പ്രസംഗിക്കുന്നെങ്കിൽ ഇങ്ങനെ പ്രസംഗിക്കണം. ഇങ്ങനെ പ്രതികരിക്കണം.

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2024

ความคิดเห็น • 749

  • @Abdulazeez-pt4yv
    @Abdulazeez-pt4yv 5 หลายเดือนก่อน +200

    നല്ലവരായ ക്രിസ്ത്യൻ സഹോദരന്മാർക്ക് വേണ്ടി ഇത് സമർപ്പിച്ച ഈ സഹോദരന് ആയിരമായിരം അഭിനന്ദനങ്ങൾ

    • @harikrishnant5934
      @harikrishnant5934 5 หลายเดือนก่อน

      😂😂😂😂😂2019 Easter Srilanka church bombing.. 7 church... 217 Christians Theernnu...... Install thallah.
      Oh Alfam Venthilla... Ippam Sheryaakatto😅😅😅😅

  • @varghesepj5840
    @varghesepj5840 5 หลายเดือนก่อน +155

    സർ കേൾക്കാൻ വൈകിപോയി സാർ ബിഗ് സല്യൂട്ട് ക്രിസ്ത്യാനിക്കുവേണ്ടി സ്വരം ഉയർത്തുന്ന താങ്കളെ ദൈവം അനുഗ്രഹിക്കും ✝️✝️✝️🇮🇳🇮🇳🇮🇳

    • @SanthoshKumar-jy7mw
      @SanthoshKumar-jy7mw 5 หลายเดือนก่อน +1

      വഴി പിഴച്ചവൻ എന്ന് അഞ്ചു നേരവും വിളിക്കുന്നത് നിന്നെയല്ലേ 😊

  • @abdulkader1455
    @abdulkader1455 6 หลายเดือนก่อน +394

    ഈ പ്രസംഗിക്കുന്ന ബഹു: സഹോദരന് ഒരു ബിഗ് സല്ലൂട്ട് . ❤ ജയ്ഹിന്ദ്.❤

    • @H3Vlogs-xm5ou
      @H3Vlogs-xm5ou 6 หลายเดือนก่อน

      👍

    • @babykuttymathew8644
      @babykuttymathew8644 6 หลายเดือนก่อน +2

      Pappu aayirunnel ippol kaanaamaayirunnu….

    • @philipvarghese2366
      @philipvarghese2366 6 หลายเดือนก่อน

      True. 👍

    • @greenvisionchannel6179
      @greenvisionchannel6179  5 หลายเดือนก่อน +6

      ആം ആദ്മി പാർട്ടി കേരള സംസ്ഥാന പ്രസിഡൻ്റാണ്. അഡ്വ. വിനോദ് മാത്യു വിൽസൻ.

    • @Calicut1234
      @Calicut1234 5 หลายเดือนก่อน +1

      കരുത്തുള്ള നേദാവ് ❤❤❤❤❤

  • @NiyasNiyas-ke4hn
    @NiyasNiyas-ke4hn 6 หลายเดือนก่อน +252

    ഇങ്ങനെയുള്ള ക്രിസ്ത്യൻ സഹോദരന്മാർ ആണ് നമുക്ക് ആവശ്യം 👍🏻👍🏻👍🏻👍🏻

    • @Ghjjjnnj
      @Ghjjjnnj 6 หลายเดือนก่อน

      Namukavasyamo ? Islamistukalaya theevramusleem bheekarareyum njangal verukunnu. Both BJP and islamistu terrorists are threat to India

  • @moidunniayilakkad8888
    @moidunniayilakkad8888 6 หลายเดือนก่อน +84

    നല്ലൊരു പ്രസംഗം കേട്ടതിൽ സന്തോഷം

  • @Kambisserry
    @Kambisserry 6 หลายเดือนก่อน +354

    താങ്കൾ പറഞ്ഞത് 100% correct. കഴിഞ്ഞ 75 വർഷമായി എത്ര പ്രധാന മന്ത്രിമാർ വന്നു എത്ര മന്ത്രി സഭകൾ വന്നു. ഇതുപോലെ പരസ്യമായി വർഗ്ഗീയത പറയുന്ന ഒരു നേതാവിനെ കാണാൻ കഴിയുമോ. കളവും പരമത വിദ്വഷവും ഇതു പോലെ ആരെങ്കിലും പ്രസംഗിക്കുന്നതു കേട്ടിട്ടുണ്ടോ. വിദേശത്ത് ഞങ്ങൾ പല ദേശക്കാരും വർഗ്ഗക്കാരും മതക്കാരും ഒരുമിച്ചാണ് പണിയെടുക്കുന്നത്. ഒരു പ്രശ്നവുമില്ല. അന്ധമായ വർഗ്ഗീയത പരത്തുന്ന നമ്മുടെ സ്വന്തം TV ചാനലുകൾ ഓൺലൈൻ മാദ്ധ്യമങ്ങളായ മറു നാടൻ, സെബാസ്റ്റ്യൻ പുന്നക്കൽ മാത്യുസാമുൽ തുടങ്ങിയവർ ഇനിയെങ്കിലും ഒരു പുനർ ചിന്തനം നടത്തണം.

    • @thresiammajohnson5962
      @thresiammajohnson5962 6 หลายเดือนก่อน +3

      Big salute for your boldness which the catholic surrendered....

