അൻവർ നിരാശനാണ് || പക്ഷേ ഇങ്ങനെയൊരു വഞ്ചന ചെയ്യാൻ പാടില്ലായിരുന്നു || PV ANWAR || TG MOHANDAS

แชร์
ฝัง
  • เผยแพร่เมื่อ 1 พ.ย. 2024

ความคิดเห็น • 112

  • @Ajmalbgfgghunnnhhcn
    @Ajmalbgfgghunnnhhcn 2 หลายเดือนก่อน +19

    T G.. sir.. സൂപ്പർ...👌👌👌🥰🥰🥰

    • @jijesh.njijesh9626
      @jijesh.njijesh9626 หลายเดือนก่อน

      Mmmm ..vesimon aanu evan beegaran vaa thurannal ....niyo ....thuppppppp BJP Patti makkal

  • @jacobgeorge7009
    @jacobgeorge7009 หลายเดือนก่อน

    What u said is very correct... TG sir...

  • @vinodvarghees8831
    @vinodvarghees8831 หลายเดือนก่อน +5

    ദേഷ്യം കൊണ്ട് പറയുമ്പോഴും സത്യങ്ങൾ വായിൽ നിന്നും പുറത്ത് വരും.... 👍

  • @subinsubash7667
    @subinsubash7667 หลายเดือนก่อน

    Correct

  • @sureshsims3597
    @sureshsims3597 หลายเดือนก่อน +6

    TG you are right

  • @anooprs8229
    @anooprs8229 หลายเดือนก่อน

    👍👍

  • @sreeshil4443
    @sreeshil4443 2 หลายเดือนก่อน +17

    അൻവർ mla കലിപ്പ് തീർത്തതാണ്. sp യെ സ്ഥലം മാറ്റം കഴിഞ്ഞില്ല.അൻവറിന് വലിയ സ്വാധീനം ഒന്നൂം ഇപ്പോ ഇല്ല
    മറീനാടൻ ഷാജൻ സ്കറിയ യെ കുടുക്കാൻ സാധിച്ചില്ല,അതിന്റെയൊക്കെ frustration തീർത്തതാണ്

    • @moomoo9143
      @moomoo9143 หลายเดือนก่อน +1

      സ്വാധീനത്തിന് ഒന്നും കുറവില്ല മറ്റേ ഊരിപ്പിടി കിളവന് (ഇപ്പൊ പേരു മാറ്റി - മൂങ്ങ എന്നാക്കിയിട്ടുണ്ട്. കണ്ണും കാതുമൊക്കെ അടിച്ചുപോയി ) ചെവി കേൾക്കാൻ വയ്യ അത് കാരണം പറയുന്നത് കറക്റ്റ് ആയിട്ട് അങ്ങ് ചെല്ലുന്നില്ല.... 😂😂

    • @anooprs8229
      @anooprs8229 หลายเดือนก่อน

      Yes

  • @joyaugustine2690
    @joyaugustine2690 2 หลายเดือนก่อน +12

    അൻവർ ആധുനിക " ഷൈലോക്ക് " ആണ്.

    • @BlackDragon-t9l
      @BlackDragon-t9l หลายเดือนก่อน

      അൻവർ ഒന്നാന്തരം നമ്പർ വൺ ജിഹാദി തീവ്രവാദിയാണ് ചതിയും വഞ്ചനയും കൈമുതലാക്കിയ മുഹമ്മദിന്റെ അനുയായി

  • @yaseenaboobackerabu6926
    @yaseenaboobackerabu6926 หลายเดือนก่อน +2

    കഞ്ചനപ്പൂപ്പൻ വന്നല്ലോ

  • @ajithellath371
    @ajithellath371 หลายเดือนก่อน

    👍

  • @999vsvs
    @999vsvs หลายเดือนก่อน

    🙏

  • @preethap1927
    @preethap1927 หลายเดือนก่อน +5

    രാമചന്ദ്രൻ സർ എബിസി മലയാളം ചാനലിൽ കൃത്യമായി കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്...... 2 മാഫിയ സംഘങ്ങൾ തമ്മിലുള്ള സംഘട്ടനം അത്ര തന്നെ

