How To Repair LED Bulb at Easy..|എത്ര വലിയ കേടുള്ള Led ബൾബും ഈസിയായി ശെരിയാക്കാം!!

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 734

  • @reji2740
    @reji2740 5 ปีที่แล้ว +172

    കൊള്ളാം..ഇതുവരെ കണ്ടതിൽവച്ച് ഏറ്റവും നല്ല വീഡിയോയും നല്ല വിവരണവും.ഇപ്പഴാണ് ഇതുകൊണ്ട് ശരിക്കും ഉപകാരപ്രദമായത്.നന്ദി.😊👍👍👍👍👍

    • @CREATIVESONEMALAYALAM
      @CREATIVESONEMALAYALAM  5 ปีที่แล้ว +1

      Thanks bro👍👍

    • @abikochumon
      @abikochumon 5 ปีที่แล้ว

      Nicbroooooo. #newtonstech 👈

    • @mans786.
      @mans786. 5 ปีที่แล้ว +1

      @@CREATIVESONEMALAYALAM
      Bro ആ പെസ്റ്റിന്റെ പേര് പറഞ്ഞ് തരാമോ കേട്ടിട്ട് മനസിലായില്ല

    • @CREATIVESONEMALAYALAM
      @CREATIVESONEMALAYALAM  5 ปีที่แล้ว +1

      Thermal Paste or Heat sink compound

    • @redselute5675
      @redselute5675 4 ปีที่แล้ว

      ഈ ഹീറ്റ് സിങ്ക് ഏത് കടയില്‍ കിട്ടും ?

  • @subashmathew4420
    @subashmathew4420 5 ปีที่แล้ว +85

    കൊള്ളാം സുഹൃത്തേ, യൂട്യൂബ് വീഡിയോസ് പലതും 90% വാചകവും ബാക്കി മാത്രം കാര്യവുമായിരിക്കും. താങ്കൾ എല്ലാവർക്കും പ്രയോജനപ്പെടുന്ന അറിവ് തന്നിരിക്കുന്നു. നന്ദി.

  • @prasanthnunhumpurathparayi2006
    @prasanthnunhumpurathparayi2006 5 ปีที่แล้ว +91

    ഞമ്മക്ക്‌ ഇങ്ങള വർത്താനം പിടിച്ചിന്. ഇങ്ങളൻന്ദാപ്പാ, ബാക്കീള്ളാളോട്ടു സബ്സ്ക്രൈബ് ചെയ്യാനും, ബെൽഐക്കൺ കുത്തിപൊട്ടിക്കാനും പറയാതെ.ഞാൻ പൊട്ടിച്ചിനേ.......😆
    നല്ല അവതരണവും, ഉപകാരപ്രദമായ വലിച്ചുനീട്ടാത്ത വീഡിയോയും.സൂപ്പർ ബ്രോ

  • @DrPaulVMathew
    @DrPaulVMathew 5 ปีที่แล้ว +19

    ഇങ്ങള് പോളിയാണ് മൊയ്‌നെ. അടിപൊളി വീഡിയോ

  • @MohammedAli-pl2bn
    @MohammedAli-pl2bn 4 ปีที่แล้ว +1

    താങ്കളുടെ വീഡിയോയും വിവരണങ്ങളും നന്നായി കണ്ടും ശ്രവിച്ചും മനസ്സിലാക്കുകയും പ്രവൃത്തിക്കാൻ വേണ്ടിയത് ഡൗൺലോഡ് ചെയ്യുകയും ചെയ്തു.വളരെ നന്ദി സുഹൃത്തെ.

  • @DrPaulVMathew
    @DrPaulVMathew 5 ปีที่แล้ว +34

    ഞമ്മള് ആദ്യായിട്ടാ ഈ കുന്തത്തിന്റെ ഉള്ളു കാണാനേ. ബഹുരസം. പൊളിച്ചോ ബ്രോ

  • @U_TECH
    @U_TECH 4 ปีที่แล้ว +2

    എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ👍👍

  • @silsithp1853
    @silsithp1853 5 ปีที่แล้ว +1

    വളരെ നല്ല വീഡിയോ .... ഇലക്ട്രോണിക്സ് പഠിക്കാത്തവർക്കും ഈസിയായി ചെയ്യാൻ ആവശ്യമായ എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെയുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു. big Thanks ...

