My Pregnancy and delivery story|My DIY pregnancy photos|Normal delivery & labour pain|Asvi Malayalam

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 2.3K

  • @asifasurumi9016
    @asifasurumi9016 4 ปีที่แล้ว +1991

    ഈ വീഡിയോ കാണുന്ന നമ്മുക്ക് എല്ലാവർക്കും കൂടി ഒരു തീരുമാനം എടുക്കാം...മറ്റുള്ളവരോട് ആവശ്യമില്ലാത്ത ചോദ്യം ഒന്നും ചോദിക്കില്ല എന്ന്.. ഉദാഹരണം - പറയാൻ താല്പര്യം ഇല്ലാത്ത കാര്യങ്ങൾ കുത്തികുത്തി ചോദിക്കുക, വിവാഹം കഴിഞ്ഞ്വിവാഹം കഴിഞ്ഞ് പിറ്റേന്ന തന്നെ ഗർഭിണിയാണോ എന്ന് ചോദിക്കുക.., സ്വന്തമായി ജോലി കിട്ടി കഴിഞ്ഞാൽ.. ആദ്യ ശമ്പളം ആർക്കൊക്കെ പങ്കുവെച്ചു, എത്ര രൂപ കിട്ടി.. അങ്ങനെയൊക്കെയുള്ള വ്യക്തിപരമായ ചോദ്യങ്ങൾ നമുക്ക് ഇനിയെങ്കിലും ഒഴിവാക്കാം..

    • @varshasankar4909
      @varshasankar4909 4 ปีที่แล้ว +72

      Good thought.. Njn already itharam questions chodikkarilla.. N again evidenkilum pokumbo ENGOTAA?? ennulla chodyam.. Horrible

    • @adilahhussain5788
      @adilahhussain5788 4 ปีที่แล้ว +11

      Currect

    • @mubsisworld688
      @mubsisworld688 4 ปีที่แล้ว +23

      Yez currect.. kalyanam kazhinju oru maasaavumbozhekkum chodhikkaan thudangana qstns aan.. Vsheshando vsheshando ennn.. Irritaating qstns

    • @renulal9169
      @renulal9169 4 ปีที่แล้ว +37

      Sathyam..njn chodikarilla..i am 25..elarum kanumpol molku kalyanam onum ayille...enthelum plm undo ennokeya chodikane..ee kalathil 25 oke oru age ano..

    • @lifeofmalootty
      @lifeofmalootty 4 ปีที่แล้ว +7

      @@AmmusFavourites I also have faced this situation of questions so I promise that I will not repeat it as I have suffer a lot

  • @murshidasaleem9838
    @murshidasaleem9838 4 ปีที่แล้ว +4607

    ഇത് കണ്ടിട്ട് കൊതിയാവുന്നു ഒരു കുഞ്ഞു ണ്ടാവാൻ. 10 year ആയി marriage കഴിഞ്ഞിട്ട് 😢.എല്ലാരും പ്രാർത്ഥിക്കണം

    • @TalesByTeenu
      @TalesByTeenu 4 ปีที่แล้ว +81

      Surely God will give u a baby. No need to worry dear friend.

    • @lottapi_gamingyt5858
      @lottapi_gamingyt5858 4 ปีที่แล้ว +46

      Don't worry. God bless you

    • @shebioppo
      @shebioppo 4 ปีที่แล้ว +53

      Theerchayayum my cousin sister pregnt ane ipp 13 yearine sheshm ath kond wait chyum padachon kaniyum insha allah

    • @farhanakms8382
      @farhanakms8382 4 ปีที่แล้ว +54

      Njangalde marrage kazhunjitt 5 years aayi.. Ellavarum prarthikkanee

    • @asifasurumi9016
      @asifasurumi9016 4 ปีที่แล้ว +55

      കൊതിക്കണ്ട... ഉടനെ ഉണ്ടാകും... നല്ലയൊരു വാവ 😘

  • @sangeethags8710
    @sangeethags8710 4 ปีที่แล้ว +1384

    നാളെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആകുന്ന ഞാൻ 🥺 എല്ലാവരും പ്രാർത്ഥിക്കണേ

  • @jafarchelari5550
    @jafarchelari5550 4 ปีที่แล้ว +646

    ഒരുപാട് ആഗ്രഹിച്ചിരുന്നു. അച്ചു ചേച്ചിയുടെ സ്റ്റോറി കേൾക്കാൻ. എനിക്കും ഇമ്മ കുട്ടിയെ പോലൊരു വാവ ഉണ്ടാവാൻ എല്ലാരും പ്രാർത്ഥിക്കൂട്ടോ

  • @harithasyrus7071
    @harithasyrus7071 4 ปีที่แล้ว +149

    Chechiiiiiiii njan pregnant aanu 7 months aayi, enikum vavakum vendi prarthikkanaeeee😊👶

  • @bushratp67
    @bushratp67 4 ปีที่แล้ว +50

    ഞാൻ രണ്ടുദിവസം വേദന സഹിച്ചിട്ട് എന്നെ സിസേറിയൻ ചെയ്യേണ്ടി വന്നു വല്ലാത്ത ഒരു അനുഭവമാണ്

  • @avgeekemmanuel.4128
    @avgeekemmanuel.4128 4 ปีที่แล้ว +313

    *Me and my wife are the same by Age. We got married at the age of 23. Actually, she was my first love and first Breakup. I have faced a total of 3 breakups. At last, I was suffering from severe depression, I am a Pilot by profession. I was not interested in going for a job or Attending an interview. At last, my Mom and Sister went to her house and talk to her parents and they agreed. and At last, we got married at the age of 23. First 2 years we don't have a plan for a baby, And at the age of 25, she got pregnant and delivered a baby boy. Now he is 6 years old. Now I am working in Lufthansa Airlines as an A350-900 type rated Captain and She is working as a Senior Customer relations officer in Lufthansa at Munich Airport, We are residing in Munich with our Son and living a happy life...*

    • @niziyasam420
      @niziyasam420 4 ปีที่แล้ว +3

      Hi, I am Niziya.... I love to become a pilot❤️ I don't have any idea which course to prefer ... Which course did u chose after +2....? Is it AME???!!!!

