ഷാഫിക്കയെയും രാഹുലിനെയും ഒരുമിച്ച് കാണുന്നത് തന്നെ വല്ലാത്തൊരു ഐശ്വര്യമാണ്... ശരിക്കും സഹോദരങ്ങളെ പോലെ... ഷാഫിക്ക ആണെങ്കിൽ ഒരു കുഞ്ഞനിയനെ പോലെയാ ഇലക്ഷൻ സമയത്ത് രാഹുലിനെ കൊണ്ട് നടന്നത് 😂ഈ bonding ന് ആരുടേയും കണ്ണ് തട്ടാതിരിക്കട്ടെ...
ഞങ്ങളുടെ caucus മതി ഇനി പാർട്ടിയിൽ എന്ന മനോഭാവം. വേണമെങ്കിൽ ഒരു കുറച്ച് കാലം സതീശനും. ഇവർക്ക് ഓഹരി വെച്ച് എടുക്കണം. K C യുടെ ആശീർവാദം. ചെയ്യുന്ന തോന്നിവാസങ്ങൾക്ക് എല്ലാം AlCC യുടെ വ്യാജ ലേബൽ ചാർത്തിവിടും. പതിയെ പാർട്ടിക്കാർ ഇത് തിരിച്ചറിയും... അന്നാ ദിവസം ഈ പരസ്പരം പൈങ്കിളി പുകഴ്ത്തലുകൾ നടത്തുന്നവർ , പാർട്ടിക്കാരെ കബളിപ്പിക്കുന്നവർകണ്ടം വഴി ഓടും
സ്നേഹം ഉണ്ട് എങ്കിൽ പിണങ്ങും അടി കൂടും അത് സ്വാഭാവികം
അതെ ശേഷം ഇണങ്ങുകയും ചെയ്യും 😍
Athe
ഷാഫിയെയും രാഹുലിനെയും പോലെ ഷാഫിയും രാഹുലും മാത്രം ❤️ അണ്ണനും തമ്പിയും 💪
ഷാഫിക്കയെയും രാഹുലിനെയും ഒരുമിച്ച് കാണുന്നത് തന്നെ വല്ലാത്തൊരു ഐശ്വര്യമാണ്... ശരിക്കും സഹോദരങ്ങളെ പോലെ... ഷാഫിക്ക ആണെങ്കിൽ ഒരു കുഞ്ഞനിയനെ പോലെയാ ഇലക്ഷൻ സമയത്ത് രാഹുലിനെ കൊണ്ട് നടന്നത് 😂ഈ bonding ന് ആരുടേയും കണ്ണ് തട്ടാതിരിക്കട്ടെ...
സത്യം, രക്തബന്ധം ഉള്ള സഹോദരങ്ങൾക്കും പോലും ഇത്രയും bonding കാണില്ല 😍
എനിക്കും ഉണ്ട് ഒരു ചേട്ടൻ, ആലുവ മണപ്പുറത് കണ്ട പരിചയം പോലും അവൻ കാണിക്കാറില്ല 😂
@@SeenaSabu-b9k Correct ❤❤
@@SeenaSabu-b9k 😂😂😂
Yes 🙌
ആദ്യം പോകുന്നത് ചാണ്ടി സാറിന്റെ അടുത്ത്... മരിച്ചിട്ടും ജനഹൃദയത്തിൽ ജീവിക്കുന്ന ഒരേ ഒരു മനുഷ്യൻ... ഉമ്മൻചാണ്ടി സാർ 💪💪💪
ഷാഫി❤❤❤❤💯✅💪
Shafi Parambil❤
Support udf support Rahul mankoottathil
Rahulettan❤👏🙌
ഗുരുത്വം ❤
Nalla talk.but ee food kazhikkumbol ulla interview ozhivaakkikoode?
💙
എത്രകൊല്ലം ഇങ്ങനെ പോകും എന്ന് അറിയത്തില്ല
Evarude neyhrutwamanu bhavi keralattinde pratheeksha
ഞങ്ങളുടെ caucus മതി ഇനി പാർട്ടിയിൽ എന്ന മനോഭാവം.
വേണമെങ്കിൽ ഒരു കുറച്ച് കാലം സതീശനും.
ഇവർക്ക് ഓഹരി വെച്ച് എടുക്കണം.
K C യുടെ ആശീർവാദം.
ചെയ്യുന്ന തോന്നിവാസങ്ങൾക്ക് എല്ലാം AlCC യുടെ വ്യാജ ലേബൽ ചാർത്തിവിടും.
പതിയെ പാർട്ടിക്കാർ ഇത് തിരിച്ചറിയും...
അന്നാ ദിവസം ഈ പരസ്പരം പൈങ്കിളി പുകഴ്ത്തലുകൾ നടത്തുന്നവർ , പാർട്ടിക്കാരെ കബളിപ്പിക്കുന്നവർകണ്ടം വഴി ഓടും
തന്റെ ഈ കരച്ചിൽ ഏത് കാലം തീരും അടിമേ... കുറെ കാലം ആയല്ലോ... ജീവിതാവസാനം വരെ ഇങ്ങനെ കരഞ്ഞ് തീർക്കാനാണോ ഉദ്ദേശം
@aleenaambadi7769 ഒരു മനുഷ്യ ജന്മം ഇരുട്ടിലാക്കി താങ്ങിക്കോ
നീർക്കോലി ഗ്രൂപ്പിനെ :
പോത്തുകൾക്ക് മരണം വരെചളിയിൽ കിടക്കാനാണല്ലോ ഇഷ്ടം !
@@surabhirksurabhi8772 എന്തായാലും 8 കൊല്ലം ആയിട്ട് ജനങ്ങളെ കുത്തുപാള എടുപ്പിക്കുന്ന അത്ര ക്രൂരത ഒന്നും ഇല്ല...
@@surabhirksurabhi8772 8 kollamayi janangale dhrohikunna sarkkarinolam varuuvo adime...
@@surabhirksurabhi8772 8 kollamayi manushya janmangale iruttilakki pizhinjedukkunnath aaranennokke ellarkkumariiyam...adima kann angott maari irunn karay...
💙💙💙