ബെറ്റ് ബെറ്റ് തന്നെയാണ് , എന്നിട്ടും പകുതിയിൽ അധികം മീൻ അജു തിരികെ നൽകി ( അത് മര്യാദ ) എന്നിട്ടും വീഡിയോ ഫുൾ കാണാതെ കമെന്റസ് ..മോത അടിപൊളി മീൻ ആണ് ..ടേസ്റ്റി
മീൻ കാരൻ അജുവേട്ട നമിച്ചിരിക്കുന്നു 🙏🙏🙏ഇത്രക്ക് ചങ്കുറ്റം ഉണ്ട് വിചാരിച്ചില്ല. അടിപൊളി 👌👌👌ഈ വീഡിയോ കാണുന്ന ആരും അജുവേട്ടനെ വെല്ലുവിളിക്കില്ല 😍😍😍👍👍👍👍😂😂😂🙏
മോത അടിപൊളി മീനാണ് .. കറി വയ്ക്കാനും വറുക്കാനും .. നെയ്മീനിന്റെ അതേ രുചിയാണ് .. സലീംകുമാർ പറയും പോലെ, കാണാൻ ലുക്കില്ലെങ്കിലും രുചി അടിപൊളിയാണ് ... ഒരു കാപ്പിരിയുടെ തൊലി നിറം ... തിരുവനന്തപുരത്ത് ഹോട്ടലുകളിൽ നെയ്മീൻ എന്നു പറഞ്ഞു കൊടുക്കുന്നത് മോതയാണ് ..
പടവരാട് തന്നെയാ എന്റെയും വീട്. ഞാൻ നിങ്ങളുടെ വീടിന്റെ മുന്നിലൂടെയാണ് 14 കൊല്ലം മുൻപ് സ്കൂളിൽ പോയിരുന്നത്. St.raphel ലാ പഠിച്ചത്. ഇന്ന് അജുവേട്ടൻ വന്ന വഴിയൊക്കെ കണ്ടപ്പോൾ കുട്ടിക്കാലം ഓർത്തുപോയി. 🤔ഞാൻ എന്റെ മക്കൾക്ക് ആ സ്ഥലമൊക്കെ കാട്ടികൊടുത്തു. നമ്മുടെ സ്ഥലത്തിന്റെ പേര് പറഞ്ഞു കേൾക്കുബോൾ ഒരു santhosham
Super saritheachi... Makeover adipoli... Athina ethrayum late ayathu.. Pinnea oronninum oro time und dasaa.. Epol aanu saritheachi ku change aakan Ulla time ayathu
അത് എത്ര രൂപ ക്കുള്ള മീനാണ് ഉള്ളത് അജുവേട്ടാ ബെറ്റ് ജയിച്ചത് ശരി തന്നെ എന്നാലും കടകാരന് കുറച്ചെങ്കിലും കാശ് കൊടുക്കണം ട്ടോ ആരുടെ യും ഒരു ശാ പം നിങ്ങളുടെ കുടുംബത്തിന് ഉണ്ടാവരുത്. നിങ്ങളുടെ ഫാമിലി യെ എനിക്ക് വലിയ ഇഷ്ട്ടം ആണ്.😍😍❤❤❤❤🥰🥰🥰🥰❤❤❤
ബെറ്റ് ബെറ്റ്ട്ടായിരിക്കണമല്ലോ.. എങ്കിലും ... മിനിന്റെ പകുതിയിൽ കൂടുതൽ തിരികെ കൊടുത്ത അജു ചേട്ടൻ...പൊളി 👍🏼
✌️👌
Good
He should give half of the fish price to the shop to owner
th-cam.com/video/o8s6Ou4y7ww/w-d-xo.html
th-cam.com/video/XtF9KwbeLYE/w-d-xo.html
1k akaan sahayikumo
ബെറ്റ് ബെറ്റ് തന്നെയാണ് , എന്നിട്ടും പകുതിയിൽ അധികം മീൻ അജു തിരികെ നൽകി ( അത് മര്യാദ ) എന്നിട്ടും വീഡിയോ ഫുൾ കാണാതെ കമെന്റസ് ..മോത അടിപൊളി മീൻ ആണ് ..ടേസ്റ്റി
അത് തന്നെയാ എനിക്കും മനസ്സിലാവാത്തത്... 🤔🤔
Reply കൊടുത്തു തോറ്റു... 😄🤭
അവർ ഒരു കച്ചവടക്കാർ ആയത് കൊണ്ട് അവർക്ക് പകുതി മീൻ തിരിച്ചു കൊടുത്തതിൽ ഞാൻ നിങ്ങൾക്ക് ഒരു സലൂട്ട് തരുന്നു 👮👋👋
വിവാഹ കഥ മുതലാണ്
നിങ്ങളുടെ വീഡിയോ കാണാൻ
തുടങ്ങിയത് രണ്ടുപേരും പൊളി
മീൻ കണ്ടപ്പോൾ കൊതി തോന്നി
ഞങ്ങൾ നാട്ടിൽ ഈ മീനിന് നെയ്മീൻ എന്ന് പറയും
👍👍👍🥰🥰🥰👌👌
🥰🥰🥰🥰