    • @avgeekemmanuel.4128
      @avgeekemmanuel.4128 4 ปีที่แล้ว +6

      @@niziyasam420 *After completing my Secondary Schooling I choose BE Aeronautical Engineering. I completed my course from University of Engineering and Technology Munich. It was a 3 year course. 1.5 years class and 1.5 year Internship.*

    • @textureoflife3178
      @textureoflife3178 4 ปีที่แล้ว +24

      I just stopped the video and read ur comment I like it..

    • @aswa91
      @aswa91 4 ปีที่แล้ว +2

      Nice

    • @bhavanavijayan7870
      @bhavanavijayan7870 4 ปีที่แล้ว +1

      Nice 😇

  • @ninupaajin9595
    @ninupaajin9595 4 ปีที่แล้ว +260

    Me blessed with a baby boy before 3 days..

  • @annsusan8473
    @annsusan8473 4 ปีที่แล้ว +58

    whattttttt........
    you are a mother of a child..
    that is sooo crazy
    kandal 18 vayasu polum thonnulla.
    njan sathyam paranjal njetti poyi.

  • @prabithapraveen1480
    @prabithapraveen1480 4 ปีที่แล้ว +56

    അച്ചുന്റെ വർത്താനം കേട്ടിരിരുന്നു...നല്ല രസം..

  • @anushanairanu2111
    @anushanairanu2111 4 ปีที่แล้ว +416

    Hi,
    Enniku eppo 9 month tha. Same feeling aaaaa ennikum vomitting 6 month vara........ Prayer for me and my baby.............. 😍

    • @jennahmedia
      @jennahmedia 4 ปีที่แล้ว +2

      Baby ഗേൾ aarikum chilppo

    • @reshmiammu7223
      @reshmiammu7223 4 ปีที่แล้ว

      എനിക്കും da

    • @K_eerthy__bs
      @K_eerthy__bs 4 ปีที่แล้ว +1

      🥰

    • @babyandmom505
      @babyandmom505 4 ปีที่แล้ว

      Happy pregnancy

    • @anushanairanu2111
      @anushanairanu2111 4 ปีที่แล้ว +3

      @@babyandmom505
      Thank you dear......... Bless me and baby to get normal delivery.... ☺️

  • @hannahabdulgafoor
    @hannahabdulgafoor 4 ปีที่แล้ว +131

    ഇതൊക്കെ കേൾക്കുമ്പോൾ ഞാൻ എത്രയോ ഭാഗ്യവതി. Pregnant ആയിരുന്നപ്പോൾ വയർ വീർക്കുന്നു എന്ന ഒറ്റ prblm മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ

    • @athiraarun6740
      @athiraarun6740 4 ปีที่แล้ว +11

      Hannah shameer Ath oru problem aano 🙄

    • @hannahabdulgafoor
      @hannahabdulgafoor 4 ปีที่แล้ว +5

      @@athiraarun6740 ayyo അങ്ങനെ തെറ്റിദ്ധരിക്കല്ലേ. ഒട്ടും അതൊരു prblm alla

    • @anusha7118
      @anusha7118 4 ปีที่แล้ว +10

      Enikum oru problem undarnnilla.last vare njan job nu poyi.

    • @umaarunabhi370
      @umaarunabhi370 4 ปีที่แล้ว +8

      എനിക്കും ഒരു കുഴപ്പവും ഇല്ലായിരുന്നു.

    • @shazinhyzin7875
      @shazinhyzin7875 4 ปีที่แล้ว +3

      MashaAllah ഭാഗ്യവതി യടോ നീ

  • @Beuniquewithseena
    @Beuniquewithseena 4 ปีที่แล้ว +148

    Njnum ammayagan ulla orukathila udane oral varan ellarum prayer cheiyane laavarkum vendiyum njn prayer cheiyum

    • @ammuammu3818
      @ammuammu3818 4 ปีที่แล้ว +2

      god bless uu😘😘pettennu baby aakatte❤️❤️ aakuttoo💏❤️

    • @Beuniquewithseena
      @Beuniquewithseena 4 ปีที่แล้ว +1

      @@ammuammu3818 thanks dr😘

  • @throughthestates5032
    @throughthestates5032 4 ปีที่แล้ว +20

    മൂന്നര വർഷം പുറകോട്ടു പോയി.... pregnancy. ഡെലിവറി ടൈം, ഹോസ്പിറ്റൽ, ഡോക്ടർ...എല്ലാരേം ഓർത്തു.... 😇

  • @sinisujesh6414
    @sinisujesh6414 4 ปีที่แล้ว +64

    വേദന മുഴുവൻ സഹിച്ചിട്ടു അവസാന നിമിഷത്തിൽ C section ചെയ്യേണ്ടി വന്നു...

