ആഹാരത്തിലൂടെ യൗവ്വനം നിലനിർത്താം (Anti-ageing food) | Dr. Lizy K Vaidian

แชร์
ฝัง
  • เผยแพร่เมื่อ 6 พ.ย. 2024

ความคิดเห็น • 708

  • @happydreams1430
    @happydreams1430 2 ปีที่แล้ว +2

    ഡോക്ടർ സംസാരം സൂപ്പർ കേൾക്കാൻ നല്ല രസമുണ്ട് ഇതെല്ലാം പോളോ ചെയ്യാം

  • @jacobthamby9710
    @jacobthamby9710 5 ปีที่แล้ว +30

    വെരി ഗുഡ്. വളരെ നല്ല കാര്യങ്ങൾ തന്നെ. ഇപ്പോഴാ ആരോഗ്യപരമായ നല്ല ഒരു വീഡിയോ ശ്രെദ്ധയിൽ പെട്ടതു. വളരെ നന്ദി, ഒത്തിരി ഇഷ്ട്ടമായി !!!

  • @DA-bn7tr
    @DA-bn7tr 5 ปีที่แล้ว +75

    Lizy മാഡം ത്തിന്റെ വർത്തമാനം ഒത്തിരി ഇഷ്ടം

  • @padminirenadevan5290
    @padminirenadevan5290 9 หลายเดือนก่อน

    വളരെ നല്ലരീതിയിൽ എല്ലാം മനസിലാക്കിത്തന്നു. ഒരുപാടു നന്ദി 🙏🏼🙏🏼🙏🏼🙏🏼❤️❤️😍😍

    • @lizbeautytips
      @lizbeautytips  9 หลายเดือนก่อน

      Thanks ❤️keep watching

  • @beenarania6619
    @beenarania6619 2 ปีที่แล้ว +3

    മാഡത്തിൻ്റെ സംസാരം കേൾക്കാൻ എന്ത് രസമാണ്.

  • @radhac8092
    @radhac8092 5 ปีที่แล้ว +17

    വളരെ നല്ല പോസ്റ്റ് . Thank you madam.

    • @lizbeautytips
      @lizbeautytips  5 ปีที่แล้ว

      Thank you for watching Radha

  • @shafeeqhusin1551
    @shafeeqhusin1551 5 ปีที่แล้ว +14

    എല്ലായിനം ഭക്ഷണവും കഴിക്കണം, യൂറിക്ആസിഡ് ഉള്ളത് കൊണ്ട് ഇപ്പറഞ്ഞതിൽ 95%ഇനങ്ങൾ കഴിക്കാനും പറ്റില്ല..... അടിപൊളി

    • @lizbeautytips
      @lizbeautytips  5 ปีที่แล้ว

      Oh I am sorry to hear that dear

    • @janekrishnadas4450
      @janekrishnadas4450 4 ปีที่แล้ว +4

      Uric acid നെ 10 ml apple cider vinegar (unpasteurized, organic), പകുതി ചെറുനാരങ്ങാ നീര്, കുറച്ചു ഉപ്പ് എന്നിവ 1 glass വെള്ളത്തിൽ ചേർത്ത് രാത്രി കുടിക്കുന്നത് നല്ലതാണ്.

    • @abdullahkutty8050
      @abdullahkutty8050 4 ปีที่แล้ว

      Very Correct ?

    • @padmanabhanpadmanabhan1405
      @padmanabhanpadmanabhan1405 4 ปีที่แล้ว +1

      @@janekrishnadas4450 yes, താൽക്കാലികം മാത്രം... എന്നാലും മേല്പറഞ്ഞ food കുറെ ഒഴിവാക്കേണ്ടി വരും

  • @indusudhakar3359
    @indusudhakar3359 2 ปีที่แล้ว +1

    Mam indupe aharathil ulpeduthunnatu potassium increase cheyyille, kindly reply, thanks for ur valuable videos

  • @vinodiniprasad1988
    @vinodiniprasad1988 2 ปีที่แล้ว

    Really madathinte polite way of talking ellarkum ishtam akum... Ty ma'am

  • @kadeejapp1005
    @kadeejapp1005 5 ปีที่แล้ว +3

    വളരേ നല്ല ശൈലിയിൽ അവതരിപ്പിച്ചു ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു

