Don't ever forget that God has created us to declare the excellencies of the one who has called us from darkness to light, to be a witness to other nations
ഈ ഭൂമിയിലുള്ള എല്ലാ മനുഷ്യരുടെ മേലും ദൈവം സൂര്യനെ ഉദിപ്പിക്കയും മഴ പെയ്യിക്കയും വായുവും ഫലപുഷ്ടിയുള്ള കാലങ്ങളും നല്കി പരിപാലിക്കുന്നു. എന്നാൽ നാം യേശുക്രിസ്തുവിൻ്റെ അടുക്കൽ വന്നാൽ ദൈവം വാഗ്ദത്തം ചെയ്ത പരിശുദ്ധാത്മാവിനെ നമുക്ക് നല്കും. പരിശുദ്ധാത്മാവ് നമുക്ക് നീതിയെ കുറിച്ചും ന്യായവിധിയെ കുറിച്ചും പാപത്തെ കുറിച്ചും ബോധം നല്കി സകല സത്യത്തിലും നമ്മെ വഴി നടത്തി ദൈവത്തിൻ്റെ വിശുദ്ധിയിലേക്ക് നടത്തുന്നു. ഫിലി 2 : 3 - 8 യേശുക്രിസ്തുവിലുള്ള മനോഭാവം ( നാം നമ്മെത്തന്നെ താഴ്ത്തുന്ന മനസ്സ് ) നമ്മിലുണ്ടാകണം. യേശു പറഞ്ഞു ശിശുവിനെപ്പോലെ തന്നെത്താൻ താഴ്ത്തുന്നവൻ സ്വർഗ്ഗരാജ്യത്തിൽ വലിയവൻ ആകും. 1 പത്രോസ് 5 : 5 അവ്വണ്ണം ഇളയവരേ മൂപ്പന്മാർക്കു കീഴടങ്ങുവിൻ. എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മ ധരിച്ചു കൊൾവിൻ. ദൈവം നിഗളികളോട് എതിർത്തു നില്ക്കുന്നു. താഴ്മയുള്ളവർക്കോ ക്യപ നല്കുന്നു. എല്ലാ സാഹചര്യങ്ങളിലും ജോലിസ്ഥലത്ത് വീട്ടിൽ സഭയിൽ അങ്ങനെ എല്ലാ സമയത്തും നാം നമ്മെത്തന്നെ താഴ്ത്തുന്ന മനസ്സ് ഉണ്ടെങ്കിൽ പരിശുദ്ധാത്മാവിൻ്റെ ശക്തി നമ്മെ ജയോത്സവമായി നടത്തും. യോഹ 14 : 17 പരിശുദ്ധാത്മാവ് നമ്മിൽ വസിക്കുമ്പോൾ നമ്മുടെ ജീവിതം നീതിയുള്ളതും സമാധാനമുള്ളതും പരിശുദ്ധാത്മാവിൽ സന്തോഷമുള്ളതുമാകുന്നു. ക്രിസ്തു തുല്യമായ ഈ ജീവിതമാണ് യേശു പ്രസംഗിച്ച ദൈവരാജ്യത്തിൻ്റെ സുവിശേഷം. 1 യോഹ 3 : 5 , 8 പാപങ്ങളെ നീക്കുവാൻ യേശുക്രിസ്തു പ്രത്യക്ഷനായി. പിശാചിൻ്റെ പ്രവൃത്തികളെ അഴിപ്പാൻ തന്നെ ദൈവപുത്രൻ പ്രത്യക്ഷനായി.
ഞാന്‍ നിന്നോട് ആജ്‌ഞാപിക്കുന്നു, എന്നെ ആരാധിക്കാന്‍വേണ്ടി എന്റെ പുത്രനെ വിട്ടയയ്‌ക്കുക. നീ അവനെ വിട്ടയയ്‌ക്കുന്നില്ലെങ്കില്‍ നിന്റെ പുത്രനെ, നിന്റെ ആദ്യജാതനെത്തന്നെ ഞാന്‍ വധിക്കും. പുറപ്പാട് 4 : 23
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു : ഇസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നെ. എനിക്ക് ശുശ്രൂഷ ചെയ്യുവാൻ എന്റെ പുത്രനെ വിട്ടയക്കണമെന്ന് ഞാൻ നിന്നോട് കൽപ്പിക്കുന്നു. പുറപ്പാട് 4: 23. എന്റെ സത്യവേദപുസ്തകത്തിൽ - എനിക്ക് ശുശ്രൂഷ ചെയ്യുവാൻ എന്റെ പുത്രനെ വിട്ടയക്കണം എന്ന് യഹോവ കൽപ്പിച്ചതായിട്ട് ഞാൻ വായിക്കുന്നു.
