സൗന്ദര്യം നിലനിർത്താൻ Antiaging Tips | Dr. Akhila Vinod

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • എല്ലാകാലത്തും ഒരേപോലെ ഇരിക്കുവാന്‍ സാധിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍, കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്കും ഇക്കാര്യങ്ങളെല്ലാം തന്നെ സ്വന്തമാക്കുവാന്‍ സാധിക്കുന്നതാണ്. ഇത്തരത്തില്‍ നല്ല ആരോഗ്യമുള്ള ചര്‍മ്മം നിലനിര്‍ത്തുവാനും എന്നും യുവത്വം നിലനിര്‍ത്തുവാനും എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം. | സൗന്ദര്യം നിലനിർത്താൻ Antiaging Tips | Dr. Akhila Vinod

ความคิดเห็น • 127

  • @pranavmonsworld329
    @pranavmonsworld329 6 หลายเดือนก่อน +100

    മനസാണ് എല്ലാം, മനസിന്‌ സന്തോഷം ഉള്ളവർക്ക് പെട്ടെന്ന് പ്രായമാവില്ല 😊അതാണ് സത്യം

    • @mamandme
      @mamandme 6 หลายเดือนก่อน

      Ha പഷ്ട്...

    • @sindhuh2668
      @sindhuh2668 6 หลายเดือนก่อน +1

      ശരിയാ

    • @sindhuchandran5534
      @sindhuchandran5534 6 หลายเดือนก่อน +1

      Exactly

    • @sindhuchandran5534
      @sindhuchandran5534 6 หลายเดือนก่อน +5

      Manasil vishamam ullapo face automatically dull n aging ayi thonunu

    • @neethuSabu-yr8fb
      @neethuSabu-yr8fb 6 หลายเดือนก่อน

      അതെ

  • @MINIkKMINI
    @MINIkKMINI 6 หลายเดือนก่อน +42

    എല്ലാരും പറയുന്നത് പണത്തിന്റെ മുകളിൽ കുടന്നുഉറങ്ങുന്നവശ്രുടെ കാര്യം ആണ്. സാദാരണ കാർ ആയ ഒരു വ്യക്തി രാവിലെ 4.5ഉള്ളിൽ ഉണരും പിന്നെ അങ്ങ്‌ ഓട്ടം ആണ് വീട്ടിലെ ജോലി തീർക്കണം. എന്നിട്ടു വേണം ജോലിക്ക് പോവാൻ ഇതിനിടയിൽ കഴിച്ചാൽ കഴിച്ചു. ടൈം നോക്കി കഴിക്കാൻ പാവപെട്ടവർക്കു കഴിയില്ല. പിന്നെ ഇതുപോലെ തിരികെ വന്നു വീട്ടിലെജോലികൾ ചെയിതു കഴിഞ്ഞു വരുമ്പോൾ ടൈം 10.11ആവും കിടന്നതു മാത്രം ഓർമ ഉണ്ടാവു. ഞാൻ എന്റെ അവസ്ഥ പറഞ്ഞു എന്നെ ഉള്ളു പറ്റുന്നവർ ചെയ്ക

    • @kunjunniparoos709
      @kunjunniparoos709 6 หลายเดือนก่อน +3

      Sathyam.... Njanum igane thanne

    • @mukundayyankumar8180
      @mukundayyankumar8180 6 หลายเดือนก่อน

      ​@@kunjunniparoos709m😅

    • @sojaranjan4951
      @sojaranjan4951 6 หลายเดือนก่อน +2

      സത്യം 👍ഞാനും

  • @lustrelife5358
    @lustrelife5358 6 หลายเดือนก่อน +8

    ഞാൻ ഉച്ചക്ക് ഉറങ്ങി ശീലിച്ചു പോയി. ഏകദേശം 2 pm - 4 pm വരെ .ഉച്ചയായാൽ കണ്ണ് അടഞ്ഞ് തൂങ്ങി പോകും. ആരോഗ്യപരമായ നല്ല ഉറക്കം കിട്ടും👌

