Lady gets pranked by husband at a hotel |

แชร์
ฝัง
  • เผยแพร่เมื่อ 31 ต.ค. 2020
  • #OhMyGod #Prank #Comedy
    Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
    #KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
    #Kaumudy TH-cam channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
  • ตลก

ความคิดเห็น • 690

  • @Ssn861
    @Ssn861 3 ปีที่แล้ว +26

    പയ്യൻ പറഞ്ഞിട്ടാണ് ഇതെല്ലാം എന്ന് അറിയുമ്പോൾ ഉണ്ടാകുന്ന സങ്കടം ആണ് ഏറ്റവും വലുത്... പാവം ഒരു കുട്ടി....❤️

  • @sreejithnair7611
    @sreejithnair7611 3 ปีที่แล้ว +305

    ഇക്കാലത്ത് ഇത്രേം പാവം പെൺപിള്ളേർ ഉണ്ടോ... പാവം കുട്ടി

    • @josephpaul6461
      @josephpaul6461 3 ปีที่แล้ว +2

      Ayyo......

    • @MONSTER-tk3zc
      @MONSTER-tk3zc 3 ปีที่แล้ว +3

      കൊറോണ ടൈമിൽ വൈഫ്നെയും കൂട്ടി മഞ്ഞളാം കളിക്കുന്നത്
      വേറെ പണി ഇല്ലേ

    • @i_vismayanair6966
      @i_vismayanair6966 3 ปีที่แล้ว +1

      yes anjumma pawm ann.. she is my soulmate.. nthlm paranja apoo krym...

    • @anjalias7582
      @anjalias7582 3 ปีที่แล้ว +2

      aura thanks for ur cmt

    • @user-dr3cr3tr3y
      @user-dr3cr3tr3y 3 ปีที่แล้ว

      @@anjalias7582 പാവം നീ

  • @anilkm4903
    @anilkm4903 3 ปีที่แล้ว +168

    അതീന്നോരു പ്ലയിറ്റ് ഇവിടെ കേറിയാൽ,,,, സദാശിവാ 😄😄😄😄😄😄,,, സാബു ചേട്ടൻ പൊളി 😎😎

    • @minnalherogame5151
      @minnalherogame5151 3 ปีที่แล้ว +2

      സത്യം ഞാനും ചിരിച്ചു പണ്ടാരമടങ്ങി.. ആാാ ഒരു ഡയലോഗ് 🤣🤣🤣🤣

    • @ratheeshly
      @ratheeshly 3 ปีที่แล้ว +1

      ഓർത്തു ഓർത്തു ചിരിച്ചു പണ്ടാരമടങ്ങി😆😆😆😄😄😄

    • @thasleesamad7432
      @thasleesamad7432 3 ปีที่แล้ว +1

      😂😂സത്യം

    • @benjaminjkm
      @benjaminjkm 3 ปีที่แล้ว +1

      😁😁

    • @2432768
      @2432768 3 ปีที่แล้ว +1

      🤣🤣🤣 സദാശിവാ 🤣🤣🤣

  • @jamsheer4169
    @jamsheer4169 3 ปีที่แล้ว +195

    ഫ്രാൻസിസ് ഏട്ടനും സാബു ചേട്ടനും തകർത്തു അഭിനയിച്ചു സൂപ്പർ 👌

  • @firozshinu1718
    @firozshinu1718 3 ปีที่แล้ว +70

    എന്റെതേങ്ങാനും ആയിരുന്നെങ്കിൽ അത് മുഴുവൻ അവള് ഒറ്റക്കിരുന്നു തിന്നേനെ 😂😂

    • @oblivion4868
      @oblivion4868 2 ปีที่แล้ว +1

      😆😂

    • @akkientertainments3287
      @akkientertainments3287 2 ปีที่แล้ว +1

      😀

    • @sumeshg3110
      @sumeshg3110 2 ปีที่แล้ว

      🤣🤣

    • @ancyreji2311
      @ancyreji2311 2 ปีที่แล้ว

      🤣🤣🤣🤣

    • @akkientertainments3287
      @akkientertainments3287 2 ปีที่แล้ว +2

      @@ancyreji2311 ഉച്ച സമയം.. നല്ല വിശപ്പ്...ഇപ്പൊ എങ്ങാനും ഈ വീഡിയോയിൽ പറഞ്ഞപോലെ ghee rice and chicken fry കിട്ടിയാൽ കണ്ണും പൂട്ടി അടിച്ചേനെ 😄

