വെള്ളം Spray ചെയ്തു കൊടുത്താൽ വെളളീച്ച വരില്ലെന്നോ?,. മറ്റുള്ളവരെ മണ്ടൻമാരാക്കരുതു്,.. ജൈവ കീടനാശിനിയെന്നും പറഞ്ഞ് വരുന്ന മരുന്ന് ഒന്നിടവിട്ടു് ദിവസങ്ങളിൽ spray ചെയ്തു കൊടുത്തിട്ട് പോലും വെള്ളീച്ച പോകുന്നില്ല,. അപ്പഴാ വെള്ളം. മുളകുചെടികൾക്കു് വെള്ളിച്ച തന്നെയാണ് ഏറ്റവും വലിയ പ്രശ്നം,. കൃഷി ചെയ്യുന്നവർക്കറിയാം,. കീടനാശിനി അടിക്കാതെ ഒരു മുളകു തൈയും നിലനിൽക്കില്ല,. ..
അതെ ചേട്ടൻ പറഞ്ഞത് കറക്റ്റ് ആണ്. വെള്ളം സ്പ്രേ ചെയ്താൽ വെളിച്ച പോകില്ല.. ഞാൻ ഈ വീഡിയോ ചെയ്തത് ഒന്നാം വർഷം പ്രായമായ തൈകൾ ആയിരുന്നു.. പക്ഷേ രണ്ടാംവർഷം മുതൽ... വെള്ളി ച്ച ശല്യം കണ്ടുതുടങ്ങി.. ഈ വീഡിയോ കണ്ട് എനിക്ക് മെസ്സേജ് അയക്കുന്നവർക്ക് ഞാൻ മറുപടി കൊടുക്കാറുണ്ട് ഒരാൾ സംശയമായി ഒരു കമൻറ് ഇട്ടത് ഇപ്പോഴാണ് ഇങ്ങനെ ഒരു ചോദ്യം ചോദിച്ചത് നന്ദി...ഒന്നാം വർഷം വെള്ളിയുടെ ശല്യം വളരെ കുറവായിരുന്നു അപ്പോൾ ഞാൻ വെള്ളം സ്പ്രേ ചെയ്ത് അപ്പോൾ എനിക്ക് മാറ്റങ്ങൾ വന്നു പക്ഷെ രണ്ടാംവർഷം മുതൽ ഒരു മാറ്റവും കണ്ടുതുടങ്ങി ഇല്ല ചേട്ടൻ പറഞ്ഞതുപോലെ എന്തെങ്കിലും ഉപയോഗിക്കാൻ നമുക്ക് പിടിച്ചുനിൽക്കാൻ പറ്റില്ല ... എല്ലാവരും ജൈവകീടനാശിനി ഉപയോഗിക്കുക...
Very helpful... Thank you
Thanks....
Supper
കൊള്ളാം അടിപൊളി വീഡിയോ ആണ് ആശംസകൾ traveling malabari
Thanks.....
സൂപ്പർ
Thanks...
Ethra nalu pidikum vilavu kittan
നമ്മുടെ പരിചരണം പോലെയിരിക്കും മൂന്നുമാസംകൊണ്ട് പൂക്കൾ വന്നുതുടങ്ങും...
Oke thanks
Kalaki ❤️🥰
ഐഷാബീവി നാസർ ചാമക്കാടൻ ഹൌസ് s വാഴക്കുളം po ആലുവ എറണാകുളം ജില്ല കേരള am
What's up 9947574673
Chechi vithu kittumo ?
Now not available...
👏👏
കാന്താരി തൈ ഉണ്ടോ?
Ella ഈ സീസൺ ചെയ്തിട്ടില്ല...
ഹിബ്രിഡ് കാന്താരി തൈ എവിടെ കിട്ടും above 10000
Kurachu seeds kittumo
തരാം...
Shamna shameer
Theriyath(h)
Pelakkattupayyoor po
Koonammochi pin 680504
9947574673 send mge
🙌👍
എനിക്ക് കാന്താരി മുളകിന്റെ വിത്ത് തരാമോ പ്ലീസ്
Yes.തരാം...

😍