    • @lizbeautytips
      @lizbeautytips  5 ปีที่แล้ว

      Thank you for watching Kadeeja

    • @fathimafathima2854
      @fathimafathima2854 5 ปีที่แล้ว

      Ennal ih onum enik manasilayilla oru pakshe pavapettavel ayah kodaga☺

  • @sobhanaradhakrishnan2448
    @sobhanaradhakrishnan2448 2 ปีที่แล้ว

    Good message madam ji. Your smile is very cute.ഇനിയും ഇത് പോലെ ടിപ്പുകൾ പ്രതീക്ഷിക്കുന്നു❤️.

  • @amjadkhanrasheedi9842
    @amjadkhanrasheedi9842 5 ปีที่แล้ว +46

    എത്ര തന്നെ പ്രായം കുറച്ചാലും ആയുസ് തീരുമ്പോ മരണം വരിക തന്നെ ചെയ്യും അപ്പോഴേക്കും ഒരുപാട് നന്മകൾ ചെയ്യുക

    • @lizbeautytips
      @lizbeautytips  5 ปีที่แล้ว +14

      That is true. The tips are for remaining active and healthy to do goodness to the world

    • @janekrishnadas4450
      @janekrishnadas4450 4 ปีที่แล้ว +21

      ജീവിച്ചിരിക്കുന്നിടത്തോളം ആരോഗ്യത്തോടും, സൗന്ദര്യത്തോടും കൂടി നന്നായി ജീവിക്കാലോ.

  • @girijaraveendran7135
    @girijaraveendran7135 2 ปีที่แล้ว

    Samsaram Kelkkan nalla rasam anuttoooo

  • @Oasisfragranceworld
    @Oasisfragranceworld 5 ปีที่แล้ว

    എന്തെല്ലാം കഴിക്കണം എന്ന സംശയത്തിന് മറുപടിയാണ് ഈ വീഡിയോ... Best of luck mam.

  • @praseetha-sajan
    @praseetha-sajan 5 ปีที่แล้ว +1

    It's not only what you eat ,how you eat also which keeps you young and healthy

    • @lizbeautytips
      @lizbeautytips  5 ปีที่แล้ว

      Yes Praseeta. Wait for my next video

  • @santhoshsanthosh.r3325
    @santhoshsanthosh.r3325 5 ปีที่แล้ว +1

    veri help full vedeo dr..memmory increase cheyyunnathinu ethu vitamin adangiya food anu kazhikandathu

    • @lizbeautytips
      @lizbeautytips  5 ปีที่แล้ว

      I will do a video soon dear Santhosh

  • @nishag6382
    @nishag6382 4 ปีที่แล้ว +3

    Sugar patientinu kazhikkan pattuna healthy foods parayuuu maammm.....

  • @usharamachandran4121
    @usharamachandran4121 4 ปีที่แล้ว

    Nalla samsaram ... Orupadu nalla karyangal paranju thannathinu thanks madam

    • @lizbeautytips
      @lizbeautytips  4 ปีที่แล้ว

      Thank you for watching dear USha

  • @mammascookntravel
    @mammascookntravel 5 ปีที่แล้ว +37

    Liz ചെറുപ്പമായിരിക്കുന്നതിന്റെ രഹസ്യം ഇപ്പം പിടി കിട്ടി.

  • @rajijayachandran2557
    @rajijayachandran2557 2 ปีที่แล้ว

    നല്ല വീഡിയോ, മാം ഒരു diet chart ഇടുമോ

  • @sunilaramesh6201
    @sunilaramesh6201 5 ปีที่แล้ว

    Vy vy thanks. Dr. Ude vilapetta ee karryangal ellavarkkum upayogam cheyyum. Eniyum ethupole ullath pratheekshikkunnu.