  • @3dmenyea578
    @3dmenyea578 3 ปีที่แล้ว +20

    16:19... ദേഷ്യവും സങ്കടവും ഒരുമിച്ചുള്ള തുറിച്ചു നോട്ടം 🤣🤣🤣🤣🤣👌👍🤪

  • @MOBSELFY
    @MOBSELFY 3 ปีที่แล้ว +61

    എപ്പോഴും ഭാര്യമാരെ കരയിപ്പിക്കുന്നത് എന്തിനാ.. ഭർത്താക്കന്മാർക്കും പണി കൊടുക്കണം

    • @vijiraj4097
      @vijiraj4097 2 ปีที่แล้ว

      അങ്ങനെ ഏറ്റയോ ഫ്രാങ്ക് ഇവർ ചെയ്തിട്ടുണ്ട് അതിൽ ഒരണ്ണം മറക്കാൻ പറ്റില്ല 🙏ഒരു ഭാര്യയും ഭർത്താവും തമ്മിൽ ഉള്ള ആത്മബന്ധം അതായിരുന്നു ആ എപ്പിസോഡ്

    • @vijiraj4097
      @vijiraj4097 2 ปีที่แล้ว

      @അമതൻ No religion No Madness അതെന്താ ഭർത്താക്കന്മാർക്ക് മാത്രം ആണോ കൈ ആ കാലം ഓക്കേ കഴിഞ്ഞു ഇന്നത്തെ സ്ത്രീകൾ മിടുക്കികൾ ആണ് ഇന്നും 1970ൽ ജീവിക്കുന്നവരുടെ സ്വപ്നങ്ങൾ മാത്രം 😏

    • @sureshkc2054
      @sureshkc2054 ปีที่แล้ว

      സത്യം

  • @arjunthunga
    @arjunthunga 3 ปีที่แล้ว +393

    ജീവിത പങ്കാളിയിൽ കാണിക്കുന്ന പ്രതീക്ഷയും കൈപിടിച്ചവന്റെ നെഞ്ചിൽ ചാഞ്ഞു കരയുകയും ചെയ്ത ആ കുട്ടിയുണ്ടല്ലോ... അതൊരു വിശ്വാസമാണ് അവനിൽ അവൾ കാണിക്കുന്ന കളങ്കമില്ലാത്ത സ്നേഹം

    • @sabahsabu6287
      @sabahsabu6287 3 ปีที่แล้ว +16

      Viedokkal ഈ കമ്മന്റ് ഇട്ട വ്യക്തിക് എന്റെ ഒരായിരം 💕💕😘😘😘😘😘

    • @sabahsabu6287
      @sabahsabu6287 3 ปีที่แล้ว +1

      @@Boss-pc9gg aareys uddeshiche mansilayilla

    • @dinkan9550
      @dinkan9550 3 ปีที่แล้ว +21

      ഈ ചിന്തയിൽ ഒരു പ്രശ്നമുണ്ട് bro... അതായത് സ്ത്രീകൽ ആണുങ്ങളുടെ ഡെപ്പെൻഡന്റ് ആണ് എന്ന ഒരു ധ്വനി അതിലുണ്ട്... ആ കുട്ടി ശക്തമായി തിരിച്ചു പ്രതികരിച്ചിരുന്നെങ്കിൽ she ഡിസേർവ് റെസ്‌പെക്ട്... അല്ലാത്ത പക്ഷം ഈ പാവം പിടിച്ചു ഇരിക്കുന്നത് ഒരു പ്ലസ് point ആയി കാണിക്കേണ്ട കാര്യമില്ല.. പിന്നെ ഇവിടെ ഭർത്താവ് കുട്ടിയോട് കാണിക്കുന്നത് ഒരു വിശ്വാസ വഞ്ചനയാണ്

    • @muhihijab1996
      @muhihijab1996 3 ปีที่แล้ว +2

      @@Boss-pc9gg കറക്റ്റ്..

    • @haneeshkvpmnamohammed8807
      @haneeshkvpmnamohammed8807 3 ปีที่แล้ว

  • @anasyudms9521
    @anasyudms9521 3 ปีที่แล้ว +26

    അതിന്നൊരു പ്ലേറ്റ് ഇവിടെ കേറിയാൽ സദാശിവ......... 🤣🤣🤣🤣🤣

  • @muhammedaslam.
    @muhammedaslam. 3 ปีที่แล้ว +57

    Oh my god. കാണാറില്ലേ .? ഇല്ല 😂😂😜😜😜17:17

  • @kannanms8179
    @kannanms8179 3 ปีที่แล้ว +17

    പുറകിലിരുന്നു ചിരിക്കുന്ന ചേട്ടനെ കണ്ടാണ് ഞാൻ ചിരിച്ചത്🤣🤣

  • @2432768
    @2432768 3 ปีที่แล้ว +38

    കഴിയുന്നതും പാവം പെൺകുട്ടികളെ ഒഴിവാക്കുക... അത്യാവശ്യം react ചെയുന്ന പെൺപിള്ളേരെ select ചെയ്യുക...