  • @eyashassan6004
    @eyashassan6004 หลายเดือนก่อน +1

    ദാ വീണ്ടും ബ്ബ ബ്ബ ബ്ബ ഭീകരർ

  • @AbdulSamed-l7m
    @AbdulSamed-l7m หลายเดือนก่อน

    ചാനൽ റിപ്പോർട്ടർ❤❤❤ MLA' അൻവർ

  • @muraly3523
    @muraly3523 หลายเดือนก่อน

    TG 👌❤

  • @nishadma4822
    @nishadma4822 2 หลายเดือนก่อน +1

    TG 🔥🔥🔥

  • @saneeshsanu1380
    @saneeshsanu1380 หลายเดือนก่อน

    TG🔥

  • @AbdulSamed-l7m
    @AbdulSamed-l7m หลายเดือนก่อน

    ചാനൽ റിപ്പോർട്ടർ❤❤❤ MLA അൻവർ❤❤❤❤

  • @indirapk868
    @indirapk868 หลายเดือนก่อน

    TG 👍👍👍👍

  • @baijuthankappan9748
    @baijuthankappan9748 หลายเดือนก่อน +2

    അൻവറിന്റെ പേര് മാറ്റി "ശശി" എന്നാക്കണം 😔😔😔

  • @swaminathkv5078
    @swaminathkv5078 2 หลายเดือนก่อน

    Tg👌

  • @mashrafksd51
    @mashrafksd51 2 หลายเดือนก่อน +5

    നല്ല അവതരണം😮

  • @vsomarajanpillai6261
    @vsomarajanpillai6261 หลายเดือนก่อน +2

    മൊഴി മുട്ടുമ്പോൾ ആണല്ലോ ............. കാണിക്കുന്നത് ആശയം നഷ്ടപ്പെടുമ്പോൾ ആയുധം എടുക്കും ഇതല്ലേ cpim കാർ ചെയ്യുന്നത്

  • @abrahammathew1707
    @abrahammathew1707 หลายเดือนก่อน +3

    T G sir very correct👍🏻

  • @krishnakumar.kkumar5351
    @krishnakumar.kkumar5351 หลายเดือนก่อน

    പച്ച വെളിച്ചം ഇതിൽ ഭാഗം ആയിട്ടുണ്ടാവാം...

  • @jayparkasha.j312
    @jayparkasha.j312 หลายเดือนก่อน +2

    എവൻ കള്ള കടത്ത് രാജാവ്. നിറയെ കുനുഷ്ടു., കുന്നായ്മ, കുതൻത്റം . മയക്കുമരുന്ന്, സ്വർണം. ഉഗാണ്ട. മലപ്പുറം കത്തി. സാക്ഷാൽ ജാൻവർ.
    നിരാശൻ. മറുകണ്ടം ചാടാൻ തയ്യാറായി നിൽക്കുന്നു.

  • @Vibgior10
    @Vibgior10 หลายเดือนก่อน +2

    അൻവറിനെ വിവരം ഉള്ളവർ വിശ്വസിക്കുമോ?😂

  • @aruns8918
    @aruns8918 หลายเดือนก่อน +2

    TG sir ♥️♥️♥️🔥🔥🔥

  • @jijunarayanan1
    @jijunarayanan1 หลายเดือนก่อน +1

    എന്തോ കാര്യം നടക്കാനുണ്ടായിരുന്നു, അതിന് വേണ്ടി ഒരു ചെറിയ സമ്മർദ്ദം. അത്രയേ ഉള്ളൂ ഇതൊക്കെ.

  • @asokandhanyas6261
    @asokandhanyas6261 หลายเดือนก่อน

    CPM ൽ പിണറായി വിജയൻ രണ്ടു കൈയും നീട്ടി സ്വീകരിച്ചു കൊണ്ടു വന്ന കോയമാർക്ക് ചിലതൊക്കെ കിട്ടി.നിറച്ചു കിട്ടുന്നില്ല.മാപ്പിളമാർ ഒന്നിച്ചു ചിലത് കാണിക്കും.ജാഗ്രതൈ...

  • @krishnakumar.kkumar5351
    @krishnakumar.kkumar5351 หลายเดือนก่อน

    Anwar ന്റെ ഈ phone ചോർത്തൽ, nia അനുവേഷിക്കുമായിരിക്കാം...very serious issue...

