Rental House Problems | House Owner Vs Tenant | Your Stories EP-215 | SKJ Talks | Comedy Short film

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น •

  • @Archana---vishn
    @Archana---vishn วันที่ผ่านมา +188

    ഒരു വാടക വീട്ടിൽ താമസിക്കുന്ന എനിക്ക് അറിയാം ഇതിന്റെ ബുദ്ധിമുട്ട്. നല്ല എപ്പിസോഡ് ടീം skj ❤️❤️❤️

  • @thomsworld1661
    @thomsworld1661 วันที่ผ่านมา +181

    ഞങ്ങൾക്ക് ഉണ്ട് ഹൌസ് ഓണർ.. ഞങ്ങൾ 7 ഫാമിലി ആണ് അവരുടെ 7 ഫ്ലാറ്റിൽ താമസിക്കുന്നത് ഓണറും same plotil തന്നെ ആണ് താമസം... We Are Like A Family... സ്വന്തം വീടിനെക്കാൾ ഫ്രീഡം... എന്ത് കാര്യം ആയാലും സ്വന്തം അപ്പനോടും അമ്മയോടും പറയണ പോലെ പറയാം.... ഒരിക്കൽ പോലും സ്വന്തം വീട് മിസ്സ്‌ ചെയ്യില്ല അത്രേം സ്നേഹം.. ഞങ്ങളുടെ മക്കളെ എല്ലാം സ്വന്തം പേരക്കുട്ടികളെ പോലെയാണ് സ്നേഹിക്കണത്.... ലോകത്ത് എവിടെയും കാണില്ല ഇത്ര നല്ല owners അങ്കിൾ and aunty both are Gems.... ഇവിടെ പോയാലും തിരിച്ചു ഇവിടെ തന്നെ വരാൻ തോന്നിപ്പിക്കുന്ന മാജിക്കൽ house... അതാണ് ഞങ്ങൾ സ്വപനകൂടാരം എന്ന് വിളിക്കുന്ന ഞങ്ങളുടെ വാടക വീട്... അല്ല സ്വന്തം വീട് ❤

    • @Seenasgarden7860
      @Seenasgarden7860 วันที่ผ่านมา +4

      Place ?

    • @abidapt9138
      @abidapt9138 วันที่ผ่านมา

      Place?

    • @poojaranju2467
      @poojaranju2467 วันที่ผ่านมา

      Evideya?

    • @sh-gx5yd
      @sh-gx5yd วันที่ผ่านมา +1

      ​@@poojaranju2467swapnathil aayirikkum adhaanu reply illathadh😂

  • @Fibafibuu
    @Fibafibuu วันที่ผ่านมา +93

    എന്തൊക്കെ ആണെകിലും സ്വന്തം വീട് ഉണ്ടാകുന്നത് ഒരു ഭാഗ്യം ആണ്...അത് ഇല്ലാത്തവർക്ക് അതിന്റെ ബുദ്ധിമുട്ട് മനസിലാകൂ.🥴🥴

  • @ponnuminnu1628
    @ponnuminnu1628 วันที่ผ่านมา +59

    സാഹചര്യങ്ങൾ കൊണ്ട് കുറച്ചു കാലം ഞങ്ങൾക്കും വാടകക്ക് താമസിക്കേണ്ടി വന്നിട്ടുണ്ട്. ജീവിതത്തിലെ മനോഹരമായ കാലമായിരുന്നു അത്. വീട്ടുടമസ്ഥൻ തന്നെ ആയിരുന്നു ഏറ്റവും 'അടുത്ത വീട്ടിൽ ... ഒരു വീടുപോലെ കഴിഞ്ഞു: പുതിയ വീടുവെച്ച് ഞങ്ങൾ പോന്നപ്പോൾ പിരിയേണ്ട സങ്കടമായിരുന്നു . ഇടക്കെല്ലാം അങ്ങോട്ടുമിങ്ങോട്ടും സന്ദർശിച്ച് ആ ബന്ധം നിലനിർത്തുന്നു.

    • @bhasichandran6802
      @bhasichandran6802 วันที่ผ่านมา

      Nice... trivandrum vannonnu stay cheyth nokku..ithinte opposite anubhavam undakum.