    • @lizbeautytips
      @lizbeautytips  5 ปีที่แล้ว

      Thank you for watching dear Sunila

  • @bincymoncy
    @bincymoncy 7 หลายเดือนก่อน

    Madam orama nilanirthan enthanu karikkanttathu🥰❤️😘

  • @preethimb182
    @preethimb182 2 ปีที่แล้ว

    നന്ദി മാം

  • @rosasheela1230
    @rosasheela1230 5 ปีที่แล้ว +9

    Thanks mam for this very useful information. Always waiting for your valuable advice. Your presentation is so good. God bless 🙏🙏🙏😇😇😇

    • @lizbeautytips
      @lizbeautytips  5 ปีที่แล้ว +1

      Thank you for watching and for your support dear Rosa

  • @kairaliramdas6097
    @kairaliramdas6097 3 ปีที่แล้ว +1

    Hello. Dr I am happy to watch your block good advice god bless u . ì want to put indigo to my hair .. I am new come o.k

    • @lizbeautytips
      @lizbeautytips  3 ปีที่แล้ว

      Thank you for your love and support dear

  • @sunithavelandy5160
    @sunithavelandy5160 3 ปีที่แล้ว +1

    Hai,man,nallaunde, samsaaram,kelkkan

  • @annriya4566
    @annriya4566 4 ปีที่แล้ว +1

    This video was helpful !!!😍.Ma'am ,Green Tea kku side effects undo ??. Enikku 20 years Annu.

  • @prameelaabraham3931
    @prameelaabraham3931 5 ปีที่แล้ว +1

    Dear dr,ur class is very helpful.pls put one diet chart with diabetic people after 45yrs

  • @jollyjolly9899
    @jollyjolly9899 3 ปีที่แล้ว

    Thank you so much ur information very nice

  • @nishabiju810
    @nishabiju810 5 ปีที่แล้ว

    Ma'am your explanation is so sweet. I got wrinkles on my fore head after applying a pack. Please suggest a remedy to remove it.My skin is sensetive

    • @lizbeautytips
      @lizbeautytips  5 ปีที่แล้ว

      Watch this video Nisha

    • @nishabiju810
      @nishabiju810 5 ปีที่แล้ว

      @@lizbeautytips thanks a lot Ma'am

  • @gincypoduthas4248
    @gincypoduthas4248 4 ปีที่แล้ว +3

    Madam, കാലുകൾക്കു നിറം കിട്ടാനും ചുളിവും dryness ഉം മാറാനും ഒരു video ഇടാമോ

    • @ramsina5164
      @ramsina5164 4 ปีที่แล้ว

      Nalla paint vaangichu kaalinte Cheru viralil ninny melottu adikkoo.
      Nalla niram kit tum

    • @khureshyshamnadh6189
      @khureshyshamnadh6189 3 ปีที่แล้ว

      🤣🤣

  • @bindhu3463
    @bindhu3463 5 ปีที่แล้ว +6

    Madathine kaanumpo thanne ullil oru positive energy vannu nirayum...samsarichuthudangiya pinne parayemvenda 😘😘

    • @lizbeautytips
      @lizbeautytips  5 ปีที่แล้ว

      Thank you for watching and supporting dear Bindhu

  • @miniharikumar5066
    @miniharikumar5066 3 ปีที่แล้ว

    Very good infrmtn

  • @Lijo_Kerala
    @Lijo_Kerala 5 ปีที่แล้ว +2

    Good information..mam parayunnathu kelkan nalla ishtam anu...

    • @lizbeautytips
      @lizbeautytips  5 ปีที่แล้ว

      Thank you for watching dear Lejoy

  • @llailaksim4002
    @llailaksim4002 5 ปีที่แล้ว +1

    Mam njan athyamayitanu video kandathu
    Nannayitund
    👍👌👌

  • @ritenwappel5833
    @ritenwappel5833 4 ปีที่แล้ว

    Hello madam, could you please include the sources for the information you share in the description box? Thanks!