  • @geethasunil5185
    @geethasunil5185 6 หลายเดือนก่อน +19

    ഹായ് ഡോക്ടർ.. ഡോക്ടർക്ക് 21ഡേയ്‌സ് യോഗ ചലഞ്ച് ചെയ്തുടെ.. 1hour നന്നായിരിക്കും ഡോക്ടറെ എല്ലാവർക്കും കണ്ടിന്യൂ എല്ലാം ചെയ്യാനും പറ്റും അതെല്ലെങ്കിൽ വീക്കിലി 1ഡേ 1hour അപ്പോ ഓരോ week 1hour വീഡിയോ ഇടുമ്പോൾ ഞങ്ങൾക്ക് എവെരി ഡേ ഒരു set യോഗ ചെയ്യാം next week next പുതിയ യോഗ ചെയ്യാം.. കഴിയുമെങ്കിൽ dr ട്രൈ ചെയ്യണേ... 🙏

  • @amansabeer8801
    @amansabeer8801 6 หลายเดือนก่อน +6

    Sweat exercise
    Praanayaama
    Diet
    Antioxident rich foods
    Sleep
    Me time
    Vit D

  • @Shining__star-d1M
    @Shining__star-d1M 6 หลายเดือนก่อน +4

    Jeevithathil. Samadhanam. Santhosham. Nammale. Manasilakkunna. Orralum. Athumathi. Sarreerram. Nannakan

  • @binduantonyantony6650
    @binduantonyantony6650 6 หลายเดือนก่อน +13

    Hello doctor,thank you for this video🥰🥰 Daily ചെയ്യാൻ പറ്റുന്ന follow up yoga video ചെയ്യാമോ 30 minutes ന്റെ

  • @hairunnissabegum7517
    @hairunnissabegum7517 6 หลายเดือนก่อน +5

    ഞാൻ dr ഒരു ഫാനാണ് എനിക്ക് ഇഷ്ടം ആണ് വീഡിയോ

  • @aadhiallu
    @aadhiallu 6 หลายเดือนก่อน +7

    valuable information thank you Dr

  • @feastoftaste3668
    @feastoftaste3668 6 หลายเดือนก่อน +20

    നിങ്ങള് നല്ല സുന്ദരി യ

    • @sreelathalatha5767
      @sreelathalatha5767 6 หลายเดือนก่อน

      മുഖം ഒട്ടി ചൊക്കിയേ പോലെ ആയി 😂😂

  • @aswathyachu386
    @aswathyachu386 6 หลายเดือนก่อน +2

    Yoga,, meditation super❤good looking akum

  • @aswathyachu386
    @aswathyachu386 6 หลายเดือนก่อน +1

    Thank you Universe and angels and thank you very much mam ❤

  • @user-hr4wf1im1t
    @user-hr4wf1im1t 6 หลายเดือนก่อน +2

    You are looking so young slim and beautiful

  • @reena.raphael
    @reena.raphael 6 หลายเดือนก่อน +5

    Please share a 30 min exercise that i can do everyday and reduce weight

  • @aswathyachu386
    @aswathyachu386 6 หลายเดือนก่อน

    Sleep kuracayirunnu, meditation cheiujmbol good sleep kitti thankyou

  • @Jayajeevitham
    @Jayajeevitham 6 หลายเดือนก่อน

    Yes ഡോക്ടർ വളരെ ഉപകാരം🙏

  • @mariancreations8111
    @mariancreations8111 6 หลายเดือนก่อน

    Valuable message❤️. Dr nu modern dress anu ചേരുന്നേ 💞💞

  • @vidyahariprasad402
    @vidyahariprasad402 6 หลายเดือนก่อน

    Hi dear ma'am...please can you tell us how we can keep the hair without frizzy, and looking best always...

  • @aswathyachu386
    @aswathyachu386 6 หลายเดือนก่อน

    Friends kuravaan,absolutely correct ❤

  • @sreelakshmitp2358
    @sreelakshmitp2358 6 หลายเดือนก่อน

    Thank you for the information.

  • @advaith8362
    @advaith8362 6 หลายเดือนก่อน

    Dr വളരെ ഉപകാരപ്രദമായ വാക്കുകൾ ഒത്തിരി നന്ദി 🙏🏼🙏🏼🙏🏼❤️❤️❤️

  • @munnaxl2980
    @munnaxl2980 6 หลายเดือนก่อน

    Namasthe maam🙏
    Thank you mama ..Ithupolatha arivu paranju thannathinu🙏🙏🙏♥️♥️♥️✨✨✨

  • @chinchup74
    @chinchup74 6 หลายเดือนก่อน +2

    Mam vitamin E ടാബ്ലറ്റ് ഡെയിലി കഴിക്കാൻ പറ്റുമോ?

