രാഷ്ട്രീയതിന്റെ പേരിൽ സുരേഷ്‌ഗോപി എന്ന വ്യക്തിയോട് പല അഭിപ്രയം കാണും...എന്നാൽ സുരേഷ് ഗോപി എന്ന നല്ല നടൻ ഒരു നല്ല മനുഷ സ്നേഹി എന്ന രീതിയിൽ എല്ലാർക്കും കണ്ടു പഠിക്കാൻ ഏറെ ഉണ്ട് അദ്ദേഹത്തിൽ നിന്നു
ഈ മനുഷ്യന്റെ മഹാനന്മയും കരുണയും കേരളത്തിലെ ഒരുപാട് സാധുക്കൾക്ക് ഉപകരിച്ചിട്ടുണ്ട്...ഇദ്ദേഹത്തിന്റ സിനിമകൾ വിജയിക്കേണ്ടത് അനിവാര്യമാണ്... സുരേഷേട്ടാ ഹൃദയം നിറഞ്ഞ പ്രാർത്ഥനാശംസകൾ ❤
സുരേഷ് ഗോപി ഇഷ്ടപ്പെടുമ്പോൾ ഇപ്പോഴും ചിലർ കളിയാക്കുന്നു ആ സംഘി ക്കാരൻ എന്ന് അവരോടൊപ്പം ഒന്നേ പറയാനുള്ളൂ ഞാൻ ഇഷ്ടപ്പെടുന്നത് സുരേഷ് ഗോപി എന്ന നല്ലൊരു ആക്ട് ആണ് അതുപോലെ തന്നെ വളരെ നല്ലൊരു മനുഷ്യസ്നേഹി ആണ് അദ്ദേഹം അദ്ദേഹം ഏതു പാർട്ടി ആയിക്കോട്ടെ അത് നമ്മളെ ബാധിക്കുന്ന കാര്യമല്ല 💯 Sg എന്നാണ് നടന് ഇഷ്ടമാണ് ❤️🥳
അച്ഛൻ സാധാരണ എല്ലാ അച്ഛൻമാരെപ്പോലെ, മകൻ നന്നാവണമെന്നാഗ്രഹിക്കുന്ന സാധാ അച്ഛൻ! പക്ഷെ, മകൻ. സാധാ മകനല്ല ! അയാൾ പഠിക്കുന്നുണ്ട്, പലതും വിലയിരുത്തുന്നുണ്ട്, പോരായ്മകളും, പ്രിവിലേജും തിരിച്ചറിയുന്നുണ്ട്, അത് മറികടക്കാനുള്ള വഴി മനസിലാക്കുന്നുമുണ്ട്. "അയാൾക്ക് ഒരു ഭാവിയുണ്ട്!"
@@vijayakumar7101 രാഷ്ട്രീയത്തോട് യോജിപ്പില്ല എന്ന് മാത്രമാണ് പറഞ്ഞത്. അല്ലാതെ എന്റെ രാഷ്ട്രീയം അല്ലാത്തവർ മോശക്കാരൻ ആണെനൊന്നും ഞാൻ പറഞ്ഞില്ല.. അതിവായനയാണ്.
ഇങ്ങനെ മതി സുരേഷേട്ടാ ..ഞങ്ങളുടെ super star ആയി ..മലയാള സിനിമയിലെ തലയെടുപ്പുള്ള മൂന്നാമനായി ..എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള Action Hero ആയി നിന്നാൽ മതി ഇനി ...ദയവു ചെയ്ത് രാഷ്ട്രീയത്തിലേക് പോകരുത് 🙏.