  • @vipinanvipin4254
    @vipinanvipin4254 4 ปีที่แล้ว +3

    മാഡം, നിങ്ങളെ കണ്ടാൽ 68, വയസ്സ് , ആരും പറയില്ല ,, you, are slim,,,,,

    • @lizbeautytips
      @lizbeautytips  4 ปีที่แล้ว

      Thank you for watching dear

    • @amaniyamolu7890
      @amaniyamolu7890 4 ปีที่แล้ว

      68 🙄...... Masha Allah.. unbelievable..,😍

  • @mohammedrashidkp9992
    @mohammedrashidkp9992 3 ปีที่แล้ว

    Very useful , good video Thanks medam

  • @appukuttan7924
    @appukuttan7924 4 ปีที่แล้ว +1

    Thank you for your valuable information

    • @lizbeautytips
      @lizbeautytips  4 ปีที่แล้ว

      Thank you for watching dear Appu

  • @sudheerpareeth3124
    @sudheerpareeth3124 3 ปีที่แล้ว

    Samsaram kelkumbolthane njan ithoke cheythaghupole thonnunnu😍😍👍

  • @nizarkp3549
    @nizarkp3549 4 ปีที่แล้ว +1

    മാഡം വളരെ നന്ദി

  • @pramodkumar-yy1sv
    @pramodkumar-yy1sv 4 ปีที่แล้ว +1

    ബ്യൂട്ടിഫുൾ പ്രെസന്റ്റേഷൻ

  • @guest3758
    @guest3758 3 ปีที่แล้ว +1

    Liz chechi uyir

  • @rahimmottammal8411
    @rahimmottammal8411 5 ปีที่แล้ว +6

    You always give us the best of you. Thank you ma'am..

  • @bijujoseph1181
    @bijujoseph1181 4 ปีที่แล้ว

    Very like your tips madam thanks 👍

  • @sujasuja7261
    @sujasuja7261 2 ปีที่แล้ว

    Mam...@ 40.. യിലേക്കുള്ള ഒരു food chart തരുമോ......

  • @sureshpa7637
    @sureshpa7637 3 ปีที่แล้ว

    Medathinte samsaram othiri eshtam

  • @imruimran
    @imruimran 4 ปีที่แล้ว

    ദയവായി പുരുഷന്മാർക്കും ചില ടിപ്സ് ഇടണം . മമ്മൂട്ടി എഗ്ഗ് വൈറ്റ് ഓട്സ് പപ്പായ almonds ഡെയിലി കഴിക്കുന്നുണ്ട് . യവ്വനം നിലനിർത്തുന്നു . ആദ്യമായാണ് collagen നെ കുറിച്ചു മനസിലാക്കിയത് . Thanks .

    • @lizbeautytips
      @lizbeautytips  4 ปีที่แล้ว

      These tips are for both men and women dear Imran

  • @sheethalmohan4920
    @sheethalmohan4920 5 ปีที่แล้ว +8

    Ma'am pls include diet chart also.I love your presentation.

    • @lizbeautytips
      @lizbeautytips  5 ปีที่แล้ว

      Sure Sheethal.Thank you for watching

  • @suthac8383
    @suthac8383 2 ปีที่แล้ว

    Madam parayunnathu anime valarey eshtapetu

  • @shahimon4197
    @shahimon4197 4 ปีที่แล้ว

    oru jadayumillatha doctor.....nalla chiri.... orupaad santhosham tharunnu

    • @lizbeautytips
      @lizbeautytips  4 ปีที่แล้ว

      Thank you for your support dear.

  • @annielincelia.a.fa.f3217
    @annielincelia.a.fa.f3217 3 ปีที่แล้ว +1

    Excellent food tips Thank you Doctor 👌🙏

  • @cmpktd
    @cmpktd 5 ปีที่แล้ว

    Pushpa C.M.Balussery.Thank you..mam..very very useful knowledge nd give us diet schedule too...

    • @lizbeautytips
      @lizbeautytips  5 ปีที่แล้ว

      Thank you for your support dear Pushpa

  • @santhaak1022
    @santhaak1022 3 ปีที่แล้ว +1

    Excellent presentation. Very useful tips. Thank you

  • @sushamakumari562
    @sushamakumari562 4 ปีที่แล้ว +1

    Very informative

  • @thankamanipillai3085
    @thankamanipillai3085 5 ปีที่แล้ว

    Thanks mdm, very good presentation

    • @lizbeautytips
      @lizbeautytips  5 ปีที่แล้ว

      Thank you for watching Thankamani

  • @MrAnt5204
    @MrAnt5204 5 ปีที่แล้ว

    നന്നായിട്ടുണ്ട് ചേട്താരുക്‌ നന്ദി പറയുന്നു.......