I heard somany message of so many Evangelist, pastors, Achens, തിരുമേനി, etc. This message also nice and with the inspiration of Holyspirit. Psalms 119 having 176 word of God. Charles Spargen wrote 398 pages of വക്യനം. And also old Bible Pandits give different opinion regarding Psalms . Psalms 119 is written by King David says bible pandits Charles Spargen and Mathew Henry. But some other bible pandits says it is written by Esra shastri. So arguement not required for this message in my opinion. By Sam John
ആദ്യമനുഷ്യനായ ആദമിനെ കുറിച്ച് ആദാം ദൈവത്തിന്റെ മകൻ എന്ന് ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നു. ആദമിനെ ഏദൻ തോട്ടത്തിൽ ആക്കിയപ്പോൾ ദൈവം കൽപ്പിച്ചത് ഭൂമിയെ അടക്കി വാഴുവാൻ ആണ്, ദൈവത്തെ ആരാധിക്കുവാൻ അല്ല. ദൈവത്തിന്റെ അനന്തരാവകാശിയായി, ദൈവത്തിന്റെ സൃഷ്ടിയായ ഭൂമിയെ, ദൈവത്തിന്റെ സ്ഥാനത്ത് നിന്നുകൊണ്ട് ഭരിക്കുവാൻ ആണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചു ഭൂമിയിൽ ആക്കിയത്. എന്നാൽ, പാപംചെയ്തതിലൂടെ മനുഷ്യന് ദൈവ തേജസ്സ് നഷ്ടപ്പെട്ട്, ദൈവസാന്നിധ്യം നഷ്ടപ്പെട്ട്, ദൈവമകൻ എന്ന പദവി നഷ്ടപ്പെട്ട്, ഏദൻതോട്ടത്തിൽ നിന്നും പുറത്താക്കപ്പെടുന്നു. നഷ്ടപ്പെട്ട പുത്രത്വം മടക്കി നൽകുവാൻ യേശുക്രിസ്തു ദൈവപുത്രൻ എന്ന നിലയിൽ ഭൂമിയിലേക്ക് വന്നു് സകല മനുഷ്യരുടെയും പാപത്തിന് പരിഹാരമായി യാഗമായി തീർന്നു. തന്നിൽ വിശ്വസിക്കുന്നവർക്ക് ദൈവമക്കൾ ആകുവാൻ അധികാരം കൊടുത്തു. അങ്ങനെ, ആദാമിന് നഷ്ടപ്പെട്ട പുത്രത്വം യേശുക്രിസ്തുവിലൂടെ മനുഷ്യന് തിരികെ ലഭിക്കുന്നു. യേശുക്രിസ്തുവിന്റെ ക്രൂശ് മരണത്തിൽ വിശ്വസിക്കുന്നവർക്ക്, തങ്ങളുടെ പാപത്തിന് പകരമാണ് യേശു മരിച്ചതെന്ന് വിശ്വസിച്ച് യേശുക്രിസ്തുവിനെ സ്വന്ത രക്ഷിതാവായി അംഗീകരിക്കുന്നവർക്ക്, ദൈവമക്കളായി തീരുവാൻ കഴിയും. അങ്ങനെയുള്ളവരെ കുറിച്ച് പുതിയനിയമത്തിലെ വ്യവസ്ഥയിൽ ആരാധന എന്നത് ജീവിതത്തെ ദൈവത്തിന് യാഗമായി അർപ്പിക്കുന്നത് ആണ്. അതായത്, ദൈവത്തിന്റെ കൽപ്പനകളെ അനുസരിച്ച് ആത്മാവിനാൽ നടത്തപ്പെടുന്ന അനുഭവം; സ്വന്തം ഇഷ്ടങ്ങളെക്കാൾ ദൈവത്തിന്റെ ഇഷ്ടത്തിന് പ്രാധാന്യം കൽപ്പിക്കുന്ന അനുഭവം. അങ്ങനെയുള്ളവരുടെ ആഗ്രഹം റോമർ 8: 29ൽ പറയുന്നത് പോലെ, 'യേശുവിനെപ്പോലെ ആയിത്തീരുക' എന്നുള്ളത് ആയിരിക്കും. രക്ഷിക്കപ്പെടുന്നവർ ഒന്നിച്ച്, ദൈവവചനം പഠിക്കുകയും കൂട്ടായ്മ ആചരിക്കുകയും, ദൈവത്തെ ആരാധിക്കുകയും ചെയ്യുന്നത് ക്രിസ്തുവിൽ തികവ് പ്രാപിച്ച് വളരുവാൻ ആയിട്ടാണ്. അതിനായി ദൈവം, സഭയിൽ, അപ്പസ്തോലന്മാരെ, പ്രവാചകന്മാരെ, സുവിശേഷകരെ, ഇടയന്മാരെ, ഉപദേഷ്ടാക്കന്മാരെ, നിയമിച്ചിരിക്കുന്നു, എന്ന് എഫേസ്യ ലേഖനം നാലാം അധ്യായത്തിൽ കാണുന്നു. ഇങ്ങനെ, ദൈവവചനമനുസരിച്ച് യേശുക്രിസ്തുവിനെ പോലെ ആയിത്തീരുവാൻ, സ്വന്തം താൽപര്യങ്ങൾക്ക് അതീതമായി, ദൈവാത്മാവിനെ അനുസരിച്ച് നടക്കുന്നവർ യേശുക്രിസ്തുവിന്റെ വരവിനായി പ്രത്യാശയോടെ കാത്തിരിക്കുന്നവരാണ്. അവരെ ചേർക്കുവാൻ യേശുക്രിസ്തു വീണ്ടും വരും. തുടർന്ന്, മഹാ പീഡന കാലവും ആയിരമായിരം ആണ്ട് വാഴ്ചയും അതിനുശേഷം ന്യായവിധിയും, തുടർന്ന് നിത്യതയും ആണ് നാം വചനത്തിൽ വായിക്കുന്നത്. വെളിപ്പാട് പുസ്തകം 21, 22 അദ്ധ്യായങ്ങളിൽ നിത്യതയെക്കുറിച്ച് പറഞ്ഞിരിക്കുന്നത് വായിക്കുമ്പോൾ മനുഷ്യനെക്കുറിച്ച് എന്താണ് ദൈവം ആഗ്രഹിച്ചത് എന്ന് അവിടെ വ്യക്തമാകുന്നുണ്ട്. യേശുക്രിസ്തുവിന്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ടവർ നിത്യത മുഴുവൻ യേശുക്രിസ്തുവിനോട് ഒപ്പം പുതിയ ആകാശ-ഭൂമിയിൽ വാഴും. ആരാധന എന്നത് ദൈവത്തിനുള്ളതാണ്. സകല സൃഷ്ടിയും ദൈവത്തെ ആരാധിക്കും. കാരണം, ദൈവം ആരാധനയ്ക്ക് യോഗ്യനാണ്.
നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ സ്‌നേഹിക്കുകയും അവിടുത്തെ വഴികളിലൂടെ ചരിക്കുകയും, അവിടുത്തെ പ്രമാണങ്ങള്‍ അനുസരിക്കുകയും അവിടുത്തോടു വിശ്വസ്‌തത പുലര്‍ത്തുകയും പൂര്‍ണഹൃദയത്തോടും പൂര്‍ണാത്‌മാവോടും കൂടെ അവിടുത്തെ ആരാധിക്കുകയും ചെയ്യണം എന്ന് കര്‍ത്താവിന്റെ ദാസനായ മോശ നിങ്ങള്‍ക്കു നല്‍കിയിട്ടുള്ള കല്‍പനകളും നിയമങ്ങളും അനുസരിക്കുന്നതില്‍ നിങ്ങള്‍ പ്രത്യേകം ശ്രദ്‌ധിക്കണം. ജോഷ്വ 22 : 5
We need to change our understanding on worship. It is not just singing though it is part of it. The worship what bible teaches is the whole life living according to the bible. This is for all Christians.