ഒരുകാലത്ത് സുരേഷ്‌ഗോപിയെ മാത്രമായിരുന്നു എനിക്കിഷ്ടം ഇന്നലെ &ഭൂമിക ഇന്നലെയിൽ ശോഭന തിരിച്ചറിയാത്തപ്പോഴും ഭൂമികയിൽ മരിക്കുമ്പോഴും സങ്കടം തോന്നിയിരുന്നു ആ രണ്ടു പടമാണ് സുരേഷ് ഗോപിയെ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടാൻ കാരണം
പാപ്പൻ ജനങ്ങൾക്ക് ഇഷ്ടപ്പെടും വിജയിക്കുകയും ചെയ്യും ഉറപ്പാണ് അതിന് ഒരു പാട് കാരണങ്ങളുണ്ട് ഒരു ടെൻഷനും വേണ്ട സുരേഷേട്ടാ , അച്ഛനെപ്പോലെത്തന്നെ എന്തൊരു ക്യൂട്ടാ ഗോകുൽനെ കാണാൻ
കമൽ ഹാസൻ വിക്രം സിനിമയിലൂടെ ഒരു വമ്പൻ തിരിച്ചുവരവ് നടത്തിയതുപോലെ സുരേഷ് ഗോപി എന്ന സൂപ്പർതാരത്തിന്റെ തിരിച്ചുവരവാകട്ടെ പാപ്പൻ എന്നാഗ്രഹിക്കുന്നു. മലയാള സിനിമ ബോക്സോഫീസിൽ കിതയ്ക്കുന്ന ഈ കാലത്ത് SG എന്ന crowd puller ന്റെ തിരിച്ചുവരവ് അത്യന്താപേക്ഷിതമായി മാറുന്നു. All the best for Paappan 👍
ഇവിടെ സുരേഷേട്ടൻ ആരാധകർ ഉണ്ട്, അദ്ദേഹത്തിന്റെ പടങ്ങൾ ഇഷ്ടപെടുന്ന പ്രേക്ഷകരും സുഹൃത്തുക്കൾ ഒത്തിരി ഉണ്ട്.. ഇതിന്റെ ഇടയിൽ സങ്കി കൊങ്ങി കമ്മി, മൂരി കളിക്കാൻ ആരും നിൽക്കണ്ട..
മമ്മുട്ടി ഒഴികെ മറ്റെല്ലാവരും സ്വന്തം മക്കളെ വല്ലാതെ പുകഴ്ത്തുകയും പ്രൊമോട്ട് ചെയ്യുകയും ചെയ്യുന്നുണ്ട്. മമ്മുട്ടി മാത്രം ഇത്രയും വർഷമായിട്ടും ദുൽഖറിന് സ്വന്തം സിനിമയിൽ ഒരു അവസരം പോലും കൊടുത്തിട്ടില്ല.
Onnu po changayi.Ustad Hotel Anwar Rasheediney kondu cheyyichathum,ABCD Martin Prakkatinekondu cheyyichathum mammootty aanu.Mammootydey industry influence and fanbase nannayittu makanuvendi upayogichittundu.Veruthey kannadachu iruttakkanda.
