Parliament Session 2024 | 'പ്രധാനമന്ത്രി ഇതുകൂടി കേട്ടിട്ടേ പോകാവൂ'മോദിയെ പരിഹസിച്ച് Mahua Moitra

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • MC MP Mahua Moitra began her speech in the Lok Sabha and said, “The last time I stood here I was not allowed to speak. But the ruling party has paid a very heavy price for throttling the voice of one MP. In an attempt to suppress me, the public made 63 of your members sit permanently…”’. #mahuamoitra #pmmodi #rahulgandhi #rahulgandhispeech #rahulgandhiloksabha #parliamentsession2024 @18thloksabha #news18kerala ##malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

ความคิดเห็น • 1.3K

  • @ശൂന്യാകാശത്തിലെജിന്ന്
    @ശൂന്യാകാശത്തിലെജിന്ന് 3 หลายเดือนก่อน +1254

    ഇന്ത്യൻ ജനത ഇത്തവണ വിധിയെഴുതിയത് തെറ്റിയിട്ടില്ല . ജയ് raahul ജയ് കോൺഗ്രസ് ജയ് ഇന്ത്യ 👌👌

    • @pky802
      @pky802 3 หลายเดือนก่อน +24

      ഈശ്വരാ ഞാൻ കേട്ടതൊക്കെ തെറ്റാണോ കോൺഗ്രസ്‌ 200 സീറ്റും ഇന്ത്യ മുന്നണി ഉൾപ്പെടെ 300 സീറ്റ് നേടിയാണോ ഇപ്പൊ ഇന്ത്യ ഭരിക്കുന്നത് 😂😂എല്ലാം കൂടി ഒരുമിച്ചു വന്നിട്ടും ബിജെപിയെ തോൽപ്പിക്കാൻ പറ്റിയില്ല ഇനി ബിജെപിയെ തോൽപ്പിക്കാൻ ഒരു ഓപ്ഷൻ ഇല്ല 6 ദേശീയ പാർട്ടികൾ ഒരുമിച്ചു വന്നിട്ടും ബിജെപി ഒറ്റക്ക് നേടിയ സീറ്റ് പോലും കിട്ടിയില്ല കേരളത്തിലെ പ്രബുദ്ധ പൊട്ടന്മാരുടെ വീരവാദം കേട്ടാൽ തോന്നും രാഹുൽ ഗണ്ടിയാണ് പ്രധാനമന്ത്രിയെന്ന്

    • @ശൂന്യാകാശത്തിലെജിന്ന്
      @ശൂന്യാകാശത്തിലെജിന്ന് 3 หลายเดือนก่อน

      @@pky802 മോങ്ങിക്കോ മാറി നിന്ന്. പാലം വലിച്ചാൽ മൂക്കും കുത്തി വീഴുന്ന സർക്കാരിനെക്കാൾ ശക്തമായ പ്രതിപക്ഷം ആയി ഇരിക്കുന്നതാ നല്ലത് അടുത്ത തവണ നൂറു സീറ്റ് പോലും nda മുന്നണിക്ക് കിട്ടില്ല. ഇപ്പഴാണ് ശരിയായ പാതയിൽ. മാറി നിന്നു മോങ്ങിക്കോ ആരും കാണേണ്ട ആണ് മോങ്ങൽ

    • @Man-f9f9o
      @Man-f9f9o 3 หลายเดือนก่อน +1

      😂😂😂

    • @rishanleo3978
      @rishanleo3978 3 หลายเดือนก่อน +15

      ​@@pky802ellavarum Orumicho 😂 Nithish ,naidu illakil Modi moongi Aayirunnu 😂

    • @Bharth-madha
      @Bharth-madha 3 หลายเดือนก่อน +7

      ​@@pky802303 seatil ninnum 240 ethile.. Ottak allalo bharikunath.. 400 seat paranit 300 polum kittila... 😂

  • @PRINCE-gi8zz
    @PRINCE-gi8zz 3 หลายเดือนก่อน +628

    ഇവൾ ശരിക്കുമൊരു പുലിയാ. അത് കൊണ്ടാ ഏതു വിധേ നയും ദൈവം അവരെ parliament നിന്നും തുരത്താൻ ശ്രമിച്ചത്.❤

    • @vinodhvp1
      @vinodhvp1 3 หลายเดือนก่อน +8

      അവരുടെ കയ്യിലിരിപ്പ് അങ്ങിനെ ആയത് കൊണ്ടാണ്.. രഹസ്യമായി സൂക്ഷിക്കേണ്ട പാസ്‌വേഡ് , രണ്ടു വ്യവസായികളുടെ ശത്രുത തയിൽ പക്ഷം പിടിച്ച് അതിൽ ഒരാൾക്ക് കൈമാറി.. തനി തോന്ന്യാസം..

    • @vsdktbkm5012
      @vsdktbkm5012 3 หลายเดือนก่อน

      ഒരു ഹിജാബ് മിസ്സിംഗ് ആണെന്ന് മാത്രം. ഒരു മുള്ളയും സംസാരിച്ചു കണ്ടില്ല. കോയമാർ സ്ത്രീകളെയാണ് ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ആശ്രയിക്കുക. ആണുങ്ങളുടെ ബുദ്ധിയുടെ പകുതി മാത്രം ഉള്ള സ്ത്രീകൾ എന്ന് കോയ വിശഷിപ്പിക്കുന്ന സ്ത്രീകളെ.

    • @knarayanankuttymenon6003
      @knarayanankuttymenon6003 3 หลายเดือนก่อน +2

      Kerala media wants that only Don’t know the reason behind her ouster

    • @sivaprasad5502
      @sivaprasad5502 3 หลายเดือนก่อน +3

      അതു കൊണ്ട് ആണ് പാസ്സ് വേഡ് വള്ളവർക്കും ഷെയര്
      ചെയ്തത്.

    • @santhoshbr6454
      @santhoshbr6454 3 หลายเดือนก่อน

      അതൊക്കെ ബിജെപിയുടെ കളികളല്ലേ ​@@vinodhvp1

  • @saleemratnapura1733
    @saleemratnapura1733 3 หลายเดือนก่อน +1251

    പ്രതിപക്ഷത്തിന്റെ ശക്തിയാർജ്ജിച്ച ശബ്ദപാണ്ഡിത്യം ❤

    • @Optimusprime_683
      @Optimusprime_683 3 หลายเดือนก่อน +14

      അഴിമതി നടത്താൻ കഴിയാത്തത്തിന്റെ അമർഷം 😂ജനങ്ങൾ ഭരിക്കാൻ തിരഞ്ഞെടുത്തത് പ്രതിപക്ഷത്തെയല്ല മോദിയെയാണ്

    • @anup3444
      @anup3444 3 หลายเดือนก่อน

      ​@@Optimusprime_683 കരയൂ

    • @Abusawlih1819
      @Abusawlih1819 3 หลายเดือนก่อน +16

      @@Optimusprime_683
      തന്നെ തന്നെ.
      നീയും മോഡി പഠിച്ച അതേ കോളേജും
      അതേ ഡിഗ്രിയുമാണോ?
      എങ്കി നുമ്മ സുല്ലിട്ടു 🤣🤣🙏🙏

    • @Optimusprime_683
      @Optimusprime_683 3 หลายเดือนก่อน +9

      @@Abusawlih1819 സകല പാർട്ടികളും ഒരുമിച്ചു നിന്നിട്ടും ബിജെപി ഒറ്റയ്ക്ക് നേടിയയത്ര സീറ്റ്‌ പോലും ലഭിച്ചില്ല. അതാണ് ഇന്ത്യൻ ജനത നൽകുന്ന വ്യക്തമായ സന്ദേശം.