  • @hairunnissabegum7517
    @hairunnissabegum7517 6 หลายเดือนก่อน +13

    എനിക്ക് ഉറക്കം കുറവാണ്..10. മണിക്ക് കിടക്കും 11 മണി ആകും ഉറക്കം കിട്ടാൻ.. പിന്നെ 2 മണിക്ക് ഉറക്കം പോയി.. പിന്നെ കുറെ കഴിഞ്ഞു ഉറക്കം കിട്ടാൻ.. എന്താണ് ഇങ്ങനെ pls reply

    • @sujeenak3101
      @sujeenak3101 6 หลายเดือนก่อน +2

      Stress kuraku, vitamin d check cheyu, ennit supplement edukanam, nalla friends undakku, school friends or like that....night heavy food venda....Chama kanji kudiku.... ellam ok agum..
      This is my personal experience...

    • @renjuravi7810
      @renjuravi7810 6 หลายเดือนก่อน +1

      Rathri kidakkunnathinu munp tea kudikkunna sheelam undenkil mattuka. Pinne kedakkunnathinu munp phone use cheyyathe nokkuka

    • @hairunnissabegum7517
      @hairunnissabegum7517 6 หลายเดือนก่อน

      @@sujeenak3101 🥰thnku

    • @hairunnissabegum7517
      @hairunnissabegum7517 6 หลายเดือนก่อน

      @@renjuravi7810 രാത്രി tea കുടിക്കാറില്ല tea രാവിലെ മാത്രം. ഫോൺ നോക്കാറുണ്ട് ഇപ്പോൾ അതും നോക്കാറില്ല.. മെഡിറ്റേഷൻ രാത്രി ചെയ്യാൻ തുടങ്ങി.. 🥰❤️

    • @ShineLegacyChronicles
      @ShineLegacyChronicles 6 หลายเดือนก่อน +1

      Follow meditation every day. Will get sound sleep👍

  • @jyothishkalavs4533
    @jyothishkalavs4533 5 หลายเดือนก่อน

    Good Information mam ..❤

  • @music528
    @music528 6 หลายเดือนก่อน

    Thank you, enjoyed these tips

  • @ayyappans1911
    @ayyappans1911 6 หลายเดือนก่อน +1

    Doctor looking beautiful ❤

    • @DrAkhilaVinod
      @DrAkhilaVinod  6 หลายเดือนก่อน +1

      Thank you 😊

  • @ushathampi5484
    @ushathampi5484 6 หลายเดือนก่อน +1

    Thank you, madam🥰

  • @shameenanoushad5232
    @shameenanoushad5232 6 หลายเดือนก่อน

    Very informative ❤

  • @_.diya._hhh4199
    @_.diya._hhh4199 5 หลายเดือนก่อน

    Thanks dr🥰

  • @SPINXZO69
    @SPINXZO69 6 หลายเดือนก่อน

    Good information ❤❤❤❤

  • @geethaaravind5536
    @geethaaravind5536 6 หลายเดือนก่อน +1

    Good information....thank you Dr

  • @craftbits_nayana
    @craftbits_nayana 6 หลายเดือนก่อน

    Thankyou so much Dr

  • @manojmanu8092
    @manojmanu8092 6 หลายเดือนก่อน +88

    ഈ ജീവിത ഓട്ടത്തിനിടയിൽ ഇതൊക്കെ ശ്രദ്ധിക്കാൻ ആർക്കാണ് സമയം

    • @user-uw3kx4fb7z
      @user-uw3kx4fb7z 6 หลายเดือนก่อน +52

      അവനവനു വേണ്ടി കുറച്ച് സമയം എടുക്കാതെ ഓടിയിട്ട് എന്തുകാര്യം. അങ്ങനെ ഓടിയാൽ പെട്ടെന്ന് തളരും

    • @manojmanu8092
      @manojmanu8092 6 หลายเดือนก่อน +6

      @@user-uw3kx4fb7z അതെ.. ചേച്ചി പറഞ്ഞത് ശരിയാണ്.. ഇപ്പോൾ എല്ലാവർക്കും തിരക്കു പിടിച്ച ജീവിതം അല്ലെ