  • @basheeram9433
    @basheeram9433 5 ปีที่แล้ว +3

    സാധാരണക്കാർക്ക് മനസ്സിലാകുന്നതല്ല ഈ പദങ്ങൾ. മലയാളത്തിൽ മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കൂ.

    • @lizbeautytips
      @lizbeautytips  5 ปีที่แล้ว

      There are no translations for scientific terms. I have tried to make it as simple as possible

  • @jayarajindeevaram5683
    @jayarajindeevaram5683 5 ปีที่แล้ว +7

    ഏത്ര ശ്രദ്ധിച്ചാലും......പ്രായം ,......അത് ...വരും....ഈ .ഡോക്ടറിൻറെ പ്രായം പോലും നമുക്ക് കൃത്യമായി പ്രവചിക്കാം.......

    • @Reed99999
      @Reed99999 5 ปีที่แล้ว

      How much

    • @lizbeautytips
      @lizbeautytips  5 ปีที่แล้ว +1

      Sure Jayaraj. But you can be youthful at your sixties or weak at your fourties. It depends on a lot of things like this

  • @Jilus
    @Jilus 3 ปีที่แล้ว

    Thanks mam, very good presentation😍

  • @antobaby8195
    @antobaby8195 5 ปีที่แล้ว

    Dr അസിഡിറ്റി കുറയാൻ യെങ്ങനെ ഫുഡ്‌ കഴിക്കണം. എന്ത് ഫുഡ്‌ കഴിക്കണം. അസിഡിറ്റിയെ കുറിച്ച് ഒരു വീഡിയോ ചെയാമോ???

    • @lizbeautytips
      @lizbeautytips  5 ปีที่แล้ว

      Sure dear. i will a do a video

  • @ROH2269
    @ROH2269 5 ปีที่แล้ว

    Very nice talking.I like your program and talking too.

    • @lizbeautytips
      @lizbeautytips  5 ปีที่แล้ว

      Thank you for watching dear Pushpalatha

  • @binduvijay8740
    @binduvijay8740 5 ปีที่แล้ว +1

    Love u mam. Diet chart undan പ്രതീഷിക്കുന്നു. Epo njan mamainte വീഡിയോ anu enikku time kittubozhellam കാണുന്നത്. Ellam useful വീഡിയോസ്. Thanku u mammm.

    • @lizbeautytips
      @lizbeautytips  5 ปีที่แล้ว +1

      I will upload diet chart soon dear Bindu. Thank you for your support

  • @positivepeachforever
    @positivepeachforever 5 ปีที่แล้ว +7

    I love your mode of presentstion doc.God bless

  • @naveensmokz7839
    @naveensmokz7839 5 ปีที่แล้ว +1

    Madam.. Green tea ഏതാണ് നല്ലത്

  • @radhakunnath5765
    @radhakunnath5765 3 ปีที่แล้ว

    Maam rathri oru half tsp nuts podichathu (cashew, badam, sesame)milkil ittu kazhikunnathond kuzhappamundo. Ellam koodi oru half tsp kazhikkarullu i am 57.

  • @jasmin901
    @jasmin901 5 ปีที่แล้ว

    Mam, njan ella tips um kanarund i like you so much nalla chiri aanu ee ipo ellarum chirikan maranu pokumpol mam nu ethra nannayi chirikan patunnu ... God bless you

    • @lizbeautytips
      @lizbeautytips  5 ปีที่แล้ว

      Thank you for watching and supporting dear Jasmin

    • @jasmin901
      @jasmin901 5 ปีที่แล้ว

      @@lizbeautytips thank you mam

  • @anitharanip.s.6846
    @anitharanip.s.6846 4 ปีที่แล้ว

    Such a nice vedio. Thank you

  • @abusahla8465
    @abusahla8465 5 ปีที่แล้ว +2

    Super class . Lips black colour remove tips sent video

  • @kg.manasavasudevan8993
    @kg.manasavasudevan8993 5 ปีที่แล้ว +1

    Waiting for your diet chart mam

  • @abdurahimankaripurathpara2866
    @abdurahimankaripurathpara2866 5 ปีที่แล้ว +1