    • @jayabhanup9070
      @jayabhanup9070 6 หลายเดือนก่อน +6

      വിനോദ് വിത്സൻ കാര്യങ്ങൾ ശരിക്കും മനസ്സിൽ ആക്കി വേണം സംസാരിക്കാൻ. കമ്മ്യൂണിസ്റ്റ്‌ നേതാക്കൾ പ്രസംഗിച്ചു കൊണ്ടിരിക്കുന്ന 'അവർ യഹൂദരേ തേടി എത്തിയപ്പോൾ ഞങ്ങൾ യഹൂദർ അല്ലല്ലോ അത് കൊണ്ട് തടഞ്ഞില്ല ....... " ഇത് പ്രസംഗിക്കുന്ന കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഭരിച്ച സോവിയറ്റ് യൂണിയൻ ക്രിസ്ത്യൻ സഭയോട് എന്താണ് ചെയ്തത്. ചൈന ഇപ്പോഴും എന്താണ് ചെയ്തു കൊണ്ടിരിക്കുന്നത്.
      ക്രിസ്ത്യൻ ഇവാഞ്ചലിസ്റ്റുകൾ ഹിന്ദുക്കളെ മതപരിവർത്തനം ചെയ്യുന്ന ബിസിനസ് നിർത്തിയാൽ ക്രിസ്ത്യൻ സഹോദരൻമാരും ആയി ഹിന്ദുക്കൾക്ക് ഒരു പ്രശ്നവും ഉണ്ടാവില്ല. വിദേശത്തു നിന്ന് പണം വാങ്ങി ഇവിടെ ഉള്ള പാവം ഹിന്ദുവിനെ മതം മാറ്റുന്ന പ്രവൃത്തി മാത്രം ആണ് ഭാരതത്തിൽ ഈ പ്രശ്നം ഒക്കെ ഉണ്ടാവാൻ കാരണം.വിദേശത്തു നിന്ന് കിട്ടുന്ന പണം കൊണ്ട് നിലവിൽ ഉള്ള ക്രിസ്ത്യൻ സഹോദരൻമാരുടെ ജീവിതം നന്നാക്കാൻ ആണ് സഭ ശ്രമിക്കേണ്ടത്.

    • @SasiKumar-yw7ti
      @SasiKumar-yw7ti 6 หลายเดือนก่อน +4

      താങ്ക്സ് ബ്രെദർ.

    • @hamzahamza6115
      @hamzahamza6115 6 หลายเดือนก่อน +3

      അവരെ അകത്തിടാൻ കഴിയുന്നവരെ ഭരണ രംഗത്തേക്ക് ഉയർത്തികൊണ്ട് വരാൻ പരിശ്രമിക്കണം ഇത്തിരി വൈകിയാലും ലക്ഷ്യം നേടും

    • @MrAndrewsjoseph
      @MrAndrewsjoseph 5 หลายเดือนก่อน +2

      വിനാശ കാലേ 🎉🎉🎉🎉 5:00

  • @wilsonsam4526
    @wilsonsam4526 6 หลายเดือนก่อน +51

    ,സത്യം ആർക്കും മൂടിവെക്കാനാവില്ല. നല്ല പോസ്റ്റ് 🎉

  • @Mathaitu
    @Mathaitu 6 หลายเดือนก่อน +181

    മണിപ്പൂരിൽ ഇങ്ങനെ ആണ് ക്രിസ്ത്യാനിക്ക് അബദ്ധം പറ്റിയത് 👌👌👌

    • @ramachandranstarstudio6245
      @ramachandranstarstudio6245 6 หลายเดือนก่อน

      മണിപ്പൂർ അത് ഭരണം കൊങ്കി കൂടുതൽ കാലം അത് പറയാൻ മറന്നു സഹോദരൻ അപ്പോൾ സത്യം പറയണ്ടി വരും ലക്ഷ്യം സങ്ക പരിവാർ നിങ്ങൽ നാളെ മാറ്റി പറയും ഓർത്തോ

  • @itsmytruth1
    @itsmytruth1 6 หลายเดือนก่อน +36

    നന്ദി, സഹോദരാ for your courageous speech ! God bless

  • @hafzath3277
    @hafzath3277 6 หลายเดือนก่อน +79

    തന്റേടവും ബുദ്ധിയും പ്രതികരണ ശേഷിയുമുളള ഒരു ചെറുപ്പക്കാരൻ🎉🎉🎉

  • @jalyajay4041
    @jalyajay4041 6 หลายเดือนก่อน +105

    AAP യുടെ സംസ്ഥാന പ്രസിഡണ്ട്‌ നു അഭിനന്ദനങ്ങൾ....ഇങ്ങനെ വീട്ടിത്തുറന്നു പറയാനുള്ള ചങ്കൂറ്റം ഒരു ആം ആദ്മി പ്രവർത്തകനു മാത്രമേ കഴിയൂ.. 💪💪💪💪

    • @gunamala1559
      @gunamala1559 5 หลายเดือนก่อน +1

      Delhi ilu aap nu sambhavichathu Kerala thil um thamasiyathe... Natakkum

    • @treasapaul9614
      @treasapaul9614 4 หลายเดือนก่อน

      Big salute to you my dear son.

  • @kkthankachan6496
    @kkthankachan6496 6 หลายเดือนก่อน +234

    കേരളത്തിലെ വൃത്തികെട്ട ക്രിസ്ത്യാനി ജന്മങ്ങൾ ഇതൊന്നും ആലോചിക്കാതെ
    ബിജെപി ക്ക് VOTE കൊടുത്താൽ എന്തു ആണ് എന്ന് വിചരിക്കുന്നവർ ഉണ്ടു
    അവരുടെ മുമ്പിൽ
    മണിപ്പൂർ മോഡൽ ഉണ്ടു
    വടക്കേ ഇന്ത്യ മോഡൽ
    ഉണ്ടു
    ദേശത്തെ സ്നേഹിക്കുന്നവർ ആരും BJP ക്കു VOTE കൊടുക്കില്ല

    • @ranichirayath3840
      @ranichirayath3840 6 หลายเดือนก่อน +3

      True

    • @AngelAngel-ky2wu
      @AngelAngel-ky2wu 5 หลายเดือนก่อน +3

      ക്രിസ്ത്യൻ ആരാണ് ബിജെപി ക്ക് വോട്ട് ചെയ്യുന്നത് വിവരം കെട്ട കുറച്ചു അച്ചന്മാർ പറഞ്ഞാൽ എല്ലാവരും കേൾക്കുമോ