    • @MuhammadSharfas
      @MuhammadSharfas 3 หลายเดือนก่อน +8

      @@Optimusprime_683വലിയ കാലതാമസം ഇല്ല നിങ്ങളുടെ ഭരണം നിലം കുത്താൻ 😂

  • @foggnewsMedia
    @foggnewsMedia 3 หลายเดือนก่อน +204

    ഇത് കേൾക്കാൻ നമ്മുടെ ഇറാനി അമ്മായി ഇല്ലല്ലോ എന്റെ അത്തിപ്പാറ അമ്മച്ചീ 😂😂😂

  • @roypaulose9634
    @roypaulose9634 3 หลายเดือนก่อน +598

    ഇങ്ങനെ നാലു ചുറ്റിൽ നിന്നും അടിക്കാനാണെങ്കില് ഈ കളിക്കു ഞാൻ ഇല്ലേ എന്ന് 56" 😂😂😂😂😂😂😂😂😂😂

    • @beenamanojkumar6331
      @beenamanojkumar6331 3 หลายเดือนก่อน +52

      അതെ നാലു ഭാഗത്തുന്നും ആ കിളവനെയും മൊട്ടയെയും പറത്തിക്കണം

    • @jayarajanpa7195
      @jayarajanpa7195 3 หลายเดือนก่อน +12

      ​@@beenamanojkumar6331എന്നിട്ട് ജിഹാദികളുടെ എച്ചിൽ നക്കികളെ കൊണ്ടുവരണം! ഇച്ചിരി ഉളുപ്പ്!

    • @lyriccelesta9552
      @lyriccelesta9552 3 หลายเดือนก่อน +36

      സംഘികൾ കരയുന്നു😂

    • @vivekk9494
      @vivekk9494 3 หลายเดือนก่อน

      അത് കഴിഞ്ഞു അനുരാഗ് ടാക്കൂർ ഈ സകല മോയന്തുകളെയും ഊക്കി വിട്ടത് കേരള മാപ്രകളും വിദേശ ബ്രീഡ് ഇന്ത്യൻസും കണ്ടില്ല എന്ന് മനസിലായി 😂

    • @jayarajanpa7195
      @jayarajanpa7195 3 หลายเดือนก่อน

      @@lyriccelesta9552 സംഘികൾ കരയേണ്ട ആവശ്യമില്ല! 28 പാർട്ടികൾ കൂടിയ അവിയൽ മുന്നണി ! എത്ര മാസം ഉണ്ടാകുമെന്ന് കണ്ട് അറിയാം! കോയ ഇച്ചിരിഷമിക്ക് !

  • @naseert6315
    @naseert6315 3 หลายเดือนก่อน +294

    എല്ലാ പ്രതിപക്ഷ M P മാരും ഇത് പോലെ കാര്യഗൗരവത്തോടെ നൂലിഴ കീറി സംസാരിച്ചാൽ മോദി എന്ത് മറുപടി പറയാൻ മെഹുവയിക് അഭിനന്ദനങ്ങൾ

    • @samsue2600
      @samsue2600 3 หลายเดือนก่อน

      sPeedo file p0pat Mammad follower alle 😅

    • @celinejoy7011
      @celinejoy7011 3 หลายเดือนก่อน

  • @shameemkoroth3342
    @shameemkoroth3342 3 หลายเดือนก่อน +784

    പെൺ പുലി🔥

    • @v.n.narayan5532
      @v.n.narayan5532 3 หลายเดือนก่อน

      Worn out tigress without teeth. What is the use of giving speeches when she passes on the password of her computer to others for money.

    • @Karmabeliever123_7
      @Karmabeliever123_7 3 หลายเดือนก่อน

      Gutter mouth

    • @sajinc
      @sajinc 3 หลายเดือนก่อน +3

      🤣

    • @samsue2600
      @samsue2600 3 หลายเดือนก่อน +2

      sPeedo file p0pat Mammad follower alle

    • @thanveerkr4553
      @thanveerkr4553 3 หลายเดือนก่อน +7

      ​@@samsue2600nthenkilum comment kanumbo vargeeyatha thupalle theetame.. nanamille theetamee.💩

  • @sophysebastian3275
    @sophysebastian3275 3 หลายเดือนก่อน +227

    ഇത് വേറൊരു ഉരുക്ക് young വനിത എം പി from തൃണമുൽ പാർട്ടി
    അഭിനന്ദനങ്ങൾ

    • @iqbalmoosa8575
      @iqbalmoosa8575 3 หลายเดือนก่อน +4

      രാഹുൽജി.. 😍 അങ്ങ് ഈ രാജ്യത്തിന്റെ പ്രതീക്ഷയാണ് 👍🏻

    • @nithinrnair36
      @nithinrnair36 2 หลายเดือนก่อน

      സച്ചാർ കമ്മറ്റി ഉണ്ടാക്കിയത് ക്രിസ്ത്യൻ പിന്നോക്കാവസ്‌ഥ പഠിക്കാനോ പുരോഗതിക്ക് വേണ്ടിയോ അല്ല സോഫി ചാച്ചി
      ഓർത്താൽ നല്ലത്

  • @FOODANDDRIVEOFFICIAL
    @FOODANDDRIVEOFFICIAL 3 หลายเดือนก่อน +201

    വിവരവും വിദ്യാഭ്യാസവും ഉള്ളതെല്ലാം പ്രതിപക്ഷത്താണ്... Better luck next Time

    • @johnchacko4787
      @johnchacko4787 3 หลายเดือนก่อน +4

      സത്യം.

    • @vinodhvp1
      @vinodhvp1 3 หลายเดือนก่อน +1

      Or may be next next next time😂😂😂😂😂

    • @zephyrunicorn1
      @zephyrunicorn1 3 หลายเดือนก่อน +2

      ​@@vinodhvp1കാണാട്ടോ

    • @jahamgeerc
      @jahamgeerc 3 หลายเดือนก่อน +2

      അങ്ങനെ പറയരുത് ....ഞങ്ങളുടെ pm ന് പൊളിറ്റിക്കൽ സയൻസ്ൽ പോസ്റ്റ്‌ graduation ഉണ്ട്

    • @vinodhvp1
      @vinodhvp1 3 หลายเดือนก่อน

      @@zephyrunicorn1 പത്തു വർഷമായി കണ്ടൊണ്ട് ഇരികുവല്ലേ..😀😀😀😀

  • @MuhammadNaseer-n5g
    @MuhammadNaseer-n5g 3 หลายเดือนก่อน +376

    ബിജെപി വെള്ളം കുടിച്ച ദിവസം 👌💜💜

    • @Venugopalapanicker-t3u
      @Venugopalapanicker-t3u 3 หลายเดือนก่อน

      Uvvvvvaaaaa

    • @mpalikurikkalthamarasseri3541
      @mpalikurikkalthamarasseri3541 3 หลายเดือนก่อน +2

      നാണമില്ലാത്തവർ

    • @Spacexchannel1
      @Spacexchannel1 3 หลายเดือนก่อน +2

      😂😂😂 yeah right

    • @mohammediqbal65
      @mohammediqbal65 3 หลายเดือนก่อน +3

      Avark English ariyillallo, manassilaayikkanilla😂

    • @Markestreskothi17
      @Markestreskothi17 3 หลายเดือนก่อน +1

      സന്തോഷിക്ക് പപ്പു 10 വർഷത്തിന് ശേഷം പ്രതിപക്ഷ നേതാവ് ആയി 😜

  • @nafeesathmKabeer
    @nafeesathmKabeer 3 หลายเดือนก่อน +594

    നമ്മുടെ ധീര വനിതാ മാഹുവാ മാഡം ♥️♥️♥️♥️♥️

    • @arunjoseph7354
      @arunjoseph7354 3 หลายเดือนก่อน

      Ninte thalla aanonnum paranjakale inni

    • @Optimusprime_683
      @Optimusprime_683 3 หลายเดือนก่อน +3

      സുടാപ്പിക്കൽ ഏറ്റെടുത്താൽ അവരുടെ വില പോകും 😂

    • @Man-f9f9o
      @Man-f9f9o 3 หลายเดือนก่อน

      Vayanaadu nirthiyalo😂

    • @nihald5566
      @nihald5566 3 หลายเดือนก่อน +3

      എന്തിനാണ് എംപി സ്ഥാനം പോയത്....കേസ് കോടതിയിൽ ഉണ്ട്... കാഷ് വാങ്ങി വ്യവസായികൾ ക്കു വേണ്ടി സ്വന്തം സ്ഥാനം ദുരുപയോഗം ചെയ്തു ചെയ്തു . .പ്രതികാരം തോന്നിയിട്ടു എന്ത് കാര്യം...

