാങ്ങണംന്നാണ് വിചാരിക്കുന്നത്...ഓകെ...👌👌👌💖💖💖

  • @sandhrarajan157
    @sandhrarajan157 4 ปีที่แล้ว +8

    Ayyo sooper collection nakshathra uyirrr 🤩🥰❤️🥳

  • @ajmifathima3265
    @ajmifathima3265 4 ปีที่แล้ว

    Njan adyamayitanu arapvante padasaram kanunne. Adipoli. Enikishtayi

  • @arohisreehari3587
    @arohisreehari3587 4 ปีที่แล้ว +9

    First adicheeee 😊😊😊😊
    Wait cheydha video aayirunnu idh
    Thank you so much ❤️❤️
    4gram anklet evdem kandittilla
    Ini full video kanatte

  • @noushadtk1460
    @noushadtk1460 4 ปีที่แล้ว

    മശാ അള്ളാ അവതരണം സുപ്പർ നമ്മുക്കും ഇത് വങ്ങാൻ നാഥൻ തൗഫിഖ് നൽക്കട്ടെ

  • @suryadibinanand1825
    @suryadibinanand1825 4 ปีที่แล้ว +4

    Thank You Ithaa...njn kure days aayi waiting aarnnu ee paadaswaram vdo😍

  • @saheerasaheerasaheera1192
    @saheerasaheerasaheera1192 4 ปีที่แล้ว

    Insha alla theerchayaayum varum.thooram kkuduthalaan.kannurril irittiyilaan.super. Ella kalakshanum.

  • @aryanair3064
    @aryanair3064 4 ปีที่แล้ว +8

    Trivandrum branch thudangumo???

  • @gopikrishnan7001
    @gopikrishnan7001 4 ปีที่แล้ว +1

    Njan adyamayitanu 4 grams nte padasaram kanunnadu its really awsome

  • @greeshmagreeshmagreeshma2820
    @greeshmagreeshmagreeshma2820 4 ปีที่แล้ว +14

    സത്യം പറഞ്ഞാൽ എന്റെ കണ്ണുക്കൾക്ക് വിശോസിക്കാൻ പറ്റുന്നില്ല

  • @kithoosworld7092
    @kithoosworld7092 4 ปีที่แล้ว

    No words about it....idanneya saadaranakkarude jewellery....

  • @subairanu7588
    @subairanu7588 4 ปีที่แล้ว +21

    ഒരു പാട് ഇഷ്ടമായി ഞങ്ങൾ വരണം എന്ന് വിചാരിച്ചതാണ് ക്കുട്ടിക്ക് സ്വാർണ്ണം എടുക്കാൻ കോറൊണ ആയിപ്പോയി

  • @manumanu9082
    @manumanu9082 4 ปีที่แล้ว +1

    എല്ലാം നല്ല ഭംഗിയുണ്ട് shamna മോളെ🤲🤲🤲

  • @praseethalajith9409
    @praseethalajith9409 4 ปีที่แล้ว +23

    ഒരു സംശയം ഉണ്ട് ഡെയ്‌ലി യൂസ് ചെയ്യാൻ പറ്റുമോ

  • @ramimidhun543
    @ramimidhun543 4 ปีที่แล้ว +1

    Supperr.... Ningalde ella videosum kanarund njn . Super veriety collection. One day njngal varunund.

  • @ajmalfathima6786
    @ajmalfathima6786 4 ปีที่แล้ว +4

    Daily use pattuoo.. last chyyoo... 🤔

  • @shitharakvijayan3056
    @shitharakvijayan3056 4 ปีที่แล้ว

    Urappayum varunnund mam...great nakshtra...sadarakkarkkarude swapnamanuu ningal sadichukodukkunnat👍👍👍

  • @rismibasheer4930
    @rismibasheer4930 4 ปีที่แล้ว +6

    Kandavark aarkkum subscribe cheyyathe povaan pattilla 💖athrakkum spr aann videos

  • @josmisaji7268
    @josmisaji7268 4 ปีที่แล้ว

    Sadarankarke upakarapedum eee vilayil thanks shamna

  • @kavyajubeeshkaju990
    @kavyajubeeshkaju990 3 ปีที่แล้ว +6

    പാദസരം ഇടാൻ കൊതിചിരിക്കുന്നഞാൻകൊതിചിരിക്കുന്നഞാൻ😜😜😜😜😉😉

  • @annurinlivera8600
    @annurinlivera8600 4 ปีที่แล้ว

    Arapavan il kitunathu othiri helpful ayirikum sadharanakarku

  • @flower.llathika9893
    @flower.llathika9893 4 ปีที่แล้ว +4

    Sathyam ethu ningade mathram prethekathaya. Njan ethoke kanditu josco yil poyi 2 gm chain chothichu. Avide ella. 😕.
    Ningal tvm showroom open cheyumo.