    Valiya upakaaram madam super

  • @vidyavenu3284
    @vidyavenu3284 4 ปีที่แล้ว +1

    Madam gooseberry powder ravile verum vayattil vellathil cherthu kudichal anti aging ne nallathano

  • @kavithav.n3747
    @kavithav.n3747 5 ปีที่แล้ว +2

    Subscribe chaithu.. bell icon അമർത്തി.. കൂട്ടുകാർക്ക് share ചെയ്തു... Dr super...🙋

    • @lizbeautytips
      @lizbeautytips  5 ปีที่แล้ว

      Thank you for watching and supporting dear.

  • @suhailsulfikar2304
    @suhailsulfikar2304 4 ปีที่แล้ว +2

    Ma'am facile backmole pole Ullath maran enthu cheyyendath ma'am plzzzz replyyy enik 16 year ullo oru home remedies paranju tharanam plzzz

  • @sathiaprabhajayaraj5857
    @sathiaprabhajayaraj5857 3 ปีที่แล้ว

    Talk valare eshtama 🥰

  • @majroofabdulmajeed904
    @majroofabdulmajeed904 5 ปีที่แล้ว

    Black rice ithine kurichonnu parayumo docter. Sugar patientinu engine use cheyyanam ennum parayamo pls

  • @haneypv5798
    @haneypv5798 4 ปีที่แล้ว

    Thanks Mam for this valuable information 👌👌👌

    • @lizbeautytips
      @lizbeautytips  4 ปีที่แล้ว +1

      Thank you for watching dear

  • @thomasshealthtips3923
    @thomasshealthtips3923 4 ปีที่แล้ว

    Good good good good very very good speech

  • @geethakumaryseethalekshmi2276
    @geethakumaryseethalekshmi2276 2 ปีที่แล้ว

    പാവപ്പെട്ടവൻ വെയിൽ കൊള്ളും വ്യായാമം എടുക്കും, വെള്ളം കുടിക്കും ,ഇതാ മറ്റുള്ളവർക്ക് ഇല്ലാത്തത്, അതിനാൽ അവർ ഇ പറഞ്ഞ സദനങ്ങൾ വാരി വിഴുംഗും

  • @rukurukuali537
    @rukurukuali537 4 ปีที่แล้ว

    Hello doctor pimples Vanna mark alla type um use aaki. But povunnilla. Tell me good remedies

  • @farhanfayezboyz5500
    @farhanfayezboyz5500 5 ปีที่แล้ว +2

    Hi...Mam.... Useful video....Thanks Mam.........

  • @saranya8157
    @saranya8157 4 ปีที่แล้ว

    Nice mam ..thankyou for your information.❤️

  • @sabnasuhail8394
    @sabnasuhail8394 4 ปีที่แล้ว

    Hi mom, njan 8 mnth pregnant aan.delivery kk sheshamulla beauty care nekurich oru vedio cheyyamo? Vannam koodanum shareeram niram vekkanum kazhuthile karupp pokanum ellam ulla tips ulpedunna oru vedio.

  • @ushagopalkrishnan3165
    @ushagopalkrishnan3165 3 ปีที่แล้ว

    Ennalum athyavashyam ulla Ella Videos um Nghan Kanum,
    Madam Chirikkathe Oru Videos Enkilum Send Cheyyamo,
    Enikku Ente Mudi Kozhichil Oru Valiya Problem anu,
    Athinte vidio yum Nghan Kandu

  • @pragnyaps7668
    @pragnyaps7668 5 ปีที่แล้ว +1

    Hi madam thanks for ur tips.. I asked some questions earlier too but I didn't get any reply from you. I have black moles on my cheek like birth mole but it is developed 1-2 yr ago. I am 40 plus . Pls suggest some remedy please