ആർക്കും കൊട്ടാവുന്ന ചെണ്ട, എങ്ങും ഉറച്ചില്ലാത്ത കുറെ എണ്ണം. അതാണല്ലോ മാർത്തോമാ. മീശയില്ലാത്ത പെന്തോകൾ കയറിയിറങ്ങി ഏറ്റവും കൂടുതൽ വഴിതെറ്റിക്കുന്നത് മാർത്തോമാ കാരെ ആണല്ലോ.
1 Corinthians 11:5 [5]But every woman who prays or prophesies with her head uncovered dishonors her head, for that is one and the same as if her head were shaved.
അതുകൊണ്ടു അവർ ദൈവത്തിന്റെ സിംഹാസനത്തിൻ മുമ്പിൽ ഇരുന്നു അവന്റെ ആലയത്തിൽ രാപ്പകൽ അവനെ ആരാധിക്കുന്നു; സിംഹാസനത്തിൽ ഇരിക്കുന്നവൻ അവർക്കു കൂടാരം ആയിരിക്കും. ( വെളിപ്പാട് 7 : 15 ) Therefore are they before the throne of God, and serve him day and night in his temple: and he that sitteth on the throne shall dwell among them. ( Revelation 7 : 15
ദൈവത്തെ ആരാധിക്കുക എന്ന് പറഞ്ഞാൽ ഒരു ആത്മീയ ഗീതം ആലപിക്കുന്നതാണോ? വാക്കുകൾ കൊണ്ട് ദൈവത്തെ ആരാധിക്കുവാൻ കഴിയുമോ? വാക്കുകൾ കൊണ്ട് ദൈവത്തെ സ്തുതിക്കാം, ദൈവത്തിന് നന്ദി പറയാം. റോമർക്ക് എഴുതിയിട്ടുള്ളലേഖനം 12:1-3 വാക്യങ്ങൾ ശരിക്കും പഠിക്ക്; അപ്പോൾ അറിയാം എന്താണ് ആരാധന? എങ്ങനെയാണ് ദൈവത്തെ ആരാധിക്കേണ്ടത്? കയ്യടിച്ച് ഒരു പാട്ടുപാടുന്നത് ഒന്നുമല്ല ആരാധന.
അവിടുന്ന് അരുളിച്ചെയ്‌തു: ഞാന്‍ നിന്നോടുകൂടെ ഉണ്ടായിരിക്കും. ഞാനാണു നിന്നെ അയയ്‌ക്കുന്നത് എന്നതിന് ഇതായിരിക്കും അടയാളം: നീ ജനത്തെ ഈജിപ്‌തില്‍നിന്നു പുറത്തുകൊണ്ടുവന്നു കഴിയുമ്പോള്‍ ഈ മലയില്‍ നിങ്ങള്‍ ദൈവത്തെ ആരാധിക്കും. പുറപ്പാട് 3 : 12
പിശാച്ച് ആദ്യമായി മോഷ്ടിക്കുന്നത് വൈത്തിലുള്ള (യേശുവിലുള്ള) വിശ്വാസത്തെയാണ് അവിശ്വസത്തെ ഇട്ട് വിശ്വാസത്തെ മോഷ്ടിച്ച് കളയും പിന്നേ അറുപ്പാനും മുടിപ്പാനും എളുപ്പമാണ്
ദൈവവചനം പ്രസംഗിക്കാൻ പഠിച്ചാൽ ഇതു പോലെ പ്രസംഗിക്കാം. എന്നാൽ യേശു ക്രിസ്തു വാഗ്ദാനം ചെയ്ത രോഗശാന്തി ഭൂതശാന്തി തുടങ്ങിയ വരങ്ങൾ പ്രാപിക്കാതെ അനേകർ സുവിശേഷ വേലക്ക് ഇറങ്ങുന്നതാണ് ഇന്ന് ആത്മീയ ഗോളം അഭിമുഖീകരിക്കുന്ന പ്രശ്നം.
ആരും ജോലി ചെയ്യണ്ട എല്ലാവരും ദൈവത്തെ ആരാധിച്ചാൽ മതി കൃഷിക്കാരൻ കൃഷി ചെയ്യണം മീൻപിടുത്തക്കാരൻ മീൻ പിടിക്കണം ഡ്രൈവർ വണ്ടി ഓടിക്കണം എല്ലാ കാര്യങ്ങളും ദൈവ വിചാരത്തോടെ ആയിരിക്കണം
ക്രിസ്‌തുവിനെ കര്‍ത്താവായി നിങ്ങളുടെ ഹൃദയത്തില്‍ പൂജിക്കുവിന്‍. നിങ്ങള്‍ക്കുള്ള പ്രത്യാശയെപ്പറ്റി വിശദീക രണം ആവശ്യപ്പെടുന്ന ഏവരോടും മറുപടി പറയാന്‍ സദാ സന്നദ്‌ധരായിരിക്കുവിന്‍. 1 പത്രോസ് 3 : 15
പുറകിൽ ഇരിക്കുന്ന വ്യക്തിയെ പുറമെ നോക്കി വിലയിടരുതെ എനിക്ക് നേരിട്ടറിയാം അദ്ദേഹം വിശുദ്ധനാണ് എന്നാൽ ഞാൻ താങ്കളെ അറിയത്തില്ല എന്നാൽ താങ്കൾ വചന ശ്രവിക്കയോ ആയിരന്നില്ലാ മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിക്കുന്നൂ
any human being who believe in Jesus as ur personal savior and repent all ur sins will be saved. the only way to heaven is through Jesus those are the one going to heaven. God bless you.
ദൈവം മനുഷ്യനെ സൃഷ്ടിച്ചത് ആരാധിക്കാനല്ല, കൂട്ടായ്മ യ്ക്കു വേണ്ടിയാണ്. ആരാധിക്കാൻ ആവശ്യം പോലെ ദൂദന്മാരെ മുന്നമേ സൃഷ്ടിച്ചിട്ടുണ്ട്. അപ്പനും മക്കളും - കുടുംബം എന്ന ഉദ്ദേശ സാക്ഷാത്കാരമാണ് യേശുക്രിസ്തുവിലൂടെ സാധ്യമായത്. 👍👍👍
Dear Brother/Uncle : Is it yours are unique preaching without BAPTISM to join with the LORD !!! Why Satan kept closed your eyes of heart or even your flesh eyes were opened to read and teach about SALVATION without " BAPTISM" ???