  • @vishnupriyarejeesh5775
    @vishnupriyarejeesh5775 4 ปีที่แล้ว

    Super.... Ethranalathe aagrahamanu padaswaram.. Ennu vangan paranjalum parayum onnara pavan engilum illand padaswaram kittillannu, e video njan ente ketyone kanich koduthutto... Chilappo padaswaram kittan chance und... 😊

    • @Nakshathra916GoldDiamonds
      @Nakshathra916GoldDiamonds  4 ปีที่แล้ว +1

      Hihi ningalude സ്വപ്നങ്ങൾ ഞങളുടെ കയ്യിൽ ഭദ്രമാണ്....പെട്ടെന്ന് ponnoluu

  • @muthumol3136
    @muthumol3136 4 ปีที่แล้ว +3

    🙆‍♀️🙆‍♀️🙆‍♀️🙆‍♀️ പടച്ചോനെ 4 ഗ്രമിൽ ഉണ്ടോ

  • @ansiashaji9205
    @ansiashaji9205 4 ปีที่แล้ว

    Njan kanan agrhichaa video .super

  • @mohdkutty9118
    @mohdkutty9118 4 ปีที่แล้ว +9

    ഇത് പെട്ടെന്ന് പൊട്ടിപ്പോകില്ലെ

  • @chaarushaaru6014
    @chaarushaaru6014 3 ปีที่แล้ว

    Othiri ishtamay enne pole kolus idan ishtam ullavark othiri helpfull anu ith supereeer design 💞💞 kuranja thookathil quality urapaki nakshathrayil allathe vere evdem kittula

    • @Nakshathra916GoldDiamonds
      @Nakshathra916GoldDiamonds  3 ปีที่แล้ว

      ഒരു തവണ കുടുംബത്തോടൊപ്പം നക്ഷത്ര സന്ദർശിക്കൂ നക്ഷത്ര കുടുംബത്തിന്റെ ഭാഗമാകൂ|സാധാരണക്കാരുടെ വലിയ ജ്വല്ലറി
      1.Edapally Thrikkakkara road
      g.page/nakshathra-gold-and-diamonds?gm
      #Phone : 9846230916
      2.Perumbalam jn ALAPPUZHA
      g.page/shamnanakshathra?gm
      #Phone : 9946808916
      3.vytila
      g.page/nakshathra-gold-diamonds?gm
      #Phone : 9846258916
      4.Edappally Near vanitha Theatre
      g.page/nakshathra-gold-and-diamonds-462?gm
      #Phone : 9946909916
      5.Pukattupady
      g.page/nakshathra-916-gold-diamonds?gm
      #Phone : 9846248916
      6.Nettoor intuc
      g.page/nakshathra-gold-and-diamonds-133?gm
      #Phone : 9037093916
      7 Nettoor Palli stop
      g.page/nakshathra-916-gold-and-diamonds?gm
      9037093916

  • @ashasuresh5532
    @ashasuresh5532 4 ปีที่แล้ว +8

    ഒരു ഷോപ് തിരുവനന്തപുരത്തു തുടങ്ങുന്നതിനെ പറ്റി ആലോചിച്ചൂടെ

  • @merlinajithvava3833
    @merlinajithvava3833 4 ปีที่แล้ว

    Super. ഇത്രയും തൂക്കകുറവിൽ വലിയവർക്കും ഒരു പാദസരം. അതും ഇത്രയും മോഡൽസ്. Super.
    💞💓 നക്ഷത്ര ഇഷ്ടം💓💞

  • @radhakrishnangsebu9387
    @radhakrishnangsebu9387 4 ปีที่แล้ว

    നക്ഷത്ര സാധാരണക്കാരെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്... ഒരു പാട് നന്ദിയുണ്ട് .നക്ഷത്ര ഇഷ്ടം ഷംനക്കുട്ടിയേയും

  • @najushiya7544
    @najushiya7544 4 ปีที่แล้ว

    Aadyamayittanu njn 1/2pavante anklets kaanunne....ividathe jewellery il onnum ithepolathe lite weight collections kaanarilla....super aayittund