  • @annopkumarkg9556
    @annopkumarkg9556 3 ปีที่แล้ว +7

    കരയപ്പിച്ചിട്ട്. .ചോറിൻറ്റ് മുൻപിലിരുന്നു കരയരുത് എന്ന്. .ഫ്രാൻസിസ് ചേട്ടോ...😀😀😂👍👍

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 2 ปีที่แล้ว +8

    അടിപൊളി എപ്പിസോഡ്.. ഓ മൈ ഗോഡ് ടീമിന് അഭിനന്ദനങ്ങൾ 💝💝🥰🥰

  • @moonlight-iv8ou
    @moonlight-iv8ou 3 ปีที่แล้ว +89

    എന്തൊരു ആശ്വാസം തന്റെ പ്രിയതമൻ അടുത്ത് എത്തിയപ്പോൾ.. കൊച്ചു കുട്ടിയെ പോലെ ആ മാറിൽ ചാഞ്ഞു കരഞ്ഞത്... അത്രക്കും അവനിൽ വിശ്വാസം ആണ്...

  • @gokulk5549
    @gokulk5549 3 ปีที่แล้ว +5

    ഞാനാണെൽ ബാക്കി വരണ ഫൂഡ് പാർസൽ എടുക്കാൻ പറഞ്ഞേനെ😂

  • @artistajil
    @artistajil 4 หลายเดือนก่อน

    എന്റെ പൊന്നോ ഇത്രയും കിളി പോകുന്ന എപ്പിസോഡ്... ഫ്രാൻസിസ് ചേട്ടനും സാബുക്കയും കൗമുദി ചാനലിന്റെയും ഞങ്ങടെ പ്രേക്ഷകരുടെയും മാണിക്യം ആണ്.... ചിരിച്ചു മരിച്ച എപ്പിസോഡ് 😂😂😂😂😍😍😍😍😍😍

  • @ASH03ASH
    @ASH03ASH 3 ปีที่แล้ว +32

    Nice script 👌👌👌😂😂😂😂
    ഫ്രാൻസിസ് &സാബു പൊളിച്ചടുക്കി 🥰

  • @jo-re3uw
    @jo-re3uw 3 ปีที่แล้ว +4

    എന്റെ വൈഫ് എങ്ങാനും ആയിരിക്കണം.... നീയൊക്കെ ചമ്മിയേനെ 😄😄😄😄രണ്ടു പ്ലേറ്റ് ഗീ റൈസ് കൂടി എടുക്കേണ്ടി വന്നേനെ 😄😄

  • @sandeepsnair6476
    @sandeepsnair6476 3 ปีที่แล้ว +30

    പ്രതീക്ഷയുടെ അമിതഭാരം ഇറക്കി വെച്ച് നോക്കിയാൽ ഈ episode കൊള്ളാം 😜

    • @trramachandrannair3828
      @trramachandrannair3828 3 ปีที่แล้ว +1

      സംഭവം തകർത്തു. പക്ഷെ ആ കുട്ടി വല്ലാതെ പേടിച്ചു, കഷ്ടമായിപ്പോയി.

  • @remizmanjeri7925
    @remizmanjeri7925 3 ปีที่แล้ว +119

    കരിക്ക് അർജു വിന്റെ കിടിലൻ വീഡിയോ ഇപ്പൊ നോക്കിയപ്പോൾ oh my god.....ഇതിപ്പോ ഫോൺ താഴെ വെക്കാൻ സമ്മതിക്കില്ല അല്ലെ

  • @abi-jy2cc
    @abi-jy2cc 3 ปีที่แล้ว +13

    ഭക്ഷണം ഒരു തുള്ളി പോലും കളഞ്ഞില്ല 😍😍👍👍👍

  • @shijinsouparnika6066
    @shijinsouparnika6066 3 ปีที่แล้ว +169

    കാണാൻ വരുന്നവർക്ക് അറിയില്ലേ ഇത് പരിപാടിയുടെ സ്വഭാവം പിന്നെ കുറ്റം പറയാൻ ആണേൽ. എന്തിനാ കാണാൻ വരുന്നതു്

    • @rashimrt9981
      @rashimrt9981 3 ปีที่แล้ว

      Athee

    • @shyleshtv3287
      @shyleshtv3287 3 ปีที่แล้ว +5

      ചങ്ങായി നീയോരു തോൽവിയാണല്ലോ

    • @Afru786
      @Afru786 3 ปีที่แล้ว +3

      പോയിന്റ്

    • @minnalherogame5151
      @minnalherogame5151 3 ปีที่แล้ว +4

      അത് സത്യം... മാഷേ.. അങ്ങനെ കുറച്ചു മരവള്ളികൾ ഉണ്ട്.... മറ്റുള്ളവരുടെ കുറവുകൾ കണ്ടെത്തുക കുറ്റപ്പെടുത്തുക അവരുടെ ഹോബി ആണ്... ഒരു ദിവസമെങ്കിക്കും അത് ചെയ്തില്ലെങ്കിൽ ഉറക്കം വരില്ല

    • @minnalherogame5151
      @minnalherogame5151 3 ปีที่แล้ว +2

      @@shyleshtv3287 തന്നെ പോലെ ലോകം മുഴുവനും മിടുക്കന്മാർ മാത്രം ഉണ്ടായാൽ ലോകം എങ്ങനെ നിലനിൽക്കും?? 🙄🙄🙄