  • @shahulparappanangadi2423
    @shahulparappanangadi2423 หลายเดือนก่อน

    ❤😂 4:01

  • @moomoo9143
    @moomoo9143 หลายเดือนก่อน +1

    തൊരപ്പൻ അൻവർ
    അതായത് ഭൂമി കുഴിക്കുന്നവൻ തൊരപ്പനണല്ലാ.. 😂😂 അത് ആഫ്രിക്കേൽ ആണേലും കേരളത്തിലാണേലും.. 👌🏽

  • @sreeraj106
    @sreeraj106 หลายเดือนก่อน

    അൻവറിനെ വീട്ടിൽ ഇഫ്താർ വിരുന്ന് പോയ എല്ലാ ഉദ്യോഗസ്ഥരുടെയും വോയിസ് റെക്കോർഡ് പുറത്തു വിടണം

  • @sunilpg9089
    @sunilpg9089 หลายเดือนก่อน

    തൃശൂർ പൂരം കൽക്കികൾ ❤

  • @subairvelakkad
    @subairvelakkad หลายเดือนก่อน

    അൻവർ ഇതിനിറങ്ങുന്നതിൻ മുൻപ് Tg യെ കാണാമായിരുന്നു

  • @SureshV-qq6xn
    @SureshV-qq6xn หลายเดือนก่อน +1

    ആകാശo വീണില്ല സിനിമാ വിവാദം ഇല്ലാതാ ക്കി അതിലു ജയിച്ചു

  • @ivanjoseph3417
    @ivanjoseph3417 หลายเดือนก่อน +2

    Right sir....Anwar is a cheat....He has no credibility....This will end his political career...

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 หลายเดือนก่อน +1

    എല്ലാം കോംപ്ലിമെന്റ്സ് ആക്കി

  • @balagovindansreevalsam8079
    @balagovindansreevalsam8079 2 หลายเดือนก่อน +3

    ഒരു തരം കുതിരയാക്കൽ........ ഇതുകൊണ്ട് പ്രജയ്ക്കു എന്തു ഗുണം.?

  • @babyampatt468
    @babyampatt468 หลายเดือนก่อน

    ജയ് ശങ്കർ വക്കീലിൻ്റെ തലയിൽ ഒഴിക്കാനുള്ള ഒരു ബക്കറ്റ് മലവും ആയി അൻവർ പുറപ്പെട്ടിട്ടുണ്ട് 😂😂😂

  • @krishnakumar.kkumar5351
    @krishnakumar.kkumar5351 หลายเดือนก่อน

    Pinu ഉവിനെതിരെ, anvar ന്റെ കയ്യിൽ ഓല പടക്കം, മാത്രമല്ല അമിട്ട് ഉണ്ട്... അതാണ് cm മൗനത്തിൽ... ഭയം...

  • @ramachandranpanicker3176
    @ramachandranpanicker3176 หลายเดือนก่อน

    ചർച്ച ചെയ്യാമെന്ന് മാത്രം. ആർക്കും പരിക്കില്ലാത്ത ഗുസ്തി മത്സരം മാത്രം.

  • @rajeshkurup9405
    @rajeshkurup9405 หลายเดือนก่อน +2

    'മോഷ്ടിച്ച മുതൽ' എന്ന് ആരെങ്കിലും എഴുതിവയ്കുമോ - typical TG statement..!!

  • @muhammedemmuhammedem3655
    @muhammedemmuhammedem3655 หลายเดือนก่อน

    ഇപ്പോൾ അടുത്താണ് ഈ റെക്കോർഡ് ചെയ്തത്.റെക്കോർഡ് ചെയ്തത് പറഞ്ഞത് തെറ്റാണെന്ന് നമുക്കെല്ലാം അറിയാം എന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്.
    സുനിൽദാസ് ഒരു പാവം തന്നെയാണ്.അയാൾ ഒരുപാട് ദ്രോഹങ്ങൾ ജനങ്ങൾക്ക് ചെയ്തിട്ടുണ്ട്സ്വർണ്ണം പിടിച്ചിട്ട് പല സ്വർണങ്ങളും ആരോ തട്ടി എടുത്തിട്ടുണ്ട്.
    അതുകൊണ്ട് നമ്മൾ ഒരു പാവം ചെയ്യുമ്പോൾ നമ്മൾ തന്നെ അനുഭവിക്കേണ്ടി വരുംദൈവം കാത്തുരക്ഷിക്കട്ടെ ആമേൻ