  • @shabeenanoufal
    @shabeenanoufal 4 ปีที่แล้ว +1

    Online purchasing ullathaa enik othiri ishtaaye

  • @shafeekashafee5207
    @shafeekashafee5207 4 ปีที่แล้ว +3

    പേൾ വെച്ചിട്ടുള്ള പാദസരം അടിപൊളി ആയിട്ടുണ്ട്

  • @suneeshasreemalu994
    @suneeshasreemalu994 4 ปีที่แล้ว

    Ithrayum nalla collections kandittilla 4 gramil padhasaram adipoli

  • @lubnalubu1799
    @lubnalubu1799 4 ปีที่แล้ว +1

    Ithil parasparam chain inte kolussinu panikkooli ulppede ethrayaavum onnu parayaamo..adipoli..super...

  • @cliforddcruz1100
    @cliforddcruz1100 4 ปีที่แล้ว

    ഇത്രയും ലൈറ്റ് weight കളക്ഷൻസ് super.... super..... super.... 💕💕💕കഴിഞ്ഞ ഒരു vedio യിൽ കാണിച്ച കുവൈറ്റി lightweight designs കണ്ടിട്ട് സത്യത്തിൽ സങ്കടായി..... എന്റെ മാര്യേജ്നു 1.5- 2 പവന്റെ necklace എടുക്കാൻ ജ്വല്ലറി യിൽ ഒട്ടും കളക്ഷൻ ഉണ്ടായിരുന്നില്ല.... പിന്നെ 2.5 പവൻ എടുക്കേണ്ടി വന്നു..... 💕💕💕💕

  • @maliksadajouharjouhar3687
    @maliksadajouharjouhar3687 4 ปีที่แล้ว

    Vaggan kodiavun.supper Nakshtrak pagaram Nakshatra thane.Ilike it

  • @radhikabiju5002
    @radhikabiju5002 4 ปีที่แล้ว +1

    അര പവനിൽ ഒരിടത്തും കിട്ടില്ല പാദസരം, കിടു, സൂപ്പർ

  • @vr7kl40
    @vr7kl40 4 ปีที่แล้ว +1

    Itha muthu padhasaram kanikkatha endha. Mukkal pavan muthu padhasaram

  • @archanashibin1909
    @archanashibin1909 4 ปีที่แล้ว +1

    Chechi last cheyumo...pottipovuo....daily use nu patumo....bt Nik othiri ishtay..... simple aytund... pinae Ara pavan lu njn anklet evidem kanditilla.... lockdown kazhina urapayum varum....next yr mrg indavum mikavarum❤️

  • @salinivava5311
    @salinivava5311 3 ปีที่แล้ว

    Gold il enik idaan ishttamullath padhaswaram aanu... Adipwliii💛💛💛💛💛💛💛💛💛💛💛💛💛

  • @kelkumpolmanasinusanthosha6649
    @kelkumpolmanasinusanthosha6649 4 ปีที่แล้ว

    Super kolusanallo.enik eshtamayi

  • @saloojasabee5767
    @saloojasabee5767 4 ปีที่แล้ว

    Njan paranjittu ningadyshoppilEanday aniyanday bariya vannitundayirunnu 3pavan valavangichu oru pendantum vangi nalla abiprayavum paranjutto njangal palakkadullavaratto ⭐

  • @saranginoufal9991
    @saranginoufal9991 4 ปีที่แล้ว

    Itha Super njan nokki nadakuvayerunu 4gm nte thanku

  • @neethusreekumar741
    @neethusreekumar741 4 ปีที่แล้ว +2

    Thank you Nakshathra.. order cheytha kolussu innu kitti.. ee timelum utharavadhithathode veetil ethichu thannathinu nanni.

    • @bushrajabbar6685
      @bushrajabbar6685 2 ปีที่แล้ว

      Daa, എല്ലാ സ്ഥലത്തേക്കാളും വിലയിൽ kuravund, gold quality ullathalle

  • @rafsirafsi4919
    @rafsirafsi4919 4 ปีที่แล้ว

    Parayan oru vakkum kittunnilla athrakkum amazing aayittund.enikk oru 3pavan padhasaramund athukond 1pavanam kond padhasaravum pinne bakkikk randu valayum venam undakki tharo pani kooli yethra varum

  • @manojaupamamanojanupama9971
    @manojaupamamanojanupama9971 4 ปีที่แล้ว

    നന്നായിട്ടുണ്ട്. എനിക്ക് വെള്ളി പാദസരം ആണ് ഇഷ്ട്ടം. But നിങ്ങളുടെ എല്ലാ ഗോൾഡ് മോഡലും എനിക്കിഷ്ട്ട