  • @curiousworld9896
    @curiousworld9896 3 ปีที่แล้ว +42

    ഇതിനേക്കാൾ അപ്പുറം എനിക്ക് ഇഷ്ടപ്പെട്ടത് നിങ്ങൾ രണ്ടു പേരുടെ കൂട്ട് സ്നേഹമാണ് മരണംവരെ നിങ്ങളുടെ സ്നേഹം ഉണ്ടാവട്ടെ

    • @shajikuttan2937
      @shajikuttan2937 3 ปีที่แล้ว +3

      അതേ... ഇനാം പേച്ചി ക്ക് മരപ്പട്ടി എന്ന കണക്ക്

  • @anu710710
    @anu710710 3 ปีที่แล้ว +112

    എന്റെ വൈഫു ആയിരുന്നു എങ്കിൽ സീൻ over ആയാൽ ആ ബിരിയാണി പ്ലേറ്റ് എടുത്തു ഫ്രാൻസിസിന്റെ മുഖത്തു അടിച്ചേനെ...🤣👍👍😁

    • @saleemmckmck5409
      @saleemmckmck5409 3 ปีที่แล้ว +8

      അനുഭവം സാക്ഷി

    • @rajithsv4424
      @rajithsv4424 3 ปีที่แล้ว +2

      അനുഭവം ഉണ്ടല്ലേ 🤫🤫🤫

    • @VinodKumar-py9eo
      @VinodKumar-py9eo 3 ปีที่แล้ว +1

      😆😃🤣

    • @afsalkhan8097
      @afsalkhan8097 3 ปีที่แล้ว +6

      ആ ഭാര്യയെ സഹിക്കുന്ന നിന്നെയൊക്കെ സമ്മതിക്കണം

    • @VinodKumar-py9eo
      @VinodKumar-py9eo 3 ปีที่แล้ว +3

      @@afsalkhan8097, 🤔😃😃

  • @sajivaiga2359
    @sajivaiga2359 3 ปีที่แล้ว +12

    വ്യത്യസ്തയായ ഒരു എപ്പിസോഡ് സൂപ്പർ❤️❤️❤️❤️

  • @sajeshc398
    @sajeshc398 3 ปีที่แล้ว +5

    പെൺകുട്ടിയുടെ, സ്നേഹം സൂപ്പർ.

  • @darsanadas1038
    @darsanadas1038 3 ปีที่แล้ว +16

    സ്വന്തം ജീവിതപങ്കാളിയെ ഇങ്ങനെ ലോകത്തിന്റെ മുന്നിൽ പറ്റിക്കുമ്പോൾ ഇവർക്കൊക്കെ എന്ത് സന്തോഷമാണ് കിട്ടുന്നത്

    • @jeil4649
      @jeil4649 3 ปีที่แล้ว +2

      ഒരു സുഖം ഒരു മനസുഖം

    • @nasifnizar119
      @nasifnizar119 3 ปีที่แล้ว

      മനുസനല്ലെ പുള്ളേ

  • @r.a6887
    @r.a6887 3 ปีที่แล้ว +31

    ഫുഡ് മുന്നിൽ വെക്കെണ്ടായിരുന്നു കാണുന്നവരുടെ ക്ഷമ നശിക്കും

  • @benadictspenser9675
    @benadictspenser9675 3 ปีที่แล้ว +4

    സ്വന്തം ഭാര്യയെ പരസ്യമായി അപമാനിക്കുന്നതിന് കൂട്ട് നിൽക്കുന്ന ഭർത്താവ് . ഇതും ഒരു തമാശ .

  • @veena154
    @veena154 3 ปีที่แล้ว +4

    Full videoyil ariyand chirichu poya ore oru moment... 17:21 to 17:26
    😆😆😆😆🤣🤣🤣🤣🤣🤣🤣🤣 aiyyyeeeeeeeeee.... plingggg......🤭🤭🤭🤭

  • @secret_agent8213
    @secret_agent8213 ปีที่แล้ว +1

    Athiloru plate kerya sadhasivaaaa 🤣🤣🤣🤣🤣, after scenes 👏🏻👏🏻👏🏻😂😂😂😂😂

  • @minnalherogame5151
    @minnalherogame5151 3 ปีที่แล้ว +71

    പ്രോഗ്രാം മുഴുവനും ആസ്വതിച്ചു കണ്ടതിനു ശേഷം കുറ്റം പറയാൻ മാത്രം വരുന്ന കൊക്കാച്ചി മരവള്ളികൾ ഇപ്പോൾ എന്നെയാണ് aim വച്ചിരിക്കുന്നത്.. കലികാലം 🙄🙄🙄 എന്താല്ലേ??.