    • @nelsonchirayath7461
      @nelsonchirayath7461 5 หลายเดือนก่อน

      Once muslim supported v.p singh and he trapped them

    • @shylasuresh3679
      @shylasuresh3679 5 หลายเดือนก่อน

      ​@@AngelAngel-ky2wuകേൾക്കും വിഡ്ഢികൾ ആണ് നസ്രാണികൾ

    • @mohammedarzam3658
      @mohammedarzam3658 4 หลายเดือนก่อน

      ​@@nelsonchirayath7461how can you explain

  • @elsammajose5651
    @elsammajose5651 5 หลายเดือนก่อน +37

    ഈ പ്രസംഗം നമുക്ക് തൃശ്ശൂരിലെ ക്രിസ്ത്യാനികൾക്ക് സമർപ്പിക്കാം

  • @UsmanA-ck3th
    @UsmanA-ck3th 6 หลายเดือนก่อน +46

    എല്ലാ. മനുഷ്യരെയും ഉൾകൊള്ളുന്ന. നീതിയുള്ള ഒരു ഭരണകൂടം വരട്ടെ. എല്ലാവരും പ്രാർത്ഥിക്കുക

    • @ranjurdravid5448
      @ranjurdravid5448 6 หลายเดือนก่อน +2

      ആര് വന്നാലും ഭരണ ഘടനയോട് ആയിരിക്കണം ആണ് നമ്മുടെ കൂറു

  • @ismailpk3226
    @ismailpk3226 6 หลายเดือนก่อน +127

    രാഹുൽമങ്കൂട്ടത്തിന്റ തനി പകർപ്പ് 🙏🏻

    • @subinshanghu8445
      @subinshanghu8445 6 หลายเดือนก่อน +1

      Ingane parayan avanu dairyamilla🤣rss ne pediyanu mankoottathilinu

    • @lollipop2621
      @lollipop2621 6 หลายเดือนก่อน

      @@subinshanghu8445നീ മാങ്കുട്ടത്തിൻ്റെ പ്രഭാഷണം മിഴുവൻ കേട്ടിട്ടില്ല'' ഒന്ന് മാറ്റി പിടി

    • @AnnoyedBabyKittens-ir1nm
      @AnnoyedBabyKittens-ir1nm 6 หลายเดือนก่อน

      ​@@subinshanghu8445Ennu ayaal thannode paranjo.... Onnu pode....

    • @jomonjore1199
      @jomonjore1199 6 หลายเดือนก่อน +1

      രാഹുൽ വ്യാജനെ എന്തിനാണ് ഇവിടെ പറയുന്നത്

  • @sunnykuruthukulangara2530
    @sunnykuruthukulangara2530 6 หลายเดือนก่อน +237

    ഇപ്പോൾ കൃസ്ത്യാനിക്ക് യേശുവിനേക്കാൾ ആരാധന മോദിയോടാണു്. എല്ലാവർക്കുമല്ല ചിലർക്ക്

    • @tinytot140
      @tinytot140 6 หลายเดือนก่อน

      വിഡ്ഢികൾക്ക് അങ്ങനെ തോന്നും

    • @mohananmohanan5107
      @mohananmohanan5107 6 หลายเดือนก่อน

      ​@@augustinerebelloകെട്ടിപ്പിടിച് ഒരു ഉമ്മയും കൂടെ കൊടുക്കെടാ.

    • @azj7897
      @azj7897 6 หลายเดือนก่อน

      😂😂😂😂​@@mohananmohanan5107

    • @sajn777
      @sajn777 6 หลายเดือนก่อน

      They don’t have Christ, they have only Christian names

    • @vivette9195
      @vivette9195 6 หลายเดือนก่อน +1

      Really if they support the BJP but , RSS.) Then I must say they lost the discernment, The true Holy Spirit.
      Congrats to you dear brother.
      How many cases are there, before Us.
      The Kerala Bishops or the priests where they are living I wonder.
      Dreamland.may be. Chi Chi. Kashtom.. 😘🤪😢😢😢🙏

  • @mollysunnysunny4829
    @mollysunnysunny4829 5 หลายเดือนก่อน +19

    ഈ സഹോദരനെ ബിഗ് സല്യൂട്ട്❤❤

  • @Lipton481
    @Lipton481 6 หลายเดือนก่อน +24

    I am a muslim .. I love & Respect your words ❤All are equals Hindu christian muslim .

  • @mollymathew1548
    @mollymathew1548 6 หลายเดือนก่อน +61

    എന്റെ വല്യപ്പൻ പണ്ട് ഒരു അനാഥപ്പയ്യനെ വീട്ടിൽ കൊണ്ടുവന്നു. കടത്തിണ്ണയിൽ മാറി മാറി കിടന്നും ഭിക്ഷയാചിച്ചും ജീവിച്ച ഒരു ആര് വയസുകാരൻ. ഒരു മുസ്ലിം കുട്ടി. ഞങ്ങൾ ക്രിസ്തിയാനികൾ. ആ കുട്ടി ഞങ്ങളുടെ ഒപ്പം വളർന്നു. ആരും അവനെ മതം മാറ്റിയില്ല.24 വയസുവരെ വീട്ടിൽ ഉണ്ടാരുന്നു. പിന്നീട് ഒരു ചെറിയ കടയിട്ടു അതിന്റെ കാര്യവുമായി അവൻ ജീവിച്ചു. വിവാഹിഹനായി. കുട്ടികളായി. ഈശോയ്ക്കു ഹിന്ദുവോ, ക്രിസ്ത്യനോ മുസ്ലിമോ എന്ന വ്യത്യാസം ഇല്ല. നമ്മുടെ ദു ഷിച്ച മനസാണ് എല്ലാറ്റിനും കാരണം.

    • @MrAndrewsjoseph
      @MrAndrewsjoseph 5 หลายเดือนก่อน +3

      യേശു ക്രിസ്താനികളുടെ ദൈവം അല്ലാ 🎉🎉🎉 5:27
      മനുഷ്യകുലത്തിന്റെ രക്ഷക്കായി
      മനുഷ്യനായി പിറന്ന ദൈവം 🙋‍♂️

    • @sunflower78
      @sunflower78 5 หลายเดือนก่อน +6

      ഒരു മുസ്ലിം കുടുംബത്തിലായിരുന്നുവെങ്കിൽ ആദ്യം അവൻ്റെ മതം മാറ്റി മുസ്ലിം ആക്കിയതിനു ശേഷം മാത്രം വെള്ളം കൊടുക്കുക്കയുള്ളു.