  • @darsanaradhakrishnan8372
    @darsanaradhakrishnan8372 4 ปีที่แล้ว +224

    *കാത്തിരിക്കുക ആർന്നു ഈ വീഡിയോക്ക് വേണ്ടി... ഞാനും അമ്മ ആയി 😍😍34 days ആയിട്ടുള്ളു ബേബിക്ക്. Baby Girl ആണ്*

  • @manikuttimanikutti8519
    @manikuttimanikutti8519 4 ปีที่แล้ว +53

    Hi Chechi Njanum pregnant aanu 3months 2year nu shesham aanu Vavak oru kuzhapam illathirikan ellarum prarthikanm Njanum ellarkum vendi prarthikamto 😍

  • @Human-kp5ze
    @Human-kp5ze 4 ปีที่แล้ว +7

    കുത്തി കുത്തി ചോദിക്കുന്നവർ ഒരുപാട് ഉണ്ട് 😊😊 കല്യാണം കഴിഞ്ഞില്ലേ കഴിഞ്ഞില്ലേ എന്ന് എന്റെ ഒരു ബന്ധു ചോദിക്കുമായിരുന്നു... ഞാൻ അവനോട് അവന്റെ കെട്ട്യോളെ കെട്ടിച് തന്നേക്കാവോ എന്ന് ചോദിച്ചു പിനീട് ഒരിക്കലും കല്യാണം ചോദിച്ചിട്ടില്ല... 😏☝️
    പിന്നെ കുട്ടികൾ ആയിട്ടില്ലേ എന്ന ചോദ്യം എന്റെ ചേട്ടനോട് ഒരു ബന്ധു ചോദിച്ചു... അവളോട് ഞാൻ പറഞ്ഞു...നിനക്ക് പിള്ളേർ ആയിട്ടില്ലേൽ ഇങ്ങു വാ ഞാൻ റെഡി ആക്കി തരാമെന്ന്... അങ്ങനെ അവളും നിർത്തി ചോദ്യം.... കുത്തി ചോദിക്കുന്നവരോട് എനിക്ക് പണ്ടേ ഇഷ്ടാ...

  • @sruvasworld7129
    @sruvasworld7129 4 ปีที่แล้ว +29

    Chechi am so excited now bcz ippo njan 4mnth pregnant aanu kurachu complications okke undayirunnu but ee video kandappol ayyo enthannillatha feeling, 5yrs kathirunnu kittiyatha njangalde vavaye plz pray for me 😍

  • @Raja-gaming-11k
    @Raja-gaming-11k 4 ปีที่แล้ว +127

    4കുട്ടികൾ ഉള്ള എനിക്ക് ഇതൊക്കെ തന്നെ ആയിരുന്നു അനുഭവം ❤️

  • @Littlesunshine1515
    @Littlesunshine1515 4 ปีที่แล้ว +10

    Ente delivery dutydoctor ayirunnu cheyde..she was 4th month pregnant.she was very caring and supportive.

  • @m4music465
    @m4music465 4 ปีที่แล้ว +326

    നമുക്ക് കുട്ടികൾ വേണോ എന്ന് തീരുമാനിക്കേണ്ടത് നമ്മളാണ്.... നാട്ടുകാരല്ല....... ചേച്ചി പറഞ്ഞ പോലെ തന്നെ കല്യാണം കഴിക്കുന്നതിന് munp kettunnillenn chodhikkum... Kettiyal pinne kuttikalayille... Kuttiyaya pinne randamathedh nokkunnille.... Nammalekkal tension avarkka. .. Pavanghal

    • @smilychanel2565
      @smilychanel2565 4 ปีที่แล้ว +2

      Normal deliver nne kall kuduthal vedhanna pain induce cheyumbol undavum

    • @smilychanel2565
      @smilychanel2565 4 ปีที่แล้ว +4

      Enik normal deliver ayirunnu 2 hours njan presavichuu.ente baby ninnek 67 days ayii .baby girl aa

    • @shakkimufi6841
      @shakkimufi6841 4 ปีที่แล้ว +2

      Noufal noufal sheriyan paranjath nammalelkkalum tension nattukarkkàa....

    • @AmmusFavourites
      @AmmusFavourites 4 ปีที่แล้ว

      കല്യാണ മീൻകറിth-cam.com/video/_d23IXXtkBA/w-d-xo.html

    • @christykichu2888
      @christykichu2888 4 ปีที่แล้ว

      @@smilychanel2565 congrats chechi

  • @avanisachu3467
    @avanisachu3467 4 ปีที่แล้ว +30

    Hats off to all mothers 😘😘😘😘

  • @Revathy425
    @Revathy425 3 ปีที่แล้ว +9

    അവിചാരിതമായി vdo kanan idayaya. Njn,🥰 ... Ithuvare illathirunna pedi ipo indayi😞.. Mattannal anu ente date.. Ellarum prarthikkane😇

  • @Glamwithathz
    @Glamwithathz 4 ปีที่แล้ว +20

    Enik blessed with a baby girl..😍😍🤱🤱

  • @saraswathylove6672
    @saraswathylove6672 4 ปีที่แล้ว +722

    ചേച്ചി ചിരിക്കുമ്പോൾ കൂടെ ചിരിച്ചവരുണ്ടോ😊😊😊

  • @nasilanoushad4759
    @nasilanoushad4759 4 ปีที่แล้ว +82

    Kalyanam kazhikkan plan polum illatha njn.😁.ennalum kelkkumbo oru feel ind oru streeyude lifele beautiful moments

    • @minnuss9129
      @minnuss9129 2 ปีที่แล้ว

      Marriage kazhinjo?