    • @lizbeautytips
      @lizbeautytips  5 ปีที่แล้ว

      Watch this video
      th-cam.com/video/WlABj8HaoC4/w-d-xo.html

  • @sreedharivaliyaveettil7280
    @sreedharivaliyaveettil7280 5 ปีที่แล้ว +1

    Good informative video,Thank you mam

    • @lizbeautytips
      @lizbeautytips  5 ปีที่แล้ว

      Thank you for watching Sreedhari

  • @Shihas75
    @Shihas75 5 ปีที่แล้ว

    ഇടയ്ക്കുള്ള ആ ചിരി രസമുണ്ട് ... പിന്നെ കുറച്ച് gk യും കിട്ടുന്നുണ്ട്

    • @lizbeautytips
      @lizbeautytips  5 ปีที่แล้ว

      Thank you for watching Shihas

    • @Shihas75
      @Shihas75 5 ปีที่แล้ว

      @@lizbeautytips welcome.god bless u

  • @fahmidakc3344
    @fahmidakc3344 3 ปีที่แล้ว

    Thanks Mam All instructions very perfect ok

  • @rajeevcp851
    @rajeevcp851 5 ปีที่แล้ว +1

    Good information

    • @lizbeautytips
      @lizbeautytips  5 ปีที่แล้ว

      Thank you for watching Rajeev

  • @seemakunjumon9026
    @seemakunjumon9026 5 ปีที่แล้ว +1

    Mam please make a vedio how to prevent osteoporosis and to increase bone strenght especially after menopuse.

  • @sreejarajesh9765
    @sreejarajesh9765 2 ปีที่แล้ว

    മാം എനിക്ക് 35വയസായി ഓരോ കുഞ്ഞു കാര്യതിന് വരെ ടെൻഷൻ ആണ്. ഇതിന് എന്താ ചെയ്യുക

  • @lijaslijasabdulkarim6946
    @lijaslijasabdulkarim6946 2 ปีที่แล้ว

    Thyroid ond mamm.. Otumukkal foodm kzhikn ptathila

  • @ranis1288
    @ranis1288 4 ปีที่แล้ว

    Your video s are awesome and informative maam👍

    • @lizbeautytips
      @lizbeautytips  4 ปีที่แล้ว

      So nice of you. Keep supporting dear

  • @sherlyantony5156
    @sherlyantony5156 5 ปีที่แล้ว

    Dearest Madam, Thanks a lottttttt

    • @lizbeautytips
      @lizbeautytips  5 ปีที่แล้ว

      Thank you for watching Sherly

  • @jancyealias4421
    @jancyealias4421 3 ปีที่แล้ว

    Ente.kavil.ottiyapoleirikkunnu athinu endhucheyyan pattum

  • @rajalakshmigopakumar8187
    @rajalakshmigopakumar8187 4 ปีที่แล้ว

    Karikkin vellam rich in potassium mam

    • @lizbeautytips
      @lizbeautytips  4 ปีที่แล้ว +1

      Yes dear. I am drinking it

  • @jibyvinod4881
    @jibyvinod4881 5 ปีที่แล้ว

    Mam, am working in Saudi, am now 39yrs, getting big size pimples in chest, back of shoulder and face. Please suggest soap and body lotion which I can use

    • @lizbeautytips
      @lizbeautytips  5 ปีที่แล้ว

      Hi Jiby. Please consult a doctor dear. We have to diagnose what causes it

  • @zubairvt9932
    @zubairvt9932 5 ปีที่แล้ว +68

    പാവപ്പെട്ടവന് വിശപ്പു മാറാൻ വല്ലതും കിട്ടണം.അത് സംഘടിപ്പിക്കാനുള്ള തിരക്കിനിടയിൽ പ്രോട്ടീനും വിറ്റാമിനും നോക്കാനൊന്നും സാധിക്കില്ല.

  • @vijivijayamma7889
    @vijivijayamma7889 3 ปีที่แล้ว

    ഈസ്റ്റർജൻ ഉണ്ടാകാൻ എന്തു കഴിക്കണം

  • @vinodinirajan1967
    @vinodinirajan1967 4 ปีที่แล้ว

    Hw to get rid of varicose veins