  • @mjvarghes
    @mjvarghes หลายเดือนก่อน

    സിനിമ വിവാദം ജന ശ്രദ്ധ തിരിക്കാൻ അൻവർ വിവാദം

  • @shahulparappanangadi2423
    @shahulparappanangadi2423 หลายเดือนก่อน

    കണ്ടാൽ yammpap യെ പോലെ

  • @Shakti-q7x
    @Shakti-q7x 2 หลายเดือนก่อน +5

    ഒരു credibility ഇല്ലാതവർ channel വന്ന് ഒരു ആരോപണം പറയുമ്പോൾ അതിനു കൊടുക്കുന്ന importance and അതിനെ വല്യ headline ആക്കുന്ന മീഡിയാ എന്ത് മാദ്ധ്യമ ധർമം

  • @rumihonest5086
    @rumihonest5086 หลายเดือนก่อน

    അപ്പൊ അജിത്ത് കുമാറിന്റെ വീട് നിർമാണം?

  • @KaleshCn-nz3ie
    @KaleshCn-nz3ie หลายเดือนก่อน

    ടി ജി സാർ സൂപ്പർ മറുപടി 👍❤️

  • @renjithkumark7057
    @renjithkumark7057 2 หลายเดือนก่อน +4

    😂 ഉണ്ട യില്ല വേടി.. ഇതിൽ എന്തോ വാർത്ത മറക്കാൻ ഉണ്ട്.. മട്ടാഞ്ചേരി മാഫിയാ ലഹരി ന്യൂസ് may be

  • @JS-Sharma
    @JS-Sharma หลายเดือนก่อน +1

    കുടിക്കുന്ന വെള്ളത്തിൽ പോലും വിശ്വസിക്കാൻ പറ്റാത്ത ആളാണ് ശ്രീ പി വി അൻവർ എന്ന് ജാതിമതഭേദമന്യേ ലോകത്തിലെ എല്ലാ മലയാളികളെയും മനസ്സിലാക്കി കൊടുത്ത ഒരു ഇൻറർവ്യൂ ആയിരുന്നു യഥാർത്ഥത്തിൽ ആ പോലീസ് ഓഫീസറുടെയും അൻവറിൻ്റെയും സംഭാഷണം ചേർത്തുള്ള ഏതൊരു വീഡിയോ പോസ്റ്റും എന്ന് തോന്നിപ്പോകുന്നു. സ്വയം വിശ്വാസം നഷ്ടപ്പെടുത്തുന്ന ഇത്തരം പ്രവർത്തികൾ ഒരു രാഷ്ട്രീയക്കാരന് ഒരിക്കലും യോജിച്ചതല്ല. രാഷ്ട്രീയക്കാർ എന്നല്ല ഒരു മനുഷ്യനും അത്തരത്തിലുള്ള പ്രവർത്തി ചെയ്യരുത്. ഇതിനൊക്കെ കാലം കൊടുക്കുന്ന തായ ശിക്ഷ അതീവ ദയനീയമായിരിക്കും എന്നതിൽ സംശയമില്ല.
    2:57

  • @krishnakumar.kkumar5351
    @krishnakumar.kkumar5351 หลายเดือนก่อน

    മേ... നെ നമ്പിയാൽ, നമ്പിയവൻ ഉ....😂

  • @AbdulSamed-l7m
    @AbdulSamed-l7m หลายเดือนก่อน

    . അൻവറിനു അല്ല. നിരാശ . പ്രതികളിൽ ഒരു മുസ്ലിം പോലും ' ഇല്ല എന്നതിൽ ആണ്

  • @ShalomSherin
    @ShalomSherin หลายเดือนก่อน +2

    Anwar Malabar Moori 😂😂

  • @akpakp369
    @akpakp369 2 หลายเดือนก่อน +8

    ഇനിയൊരുത്തനും അമ്പൂക്കായെ ഫോൺ ചെയ്ത് പരദൂഷണം പറയില്ല😂😂😂😂😂😂😂😂😂

  • @OVManikandan
    @OVManikandan 2 หลายเดือนก่อน

    ഒരാൾ നിയമസഭയിൽ നടത്തിയ വെളിപ്പെടുത്തലിന്റെ പേരിൽ ഒരു കേസ് എടുക്കാൻ ആവില്ല. കാരണം നിയസഭയിൽ ഒരു അംഗം നടത്തുന്ന പരാമർശങ്ങൾ നിയമസഭയ്ക്ക് വെളിയിൽ ചോദ്യം ചെയ്യാൻ സാധിക്കില്ല. അതുകൊണ്ട് അത്തരം ഒരു പരാമർശം ആരെങ്കിലും എടുത്ത് ആ പരാമർശം അന്വേഷിക്കണം എന്നാവശ്യവുമായി പോലീസിനെ സമീപിച്ചാൽ ആ അവശ്യം നിരസിക്കുകയല്ലാതെ പോലീസിനു വേറെ വഴിയില്ല.