    • @Ndrkv
      @Ndrkv 3 หลายเดือนก่อน +4

      ഇത്തവണ മാഹുവാ മോഡി യുടെ കളസം കീറും

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 หลายเดือนก่อน +281

    കോൺഗ്രസും ഇന്ത്യമുന്നണിയും
    അല്ല തോറ്റത് അമിട്ടും
    മോഡിയും ബിജെപിയും

    • @samsue2600
      @samsue2600 3 หลายเดือนก่อน

      sPeedo file p0pat p0cso Mammad follower alle

    • @NoName1k56
      @NoName1k56 3 หลายเดือนก่อน +1

      @@mush8371
      Ennu. Madrassa UTHAD. Methaan

    • @RavindranV-ve9gg
      @RavindranV-ve9gg 3 หลายเดือนก่อน +2

      അടുത്ത തവണയും ഇതുപോലെ കോൺഗ്രസിനെയും indi മുന്നണിയെയും ജയിപ്പിക്കണേ.

    • @NoName1k56
      @NoName1k56 3 หลายเดือนก่อน +1

      @@mush8371
      Ennu Kai Vetti. KOLAYALI Methaan
      Who will. Not let women inside mosque EVEN. NOW
      Teaching Hindus 🤣😁🤣😂
      Preach your Methaans. First 😂
      Kettoda. Methaaaa

    • @samsue2600
      @samsue2600 3 หลายเดือนก่อน

      @@mush8371 P00i metha sPeedo file p0pat Mam mad followers 🤢🤢🤮🤮

  • @haneefaktni6915
    @haneefaktni6915 3 หลายเดือนก่อน +488

    മഹ്വ് സൂപ്പർ സ്പീച്
    മോദി ഇനി തോറ്റു ഓടേണ്ടി വരും

    • @shivanbri1459
      @shivanbri1459 3 หลายเดือนก่อน

      നാളെ ഇവളെ ഭരണം ഏല്പിക്കും 🤭🤭🖕🖕🖕

    • @RavindranV-ve9gg
      @RavindranV-ve9gg 3 หลายเดือนก่อน +7

      ഈ ഒച്ച വക്കൽ കെട്ടിട്ടോ. അത് പണ്ട്.

    • @cherukoyathangal9948
      @cherukoyathangal9948 3 หลายเดือนก่อน +8

      ഓടിച്ചാൽ പിന്നെയുംജയിപ്പിച്ചുജനങ്ങൾകൊണ്ടുവരും

    • @basheerbasheer4325
      @basheerbasheer4325 3 หลายเดือนก่อน +2

      What a great woman fearless MP thanks toBengal and Mamtha

    • @Hind0902
      @Hind0902 3 หลายเดือนก่อน

      Maladwar koyade aagraham😂😂😂 modi ivide thanneyundakum ..pakikale okke purathakkn samayamayi

  • @royvarghese70
    @royvarghese70 3 หลายเดือนก่อน +49

    മഹുവാ മൊയ്ത്ര യുടെ കുളിര് കോരുന്ന പ്രസംഗം... കേൾക്കാൻ ത്രാണി ഇല്ലാത്തത് കൊണ്ട് പ്രസംഗം തുടങ്ങിയപ്പോഴേ മോദിയും കൂട്ടരും സ്ഥലം വിട്ടു. Hats off you Madam ❤

  • @koyakalleri2269
    @koyakalleri2269 3 หลายเดือนก่อน +377

    സൂപ്പർ മാഹുവാ ❤❤❤❤❤

    • @samsue2600
      @samsue2600 3 หลายเดือนก่อน +1

      sPeedo file p0pat p0cso Mammad follower alle

    • @Markestreskothi17
      @Markestreskothi17 3 หลายเดือนก่อน

      ഇവള്ടെ വിഡിയോ ഏതോ ഒരു ബിസിനസ്കറന്റ്കൈയിൽ ഉണ്ട് 😂😂

  • @Abusawlih1819
    @Abusawlih1819 3 หลายเดือนก่อน +170

    മഹുവാ ആണായിരുന്ന്നങ്കിൽ കുറെയെണ്ണം പാർലിമെന്റിന്റെ മച്ചിൽ ഒട്ടിപ്പിടിച്ചു പോയേനെ!!!
    എന്താ ക്ലാരിറ്റി. എന്തൊരു സഭ്യമായ ഭാഷ കാര്യങ്ങൾ അക്കമിട്ട് നിരത്തിയുള്ള സംസാരം.
    പൊളിച്ചു.
    പക്ഷേ എന്റെ സംശയം അതല്ല.
    ഇത്രയും നല്ല ഒഴുക്കോടെ ഇംഗ്ലീഷിൽ സംസാരിച്ചാൽ പൊളിറ്റിക്കൽ സയൻസിൽ ഡിഗ്രി എടുത്തവർക്ക് മനസ്സിലാകുമോ എന്നുള്ളതാണ്.
    😅😅😅

    • @sajnasubair8729
      @sajnasubair8729 3 หลายเดือนก่อน +10

      വെറും പൊളിറ്റിക്സ് അല്ലന്നേ... Entire politics....😂😂😂

    • @PVJK-vish
      @PVJK-vish 3 หลายเดือนก่อน +6

      Dei Entire political science. Ji ye apamanikkathe

    • @Abusawlih1819
      @Abusawlih1819 3 หลายเดือนก่อน +6

      @@sajnasubair8729
      ആമണ്ണേ.
      സരി താനേ. Entire political science 😃
      അന്ത ആളുക്ക് തെരിയാതെ ഒന്നുമേ ഇല്ലൈ.
      കടവുള്ക്ക് പക്കത്തിലെ ഇരിക്കും മനിതൻ. 🙏🙏

    • @firosekassim7614
      @firosekassim7614 3 หลายเดือนก่อน +4

      ഷിറ്റേട്ടൻ ഷൂപ്പർ ഇംഗ്ലീഷ് ആണ്.