  • @anoopvv8216
    @anoopvv8216 4 ปีที่แล้ว +3

    നല്ല അവതരണം. വീഡിയോ ഇഷ്ട്ടമായി ,ഉപകാരപ്രദവുമാണ്

  • @muhammadpp8626
    @muhammadpp8626 5 ปีที่แล้ว +20

    അറിവു പകർന്നു നൽകാൻ മനസു കാണിച്ചതിന് ഒരായിരം നന്ദി

  • @danielkappayil8692
    @danielkappayil8692 5 ปีที่แล้ว +1

    അടിപൊളി നന്ദി, വളരെ ഉപകാരപ്രദം

  • @vijithmakkakodan7339
    @vijithmakkakodan7339 4 ปีที่แล้ว +2

    Good idea... Good presentation👏👏👍👍 Puthiya led board ethra hour life kuittum.. Bro

  • @minithamolp5724
    @minithamolp5724 3 ปีที่แล้ว

    Bro ,oru 5.1 home theater undakkunna video cheyyumo pls

  • @b1tekevolg610
    @b1tekevolg610 4 ปีที่แล้ว

    ചേട്ടൻ പൊളിച്ചു വളരെ ഉപകാരം ഉണ്ട് വീടിലെ കുറെ LED ബൾബ് ശരി യാക്കി

  • @viewer1353
    @viewer1353 5 ปีที่แล้ว +1

    Aadyamayitanu oraalenkilum onnu detail ayitt ithengane thurakamennu paranju thannath, thank you 😃

  • @lordofallkings5800
    @lordofallkings5800 3 ปีที่แล้ว

    Simple aayi paranju thannu, valare nanni undu, thanks bro

  • @manoharanrk4844
    @manoharanrk4844 5 ปีที่แล้ว +6

    Welcome Son. That's a wonderful job. I don't know much of Malayalam but still your narration was good enough👍

  • @AbdulKareem-fr7ud
    @AbdulKareem-fr7ud 4 ปีที่แล้ว +1

    നല്ല അറിവ് തന്ന വീഡിയോ

  • @abdulrahoofrahoof8772
    @abdulrahoofrahoof8772 5 ปีที่แล้ว +15

    നല്ല വീഡിയോ ഇത്‌പോലെ ഇനിയും കൊണ്ടു വരണം

  • @paulantony5103
    @paulantony5103 5 ปีที่แล้ว +1

    Superr.. ... nalla arivu tharunna good video... താങ്ക്സ് dear

  • @musadiqm8464
    @musadiqm8464 4 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വിഡിയോ 'അധികം സങ്കീർണ്ണതകൾ ഇല്ല. Good

  • @rameshvu2cpa
    @rameshvu2cpa 5 ปีที่แล้ว +2

    Nice video_very useful. Thanks

    • @rameshvu2cpa
      @rameshvu2cpa 5 ปีที่แล้ว +1

      Also subscribed your channel

    • @rameshvu2cpa
      @rameshvu2cpa 5 ปีที่แล้ว +1

      Waiting for useful informations from you.

    • @CREATIVESONEMALAYALAM
      @CREATIVESONEMALAYALAM  5 ปีที่แล้ว

      താങ്ക്സ് ബ്രോ

  • @mohapradeeppradeep9124
    @mohapradeeppradeep9124 4 ปีที่แล้ว +1

    വളരെ നന്നായിരിക്കുന്നു.

  • @fousisaji
    @fousisaji 4 ปีที่แล้ว +1

    കിടിലൻ വീഡിയോ ആണ് ട്ടോ 👌👌👌👌💯💯💯💯

  • @rosammata683
    @rosammata683 5 ปีที่แล้ว +1

    ഞാൻ കേടുവന്ന ബൾബുകൾ കളയാതെ വെച്ചത് എപ്പോൾ വലിയ ഉപകാരമായി, നന്നാക്കി എടുക്കാൻ പറ്റുമല്ലോ. താങ്ക്സ്. ഇത്തരം ഉപകാരപ്രദമായ വീഡിയോസ് ഇനിയും പ്രേതീഷിക്കുന്നു. Ok

  • @adithyanunni471
    @adithyanunni471 4 ปีที่แล้ว +1

    കൊള്ളാം നല്ലതുപോലെ ഉപകാരപ്രദം ആകും എല്ലാര്ക്കും😍😍

  • @rajjtech5692
    @rajjtech5692 4 ปีที่แล้ว +1

    നല്ല രീതിയിൽ ചെയ്തു.