  • @dubaivloges1033
    @dubaivloges1033 หลายเดือนก่อน

    അതിനു ഇതിന്റെ പിന്നിൽ അൻവർ അല്ല

  • @sureshsims3597
    @sureshsims3597 หลายเดือนก่อน

    Anwar should go n check his DNA

  • @basheercholakkal7885
    @basheercholakkal7885 หลายเดือนก่อน

    PV ANWAR ❤

  • @rameshp6573
    @rameshp6573 หลายเดือนก่อน

    You cant trust any one from peaceful community.. anwars act proves this ..

  • @radhakrishnana6640
    @radhakrishnana6640 หลายเดือนก่อน

    T.G.പറയുന്നത് അജിത് കുമാർ നിഷ്ക്കളങ്കൻ ആണെന്നാണോ പറഞ്ഞു വരുന്നത്.അൻവറിനെ നിഷ്ക്കളങ്കൻ ആണെന്ന് വാദിക്കുകയല്ല

  • @sureshsims3597
    @sureshsims3597 หลายเดือนก่อน

    Entire Anwar clan is Pakistani

  • @sureshsims3597
    @sureshsims3597 หลายเดือนก่อน

    Anwar is a Pakistani

  • @abinabi6519
    @abinabi6519 หลายเดือนก่อน

    Tp Chandrashekarane ormayindo enn chothich kaanum pinarayi 😂.....

  • @muhammedemmuhammedem3655
    @muhammedemmuhammedem3655 หลายเดือนก่อน

    ഇതിൽ അദ്ദേഹം മാപ്പ് പറയുന്നുണ്ട്ഇതല്ലാതെ മറ്റൊരു വഴിയിൽ നിന്ന് ഇപ്പോൾ മനസ്സിലായില്ലേഎത്രയോ തവണ ചെന്ന് പി ശശിയോട് പറഞ്ഞിട്ടുംഅദ്ദേഹം മൈൻഡ് ചെയ്തില്ല എന്നാണ് പറയുന്നത്.
    എഡിജിപിയോട് പലകാര്യങ്ങളും പറഞ്ഞു അയാളും മൈൻഡ് ചെയ്തില്ല.
    പാർട്ടിക്കാർ ആണെങ്കിൽ ഇങ്ങനെ അൻവറെയും പറഞ്ഞുകൊണ്ടിരിക്കുന്നു.
    ഇങ്ങനെ ഒരു രക്ഷയും ഇല്ലാഞ്ഞിട്ടാണ് പരസ്യമായി ജനങ്ങളോട് പറയേണ്ടിവന്നുഇക്കാര്യങ്ങളിൽ ജനങ്ങളുടെ പിന്തുണയുണ്ട്.ബിജെപി അടക്കം ഇതിന് പിന്തുണയ്ക്കുന്നുണ്ട്.പക്ഷേ എന്നിട്ടുപോലും എഡിജിപി അവിടെ തന്നെ ഇരുത്തിയാണ് അന്വേഷണംഇതിൽനിന്ന് നമുക്ക് മനസ്സിലാക്കാം മുഖ്യമന്ത്രിക്ക് എന്തോ ഒളിച്ചു വെക്കാൻ ഉണ്ട്അത്രമാത്രം ഭയമാണ് എഡിജിപിഎന്ന കാര്യം.അയാൾ പോലും തന്നെ മാറ്റും എന്നാണ് പ്രതീക്ഷിച്ചത്.
    പക്ഷേ അയാളെ അവിടെത്തന്നെ ഇരുത്തിയിരിക്കുകയാണ്.
    അൻവർ പറഞ്ഞത് സ്വന്തം കാര്യമല്ല ജനങ്ങൾക്ക് വേണ്ടിയാണ്