    • @jtsays1003
      @jtsays1003 3 ปีที่แล้ว

      Capsule etheello😂🤣

    • @minnalherogame5151
      @minnalherogame5151 3 ปีที่แล้ว

      @@jtsays1003 ഇല്ല 🤣🤣

    • @user-hx3kl9up8i
      @user-hx3kl9up8i 3 ปีที่แล้ว +5

      അതെ'. . . കാണുമ്പോൾ തോന്നുന്ന അഭിപ്രായം അറിയിക്കുവാനാണ് ഈ കമന്റ് സെക്ഷൻ.
      നല്ല observation skills ഉം നല്ല അഭിനയവും.
      എന്നാൽ ലോകത്തിന്റെ നിലനിൽപിനെപ്പറ്റി ഒരു ധാരണയും ഇല്ലാത്തവർ.
      ഒരു പാവത്തിനെ ഇവരും ഭർത്താവ് എന്ന മാന്യനും കൂടി പറ്റിക്കുന്നു.
      ഭക്ഷണത്തിന്റെ മുന്നിൽ വച്ച്. അത് കഴിക്കുവാൻ സമ്മതിക്കാതെ.
      ഇതു കണ്ട് സന്തോഷിക്കുന്നവർക്ക് അങ്ങനെയും കമന്റിടാം.
      ഗുലുമാൽ കുറച്ചു കൂടി constructive ആണ്.

    • @minnalherogame5151
      @minnalherogame5151 3 ปีที่แล้ว +2

      @@user-hx3kl9up8i സുഹൃത്തേ... ആദ്യം തന്നെ ഇതൊരു പ്രാങ്ക് പ്രോഗ്രാം ആണെന്ന് മനസിലാക്കുക രണ്ടാമത്.. ആ ഭർത്താവിന് അയാളുടെ ഭാര്യയോട് അത്രയും സ്നേഹം ഉള്ളത് കൊണ്ടാണ് ഇങ്ങനെ ഒരു gift കൊടുത്തത്... മറ്റൊന്ന്... അവസാനം സമാധാനത്തോടെയും സന്തോഷത്തോടെയും ഇരുവരും കഴിക്കുന്നുണ്ട് 👍👍👍

    • @user-hx3kl9up8i
      @user-hx3kl9up8i 3 ปีที่แล้ว +4

      @@minnalherogame5151 ഇത് പ്രാങ്ക് പ്രോഗ്രാം ആണെന്ന് ആദ്യമേ നമുക്ക് മനസ്സിലാകും. പക്ഷെ ആ കുട്ടിക്ക് മനസ്സിലാകുന്നില്ലല്ലോ. അവർ കടന്നു പോകുന്ന trauma എന്താണ് എന്നതിനെപറ്റി ചിന്തിച്ചിട്ടുണ്ടോ ?

  • @rashidchalad5744
    @rashidchalad5744 3 ปีที่แล้ว +7

    ശരിക്കും oh my god ടീമാണ് പറ്റിയത്. ഈ പരിപാടി കണ്ടിട്ടേയില്ല എന്ന് പാഞ്ഞപ്പോൾ

  • @kumarvzm8838
    @kumarvzm8838 3 ปีที่แล้ว +1

    Adipoli thakarthu ... good ❤️❤️❤️❤️

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 3 ปีที่แล้ว

    ഫ്രാൻസിസ് ഏട്ടനും സാബു ചേട്ടനും തകർത്തു അഭിനയിച്ചു സൂപ്പർ 👌 chechy super...

  • @akhilms9880
    @akhilms9880 ปีที่แล้ว

    Athil ninu oru plate evide keriya, aa dialogue mass😂😂😂😂😂😂😊

  • @mastromacstudios2621
    @mastromacstudios2621 3 ปีที่แล้ว +30

    oh my god.. കാണാറുണ്ടോ,? ഇതു വരെ കണ്ടിട്ടില്ലേ,?? ഇല്ലേ, ഇല്ല.. Pling,,Pling.. pling.. കൊടുത്താൽ കൊല്ലത്തും കിട്ടും,, ദുഷ്ടന്മാരേ,

    • @dEcoRgOld
      @dEcoRgOld 3 ปีที่แล้ว +1

      എല്ലാവരും കാണണം എന്ന്‌ നിർബന്ധം ഒന്നൂല്ല്യല്ലോ

  • @nishad.nichuchirayinkeezhu3516
    @nishad.nichuchirayinkeezhu3516 3 ปีที่แล้ว +13

    നമ്മൾ ഈ ഫുഡ്‌ എല്ലാം കഴിച്ചാൽ പോരെ 😁

    • @user-gd3mb2vl7c
      @user-gd3mb2vl7c 3 ปีที่แล้ว +1

      അതെനിക്കും ഇഷ്ടമായി, എങ്ങനെയും പ്രശ്നം സോൾവാക്കാൻ ശ്രമിക്കുന്നു

  • @arunaylara....kollam....5369
    @arunaylara....kollam....5369 3 ปีที่แล้ว +14

    ഇന്നത്തെ പരിപാടി കിടിലം...
    പരിപാടി ഗംഭീരമാകുമ്പോൾ ....
    Subscribers കൂമ്പാരമാകും.........
    🎈🎈🎈🎈❤ ...BEYPORE SULTHAN CHETTAN......🎈🎈🎈🎈❤❤

    • @divyanandu
      @divyanandu 3 ปีที่แล้ว +1

      Beypore sultan 😅😅🎈

    • @arunaylara....kollam....5369
      @arunaylara....kollam....5369 3 ปีที่แล้ว +1

      @@divyanandu ബുദ്ധി എന്റേതല്ല...
      🎈🎈🎈🎈SULTHAN CHETTANTEE 😁😁😁😁

  • @anupjohn.kappil2435
    @anupjohn.kappil2435 3 ปีที่แล้ว +2

    Nice episode...... luv frm hyderabad.........