  • @________athira_________
    @________athira_________ 4 ปีที่แล้ว +703

    വേദന മുഴുവൻ അനുഭവിച്ചിട്ട് last minute c-section ചെയ്യേണ്ടിവന്ന ഞാൻ 😪

  • @seenakunjuleelamani4357
    @seenakunjuleelamani4357 4 ปีที่แล้ว +14

    Thank u for sharing the moments.njangalum babykku vendi wait cheyyunnu.2yr ayi marriage kashinju.feeling so sad.video kandappol relaxation thonnunnu.

  • @mubsisworld688
    @mubsisworld688 4 ปีที่แล้ว +63

    സത്യാണ് ചേച്ചി... നമ്മുടെ കാര്യങ്ങൾ പലപ്പോഴും തിരുമാനിക്കണത് മറ്റുള്ളവരാണ്....

    • @krishnajamk3888
      @krishnajamk3888 3 ปีที่แล้ว +4

      Thallikkollanam angane ollore okke 🧐🧐🤐🤐 njaan anubhavikkunnath body shaming aaahnu...

  • @anujasreekumar2804
    @anujasreekumar2804 4 ปีที่แล้ว +24

    One of the best vedio you have ever created

  • @midhusmigosh9281
    @midhusmigosh9281 4 ปีที่แล้ว +277

    Pregenency തന്നെയാണ് സുഖം... ആ സമയത്തു എല്ലാവരിൽ നിന്ന് കിട്ടുന്ന സ്നേഹം... അതൊരു പ്രേത്യക സ്നേഹം ആണല്ലോ... പിന്നെ husbend നൽകുന്ന ഒരുപാട് കേറിയിങ്... എല്ലാം..... ഫൈനലി നമ്മുടെ കുഞ്ഞുങ്ങളുടെ കുസൃതി നിറഞ്ഞ ഓരോ അനക്കവും...

    • @midhusmigosh9281
      @midhusmigosh9281 4 ปีที่แล้ว +2

      ചേച്ചിയുടെ, ♥️എനിക്ക് കമന്റ്‌ ബോക്സ്‌ ൽ മിക്കവാറും കിട്ടാറുണ്ട്, thanks asvi

    • @annaangel5205
      @annaangel5205 4 ปีที่แล้ว +15

      Athu ellavarkkuonnum kittilla athine bhagyam venam

    • @arifashareef7801
      @arifashareef7801 4 ปีที่แล้ว +1

      Anna Angel njnum Ida parayan vannad. Enik ummaylla 2 maklem otakene pregnancy and delivery oke . Hus and njn ellathinum now happy 😍

  • @ayushtrends247
    @ayushtrends247 4 ปีที่แล้ว +326

    Labour roomil എത്തുന്നതിനു മുമ്പ് പ്രസവിച്ച എന്നെ സമ്മതിക്കേണ്ടേ? കാരണം വീട്ടിൽ നിന്നും ഹോസ്റ്റലിൽ എത്തുന്നത് വരെ നാട്ടിലെ റോഡു അത്ര സൂപ്പർ ആയിരുന്നു .പ്രസവം എളുപ്പമാക്കി തന്നു.normal delivery,3kg baby weight. സുഖ പ്രസവം.

  • @devikavishwanathanand286
    @devikavishwanathanand286 4 ปีที่แล้ว +21

    Love u ചേച്ചി, എന്ത് രെസമുണ്ട് ചേച്ചി പറയുന്ന കേൾക്കാൻ പ്രേസേവിക്കാൻ കൊതിയാവുന്നു

  • @ullasmampuzha8018
    @ullasmampuzha8018 4 ปีที่แล้ว +5

    Very inspirational video.. my wife is one month pregnant after 2years waiting...

  • @parvathymadhavan8750
    @parvathymadhavan8750 4 ปีที่แล้ว +49

    Last dialogue was so touching.. and it is so true from the heart...☺️☺️

  • @joandtheboy2549
    @joandtheboy2549 4 ปีที่แล้ว +67

    Happy to see this.. I am 7 mnth pregnant ❤

  • @poojapooja-ve1yr
    @poojapooja-ve1yr 4 ปีที่แล้ว +43

    ചേച്ചി ദിവസം കൂടുംതോറും സുന്ദരി ആവുന്നുണ്ട്ട്ടോ............ so ക്യൂട്ട്

  • @vineethavichu5826
    @vineethavichu5826 4 ปีที่แล้ว +275

    Ethokke kelkkumbol enikk vegam amma avan kothi avunnu. 😥3yr aayi mrg kazhij. Dr kanikkunnund .. ethu vare aayilla. Enikk vendi prathikkane.

    • @Veendum_psc
      @Veendum_psc 4 ปีที่แล้ว +1

      Petenu avate❤️

    • @asifasurumi9016
      @asifasurumi9016 4 ปีที่แล้ว +1

      ❤️ ഉടനെ ഉണ്ടാകും

    • @ചിത്രശലഭം-ഥ3ര
      @ചിത്രശലഭം-ഥ3ര 4 ปีที่แล้ว +6

      7 years ആയി കാത്തിരിക്കുന്നു.