മീൻ കാരൻ അജുവേട്ട നമിച്ചിരിക്കുന്നു 🙏🙏🙏ഇത്രക്ക് ചങ്കുറ്റം ഉണ്ട് വിചാരിച്ചില്ല. അടിപൊളി 👌👌👌ഈ വീഡിയോ കാണുന്ന ആരും അജുവേട്ടനെ വെല്ലുവിളിക്കില്ല 😍😍😍👍👍👍👍😂😂😂🙏
മോത അടിപൊളി മീനാണ് .. കറി വയ്ക്കാനും വറുക്കാനും .. നെയ്മീനിന്റെ അതേ രുചിയാണ് .. സലീംകുമാർ പറയും പോലെ, കാണാൻ ലുക്കില്ലെങ്കിലും രുചി അടിപൊളിയാണ് ... ഒരു കാപ്പിരിയുടെ തൊലി നിറം ... തിരുവനന്തപുരത്ത് ഹോട്ടലുകളിൽ നെയ്മീൻ എന്നു പറഞ്ഞു കൊടുക്കുന്നത് മോതയാണ് ..
പിന്നെ തിരുവനതപുരത്തുള്ള ആൾകാർക് മോദയും നെയ്മീനും തിരിച്ചറിഞുടല്ലോ അല്ലേ 😄😄😄😄
അടിച്ച് വിടാതെ അളിയാ
നെയ്മീൻ എവടെ???????
ഇന്ന് മോദ തലക്കറി വച്ച് കഴിച്ചതേ ഉള്ളൂ
അമ്മയെ കാണാൻ എന്ത് ഐശ്വര്യo💞
എപ്പോഴാ മീൻ കറി വെക്കുന്നത് മക്കളെ. കാത് രികയാണ്.👍❤️രണ്ടു വർഷം മുൻപ് വെച്ച മീൻ കറി അടിപൊളി യായിരുന്നു ajoose.
Athimayitta nigale vido kandath kandappo oru koudhukam kure vidos oke kand nalla lifulla vidoo ajuchetta poli
പടവരാട് തന്നെയാ എന്റെയും വീട്. ഞാൻ നിങ്ങളുടെ വീടിന്റെ മുന്നിലൂടെയാണ് 14 കൊല്ലം മുൻപ് സ്കൂളിൽ പോയിരുന്നത്. St.raphel ലാ പഠിച്ചത്. ഇന്ന് അജുവേട്ടൻ വന്ന വഴിയൊക്കെ കണ്ടപ്പോൾ കുട്ടിക്കാലം ഓർത്തുപോയി. 🤔ഞാൻ എന്റെ മക്കൾക്ക് ആ സ്ഥലമൊക്കെ കാട്ടികൊടുത്തു. നമ്മുടെ സ്ഥലത്തിന്റെ പേര് പറഞ്ഞു കേൾക്കുബോൾ ഒരു santhosham
Great ..effort...aju...hope to see you in person when we come that side.
എല്ലാവർക്കും മീൻ കൊടുത്തു നല്ല മനുഷ്യൻ ഗോഡ് ബ്ലെസ് 🌹
ഞാൻ മലപ്പുറം.. നിങ്ങളുടെ സംസാരം പൊളി 👌 ഇഷ്ടയിട്ട
എന്തായാലും ആ മീന്‍കടക്കാര്‍ ഫേമസ് ആയ് ഇനി നാട്ടുകാര്‍ അല്ലാത്തവരും അവിടെ ചെന്നു മീന്‍ വാങ്ങിക്കും
എന്തൊരു ഭംഗി ആ മീൻ കട്ട് ചെയുന്നത് കാണാൻ 🤩
I respect you Brother 🙏
Brotherly love adipoli..
Othiriyum nalla manasulla person... Hatsoff 💐
കൊള്ളാം സൂപ്പർ മീൻ വെട്ടിയ ചേട്ടൻ അടിപൊളി 👌👌👌🥰👍❤
ചേട്ടാ സഹോദരങ്ങൾ തമ്മിലുള്ള സ്നേഹം എന്നും ഇങ്ങനെ തന്നെ ആവണം ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ
Ethokke oru premotionte bhagam aanu......Anagne aanel enthinu cash kodukanam....ajuvettanu ariyam enthu sheri ...Enthu thettu ennu .......Ningal aanu maashe sheri......Nalla video
Super saritheachi... Makeover adipoli... Athina ethrayum late ayathu.. Pinnea oronninum oro time und dasaa.. Epol aanu saritheachi ku change aakan Ulla time ayathu
Aju chettaaa and Saritha chechii .... Meeninte pakuthyil kooduthal return koduthathu eshttayiiii.....