  • @robinjoseph7323
    @robinjoseph7323 3 ปีที่แล้ว +1

    Sabu machan poliyatttooo *അതിന്നൊരു പ്ലെയ്റ്റ് ഇതി കേറിയ* 😆😆😆😆😆😆

  • @curiousworld9896
    @curiousworld9896 3 ปีที่แล้ว +8

    എത്രയോ ജനങ്ങളെ കരയിപ്പിച്ച ഒരു പ്രോഗ്രാം ചാനലാണ് ഇത് എന്നാലും എനിക്ക് ഈ പ്രോഗ്രാം ഇഷ്ടപ്പെട്ടു കാരണം എനിക്ക് കുറേ തിരിച്ചറിവ് ഇതിൽ നിന്ന് കിട്ടി തമാശക്ക് ആണെങ്കിലും കുറെ അറിവുകൾ ഇതിലുണ്ട്

  • @babeeshchathoth6539
    @babeeshchathoth6539 3 ปีที่แล้ว +9

    ഫുൾ കണ്ടിട്ട് തെറി വിളിക്കുന്നവർ വന്നോ

  • @VijayKumar-rb5pc
    @VijayKumar-rb5pc 3 ปีที่แล้ว

    Super vedeo thakarthu all the best

  • @akhilkunhimangalam
    @akhilkunhimangalam 3 ปีที่แล้ว +17

    ഭാര്യക്ക് പണി കൊടുക്കുന്ന ഭർത്താവ്. കുറെ ആയി ആഗ്രഹിക്കുന്നു പോലും.
    അടിപൊളി നല്ല ഭർത്താവ്.

  • @NarayanaPai-
    @NarayanaPai- 3 ปีที่แล้ว +2

    Nalla snehamolla couples 🥰

  • @bigbossmalayalamyoutube2036
    @bigbossmalayalamyoutube2036 3 ปีที่แล้ว +4

    കുത്തി ഇരുന്ന് കണ്ട് കുത്തിതിരുപ്പിന് കുറ്റം പറയുന്നവർ വന്നോ ആശാനേ

  • @craftarea_by_meenu
    @craftarea_by_meenu 3 ปีที่แล้ว +3

    Pavam ente thakkali mole arun chetttaaaaaaa......😂😂😂😂😂😂😂😂

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 3 ปีที่แล้ว +3

    Pavam kutty👌🏻👌🏻

  • @peterengland1609
    @peterengland1609 3 ปีที่แล้ว

    Dear team,
    @9:31 table clean cheyyunna sadhanam pinne vasthrathinthe aduth kazhikkanulla aharam vechu. Adhine engane kazhikkum ?
    TV yil telecast cheyyunna paripadi aayadhkond athine koodi sradhikkende ?

  • @musthafamani315
    @musthafamani315 3 ปีที่แล้ว +5

    സാബു പിച്ചാത്തിയുമായി വന്നിട്ട് ഓടുന്നു.. 🤣🤣

  • @festbygeego6575
    @festbygeego6575 3 ปีที่แล้ว +2

    ശെന്റെ പൊന്നോ... ഒരേ കിടിലം...

  • @j-a-i-o-nj-o-s-e-p-h9387
    @j-a-i-o-nj-o-s-e-p-h9387 3 ปีที่แล้ว +17

    Oh my god kanarundo? Ella kanarilla nice aayi moonji 🤣🤣😂😂

    • @veena154
      @veena154 3 ปีที่แล้ว +1

      😆😆😆🤣🤣🤣🤣🤣🤣 athu pwoli aayirunnu...😆😆😆

  • @pk.schennalod819
    @pk.schennalod819 3 ปีที่แล้ว +5

    പണി കൊടുക്കുന്നവർ ഹോ മൈ ഗോഡ് പരിപാടി കാണുന്നവർക്കേ പണി കൊടുക്കാവൂ അല്ലേൽ അവസാനവും പുളിഞ്ഞിരിക്കും.

  • @akhila119
    @akhila119 3 ปีที่แล้ว

    superrrr kalakki

  • @instantjustice164
    @instantjustice164 3 ปีที่แล้ว +3

    പാവം ചേച്ചി.
    അവരെ കരയിക്കേണ്ടായിരുന്നൂ
    She was about to enjoy the lunch...
    ഒത്തിരി വിഷമം ആയി, കണ്ടിട്ട്...