അച്ഛനെപ്പൊലെ വിനയമാണ് മകനും 👍
സുരേഷ് ഗോപി എന്ന നടന് എല്ലാ നന്മകളും നേരുന്നു, All the best sureshetta
❣️❣️❣️
പാപ്പാൻ കളം നിറയട്ടെ.. ഫസ്റ്റ് ഡേ കാണും ❤❤❤🌹🌹🌹
പാപ്പൻ
സുരേഷേട്ടൻ ഒരുങ്ങി വന്നാൽ എജ്ജാതി ലുക്ക് 🔥🔥
*അച്ഛനേപ്പോലെ നല്ല നടൻ എന്ന പോലെ നല്ലൊരു വ്യക്തിയുമായി വളരട്ടെ ഗോകുൽ* ✌️💞
സ്‌ക്രീനിൽ അഭിനയിക്കുകയും. ജനങ്ങൾകിടയിൽ നന്മയുള്ള മനുഷ്യനായും ജീവിക്കുന്ന ഒരേ ഒരു നടൻ സുരേഷ് ചേട്ടൻ 🙏🏻😍
ഒരു അച്ഛൻ മകനു കൊടുക്കുന്ന ഉപദേശങ്ങൾ കൂടി ഈ അഭിമുഖത്തിൽ കാണാൻ കഴിയും ഈശ്വരൻ ഇനിയും ഇനിയും നന്മക്കുള്ള പ്രതിഫലം നൽകട്ടെ
ഗോകുലിനെ തേടി മികച്ച വേഷങ്ങൾ എത്തട്ടെ❤️
സുരേഷ് ഗോപി എന്ന രാഷ്ട്രീയക്കാരനെക്കാൾ ഇഷ്ടം സുരേഷ് ഗോപി എന്ന നടനോട് , അതിലേറെ ഇഷ്ടം സുരേഷ് ഗോപി എന്ന പച്ചയായ മനുഷ്യനോട്....🥰
രാഷ്ട്രീയതിന്റെ പേരിൽ സുരേഷ്‌ഗോപി എന്ന വ്യക്തിയോട് പല അഭിപ്രയം കാണും...എന്നാൽ സുരേഷ് ഗോപി എന്ന നല്ല നടൻ ഒരു നല്ല മനുഷ സ്നേഹി എന്ന രീതിയിൽ എല്ലാർക്കും കണ്ടു പഠിക്കാൻ ഏറെ ഉണ്ട് അദ്ദേഹത്തിൽ നിന്നു
Gokul “he is a fire” 🔥🔥
He have a great character ❤️
He will do something in cinema 💯
ഈ മനുഷ്യന്റെ മഹാനന്മയും കരുണയും കേരളത്തിലെ ഒരുപാട് സാധുക്കൾക്ക് ഉപകരിച്ചിട്ടുണ്ട്...ഇദ്ദേഹത്തിന്റ സിനിമകൾ വിജയിക്കേണ്ടത് അനിവാര്യമാണ്... സുരേഷേട്ടാ ഹൃദയം നിറഞ്ഞ പ്രാർത്ഥനാശംസകൾ ❤
സുരേഷ് ഗോപി ഇഷ്ടപ്പെടുമ്പോൾ ഇപ്പോഴും ചിലർ കളിയാക്കുന്നു ആ സംഘി ക്കാരൻ എന്ന്
അവരോടൊപ്പം ഒന്നേ പറയാനുള്ളൂ ഞാൻ ഇഷ്ടപ്പെടുന്നത് സുരേഷ് ഗോപി എന്ന നല്ലൊരു ആക്ട് ആണ്
അതുപോലെ തന്നെ വളരെ നല്ലൊരു മനുഷ്യസ്നേഹി ആണ് അദ്ദേഹം അദ്ദേഹം ഏതു പാർട്ടി ആയിക്കോട്ടെ അത് നമ്മളെ ബാധിക്കുന്ന കാര്യമല്ല 💯
Sg എന്നാണ് നടന് ഇഷ്ടമാണ് ❤️🥳
SG enna manushyan anu thaarom ❤️
ഗംഭീര ആക്ടർ തന്നെ! പക്ഷേ അതുകൊണ്ട് രാഷ്ടീയത്തിൽ യോജിക്കാൻ കഴിയില്ല..
@@seekzugzwangful ആ രാഷ്ട്രീയo കാരണം ആർക്കും ദ്രോഹം ഇല്ലല്ലോ. പിന്നെന്ന
@@seekzugzwangful യോജിക്കേണ്ട
@anwarpoda paranaari methan pooar
He really looks like young SG during his starting days.
Yes! Looks like 20 years younger
Just needs a body transformation and he would be out old Bharat Chandran !
@@MikeJohnMentzer lol
ഒരുപാട് ഇഷ്ടം സിനിമ നടൻ ആയി കാണുമ്പോൾ സീനിമയിൽ കാണുമ്പോൾ തന്നെ ലുക്കും എല്ലാം അടിപൊളി ആയിട്ട് ഉണ്ട്
ഏതായാലും ഒരു നല്ല മനുഷ്യൻ തന്നെ സുരേഷ് ഗോപി, അദ്ദേഹത്തിന്
നല്ലൊരു മകനും.