    • @preethams6646
      @preethams6646 5 หลายเดือนก่อน +2

      സത്യം

    • @rasheedparappa
      @rasheedparappa 5 หลายเดือนก่อน +1

      .great

    • @UbaidPunnakkal-bh4kf
      @UbaidPunnakkal-bh4kf 5 หลายเดือนก่อน

      Ennittu ipool oru vartha nee keettille Amma marichappil nockan aalillathe oru Umma aa mackale valarthi hinduvayi Hindu kuttkale kalyanam kazhippichu aa ummayude peranu subaida​@@sunflower78

  • @thresiammajohnson5962
    @thresiammajohnson5962 6 หลายเดือนก่อน +7

    Praise God....for your boldness to speak the truth

  • @MdAbdulla-m4b
    @MdAbdulla-m4b 6 หลายเดือนก่อน +54

    ഇത് പോലുള്ള ക്രിസ്ത്യാനിയും,, ഹൈന്ദവനും,, മുസ്ലിമും ആണ് കേരളത്തിന്റെ പ്രാണവായു

  • @lollipop2621
    @lollipop2621 6 หลายเดือนก่อน +47

    മദർ തെരേസയെ സ്നേഹിക്കുന്ന ക്രസ്ത്യാനികൾ ഇപ്പോൾ ഇല്ല❤

    • @MollyPaul-ve7hs
      @MollyPaul-ve7hs 4 หลายเดือนก่อน +1

      Uddu yes I respect her

  • @hajisahib1536
    @hajisahib1536 5 หลายเดือนก่อน +2

    A candle light from Christian society like Gregorious Koorilos.. A big Salute from bottom of heart.

  • @ReenaChacko-fd6ox
    @ReenaChacko-fd6ox 6 หลายเดือนก่อน +15

    Sooper. Very powerful, genuine speech 👌👌👌

  • @sudharmarajr.a5549
    @sudharmarajr.a5549 6 หลายเดือนก่อน +3

    മതേതരത്വവും ഭരണഘടനയും സംരക്ഷിക്കുന്നവർ രാജ്യം ഭരിക്കാൻ ഇടയാകട്ടെ.
    Well said Brother

  • @Raghunathan-hy7th
    @Raghunathan-hy7th 4 หลายเดือนก่อน

    മനോഹരമായ, നമ്മുടെ, കൊച്ചു, കേരളത്തെ, വെട്ടി, നുറുക്കരുതേ,, മതം, വേണ്ടാ, മനുഷ്യനാകു 🙏🙏🙏🙏🙏🙏

  • @shamiktp7486
    @shamiktp7486 6 หลายเดือนก่อน +14

    Sathyam Thurannu paranja
    Sahodhara bigsalute❤❤

  • @annacheripuram2498
    @annacheripuram2498 6 หลายเดือนก่อน +3

    Dear brother your speach is so good and hundred percent correct. To avoid ED these people do anything. These priests cannot be Mother Theresa. Bishops and their palaces. Jesus did not collect buildings money and lands. I am brought up in Malapuram. I am Christian but give 100 percent marks for Muslims care love and charity. Let all remember what Narayana guru taught us... One jathee, one matham and one daivam.

  • @MrAndrewsjoseph
    @MrAndrewsjoseph 5 หลายเดือนก่อน +9

    സത്യം ആർക്കും മറച്ചു വെക്കുവാൻ കഴിയില്ല 👌💪💪🎉🎉🍇🍇🍇 5:19

  • @leelavarghese3300
    @leelavarghese3300 5 หลายเดือนก่อน +1

    God bless you dear son ..we all are with you

  • @cyriacchandrankunnel3868
    @cyriacchandrankunnel3868 6 หลายเดือนก่อน +7

    There are different religions, political parties, ideas…in India 🇮🇳
    As Indians, we must respect one another and understand each other.
    It is the beauty of people of India.
    Don’t hate others and their opinions and ideas.
    🙏🙏🙏

  • @kuriakosekc7391
    @kuriakosekc7391 5 หลายเดือนก่อน +2

    A big salute to you brother.What you said is correct.

  • @saibukv2967
    @saibukv2967 6 หลายเดือนก่อน +5

    സഹോദരാ അപ്പളപ്പോൾ കാണുന്നവരെയ്യൊക്കെ. അപ്പാ എന്നുവിളിക്കുന്നവരാണിവർ എന്തു ചെയ്യാം ഇതുവരെ ഒന്നു മനസ്സിലായിട്ടില്ല പതിയെ മനസിലാകുമ്പഴുത്തേക്ക്. സമയം കഴിയ്യും

  • @NirmalaAshram
    @NirmalaAshram 5 หลายเดือนก่อน +1

    A big salute. Live for justice. God bless you bro.

  • @rasheedmp5142
    @rasheedmp5142 6 หลายเดือนก่อน +18

    ഇതേ ആശയം മുസ്ലിം യുവ
    നേതാക്കന്മാർ പ്രസംഗിക്കു
    ന്നത് കേട്ടിട്ടുണ്ട്.
    ഒരു ക്രിസ്ത്യൻ യുവനേതാ
    വിൻ്റെ പ്രസംഗം ആദ്യമായി
    കേട്ടു . അഭിനന്ദനങ്ങൾ.
    വർഗീയതക്ക് അങ്ങനെ
    നമ്മളെ കീഴടക്കാനാവില്ല.

    • @mrtonymr432
      @mrtonymr432 6 หลายเดือนก่อน

      അവർ പ്രസംഗിച്ച് ,s d p i ,ലീഗ് എന്നീ വർഗീയ കോമരങ്ങൾക്കേ വോട്ട് ചെയ്യൂ ,ബീ ജെ പി യും മത ലീഗും ഒരേ തൂവൽ പക്ഷികളാണെന്ന് പറയില്ല ,ഒന്നു്ം ചോരാതെ ലീഗിന്

  • @ancymathew1930
    @ancymathew1930 6 หลายเดือนก่อน +15

    Great speech brother,100% true.