  • @shaiziyasha6902
    @shaiziyasha6902 วันที่ผ่านมา +48

    എന്റെ ചേട്ടാ ഇതിനേക്കാൾ ബേധം എന്റെ അമ്മായിഅമ്മ ആണ്. Ho അതിന്റെ ഇടയിലൂടെ 😂😂😂😂

  • @remyabalan4214
    @remyabalan4214 วันที่ผ่านมา +31

    ആദ്യം വന്നയാളുടെ അഭിനയം കലക്കി 😂😂😂

  • @neerajav5308
    @neerajav5308 วันที่ผ่านมา +370

    ഞാൻ ഈ channel ൻ്റെ സ്ഥിരംviewer ആണ്❤❤❤😊

    • @Archana---vishn
      @Archana---vishn วันที่ผ่านมา +3

      ഞാൻ ഉണ്ട്

    • @SubaidhaKp-l4d
      @SubaidhaKp-l4d วันที่ผ่านมา +2

      ഞാൻ ഉണ്ട് 😂😂

    • @neerajav5308
      @neerajav5308 วันที่ผ่านมา +2

      @@SubaidhaKp-l4d നല്ല ഒരു channel ആണല്ലേ♥️🤗

    • @MuhammadA-ez2tr
      @MuhammadA-ez2tr วันที่ผ่านมา +3

      Njnum

    • @abdulkadarkadar7165
      @abdulkadarkadar7165 วันที่ผ่านมา +1

      Njan und

  • @karthikatharun6586
    @karthikatharun6586 วันที่ผ่านมา +64

    എന്റെ പൊന്നോ ഇത് പോലെ ഒരു ഡോറോത്തി പിശാചിന്റെ വീട്ടിൽ കുറച്ചു നാൾ താമസിച്ചതാണ്... കുഞ്ഞ് മക്കൾ ആയിരുന്നത് കൊണ്ട് എന്റെ വീടിന്റെ അടുത്ത് ആയത് കൊണ്ടും സഹായത്തിനു ആൾ അടുത്തുണ്ടല്ലോ എന്ന് കരുതി ഒരുപാട് സഹിച്ചു...

  • @himashaibu5581
    @himashaibu5581 วันที่ผ่านมา +24

    ഞങ്ങളും താമസിച്ചു 3കൊല്ലം വാടകക്ക്. ഇത് പോലെ സ്വന്തം ആയി കരുതുന്ന ഉടമസ്തരെ ഞാൻ കണ്ടിട്ടില്ല. അവർ വലിയ ആളുകൾ ആയിട്ട് പോലും അവരുടെ വീട്ടുകാരുടെ പോലെയാ ഞങ്ങളെ കരുതിയിരുന്നേ. ഞങ്ങൾ സ്വന്തം വീടെടുത്തു മാറാൻ തുടങ്ങുമ്പോൾ അവർക്ക് സങ്കടം ആയിരുന്നു. ഇപ്പോളും എന്തു വിശേഷം അവിടെ ഉണ്ടായാലും ഞങ്ങളെ വിളിക്കും. 😄😄

    • @muneera1038
      @muneera1038 วันที่ผ่านมา

      👍❤️

  • @MonishaJose-u7n
    @MonishaJose-u7n วันที่ผ่านมา +16

    Athinu ente chettan vadakakku veedu kodutthittu. Avar ozhinju pokunnathu vare angottu thirinju nokkiyitteyilla. Avarude privacy aanu njangal nokkiyathu. But avaranenkilo athu muthalakki orupadu nashdangal undakki veedu muzhuvan kulamakki. Vadakakku varunnavarum ithupolulla budhimuttuundakkarundu. Avar swantham veedu pole care cheythal ithu polulka problems Kure okke ozhivakkam. Njan ente opinion paranjenneyulloo. Team Skg ... Good work again ❤❤❤❤

  • @ullasumarali9877
    @ullasumarali9877 วันที่ผ่านมา +5

    സത്യം എന്റെ ഫ്രണ്ട് അനുഭവിച്ചതാ പൊറുതിമുട്ടി അവൾ അവിടെ നിന്ന് ഇറങ്ങി. പൈസ മുഴുവൻ കൊടുക്കാതെ അവരെ ഇറക്കിവിട്ടു... ഒരുപാട് സങ്കടപ്പെട്ടു അവൾ. ഇത് കണ്ടപ്പോൾ അവളെയാ ഓർമ വന്നത്. നല്ല ഒരു എപ്പിസോഡ്.. ആ വീട്ടുകാർ ഇത് കണ്ടിട്ട് ഒരുമാറ്റം വരട്ടെ...