സുരേഷ് ഗോപി എന്ന നടനെക്കാൾ സുരേഷ് ഗോപി എന്ന രാഷ്ട്രീയക്കാരനെയും മനുഷ്യസ്നേഹിയെയുമാണ് കൂടുതൽ ഇഷ്ട്ടം
അച്ഛനും മകനും സൂപ്പർ
അച്ഛനെ പോലെ വളരെ ഉയരത്തിൽ
എത്തട്ടെ 👍👍❤❤
സുരേഷ് ഗോപി എന്ന നടനെ അന്നും ഇന്നും ഇഷ്ടം തന്നെയാണ്.
ഏകലേവ്യന്റെ കാര്യം കുറച്ചു പറഞ്ഞപ്പോ തന്നെ വല്ലാത്തൊരു ഫീൽ 👌👌
ഐവ അച്ഛനും മകനും powlikum 👍👍👍
ഗംഭീരനടൻ അതിലുപരി നല്ലരു മനുഷ്യൻ....പാർട്ടിയുമായൊരു വിയോജിപ്പ്‌ഉണ്ടെന്നാലും അങ്ങേര ഒരുപാടിഷ്ടംആണ്...ദീർഗായുസ് നൽകട്ടെ..❣️❣️
എജ്ജാതി തലയെടുപാണ്.........Sir Suresh Gopi…..All the best for Paapan
Gokul Suresh 🔥👌👏
7:58മമ്മൂക്കയെ കുറിച്ച് ❤️
Tqq
Thanks
താങ്ക്സ് ബ്രോ...
😍👍
സുരേഷ് ഗോപി ശക്തമായി തിരിച്ചു വരട്ടെ 👍
അച്ഛൻ സാധാരണ എല്ലാ അച്ഛൻമാരെപ്പോലെ, മകൻ നന്നാവണമെന്നാഗ്രഹിക്കുന്ന സാധാ അച്ഛൻ! പക്ഷെ, മകൻ. സാധാ മകനല്ല !
അയാൾ പഠിക്കുന്നുണ്ട്, പലതും വിലയിരുത്തുന്നുണ്ട്, പോരായ്മകളും, പ്രിവിലേജും തിരിച്ചറിയുന്നുണ്ട്, അത് മറികടക്കാനുള്ള വഴി മനസിലാക്കുന്നുമുണ്ട്.
"അയാൾക്ക് ഒരു ഭാവിയുണ്ട്!"
സുരേഷ് ഗോപി എന്ന കലാകാരനെ അന്നും ഇഷ്ടം ഇന്നും ഇഷ്ടം 😍
രാഷ്ട്രീയത്തോട് യോജിപ്പില്ല!
താങ്കൾ യോചിക്കണ്ട താങ്കൾ ഇഷ്ടപ്പെടുന്ന രാഷ്ട്രീയത്തിലെ viswasichillankil അവർ മോശമാകും അല്ലേ
@@vijayakumar7101 രാഷ്ട്രീയത്തോട് യോജിപ്പില്ല എന്ന് മാത്രമാണ് പറഞ്ഞത്. അല്ലാതെ എന്റെ രാഷ്ട്രീയം അല്ലാത്തവർ മോശക്കാരൻ ആണെനൊന്നും ഞാൻ പറഞ്ഞില്ല..
അതിവായനയാണ്.
ശത്യം ആണ് പറഞ്ഞത്. ഫാഗ്യം
Absolutely✨️❤️ become a actor he was excellent & literally fire then i don't exactly how will he gone to bjp shit
Yojikkanda പോരെ
Gokul talks with great maturity.
ഇങ്ങനെ മതി സുരേഷേട്ടാ ..ഞങ്ങളുടെ super star ആയി ..മലയാള സിനിമയിലെ തലയെടുപ്പുള്ള മൂന്നാമനായി ..എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള Action Hero ആയി നിന്നാൽ മതി ഇനി ...ദയവു ചെയ്ത് രാഷ്ട്രീയത്തിലേക് പോകരുത് 🙏.