    • @manojmano5440
      @manojmano5440 3 หลายเดือนก่อน

      😅😅😊😅😅

  • @basheermarva8828
    @basheermarva8828 3 หลายเดือนก่อน +360

    ഇംഗ്ലീഷിൽ പറഞ്ഞത് കൊണ്ട് മോങ്ങിജിക്കും അമിട്ട്നും പ്രശ്നം ഇല്ല

    • @umalu3472
      @umalu3472 3 หลายเดือนก่อน +11

      😂😂😂😂😂

    • @shahalbin211
      @shahalbin211 3 หลายเดือนก่อน +36

      സത്യത്തിൽ അതാണ് സംഭവം 😁ഹിന്ദിയിൽ പറയുമ്പോൾ കൂവും ഇംഗ്ലീഷിൽ പറയുമ്പോൾ മിണ്ടില്ല 😂

    • @soniaroy3849
      @soniaroy3849 3 หลายเดือนก่อน +30

      ഞങ്ങൾ പഠിച്ച യൂണിവേഴ്സിറ്റിയിൽ ഇംഗ്ലീഷ് ഇല്ലാരുന്നു... Only hindi 😂😂😂😂😂

    • @usmanmp7742
      @usmanmp7742 3 หลายเดือนก่อน +1

      😢

    • @Hamsun_k
      @Hamsun_k 3 หลายเดือนก่อน +40

      ശാഖയിൽ ഇംഗ്ലീഷ് പഠിപ്പിക്കാറില്ല അഥവ ഇംഗ്ലീഷ് പറഞ്ഞു പോയാൽ 5 തവള ചാട്ടം അധികം എടുപ്പിക്കും 😁

  • @sakeerhussain4422
    @sakeerhussain4422 3 หลายเดือนก่อน +241

    മഹുവാ പാർലമെന്റിന്റെ ഗർജിക്കുന്ന സിംഹം ❤

    • @sanilk6396
      @sanilk6396 3 หลายเดือนก่อน +3

      ആ സിംഹ ഗർജനം ശശി അണ്ണൻ ഒരുപാട് കേട്ടിട്ടുണ്ട് 😂😂😂

    • @sajinc7359
      @sajinc7359 3 หลายเดือนก่อน

      Ayyo eni avde appo mpmar engana pokum, singam undalle avde😂😂

    • @samsue2600
      @samsue2600 3 หลายเดือนก่อน

      sPeedo file p0pat Mammad follower alle

    • @samsue2600
      @samsue2600 3 หลายเดือนก่อน

      @@shahinarakkal7774 enthina sPeedo file p0pat Mammad follower e ingane oppidunne

    • @arunkumar-ij8lw
      @arunkumar-ij8lw 3 หลายเดือนก่อน

      സിഡി കിട്ടും ബംഗാളിൽ....😂😂

  • @malimali20
    @malimali20 3 หลายเดือนก่อน +196

    *"ഭാഗ്യം!! ഇംഗ്ലീഷിൽ ആയത് നന്നായി.അല്ലെങ്കിൽ അതിനും കൂടി മറുപടി പറയേണ്ടി വന്നേനെ"*

    • @MuhammadNaseer-n5g
      @MuhammadNaseer-n5g 3 หลายเดือนก่อน +2

      😁😁

    • @rasheedca4702
      @rasheedca4702 3 หลายเดือนก่อน +3

      ഈ കമെന്റ് വെറുതെ പറയരുത് ഏതു ഭാഷ പറഞ്ഞാലും translet ഉണ്ട്

    • @rajendranrahendran9437
      @rajendranrahendran9437 3 หลายเดือนก่อน

      😂😂😂

    • @rajendranrahendran9437
      @rajendranrahendran9437 3 หลายเดือนก่อน

      ​@rash അങ്ങനെ ഒരു സാധനം ഇല്ലായിരുന്നുവെങ്കിൽ ഇവറ്റകളുടെ ഗതി ഒന്ന് ആലോചിച്ചുനോക്കൂ..😅😅eedca4702

    • @englishclub1356
      @englishclub1356 3 หลายเดือนก่อน +8

      ​@@rasheedca4702transalate ചെയ്യാനായി ഉള്ളിസുരയെ നിയമിച്ചരിക്കുന്നു 😂😂😂

  • @pnnair5564
    @pnnair5564 3 หลายเดือนก่อน +92

    വിശ്വഗുരു വിഷമ വീത്രത്തിൽ, ഇത്തവണ വെള്ളം കുടിക്കും.

  • @mathew9390
    @mathew9390 3 หลายเดือนก่อน +217

    ഇത് പോലെ മറ്റുളവരെ അപമാനിച്ച ഒരു പൃധാനമതധി വേറെയില്ല

    • @СудхакаранНамбиар
      @СудхакаранНамбиар 3 หลายเดือนก่อน +1

      മറ്റേ ബഹു ഇല്ലേ??

    • @hasanhassan7360
      @hasanhassan7360 3 หลายเดือนก่อน +7

      ശരി യാ ഒറ്റ അടിക്ക് മൂന്നു ലക്ഷം ആണ് ഭൂരിപക്ഷം ആണ് മോ ഡാ നിയുടെ കുറഞ്ഞത് 🤔

  • @musthafaputhiyakath9542
    @musthafaputhiyakath9542 3 หลายเดือนก่อน +142

    മറുപുറത്തിരിക്കുന്നവർക്ക് ഇതൊക്കെ മനസ്സിലാവുന്നുണ്ടോ ആവോ....?

    • @ptjones923
      @ptjones923 3 หลายเดือนก่อน +11

      വിദ്യാഭ്യാസം ഉള്ളവർ ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായേനെ നമ്മുടെ രാജ്യം.

    • @samsue2600
      @samsue2600 3 หลายเดือนก่อน

      sPeedo file p0pat p0cso Mammad follower alle

    • @arifvp5368
      @arifvp5368 3 หลายเดือนก่อน

      അറിയില്ല ബ്രോ എന്ത് ചെയ്യാനാ 😄😄😄

    • @Abusawlih1819
      @Abusawlih1819 3 หลายเดือนก่อน

      @@samsue2600 എടാ എടാ.
      ഉണ്ടാക്കിയവരെ പറയിപ്പിക്കല്ലേ?
      അവർ നിന്നെപ്പോലെ വർഗീയത മൂത്തവർ ആവില്ല.
      ഒരു ചർച്ച നടക്കുമ്പോൾ അതിൽ നിന്ന് സംസാരിക്കാൻ ശ്രമിക്കുക.
      എന്തിനും ഏതിനും ഒരേ comment മാത്രം നിരത്തി വിഡ്ഢിവേഷം കെട്ടാതെ.

    • @samsue2600
      @samsue2600 3 หลายเดือนก่อน

      @@Abusawlih1819 enthu charcha thaire? Nee sPeedo file p0pat Mam mad follower alle 🤢🤢🤮🤮

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 หลายเดือนก่อน +153

    ഇവരാണ് ഇന്ത്യയുടെ യഥാർത്ഥ ശബ്ദം

    • @sanilk6396
      @sanilk6396 3 หลายเดือนก่อน +1

      ആ യഥാർത്ഥ ശബ്ദം ശശി അണ്ണൻ ഒരുപാട് തവണ കേട്ടിട്ടുണ്ട് 🤣🤣🤣

    • @rajithamr2893
      @rajithamr2893 3 หลายเดือนก่อน +1

      പോപ്പുലർഫ്രണ്ട് അല്ലേ .....

    • @samsue2600
      @samsue2600 3 หลายเดือนก่อน +1

      sPeedo file p0pat p0cso Mammad follower alle

    • @globalentertainerms4694
      @globalentertainerms4694 3 หลายเดือนก่อน

      ഇപ്പൊ തന്നെ കുറേ പേർ ആയി.. അപ്പൊ രാഹുൽ ലോ 😂

  • @aneewilson9715
    @aneewilson9715 3 หลายเดือนก่อน +77

    മെഹുവാ മേഡം പുലിയല്ല പുപ്പൂലിയാണ്

  • @ktashukoor
    @ktashukoor 3 หลายเดือนก่อน +195

    RaGa യുടെ ചാനെലിൽ തന്നെ ലൈവ് കണ്ടൂ...
    Action 💪, കോമഡി 😂, emotion 😢, mass 😎എല്ലാം ഉള്ള ഒരു ഡേ ആയിരുന്നു ഇന്ന് ലോകസഭയിൽ. പലപ്പോഴും രോമം എഴുന്നേറ്റ് നിന്ന്

    • @muhammedvazhangattil3187
      @muhammedvazhangattil3187 3 หลายเดือนก่อน +19

      ഒന്നര മണിക്കൂർ പോയതറിഞ്ഞില്ല രാഹുൽ ഗാന്ധി പൊളിച്ചടക്കി 💪😍

    • @AbdulRahim-ni2ys
      @AbdulRahim-ni2ys 3 หลายเดือนก่อน +1

      ഏതാ രാഗ യുടെ ചാനൽ, pls..