  • @reejaunni6714
    @reejaunni6714 วันที่ผ่านมา +21

    Ivaru adipoliyaattoo..njan sthiram viewer aahn❤

  • @sreenivasanp.g1747
    @sreenivasanp.g1747 วันที่ผ่านมา +6

    നല്ലൊരു script അതുപോലെ നന്നായി എല്ലാവരും അഭിനയിച്ചിട്ടുണ്ട്. സൂപ്പർ 🌹🌹🌹👌👌👌👍👍👍❤️❤️❤️

  • @ammuv
    @ammuv วันที่ผ่านมา +9

    Our house owner is gold they take care as their family 😊❤ nearly 6 year's gone with happy.

  • @ammuthrikkakara2824
    @ammuthrikkakara2824 วันที่ผ่านมา +45

    ഞാൻ ഈ വീഡിയോ കാണുന്നത് ഞങ്ങളുടെ സ്വന്തം പുതിയ വീട്ടിലിരുന്ന് വാടകയിൽ നിന്ന് ഒഴിവായത് തന്നെ വളരെ സമാധാനം

  • @vinuthamanoor6927
    @vinuthamanoor6927 วันที่ผ่านมา +11

    Really i appreciate you... U r showing real world... ❤

  • @Ayanibrahim4348
    @Ayanibrahim4348 วันที่ผ่านมา +3

    That dorothi madama😂😂😂😂repeat cheyth kett kett 😂😂😂😂

  • @thoyyibahaneef-hp1ui
    @thoyyibahaneef-hp1ui วันที่ผ่านมา +2

    ഈ മോൾ എന്തൊരു ക്യൂട്ടാ . അഭിനയവും🎉

  • @AnujaAnu-i1j
    @AnujaAnu-i1j วันที่ผ่านมา +10

    നമ്മൾ താമസിക്കുന്നത് വാടക വീട്ടിൽ തന്നെ ആണ് അവര് പക്ഷെ ഇങ്ങോട്ട് തിരിഞ്ഞു പോലും നോക്കാറില്ല വാടക വാങ്ങിക്കും എന്ന് മാത്രം ആര് വന്നാലും നിന്നാലും ബഹളം ഉണ്ടാക്കിയാലും ഒന്നും ഒരു പ്രശ്നവും ഇല്ല നമ്മുടെ സ്വന്തം വീട് പോലെ തന്നെ ആണ്

  • @AlanThomas-xb5kl
    @AlanThomas-xb5kl วันที่ผ่านมา +6

    Situvational rethil comedy yum nalla msgum orupole olla content konduvarunnathanu anu skj talks nte oru speciality 😊😊 15:42

  • @HemalathaA-is5hf
    @HemalathaA-is5hf วันที่ผ่านมา +29

    I am from Tamilnadu💜..and I recently watched your videos...In olden days our ancestors used to advice children ..but this generation get awareness through this kind of youtube channel only....keep doing it...🔥

  • @ജയ്റാണികൊട്ടാരത്തിൽ
    @ജയ്റാണികൊട്ടാരത്തിൽ วันที่ผ่านมา +29

    ഇത്തിരി ശോകത്തിൽ ആണ് വീഡിയോ ഓപ്പൺ ആക്കിയ.. ഫസ്റ്റ് സീൻ കണ്ടപ്പോ തന്നെ അത് മാറി 😁
    സൂപ്പർ എപ്പിസോഡ് 👌👌👌👌

  • @SafaDilshad-y7d
    @SafaDilshad-y7d วันที่ผ่านมา +3

    Ivarude oru episode kandu kazhinjal oru movie kandu kazhinj feel aanu ❤❤😊

  • @MinnusMinnus-f3c
    @MinnusMinnus-f3c วันที่ผ่านมา +9

    7മണി ആവാൻ കാത്തിരിക്കും. ഇത് കണുമ്പോ ഇപ്പൊ തീരും എന്ന വിഷമാണ് അത്രക്കും സൂപ്പറാണ് skj യുടെ എല്ലാ വീഡിയോസും 👍👍 ഒരു ലൈക് തരാനുള്ള ഓപ്ഷൻ അല്ലെ ഉള്ളു.ഇത് പോലുള്ള ഹൗസ് ഓണർ ശെരിക്കും ഉണ്ടോ ന്തായാലും അതും മനസ്സിലായി