  • @kochivlogskv2928
    @kochivlogskv2928 4 ปีที่แล้ว +1

    Good information bro thanks...
    One suggestion plz make dc 12 volt borad dc bulb.

  • @vijilmadhav3380
    @vijilmadhav3380 3 ปีที่แล้ว +1

    Appo mov and resistance വേണ്ട???

  • @ajsarkj3539
    @ajsarkj3539 4 ปีที่แล้ว +1

    Bro heat sink ayekann patunilla feviquick vech otichakukayaa enne thonunuu enth cheyum .. ayekann nokiyapo side potii ..😬😥

  • @rajan196207
    @rajan196207 5 ปีที่แล้ว +1

    Adipoli... Mone..thanks a lot. Nee aalu puliyaanu ketta... Poratte veendum inganathe videos....👍👍

  • @noufalsiddeeque4864
    @noufalsiddeeque4864 4 ปีที่แล้ว +1

    നല്ല അവതരണം ഗുഡ്👌

  • @gomathyganapathy1804
    @gomathyganapathy1804 2 ปีที่แล้ว +1

    Mov,resistance ഉപയോഗിക്കണം

  • @drnavaspakkada9453
    @drnavaspakkada9453 5 ปีที่แล้ว +1

    ഇങ്ങളെ ബർത്താനം ഞമ്മക്ക് നല്ലോണം പിടിച്ച്..... Thanks bro

  • @mittoos1
    @mittoos1 5 ปีที่แล้ว +1

    നല്ല വിവരണം ട്ടോ...

  • @abdurahman7417
    @abdurahman7417 4 ปีที่แล้ว +1

    Ee bord nn enthengillum speciality undo mattilla bord kallhe apeekshich

  • @bathoolsparadise4201
    @bathoolsparadise4201 4 ปีที่แล้ว +1

    ഉപകാരപ്രദമായ വീഡിയോ

  • @reji5800
    @reji5800 5 ปีที่แล้ว +1

    Very useful video..👍👍👍

  • @vinodvinodd9666
    @vinodvinodd9666 3 ปีที่แล้ว

    100%വർക്കിംഗ്‌ താങ്ക്സ് ബ്രോ 🌹🌹👍👍

  • @josephvs3559
    @josephvs3559 4 ปีที่แล้ว +1

    Dear bro, nice idea, nicely shown, all the best, pl have new ideas to us, this poor fellows, may God bless us....

    • @CREATIVESONEMALAYALAM
      @CREATIVESONEMALAYALAM  4 ปีที่แล้ว

      Tnx bro😍

    • @josephvs3559
      @josephvs3559 4 ปีที่แล้ว

      Dear bro, I made alright 3 leds, thanks a lot, may God bless us......

  • @melbinj9599
    @melbinj9599 5 ปีที่แล้ว +9

    Hi.. Bro.. Voltage kuranjaal lightum kurayum.... Orikalum first ulla quality level etilla.. Voltage flutation, over voltage led damage cheyyum

  • @JoseMohanNM
    @JoseMohanNM 5 ปีที่แล้ว +1

    Useful good video

  • @nithinjojo7018
    @nithinjojo7018 4 ปีที่แล้ว +1

    House wiring ന് ഉപയോഗിക്കുന്ന wire ആണോ ഉപയോഗിക്കേണ്ടത് അതോ lab experiment ഇൽ ഉപയോക്കുന്ന wire ആണോ

    • @CREATIVESONEMALAYALAM
      @CREATIVESONEMALAYALAM  4 ปีที่แล้ว +1

      House wiring wire onnum venda, cheruth mathi

    • @nithinjojo7018
      @nithinjojo7018 4 ปีที่แล้ว

      @@CREATIVESONEMALAYALAM solid wire ആണോ ഉപയോഗിക്കേണ്ടത്

  • @vipinraghav5414
    @vipinraghav5414 5 ปีที่แล้ว +2

    ഉസാറായിറ്റ്ണ്ട് 👍👍👍

  • @tishageorge6045
    @tishageorge6045 4 ปีที่แล้ว +2

    Ha super my Grandpa will sometimes do this we have many old one thank you

  • @adithyan3625
    @adithyan3625 4 ปีที่แล้ว +1

    മച്ചാനെ വളരെ നന്ദി ഞാൻ ഇത് ട്രൈ ചെയ്തു 100% വർക്കിംഗ്‌ ഞാനാ ഇപ്പൊ ഇവിടെ ഉള്ള ബൾബ് ഒക്കെ നന്നാകുന്നത്