  • @sheziyasworld6309
    @sheziyasworld6309 4 ปีที่แล้ว +1

    നിങ്ങൾ poliiiiiiiya 1/2 pavan പാദസരം njan ആദ്യമായിട്ടാ കാണുന്നേ..... Epozha മനസിലാകുന്നെ 1/2 പവനിലും പാദസരം കിട്ടുമെന്ന്

  • @althualthaf5153
    @althualthaf5153 4 ปีที่แล้ว

    Masha allah super nannayitund kodungallur thudangikkode

  • @smrithysangeeth7705
    @smrithysangeeth7705 4 ปีที่แล้ว +1

    4gm padasaram adyamayi kanuva. Super.

  • @Hyrange...
    @Hyrange... 4 ปีที่แล้ว

    2 gramil padasaram adipoli ithra kuranja waitil ആദ്യം കാണുവാന്

  • @sanjuthanust8917
    @sanjuthanust8917 4 ปีที่แล้ว

    Kazhinja varsham paadasaram medkkaan poyi... Oru valiya jewellery aanu athu.. but avar parayunnathu oru pavan muthalulla paadasarave ullu ennu... ☹️☹️... Enikkaanel chetiya model aanu eshtam... Parasparam okke enthu rasavaa.. Enthu thanne aayaalum polichuu Ella collection 🤩💝🥰💝💝🥰💝🥰

  • @muhammednadirsha419
    @muhammednadirsha419 4 ปีที่แล้ว

    Adhyamayittanu valiyavarkkulla ara pavante kolus kanunnath, super👍

  • @nishaas3601
    @nishaas3601 4 ปีที่แล้ว

    thanq shamna ....etra nalayi njan chodhikkunnu

  • @chinjusundar5087
    @chinjusundar5087 4 ปีที่แล้ว +1

    Anklet is my weakness.... Gold rate egane koodi kond irikkumbo ethokkyanu itha oru aaswasam.... 😍😍😍

  • @santanatom8355
    @santanatom8355 4 ปีที่แล้ว

    Sadharanakkarude swantham shop. Orupad santhosham .

  • @siniashokkumarsini6460
    @siniashokkumarsini6460 4 ปีที่แล้ว

    ഷംനാ... കണ്ണ് തള്ളി പോയി... സൂപ്പർ കളക്ഷൻ.. അതും ഇത്ര ചെറിയ തൂക്കത്തിൽ.... 👌👌👌👌

  • @simisanofar26
    @simisanofar26 4 ปีที่แล้ว

    Mashahallahhhhh. ... Onnum parayanilla athrakum eshtaayi

  • @sudhaselvansudha9384
    @sudhaselvansudha9384 4 ปีที่แล้ว

    satharanakkarude nakshathra..suppar.

  • @jannac5411
    @jannac5411 4 ปีที่แล้ว

    Wowww. Spr. Trendy modern models. നക്ഷത്ര ഇഷ്ട്ടം 😍😍😍⭐️⭐️⭐️✨️✨️👌👌👌👌👌

  • @Theresa-eb4cl
    @Theresa-eb4cl 4 ปีที่แล้ว

    Super collection etrrum kittunathe athishayam thanne

  • @shanisharaf9542
    @shanisharaf9542 4 ปีที่แล้ว +1

    എനിക്കും എടുക്കണം padhaswaram നല്ല ishtamanu

  • @dakshdharmikph544
    @dakshdharmikph544 4 ปีที่แล้ว +1

    Wow super ഞെട്ടിച്ചു ട്ടോ. നക്ഷത്ര സാധാരണക്കാരുടെ ജ്വല്ലറി ആണ് എന്നു വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. 1/2 പവനിൽ എവിടയും പാദസരം കിട്ടില്ല.