    • @Haniya648
      @Haniya648 วันที่ผ่านมา

      🎉

    • @bhasichandran6802
      @bhasichandran6802 วันที่ผ่านมา

      Sharikkum unde... trivandrum vannu stay cheyth nokku

  • @arundijayasekara2997
    @arundijayasekara2997 วันที่ผ่านมา +31

    "My TV is broken " 😂. I thought she wanted to complain it's too noisy😅

  • @Sandhyajinil-um7tp
    @Sandhyajinil-um7tp วันที่ผ่านมา +22

    വാടക വീട്ടിൽ അല്ല സ്വന്തം വീട്ടിലാണ് ഇതേ അവസ്ഥ.അമ്മായിയപ്പൻ അമ്മായി അമ്മ.ഇപ്പൊ വേറെ വീട് നോക്കാൻ നിൽക്കുന്നു🥲

  • @Kilukku
    @Kilukku วันที่ผ่านมา +5

    Njanghade vadakakkar veed mariyappo njanghade bulb kure adichond poyi.. njanghal nattil illarunnu.njanghade parents mathre ullarunnu..ipol thanasikkunnavareyum onninum budhimuttikkan njanghal pokarilla..veed 3month okke kudumbol poyi nokkum..avar vrithikku sukshikkunnund..

  • @Sherinz_world
    @Sherinz_world วันที่ผ่านมา +44

    Skj talks nte വീഡിയോസ് ഒറ്റ വെള്ളിയാഴ്ചയും മിസ്സ് ചെയ്യാതെ കാണുന്നവർ എന്നെപ്പോലെ ആരൊക്കെയുണ്ട്.... 👍🥰

    • @shalooschoice9294
      @shalooschoice9294 วันที่ผ่านมา

      😂😂ivare velliyayicha kanan vendi weighttinganu ini aduthaycha vare😔🥴🥴🥴

  • @arigatouist
    @arigatouist วันที่ผ่านมา +10

    Make a video on house tenants causing problems to house owners.

  • @suryasnair2094
    @suryasnair2094 วันที่ผ่านมา +5

    Pls do a video on - A mother in law who compares her daughter in law with her daughter on each and everything
    Husband also compares his wife to his sister.

  • @anannyaxavier7636
    @anannyaxavier7636 21 ชั่วโมงที่ผ่านมา +1

    ഭിന്നശേഷി കുട്ടികളോട് നമ്മുടെ സമൂഹത്തിൽ ഉണ്ടാകുന്ന അവഗണന അത്മായി ബന്ധപ്പെട്ട ഒരു ഷോർട് ഫിലിം

  • @divyamaria7666
    @divyamaria7666 วันที่ผ่านมา +6

    Excellent acting by all❤❤❤ Happy new year wishes Team SKJ 🥳🔥🎈

  • @Sabari12164
    @Sabari12164 วันที่ผ่านมา +35

    Arokke kathirunn 7:00 avan😹

    • @skjtalks
      @skjtalks  วันที่ผ่านมา

      Thank you so much for your love and support ❤🙏😊

  • @GoldenAngel-
    @GoldenAngel- 13 ชั่วโมงที่ผ่านมา +1

    Super we need more like this please 😊

  • @vijirv4880
    @vijirv4880 วันที่ผ่านมา +6

    ഒരു വർഷം മുൻപ് താമസിച്ചിരുന്ന വീട്ടിലെ house owner ഇതിലെ same character സമാധാനമായി ഒരു ഗ്ലാസ്‌ വെള്ളം കുടിയ്ക്കാൻ സമ്മതിച്ചിട്ടില്ല, സമാധാനത്തോടെ ഉറങ്ങിയിട്ടില്ല, ദുഷ്ട സ്ത്രീ ആയിരുന്നു.. Last advance കൊടുത്ത cash പോലും തരാതെ കള്ള കണക്കും പറഞ്ഞു ,ഒരുപാട് വേദനിപ്പിച്ചു..

  • @suhra...b4545
    @suhra...b4545 วันที่ผ่านมา +12

    ഒരുവീടും അമ്പത്തെഴു ചട്ടീം 😂😂😂😂

  • @krishnapriya1296
    @krishnapriya1296 วันที่ผ่านมา +5

    Chekkante praakk kollammm chila nerath engne okk prakan thonnum😂😂😂😂😂😂😂😂😂😂😂😂

  • @zainudeenrawther3607
    @zainudeenrawther3607 วันที่ผ่านมา +15

    Dorothy 😂😂🤭
    So relatable these days❤💫
    Well done team Skj talks 👏🏻👏🏻

  • @bsdevika7804
    @bsdevika7804 วันที่ผ่านมา +4

    Intro super arunn chirich oru vaxhi ayy😂😂😂

  • @makrizzz
    @makrizzz วันที่ผ่านมา +6

    ഞങ്ങളും ഇതുപോലെ ഒരു വാടക വീട്ടിൽ നിന്നിട്ടുണ്ട് പക്ഷെ അവിടുത്തെ ഓണരും ഇതുപോലെ തന്നെയായിരുന്നു.....