  • @jophilip1399
    @jophilip1399 6 หลายเดือนก่อน +43

    Eyyalanu. Sarikum. Tanthak. Piranna. Nalla. Cristyani. 👍.

  • @Baijura
    @Baijura 6 หลายเดือนก่อน +10

    അച്ചൻമാർക്ക് ED പേടിയാണ്. എന്തും ചെയ്യും. അതിനാൽ ഞാൻ BJP ക്ക് ചെയ്തു. പിതാവിനെ ED കൊണ്ടു പോകുന്നത് സഹിക്കാൻ പറ്റുന്നില്ല😮😮😮😮😮😮💪💪💪💪

  • @lyjachacko976
    @lyjachacko976 6 หลายเดือนก่อน +82

    വോട്ട് കഴിഞ്ഞപ്പോൾ പ്രസംഘിക്കുന്നു ഇത് വോട്ടിന് നേരത്തെ അകമായിരുന്നു

    • @mariammavarghese3167
      @mariammavarghese3167 6 หลายเดือนก่อน

      There was a lot of time to think before voting.these people are not living in India

    • @alwinsalphons8129
      @alwinsalphons8129 6 หลายเดือนก่อน

      Kristhuvine ottu koduthavar aranennu June adyavaram ariyam. Christians jai sreeram vilikkan ready ayirikkukayalle(ellavarum alla ketto). Karthavinte randam varavil bhoomiyil viswassm kandethumo enna chodyam ivide prasakthamanu.

    • @alwinsalphons8129
      @alwinsalphons8129 6 หลายเดือนก่อน

      Kristhuvine ottu koduthavar aranennu June adyavaram ariyam. Christians jai sreeram vilikkan ready ayirikkukayalle(ellavarum alla ketto). Karthavinte randam varavil bhoomiyil viswassm kandethumo enna chodyam ivide prasakthamanu.

    • @Minnalmurali7204
      @Minnalmurali7204 6 หลายเดือนก่อน +1

      ഇനിയെങ്കിലും തിരിച്ചു അറിവ് കിട്ടുമെങ്കിൽ കിട്ടട്ടെ

    • @shajipaul5294
      @shajipaul5294 6 หลายเดือนก่อน

      നി എവിടെ യായിരുന്നു

  • @ThomasScaria-l9c
    @ThomasScaria-l9c 6 หลายเดือนก่อน

    Mar Jose Porunnedam your step to Indian politics is appreciated Stay with those who can do something

  • @MiniMathew-dq1no
    @MiniMathew-dq1no 4 หลายเดือนก่อน

    Good Messege Big Salute. God bless You

  • @abdulsainudeen7109
    @abdulsainudeen7109 6 หลายเดือนก่อน +2

    Wonderful Big salute brother

  • @satharpk7091
    @satharpk7091 6 หลายเดือนก่อน +2

    Super speech ❤big salute sir ❤❤❤

  • @Hsainaranas
    @Hsainaranas 6 หลายเดือนก่อน +15

    ബുദ്ധിയുള്ള മനുഷ്യൻ 😘

  • @aboobackerp6876
    @aboobackerp6876 4 หลายเดือนก่อน

    Sr you are 100% right 👌🏻

  • @AbdulAzeez-ux7mn
    @AbdulAzeez-ux7mn 6 หลายเดือนก่อน +76

    കാസക്കും പുരോഹിതന്മാർക്കും താൽക്കാലിക സാമ്പത്തിക നേട്ടങ്ങൾക്കും പല കേസുകളുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വോഷണ ഏജൻസികളിൽ നിന്നും രക്ഷപെടാനുമാണ് BJP യെ പിന്തുണക്കുന്നത്.

    • @moncy156
      @moncy156 6 หลายเดือนก่อน +2

      ഏത് കേസാടാ ഉള്ളത് കാക്കമാർക്കുള്ള തിന്റെ പത്തിൽ ഒന്നല്ല. അഞ്ചുനേരം നിസ്കരിക്കും എല്ലാ അലവലാതി തരങ്ങളും കാണിക്കും

    • @MrAndrewsjoseph
      @MrAndrewsjoseph 5 หลายเดือนก่อน

      വിനാശ കാലേ
      വിപരീത ബുദ്ധി 💪💪💪 5:27

    • @jewelmathew9230
      @jewelmathew9230 5 หลายเดือนก่อน

      ​@moncy15 കേസിൻ്റെ കാര്യം ഒന്നു പറയേണ്ടാ ഇതു വരെ കാണിക്കത്തക്കോപ്രായങ്ങളല്ലേ ബിഷപ്പുമാർക്കാണിക്കുന്നത്6

    • @nasifhusain8182
      @nasifhusain8182 5 หลายเดือนก่อน +1

      ഫണ്ട് വരുന്ന കാര്യങ്ങൾ ഒന്നു ശ്രദ്ധിക്കു മോനെ​@@moncy156

  • @mercyjoseph2897
    @mercyjoseph2897 5 หลายเดือนก่อน +6

    ഞാൻ ഇന്ത്യക്കാരോട് പറയാൻ ആഗ്രഹിച്ചത്..സന്തോഷമായി...അല്പം സമാധാനമായി..ബിജെപിക് വോട്ട് കൊടുത്തവർ ചിന്തിക്കുക..എല്ലാവർക്കും ജീവികണം

  • @mablefelix9233
    @mablefelix9233 3 หลายเดือนก่อน

    You're very correct ❤❤❤❤

  • @kodekarankutty
    @kodekarankutty 6 หลายเดือนก่อน +3

    Fantastic speech

  • @georgekuttychacko3412
    @georgekuttychacko3412 6 หลายเดือนก่อน +22

    നമ്മുടെ ക്രിസ്ത്യൻ സഭ നേതൃത്വത്തിന് എന്തുപറ്റി , ഇവർക്കൊക്കെ ആരു ക്ലാസേടുക്കും , കാണുന്നതും , കേള്കുകുന്നതും , അവർ ചെയ്തു കൂട്ടുന്നതും ഒന്നും മാന്ഡിലാകുന്നില്ലെങ്കിൽ കേരളം ഒരു മണിപ്പൂരാകുമ്പോൾ മോങ്ങിയിട്ടു കാര്യമില്ല .
    നിങ്ങൾ ഞങ്ങൾ പാവം വിശ്വാസികളെ ഇട്ട് ഇങ്ങനെ പന്ത് തട്ടരുത് , Please it is neither a command nor a demand but a humble request , please donot repeat this mistake in future .