  • @sujithmenon294
    @sujithmenon294 หลายเดือนก่อน

    What about the secret lab of Saajan at Pune

  • @LovelyBoy-f2v
    @LovelyBoy-f2v หลายเดือนก่อน +1

    വിറയൻ കിളവൻ നല്ല വിഷമം ഉണ്ടല്ലോ 😂😂😂😂

  • @KhalidP-ds2pj
    @KhalidP-ds2pj หลายเดือนก่อน

    M.p.j.neonumalla.kallanumkudeanu

  • @0210leo
    @0210leo หลายเดือนก่อน

    In my opinion,
    Pinarayi areyum ayalk mele valaran vidilla… so pinu elareyum odukkum, sasi powerful akunu so sasiye adikan ula vadi mathram anu ajith kumar and sp. mooparde age ula aa categoryl peta elareyum pinugandi othuki. Ore kovidan mathram baki… pinu chakumbo partyee koode pettyil ⚰️ akan ano avoo ithoke cheyune😂😂

  • @sureshsims3597
    @sureshsims3597 หลายเดือนก่อน

    When you trust a B this is the fate. Anwar is a third rate B

  • @sureshsims3597
    @sureshsims3597 หลายเดือนก่อน

    Anwar is a third rate B

  • @abdhullaabdhu7161
    @abdhullaabdhu7161 หลายเดือนก่อน

    PATTY.CHANEL.MOHANDHAS.INEY.THEKKOOT.EDUKARAYEE.GOBALAN.EY.POOLEY.BY.ABDULLA..JAI.SREE.RAM

  • @mcdowel5539
    @mcdowel5539 หลายเดือนก่อน

    HAHAHA ANWAR passed urine infront of pinarayi nothing will happen gold smuggling will continue RIAZ new CM

  • @Bharadam
    @Bharadam 2 หลายเดือนก่อน +1

    T g muhandhas uro pakka theevaravadi vargiyavadi aan pinne saghi theevaravadi vargiyavadi aan

  • @PrinceSivaprasad
    @PrinceSivaprasad หลายเดือนก่อน

    Pv Anwar enna poo...I mon oru methan aanu ..methan ennum Thani niram kanikkum

  • @ui526
    @ui526 2 หลายเดือนก่อน

    TG ഒരേ കാര്യം വള്ളി പുള്ളി ഉപമ ഉദാഹരണം ഒന്നും വിടാതെ മിനിമം 4 ചാനലില്‍ പറയുന്നത് അരോചകം ആകുന്നുണ്ട്. ശ്ലോകം ആയാലും ഉദാഹരണം ആയാലും 100 വട്ടം ആവര്‍ത്തിക്കുന്നു

  • @nahaazzkhaan-sm9vv
    @nahaazzkhaan-sm9vv หลายเดือนก่อน

    Edanne ee ulla

  • @germedgercip423
    @germedgercip423 2 หลายเดือนก่อน

    Mosticha mutal 😂😂😂

  • @BlackDragon-t9l
    @BlackDragon-t9l หลายเดือนก่อน +1

    ചതി വഞ്ചന ഇതൊക്കെ മേത്തന്മാരുടെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണ് കാരണം അവർ മമ്മദിന്റെ അനുയായികളാണ് മമ്മദിന്റെ അനുയായികളുടെ തോളിൽ കൈയിട്ട് നടക്കുന്ന ഓരോ ഹിന്ദു സഖാവിനും ഇതൊരു പാഠമാണ് പച്ച ഷെഡ്ഡി നടക്കുന്ന ജിഹാദി പുറമെ ചുവന്ന ഷർട്ട് നടക്കുന്നു ഇന്നിട്ട് പറയുന്നു ഞാൻ സഖാവാണ് എന്ന് ആശിക്ക് അബുവും പറയുന്നു ഞാനും സഖാവാണെന്ന് അവർക്ക് എന്തുകൊണ്ടാണ് ഇത് ഇടക്കിടക്ക് പറയേണ്ടി വരുന്നത് കാരണമെന്ന് ഉള്ളൂ അവർക്ക് തന്നെ അറിയാം അവർ സഖാവ് അല്ല ജിഹാദി തീവ്രവാദിയാണെന്ന് അത് ആൾക്കാർക്ക് മനസ്സിലാവുന്നുണ്ട് എന്ന് മനസ്സിലാക്കുമ്പോൾ അവർ പറയുന്നു ഞാനും സഖാവാണ് എന്ന്.......

  • @demat7774
    @demat7774 หลายเดือนก่อน

    👍👍

  • @andrews13
    @andrews13 2 หลายเดือนก่อน

    TG🔥🔥🔥