  • @KrishnajaShaiju
    @KrishnajaShaiju วันที่ผ่านมา +23

    ഞങ്ങൾ വാടകക്ക് നിന്ന വീടിന്റെ അടുത്ത് ഒരു താത്ത ഉണ്ടായിരുന്നു അവർക്ക് ആയിരുന്നു ചൊറിച്ചിൽ ആ സാധനം കാരണം ഞങ്ങൾ അവിടെ നിന്ന് മാറി എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ ഞാൻ ബുദ്ധിമുട്ട് അനുഭവിച്ചത്...

    • @RabeelaRabeelarabi
      @RabeelaRabeelarabi วันที่ผ่านมา +1

      ഞാനും ഇതു പോലെ ബുദ്ധിമുട്ട് ആയിട്ട് മാറാൻ നിക്കാണ്

    • @KrishnajaShaiju
      @KrishnajaShaiju วันที่ผ่านมา

      @RabeelaRabeelarabi പോവാൻ നോക്ക് സമാധാനം അല്ലെ വേണ്ടത്

  • @simimarkose9138
    @simimarkose9138 วันที่ผ่านมา +2

    ദൈവമെ എന്റെ house owner😂😂😂

  • @dheedhis
    @dheedhis วันที่ผ่านมา +2

    Ente fav chanel ith annu❤

  • @vaigak8425
    @vaigak8425 วันที่ผ่านมา +1

    Ninghadae Ella videos umm adipoli aannuu ❤❤every Friday umm Miss seiyathae noakkum❤

  • @Thasni-e4w
    @Thasni-e4w วันที่ผ่านมา +1

    Yenik arunine orupaad orupaadista❤❤❤❤

  • @mubashiramubi7167
    @mubashiramubi7167 วันที่ผ่านมา +1

    Njangalkkum undayirunnu oru house owner adhyathe moon month rent veduchu pinne vedichillaaa... 5years aa veettil ninnu😍

  • @ponnukunju273
    @ponnukunju273 วันที่ผ่านมา +2

    Otta dialogueil nannavalanu ee ammachide highlight 😅

  • @shameemashihaab6945
    @shameemashihaab6945 วันที่ผ่านมา +3

    ലാസ്റ്റ് അരുണിന്റെ ഡയലോഗ് 🔥🔥🔥

  • @sruthiakhi18
    @sruthiakhi18 วันที่ผ่านมา

    Pettenn 1 million aavatte❤️❤️
    Skj talks deserves it❤️❤️

  • @zainudeenrawther3607
    @zainudeenrawther3607 วันที่ผ่านมา +3

    Jayanthi😂❤Arun❤Daksha❤Chandni❤

  • @shamnadileep1135
    @shamnadileep1135 วันที่ผ่านมา +1

    ഞാൻ rent നു താമസിച്ചിരുന്നപ്പോൾ ലാസ്റ്റ് മാറും നേരം owner പറയുവാ ഉപയോഗിക്കാതെ 3 year water bill നങ്ങൾ അടക്കാൻ ഉപയോഗിചാലും ഇല്ലങ്കിലും നങ്ങൾ അടക്കണമെന്ന് അവസാന അത് വഴക്കായി ആയി ഇറങ്ങേണ്ടി വന്നത്. Skj good msg🥰👍🏻