    • @matthewgeorge8083
      @matthewgeorge8083 6 หลายเดือนก่อน +1

      ED ye pedi

    • @yamahacalicut6790
      @yamahacalicut6790 6 หลายเดือนก่อน

      @Zainuwa_2006 Just wait and watch who is going to win in Christian majority area in manipur. Just understand, In manipur it is ethinic fight, not communal. There are almost 5 tribal groups fighting each other which have all communities as their members. So sad..And this going on for last 40 years

    • @claramma8940
      @claramma8940 6 หลายเดือนก่อน

      സഭാ തലവൻ മാർക്ക് യേശുവിനെ ക്കാൾ വിശ്വാസം മോദി യെ ആണു കുലപാതകിയെ കള്ള ചെകുത്താനികൾ എല്ലാം കൂടി കേരളം നശിപ്പിക്കും

    • @thavoochi
      @thavoochi 5 หลายเดือนก่อน

      ⁠​⁠@@yamahacalicut6790 now check the result there, congress won all two constituencies. It’s the time to realise the truth brother.

  • @sunnypt4009
    @sunnypt4009 6 หลายเดือนก่อน +28

    ഇത് ഒറ്റപെട്ടതല്ല പ്ലംബാനിയും എല്ലാം കൂട്ടാമായി എടുത്ത തിരുമാനം ആയിരിക്കണം ഷെയ്ക്കന ചാനൽ വർഗ്ഗിയ ചാനലായി മാറി

  • @RajanMathew-m8i
    @RajanMathew-m8i 6 หลายเดือนก่อน +14

    ഈ പേടി ഈടി പേടി ഇവർ ക്രിസ്ത്യാനികൾ അല്ല ക്രിസ്തുവിനെ അനുഗമിക്കുന്നവരും അല്ല ക്രിസ്തുവിനെ അനുകരിക്കുന്നവർ എങ്കിൽ ഒരു തെളിവെങ്കിലും പറയട്ടെ

    • @kishorb1836
      @kishorb1836 6 หลายเดือนก่อน

      നി ഇന്ത്യയിലാണോടാ വിവരദോഷി ജീവിക്കുന്നത്.
      സെറ്റയിൻസിനേയും മക്കളേയും നിനക്ക് ഓർമ്മയുണ്ടോ?

  • @kurianthanniparampil1612
    @kurianthanniparampil1612 6 หลายเดือนก่อน +10

    Awesome brother.Its is true

  • @elizabethlmj2937
    @elizabethlmj2937 4 หลายเดือนก่อน

    Great speech 🌷

  • @sgtpbvr6143
    @sgtpbvr6143 6 หลายเดือนก่อน +4

    ഇപ്പോഴും മുപ്പതു വെള്ളിക്കാസിന് ഒറ്റുന്നവർ ക്രിസ്തീയ സഭയിൽ ലോഹയിട്ട് നടക്കുന്നുണ്ട്

  • @Beerankutty.KBapputty
    @Beerankutty.KBapputty 5 หลายเดือนก่อน +6

    അഭിനന്ദനങ്ങൾ ബ്രദർ നല്ല അറിവാണ് നൽകിയത് നല്ല ക്രിസ്ത്യാനികൾ ഒരിക്കലും സങ്കികൾക്കൊപ്പംനിൽക്കില്ല നിക്കുന്നത് യൂദാസിൻ്റെ ശിഷ്യൻമാരാണ് പിന്നെ മുസംങ്കി കൾ അറേബ്യയിലെ ഏറ്റവും വലിയ ദുഷ്ട്ടനായ അബുജാഹിലിൻ്റെ ശിഷ്യൻമാരാണ് ഇനി ഇവരെല്ലാം കൂടി എന്താ ഉണ്ടാക്കുന്നത് വച്ചാ ഉണ്ടാക്കട്ടെ ബ്രിട്ടീഷ് ക്കാര് ഉണ്ടാക്കീട്ട് ഉണ്ടായിട്ടില്ല പിന്നല്ല. എല്ലാത്തിനും മീതെയാണ് ദൈവം

  • @thomaspanickeroommen3540
    @thomaspanickeroommen3540 3 หลายเดือนก่อน

    Big Salute to you Sir

  • @timidify
    @timidify 5 หลายเดือนก่อน +1

    Very well spoke 👏👏👏

  • @vincyjoseph4164
    @vincyjoseph4164 5 หลายเดือนก่อน

    അഭിനന്ദനങ്ങൾ 👍👍👍👍

  • @RafeekbinMonutty
    @RafeekbinMonutty 6 หลายเดือนก่อน +3

    Good speech bro

  • @alphonsajoseph3063
    @alphonsajoseph3063 6 หลายเดือนก่อน +2

    Correct...we don't reflect when we do. Christains really refelect

  • @LinetThomas-vg1sz
    @LinetThomas-vg1sz 6 หลายเดือนก่อน +2

    100 % true...All bishops are opportunits...never belive them

  • @ishakottupurakkal9221
    @ishakottupurakkal9221 4 หลายเดือนก่อน

    Good speech....

  • @User7446xck
    @User7446xck 6 หลายเดือนก่อน

    Good message.. well said 💯

  • @cherianvarghese8993
    @cherianvarghese8993 4 หลายเดือนก่อน

    എന്റെ സഹോദര അങേക്ക് നൂറു സല്യൂട്. ഇതു ക്രിസ്ത്യൻക്ക് ഒള്ള നല്ല ഉപദേശം.

