Nalloril Sundhariye | നല്ലോരിൽ സുന്ദരിയെ | New India Bible Church

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 18

  • @jaimyjoseph3939
    @jaimyjoseph3939 หลายเดือนก่อน

    ആ സുന്ദരനെ ഹൃദയത്തിൽ
    ചേർത്തുവെച്ചു ❤️❤️🙏

  • @gpanottingham
    @gpanottingham 6 หลายเดือนก่อน +6

    നല്ലോരിൽ സുന്ദരിയെ - നിൻ
    പ്രിയനെന്തു വിശേഷതയോ
    മറ്റുള്ള പ്രിയരിലെന്തു മേൻമ
    ആണയിട്ടോതുവാനെന്തു നൻമ
    പതിനായിരം മണവാളരിൽ സുന്ദരനാണെൻ പ്രിയൻ
    കണ്ടാൽ കൊതി തീരാത്ത-പ്രിയനെപ്പോൽ
    കണ്ടാൽ കൊതി തീരാത്ത-പ്രിയനെപ്പോൽ
    കണ്ടാൽ കൊതി തീരാത്ത സുന്ദര രൂപനേ നീ മതിയേ…
    1 നിൻ ശിരസോ മെച്ചമായുള്ള
    തങ്കം കൊണ്ടുള്ളതു താൻ-കുറുനിരകൾ
    കാക്കയെപോൽ കറുത്തും
    ഭംഗിയിൽ ആകെ ചുരുണ്ടതുമാ;- പതിനാ…
    2 എൻ പ്രിയൻ കണ്ണുകളോ-നല്ല
    നീർത്തോടുകൾക്കരികെ-യുള്ള
    പ്രാവിൻ കൺകൾ തുല്ല്യമെ-നന്നായ്
    പാലിൽ കഴുകിയതും;- പതിനാ…
    3 എൻ പ്രിയൻ കവിൾ നല്ല-സുഗന്ധ
    സ്യങ്ങളിൻ തടവും-കണ്ടാൽ
    മോഹനമേറുന്നതാ-യുള്ള
    നറും തൈ വാരവുമെ;- പതിനാ…
    4 താമരപ്പൂക്കൾ സമം എൻപിയൻ
    അധരം കണ്ടീടുകിൽ-അവ
    സൗരഭ്യമേറുന്നതാം-മൂറിൻ
    തെലം പൊഴിച്ചീടുന്നു;- പതിനാ…
    5 ഗോമേദകം പതിച്ച സ്വർണ്ണ
    നാളങ്ങൾപോൽ കരങ്ങൾ-മിന്നും
    നീലരത്നം പതിച്ച-ദന്ത
    നിർമ്മിതം തന്നെയല്ലോ;- പതിനാ…
    6 എൻ പ്രിയൻ തുടകളോ-നല്ല
    തങ്കത്തിൻ വെൺകൽതൂൺ പോൽ-ആകെ
    രൂപം ലെബാനോനിലെ-ദേവ
    താരുപോലുൽകൃഷ്ടമെ;- പതിനാ…
    7 ഏറ്റം മധുരമുള്ള-വസ്തു
    ലജ്ജിച്ചീടും വിധത്തിൽ-തോന്നും
    അത്രൽ മാധുര്യത്തിൻ-സാമ്യം
    നൽകുന്നു തൻ വദനം;- പതിനാ…
    8 സർവ്വാംഗ സുന്ദരൻ താൻ-എന്റെ
    പ്രിയനെന്നോർത്തിടുമ്പോൾ-മറ്റുള്ള
    പ്രിയരിലെത പ്രിയൻ-ഇവനത്രെ
    എൻപ്രിയനെന്നുമെന്നും;- പതിനാ…

  • @SajeenaSarath
    @SajeenaSarath 2 หลายเดือนก่อน +1

    God Bless u Dear💗

  • @SusammaSusamma-n9z
    @SusammaSusamma-n9z 4 หลายเดือนก่อน +2

    Glory

  • @shantibiji3919
    @shantibiji3919 8 หลายเดือนก่อน +2

    Super rr God bless more and more ❤️❤️❤️❤️🙌🙌🙌

  • @jobin.mathew
    @jobin.mathew 7 หลายเดือนก่อน +3

    Super singing and orchestra team

  • @alexmamachan4990
    @alexmamachan4990 8 หลายเดือนก่อน +1

    Superrrr😊

  • @NishaAbiya
    @NishaAbiya 4 หลายเดือนก่อน

    Super 🎉

  • @yif._aahh
    @yif._aahh 4 หลายเดือนก่อน

    Sweet singing❤

  • @jayaprakash0497
    @jayaprakash0497 4 หลายเดือนก่อน

    Good🎉

  • @lintarosen761
    @lintarosen761 4 หลายเดือนก่อน

    Super stephy ❤️

  • @jobinparakkallil8925
    @jobinparakkallil8925 6 หลายเดือนก่อน +1

    👍👍

  • @jasminjoseph3516
    @jasminjoseph3516 4 หลายเดือนก่อน

    🙏🏼🙏🏼🙏🏼❤️

  • @shinu7606
    @shinu7606 4 หลายเดือนก่อน

    Super singing 🎉❤

  • @suzankvarghese8228
    @suzankvarghese8228 4 หลายเดือนก่อน

    ❤️❤️

  • @SajeenaSarath
    @SajeenaSarath 2 หลายเดือนก่อน

    🙏♥️♥️♥️♥️♥️

  • @SajeenaSarath
    @SajeenaSarath 2 หลายเดือนก่อน

    God Bless u Dear💗

  • @sajuspaularayoor
    @sajuspaularayoor 4 หลายเดือนก่อน

    Amen ❤️❤️❤️❤️❤️