    • @Veendum_psc
      @Veendum_psc 4 ปีที่แล้ว +2

      ചിത്ര ശലഭം avum da

    • @neenakrishna2794
      @neenakrishna2794 4 ปีที่แล้ว +1

      Pettennu thanne arogyam ulla vava janikyatte

  • @aryasundharansundharan1032
    @aryasundharansundharan1032 4 ปีที่แล้ว +10

    ഞങ്ങള്ക്ക് ഒരു കുഞ്ഞുണ്ടാവാൻ എല്ലാവരും പ്രാർത്ഥിക്കണേ

    • @aryasundharansundharan1032
      @aryasundharansundharan1032 4 ปีที่แล้ว

      കൗണ്ട് കുറവാ ഏതങ്കിലും നല്ല ഡോക്ടർ നെ അരിയുമെങ്ങിൽ റിപ്ലൈ തരണം

    • @vijnavijay1667
      @vijnavijay1667 4 ปีที่แล้ว

      @@aryasundharansundharan1032 edappal fetility center poyi nokku..12 years kuttikal illathirunna ende chechikk aviduthe treatmentil kunjundayi

  • @deeptirajesh710
    @deeptirajesh710 4 ปีที่แล้ว +32

    Aswathi...oru pregnancy story ithra humrous aeeta parayanae...nalla rasam ketu irikyan..god bless u 😊

  • @princyjohn428
    @princyjohn428 4 ปีที่แล้ว +5

    It’s only in India nurses are harsh in behavior but out of India nurses are the nicest persons on earth this is my personal experience.

  • @akrishnamol
    @akrishnamol 4 ปีที่แล้ว +11

    Ente first delivery induced aarunn....but 2:30 manikoor kond karyam sadichu...
    Epo second delivery kazhinju... again induced aarunn...
    Already practice aayathinte excitement kond thudakam muthale push cheyth aaake nashamay 7:30 manikoor eduthu....But finally blessed with a baby girl... and a boy...now.🥰🥰

  • @divyashree4784
    @divyashree4784 4 ปีที่แล้ว +17

    Watching for second time😍 8th month pregnant

  • @lipsyjoseph1789
    @lipsyjoseph1789 4 ปีที่แล้ว +44

    "Kunjinte lokam sherikum Amma mar aanu"❣️❣️❣️ sherikum chechiii enik athu eppozhum feel cheyyum

  • @simijoji8826
    @simijoji8826 4 ปีที่แล้ว +119

    Chechi njanum pregnant aanu
    After 3 years
    5 month aayiii😍😍

    • @ponnusworld11
      @ponnusworld11 4 ปีที่แล้ว +1

      Congrats dear

    • @asnashanavas9842
      @asnashanavas9842 4 ปีที่แล้ว +1

      Me also same pinch. After 3 years, now 5 month pregnant.

    • @definebeautywithsree2653
      @definebeautywithsree2653 4 ปีที่แล้ว +3

      Congrats dr.njanum pregnant Anu 4 month

    • @nsfantasy1174
      @nsfantasy1174 4 ปีที่แล้ว +2

      Congrats. ഈശ്വരന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു 😍

    • @lakshmivinodnair136
      @lakshmivinodnair136 4 ปีที่แล้ว +1

      Njanum 8mnth aayi. Anyway takecare sister

  • @rakhimukesh3478
    @rakhimukesh3478 4 ปีที่แล้ว +375

    Dress ottum matching avanilla chechi.....aa topum sleeveless um thammil

  • @kannanpalliyil3939
    @kannanpalliyil3939 4 ปีที่แล้ว +101

    Oru second polum skip cheyyathe kandath njn maathrano...

  • @deepaajay2603
    @deepaajay2603 4 ปีที่แล้ว +7

    True. After delivery anu kashtam. Actually our babies teaching us who is a mom and value of a mom. That is a lesson to us because we couldn't understand our mom till we become a mom.

  • @worldofkuttees7771
    @worldofkuttees7771 4 ปีที่แล้ว +10

    Njan prasavichitt 2monthayii.. 😀Chechiyude kada kilekumbool chiri varunnuu.. Same feelings

  • @charu6431
    @charu6431 4 ปีที่แล้ว +39

    Yaaay 2nd😍😍.....Ima kutty is blessed with the best parents☺❤

  • @saranyajayaraj5371
    @saranyajayaraj5371 4 ปีที่แล้ว +53

    എനിക്കും ചിക്കൻ ഇഷ്ടമല്ലാരുന്നു aa timel.. pinea ithupolea ulli oke vazhattunna manam istallarunnu.. kaapi istallarunnu... neratha ithoke aswathich kazicha sadhangal arunnu

    • @arpita9814
      @arpita9814 4 ปีที่แล้ว +1

      Same എനിക്കും

    • @farsanahameed2923
      @farsanahameed2923 4 ปีที่แล้ว +1

      Enikum
      Ulli vayattumpo enk pranth pdkaaynm

    • @gopikavysakh479
      @gopikavysakh479 4 ปีที่แล้ว +1

      Njan pregnancy time thotta chicken kazhikkan thudangiye...

    • @wayofcoocking2750
      @wayofcoocking2750 4 ปีที่แล้ว +1

      enikum idhe avasthayaayrunnu,apozhoke vomit cheyyum,

    • @saranyajayaraj5371
      @saranyajayaraj5371 4 ปีที่แล้ว

      @@gopikavysakh479 aha nta oru frnd pure veg arunnu.. pregnent ayapo pullikarik non veg mathyarunnu😄

  • @sajna966
    @sajna966 4 ปีที่แล้ว +41

    Ee Yellow dress nte koode aa blue jacket tanna nallath .lookd better.