  • @josejohn7324
    @josejohn7324 4 หลายเดือนก่อน

    St Mother Teressa pray for India to have a peaceful government

  • @Dmaria16919
    @Dmaria16919 5 หลายเดือนก่อน +11

    ഗ്രഹാം സ്റ്റെയിൻസിനെയും പാവം രണ്ട് പിഞ്ചുകുഞ്ഞുങ്ങളെയും തീയിൽ ചുട്ടു കൊന്ന ഈ വർഗ്ഗത്തോട് യാതൊരു അനുഭാവവും കാണിക്കില്ല

  • @jeelabeegom6401
    @jeelabeegom6401 4 หลายเดือนก่อน

    തിരിച്ചറിവിന് സല്യൂട്ട്

  • @georgepattery4278
    @georgepattery4278 5 หลายเดือนก่อน

    You are quite right. Our Bps are narrow minded and of antigospel thinking.

  • @merldoll
    @merldoll 6 หลายเดือนก่อน +1

    Excellent speech.

  • @shahula.vshahula.v1259
    @shahula.vshahula.v1259 5 หลายเดือนก่อน +2

    Very good explain you are winning

  • @preethams6646
    @preethams6646 5 หลายเดือนก่อน +3

    സഹോദരാ അങ്ങനെ പറഞ്ഞു മനസിലാക്കി കൊടുക്കൂ. ഒരു ജാതി ഒരു മതം ഒരു ദൈവം

  • @abdulasees5421
    @abdulasees5421 6 หลายเดือนก่อน +15

    അച്ഛൻമാരുടെ കൊള്ളരുതായ്മ അന്വേഷണത്തിൽ വരാതിരിക്കാൻ വേണ്ടി അവരെ ഏത് ശൈത്താൻ മായും കൂട്ടുകൂ ടു അവര് സുഖിക്കാൻ ആയിട്ട് ജനിച്ചവരല്ലേ

    • @tinytot140
      @tinytot140 6 หลายเดือนก่อน +3

      എന്നു തന്നോട് ആരു പറഞ്ഞു. കുന്തിരിക്കം വാങ്ങി സൂക്ഷിക്കാൻ ഉപദേശിച്ചപ്പോ ഒരുചെറുവിരൽ അനക്കാൻ മൂത്ത ഉസ്താദുമാരു പോലും തുനിഞ്ഞില്ല. മേത്തനേപോലെ തന്നെ ആനുകൂലൃങ്ങളിൽ അവകാശം ക്രൈസ്തവർക്കുണ്ടെന്നതും അംഗീകരിക്കാൻ ബുദ്ധിമുട്ട്. അച്ചന്മാരും കന്യാസ്ത്രീകളും ളോഹ പൊക്കുന്നതു തൂറാനാണോ പെടുക്കാനാണോ എന്ന് അന്വേഷിക്കാൻ ഇടവകക്കാരുണ്ട്. മേത്തനും സംഘിക്കും എന്താകാരൃം.

    • @Ajmin-z2s
      @Ajmin-z2s 6 หลายเดือนก่อน

      ​​@@tinytot140മേത്തനു കാര്യമില്ലായിരിക്കാ൦
      പക്ഷേ ഹിന്ദു രാജ്യത്ത് തോന്നിയ പോലെ തോന്നിയതെല്ലാ൦ ചെയ്യാ൯ സ൦ഘ പുത്രന്മാ൪ ഉള്ള കാലത്തോള൦ കുരുശന്മാ൪ മിനക്കെടേണ്ട.
      പണി പാലു൦ വെള്ളത്തിൽ കിട്ടു൦.

    • @aajose3946
      @aajose3946 6 หลายเดือนก่อน

      Christians are capable enough to take care of our Priests & Church matters and we don't need advise from Madrassa blinded Jihadis please.

  • @muhammadshaheer8193
    @muhammadshaheer8193 5 หลายเดือนก่อน +1

    കേരളത്തിലെ കമ്മ്യൂണിസം ഇപ്പോൾ സംഘപക്ഷത്തായ പോലെയാണ്

  • @jancybabu4064
    @jancybabu4064 6 หลายเดือนก่อน +18

    അച്ചൻമാർക്ക് ഒന്നും മനസ്സിലാകില്ല

    • @ramachandranstarstudio6245
      @ramachandranstarstudio6245 6 หลายเดือนก่อน +1

      അവർക്ക് മനസിലായി അവർ ബുദ്ധി പരമായ തീരുമാനം എടുത്തു അവർക്ക് ഏലാം മനസിലാകുന്നു

  • @thomasyohannan5504
    @thomasyohannan5504 5 หลายเดือนก่อน

    What u have said much appreciative. U haven't said about Manipur? Political leaders responsibility is not create hatredness between religions or culture but to stand for the harmony and welfare of every citizens. Thanks. God bless.

  • @rukhiyabrukhiyab1822
    @rukhiyabrukhiyab1822 4 หลายเดือนก่อน

    ബിഗ് സല്യൂട്ട് 💪💪

  • @ismailcaibrahim1969
    @ismailcaibrahim1969 4 หลายเดือนก่อน

    Exactly 💯

  • @rajanl738
    @rajanl738 6 หลายเดือนก่อน +1

    ഈ പുരുഹിതൻ പറഞ്ഞാൽ ആരാ ഒട്ട് കൊടുക്കുന്ന ഇവന്മാർ സുഹിച്ചു നടക്കുന്നു യേശു നടന്നു വേല ചെയ്തു. കുതിര പുറത്ത് അല്ല കഴുത പുറത്ത ആണ് യേശു നടന്നു ഇവിടെ എത്ര മെത്രാൻ മാർ യേശു നടന്നുത് പോലെ നടക്കാൻ പറ്റും. താങ്കൾക് ബിഗ്‌ സല്യൂട്ട് ❤❤❤❤❤❤❤❤❤❤❤❤👌👌👌👌👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏🙏

  • @MmMathew-l4x
    @MmMathew-l4x 6 หลายเดือนก่อน

    Dear adv ,sir you are outstanding.there are so many 'crisanghis' wandering inside/outside Kerala. Shame.....