ഈപ്പൻ അംഗങ്ങളുടെ നല്ല മെസ്സേജിന് നന്ദി. എന്നാൽ കൈകൊട്ടി പ്രാർത്ഥിക്കുന്നതാണ് ആരാധനാ എന്ന് വേദപുസ്തകത്തിൽ ഉണ്ടോ? ഞാൻ നിന്നെ ആരാധിക്കുന്നു എന്ന് പാടിയാൽ അത് ആരാധന യാകുന്നു. Praise the Lord എന്ന് പറഞ്ഞിട്ട് തിരിച്ച് praise the Lord എന്ന മറുപടി പറഞ്ഞാൽ ആരാണ് സ്തുതിച്ചത്. ദൈവത്തെ സ്തുതിപ്പിൻ എന്ന് തിരിച്ചും മറിച്ചും പറഞ്ഞാൽ ആരാണ് സ്തുതിച്ചത്
Kindly check the meaning 1. olam.in/dictionary/malayalam/malayalam/%E0%B4%B6%E0%B5%81%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%82%E0%B4%B7 2. ml.wiktionary.org/wiki/%E0%B4%B6%E0%B5%81%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%82%E0%B4%B7
ഈ വ്യത്യസ്തനായ അങ്കിൾ തന്റെ സമ്പത്ത് എല്ലാം കർത്താവ് പറഞ്ഞ പോലെ ദാരിദ്രർക് കൊടുത്തുകാണും അല്ലേ? 😂 ഇല്ലെങ്കിൽ പിന്നെ കഞ്ഞി പാച്ചർമാരെക്കാൾ എന്ത് വ്യത്യസ്തത?
ഞാൻ നോക്കിയിട്ട് ഇവർക്കൊന്നും ദൈവവുമായി ഒരു ബന്ധവുമില്ല. യേശു ക്രിസ്തു വാഗ്ദാനം ചെയ്ത രോഗശാന്തി ഭൂതശാന്തി തുടങ്ങിയ കൃപാവരങ്ങൾ പ്രാപിക്കാതെ ആരാധന എന്നും പറഞ്ഞു ഇറങ്ങുന്നവരെ സൂക്ഷിക്കുക. ചിലർ വിചാരിക്കുന്നത് അന്യഭാഷ സുവിശേഷത്തിനുള്ള കൃപാവരങ്ങൾ എന്നാണ് . അത് ശരിയല്ല . അന്യഭാഷ ഓരോരുത്തർക്കും ആത്മീയ വർദ്ധനയ്ക്കും ദൈവത്തോടു സംസാരിക്കാനും നൽകിയിരിക്കുകയാണ്. . 8:43
Jesus thanks for all blessings given to me today.
Hallelujah
ആമേൻ ആമേൻ 🙏🙏🙏q
ഈ ദൈവ ദാസന് പേരില്ലേ!
അല്ലെങ്കിൽ Dr, Rava, Paster.
Amazing speech 🌹🌹🌹🌹
കർത്താവെ നന്ദി 🙏
ആമേൻ,Thankyou Jesus... Godbless you.... Blessedmessage....
Praise God sthothram hallelujah God bless you all 🙏👍👌
ഏക സത്യ ദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുകിസ്തുവിനേയും ആറിയുന്നത് തന്നെ നിത്യ ജീവിൻ ആകുന്നു. John 17' :3
നന്ദി യേശുവേ
Praise the Lord 🙏 Amen 🙏 Hallelujah 🙏
Ammen. Praise the lord🎉🎉🎉
കർത്താവെ സമാധാനം തരണേ. 🙏🙏🙏
Praise the Lord
Excellent message,lord jesus king of kings lord of lords,blessed message
ആരാധിക്കുന്നു.... സ്തുതിക്കുന്നു 🙏🙏🙏
ഒരാളെ ക്കൊണ്ട് ആരാധിപ്പിക്കാൻ ആർക്കും കഴിയില്ല. ആരാധന ഉള്ളിൽ നിന്ന് സ്വയം ഉണ്ടാകുന്നതാണ്.
I think many Christians have largely misunderstood the scriptural meaning of 'worship'
Blessed message🙏🙏🙏God bless you uncle🙏
Praise the Lord
God bless you
Karthave athramanoharamaya valuable suvisesham
ആമേൻ കർത്താവെസ്തോത്രം
Thank you holly spirit.
Don't ever forget that God has created us to declare the excellencies of the one who has called us from darkness to light, to be a witness to other nations
Hallelujah sthothram
Esuappa nandhi Amen Hallelujah
Amen hallelujah 🙏🏻🙏🏻🙏🏻
Powerfulmessage pastor may God bless 🙌
Wonderful message ❤️
God made the human race with an inner need to worship Him.
🔥ആമേൻ ആമേൻ ആമേൻ 🔥
Àmen
Praise the LORD.
Hallelujah Hallelujah Ameen Ameen God
Nice msg Praise the Lord 🙏🙏🙏🙏🙏
🙏🙏🙏
Halleluah praise the Lords
Praise the lord
Amen hallelujah 🙏🏻 🙏🏻
Hallelujah 🙏🙏🙏🙏🙏🙏🙏
Amen,sthothram.
Everybody have his own ideas,like uncle also.Live according the Bible says.