    • @bijoypillai8696
      @bijoypillai8696 3 หลายเดือนก่อน +11

      💯💯. ഒരുപാട് ചിരിച്ചു.. രാഹുൽ സൂപ്പർ.. മോങ്ങി അവസാനം മൂത്രമൊഴിക്കാൻ ഒറ്റ ഓട്ടം..

    • @Akhilsharon
      @Akhilsharon 3 หลายเดือนก่อน

      ​@@AbdulRahim-ni2ys rahul gadhiyude youtbu channel

    • @sajinc7359
      @sajinc7359 3 หลายเดือนก่อน

      Papumon comedy katti tudangi, eni palathum kanam

  • @rightpath-mg7vs
    @rightpath-mg7vs 3 หลายเดือนก่อน +112

    നാലു ചുറ്റിൽ നിന്നും അടിക്കാനാണെങ്കില് ഈ കളിക്കു ഞാൻ ഇല്ലേ എന്ന് 56 OLD MAN

    • @entertainingmedia1499
      @entertainingmedia1499 3 หลายเดือนก่อน +3

      50 പാർട്ടി ഒരുമിച്ചു മത്സരിച്ചു ജയിച്ചിട്ട് മണ്ടൻ പപ്പു പറയുന്നു കോൺഗ്രസ്‌ തിരിച്ചു വന്നു എന്ന് , 😂
      കോൺഗ്രസ്‌ നു നട്ടെല്ല് ഉണ്ടേൽ ഒറ്റക്ക് മത്സരിക്കണം 😂

    • @jdmautomotive
      @jdmautomotive 3 หลายเดือนก่อน +1

      ​@@entertainingmedia1499മലം ടീം എത്ര പാർട്ടി കൂടിയാ ജയിച്ചേ

    • @saleelpach9800
      @saleelpach9800 3 หลายเดือนก่อน

      പോയി നിതീഷിന് വെള്ളം കോരി ക്കൊട്.. കുളിക്കാൻ നേരമായി..​@@entertainingmedia1499

    • @noufalkan6152
      @noufalkan6152 3 หลายเดือนก่อน

      😂😂

    • @sherifva4119
      @sherifva4119 3 หลายเดือนก่อน

      @@jdmautomotive😂😂😂

  • @manasachakravarthi743
    @manasachakravarthi743 3 หลายเดือนก่อน +45

    ഇവൾ പുലിയാണ് കേട്ടാ,,,,,!!!

  • @navavlog1619
    @navavlog1619 3 หลายเดือนก่อน +108

    പ്രതികാരം അതു തീർക്കാനുള്ളതാണ് 🙏

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 หลายเดือนก่อน +159

    മഹുവാനിങ്ങൾ പുലിയാണ്
    കേട്ടോ❤❤❤❤❤❤❤❤❤

    • @samsue2600
      @samsue2600 3 หลายเดือนก่อน

      sPeedo file p0pat p0cso Mammad follower alle

  • @basheersaleem4135
    @basheersaleem4135 3 หลายเดือนก่อน +292

    മാമന് ഇതിലും വലിയ. മറുപടി. കിട്ടാൻ ഇല്ല. മഹുവാ. Mam. സൂപ്പർ സ്‌പീച് 👍👍👍

    • @sajinc
      @sajinc 3 หลายเดือนก่อน

      onnum nadakkan pokunnilla... oru randu pathittandu koodi pett perukendi varum niyokke bharatham bharikkanamenkil eknkil polum niyokke kure kashtapedum

    • @samsue2600
      @samsue2600 3 หลายเดือนก่อน +1

      sPeedo file p0pat p0cso Mammad follower alle

    • @roshanc3367
      @roshanc3367 3 หลายเดือนก่อน

      ​@@samsue2600thankalude appante karyam enthina saare ivide parayunnath

    • @femishanoop6434
      @femishanoop6434 3 หลายเดือนก่อน

      😅😂😂😂😂😂​@@roshanc3367

  • @salimsayed7377
    @salimsayed7377 3 หลายเดือนก่อน +15

    പടിയടച്ചു പിണ്ഡം വെച്ച് നാട് കടത്തിയതാ ദൈവം ഈ മുത്തിനെ. ഇരട്ടി ശക്തിയോടെ അവളെ ജനങ്ങൾ പാർലിമെന്റ്ലേക്ക് തിരിച്ചയച്ചു

  • @abdhlhakeemhakeem2574
    @abdhlhakeemhakeem2574 3 หลายเดือนก่อน +89

    മോഡിയെയും അമിട്ടിനെയും എത്ര വിമർശിച്ചാലും അവർക്കു ഒരു വേദനയും ഇല്ല കാരണം ഹൃദയം ഉള്ളവർക്ക് അല്ലെ വികാരങ്ങൾ ഉണ്ടാവൂ 😂😂😂😂😂

  • @abdullatheef2576
    @abdullatheef2576 3 หลายเดือนก่อน +44

    ഓം ബിർളാ ക്ഷീണിച്ചല്ലോ? പത്ത് വർഷങ്ങളായിനാം കാത്തിരുന്ന രംഗങ്ങൾ ശക്തമായ പ്രതിപക്ഷം ഭീരുക്കളായ ഭരണാധികാരികൾ

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 หลายเดือนก่อน +47

    പാ ർ ലി മെന്റിൽ പെൺപുലിയു ടെ ധീരമായ ഗർജ്ജനം മോഡിയും
    അമിട്ടും ഞെട്ടി വിറക്ക ട്ടെ

  • @ShahulhameedHameed-o5g
    @ShahulhameedHameed-o5g 3 หลายเดือนก่อน +55

    Higly educated women

  • @wilsonmani689
    @wilsonmani689 3 หลายเดือนก่อน +18

    Great, വിദ്യാഭാസവും വിവരവും ഉള്ള ആളുകളാണ് നമ്മളെ നയിക്കേണ്ടത് 🌹

  • @joshyjose1625
    @joshyjose1625 3 หลายเดือนก่อน +32

    ഹിന്ദുവിൻ്റെ അഭിമാനം കാത്ത രാഹുൽ ജീ താങ്കൾ പ്രതിപക്ഷ നേതാവല്ല പ്രധാനമന്ത്രി തന്നെ ഹിന്ദു ധർമ്മത്തിൽ നിന്നും പ്രസക്തമായ അഹിംസ എന്ന മഹത്തായ ആശയം എടുത്തു മാറ്റിയ സംഘപരിവാർശക്തികൾക്ക് എന്നും ഭീഷണിയാണ് ശ്രീരാഹുൽ ജീ

    • @adithyaroy3449
      @adithyaroy3449 3 หลายเดือนก่อน +1

      Tengakola😂

    • @sajinc7359
      @sajinc7359 3 หลายเดือนก่อน

      Ne poi Christian karyam nokkada pulle, Hindus karayam nokkan hindukkal undu,

    • @sajinc7359
      @sajinc7359 3 หลายเดือนก่อน

      Ivanokke Rahul jiyo, pappumon ,atrem mathy

    • @HadiNadeem4067
      @HadiNadeem4067 3 หลายเดือนก่อน +2

      Chanakam,pappu vereyundu avide

    • @cousinsvlog9790
      @cousinsvlog9790 2 หลายเดือนก่อน

      ഇത്തവണ നാന്നൂറിലധികം തേങ്ങാക്കുല 😂😂😂😂😂😂​@@adithyaroy3449

  • @MohmmedfaizalKunnanadan-cq6ui
    @MohmmedfaizalKunnanadan-cq6ui 3 หลายเดือนก่อน +37

    Ithokke മോദിക്കും ഷാ ക്കും തർജ്ജിമ ചെയ്ത് കൊടുക്കേണ്ടി വരും വിദ്യാഭ്യാസമുള്ള ഒരുത്തൻ ഉണ്ടോ.... ബിജെപിയിൽ