True💗
മൂന്നാമാനായി അല്ല
മൂന്നിൽ ഒന്നായി
@@shoukkath89 athanu😍
പാപ്പൻ ഒരു വൻ വിജയം ആവട്ടെ. 🙏
സുരേഷേട്ടാ🔥🔥🔥
നടനും രാഷ്ട്രീയകാരനും മനുഷ്യ സ്നേഹിയുമായ സുരേഷേട്ടന്‍ .. നിങ്ങള്‍ക്ക് പറ്റിയ രാഷ്ട്രീയം തന്നെയാണ് തിരഞ്ഞെടുത്തത്.. 🙏🇮🇳
Super Hit ആകട്ടെ എന്ന് ആശംസിക്കുന്നു.. ✨️
വലിയേട്ടൻ മമ്മൂട്ടി മലയാളികൾക്ക് മാത്രം അല്ല, സഹപ്രവർത്തകർക്കും വല്യേട്ടൻ ആണ് അത് കേട്ടപ്പോൾ രോമാഞ്ചം 🚩🚩🚩🚩🚩
സുരേഷേട്ടാ
ഇനിയൊരുജന്മം
ഉണ്ടെങ്കിൽ
ഏട്ടന്റെ അനുജനായി
പിറക്കട്ടെ
പാപ്പൻ വലിയ വിജയമാകട്ടെ
ഗോകുലും
അച്ഛന്റെ നന്മയുടെ
അംശം പേറി അച്ഛനെ പോലെ
മാറാൻ കഴിയട്ടെ
ഒരുകാലത്ത് സുരേഷ്‌ഗോപിയെ മാത്രമായിരുന്നു എനിക്കിഷ്ടം ഇന്നലെ &ഭൂമിക ഇന്നലെയിൽ ശോഭന തിരിച്ചറിയാത്തപ്പോഴും ഭൂമികയിൽ മരിക്കുമ്പോഴും സങ്കടം തോന്നിയിരുന്നു ആ രണ്ടു പടമാണ് സുരേഷ് ഗോപിയെ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടാൻ കാരണം
True..swantam snehathekkal wife nte ipolathe avasthayeyum snehatheyum manichu onum parayate pota selfless Aya character anu Innale yil
സുരേഷേട്ടൻ അന്നും ഇന്നും ഒരുപാട് ഇഷ്ടം 💙
ഒറ്റകൊമ്പൻ വെയ്റ്റിംഗ്🔥🔥
SG 🔥JOSHIY =🔥🔥🔥🔥🔥✨️
കട്ട waiting ആണ് സുരേഷേട്ടാ ഗോകുൽ നിങ്ങൾ നല്ലൊരു നടൻ ആണ് ഒരുപാടു നല്ല ചിത്രങ്ങൾ നിങ്ങൾക്കു ലഭിക്കട്ടെ 🌹🌹😍നന്മകൾ നേരുന്നു
സുരേഷ് ഗോപി എന്ന നടനെ ഒത്തിരി ഇഷ്ടം. 👍🌹🌹👍
സുരേഷ് ഗോപി എന്ന നടന് എല്ലാവിധ ആശംസകളും ❤️
സുരേഷ് ഗോപി എന്ന നടനെക്കാൾ സുരേഷ് ഗോപി എന്ന MP യെ ഒരുപാടിഷ്ടം 🥰🥰🥰
Different commnt bro ❤️
🤣
Veraity saanam adicha veraity commet verum
Fake id sanki
@@Steve-og7pb 😄
Waiting pappan സുരേഷേട്ടൻ ഒരുപാടു ഇഷ്ടം
Suresh gopi,...your so lucky to hav a son like this... Gokul.... your so matured..