  • @shabeerali8427
    @shabeerali8427 6 หลายเดือนก่อน +28

    ഇനീ പറഞ്ഞിട്ട് കാര്യമില്ല. കേരളത്തിൽ ബിജെപി ക്കു 2സീറ്റും കേന്ദ്രവും കിട്ടുകയാണെങ്കിൽ അവർ ആദ്യം വരിക പലയുർ പള്ളിയുടെ മേൽ അവകാശം ഉന്നയിക്കാനാവും. കുറച് വർഷങ്ങൾ കഴിഞ്ഞാൽ പെട്ടിയും കിടക്കയും ഒക്കെ എടുത്ത് സ്ഥലം വിടാൻ പറയും.. നമുക്ക് നോക്കാം.. അനുഭവിക്കാൻ കിടക്കുന്നതെ ഉള്ളൂ. ന്യൂനപക്ഷങ്ങൾ. ഇടതും വലതും നമുക്ക് സമാധാനം തന്നിരുന്നു.. 🛍️. ഒന്നും ഇല്ലെങ്കിലും. അതൊക്കെ പോവാൻ പോവുകയാണ്...

    • @ramachandranstarstudio6245
      @ramachandranstarstudio6245 6 หลายเดือนก่อน

      പേര് കെ ൾ കുപ്പോൾ അറിയാം മനസിലെ കള ചിരി 1921ഓർമ്മകൾ ഉണ്ടോ ഹിന്ദു ഹത്യ നിങ്ങൾ കൂടുതൽ ആയപ്പോൾ കാശ്മീർ ഹിന്ദു പാലാ യാനും കൂടെ ഹൃസ്തു മത ത്തിൽ ഉളവരും ഉണ്ട് ശ്രീ ലങ്കയിൽ ചർച്ചിൽ ബോംബ് വച്ചത് അയൽ രാജിത് അടിച്ചമർത്താൽ കുന്ദരി കാം വാങ്ങി വയ്ക്കാൻ പറഞ്ഞത് കഷ്ടം

  • @shibukuruvilla1022
    @shibukuruvilla1022 5 หลายเดือนก่อน +6

    സംഘ പരിവർക്കു പാത സേവ ചെയ്യുന്നവരെ സഭയിൽ നിന്നും മുടക്കണം വിശ്വാസ തീരത യുള്ളവർ മതി കേരളത്തിൽ
    താങ്കൾക്കും കുടുബത്തിനും ദീർഘായുസ്സു ലഭിക്കട്ടെ

  • @MATHEWKK-e7z
    @MATHEWKK-e7z 6 หลายเดือนก่อน +2

    Great 👍

  • @sideekkollam5433
    @sideekkollam5433 6 หลายเดือนก่อน +5

    💯💯💯💯💯💯💯💯✅

  • @sheebajose3693
    @sheebajose3693 5 หลายเดือนก่อน

    താങ്കൾ പറഞ്ഞത് എത്ര ശരിയാണ് പക്ഷെ അവർക്ക് മനസിൽ ആയിലാലെ

  • @joyjoseph5177
    @joyjoseph5177 6 หลายเดือนก่อน

    ഇങ്ങനെ വേണം....

  • @ThomasGeorge-mi7zd
    @ThomasGeorge-mi7zd 5 หลายเดือนก่อน

    Thanks for your excellent speech GOD BLESS YOU.

  • @sajithkannur7739
    @sajithkannur7739 6 หลายเดือนก่อน

    Salute bro🙋🏻🙋🏻🙋🏻🙋🏻🙋🏻🙋🏻

  • @jijoypjacob79
    @jijoypjacob79 5 หลายเดือนก่อน

    Correct 100%

  • @valsafmsc8976
    @valsafmsc8976 5 หลายเดือนก่อน

    The Reality he says 🙏🙏🙏🙏

  • @MuhammadMustafa-vt7sp
    @MuhammadMustafa-vt7sp 6 หลายเดือนก่อน

    നമ്മുടെ സഹോദരൻ പറയുന്ന കാര്യം എല്ലാവര്ക്കും ഉള്ളതാ കൂട്ടരേ
    എല്ലാവരും ഒന്നിച്ചു ജയ് ഇന്ത്യ എന്ന് വിളിച്ചാൽ
    ആകാറ്റിൽ പറന്ന് പോകും
    ഫാസിസം ജയ് ഇന്ത്യ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳👍🏾

  • @nizamudheenmather5385
    @nizamudheenmather5385 6 หลายเดือนก่อน

    True 😊always true

  • @drmrchandran
    @drmrchandran 6 หลายเดือนก่อน

    Big salute

  • @sheejasheeja628
    @sheejasheeja628 6 หลายเดือนก่อน +2

    Pala bishop, pc chetta, casa...thudangiya mahanmarkku samarpikkunnu ee news..

  • @MuhammadAli-nz8bw
    @MuhammadAli-nz8bw 5 หลายเดือนก่อน

    കൃസങ്കികൾക് ഫണ്ട് കിട്ടുന്നുണ്ടാവും. Sherik

  • @mercymathan9872
    @mercymathan9872 6 หลายเดือนก่อน +1

    ആ അച്ചൻ കേരളത്തിൽ മണിപുരിനെ വിളിച്ചുവരുത്തുന്നു

  • @PrasannaKumar-yr7nk
    @PrasannaKumar-yr7nk 5 หลายเดือนก่อน

    Who is 'Harichandran' in politics /in public service.

  • @zidaaysha821
    @zidaaysha821 4 หลายเดือนก่อน

    Nilapad ❤

  • @MollyJose-hy9gk
    @MollyJose-hy9gk 5 หลายเดือนก่อน +1

    ഇനിയും bhodhavalkaranm തുടരൂ സഹോദര... നമ്മുടെ ആളുകൾക്ക് എപ്പോഴെങ്കിലും subhodhm വന്നാലോ 🙏

  • @gerryouseph6373
    @gerryouseph6373 5 หลายเดือนก่อน

    Big salute sir❤