    • @ibruibmji4296
      @ibruibmji4296 3 หลายเดือนก่อน

      അനിൽ ആന്റണി ഉണ്ടല്ലോ.... നരേന്ദ്ര മോദിജിയുടെ സ്വപ്‌നങ്ങൾ 🤣🤣🤣🤣

  • @asiyabeevi3773
    @asiyabeevi3773 3 หลายเดือนก่อน +53

    മാശാ അല്ലാഹ് ❤ അൽഹംദു ലില്ലാഹ്.❤❤❤ കാത്തിരുന്നത്... രാഹുൽ ജി യുടെ രണ്ടാം സ്വാതന്ത്ര്യ സമര പോരാട്ടം ഝോഡോ യാത്ര വെറുതെ ആയില്ല... സന്തോഷം... അൽഹംദു ലില്ലാഹ് 😢❤❤❤... രാഹുൽജീക്ക് ദീർഘായുസ്സും കരുത്തും കൊടുക്കണേ റബ്ബേ 😢😢😢.... നാനാജാതി മതസ്ഥർ ക്ക് വേണ്ടി അലറുന്ന രാഹുൽ 😢... ആമീൻ ❤❤❤

    • @samsue2600
      @samsue2600 3 หลายเดือนก่อน

      sPeedo file p0pat p0cso Mammad follower alle

    • @shahanaumer1954
      @shahanaumer1954 3 หลายเดือนก่อน

      @@samsue2600alla noorukanakkin baryamarulla krishnande😂😂😂

    • @shahanaumer1954
      @shahanaumer1954 3 หลายเดือนก่อน

      Rukmini baryem rada setupum 😂😂😂

    • @asiyabeevi3773
      @asiyabeevi3773 3 หลายเดือนก่อน +1

      @@shahanaumer1954 🤣🤣🤣😂😂😂

    • @Nikshpakshan
      @Nikshpakshan 3 หลายเดือนก่อน

      Aameen

  • @latheeflathi9796
    @latheeflathi9796 3 หลายเดือนก่อน +15

    ധീര വനിത, ബംഗാൾ പെൺപുലി, മെഹുവക്ക് ബിഗ് സലൂട്ട് !

  • @user-mskdrf
    @user-mskdrf 3 หลายเดือนก่อน +85

    56 ഇഞ്ച് ഇനി പാർലമെന്റിൽ വരുമൊന്നു കണ്ടറിയേണ്ടി വരും 🤣

    • @MuhammadNaseer-n5g
      @MuhammadNaseer-n5g 3 หลายเดือนก่อน

      😁😁

    • @dilse2014
      @dilse2014 3 หลายเดือนก่อน +5

      മാഹുവ എന്തൊക്കെയോ പറഞ്ഞു..ഭാഗ്യം G ക്ക് ഒരുപിടിയും കിട്ടിയില്ല.. 😄

    • @tastyfood1248
      @tastyfood1248 3 หลายเดือนก่อน

      അതിനിത് പപ്പുവല്ല

    • @Venugopalapanicker-t3u
      @Venugopalapanicker-t3u 3 หลายเดือนก่อน

      Uvvvvaaa

    • @melvin8321
      @melvin8321 3 หลายเดือนก่อน

      ​@@tastyfood1248നരേന്ദ്ര കൂതിജിയാണ് 😌🤣

  • @asiyabeevi3773
    @asiyabeevi3773 3 หลายเดือนก่อน +9

    മഹുവ മൊയ്ത്റ.... അനീതിക്കെതിരെ ഗർജ്ജിക്കുന്ന പെൺപുലി... സൈഡിൽ ഇരിക്കുന്ന ഒരെണ്ണം കീരി . പാമ്പിന്റെ തല പറിക്കാൻ ഇരിക്കുന്നു❤❤❤

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 หลายเดือนก่อน +67

    അമിതഷാ എന്നല്ല ഈ കടൽ
    കിഴവവന്റെ പേര്
    അ മിട്ട് എന്നു മാത്രം ഇവനെ വിളിക്കുക😂😂😂😂😂😂😂😂

    • @samsue2600
      @samsue2600 3 หลายเดือนก่อน

      sPeedo file p0pat p0cso Mammad follower alle

  • @moosaroyal4675
    @moosaroyal4675 3 หลายเดือนก่อน +74

    Big salute for you ❤❤❤❤

    • @samsue2600
      @samsue2600 3 หลายเดือนก่อน

      sPeedo file p0pat p0cso Mammad follower alle

  • @thampithomas6359
    @thampithomas6359 3 หลายเดือนก่อน +15

    PM സ്പീക്കർ ഉൾപ്പെടെ എല്ലാവരും മുങ്ങി ഇതു കേൾക്കാൻ ഉള്ള മനക്കരുത് ഇല്ല

  • @AbdulKarim-v2q9y
    @AbdulKarim-v2q9y 3 หลายเดือนก่อน +46

    Mahuva very good .

  • @shamsudeenak1598
    @shamsudeenak1598 3 หลายเดือนก่อน +18

    അണ്ണാക്കിൽ കൊടുത്തു 😂

  • @laljeevan6102
    @laljeevan6102 3 หลายเดือนก่อน +33

    മൊഹുവ മൊയ് ത്ര❤

  • @finofrancis5237
    @finofrancis5237 3 หลายเดือนก่อน +63

    കൊന്നു കൊലവിളി എന്ന് പറഞ്ഞാൽ ഇതാണ് 😂😂😂

    • @MuhammedMomi-ry7gt
      @MuhammedMomi-ry7gt 3 หลายเดือนก่อน +1

      Ath polich😂

    • @NisNikh
      @NisNikh 3 หลายเดือนก่อน +1

      ചത്ത് ചത്ത് 😂

  • @ponnuponnu5649
    @ponnuponnu5649 3 หลายเดือนก่อน +82

    ബഹളം വെക്കൽ ബിജെപി നാരീ ശക്തി

  • @AbdulHameed-ft5uk
    @AbdulHameed-ft5uk 3 หลายเดือนก่อน +55

    തട്ടിപ്പ് ആശാനെ പൊളിച്ചു അടക്കി രാഹുൽ ഗാന്ധി..... സൂപ്പർ....
    മോദി പഴയ മോദി തന്നെ.... രാഹുൽ അടപടലം മാറി....real hero RG🎉🎉🎉🎉🎉🎉

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 หลายเดือนก่อน +31

    ❤❤❤❤❤❤❤❤❤❤❤❤❤
    ബിഗ് സല്യൂട്ട്

  • @NadeeshCherian
    @NadeeshCherian 3 หลายเดือนก่อน +30

    കോൺഗ്രസ്‌ തോറ്റിട്ടും ഇതാണെങ്കിൽ ജയിച്ചാൽ ഉള്ള സ്ഥിതി എന്താരിക്കും 😂

    • @vivekk9494
      @vivekk9494 3 หลายเดือนก่อน

      14 സംസ്ഥാനങ്ങളിൽ എം പി മാരില്ലാത്ത ബാക്കി പതിനാലിൽ ഇരുപത്തിൽ അധികം സഖ്യകക്ഷികൾക് പായ വിരിച്ചു കിട്ടിയ കോൺഗ്രസിനെ കുറിച്ചാണോ ആവേശ കുട്ടാ നിന്റെ തള്ള്

    • @SijuPk-c6s
      @SijuPk-c6s 3 หลายเดือนก่อน

      Comody പറയല്ലേ???