  • @SnEHa-ky7jd
    @SnEHa-ky7jd 4 ปีที่แล้ว +1

    Daily use cheyyan paatuoo

  • @surumijaheer9229
    @surumijaheer9229 4 ปีที่แล้ว

    Hi itha.... Maasha Allah.... Njnagale polulla ee saadharanakkaarude jwlllary eniyum eniyum valarnnu uyarangalilethattee..... Aameen Allahde anugraham ithaade kudumbathinu ennum indaavatteee..... Ithaane kaanunnath thanne nalla sandhoshama.... Ikkaade anugrhama ithaane polulla oru wife.... Ennum ee sandhoshavum anugrhavum nilanilakktte..... Othiri perkku anugrhama ee vedios okkeyum..... Ithaane nik neril kaanaan aagraham ind.... Insha Allah ithaane kaananum purchase cheyyaanum njn varunnund 💖💕💞❤️😍💖💕💞❤️😍💖💕💞❤️😍💖💕💞❤️😍💖💕💞❤️

  • @rimjimvibes1282
    @rimjimvibes1282 4 ปีที่แล้ว +1

    Pratheekshicha pole thanne athishayippikkunna kaazhcha❤❤❤

  • @nebumon9293
    @nebumon9293 4 ปีที่แล้ว

    Wow... ഇത്ത പൊളിച്ചു നക്ഷത്ര super ഇനിയും വരണം പുതിയ modelsumayi

  • @shafeeksanas5553
    @shafeeksanas5553 4 ปีที่แล้ว

    അസ്സലാമുഅലൈക്കും shamnatha. Super എനിക്ക് ഒരുപാട് ഇഷ്ടായി. ശരിക്കും ഞെട്ടിച്ചു. 👌👌👌👌👌👌👌👌👌👌

  • @sangeethapr8150
    @sangeethapr8150 4 ปีที่แล้ว

    Valerie nannayittundu..our padu estayi athum kuranja waitil

  • @sajnasajna4971
    @sajnasajna4971 4 ปีที่แล้ว

    Oro pravashyam kanumbol ningal nammale vismayippikkukayanallo ..ithokke ningalkke pattoooo awesome 👏 ♥️♥️♥️♥️

  • @uyare2413
    @uyare2413 4 ปีที่แล้ว

    Wowww😍😍😍😍🌹🌹🌹🌹🌹👌👌👌👌tnk uuuu😍😍😍

  • @sidhusworld314
    @sidhusworld314 4 ปีที่แล้ว

    എന്താ പറയാ ഇത് എല്ലാം സ്വപ്നങ്ങളിൽ മാത്രം. സൂപ്പർ

  • @sanishakunjus1735
    @sanishakunjus1735 4 ปีที่แล้ว

    My favt,ith ethra design kandalum madhiyakula,ente ammo oru reshayumilla, super,👌👌👌👌👌👌👌👌

  • @DineshKumar-ky9gy
    @DineshKumar-ky9gy 4 ปีที่แล้ว +1

    Super.. Chechi 1 pavante locket kanikkumo

  • @athiramurali5472
    @athiramurali5472 4 ปีที่แล้ว

    Orupade ishtayee ningede collections

  • @teena3789
    @teena3789 4 ปีที่แล้ว +1

    Ethu last chyyoo????? Dailywear nu pattooo

  • @rumaisashafeer2091
    @rumaisashafeer2091 4 ปีที่แล้ว

    Adipoli 👌oru thavanayenkilum nakshathrayil Veranam ennund but lock downum veran budhimuttumann

  • @NisiyaNisiya
    @NisiyaNisiya 4 ปีที่แล้ว

    Enikk vishvasikkkaan patanillla. Motham blank aaaann. Arapavanil paadhasram erakkiya ninghale sammadhikkanam .saadhaaranakkaarkum edandele. Love you nakshathra🤩🤩🤩

  • @krishnendhupavithran8898
    @krishnendhupavithran8898 4 ปีที่แล้ว

    Njan ആവശ്യപ്പെട്ടത് തന്നു നന്ദി

  • @salinisanalkumardiyasanalk2885
    @salinisanalkumardiyasanalk2885 4 ปีที่แล้ว +1

    എപ്പോൾ വന്നാലും കിട്ടുമോ എല്ലാം സൂപ്പർ വിശ്വാസിക്കുവാൻ പറ്റുന്നില്ല ഞങ്ങളുടെ ഇവിടെയുളള കടകളിൽ പാദസ്വരം ഒന്നേകാൽ പവൻ മുതലാണ് Starting Super

  • @mamsheedmamsheed3230
    @mamsheedmamsheed3230 4 ปีที่แล้ว

    Parasparam chain model orupaadishttaaaaa 👌👌👌👌

  • @preethidon6446
    @preethidon6446 4 ปีที่แล้ว

    Polichu aadhyayita kaanunae athanu nakshthraye ella shopkalil ninnum different aakunath

  • @sreedevinobis4914
    @sreedevinobis4914 4 ปีที่แล้ว

    Nte valya agrahavanu oru padasaram njan ath nakshathrayil ninne vanguuu urapp.... 😍😍😍😘😘😘