പരിശുദ്ധാത്മസ്‌നാനത്തെക്കുറിച്ചു എന്താണ് ബൈബിൾ പറയുന്നത്?/ THE BAPTISM WITH THE HOLY SPIRIT

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2024

ความคิดเห็น • 16

  • @malayalambiblestudies5657
    @malayalambiblestudies5657 8 หลายเดือนก่อน +1

    തിരുവചനത്തിലെ യാഥാർത്ഥ്യങ്ങൾ അറിയുവാൻ വാഞ്ചിക്കുന്ന ആത്‍മാക്കൾക്ക് ഇതിനെക്കാളും മികച്ച ഒരു വിവരണത്തിന്റെ ആവശ്യം തീർച്ചയായും വേണ്ടിവരില്ല. God bless you. 👍👍🙏🏻🙏🏻

    • @TomyJack-w9p
      @TomyJack-w9p 8 หลายเดือนก่อน

      God bless you 🙏🙏👌❤❤

  • @missionwithvision38
    @missionwithvision38 8 หลายเดือนก่อน

    Good pair 🎉 god bless 🎉 നിങ്ങൾ സത്യമറിയുകയും സത്യം നിങ്ങളേ സ്വതന്ത്രരാക്കയും ചെയ്യും.🎉 ഇത്ര മനോഹരമായി വചനം പഠിപ്പിക്കുന്നവരേ uk, usa തുടങ്ങിയ സ്ഥലങ്ങളിലേ കണ്ടിട്ടുള്ളു

  • @fijojacob5331
    @fijojacob5331 8 หลายเดือนก่อน

    Great job brothers❤

  • @abinsunny4588
    @abinsunny4588 2 หลายเดือนก่อน

    pathrose jaathikalude apposthalan alla, jaathikaldue appostholan paulose appostholan anu refer(galathians) , parishudhathmavinte snanam jalasanam anennu ningal engane parayum? , jathikalku karthavaya yeshukristhu paulose apposthalinoode rakshamaaragam thurannit pinneed avide nammuku oru thulli vellam polum kanan sadhikillla, athukond tanneyanu paulose parayunnath snanam kazipikkanalla enne ayachirikkunnth,
    pinne bride of christum body of christum randum rand anu adhyam ath manasilakku.

  • @joseabraham5460
    @joseabraham5460 7 หลายเดือนก่อน

    Acts:19 ഒന്ന് വായിക്കണം please.

  • @gaiustitus6656
    @gaiustitus6656 8 หลายเดือนก่อน

    Awesome Job, brothers!!! 🥳❤️👌💯

  • @cecilcorreya7681
    @cecilcorreya7681 8 หลายเดือนก่อน

    👍👌🙏

  • @sunilkumart7299
    @sunilkumart7299 8 หลายเดือนก่อน +4

    സഹോദരങ്ങളെ, സത്യവചനത്തെ യഥാർത്ഥമായി പ്രസംഗിച്ചു കൊണ്ട് ലജ്ജിപ്പാൻ സംഗതിയില്ലാത്ത വേലക്കാരനായി നില്പാൻ ശ്രമിക്ക. Bride of Christ ഉം Body of Christ ഉം വ്യക്തമായി മനസ്സിലാക്കാൻ ശ്രമിക്കുക. Please rightly deviding the word of truth.

  • @masojanvypin9719
    @masojanvypin9719 8 หลายเดือนก่อน

    അപ്പൊസ്തലൻമാർ ജലത്തിൻ സ്നാനം സ്വീകരിച്ചില്ല എന്നാരു പറഞ്ഞു.
    സുവിശേഷത്തിൽ അതിനു തെളിവുണ്ട്.
    കൊർണേല്ലോസിൻ്റെ ഭവനത്തിൽ സംഭവിച്ചത് എന്താണ്?
    ഫിലിപ്പോസ് ശമര്യയിൽ സുവിശേഷം അറിയിച്ചപ്പോൾ അവർ സ്നാനം സ്വീകരിക്കുകയും പിന്നീട് പരിശുദ്ധാത്മാവിനെ പ്രാപിക്കുകയും ചെയ്തില്ലേ.
    പൗലോസ് എഫസോസിൽ ചെന്നപ്പോൾ അവിടുത്തെ ശിഷ്യൻമാർ പിന്നേയും സ്നാനപ്പെട്ടതായും പരിശുദ്ധാത്മാവിനെ പ്രാപിച്ചതായും കാണുന്നത് എന്താണ്?

  • @gavahi6464
    @gavahi6464 8 หลายเดือนก่อน +1

    അപോസ്തൊലൻമാർ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ എന്ന് വചനം പറയുന്നില്ല...മാത്രമല്ല പരിശുദ്ധാത്മാവ് എന്ന വാഗ്ദത്തം സകലർക്കും ഉള്ളത് ആണ് എന്ന് പത്രോസ് പറയുന്നുമുണ്ട്...കോർന്നൊല്യോസിൻ്റെ ഭവനതിലും അപോസ്തോള പ്രവർത്തിയിൽ ഉടനീളവും കാണുന്നത് അന്യഭാഷാ അടയാളതോടെ ആത്മ നിറവ് പ്രാപിച്ചവരെ കുറിച്ചാണ്....നിങ്ങളുടെ ഇഷ്ടത്തിന് വചനം കോട്ടി മാറ്റിയാൽ സംഭവിക്കുന്നത് നന്മ ആയിരിക്കില്ല

  • @joseabraham5460
    @joseabraham5460 7 หลายเดือนก่อน

    നിങ്ങൽ എന്താണു ബ്രദേഴ്സ് ഈ പറയണേ? അല്ലാ എന്ത്? അറിയാൻ വയ്യാത്തത് കൊണ്ട് ചോദിക്കുക. Pentecost ഗ്രൂപ്പിനെ പ്രധിരോധിക്കുക എന്നതാണോ അതോ TH-cam വരുമാനം ആണോ ലക്ഷ്യം?

  • @masojanvypin9719
    @masojanvypin9719 8 หลายเดือนก่อน +1

    നിങ്ങളുടെ ഉദ്ദേശശുദ്ധി ശരിയായിരിക്കാം. പക്ഷെ വചനം കുറച്ചുകൂടെ ആഴത്തിൽ മനസ്സിലാക്കാതെ നിങ്ങൾക്ക് ഇപ്പോൾ മനസ്സിലായിരിക്കുന്നത് വിളിച്ചു പറയുന്നത് നൻമയേക്കാൾ തിൻമയായി ഭവിക്കാൻ സാദ്ധ്യതയുണ്ട്.
    വചനത്തേ കോട്ടി സംസാരിക്കരുത്. ദൈവഭയത്തോടെ കാര്യങ്ങളെ പ്രസ്താവിക്കുക.
    ദൈവം അനുഗ്രഹിക്കട്ടെ.

  • @ajobytb6083
    @ajobytb6083 8 หลายเดือนก่อน

    അപ്പോസ്തോലന്മാർ 120 പേരാണോ?