  • @1996sruthidas
    @1996sruthidas 4 ปีที่แล้ว +15

    Sharikum ammamaru Dhayvam thane anu. 🥰🥰🥰🥰🥰

  • @Spillai-vp5ru
    @Spillai-vp5ru 4 ปีที่แล้ว +12

    The thing I most liked in my chechikutty is the way she had take care of her child😍😘
    #aswathy chechi ishtm❤️

    • @devipriya.s5647
      @devipriya.s5647 4 ปีที่แล้ว +1

      Crrct aswathy is very caring mom😍😘

  • @sunanthakn4367
    @sunanthakn4367 4 ปีที่แล้ว +6

    എന്റെ മോൾക് 6 month ആയി ഞാനും അശ്വതിയെ പോലെ ഒറ്റക്ക് ആണ് താമസം husband മോൾ ഞാനും

  • @candyhearts5130
    @candyhearts5130 4 ปีที่แล้ว +9

    Enikum ente delivery karyangal okke alochikumpol ipolum vallatha Oru feeling aanu... 😍😍😍😍😍😍😍 Ente monk next week 4 yrs aayi😘😘😘😘😘 thank God ♥️♥️♥️♥️

  • @neethuanil7185
    @neethuanil7185 4 ปีที่แล้ว +18

    ചേച്ചി ഇന്നും ഇന്നലെയും വീഡിയോ വന്നില്ല. എനിക്ക് കിട്ടാത്തത് കൊണ്ടാണോ

  • @rajijose7676
    @rajijose7676 4 ปีที่แล้ว +35

    അയ്യോ ഇതൊക്കെ കേൾക്കുമ്പോൾ കാലുമെക്കോടെ തരിപ്പ് varaunneee😄

  • @heidisaadiya906
    @heidisaadiya906 4 ปีที่แล้ว +73

    😍😍😍😍👍👍👍👍💪💪💪

  • @deepapradeep6559
    @deepapradeep6559 4 ปีที่แล้ว +10

    Always proud to be a mom

  • @karthi_bala
    @karthi_bala 4 ปีที่แล้ว +258

    എന്റെ ഫസ്റ്റ് വെഡിങ് anniversary ടെ annanu എന്റെ മോളു ജനിച്ചത് 😊

    • @janna6648
      @janna6648 4 ปีที่แล้ว +4

      Antathum😊

    • @silubyjus8635
      @silubyjus8635 4 ปีที่แล้ว +9

      you are very lucky

    • @bluebee2325
      @bluebee2325 4 ปีที่แล้ว +4

      Athu Ethayalum nanayiii... Adippoli 😍 😍

    • @anshadshabna5861
      @anshadshabna5861 4 ปีที่แล้ว +5

      Ente first wedding anniversaryde Ann monkk 90 days aayirunnu crct date😊😊😊😊

    • @shijinakalfan3524
      @shijinakalfan3524 4 ปีที่แล้ว +1

      @@anshadshabna5861 enteyum same

  • @sherzicon5552
    @sherzicon5552 4 ปีที่แล้ว +26

    Life'ൽ മറക്കാൻ കഴിയാത്ത moments'ൽ ഒന്നാണ് delivery time!
    Its very difficult.. but lovable.
    Love u asvi🌹

  • @athiradileep1721
    @athiradileep1721 4 ปีที่แล้ว +5

    Njnum oru labour room staff aanu chechii..athey strong aakan vndiyaanu..nammal thazhnnu ninna push cheyyumbol patients sahakarikilla..ath human nature aanu...athondu nurse maarodu oru virodham vnda..ath part of job aanu..jobilum kooduthal aa kunjiney ammayeyym safe aakan aanu..delivery kazhinj ammayuday santhosham kanumbo ethoru nurseinum manasil kuliraanu

  • @hamdanbin2373
    @hamdanbin2373 4 ปีที่แล้ว +8

    Super കേട്ടിരുന്നു പോകും i love u dearrr😘😘😘😘😘

  • @naseelalallu6772
    @naseelalallu6772 4 ปีที่แล้ว +4

    Ee lokhath ammayum achanum akunathil param santhosham vere entha ullath,enikum 2 makkal und,normal delivery aairunnu,1st mon,2nd mol,mon 4 vayas,molk 11 months,👨‍👨‍👧‍👦😘😘😘😍😍,checi oronnum paranjapol njanum orthu enikum ingane aairunnallao ennokke,😘😘👏👏👏

  • @priyagokul9275
    @priyagokul9275 4 ปีที่แล้ว +7

    Same avsta ayirunnu sis enikum babyne nere kanan pattit indarnnila just a blink of eye poleya knde delivery kazhinj avr kond poi 😍😍😍 being a mom is the best feeling ever 😍😍😍

  • @geethusivan7546
    @geethusivan7546 4 ปีที่แล้ว +10

    ശെരിക്ക്കും ഇത് എന്റെ ഡെലിവറി പോലെ തന്നെ എല്ലാം ഇതുപോലെ തന്നെ

  • @TheAppStudio30
    @TheAppStudio30 4 ปีที่แล้ว +7

    Tvm medical college il lum nurse mar ethupole ayirunu. But my second delivery is in nedumangad taluk hospital under dr. Shirli k i, very good group of nurses. Salute u all dears. The entire team always keep in my heart. Thank you. 2.5 hours il ellam kazhinju.