  • @arshadpk1688
    @arshadpk1688 3 หลายเดือนก่อน +23

    അടിച്ചു കേറി വ 👊🏻💥

  • @Rasheeda-t9n
    @Rasheeda-t9n 3 หลายเดือนก่อน +26

    മഹുവ മൊയ്ത്ര❤❤❤

  • @fayis_pang
    @fayis_pang 3 หลายเดือนก่อน +13

    ഇനി വയനാട്ടിൽ നിന്നൊരു ഐറ്റം വരുന്നുണ്ട് മക്കളെ ജൂനിയർ ഇന്ദിര🥰

  • @mathewjose6987
    @mathewjose6987 3 หลายเดือนก่อน +24

    മൊയ്‌ത്രയുടെ രണ്ടാം വരവ് നക്ഷത്ര ശോഭയോടെ ആണ്. ശെരിക്കും ഒരു മധുര പ്രതികാരം. തന്നെ പുറത്താക്കിയവരുടെ മുന്നിലേക്ക്‌ നെഞ്ചുയർത്തി അവർ കടന്നു വന്നു. മൊയ്‌ത്രയുടെ സാന്നിധ്യം ഇന്ത്യൻ പാർലിമെന്റിനെ പ്രഷുബ്ദമാക്കുക തന്നെ ചെയ്യും. ധൈ ര്യവും വിവരവും ആ ർജ്ജവും ആത്മവിശ്വാസവും മേഹുവ മൊയ്‌ത്രയ്ക്കു ഉണ്ട്.

  • @MymoonaMoonart
    @MymoonaMoonart 3 หลายเดือนก่อน +10

    സാഹചര്യങ്ങൾ ആണല്ലോ അവർക്ക് പറയാനുള്ളത് അവർ പറയാൻ മറ്റു പറയാനുള്ള മറ്റവരും പറയുക അല്ലാതെ ഒരാൾ ജയിച്ചു മനസ്സിൽ വെച്ചാൽ എന്തെങ്കിലും മനസ്സിലാക്കുക അവർ ചെയ്ത എല്ലാ കേൾക്കാനുള്ള ശക്തി അവർക്ക് ഉണ്ടാവണം അല്ലാതെ ജയിച്ചത് കൊണ്ടല്ലേ പ്രതികാരം തീർക്കുന്നത് തോറ്റാൽ അവർക്ക് എന്തെങ്കിലും മിണ്ടാൻ പറ്റുമോ ഒരു മുസ്ലീങ്ങളെ കൊല്ലൂല്ല ഹിന്ദുക്കളെ കുറ്റം പറഞ്ഞു എന്ന് അവര് പറയുന്നു ഹിന്ദുക്കൾ മുസ്ലീങ്ങൾ അവരെ എന്തെല്ലാം ചെയ്തിട്ടുണ്ട് വലിയ പെരുന്നാൾ കഴിഞ്ഞതിനുശേഷം തന്നെ യോഗ കൂടി എത്ര മനുഷ്യന്മാരെ മൃഗങ്ങൾ അല്ല ഞങ്ങൾ ഹിന്ദുക്കളെ ഒന്നും പറയൂല ഹിന്ദു മുസ്ലിം ക്രിസ്ത്യാനിയും എല്ലാവരും ഒരേ ഒരു ഇന്ത്യ ഒരൊറ്റ ജനത എല്ലാവരും ഒരു തുല്യരാണ് രക്തം മനസ്സിലാക്കണം

  • @surendranathp1244
    @surendranathp1244 3 หลายเดือนก่อน +28

    വീണ്ടും ഇലക്ഷനിൽ മത്സരിച്ചു ജയിച്ചുവരൻ ഇന്ത്യയിൽ ഒരു പ്രശ്നവുമില്ല

  • @saleemabdul1613
    @saleemabdul1613 3 หลายเดือนก่อน +40

    മൂക്കും അമിത്സാക്കും എത്ര വെള്ളം കൊടുത്താലും മതിയാവില്ല അത്രത്തോളം വെള്ളം കുടിച്ചു👍🔥🔥🔥🔥👍

  • @Indian1947.A
    @Indian1947.A 3 หลายเดือนก่อน +3

    അയിന് അപ്പൂപ്പന് ഇംഗ്ലീഷ് അറിയണ്ടേ... ഇംഗ്ലീഷ് നഹിം മാലൂം എന്ന് ഈ മറുതയോട് പറയൂ ആരെങ്കിലും 🙏🙏 ഇനി ഇതിനെല്ലാം മറുപടി അപ്പൂപ്പൻ മങ്കീ ബാത്തിലൂടെ തള്ളും😂😂

  • @secondsvideo9181
    @secondsvideo9181 3 หลายเดือนก่อน +37

    RG ❤❤❤❤❤❤❤

  • @sreekumarr618
    @sreekumarr618 3 หลายเดือนก่อน +36

    Mahuva Moithra is shown excellent performance in parliament today... 👍🏼👍🏼👍🏼👍🏼

  • @shahalbin211
    @shahalbin211 3 หลายเดือนก่อน +12

    മാഹുവ മൊയ്‌ത്ര 🔥

  • @shanushanu1996
    @shanushanu1996 3 หลายเดือนก่อน +9

    പെൺപുലിയുടെ ഗർജ്ജനം! മെഹ്വ❤❤

  • @johnyvadukoot4388
    @johnyvadukoot4388 3 หลายเดือนก่อน +20

    ഇംഗ്ലിഷിൽ പറഞ്ഞാൽ അയാൾക്ക് എന്തു മനസിലകനാ?

    • @tastyfood1248
      @tastyfood1248 3 หลายเดือนก่อน +1

      കഷ്ടം വിവരം കെട്ടവൻ

    • @nagendravanswami2854
      @nagendravanswami2854 3 หลายเดือนก่อน

      Keralathilea prabhudha moodanmarea vargeeyatha theevaravadham pakisthan sneahikalea nigal rajyadhrokikal nigalku pakusthan niyamavam musleerajya niyamavum veanam appol nigal patikayulloo

    • @AbdulRahim-gj4gb
      @AbdulRahim-gj4gb 3 หลายเดือนก่อน +2

      യ്യോ അങ്ങനെ പറയല്ലേ പുള്ളി എന്റർനാൽ പൊളിറ്റിക്സ് ബിരുദം ഉള്ളയാള h

    • @tastyfood1248
      @tastyfood1248 3 หลายเดือนก่อน

      @@AbdulRahim-gj4gb ഒരു ബിരുദവും ഇല്ലെങ്കിലും മൂന്നാമതും PM ആയി പപ്പു ആരായി ഹാർഡ് വേർഡ് യൂണിവേഴ് സിറ്റി മലപ്പുറം കത്തി എന്തായിരുന്നു മൂന്നോ മതും മൂഞ്ചി

    • @emeskepa
      @emeskepa 3 หลายเดือนก่อน +1

      ​@@AbdulRahim-gj4gb😂😂😂

  • @asharudml
    @asharudml 2 หลายเดือนก่อน +2

    കോൺഗ്രസ്‌ ലൂടെ വളർന്നു വന്ന ഇരുക്ക് വനിത മാഹുവാ 💜

  • @abdulrazaakp668
    @abdulrazaakp668 3 หลายเดือนก่อน +6

    മെഹുവാപാർലമെന്റിലസിംഗം ക്കുട്ടി
    ഒരായിരം അഭിനന്ദനങ്ങൾ

  • @thomasabraham6454
    @thomasabraham6454 3 หลายเดือนก่อน +17

    Vibrant Speech! India needed such persons like Ms. Moitra, Dr Tharoor and Priyanka Gandhi. Wish them all success❤😂🎉 🙏

    • @Avantika2020
      @Avantika2020 3 หลายเดือนก่อน

      😅😅😅

    • @sajinc7359
      @sajinc7359 3 หลายเดือนก่อน

      All anti national agents,best

  • @alavimadambi496
    @alavimadambi496 3 หลายเดือนก่อน +14

    ❤❤❤LION OF INDIA, MAHUVA MOITHRA Madam 🎉🎉🎉

  • @ashrafthottappayi3873
    @ashrafthottappayi3873 3 หลายเดือนก่อน +15

    ഷേർണി 👌👌👌👌👍

  • @babyjose4165
    @babyjose4165 3 หลายเดือนก่อน +38

    Super mahuva🎉❤

  • @kossamkonyak8937
    @kossamkonyak8937 3 หลายเดือนก่อน +11

    Mahua moitra is the one of this parliament.