  • @master.steve.
    @master.steve. วันที่ผ่านมา +2

    Friday 🎉🎉 friday skj talks illathe oru nyt illa

  • @SunilajaSuni
    @SunilajaSuni วันที่ผ่านมา +5

    എവിടെ അടുത്ത ചട്ടി 😂ഒരു വീടും അമ്പത്തേഴ് ചട്ടിയും 😂😂😂

  • @meenakrishnan709
    @meenakrishnan709 วันที่ผ่านมา +3

    നല്ല അഭിനയം പ്ലസ് സബ്ജക്ട്.അഭിനന്ദനങ്ങൾ

  • @PavitraRavi-my9nb
    @PavitraRavi-my9nb วันที่ผ่านมา +5

    Each time unique content.❤

  • @aleyammarenjiv7978
    @aleyammarenjiv7978 วันที่ผ่านมา +2

    We're tenants for almost 7 yrs. First was falt. Only owners had gate key. 10 pm gate closes. Then we moved to ground portion of a house. Even though many people discouraged us saying their son committed suicide in side the house. But we both felt living ones are more dangerous. Aunty also used to inspection, even bring guests in side the house. She wants rent on 1st. Uncle was a senior doctor in railways and son in law and daughter in law also. We have 100rs for drinking wster . In 90s it was a big amount. The surprising thing was i had a doubt about our electricity bill. We put of all gadgets and went see the meter and saw still running. We called Uncle, he said sorry, actually most part of the both houses were connected to our meter. That was 2k January 1st As we had lot of items it was difficult to get another house, due food preferences. Finally our house finished and we moved out after 6 frs and 3 months struggle.

  • @bincybinoy4242
    @bincybinoy4242 วันที่ผ่านมา +3

    സൂപ്പർ..വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു ❤❤

  • @NeethuLinto-l7b
    @NeethuLinto-l7b วันที่ผ่านมา +6

    Same അനുഭവം 6മാസം കടിച്ചു പിടിച്ചു നിന്ന് ഓടി രക്ഷപെട്ടു 😢

  • @smithasatheesh6960
    @smithasatheesh6960 วันที่ผ่านมา +5

    Super theme. All acted well.

    • @skjtalks
      @skjtalks  วันที่ผ่านมา +1

      Thank you so much for your love and support ❤🙏😊

  • @veenavlogs4600
    @veenavlogs4600 วันที่ผ่านมา +1

    ഞങ്ങൾ മുൻപ് താമസിച്ച വീടിന്റെ ഓണറും ഇങ്ങനെ തന്നെ ആയിരുന്നു. അഡ്വാൻസ് പൈസ തിരികെ തന്നിട്ടില്ല.

  • @sindhumenon7383
    @sindhumenon7383 วันที่ผ่านมา +2

    Happy New Year to all SKJ team❤❤❤Nice video 👌👌👌👌👌

  • @aaniammu728
    @aaniammu728 วันที่ผ่านมา +2

    ഞങ്ങളും വാടകക്കാ താമസം. മാസമാസം വാടക കൊടുക്കുന്നതൊഴിച്ചാൽ സ്വന്തം വീട് പോലെ തന്നെ ആണ്... ഹൗസ് ഓണർ തൊട്ടപ്പുറത്തു തന്നെ ആണ് താമസം...വിറകടുപ്പ് പഴയ വീടിനോട് ചേർന്നു ഒരു ചെറിയ ചായ്‌പ്പിൽ ആണ്. ഞങ്ങൾ രണ്ട് കൂട്ടരും ഒന്നിച്ചാണ് അവിടെ ചോറും കളിക്കാനുള്ള വെള്ളവും ഒക്കെ ആക്കുന്നത്... അവര് കീറി ഇടുന്ന വിറക് ഞാൻ പെറുക്കി അടുക്കി വെക്കും... രണ്ടു കൂട്ടരും ഉപയോഗിക്കും..അങ്ങനെ എല്ലാം ഷെയർ ചെയ്‌യും... അങ്ങോട്ടും ഇങ്ങോട്ടും എപ്പോളും വീട്ടിനകത്തേക്ക് കയറി ഇരു കൂട്ടരും ബുദ്ധിമുട്ടിക്കാറുമില്ല... ഒരു സ്പേസ് ഇട്ട് എന്നാൽ വളരെ സ്നേഹത്തോടെ മുന്നോട്ടു പോവുന്നു 😊😊

  • @amruthaannmathew5887
    @amruthaannmathew5887 18 ชั่วโมงที่ผ่านมา

    Superb concept

  • @jaseenashahir8583
    @jaseenashahir8583 วันที่ผ่านมา

    Ennatheyum pole thanne nalla vedieo.. Verienty contentmayi varunna skj ku ella vida aishwaryangalumundavatte... Belated happy new year👍

  • @bipinakbenny4575
    @bipinakbenny4575 วันที่ผ่านมา +7

    Excellent❤❤

    • @skjtalks
      @skjtalks  วันที่ผ่านมา +1

      Thank you so much for your love and support ❤🙏😊

  • @ranisaji1919
    @ranisaji1919 วันที่ผ่านมา +2

    എന്റെ പൊന്നോ അടിപൊളി.....