  • @kavyagk7902
    @kavyagk7902 4 ปีที่แล้ว +26

    Hi Chechi
    I m just a PG student and I m clueless that why did I see this perticular video of yours.
    You told every bit of the things and I felt I m kind of a girl who matches your fears and character.
    Anyway I m too young to think of this pregnency but the video was very informative and lightened on the most unanswered doubt I ever had !!
    Keep up the good work , you are such a pretty lady inside out
    Loads of Love to you and to your family ❤️

  • @thasni7407
    @thasni7407 4 ปีที่แล้ว +134

    നമ്മൾ pain വരുമ്പോൾ enthokkyyo ചെയ്യും. ഡെലിവറി kayinjal അത് കോമഡി ആയി തോന്നും. വേണ്ടിയിരുന്നില്ല എന്നൊക്കെ

    • @greeshusunny904
      @greeshusunny904 4 ปีที่แล้ว +6

      Sathyam...njan labour room 2 akkkii...😂😂 paavam nursumarude kai okke njan pirichu odiyaaraakkii😂😂😂😂

    • @reenu693
      @reenu693 4 ปีที่แล้ว +1

      @@greeshusunny904 😄😄😄

    • @thasni7407
      @thasni7407 4 ปีที่แล้ว +2

      Same. Njan ആകെ തല കുത്തി marichkkn labour റൂമിൽ

    • @janijani5399
      @janijani5399 4 ปีที่แล้ว +3

      njn labour roomil ninn irangi odiyalo ennokke chindhichu

    • @ayanavisakh1699
      @ayanavisakh1699 3 ปีที่แล้ว +1

      @@janijani5399 100% sathiyam🤣🤣🤣🤣

  • @sujaantony9846
    @sujaantony9846 4 ปีที่แล้ว +17

    13:40 Chechi entirely different

  • @aathmahdesigns5218
    @aathmahdesigns5218 4 ปีที่แล้ว +6

    Exactly... Ente mrg kazhiju 4 months ayulluu. nattukaar eppozhee chodich tudagi.. vishesham ayillee nu .. nammalekkal thirakk avarkk aanu

  • @feb9506
    @feb9506 4 ปีที่แล้ว +9

    Ith kandppl njn oro ammamare orkkarnnu💔💔💔 oru wrd kond polum aarum avre vishamippikkarth😢😢😢

  • @meenusuresh2021
    @meenusuresh2021 4 ปีที่แล้ว +9

    Chechi you are so cute,the way you presented this video is amazing

  • @ridhafarha1927
    @ridhafarha1927 4 ปีที่แล้ว +38

    ചേച്ചിടെയും മോളേം ornamence ചപ്പൽ ഇതിന്റെ colection വീഡിയോ cheyyuo ചേച്ചി

  • @candyhearts5130
    @candyhearts5130 4 ปีที่แล้ว +8

    Enthayalum imakuttikk nalloru ammaye kittiyallo.... Lucky Amma mol😍😍😍😍😍😍😍😍😍 kettirikkan nalla rasand ♥️

  • @aswathyrajan9781
    @aswathyrajan9781 4 ปีที่แล้ว +16

    You are such an amazing human being. No judgemental thoughts .. even your hubby...
    Stay happy dear....m

  • @yoonmibts9120
    @yoonmibts9120 4 ปีที่แล้ว +39

    Being a mom and wife is sooo beauty full 😍 . U are a wondr full mom , wife ,sis ,daughter

  • @Martinababu
    @Martinababu 3 ปีที่แล้ว +2

    How many of u are waiting for asvi chechis baby no2😜😍😍😍

  • @swetharanjith522
    @swetharanjith522 4 ปีที่แล้ว +41

    Hai Aswathy..
    Nangalude marrage kazhinjittu six years ayii kuttikal ayitilla. Ninte story ketapol valare adikam Sandhosham tonny.. Stay happy and Stay blessed....
    Love you da....

    • @AsviMalayalamaswathy
      @AsviMalayalamaswathy  4 ปีที่แล้ว +5

      Don't worry dear, God bless you

    • @swetharanjith522
      @swetharanjith522 4 ปีที่แล้ว +2

      @@AsviMalayalamaswathy tanx Da,please pray for us. On 11 Feb I am undergoing a laproscopic surgery for fibroid in utres.

    • @Lekxmi
      @Lekxmi 4 ปีที่แล้ว +1

      @@swetharanjith522 God bless you Chechi

    • @ShaluDinesh94
      @ShaluDinesh94 4 ปีที่แล้ว +1

      @@swetharanjith522 fibroid evdeya utreus nu akath aano..

    • @safiyanazrin.m9787
      @safiyanazrin.m9787 4 ปีที่แล้ว +2

      Surgery okke kazhinjo chechi

  • @shymasiraj9511
    @shymasiraj9511 4 ปีที่แล้ว +20

    വീഡിയോ കൊള്ളാം chechii ഒരുപാട് ഇഷ്ട്ടായി😘😘😘😘😘😘

  • @hudarahman3881
    @hudarahman3881 3 ปีที่แล้ว +4

    Cheechide expressions pwoliyaa tto.... Rajisha vijayane pole thonnunnu🥰☺

  • @rejeela.aabdulrahiman4891
    @rejeela.aabdulrahiman4891 4 ปีที่แล้ว +54

    Enik pregnancy time il oru problevum undarunnilla...karanam love marriage ayond nokkan aarum illarunu, delivery divasam bagum orukki foodum undakki cool ayi poyi...delivery induced normal aarunnu...nalla pain aarunu...after delivery no rest, kunjinae edukan.polum aarumilla..ipo monu 9 month ayi