Suresh ettan🔥🔥🔥🔥🔥🔥
സുരേഷേട്ടൻ എന്നു വിളിക്കാണ് ഇഷ്ടം... All the best...
പാപ്പൻ വിജയിക്കട്ടെ
23:21
Tension akkenda SG, nammal polikkum 🔥👑
From maharashtra
@@omkar2735 😅
❤️SG❤️
Paappan🔥🔥🔥
Waiting 🔥🔥🔥🔥🔥🔥
മനുഷ്യൻ ❤️❤️❤️
Favorite father and son...❤️❤️❤️
സുരേഷേട്ടനെ ഒരുപാടിഷ്ട്ടാ. ഒരുപാട് 🥰🥰🥰
താങ്കളുടെ രാഷ്രീയത്തോട് ഇഷ്ടമെല്ലെങ്കിലും... വ്യക്തി എന്ന നിലയിലും നടൻ എന്ന നിലയിലും വളരെ ഏറെ ഇഷ്ടം....
സുരേഷ് ഗോപി♥️♥️
7:55🤗🤗🤗🤗
കാപ്പൻ+ജോപ്പൻ ≠ പാപ്പൻ
പാപ്പൻ ആണ് പൊളി
എസ്ജി+ജോഷി=സിനിമ മാസായിരിക്കും🔥🔥🔥🔥🎥🎥🎥🎥👁️👁️👁️👁️
പാപ്പൻ ജനങ്ങൾക്ക് ഇഷ്ടപ്പെടും വിജയിക്കുകയും ചെയ്യും ഉറപ്പാണ്
അതിന് ഒരു പാട് കാരണങ്ങളുണ്ട്
ഒരു ടെൻഷനും വേണ്ട സുരേഷേട്ടാ , അച്ഛനെപ്പോലെത്തന്നെ എന്തൊരു ക്യൂട്ടാ ഗോകുൽനെ കാണാൻ
SG ❤❤❤
Interview kandappol, gogulinte achanodu orupadu ishtam thonni. Aaa achan gokuline orupadu orupadu ishtappedunnu ennu thonni. Fahad maariyapole gogulum maaratte. May god bless him.
Sir നല്ല മനുഷ്യസ്നേഹിയായ താങ്കൾക്ക് എങ്ങനെ ആ ഒരു വികല രാഷ്ട്രവാദത്തിന്റെ വക്താവാകാൻ തോന്നി..അതെല്ലാം ഉപേക്ഷിച് പുറത്തു വരൂ.
SG❤️🔥
Suresh sir ന്റെ സിനിമ എന്തായാലും തിയേറ്ററിൽ പോയി കാണും
അച്ഛനും മോനും സൂപ്പർ ❤❤❤❤❤
Happy to see you back SG..
Back to back we expect good movies..
SG🤩🤩🤩
കമൽ ഹാസൻ വിക്രം സിനിമയിലൂടെ ഒരു വമ്പൻ തിരിച്ചുവരവ് നടത്തിയതുപോലെ സുരേഷ് ഗോപി എന്ന സൂപ്പർതാരത്തിന്റെ തിരിച്ചുവരവാകട്ടെ പാപ്പൻ എന്നാഗ്രഹിക്കുന്നു. മലയാള സിനിമ ബോക്സോഫീസിൽ കിതയ്ക്കുന്ന ഈ കാലത്ത് SG എന്ന crowd puller ന്റെ തിരിച്ചുവരവ് അത്യന്താപേക്ഷിതമായി മാറുന്നു. All the best for Paappan 👍
Wonderful father and son
Suresh Gopi oru crowd puller aanu.mammootty,, mohanlal,sureshgopi ,jayaram 90s celebrate cheytha kaalam
Ingeru Nalloru Manushyanane🥰
Ishtam suresh gopi enna abhinethaavine ..