  • @VinodKumar-py9eo
    @VinodKumar-py9eo 3 ปีที่แล้ว

    അടിപൊളി.... സൂപ്പർ 👌👌👌

  • @shaibythomas8689
    @shaibythomas8689 2 ปีที่แล้ว +3

    പാവം ഭാര്യ.. ഭാഗ്യവാനായ ഭർത്താവാണ് താങ്കൾ. നന്നായി 💕 നോക്കണം

  • @user-uz2ql7hs7b
    @user-uz2ql7hs7b 2 ปีที่แล้ว +2

    ഇതേ പോലുംള്ള ഒരു സിനിമ വരുന്നുണ്ട് കനകം കാമിനി കലഹം 🤩

  • @dreamcather8434
    @dreamcather8434 3 ปีที่แล้ว +1

    Comadi okke poli pashe foodinte munnil ninn karanjath kandappo nto oru feel

  • @seboserje6197
    @seboserje6197 ปีที่แล้ว +1

    Saabu chettan francis chettan super 🤩🤩

  • @rahoolse
    @rahoolse 3 ปีที่แล้ว +1

    എന്റെ പൊന്നോ ചിരിച്ചു 😂😂

  • @anittacs6897
    @anittacs6897 2 ปีที่แล้ว +3

    സത്യായിട്ടും njn വിചാരിച്ചത് മുതലാളി ഇവരുടെ team അംഗമായിരിക്കുമെന്ന് നന്നായി അഭിനയിച്ചു

  • @SandeepSandeep-iv9xr
    @SandeepSandeep-iv9xr 3 ปีที่แล้ว +1

    നീ എന്റെ അടുക്കെ സംസാരിക്കല്ലേ സദാശിവാ..... 🤣🤣

  • @jyothijayapal
    @jyothijayapal 3 ปีที่แล้ว +7

    നല്ല തമാശ നിറഞ്ഞ എപ്പിസോഡ്. കരച്ചിൽ വരെ പോകാതെ നോക്കിയാൽ കൂടുതൽ ഭംഗി. (അപ്പോൾ അഭിനയം ആണെന്ന സംശയം ഉണ്ടാവാനുള്ള സാധ്യത കൂടുതലാണെങ്കിലും)

  • @amalksanthosh5506
    @amalksanthosh5506 3 ปีที่แล้ว +2

    Ente plate nee thotta😂😂🔥🔥avente chicken fry😂😂

  • @abhisheksnayar4003
    @abhisheksnayar4003 3 ปีที่แล้ว +4

    ഇഷ്ടപ്പെട്ടു ❤️

  • @ananmedia2236
    @ananmedia2236 3 ปีที่แล้ว +21

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു പ്രോഗ്രാമാണിത് ഞാൻ എല്ലാ എപ്പിസോഡും കാണാറുണ്ട്.🥰ഈ ടീമിൽ വർക്ക് ചെയ്യണം എന്ന് ഒരു ആഗ്രഹം കൂടി എനിക്കുണ്ട്🌹

    • @user-gd3mb2vl7c
      @user-gd3mb2vl7c 3 ปีที่แล้ว +1

      ആരാൻറ മ്മക്ക് ഭ്രാന്തായാൽ നല്ല രസമാണല്ലെ?

  • @anilkumarnair2537
    @anilkumarnair2537 3 ปีที่แล้ว +3

    ആ കൊച്ചു പാവം ആയതു കൊണ്ട് നിങ്ങൾ രക്ഷപെട്ടു,

  • @girishgiri8276
    @girishgiri8276 11 หลายเดือนก่อน

    Sabu chetan and francis randu perum chudayappol comedy 😂

  • @ashkrizz
    @ashkrizz 3 ปีที่แล้ว +26

    ലൈക്‌ അടിച്ചിട്ടേ കാണാറുള്ളു 😎😎😎😎.. Like u r പ്രാങ്ക്... വേറെ ചിലർ ഉണ്ട് ഫീൽഡിൽ ഇറങ്ങാൻ പേടി എന്നും ഒരുമാതിരി ഫോൺ വിളിച്ചു അലമ്പ് ആക്കി..