  • @SavithaKolazhy
    @SavithaKolazhy วันที่ผ่านมา +1

    Njanum ente parents anubavichathane ethe eppo daivam anugarhiche nalla oru veede kitti samathanathide thamasikanj😊

  • @NaeemaMaryam-z7t
    @NaeemaMaryam-z7t วันที่ผ่านมา +5

    അല്ല ഇങ്ങനെ വാടക വീട്ടിൽ താമസിക്കുന്നോരെ ഉടമസ്ഥർ ബുദ്ധിമുട്ടിക്കോ 😡😡ഞാനും ഒരു വാടക വീടിന്റെ ഉടമസ്ഥയാ പക്ഷെ ഒരിക്കലും അവരെ ഇങ്ങനെ ബുദ്ധിമുട്ടിച്ചിട്ടില്ല 🥰ആ വീട്ടിൽ ആര് വന്നാലും പോയാലും നിന്നാലും ഞാൻ ചോദിക്കാറുമില്ല 🥰🥰അവരും ഹാപ്പി 🤪ഞാനും ഹാപ്പി 🥰🥰🤪

    • @sonunaninani6013
      @sonunaninani6013 20 ชั่วโมงที่ผ่านมา

      Entammo inganethe aalkkar und rent vezhukiyal fuse oori povunna aalukal

  • @saathvikam
    @saathvikam วันที่ผ่านมา +1

    2:22 his smile 😂😂

  • @JancyShybu-c9m
    @JancyShybu-c9m วันที่ผ่านมา +1

    A Good message for rent workers.
    Thank you Skj talks

  • @ardraaneesh3318
    @ardraaneesh3318 วันที่ผ่านมา

    Adipoli episode 😄😄😄❤❤❤

  • @shafiquep
    @shafiquep วันที่ผ่านมา

    2016 il Kazhakkoottam thu njan rent thamasikunbo entennu 15000 rs maintenance ennum paranju vangiyathu ippozhum porukapedaathe manasil kidappund.. karma il njan viswasikunathu kondu, ayalum kudumbhavum anubjavichitundakum ennu viswasikkunu

  • @ushakumar3536
    @ushakumar3536 วันที่ผ่านมา +2

    Chumaril aani adichu nasippikkaan ullath alla.... Kulam thodi kuzhichu pokunnavare enthu cheyyum.... Kuttikal varachu wall oru canvas aakiyalo.... Angine nasippichu ittittj pokunna vaadakakkaare enthu cheyyum..... From the beginning pokunnathu vare choolu polum thodathe ittaal enth cheyyum....

  • @chithravaidyanathan2316
    @chithravaidyanathan2316 20 ชั่วโมงที่ผ่านมา

    Good message

  • @aparnashyam4124
    @aparnashyam4124 วันที่ผ่านมา +4

    9:04 😂😂Dorothy madama😂😂

  • @jayapjames7301
    @jayapjames7301 วันที่ผ่านมา +1

    Great message

    • @skjtalks
      @skjtalks  วันที่ผ่านมา

      Thank you so much ❤🙏😊
      ഇനിയെങ്കിലും എല്ലാ House Owner മാരും വാടകക്കാരോട് സഹകരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @rudhradevij8848
    @rudhradevij8848 วันที่ผ่านมา +1

    Adipoli episode I love it 😊😊

  • @Salam-ri2lu
    @Salam-ri2lu วันที่ผ่านมา +2

    Woow nice messages so congrag 👌👌👌♥️♥️♥️

    • @skjtalks
      @skjtalks  วันที่ผ่านมา

      Thank you ❤
      ഇനിയെങ്കിലും എല്ലാ House Owner മാരും വാടകക്കാരോട് സഹകരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @krishhhh8877
    @krishhhh8877 วันที่ผ่านมา +7

    Skj fans👍

  • @CHANDRUZZWORLD
    @CHANDRUZZWORLD วันที่ผ่านมา +2

    എന്റെ ഭഗവാനെ ഞങ്ങളും ഇതു പോലെ ഒരു വീട്ടിൽ താമസിച്ചിരുന്നതാ.... അവിടുത്തെ തള്ളേടെ ബഹളം സഹിക്ക വയ്യാതെ ഇറങ്ങി പോന്നു... ഇപ്പോഴത്തെ വീടും house ഹോൺറും ഒരു കുഴപ്പവുമില്ല... എങ്കിലും വാടക വീട് വാടക വീട് തന്നെ ആണ് 😢