  • @itsmetorque
    @itsmetorque 4 ปีที่แล้ว +1

    Ella bulbilum ee heat sync tray ilalo!! Apo new board vechal heat engine kalayum

    • @CREATIVESONEMALAYALAM
      @CREATIVESONEMALAYALAM  4 ปีที่แล้ว

      Old model il heatsink undavarilla,ippo irangunna Ella bulbilum und👌

    • @itsmetorque
      @itsmetorque 4 ปีที่แล้ว +1

      @@CREATIVESONEMALAYALAM k bro!
      Illatha bulbiil fabrication team nte adthunn cherya piece vangi cut chehth heat sync thech set akyal màthi😁😁

    • @CREATIVESONEMALAYALAM
      @CREATIVESONEMALAYALAM  4 ปีที่แล้ว +1

      😁🔥

    • @itsmetorque
      @itsmetorque 4 ปีที่แล้ว

      @@CREATIVESONEMALAYALAM malayaliyoda kali😁😁

  • @kttraveler8026
    @kttraveler8026 4 ปีที่แล้ว +2

    ഇത് പൊളിക്കും 👍👍

  • @alenchristojames6279
    @alenchristojames6279 4 ปีที่แล้ว +1

    Led board square shapeiil kittummo focus light set akkann??

  • @surajsunil8529
    @surajsunil8529 4 ปีที่แล้ว

    Chetta... ethara watts tae board anu.. nallath

  • @venkatp1011
    @venkatp1011 5 ปีที่แล้ว +2

    Tq for teaching the led bulb repair put more video like this, venkat Coimbatore

  • @santhoshkodakara7026
    @santhoshkodakara7026 3 ปีที่แล้ว

    എല്ലാ ഇലക്ട്രോണിക്സ് കടയിൽ വാങ്ങാൻ കിട്ടുമോ LED സൂപ്പർ ആയിട്ടുണ്ടു് നന്ദി

  • @Ttmaslam
    @Ttmaslam 4 ปีที่แล้ว +2

    നല്ല ഉപകാരമുള്ളവീഡിയോ

  • @vinodkumarblsy9643
    @vinodkumarblsy9643 5 ปีที่แล้ว +1

    Very much informative👍👍🖖🖖🖖🌹🌹🌹

  • @susanthnb1613
    @susanthnb1613 4 ปีที่แล้ว +1

    bro. engane yanangil bordinda upayogam ?. karand kuduthal aakumo.

  • @safeerkulathingal1147
    @safeerkulathingal1147 2 ปีที่แล้ว +1

    Njan fit cheythu bright kuravanu 9w neritu thanne yanu koduthathu

  • @ajsarkj3539
    @ajsarkj3539 4 ปีที่แล้ว +1

    Bro easy ayett heat sink ayeechaloo entaa Nalla tight ayett erikukayaa

  • @_devadat_h_
    @_devadat_h_ 4 ปีที่แล้ว +1

    Superb. Nice

  • @vishnub9282
    @vishnub9282 4 ปีที่แล้ว

    ഈ 9w ന്റെ light 9w ന്റെ battery ൽ പ്രവർത്തിക്കുമോ

  • @mohammadashraf3778
    @mohammadashraf3778 4 ปีที่แล้ว +3

    Endellam vendiyad onnh type cheidirunnuvenghil 👍

  • @shibi_shibi123
    @shibi_shibi123 4 ปีที่แล้ว +1

    വളരെ നല്ല അവതരണം

  • @guppyloversandcraft4855
    @guppyloversandcraft4855 4 ปีที่แล้ว +2

    Kollam polichu👌👍

  • @nelsonnelson8914
    @nelsonnelson8914 5 ปีที่แล้ว +1

    കൊള്ളാം! അവതരണം നന്നായി. പക് ഷേ
    ഒരു സംശയം
    240 volt നേരിട്ട് LED യിലേക്കു കൊടുത്താൽ LED
    കത്തിക്കരിഞ്ഞുപോകില്ലേ?