ചേട്ടാ നല്ല വീഡിയോ ഇതൊക്കെ കാണുമ്പോൾ നിങ്ങളൊക്കെ സ്വർഗത്തിലാണ് ജീവിക്കുന്നത് എന്ന് തോന്നിപ്പോവുന്നു
വല്ലാത്ത മീൻ വെട്ട് / മുറി ചേട്ടൻ ശരിക്കുമൊരു കലക്കാരൻ തന്നെ ..
അജു ഏട്ടാ കണ്ടൻറ് ഉണ്ടെങ്കിൽ റിച് കൂടും എന്ന് ഇപ്പോൾ മനസ്സിലായി...ഇതുപോലെ വെറൈറ്റി ഐറ്റംസ് കൊണ്ടുവരു..👍👍
🐠 വിതരണം കാണിക്കാമായിരുന്നു... എല്ലാവരെയുമ് കണ്ടിട്ടു കുറെ ആയി.. 🧡🧡
Supper aayittundu meen vettan paddichu eniyum ethupole nalla video's cheyyan daivam Anugrahikkattey 🙏👌👍
ആയിരത്തിൽ ഒന്നോ രണ്ടോ കാണും നിങ്ങളെ പോലൊരു ഐറ്റം 💖💖💖💖💖💖💖🌹🌹🌹🌹🌹🌹🌹🌹സൂപ്പർ
കൊതിയാവുന്നു അജു ചേട്ടൻ
പൊളിയാ 👍💕💕💕💕💕💕
ചേട്ടനൊരു കില്ലാടിതന്നെ
ബെറ്റ് പൊളിച്ചു!!! സൂപ്പർ. Waiting gor the Next Video 👍
👍🥰
What fish preggilum pra veruthe samayam kalaggu , prayumennu karuthi
Aju bai adipoli enthayalum veettilakulla vazhi manassilayi
ഈ വീഡിയോ വളരെ ഇഷ്ടപ്പെട്ടു
It was nice to watch t cutting of a such a big fish, u r taking..so much pains n strains for making t vlogs more effective n interesting👍
അജു ഒരു മസ്സാജ് centerel പോയി ഒരു മസ്സാജ് ചെയുത് body pain Mattu.
super bazar good advertize aju brother super
Full vidiyo kandu sooper..
ഇന്നലെ ഹൃദയം ചിരിച്ചു നിങ്ങളുടെ സഹോദര സ്നേഹം കണ്ടിട്ട് ❤
അവർക്ക് നഷ്ടം വരുത്തല്ലോ നല്ല വാക്കുകൾ ഗോഡ് ബ്ലെസ് 🌹
Very good one ... Realy like it...
Hai super machan congrats
Paripaadi polichu bhai...
ചേട്ടനെ കണ്ടപ്പോൾ സത്യം എന്ന പൃഥ്വിരാജിന്റ് സിനിമയിലെ വില്ലനെ പോലെ തോന്നി 😄😄😄😄❤🙏
എത്ര സന്തോഷം നിറഞ്ഞ ജീവിതം... 🙋🏻♂️🌻
നിങ്ങളുടെ വീടും പരിസരവും കാണാൻ എന്തു ഭംഗി കാണാൻ എന്തു രസമയിരുന്നു ഒരുപാട് ഇഷ്ടമായി
Aju chetta... Super❤❤❤❤🌹🌹🌹🌹👌👌👌👌
Baby Suriya Palakkad Ajuetta cheriyettan suppara🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Meen sooper .ororthakkum kondu kodukkunne kaanaanum nalle resam undu kaanaan.
Aju chettaayi 👌🏼👌🏼👌🏼✌🏻✌🏻✌🏻pworicchutto... Power💪💪⚡⚡⚡ 💕🤝🤝🤝💐💐💐💖
Kalakki 😍😀👌
👍👍👍👍monpoliyantto. 😀😀😀🙏
Super sister 👌❤️❤️🌹🌹🌹
നിങ്ങളുടെ വിഡിയോ കണ്ടിട്ട് കുറേ ആയല്ലോ ചേട്ടാ 👍
Adipoli machane ❤️👍❤️
Aju hats off to you for the courage to carry the fish home. On your shoulders
6 coveril aduthu jegu vinde kailum adukamayirunnu
Oru മീനും വെച്ച് 2 episode poli 😂😂😂
Polichu. Machane
കൊടുക്കുന്നത് എല്ലാം പാവപ്പെട്ട വീടുകളിൽ ആണെന്നത് കാണുമ്പോൾ മനസ്സിന് ഒരു കുളിർമ
Aakkiyathanalle
@@anonimous7925 ഹെയ്
Adipoli.ajus.yetta.adipoli
നിങ്ങള് പോളിയാണ് അജുവേട്ടാ love you dears
Chattan. Alkholl you sing. sarth' chhiki podekaly. Love to you chanal
Super adipoli video
അജുചേട്ടാ പൊളിച്ചു. സൂപ്പർ
അഭിനയം സൂപ്പർ
Super dish..❤❤
Aju etta...❤❤
♥️♥️♥️
ithu ee kada yude promotionum koodi aayirunno .....ajuvetta.....:)
ഞാൻ കൊല്ലം. നിങ്ങള് തൃശ്ശൂരാ ?