  • @VandanaSekhar-p5m
    @VandanaSekhar-p5m วันที่ผ่านมา +3

    Amazing video and great concept ❤❤❤❤

    • @skjtalks
      @skjtalks  วันที่ผ่านมา

      Thank you ❤
      ഇനിയെങ്കിലും എല്ലാ House Owner മാരും വാടകക്കാരോട് സഹകരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @mee798ra
    @mee798ra วันที่ผ่านมา +1

    Super and variety content😍really enjoyed the episode 🤩

  • @rishamathew7978
    @rishamathew7978 วันที่ผ่านมา +2

    Nice video and good messege

    • @skjtalks
      @skjtalks  วันที่ผ่านมา

      Thank you ❤
      ഇനിയെങ്കിലും എല്ലാ House Owner മാരും വാടകക്കാരോട് സഹകരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @Haniya648
    @Haniya648 วันที่ผ่านมา

    Skj 's content day by day 💎✅

  • @SARANYAVASUDEVAN-d6y
    @SARANYAVASUDEVAN-d6y วันที่ผ่านมา

    സൂപ്പർ ഹൗസ് ഓണർ പൊളിച്ചു

  • @steemaponnu6726
    @steemaponnu6726 วันที่ผ่านมา +10

    Skj big fans come on❤️✨

    • @skjtalks
      @skjtalks  วันที่ผ่านมา

      Thank you so much for your love and support ❤🙏😊

  • @aswathirineesh1480
    @aswathirineesh1480 วันที่ผ่านมา +2

    അടിപൊളി content 😊👌🏻👌🏻

    • @skjtalks
      @skjtalks  วันที่ผ่านมา

      Thank you ❤
      ഇനിയെങ്കിലും എല്ലാ House Owner മാരും വാടകക്കാരോട് സഹകരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @blackmamba3427
    @blackmamba3427 วันที่ผ่านมา +1

    Brilliant content ❤😂 Awesome ❤😂

  • @Shibikp-sf7hh
    @Shibikp-sf7hh วันที่ผ่านมา +3

    ഇങ്ങനെ യും ഒരു ഓണറോ അസഹനീയം

  • @militus__soul8354
    @militus__soul8354 วันที่ผ่านมา +1

    nte broo headphonum vech ..ee samayath open akiyathann .. Chang kathipoi ochakettt😂😂

  • @RanjithKevees
    @RanjithKevees วันที่ผ่านมา

    Daksha poli comedy and her reactions and her taking 😂😂😂😂😂😂😂😂😂😂😂😅😅😅😅😅❤❤❤❤❤❤😊

  • @abhijithabhijith130
    @abhijithabhijith130 วันที่ผ่านมา +1

    ❤❤❤അടിപൊളി 🥰

    • @skjtalks
      @skjtalks  วันที่ผ่านมา

      Thanks a lot ❤
      ഇനിയെങ്കിലും എല്ലാ House Owner മാരും വാടകക്കാരോട് സഹകരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @ShabanaNusri
    @ShabanaNusri วันที่ผ่านมา +3

    Super pageam ❤

  • @Sherinsalman-eu2zu
    @Sherinsalman-eu2zu วันที่ผ่านมา +5

    Comment boxil ellarum first aanallo😁🤓

  • @sulochanansujatha7178
    @sulochanansujatha7178 วันที่ผ่านมา

    Super 😂😂😂

  • @AmjethMj
    @AmjethMj วันที่ผ่านมา +1

    ഒരു വീടും 57 ചട്ടിയും😂😂

  • @sudhavijayan78
    @sudhavijayan78 วันที่ผ่านมา

    Ayyo Njan engene kzdapettidudu super message adipoli

  • @Dadsgirl1111
    @Dadsgirl1111 วันที่ผ่านมา +6

    Chuvaril aani adikkan paadilla. Padam varakkkanum paadilla. Ath nyaayam aanuu

  • @shantythomas1628
    @shantythomas1628 วันที่ผ่านมา

    Happy new year to all ❤️🙏

  • @buntybublee4616
    @buntybublee4616 วันที่ผ่านมา +11

    Love your videos and are so motivating

    • @skjtalks
      @skjtalks  วันที่ผ่านมา +1

      Thank you so much for your love and support ❤🙏😊