    • @rajink1018
      @rajink1018 4 ปีที่แล้ว +8

      Kettappo sangadam thonnunnu... Ippo enganundu? Vava ethra prayamayi

    • @AswathyAsvi
      @AswathyAsvi 4 ปีที่แล้ว

      😓😓😓😓

    • @manikaanand3150
      @manikaanand3150 4 ปีที่แล้ว

      😪😪😪😪😪

  • @ig_arjun27
    @ig_arjun27 4 ปีที่แล้ว +72

    ചേച്ചിടെ ഇതുവരെ കണ്ടതിൽ ഞാൻ ചിരിച്ചു വീണ വീഡിയോ .....🤣😅😁
    NB:പ്രസവത്തിന്റെ സംഗീർണാതായും,തീവ്രതയും ചേച്ചിടെ വാക്കുകളിൽ നിന്ന് വ്യെക്തമായി....ഇതൊക്കെ കേട്ടതോടെ അമ്മമാരോടുള്ള ബഹുമാനം കൂടിയ പോലെ ഒരു തോന്നൽ.....
    എന്തായാലും ഇടക്കുള്ള ആ 'എന്റെ ദൈവമേ 'ഡയലോഗ് കലക്കി....😊

  • @jasminjs3080
    @jasminjs3080 4 ปีที่แล้ว +10

    Wait cheytha vedio..
    Pinne njanum 4 mnth pregnant anu..
    Cute ima...😘

  • @shafirshafi1130
    @shafirshafi1130 4 ปีที่แล้ว +22

    Deliverik shesham vayar kurachad enganeya ..

  • @geethudurgaBG
    @geethudurgaBG 4 ปีที่แล้ว +32

    *Thumbnailil ima kuttyde pic kandoo othiri santhoshayii..kunju ima kutty* 😍😍😍😍

  • @bindur3700
    @bindur3700 4 ปีที่แล้ว +1

    ഇ വീഡിയോ കണ്ടമ്പോൾ ഞാൻ 16 year പിറകോട്ടു പോയി. ഇതുപോലെ ഒക്കെ തന്നെ ആയിരുന്നു. പേടിച്ചിട്ടു. എനിക്കു ഒരു മോൾ ഗോപിക.. 🥰🥰

  • @pournami1851
    @pournami1851 4 ปีที่แล้ว +3

    eniki story ethra thavna kettalum madukkila entho bayankara ishtta❤️

  • @santhiniajith5196
    @santhiniajith5196 4 ปีที่แล้ว +42

    Pregnancy test result eppozhum ent kayilum und chechi 😍😍

  • @dayaudaya8802
    @dayaudaya8802 4 ปีที่แล้ว +39

    കൃഷ്ണാ ആ വേദന ഓർമിപ്പിക്കാതെ........ oh god internal checkup 🤦‍♀️🤦‍♀️🤦‍♀️🤦‍♀️🤦‍♀️🤦‍♀️🤦‍♀️🤦‍♀️🤦‍♀️

    • @athiracibin
      @athiracibin 4 ปีที่แล้ว +1

      ഓർമ്മിപ്പിക്കല്ലേ പൊന്നേ 🤪

    • @Daya_Jannath
      @Daya_Jannath 4 ปีที่แล้ว

      Daya njnum dyya anh

  • @ehzanasana8282
    @ehzanasana8282 4 ปีที่แล้ว +33

    Ith suit aavunnilla dress tshirt ithin patatha pole...no problem..all days may not be same

  • @aavani4259
    @aavani4259 4 ปีที่แล้ว +7

    Enik pregnancy period um after deliverym oru problem ndarnnilla. Tnk God next um angine avatte.

  • @sukanyakrishnadas9902
    @sukanyakrishnadas9902 4 ปีที่แล้ว +2

    ഈശ്വര comments വായിക്കുബോൾ പേടി ആവുന്നു.. എനിക്ക് morning 7.30 ഓടെ pain വന്നു.. 8.30 am, ഹോസ്പിറ്റലിൽ എത്തി.. 9.40 am നു ഡെലിവറി കഴിഞു 😍atokke ഒരു ഭാഗ്യം ആയിരുന്നു എന്നു ഇപ്പോൾ തോന്നുന്നു 👨‍👩‍👧

  • @lincysudhin8706
    @lincysudhin8706 4 ปีที่แล้ว +26

    Eppozum mentally prepare okke ayitu venam..appoze kooduthal happiness undakum...

  • @a.a202
    @a.a202 4 ปีที่แล้ว +183

    എന്റെ കർത്താവേ 10 ആം ക്ലാസിലെ കൊച്ചിരുന്നു പ്രഗ്നൻസി കഥ പറയുന്നു 😍

  • @athirauthaman4890
    @athirauthaman4890 4 ปีที่แล้ว +17

    U looks so beautiful ❤️❤️❤️❣️❣️

  • @sinumiya5629
    @sinumiya5629 4 ปีที่แล้ว +5

    ചേച്ചി എനിക്ക് എല്ലാ
    vediosinakkalum ഏറ്റവും ishtapettathu ee vedio ആണ് love you so much ummmaa njan pregnet ആണ് ചേച്ചി പ്രാർത്ഥിക്കണം

  • @karishmaraj1127
    @karishmaraj1127 4 ปีที่แล้ว +5

    Ishwara..... Chechiye kettitt thanne kayium kaalum vibrate cheyua.. Bt lovely journey❤