  • @libinanto8847
    @libinanto8847 3 หลายเดือนก่อน +13

    മൈൻഡ് sist ❤

  • @nizamnzam9727
    @nizamnzam9727 3 หลายเดือนก่อน +1

    എല്ലാവരും കുടി മോഡിയെ panjikk ഇടാണല്ലോ 😂😂

  • @jabbarmaliyil7016
    @jabbarmaliyil7016 3 หลายเดือนก่อน +8

    മഹുവാമൊയ്‌ത്ര ബിഗ്സല്യൂട്ട് 🌹🌹🌹🌹👍👍👍👍

  • @asimashafi4250
    @asimashafi4250 2 หลายเดือนก่อน +1

    Bjp എന്നെ വീട്ടിലിരുത്താൻ നോക്കി.. ബിജെപിയുടെ 99 എംപി മാർ വീട്ടിലിരിക്കുന്നു..😅😅എജ്ജാതി 😂

  • @sajeerkabeer9325
    @sajeerkabeer9325 3 หลายเดือนก่อน +25

    Super speech 🎉🎉🎉🎉🎉

  • @Rajprasad-hc1yz
    @Rajprasad-hc1yz 3 หลายเดือนก่อน +2

    പ്രസംഗിക്കുക ആണെങ്കിൽ ഇൻഗ്ളീഷിൽ തന്നെ പ്രസംഗിക്കണം. പിന്നെ മോങ്ങി വായ് തുറക്കില്ല.

  • @najeebpipelinknajeeb4316
    @najeebpipelinknajeeb4316 3 หลายเดือนก่อน +7

    BJP's SITUATION IN PARLIAMENT IS VERY VERY POOR THIS TIME.

    • @sajinc7359
      @sajinc7359 3 หลายเดือนก่อน

      Ellam kando, poor ano good anonu 5 varsham kondu kanam

  • @musthafamusthu9530
    @musthafamusthu9530 3 หลายเดือนก่อน +1

    നിയമം എല്ലാവർക്കും ബാധകമല്ലേ ? അഴിമതിക്ക് മോദിക്കെതിരെ കേസ് കൊടുക്കണം

  • @shameerp4055
    @shameerp4055 3 หลายเดือนก่อน +8

    Alla modikk english ariyuo avo

    • @RiazKhan-bm9mm
      @RiazKhan-bm9mm 3 หลายเดือนก่อน

      Modiji Madraseyil poyi padichakondu English ariyilla

  • @Indian1947.A
    @Indian1947.A 3 หลายเดือนก่อน +1

    കാട്ടു കൊള്ളക്കാരെ പെണ്ണുങ്ങൾ പഞ്ഞിക്കിടുന്ന കാഴ്ച ഭാരതചരിത്രത്തിൽ ആദ്യമായ് 🥰🥰👏🏻👏🏻

  • @mollysoman3350
    @mollysoman3350 3 หลายเดือนก่อน +13

    Good madam

  • @Fathzz_shaa
    @Fathzz_shaa 3 หลายเดือนก่อน +1

    മോദി:ഇത് എന്താണ് പറയുന്നത്😮
    ഷാ : ആ,എനിക്ക് ഒന്നും മനസ്സിലായില്ല😇
    മോദി:എല്ലാം മനസ്സിലായത് പോലെ തലയാട്ടിയേക്കാ൦😌

  • @muhiyudheene4510
    @muhiyudheene4510 3 หลายเดือนก่อน +11

    Great ❤❤🎉mahua

  • @skariahop4842
    @skariahop4842 3 หลายเดือนก่อน +1

    കേരളത്തിൽ വന്നു ഹിന്ദിയിൽ പ്രസംഗിക്കുന്നവർക്ക് ഒരു പാഠമാണ് ഈ വനിത.

  • @verietymediaworld1627
    @verietymediaworld1627 3 หลายเดือนก่อน +13

    Woow

  • @ajohn9163
    @ajohn9163 3 หลายเดือนก่อน +1

    രാഹുൽ മഹ്വയെ കണ്ടു പടിക്കണം.... ഇംഗ്ലീഷിൽ സംസാരിക്കു ബഹളം ഒഴിവാകും...

  • @shamsuddinh43
    @shamsuddinh43 3 หลายเดือนก่อน +9

    Super super super super

  • @KunjumolS-l7d
    @KunjumolS-l7d 3 หลายเดือนก่อน +1

    ഇവര് പറയുന്ന ഇംഗ്ളീഷ് വല്ലതും മോദിക്ക് മനസിലായിട്ട് വേണ്ടേ..😂

  • @ashrafthottappayi3873
    @ashrafthottappayi3873 3 หลายเดือนก่อน +7

    Where is she now serial actress 🤣🤣🤣

  • @shajikarula2207
    @shajikarula2207 3 หลายเดือนก่อน +1

    സംഘികളുടെ ശത്രു....
    മഹുവാ പെൺ പുലി ❤❤❤
    ഇത് പോലെയുള്ള പെൺ പുലികൾ സംഘികളുടെ നാശത്തിന് വേണ്ടിയാണ്....
    ഇന്ത്യ സഖ്യത്തിന് സന്തോഷിക്കാം....
    നൂലിഴ കീറിയുള്ള കൃത്യമായ നിരീക്ഷണം.....

  • @Muzafir-t5m
    @Muzafir-t5m 3 หลายเดือนก่อน +18

    മോഡിയുടെ അവസ്ഥ 🤣🤣🤣
    മോഹുവായെ പേടിച്ചു കുഞ്ഞാടുകളെ കൂട്ടി സ്ഥലം വിട്ടു 😂
    ഇവന്മാരുടെ ഗതികേട് 🤣

    • @AbdulKarim-v2q9y
      @AbdulKarim-v2q9y 3 หลายเดือนก่อน

      Chairil Omkareshwar birlayum illa.aa naariyum.poyi.

  • @sanchari734
    @sanchari734 3 หลายเดือนก่อน +15

    ബിഗ് സല്യൂട്ട് to moitra

  • @johnchacko4787
    @johnchacko4787 3 หลายเดือนก่อน +2

    ടെലി പ്രൊമ്പ്റ്റർ ഇല്ലാതെ ഒരു വാക്ക് ഇംഗ്ലീഷിൽ പറയാൻ അറിയാത്തവർക്ക് മഹുവാ പറയുന്ന ഭാഷ മനസ്സിലാകുമോ?? ഭാഗ്യം ഒന്നും മനസിലാകാത്തത്കൊണ്ടു മറുപടി പറയേണ്ടി വരില്ല.

  • @shamsuddinh43
    @shamsuddinh43 3 หลายเดือนก่อน +10

    Mahua,hail,hail

  • @chakkaravava-tp8ce
    @chakkaravava-tp8ce 3 หลายเดือนก่อน +9

    സ്വയം പ്രഖ്യാപിത ദൈവം ചത്തു അല്ല നല്ലവരായ മനുഷ്യൻ മാർ കൊന്നു ചായ വാല ക്ക് ചായ അടിക്കാൻ പോകുന്നതാ നല്ലത്

  • @prasadmathai8169
    @prasadmathai8169 3 หลายเดือนก่อน +17

    she is superrr!

  • @sirajtp5193
    @sirajtp5193 3 หลายเดือนก่อน +1

    അയാൾക്ക് ഇതൊക്കെ മനസ്സിലായോ ആവോ ചായക്കാരന്😂😂😂