Vijayashamsakal 🥰🥰
മലയാളം വളരെ സ്പ്പുടതയോടുകൂടി സംസാരിക്കുന്ന മനുഷ്യൻ 🔥🔥🔥
❤️❤️S.G❤️❤️
Like father like son ❤️😘
S G🔥
ഗോകുൽ🖤
ഇവിടെ സുരേഷേട്ടൻ ആരാധകർ ഉണ്ട്, അദ്ദേഹത്തിന്റെ പടങ്ങൾ ഇഷ്ടപെടുന്ന പ്രേക്ഷകരും സുഹൃത്തുക്കൾ ഒത്തിരി ഉണ്ട്.. ഇതിന്റെ ഇടയിൽ സങ്കി കൊങ്ങി കമ്മി, മൂരി കളിക്കാൻ ആരും നിൽക്കണ്ട..
Apart from his political ideology , I love him as a human ❤
സൂരേഷേട്ട രാഷ്ട്രീയം എന്തും ആകട്ട് ,നിങ്ങൾക്ക് കിട്ടുന്ന പൈസ ഉറപ്പായം പാവങ്ങൾക്ക് വിതരണം ചെയ്യും ,റിലിസ് ദിവസം പോയി കാണും
ടാഗ്‌ലൈൻ കണ്ട് വന്നവരാണെങ്കിൽ 7:55 ലേക്ക് വിട്ടോ..
Thanks😁😂😍
Thnks
പാപ്പൻ 👍👍👍👍👍
Paappan in Ottakomban look ❣️🔥👑
നല്ല സിനിമകൾ കിട്ടാനുള്ള ഭാഗ്യം ഉണ്ടാവട്ടെ....I like SG Sir
Gogul God bless you 💐💐💐
Adipoli interview avthaarakan❤
കാപ്പാനും ജോപ്പനും പോലെ ആവാതിരിക്കട്ടെ പാപ്പൻ 😁❤️
Negativolii...chunkeee.....😆😆😆
Athara kappan and joppan
@@siddhusoundz1934 😁
@@devuTheGreat അതൊരു അവതാരം ആണ് 😌
Kappanum Joppanum commercial success aayirunnu kutta
Sureshettan 🔥🔥♥️♥️& Gokul suresh🔥🔥♥️♥️
മമ്മുട്ടി ഒഴികെ മറ്റെല്ലാവരും സ്വന്തം മക്കളെ വല്ലാതെ പുകഴ്ത്തുകയും പ്രൊമോട്ട് ചെയ്യുകയും ചെയ്യുന്നുണ്ട്. മമ്മുട്ടി മാത്രം ഇത്രയും വർഷമായിട്ടും ദുൽഖറിന് സ്വന്തം സിനിമയിൽ ഒരു അവസരം പോലും കൊടുത്തിട്ടില്ല.
Onnu po changayi.Ustad Hotel Anwar Rasheediney kondu cheyyichathum,ABCD Martin Prakkatinekondu cheyyichathum mammootty aanu.Mammootydey industry influence and fanbase nannayittu makanuvendi upayogichittundu.Veruthey kannadachu iruttakkanda.
Waiting , suresh ettan
SG & GS COMBO 🤩🤩🤩
All the best and support to actor SG 👍👍🎉
Gokul valare innocent anu
Sg ഈ ലുക്ക് 🔥👌
SG ❤❤❤❤.... പച്ചയായ മനുഷ്യസ്നേഹി...
നിങ്ങളെ എല്ലാവരും ഇഷ്ടപെടുന്ന ഒരു നടനാണ് പക്ഷേ ഒരു ബിജെപി കാരനായപ്പോൾ എല്ലാവരിലും ഒരു അകൽച്ച ഇപ്പോഴും
SG ishtam
Waiting pappan
SG♥️pappan♥️
ഇപ്പോഴും 480p റെസൊല്യൂഷൻ വച്ച് വീഡിയോ അപ്‌ലോഡ് ചെയ്യുന്ന ടീം നിങ്ങളെ കാണൂ
Waiting.. Ottakomban🔥
Highway 2🔥
Pappan🔥🔥
Waiting for pappan
Sg joshy combi