വർത്തമാന പ്രസംഗം
Praise God
ഈ ഭൂമിയിലുള്ള എല്ലാ മനുഷ്യരുടെ മേലും ദൈവം സൂര്യനെ ഉദിപ്പിക്കയും മഴ പെയ്യിക്കയും വായുവും ഫലപുഷ്ടിയുള്ള കാലങ്ങളും നല്കി പരിപാലിക്കുന്നു. എന്നാൽ നാം യേശുക്രിസ്തുവിൻ്റെ അടുക്കൽ വന്നാൽ ദൈവം വാഗ്ദത്തം ചെയ്ത പരിശുദ്ധാത്മാവിനെ നമുക്ക് നല്കും. പരിശുദ്ധാത്മാവ് നമുക്ക് നീതിയെ കുറിച്ചും ന്യായവിധിയെ കുറിച്ചും പാപത്തെ കുറിച്ചും ബോധം നല്കി സകല സത്യത്തിലും നമ്മെ വഴി നടത്തി ദൈവത്തിൻ്റെ വിശുദ്ധിയിലേക്ക് നടത്തുന്നു. ഫിലി 2 : 3 - 8 യേശുക്രിസ്തുവിലുള്ള മനോഭാവം ( നാം നമ്മെത്തന്നെ താഴ്ത്തുന്ന മനസ്സ് ) നമ്മിലുണ്ടാകണം. യേശു പറഞ്ഞു ശിശുവിനെപ്പോലെ തന്നെത്താൻ താഴ്ത്തുന്നവൻ സ്വർഗ്ഗരാജ്യത്തിൽ വലിയവൻ ആകും. 1 പത്രോസ് 5 : 5 അവ്വണ്ണം ഇളയവരേ മൂപ്പന്മാർക്കു കീഴടങ്ങുവിൻ. എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മ ധരിച്ചു കൊൾവിൻ. ദൈവം നിഗളികളോട് എതിർത്തു നില്ക്കുന്നു. താഴ്മയുള്ളവർക്കോ ക്യപ നല്കുന്നു. എല്ലാ സാഹചര്യങ്ങളിലും ജോലിസ്ഥലത്ത് വീട്ടിൽ സഭയിൽ അങ്ങനെ എല്ലാ സമയത്തും നാം നമ്മെത്തന്നെ താഴ്ത്തുന്ന മനസ്സ് ഉണ്ടെങ്കിൽ പരിശുദ്ധാത്മാവിൻ്റെ ശക്തി നമ്മെ ജയോത്സവമായി നടത്തും. യോഹ 14 : 17 പരിശുദ്ധാത്മാവ് നമ്മിൽ വസിക്കുമ്പോൾ നമ്മുടെ ജീവിതം നീതിയുള്ളതും സമാധാനമുള്ളതും പരിശുദ്ധാത്മാവിൽ സന്തോഷമുള്ളതുമാകുന്നു. ക്രിസ്തു തുല്യമായ ഈ ജീവിതമാണ് യേശു പ്രസംഗിച്ച ദൈവരാജ്യത്തിൻ്റെ സുവിശേഷം. 1 യോഹ 3 : 5 , 8 പാപങ്ങളെ നീക്കുവാൻ യേശുക്രിസ്തു പ്രത്യക്ഷനായി. പിശാചിൻ്റെ പ്രവൃത്തികളെ അഴിപ്പാൻ തന്നെ ദൈവപുത്രൻ പ്രത്യക്ഷനായി.
സ്തോത്രം
Etrayum ezhuthaan, bible vaayicha ellavarum pattum.ningal angane aano jeevikkunnathu? aadyam angane jeevichu kaaniku ennittu mathi .kure vaakyangal ezhuthaan ethaanum kazhiyum
റൈവത്തെ ആരാധിക്കുന്നത് അവിടുന്ന് അതിനർഹനായ തു കൊണ്ടാണ്
ദൈവം നിർബന്ധിച്ചിട്ടല്ല
Hallaluyah Amen ❤❤❤
Amen🙏🏼🙏🏼🙏🏼
മറ്റുള്ളവരെ വിധിക്കാൻ ദൈവം ആർക്കും അവകാശം കൊടുത്തിട്ടില്ല.
Nice song and thought.Bihar
ഞാന്‍ നിന്നോട് ആജ്‌ഞാപിക്കുന്നു, എന്നെ ആരാധിക്കാന്‍വേണ്ടി എന്റെ പുത്രനെ വിട്ടയയ്‌ക്കുക. നീ അവനെ വിട്ടയയ്‌ക്കുന്നില്ലെങ്കില്‍ നിന്റെ പുത്രനെ, നിന്റെ ആദ്യജാതനെത്തന്നെ ഞാന്‍ വധിക്കും.
പുറപ്പാട് 4 : 23
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു : ഇസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നെ. എനിക്ക് ശുശ്രൂഷ ചെയ്യുവാൻ എന്റെ പുത്രനെ വിട്ടയക്കണമെന്ന് ഞാൻ നിന്നോട് കൽപ്പിക്കുന്നു.
പുറപ്പാട് 4: 23.
എന്റെ സത്യവേദപുസ്തകത്തിൽ - എനിക്ക് ശുശ്രൂഷ ചെയ്യുവാൻ എന്റെ പുത്രനെ വിട്ടയക്കണം എന്ന് യഹോവ കൽപ്പിച്ചതായിട്ട് ഞാൻ വായിക്കുന്നു.
I heard somany message of so many Evangelist, pastors, Achens, തിരുമേനി, etc. This message also nice and with the inspiration of Holyspirit. Psalms 119 having 176 word of God. Charles Spargen wrote 398 pages of വക്യനം. And also old Bible Pandits give different opinion regarding Psalms . Psalms 119 is written by King David says bible pandits Charles Spargen and Mathew Henry. But some other bible pandits says it is written by Esra shastri. So arguement not required for this message in my opinion. By Sam John