അത് എത്ര രൂപ ക്കുള്ള മീനാണ് ഉള്ളത് അജുവേട്ടാ ബെറ്റ് ജയിച്ചത് ശരി തന്നെ എന്നാലും കടകാരന് കുറച്ചെങ്കിലും കാശ് കൊടുക്കണം ട്ടോ ആരുടെ യും ഒരു ശാ പം നിങ്ങളുടെ കുടുംബത്തിന് ഉണ്ടാവരുത്. നിങ്ങളുടെ ഫാമിലി യെ എനിക്ക് വലിയ ഇഷ്ട്ടം ആണ്.😍😍❤❤❤❤🥰🥰🥰🥰❤❤❤
പകുതിയിലധികം മീൻ തിരിച്ചു കൊടുത്തല്ലോ... വീഡിയോ മുഴുവൻ കണ്ടില്ലേ....??
അജു ചേട്ടൻ വെച്ച മീൻകറി വീഡിയോ ഇടാമോ 😁💕💕
Ammummede santhoshama kando ❤️
Addipoli kaththy sugerykku pattiyathu Dr.kku kodukkaam .
Great 👍👍👍
Avark. Paguthi. .kasenghilum
Koduthal. Ajuvinum ..kadakarkum
Ore pole. Santhosham
ചേട്ടൻ പൊളിച്ചു. നല്ല മനസ്സ് ഉണ്ട് 👍👍👍👍👍👍👍👍👍👍👍👍
Your
Polichu chettan 👍👍👍👍👍👍🌹🌹🌹🌹🌹🌹🌹
Vere Pani onnu millade?
എന്നിട്ടും ആ കടയിൽ പോയിട്ട് ചോദിക്കുവാ ഇറച്ചിക്കും ഇങ്ങനെ ബെറ്റ് ഉണ്ടോന്ന്.. 😂😂 ആ കടക്കാരുടെ അവസ്ഥ എങ്കിലും ഒാർക്കണ്ടേ ഭായ് 😇😇😇😅😅😅
പകുതിമീൻ തിരിച്ചുകൊടുത്തല്ലോ ഭായ്. ഇത് കടയുടെ പ്രൊമോഷൻ അല്ലേ.
തിന്നപ്പോ വയർ ഇളകി കാണും😀
Wow! Adipoli💪
എനിക്കും മീന്‍ vendiyirunnu
Kalakki ajuvetta.. 😍😍
Kalaki
എന്ത് വിലയുള്ള മീൻ കാശ് കൊടുക്കാതെ കൊണ്ട് വന്നു അവരെ നഷ്ടപ്പടുത്തി കഷ്ണം മുറിച്ച മീൻ ആരെങ്കിലും വാങ്ങുമോ കൊള്ളാം നല്ല ഐഡിയ
Pavapettorkku kodukan pattumengil kodukku paisa kaara
Ajuvetta super .nice video
സൂപ്പർ
കലക്കി 😀
Entha veedu thiruthoor temple ta aduth kanam
ഹായ് അജുവേട്ട ഞാൻ അനീസ് ജാസ് മലപ്പുറം ജില്ലയിലെ തിരൂർ ആണ് സ്വദേശം.
നമ്മുടെ കാര്യം പരിഗണിച്ചാൽ മതി 😉
👌👌
Fish cut cheytha video skip cheyyathe kandavar like adikkuuu😍😍😍💖💖💖💖👍🏼👍🏼👍🏼
awesome very nice.
രണ്ടു പേർക്കും ലോട്ടറി 😍😍
മീൻ വീഡിയോ അടിപൊളി 👍
എന്താ ഭാഷ 🤗🤗
ഉടൻ തന്നെ അടിപൊളി പാചക വീഡിയോ വരുമെന്ന് പ്രതീക്ഷിക്കുന്നു
Ajuchettanum ,famili yum evide ayirunnu ithra nalum .
ഇവിടെ ഉണ്ടായിരുന്നു
Very good interesting 👍👍
Enthaa ee fishnte peru...
Ayakoora allaloo....??
കറിവെക്കാൻ കുടംപുളിയിൽ ഉഗ്രൻ മീൻ
Super ayi
തിരക്കത 👌🏻