ഗുൽമാർഗ് യാത്ര
ฝัง
- เผยแพร่เมื่อ 18 ต.ค. 2024
- ഒരു കഥ പറയാം
1579 മുതൽ 1586 വരെ കാശ്മീർ ഭരിച്ചിരുന്നത് യൂസഫ് ഷാ ചാക്ക് എന്ന രാജാവായിരുന്നു അദ്ദേഹത്തിന് ഏറ്റവും ഇഷ്ടമായിരുന്ന ഒരു പ്രദേശമായിരുന്നു ഈ കാണുന്നത്
മഹാശിവന്റെ പത്നിയായ ഗൗരിയുടെ പേരില്‍ 'ഗൌരിമാര്ഗ്' എന്നാണ് ഈ പ്രദേശം അന്ന് അറിയപ്പെട്ടിരുന്നത്.
രാജാവ്
തൻ്റെ രാജ്ഞി ആയിരുന്ന ഹബ്ബാ ഖാത്തൂണുമായി സ്ഥിരമായി ഇവിടെ സന്ദർശിക്കുകയും വസന്തകാലത്ത് പൂക്കൾ നിറയുന്ന ഈ താഴ് വരയ്ക്ക് രാജാവ് 'ഗുൽമാർഗ്' അഥവാ പൂക്കളുടെ പുൽമേട് എന്ന പേര് വിളിക്കുകയും ചെയ്തു
മഞ്ഞു മലകളിലെ സുന്ദരിയായ ആ ഗുൽമാർഗിന്റെ മനോഹര കാഴ്ചകളിലേക്ക് ആണ് ഇന്ന് പത്തേമാരിയുടെ യാത്ര
#gulmarg #malayalamtravelvloger #kashmir #pathemari #travelvlog
നേരിൽ കണ്ട് ആസ്വദിക്കാൻ കഴിഞ്ഞു. വിവരണം കൂടുതൽ അറിയാൻ സഹായിച്ചു.
വിവരണം സൂപ്പർ👍👍 ഒരു സന്തോഷ് ജോർജ് കുളങ്ങര സ്റ്റൈൽ😜😜👍👍💐💐
Thank u... 🌹
Visual treat 🤍🤍🤍 super
Beauty of Kashmir
Thank u....
സൂപ്പർ
Super. Adipoli🥰🥰
❤❤❤❤❤
സൂപ്പർ ❤
Super
Adipoli
Nyz
🙏👏👏👏
🌷
Super💐
Superrrr👍👍👍👍👍
Super ❤❤❤
🙏🙏🙏😍😍
പൊളി ❤️❤️🙄
നല്ല അവതരണം 🥰🥰🥰👍👍👍
Thank u... 🙏
👍👍
Nice🎉
Beautiful Kashmir...
Wow
🎉🎉🎉🎉🎉
Keep it up🫰
13:13 Money can be a real pain.
That is the real truth....
Glad to see the video and give good feedback
Date കൂടി ഉൾപെടുത്തമോ
ഇതു ഞാൻ പോയത് മാർച്ച് ഫസ്റ്റ് വീക്ക് ആണ്
സെപ്തംബർ മാസം എങ്ങിനെയാണ്
മഞ്ഞു കാലം ഡിസംബർ മുതൽ മാർച്ച് പകുതി വരെ നല്ല മഞ്ഞു കാണാം മെയ് മുതൽ ഫുൾ പച്ചപുതച്ചു നിൽക്കുന്ന കാഴ്ച യാകും എവിടെയും.. പർവത മുകളിൽ മഞ്ഞു കാണാം... പഹൽഗാമിലെ ചന്തൻവാരി.. സോനമാർഗ്.. എല്ലാം കുറച്ചു മഞ്ഞു ഉണ്ടാകും മുകൾ ഭാഗത്തായി
Gulmargil കേബിൾ കാർ സെക്കന്റ് സ്റ്റേജിൽ മഞ്ഞു ഉണ്ടാകും but താഴെ തീരെ മഞ്ഞു ഉണ്ടാകില്ല മെയ് മാസം ഞാൻ ഒരു തവണ പോയി.... തീർത്തും നിരാശ ആയിരുന്നു.
❤❤
സൂപ്പർ 🥰
Thank u....
❤❤
❤❤❤❤
❤❤❤
Super❤
❤❤❤
Super❤❤❤
❤❤❤