  • @vimalkamalakshiyohanan3221
    @vimalkamalakshiyohanan3221 3 ปีที่แล้ว

    Super episode keep it up

  • @ajayghosh6101
    @ajayghosh6101 3 ปีที่แล้ว +2

    അമ്പോ. പൊളിച്ചു 😅

  • @sudheerkakkurumbil2935
    @sudheerkakkurumbil2935 3 ปีที่แล้ว +1

    Polichu

  • @johnrambo8793
    @johnrambo8793 3 ปีที่แล้ว

    ഒന്നും പറയാനില്ല അടിപൊളി എപ്പിസോഡ്

  • @search4food891
    @search4food891 3 ปีที่แล้ว

    super episod

  • @abdullaabdulla685
    @abdullaabdulla685 3 ปีที่แล้ว +2

    ഇത് തനി പൊളി പരിപാടിയായി പോയി ഒരു റിയാക്ഷനും ഉണ്ടായില്ല മഹാപൊളി പൊളി പൊളി

  • @inboxbuddy3011
    @inboxbuddy3011 ปีที่แล้ว

    Machanee nee bhagyavanada nalloru pnkuttiye kittiyillee 💓💓💓

  • @shamnadshamnads2227
    @shamnadshamnads2227 3 ปีที่แล้ว +1

    Best actor Sabu& Francis chetan

  • @shareefspeider9737
    @shareefspeider9737 3 ปีที่แล้ว +4

    മാമനോട് ഒന്നും തോന്നല്ലേ 😂😂

  • @ramkumar528
    @ramkumar528 3 ปีที่แล้ว +2

    നമ്മുടെ മഹാറാണി ഹോട്ടല്‍ പാലോട്
    സൂപ്പര്‍ ഫുഡ് ആണ്...

  • @chackoo.g6629
    @chackoo.g6629 3 ปีที่แล้ว +2

    Oh my god kaanarilla....athu kalakki...

  • @aswinsree909
    @aswinsree909 2 ปีที่แล้ว +3

    പാവം കൊച്ച്

  • @noblearockynoble5949
    @noblearockynoble5949 3 ปีที่แล้ว

    Paavam 😍😍😍😍😍 cute family

  • @AKCMalayalamOnline
    @AKCMalayalamOnline 3 ปีที่แล้ว +1

    അടിപൊളി 😎😎

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +3

    നൈസായിട്ടുണ്ട് ❤❤😉💙💙👌👌👌

  • @akkumakku8032
    @akkumakku8032 3 ปีที่แล้ว +1

    Kaumudi tv yude ohh my god kaannaarundo.. aay elaa.. kanditte elee......😂😂😁😁appo njagal rakshappettuu....😁😂😂

  • @careandhelpskondotty4450
    @careandhelpskondotty4450 3 ปีที่แล้ว +1

    polichu👍👍

  • @muhammedshamin7743
    @muhammedshamin7743 3 ปีที่แล้ว +14

    Full on power ❤️ ❤️

  • @nelsonvarghese3976
    @nelsonvarghese3976 3 ปีที่แล้ว +2

    Good.

  • @prasadartlove
    @prasadartlove 3 ปีที่แล้ว +8

    10:02 ചിരിച്ച് ചത്തു 😆😆😅😅😅😅😅😅😅😅😅

  • @afzshifafz3055
    @afzshifafz3055 3 ปีที่แล้ว

    BARYAYE VERE ORU REETHIYILUM CHITHRIKARICHILLALO PROUD🥰🥰🥰🥰

  • @renjithbr4056
    @renjithbr4056 3 ปีที่แล้ว

    Kidu

  • @yousafcty4202
    @yousafcty4202 3 ปีที่แล้ว +1

    Good one

  • @sharooksidhiq823
    @sharooksidhiq823 3 ปีที่แล้ว +40

    ഓർമ വേണം ആഹാര സാധനം വെച്ചു ഇങ്ങനെ കാണിച്ചാൽ അതിനു അനുഭവിക്കും.... എന്തു തമാശ ആയാലും

    • @hariprasadv3339
      @hariprasadv3339 3 ปีที่แล้ว +3

      Appo cinema kaar okke anubhavikum alle

    • @rajeshg5443
      @rajeshg5443 3 ปีที่แล้ว +6

      അവരും ഒരുനേരത്തെ ആഹാരസാധനത്തിന് വേണ്ടിയാണ് ഈ കോമാളിത്തരം കാണിക്കുന്നത് ഇത് രണ്ട് കൂട്ടരും അറിഞ്ഞു കൊണ്ട് ഉള്ളതാ അത് മനസിലാക്കി പറയു പിന്നെ ഇത് വേസ്റ്റ് ആവുന്നില്ല 😁😇😜

    • @younusmuhammed2529
      @younusmuhammed2529 3 ปีที่แล้ว +2

      Neeyokke yenth myrana ippayum enganathe comments idunnavarundo

    • @mohammedali9678
      @mohammedali9678 3 ปีที่แล้ว +1

      പൊളി പരിപാടി

    • @mohammedali9678
      @mohammedali9678 3 ปีที่แล้ว

      അരൂൺ നീ പോ മൈ

  • @josephpaul6461
    @josephpaul6461 3 ปีที่แล้ว +11

    കാണാൻ നല്ല രസമുണ്ട് .vallavanteyum wife കരയുന്നത് . അല്പം വിവരമുള്ളവർ ഇങ്ങനെ ചെയ്യില്ല .ഞൻ ചെയ്യില്ല..anyway all ദി ബെസ്റ്റ്

  • @lovesongs8086
    @lovesongs8086 3 ปีที่แล้ว

    സൂപ്പർ

  • @interstellar9458
    @interstellar9458 3 ปีที่แล้ว +3

    4:40 scooter scooter...

  • @AAApkapk
    @AAApkapk 3 ปีที่แล้ว

    അടിപൊളി