    • @CREATIVESONEMALAYALAM
      @CREATIVESONEMALAYALAM  4 ปีที่แล้ว

      ഇല്ല ബ്രോ..ഇത് 240വോൾട്ടിൽ വർക് ചെയുന്ന ബോർഡ് ആണ്..

    • @Vineeshkumar1983
      @Vineeshkumar1983 4 ปีที่แล้ว

      @@CREATIVESONEMALAYALAM ബോർഡിന് താഴെ കപ്പാസിറ്റർ വയറിൽ ഡയറക്ട് കൊടുത്താൽ എന്ത് സംഭവിക്കും

  • @rashidalakkad618
    @rashidalakkad618 4 ปีที่แล้ว

    led board onlinil kittumo.link ayakumo.bro

  • @d4media588
    @d4media588 4 ปีที่แล้ว +1

    നല്ല അവതരണം

  • @abincyriac4389
    @abincyriac4389 5 ปีที่แล้ว +1

    Simple അവതരണം. Keep it up👍

  • @kjjames2111
    @kjjames2111 5 ปีที่แล้ว +1

    Good idea. Thanks

  • @sreedharanna2119
    @sreedharanna2119 4 ปีที่แล้ว

    Hallo mix creatives U have'nt replaced the driver unit,how LED works with out driver?.please advice, thanks for V,do

  • @charlesmathewthudiyanplack2891
    @charlesmathewthudiyanplack2891 5 ปีที่แล้ว +1

    കൊള്ളാം കലക്കി നല്ല അവതരണം

  • @fasilshareef6376
    @fasilshareef6376 5 ปีที่แล้ว +1

    Nice machaa, iniyum nalla videos pradhikshikkunnu💖

  • @chidambarancp4577
    @chidambarancp4577 3 ปีที่แล้ว

    best video best wishes

  • @gireeshellath6682
    @gireeshellath6682 4 ปีที่แล้ว

    Appol pinne circuit board endinullata? Atillate work cheyunna LED board vangan kittumennano?

  • @athulkumarkm2699
    @athulkumarkm2699 5 ปีที่แล้ว +5

    Video was wonderful
    but one thing we need to notice that there is no drive in the led bulb so we can't predict, it will be long lasting or not if any fluctuation is coming it will go immediately
    Anyway it is a good video

    • @tomvijay1210
      @tomvijay1210 5 ปีที่แล้ว

      athu including drive alea ah led

    • @rajanthomas5810
      @rajanthomas5810 4 ปีที่แล้ว

      ഇതിനെ parts കേരളത്തിൽ ആലപ്പു ജില്ലയിൽ എവിടെ കിട്ടും

  • @danievincent2711
    @danievincent2711 5 ปีที่แล้ว +1

    Kollam powli sadhanam

  • @jayanthpurushothama9181
    @jayanthpurushothama9181 5 ปีที่แล้ว +1

    Is that thermal paste u used??? To apply

  • @samadmc8998
    @samadmc8998 4 ปีที่แล้ว +1

    Very useful bro

  • @basheerputhanpeedika1938
    @basheerputhanpeedika1938 4 ปีที่แล้ว +1

    Very good video

  • @anasvaliyakath6592
    @anasvaliyakath6592 4 ปีที่แล้ว +3

    സാധാ 9 watts ൻ്റെ power ഒരിക്കലും കിട്ടൂല ബ്രോ
    ഒരു6watts ലൈറ്റിൻ്റ പവർ മാത്രമേ കിട്ടുകയുള്ളു.
    ഇത് പക്കാ ലോക്കൽ ബോർഡാണ്
    ഇതിൻ്റെ High quality Bord ഉണ്ട് അത് 9watts എന്തായാലും കിട്ടും

  • @thejusp.s710
    @thejusp.s710 5 ปีที่แล้ว +1

    Wow nice idea tta Guddye😊

  • @RaviKumar-xg2hj
    @RaviKumar-xg2hj 5 ปีที่แล้ว +1

    super bro! keep it up!!!👍👍👍

  • @MohammedIsmail-wn2mk
    @MohammedIsmail-wn2mk 4 ปีที่แล้ว +1

    Driver circuit ൻറ അത്രയും last ചെയ്യുമോ

  • @kcdecorscementdecorations7060
    @kcdecorscementdecorations7060 5 ปีที่แล้ว +5

    ലളിതമായ അവതരണവും സിമ്പിൾ മെത്തേടും സൂപ്പർ

  • @ramadaskappachery632
    @ramadaskappachery632 4 ปีที่แล้ว +1

    Bro ഉപയോഗിച്ച wire Normal wire ആണോ? Insulation melt ആയി പോകില്ല?

