എതിര്‍പ്പുകളെ അലിയിക്കുന്ന ഷാഫി പറമ്പില്‍ കിങ് മേക്കറാകുമ്പോള്‍ I shafi parambil

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 33

  • @basheerp9137
    @basheerp9137 หลายเดือนก่อน +26

    എൻ്റെ മനസ്സിൽ തോന്നിയ അതേ ചിന്ത... നമ്മുടെ പുണ്യാളൻ ഉമ്മൻ ചാണ്ടി മുകളിൽ ഇരുന്നു എല്ലാം കണ്ട് ആശീർവദിച്ചു... പാവപെട്ട ജനങ്ങളെ നെഞ്ചിലേറ്റി മുന്നോട്ട് പോയ നേതാവ് ആയിരുന്നു ഉമ്മൻ ചാണ്ടി.... ആര് എന്തൊക്കെ പറഞ്ഞാലും കാണാമറയത്ത് ഇരുന്ന് ഇപ്പോളും നമ്മുടെ പുണ്യാളൻ ഇപ്പൊഴും നമുക്ക് വേണ്ടി പ്രാർത്ഥിച്ച് നമ്മുടെ ഒപ്പം തന്നെയുണ്ട്..

  • @thomaskovoor2751
    @thomaskovoor2751 หลายเดือนก่อน +7

    ഷാഫിയിലൂടെ ഉമ്മൻ ചാണ്ടി ഇന്നും ജീവിക്കുന്നു എന്ന് പറയാൻ കഴിയും. ജനങ്ങൾക്ക്‌ ഒപ്പം നിന്ന് ആരോടും ദേഷ്യപെടാതെ പാവങ്ങളെ സഹായിക്കാൻ ഉള്ള മനസ്സ് ഷാഫിയോളം മറ്റാർക്കും കണ്ടിട്ടില്ല ❤️💚💙

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 หลายเดือนก่อน +40

    ഷാഫി 👌🏻.
    അയാൾക്കു ഇപ്പോളെ 4-5 വടക്കൻ ജില്ലകളുടെ പൂർണ്ണ ചുമതല കൊടുക്ക്‌ അയാൾ ഭരണം പിടിച്ചു തരും. ഭാവിയിൽ കേരള മുഖ്യൻ ആകാൻ യോഗ്യൻ

  • @Abs33206
    @Abs33206 หลายเดือนก่อน +7

    ഉമ്മൻചാണ്ടി എന്ന മനുഷ്യസ്നേഹി സ്വർഗ്ഗത്തിൽ ഇരുന്ന് ഷാഫിയുടെ പ്രവർത്തനങ്ങൾ കാണുന്നു

  • @Radhamony-s7v
    @Radhamony-s7v หลายเดือนก่อน +19

    ഷാഫി. ഉമ്മൻ‌ചാണ്ടി . രാജീവ്‌ mamkuuttam ചാണ്ടി ഉമ്മൻ വിഷ്ണു ഇവർ ഉമ്മൻ‌ചാണ്ടി യുടെ പിൻഗാമികൾ

  • @jerrycoenterprises139
    @jerrycoenterprises139 หลายเดือนก่อน +12

    Shafi ❤️❤️❤️❤️

  • @joshikunnel5781
    @joshikunnel5781 หลายเดือนก่อน +3

    Shafi, Mangoottathil, Abin, VKS, Behanan, Vishnunath, Kuzhalnadan, Chamakala, Sandeep, Thankappan, Feroze, Soya, VDS, KS, ... an incomparable team for Kerala's peace and prosperity!

  • @goutham.r3824
    @goutham.r3824 หลายเดือนก่อน +7

    Shafi❤

  • @James-p9b1j
    @James-p9b1j หลายเดือนก่อน +5

    Shafi is super

  • @jijijohn1665
    @jijijohn1665 หลายเดือนก่อน +6

    ❤❤❤❤❤

  • @NajeebKn-cd9lo
    @NajeebKn-cd9lo หลายเดือนก่อน

    അത് സത്യം

  • @bijupavara2335
    @bijupavara2335 หลายเดือนก่อน +1

    Shaffi ❤

  • @josepp5168
    @josepp5168 หลายเดือนก่อน +5

    Shafi

  • @latheefparappa9482
    @latheefparappa9482 9 วันที่ผ่านมา

    കേരളത്തിൽ ഷാഫി എവിടെ മത്സരിച്ചാലും ഷാഫി വിജയിക്കും

  • @aninaalexander7814
    @aninaalexander7814 หลายเดือนก่อน +1

    Ommen Chandy 👍Rahul👍

  • @noushadpa4804
    @noushadpa4804 หลายเดือนก่อน +2

    ഷാഫി പറമ്പിൽ കേരളത്തിലെ ഓരോ വ്യക്തികളെയും അമ്പരിപ്പിക്കുന്ന പ്രവർത്തനങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത് പഴയ തലമുറക്കാരും പുതിയ തലമുറക്കാരും ഷാഫി എന്ന് പറയുന്ന പ്രതിഭാസത്തെ കണ്ട് പഠിക്കണം

  • @abdulnizar9415
    @abdulnizar9415 หลายเดือนก่อน

    ഷാഫി ഉമ്മൻചാണ്ടിയുടെ പിൻഗാമി

  • @Trenderxyz
    @Trenderxyz หลายเดือนก่อน +2

    സുരേന്ദ്രൻ : അപ്പോൾ ഞാൻ ആരാ പൊട്ടനാ 😂😂

  • @Pramodmallikappurath-s7u
    @Pramodmallikappurath-s7u หลายเดือนก่อน

    🎉

  • @NizamQatar-x8f
    @NizamQatar-x8f หลายเดือนก่อน

    Shafiyanu.nethavu

  • @UsmanF-gm9ud
    @UsmanF-gm9ud หลายเดือนก่อน +1

    ശാഫി എന്നാൽ അറബിയിൽ രോഗശമനം എന്നാണ് അർഥം

    • @Shahsha-mz2hf
      @Shahsha-mz2hf หลายเดือนก่อน +1

      Shifa ennalle

  • @MohammadVakeel-k8j
    @MohammadVakeel-k8j หลายเดือนก่อน

    THEMEDIAS NOT TRY TO CREATE ONCE AGAIN GROUPISM IN THE BELOVED PARTY

  • @classicequipmenttrading
    @classicequipmenttrading หลายเดือนก่อน

    coming cheif minister

  • @classicequipmenttrading
    @classicequipmenttrading หลายเดือนก่อน

    munambam eshiyilla

  • @MopPa-y7l
    @MopPa-y7l หลายเดือนก่อน

    Ummanchadesarendaozeyevakeyacharuppeadukanparayoratteyuollavaruodo? Allamthatteppthattekuttu

  • @tondon1851
    @tondon1851 หลายเดือนก่อน

    Waqaf enni khangress shariyakan parayanum. Bjp keralathela waqaf el involve cheyale.

  • @jobinjohn8286
    @jobinjohn8286 หลายเดือนก่อน +4

    Shafi❤❤