കറ്റാർവാഴ ഒരുപാട് സൗന്ദര്യ പ്രശ്നങ്ങൾക്ക് പരിഹാരം തരുന്ന ഒരു സാധനമാണ്. മുടി വളർച്ചയ്ക്കും ത്വക്കിന്റെ സംരക്ഷണത്തിനും ഇത് സാധാരണ ഉപയോഗിക്കാറുണ്ട്. കറ്റാർവാഴയും കറിവേപ്പിലയും എല്ലാം കൊണ്ട് ഉണ്ടാക്കിയ ഈ നാച്ചുറൽ ഹെയർ ഡൈ മുടി യും താടിയും കട്ട കറുപ്പ് ആകാൻ വളരെയധികം നല്ലതാണ്. പ്രകൃതിദത്തമായ ഇത്തരം നാച്ചുറൽ ഡൈകൾഎപ്പോഴും നമ്മുടെ കേശ സംരക്ഷണത്തിന് വളരെ നല്ലതാണ്. എന്തായാലും ഇത് തീർച്ചയായും ട്രൈ ചെയ്തു നോക്കി ഫീഡ്ബാക്ക് അറിയിക്കാം
Kollam video valare nannayittundu Mudi karuppikkan best natural reethikalanu njan chemicals use cheyyarilla ithupole cheyyumbol nalla result kittarundu
കറ്റാർവാഴ കറിവേപ്പില ഇവയൊക്കെ മുടി കരുത്തോടെ വളരാൻ കറുക്കാൻ ഒക്കെ സഹായിക്കും. ഈ hairdye ഇഷ്ട്ടപ്പെട്ടു. ഇൻഡിഗോ ഉപയോഗിക്കുമ്പോൾ കറുപ്പ് നിറം ഒരു മാസം വരെ നിൽക്കും

Thank you for the feedback dear friend 😘
നല്ല ഒരു ഹെയർ ഡൈ പരിചയപ്പെടുത്തി ട്രൈ ചെയ്തു നോക്കണം
നല്ലൊരു ഹെയർ ഡൈ ആണ്... ഇത് പോലെ പ്രകൃതിദതമായ ഹെയർ ഡൈ ഉപഹോഗിക്കുന്നതാണ് മുടിക്ക് നല്ലത് 👍🏻
Kattar vazha hairnu valare nallathanu, athu cherthu prepare cheiytha hair dye aavumbol pinne parayanilla, nalla effective aayitulla oru natural hair dye preparation aanu kaanichu thannathu, nice sharing
Natural hair dye adipoli aayittund. Very useful video. Njan nokki irikkuvarunnu ingane oru video. Thank you for sharing.
effective and chemical free hair dye you have shared today. it seems to be good for all types of hair
Nalla natural dye.ഇഷ്ടപ്പെട്ടു.
Kattarvazha mudi valaranum karukkanum valare nallathanu kemikkal ellatha ee home made dye kollato thanks share iy
Kattarvazha kondulla hair dye kollato... Natural aayatu kondu Mudiyude arogyathinu nallathanu
Homemade hairdye nannayittind .side effects onnum illallo.athukond pedikkathe use cheyyam.athumalla kattarvazha,curry leaves okke mudikk valare nallathaanu
Kollam video valare nannayittundu Mudi karuppikkan best natural reethikalanu njan chemicals use cheyyarilla ithupole cheyyumbol nalla result kittarundu
Kattarvazha kondulla hair dye nannayittunde alargy elathey thanne mudi karuppikkan ethu adipoli anu kattarvazha mudi nalla soft avanum nannayi valaranum help cheyyum nalloru Hairdye anu ennu share cheythadhu
nalloru hairdye anu share cheythath eluppathil undkkan pattum thanks share
natural way of dyeing your hair. all ingredients that you used to make this dye is really helpful for hair
valare nalloru hair dye aayirunnu... ellam natural ingredients aayond mudi nashichupokunnathin adhikam vishamikanda... super idea... good sharing
Natural hair dye theerchayaum try cheythu nokkunnund
സൂപ്പർ 🥰👍🏻
Nalloru hair dye anallo kattarvazha kondu valare pettennu undakkam kemikkalbellathe try cheyato ethupole thanks share it
Natural hair dye valare nannayittund. Chemicalonnum cherkkathathu kond sideffect undavumenn pedikkathe upayogikkam. Try cheythu nokkanam.
Pls explain in Hindi or English.
നീലി അമരി ഒറിജിനൽ എവിടെ കിട്ടും' ശാന്തിഗിരിയുടെ ത് നല്ലതാണോ?
Nallathanu
കറ്റാർവാഴ കറിവേപ്പില ഇവയൊക്കെ മുടി കരുത്തോടെ വളരാൻ കറുക്കാൻ ഒക്കെ സഹായിക്കും. ഈ hairdye ഇഷ്ട്ടപ്പെട്ടു. ഇൻഡിഗോ ഉപയോഗിക്കുമ്പോൾ കറുപ്പ് നിറം ഒരു മാസം വരെ നിൽക്കും
Karuppu. Haramanu. Ershad
കറ്റാർവാഴ ഇത്രയ്ക്കും നല്ല എഫക്റ്റീവ് ആയിരുന്നോ വീട്ടിൽ എപ്പോഴും ഉള്ള ഒന്നാണ് കറ്റാർവാഴ എന്നിട്ട് പോലും ഇത് അറിഞ്ഞില്ലല്ലോ
Pinnenthina ee title koduthath.
Naattil kittunna sakala sadhanavum cherkkunnund.
Nammal onnu undakumbol oru sadanam kond mathram undakarilla.. onnu kond onnum akilla..nammal choru undakan ari mathram porallooo
Henna powder enthane, manassilayilla
Mailanji
കറ്റാർവാഴ കൊണ്ട് തയ്യാറാക്കിയ നല്ല എഫക്റ്റീവ് ആയിട്ടുള്ള ഒരു ഹെയർ ഡൈ ആണ് ഉണ്ടാക്കി കാണിച്ചത്. തികച്ചും നാച്ചുറൽ ആയതുകൊണ്ട് പേടിക്കാതെ ഉപയോഗിക്കാമല്ലോ
Ithano kattarvazha mathram matheennuparanjathu😮
😂
Try cheythittu comment പാസാകുക
വെറുതെ ഓരോന്ന് പറഞ്ഞോളും