ആദ്യമനുഷ്യനായ ആദമിനെ കുറിച്ച് ആദാം ദൈവത്തിന്റെ മകൻ എന്ന് ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നു. ആദമിനെ ഏദൻ തോട്ടത്തിൽ ആക്കിയപ്പോൾ ദൈവം കൽപ്പിച്ചത് ഭൂമിയെ അടക്കി വാഴുവാൻ ആണ്, ദൈവത്തെ ആരാധിക്കുവാൻ അല്ല. ദൈവത്തിന്റെ അനന്തരാവകാശിയായി, ദൈവത്തിന്റെ സൃഷ്ടിയായ ഭൂമിയെ, ദൈവത്തിന്റെ സ്ഥാനത്ത് നിന്നുകൊണ്ട് ഭരിക്കുവാൻ ആണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചു ഭൂമിയിൽ ആക്കിയത്. എന്നാൽ, പാപംചെയ്തതിലൂടെ മനുഷ്യന് ദൈവ തേജസ്സ് നഷ്ടപ്പെട്ട്, ദൈവസാന്നിധ്യം നഷ്ടപ്പെട്ട്, ദൈവമകൻ എന്ന പദവി നഷ്ടപ്പെട്ട്, ഏദൻതോട്ടത്തിൽ നിന്നും പുറത്താക്കപ്പെടുന്നു. നഷ്ടപ്പെട്ട പുത്രത്വം മടക്കി നൽകുവാൻ യേശുക്രിസ്തു ദൈവപുത്രൻ എന്ന നിലയിൽ ഭൂമിയിലേക്ക് വന്നു് സകല മനുഷ്യരുടെയും പാപത്തിന് പരിഹാരമായി യാഗമായി തീർന്നു. തന്നിൽ വിശ്വസിക്കുന്നവർക്ക് ദൈവമക്കൾ ആകുവാൻ അധികാരം കൊടുത്തു. അങ്ങനെ, ആദാമിന് നഷ്ടപ്പെട്ട പുത്രത്വം യേശുക്രിസ്തുവിലൂടെ മനുഷ്യന് തിരികെ ലഭിക്കുന്നു. യേശുക്രിസ്തുവിന്റെ ക്രൂശ് മരണത്തിൽ വിശ്വസിക്കുന്നവർക്ക്, തങ്ങളുടെ പാപത്തിന് പകരമാണ് യേശു മരിച്ചതെന്ന് വിശ്വസിച്ച് യേശുക്രിസ്തുവിനെ സ്വന്ത രക്ഷിതാവായി അംഗീകരിക്കുന്നവർക്ക്, ദൈവമക്കളായി തീരുവാൻ കഴിയും. അങ്ങനെയുള്ളവരെ കുറിച്ച് പുതിയനിയമത്തിലെ വ്യവസ്ഥയിൽ ആരാധന എന്നത് ജീവിതത്തെ ദൈവത്തിന് യാഗമായി അർപ്പിക്കുന്നത് ആണ്. അതായത്, ദൈവത്തിന്റെ കൽപ്പനകളെ അനുസരിച്ച് ആത്മാവിനാൽ നടത്തപ്പെടുന്ന അനുഭവം; സ്വന്തം ഇഷ്ടങ്ങളെക്കാൾ ദൈവത്തിന്റെ ഇഷ്ടത്തിന് പ്രാധാന്യം കൽപ്പിക്കുന്ന അനുഭവം. അങ്ങനെയുള്ളവരുടെ ആഗ്രഹം റോമർ 8: 29ൽ പറയുന്നത് പോലെ, 'യേശുവിനെപ്പോലെ ആയിത്തീരുക' എന്നുള്ളത് ആയിരിക്കും. രക്ഷിക്കപ്പെടുന്നവർ ഒന്നിച്ച്, ദൈവവചനം പഠിക്കുകയും കൂട്ടായ്മ ആചരിക്കുകയും, ദൈവത്തെ ആരാധിക്കുകയും ചെയ്യുന്നത് ക്രിസ്തുവിൽ തികവ് പ്രാപിച്ച് വളരുവാൻ ആയിട്ടാണ്. അതിനായി ദൈവം, സഭയിൽ, അപ്പസ്തോലന്മാരെ, പ്രവാചകന്മാരെ, സുവിശേഷകരെ, ഇടയന്മാരെ, ഉപദേഷ്ടാക്കന്മാരെ, നിയമിച്ചിരിക്കുന്നു, എന്ന് എഫേസ്യ ലേഖനം നാലാം അധ്യായത്തിൽ കാണുന്നു. ഇങ്ങനെ, ദൈവവചനമനുസരിച്ച് യേശുക്രിസ്തുവിനെ പോലെ ആയിത്തീരുവാൻ, സ്വന്തം താൽപര്യങ്ങൾക്ക് അതീതമായി, ദൈവാത്മാവിനെ അനുസരിച്ച് നടക്കുന്നവർ യേശുക്രിസ്തുവിന്റെ വരവിനായി പ്രത്യാശയോടെ കാത്തിരിക്കുന്നവരാണ്. അവരെ ചേർക്കുവാൻ യേശുക്രിസ്തു വീണ്ടും വരും. തുടർന്ന്, മഹാ പീഡന കാലവും ആയിരമായിരം ആണ്ട് വാഴ്ചയും അതിനുശേഷം ന്യായവിധിയും, തുടർന്ന് നിത്യതയും ആണ് നാം വചനത്തിൽ വായിക്കുന്നത്. വെളിപ്പാട് പുസ്തകം 21, 22 അദ്ധ്യായങ്ങളിൽ നിത്യതയെക്കുറിച്ച് പറഞ്ഞിരിക്കുന്നത് വായിക്കുമ്പോൾ മനുഷ്യനെക്കുറിച്ച് എന്താണ് ദൈവം ആഗ്രഹിച്ചത് എന്ന് അവിടെ വ്യക്തമാകുന്നുണ്ട്. യേശുക്രിസ്തുവിന്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ടവർ നിത്യത മുഴുവൻ യേശുക്രിസ്തുവിനോട് ഒപ്പം പുതിയ ആകാശ-ഭൂമിയിൽ വാഴും. ആരാധന എന്നത് ദൈവത്തിനുള്ളതാണ്. സകല സൃഷ്ടിയും ദൈവത്തെ ആരാധിക്കും. കാരണം, ദൈവം ആരാധനയ്ക്ക് യോഗ്യനാണ്.
നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ സ്‌നേഹിക്കുകയും അവിടുത്തെ വഴികളിലൂടെ ചരിക്കുകയും, അവിടുത്തെ പ്രമാണങ്ങള്‍ അനുസരിക്കുകയും അവിടുത്തോടു വിശ്വസ്‌തത പുലര്‍ത്തുകയും പൂര്‍ണഹൃദയത്തോടും പൂര്‍ണാത്‌മാവോടും കൂടെ അവിടുത്തെ ആരാധിക്കുകയും ചെയ്യണം എന്ന് കര്‍ത്താവിന്റെ ദാസനായ മോശ നിങ്ങള്‍ക്കു നല്‍കിയിട്ടുള്ള കല്‍പനകളും നിയമങ്ങളും അനുസരിക്കുന്നതില്‍ നിങ്ങള്‍ പ്രത്യേകം ശ്രദ്‌ധിക്കണം.
ജോഷ്വ 22 : 5
Sthothram ❤❤❤❤❤❤❤
Àmen Yesuve Appa Krupa
Amen Amen Amen
We need to change our understanding on worship. It is not just singing though it is part of it. The worship what bible teaches is the whole life living according to the bible. This is for all Christians.
Amen, Halleluiah. 🙏🙏🙏
🙏🏻🙏🏻🙏🏻
Amen and amen
Amen
AMEN
Man is the heir of God.
Union ക്രിസ്ത്യൻ prayer ൽ മാർത്തോമാ സഭ മാത്രം
എല്ലാവരും ഒന്നിക്കട്ടെ
ദൈവ സഭ വളരട്ടെ ഠാവിവത്ജ്യത്തിന്റെ മർമം prasangikkappedatte
ആർക്കും കൊട്ടാവുന്ന ചെണ്ട, എങ്ങും ഉറച്ചില്ലാത്ത കുറെ എണ്ണം. അതാണല്ലോ മാർത്തോമാ. മീശയില്ലാത്ത പെന്തോകൾ കയറിയിറങ്ങി ഏറ്റവും കൂടുതൽ വഴിതെറ്റിക്കുന്നത് മാർത്തോമാ കാരെ ആണല്ലോ.