  • @saijutv532
    @saijutv532 4 ปีที่แล้ว

    Wats koottan pattathilley athu mone paranjirunnu enghil valarry upakaramayirunnu😍

  • @deepak5297
    @deepak5297 5 ปีที่แล้ว +1

    കിടു മോനേ...👏👏🤙🤙

  • @sreeragpnair007
    @sreeragpnair007 2 ปีที่แล้ว

    Bro njn ithupole set cheyithu 1 minute light vannu athukazhinjappol dim ayi ......... Pls replay

  • @abyaby9008
    @abyaby9008 5 ปีที่แล้ว +1

    Bro led bulb vagann olla online site aathaa?

  • @noufalp968
    @noufalp968 5 ปีที่แล้ว +1

    Oro companyum oro typeil Ulla led board Alle use cheythittundavuka appo nammude bulbin suite aakumo

    • @tpeter5866
      @tpeter5866 5 ปีที่แล้ว +2

      പുതിയ ഡിസൈനിൽ പഴയതിന്റേതായി അതിന്റെ കവർ മാത്രമല്ലേ ഉള്ളൂ?

  • @muhammadfaris7167
    @muhammadfaris7167 5 ปีที่แล้ว +1

    Current kooduthal edukkumao...?

  • @143pramu
    @143pramu 5 ปีที่แล้ว +1

    Good one. Thank you

  • @AbdulAkbarp
    @AbdulAkbarp ปีที่แล้ว

    👍 പക്ഷെ ഉള്ളിലുള്ള കട്ടകൾ ഇല്ലാ അധികസമയം വർക്ക്‌ആവുമോ അദൊസംശയം

  • @rageshar5382
    @rageshar5382 5 ปีที่แล้ว +1

    Nice video... but ithil maximum 5 watt led yeykaan paadullu.... heat thaangathilla

  • @maheshnambidi
    @maheshnambidi 5 ปีที่แล้ว +2

    12 volt board available?

  • @junaidchonora5533
    @junaidchonora5533 4 ปีที่แล้ว +1

    Led evide kittum online available aano? Adinte perenthaa?

  • @jaseeltdyl9108
    @jaseeltdyl9108 4 ปีที่แล้ว +1

    Understood well

  • @sajeevsayur
    @sajeevsayur 5 ปีที่แล้ว +1

    Very informative, thanks.

  • @Abcdshortsnaje
    @Abcdshortsnaje 5 ปีที่แล้ว +1

    Best wishes bro

  • @subieshkumar4060
    @subieshkumar4060 5 ปีที่แล้ว +1

    Ok kurachu oyyvakkanam.. video nannayittundu

  • @blacktigericompanyprajoybl3759
    @blacktigericompanyprajoybl3759 5 ปีที่แล้ว +4

    Electricity bill kuduthal aagumo bod ilathathukond?

  • @rajeshkumarr2407
    @rajeshkumarr2407 4 ปีที่แล้ว +4

    LED പാനൽ ബോർഡ് തൃശ്ശൂരിൽ ഒരു ഇലക്ട്രോണിക്സ് കടയിലും ഇല്ല.... കിട്ടുന്ന കടകൾ ഒന്ന് പറഞ്ഞ് തരുമോ.... എറണാകുളം കിട്ടുമോ.....

    • @HariKrishnan-zv2cr
      @HariKrishnan-zv2cr 4 ปีที่แล้ว

      Yess എറണാകുളം അമ്പലമേട് ഉള്ള Acmakers LED ബൾബ് components ലഭിക്കുന്ന shop aanu

    • @bestwiremanbest6404
      @bestwiremanbest6404 4 ปีที่แล้ว

      Thrissure Kerala' sales corporation shop. post office road