    • @mts23188
      @mts23188 6 หลายเดือนก่อน +1

      Age kootan valla vazhi undo,

    • @manojmanu8092
      @manojmanu8092 6 หลายเดือนก่อน

      @@mts23188 athu enthina age kootunathu

    • @mts23188
      @mts23188 6 หลายเดือนก่อน

      @@manojmanu8092 age anusarich prayam thonikkunilla, appol oru confidence kurav pole feel cheyyunu,

  • @princethomas13
    @princethomas13 6 หลายเดือนก่อน

    Thank you 😍 😊

  • @deepthydavid6524
    @deepthydavid6524 6 หลายเดือนก่อน

    Thank you

  • @aswathyachu386
    @aswathyachu386 6 หลายเดือนก่อน

    1,2 friends katta friends ❤

  • @manjugireesh8681
    @manjugireesh8681 6 หลายเดือนก่อน +1

    ഡോക്ടർ എന്റെ hystrectomy കഴിഞ്ഞിട്ട് 6 മാസം കഴിഞ്ഞു വയറും ബ്രെസ്റ്റും വണ്ണം വെച്ച് ഇതു കുറക്കാൻ പറ്റുമോ ഏതു യോഗ ചെയ്യണം plss rply..
    ഇതിന്റെ ഒരു വീഡിയോ ചെയ്യാമോ

  • @geethasunil5185
    @geethasunil5185 6 หลายเดือนก่อน +1

    Thanks for sharing 🥰🥰🥰🥰

    • @advaith8362
      @advaith8362 6 หลายเดือนก่อน +1

      വളരെ ഉപകാരപ്രദമായ വാക്കുകൾ ഒത്തിരി നന്ദി🙏🏼🙏🏼🙏🏼❤️❤️❤️

  • @AkhilAkhil-r5w
    @AkhilAkhil-r5w หลายเดือนก่อน

    👍

  • @jincythomasthachil4030
    @jincythomasthachil4030 6 หลายเดือนก่อน

    Very good 👍👍👍👍

  • @geetanair2747
    @geetanair2747 6 หลายเดือนก่อน

    Tanku dear👌💗👍

  • @zhworldoo
    @zhworldoo 6 หลายเดือนก่อน +3

    പീരിയഡ്‌സിൽ breathing exercise cheyyan patto

  • @daisym3953
    @daisym3953 6 หลายเดือนก่อน

    Nallamessge👍

  • @sujeenak3101
    @sujeenak3101 6 หลายเดือนก่อน +1

    Pranayamam,diet, exercise,sleep,

  • @aswathyachu386
    @aswathyachu386 6 หลายเดือนก่อน

    Stress und, eppol kuravund mam❤

  • @saifuk2161
    @saifuk2161 วันที่ผ่านมา

    Bridina kandeela

  • @sajana1638
    @sajana1638 6 หลายเดือนก่อน +1

    Filim feild ഇൽ ഉള്ളവർ ഒക്കർ പ്ലാസ്റ്റിക് സർജറി ചെയ്തിട്ടുള്ള അവർ ആണ്

  • @SureshKumar-pl5bv
    @SureshKumar-pl5bv 6 หลายเดือนก่อน

    Supper

  • @aswathyachu386
    @aswathyachu386 6 หลายเดือนก่อน

    Thank you doctor ❤❤

  • @Rumlethbegum-yf7tm
    @Rumlethbegum-yf7tm 6 หลายเดือนก่อน +2

    Molay Nice tips.God bless u molay .A mom

  • @ashlymariyaantony2328
    @ashlymariyaantony2328 5 หลายเดือนก่อน

    സാധാരണ ആളുകളുടെ കാര്യം പറഞ്ഞു തരിക

  • @geethugangadharan8276
    @geethugangadharan8276 6 หลายเดือนก่อน

    Post delivery weight lossinte 30min video cheyumo, Madam

    • @DrAkhilaVinod
      @DrAkhilaVinod  6 หลายเดือนก่อน

      th-cam.com/video/nKLAo9Lorkg/w-d-xo.htmlfeature=shared

  • @arohivava1770
    @arohivava1770 6 หลายเดือนก่อน +1

    Dr, will it adversely effect our body if we suddenly discontinue any of our routine exercise like jogging ,walking or any breathing exercise

    • @DrAkhilaVinod
      @DrAkhilaVinod  6 หลายเดือนก่อน

      Entu affect cheyyumo ennanu udheshichatu I discussed many things

    • @arohivava1770
      @arohivava1770 6 หลายเดือนก่อน

      Like weight gain

  • @dibujohn5634
    @dibujohn5634 6 หลายเดือนก่อน

    .super.video.ok.mam.god.bless.you.