Halaluya halaluya halaluya 🙋♀️🙋♀️🙋♀️
യേശു ജീവിക്കുന്നു.
Great
ദൈവം ആഗ്രഹിക്കുന്നത് മനുഷ്യൻ സത്യത്തിൽ ജീവിക്കണം എന്നതാണ്, ഇതാണ് വിശുദ്ധി
Haleyula🙏🙏
A men Amen Amen 🛐🛐🛐🙏
വളരെ അനുഗ്രഹീതമായ സന്ദേശം. പാട്ടുപാടുന്ന അമ്മച്ചി കൂടി തല മൂടിയിരുന്നെങ്കിൽ !!
Thala moodiyillenkil entha avarude thala potti pokumo
1 Corinthians 11:5
[5]But every woman who prays or prophesies with her head uncovered dishonors her head, for that is one and the same as if her head were shaved.
അതുകൊണ്ടു അവർ ദൈവത്തിന്റെ സിംഹാസനത്തിൻ മുമ്പിൽ ഇരുന്നു അവന്റെ ആലയത്തിൽ രാപ്പകൽ അവനെ ആരാധിക്കുന്നു; സിംഹാസനത്തിൽ ഇരിക്കുന്നവൻ അവർക്കു കൂടാരം ആയിരിക്കും.
( വെളിപ്പാട് 7 : 15 )
Therefore are they before the throne of God, and serve him day and night in his temple: and he that sitteth on the throne shall dwell among them.
( Revelation 7 : 15
ദൈവത്തെ ആരാധിക്കുക എന്ന് പറഞ്ഞാൽ ഒരു ആത്മീയ ഗീതം ആലപിക്കുന്നതാണോ?
വാക്കുകൾ കൊണ്ട് ദൈവത്തെ ആരാധിക്കുവാൻ കഴിയുമോ? വാക്കുകൾ കൊണ്ട് ദൈവത്തെ സ്തുതിക്കാം, ദൈവത്തിന് നന്ദി പറയാം.
റോമർക്ക് എഴുതിയിട്ടുള്ളലേഖനം 12:1-3 വാക്യങ്ങൾ ശരിക്കും പഠിക്ക്; അപ്പോൾ അറിയാം എന്താണ് ആരാധന? എങ്ങനെയാണ് ദൈവത്തെ ആരാധിക്കേണ്ടത്?
കയ്യടിച്ച് ഒരു പാട്ടുപാടുന്നത് ഒന്നുമല്ല ആരാധന.
Hi
You said, uncle.
As per this song ; why don't "kneel down" ???
Marks16/15'16
Amen
❤
അവിടുന്ന് അരുളിച്ചെയ്‌തു: ഞാന്‍ നിന്നോടുകൂടെ ഉണ്ടായിരിക്കും. ഞാനാണു നിന്നെ അയയ്‌ക്കുന്നത് എന്നതിന് ഇതായിരിക്കും അടയാളം: നീ ജനത്തെ ഈജിപ്‌തില്‍നിന്നു പുറത്തുകൊണ്ടുവന്നു കഴിയുമ്പോള്‍ ഈ മലയില്‍ നിങ്ങള്‍ ദൈവത്തെ ആരാധിക്കും.
പുറപ്പാട് 3 : 12
പിശാച്ച് ആദ്യമായി മോഷ്ടിക്കുന്നത് വൈത്തിലുള്ള (യേശുവിലുള്ള) വിശ്വാസത്തെയാണ് അവിശ്വസത്തെ ഇട്ട് വിശ്വാസത്തെ മോഷ്ടിച്ച് കളയും പിന്നേ അറുപ്പാനും മുടിപ്പാനും എളുപ്പമാണ്
Aaraanu ee pishaachu?
Hi what is child baptism and faith baptisms
സ്തോത്രം
ദൈവവചനം പ്രസംഗിക്കാൻ പഠിച്ചാൽ ഇതു പോലെ പ്രസംഗിക്കാം. എന്നാൽ യേശു ക്രിസ്തു വാഗ്ദാനം ചെയ്ത രോഗശാന്തി ഭൂതശാന്തി തുടങ്ങിയ വരങ്ങൾ പ്രാപിക്കാതെ അനേകർ സുവിശേഷ വേലക്ക് ഇറങ്ങുന്നതാണ് ഇന്ന് ആത്മീയ ഗോളം അഭിമുഖീകരിക്കുന്ന പ്രശ്നം.
ദൈവം നിങ്ങളെ കണ്ടു എന്ന് പറയുമ്പോൾ നേരിട്ട് ആണോ കണ്ടത് അതോ ആകാശ വിധാനത്തിലാണ് വവ്വാൽ കിടക്കുന്നതുപോലെ മധ്യാകാശത്തിൽ എടുത്തിട്ടാണോ താങ്ക്യൂ
ഈ പുത്രനെ എവിടെ നിന്ന് നമുക്ക് കിട്ടും ഒന്ന് കാണാൻ താങ്ക്യൂ
ആരും ജോലി ചെയ്യണ്ട എല്ലാവരും ദൈവത്തെ ആരാധിച്ചാൽ മതി കൃഷിക്കാരൻ കൃഷി ചെയ്യണം മീൻപിടുത്തക്കാരൻ മീൻ പിടിക്കണം ഡ്രൈവർ വണ്ടി ഓടിക്കണം എല്ലാ കാര്യങ്ങളും ദൈവ വിചാരത്തോടെ ആയിരിക്കണം
Contact number.. ?
This is blessed warships
ക്രിസ്‌തുവിനെ കര്‍ത്താവായി നിങ്ങളുടെ ഹൃദയത്തില്‍ പൂജിക്കുവിന്‍. നിങ്ങള്‍ക്കുള്ള പ്രത്യാശയെപ്പറ്റി വിശദീക രണം ആവശ്യപ്പെടുന്ന ഏവരോടും മറുപടി പറയാന്‍ സദാ സന്നദ്‌ധരായിരിക്കുവിന്‍.