  • @sindhuv9274
    @sindhuv9274 6 หลายเดือนก่อน

    Thank u docter❤️❤️

  • @rene3549
    @rene3549 6 หลายเดือนก่อน +1

    Masm night duty ullavar enthu cheyyum

  • @anuvn376
    @anuvn376 6 หลายเดือนก่อน +1

    Chechi retinol sirum nallathano

    • @nisha9565
      @nisha9565 6 หลายเดือนก่อน

      Yes night use ആക്കണം..face clean ആക്കിയിട്ട് retinol തേച്ച് after moisture cream apply ചെയ്യണം..പ്രധാനമായും good food & exercise 👍🏻

  • @kalag7368
    @kalag7368 4 หลายเดือนก่อน

    ♥️♥️

  • @ranjithk2936
    @ranjithk2936 5 หลายเดือนก่อน

    Breath hold chynde

  • @padminimk4370
    @padminimk4370 6 หลายเดือนก่อน

  • @mujeebok5515
    @mujeebok5515 6 หลายเดือนก่อน

    🎉

  • @user-wc6sf2nz5h
    @user-wc6sf2nz5h 6 หลายเดือนก่อน

    😊😊

  • @anju701
    @anju701 6 หลายเดือนก่อน +3

    Hi doctor...skin nthukond ahn dark akunnath....enik nala Clr indarnu...but ippo skin dark akunu....nthan athinte karanam😢

    • @renjinisatheesh7803
      @renjinisatheesh7803 6 หลายเดือนก่อน

      Same

    • @karthikavlog418
      @karthikavlog418 6 หลายเดือนก่อน

      Yes enteyum

    • @DrAkhilaVinod
      @DrAkhilaVinod  6 หลายเดือนก่อน +2

      Need to do consultation, to know the root cause

    • @hungerbird1233
      @hungerbird1233 6 หลายเดือนก่อน +3

      Thyroid undenkil face skin chilarkku dark aayi varum

  • @shafeekshafeekshafeek5397
    @shafeekshafeekshafeek5397 6 หลายเดือนก่อน +2

    Mamnu ethra age aayi

    • @DrAkhilaVinod
      @DrAkhilaVinod  6 หลายเดือนก่อน +1

      😊

    • @sidhartht-hy8ib
      @sidhartht-hy8ib 6 หลายเดือนก่อน

      ​@@shobha8816 ᴄᴏʀʀᴇᴄᴛ
      എനിക്ക് 67 ആയി 🧡

    • @piyuse5220
      @piyuse5220 6 หลายเดือนก่อน +1

      40 nu aduthu prayam undavum

    • @sveeti_zz3040
      @sveeti_zz3040 5 หลายเดือนก่อน +1

      43

  • @soumyaanugraham.s5757
    @soumyaanugraham.s5757 6 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤❤

    • @manojmanu8092
      @manojmanu8092 6 หลายเดือนก่อน

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rainbowoutlet9093
    @rainbowoutlet9093 6 หลายเดือนก่อน

    യോഗ pattille

  • @judeantony4754
    @judeantony4754 6 หลายเดือนก่อน

    Thank you doctor 👍

  • @umeshchali1869
    @umeshchali1869 6 หลายเดือนก่อน +1

    👍

  • @KichuAdhi-bj6ni
    @KichuAdhi-bj6ni 6 หลายเดือนก่อน

  • @ambadifootball
    @ambadifootball 6 หลายเดือนก่อน

    😍😍

  • @sharfawahid4706
    @sharfawahid4706 6 หลายเดือนก่อน

    Thank you dr 🙏

  • @anuradhal5248
    @anuradhal5248 6 หลายเดือนก่อน +2

    Thank you mam ❤

  • @sumakrishna8271
    @sumakrishna8271 6 หลายเดือนก่อน

    Thanks mam❤❤❤

  • @michelesimon6851
    @michelesimon6851 6 หลายเดือนก่อน

    Thank you doctor .

  • @shynijayaprakash1464
    @shynijayaprakash1464 6 หลายเดือนก่อน +1

    Thank you mam♥️♥️♥️♥️

  • @shanthir4260
    @shanthir4260 6 หลายเดือนก่อน

    ❤❤❤

  • @butterflygarden7259
    @butterflygarden7259 6 หลายเดือนก่อน

    👍