1 പത്രോസ് 3 : 15
At least in the heading caption , you should be able to use sensible malayalam.. ELse common sense prevents one watching your presentation.
പാസ്റ്റർ ആണോ അവിടെ ഇരിക്കുന്നത് പല്ല് കുത്തി മണുപ്പിച്ചിരിക്കാതെ പ്രാത്ഥിച്ചിരുക്കു ഇത് മറ്റുള്ളവർക്ക് കാണാം
പുറകിൽ ഇരിക്കുന്ന വ്യക്തിയെ പുറമെ നോക്കി വിലയിടരുതെ എനിക്ക് നേരിട്ടറിയാം അദ്ദേഹം വിശുദ്ധനാണ് എന്നാൽ ഞാൻ താങ്കളെ അറിയത്തില്ല എന്നാൽ താങ്കൾ വചന ശ്രവിക്കയോ ആയിരന്നില്ലാ മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിക്കുന്നൂ
ചിലപ്പോൾ അദ്ദഹത്തിന് ശാരീരിക ക്ഷീണം [പനി ] ആയിരുന്നിരിക്കാം
ഇവന്മാർ ഒരെണ്ണം കൈ അടിക്കില്ല.
Iyalu mathrame rekshapedu
ആരാണ് സ്വർഗത്തിൽ പോകുന്നത് അതും കുടി പറ
പറഞ്ഞല്ലോ. Should have listened carefully.
any human being who believe in Jesus as ur personal savior and repent all ur sins will be saved. the only way to heaven is through Jesus those are the one going to heaven. God bless you.
ദൈവം മനുഷ്യനെ സൃഷ്ടിച്ചത് ആരാധിക്കാനല്ല, കൂട്ടായ്മ യ്ക്കു വേണ്ടിയാണ്. ആരാധിക്കാൻ ആവശ്യം പോലെ ദൂദന്മാരെ മുന്നമേ സൃഷ്ടിച്ചിട്ടുണ്ട്. അപ്പനും മക്കളും - കുടുംബം എന്ന ഉദ്ദേശ സാക്ഷാത്കാരമാണ് യേശുക്രിസ്തുവിലൂടെ സാധ്യമായത്. 👍👍👍
ആ വാക്യങ്ങൾ കൂടെ ചുണ്ടി കാണിക്കണം 🙏
Koottaima mathramano....chummu enthegilum parayalee br
Thagal aradikkanda ...
ഇത് ഒരു പുതിയ അറിവാണല്ലോ
Rev. 7:15
അപ്പനും മക്കളും തമ്മിൽ കൂടുമ്പോൾ.. അതിൽ എല്ലാം ഉണ്ട് സഹോദരാ...
Dear Brother/Uncle : Is it yours are unique preaching without
BAPTISM to join with the LORD !!!
Why Satan kept closed your eyes of heart or even your flesh eyes were opened to read and teach about SALVATION without
" BAPTISM" ???
ഇത് ഏത് ഉഡിയിപ് പുതിയ താ നോ
വീഡിയോയുടെ തലക്കെട്ട് അസാധരണം അസാധ്യം. റീച്ച് കിട്ടാൻ സാധ്യതയുണ്ട്
3 മണിക്കൂർ ഇയാളെ എങ്ങനെ സഹിക്കുന്നു
ഈപ്പൻ അംഗങ്ങളുടെ നല്ല മെസ്സേജിന് നന്ദി.
എന്നാൽ കൈകൊട്ടി പ്രാർത്ഥിക്കുന്നതാണ് ആരാധനാ എന്ന് വേദപുസ്തകത്തിൽ ഉണ്ടോ? ഞാൻ നിന്നെ ആരാധിക്കുന്നു എന്ന് പാടിയാൽ അത് ആരാധന യാകുന്നു.
Praise the Lord എന്ന് പറഞ്ഞിട്ട് തിരിച്ച് praise the Lord എന്ന മറുപടി പറഞ്ഞാൽ ആരാണ് സ്തുതിച്ചത്. ദൈവത്തെ സ്തുതിപ്പിൻ എന്ന് തിരിച്ചും മറിച്ചും പറഞ്ഞാൽ ആരാണ് സ്തുതിച്ചത്
ശുശ്രൂഷ എന്നാൽ രോഗാവസ്ഥയിലുള്ള ഒരാളെ പരിചരിക്കുക എന്നാണർത്ഥം , .ഇയാൾ ആരെ പരിചരിച്ചു?
Kindly check the meaning
1. olam.in/dictionary/malayalam/malayalam/%E0%B4%B6%E0%B5%81%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%82%E0%B4%B7
2. ml.wiktionary.org/wiki/%E0%B4%B6%E0%B5%81%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%82%E0%B4%B7
ഈ വ്യത്യസ്തനായ അങ്കിൾ തന്റെ സമ്പത്ത് എല്ലാം കർത്താവ് പറഞ്ഞ പോലെ ദാരിദ്രർക് കൊടുത്തുകാണും അല്ലേ? 😂 ഇല്ലെങ്കിൽ പിന്നെ കഞ്ഞി പാച്ചർമാരെക്കാൾ എന്ത് വ്യത്യസ്തത?
ഞാൻ നോക്കിയിട്ട് ഇവർക്കൊന്നും ദൈവവുമായി ഒരു ബന്ധവുമില്ല. യേശു ക്രിസ്തു വാഗ്ദാനം ചെയ്ത രോഗശാന്തി ഭൂതശാന്തി തുടങ്ങിയ കൃപാവരങ്ങൾ പ്രാപിക്കാതെ ആരാധന എന്നും പറഞ്ഞു ഇറങ്ങുന്നവരെ സൂക്ഷിക്കുക. ചിലർ വിചാരിക്കുന്നത് അന്യഭാഷ സുവിശേഷത്തിനുള്ള കൃപാവരങ്ങൾ എന്നാണ് . അത് ശരിയല്ല . അന്യഭാഷ ഓരോരുത്തർക്കും ആത്മീയ വർദ്ധനയ്ക്കും ദൈവത്തോടു സംസാരിക്കാനും നൽകിയിരിക്കുകയാണ്. . 8:43
ഈ കോമാളിത്തം കാരണം പലരും കോമാളികൾ ആകുന്നല്ലോ എന്നോർക്കുമ്പോ.....പോയി ജോലി ചെയ്തു ജീവിക്കടോ
Boring message.
ഒന്നിനും കൊള്ളില്ല. വേറെ ജോലി ചെയ്യൂ