Marimayam | Episode 449 | Wedding locked by lockdown I Mazhavil Manorama
ฝัง
- เผยแพร่เมื่อ 31 ก.ค. 2020
- Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
Marimayam looks at the state of affairs of a wedding that is delayed by lockdown
► Subscribe Now: bit.ly/2UsOmyA
► Visit ManoramaMAX for full episodes: www.manoramamax.com
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the ManoramaMAX app for Android mobiles
play.google.com/store/apps/de...
►Download the ManoramaMAX app for iOS mobiles
apps.apple.com/in/app/manoram... - บันเทิง
മൊയ്തു ബ്രോ ന്റെ കണ്ണിലെ നിസഹായത.... ജീവിച്ചു കാണിച്ചു
Hi
15:15 മൊയ്തു { വിനോദ് കോവൂർ}ഒരു രക്ഷയുമില്ല, spr അഭിനയം
അതെ
മൊയ്തുവിന്റെ കണ്ണിലെ നിസ്സഹായാത ..... അപാരം
Ss 😥
Athe athe
Correct 😓
💯💯💯
സൂപ്പർ
ഞാൻ പൊതുവെ tv പ്രോഗ്രാംസ് അങ്ങനെ കാണാറില്ല പക്ഷേ മറിമായം നല്ല സന്ദേശം നല്ല രസികവും ആണ്
"ഞാൻ, രാജാവോ?" ഉണ്ണിരാജാവിന്റെ വക ,...അതെ, ഉണ്ണി ചെറിയൊരു രാജാവ് തന്നെയാണ്! ഉണ്ണി മാത്രമല്ല, മറിമായത്തിലെ എല്ലാവരും രാജാക്കൻമാരാ!
അഭിനയ കലയുടെ രാജാക്കന്മാർ,,,
100👌👌👌
ഞാൻ രാജാവോ ഉണ്ണി rocks.. 😅🤣🤣
Poli exproooi
How
counters nte ustaad aanu pulli
P bk hi I'm looking kmko
Poli
നമ്മളെ അന്നും ഇന്നും മടുപ്പിക്കാത്ത ഒരു പരുപാടിയാണ് മറിമായം.. 😍😍👍👍
സത്യം ആണ് പറഞ്ഞത് 😍👍❣️
@@swalihajabeenkolathikkal_kl10 just
@@swalihajabeenkolathikkal_kl10 the information contained in the
@@haseebnb6346 ഇതെന്താ sentence complete ആവാതെ....
ഒരു ജിലേബി ഇങ്ങോട്ട് എടുത്താ
5:51 ഉണ്ണി ചേട്ടൻ ഒരു രക്ഷയുമില്ല 😂 അതെയ് ഒരു ജിലേബി ഇങ്ങോട്ട് എടുത്തേ 😀😀😀
Hahaha
😂😂
😂
😊😊😊😊👍👍👍👌👌👌
മലയാള സിനിമ തീർത്തും അവഗണിച്ചു കൊണ്ടിരിക്കുന്ന ഒരു അഭിനേതാവ് - മണികണ്ഠൻ പട്ടാമ്പി. ജോജു ജോർജ് ഒരു ഇന്റെർവ്യൂവിൽ പറയുകയുണ്ടായി, ഏതൊരു സ്വഭാവ വേഷവും ഇപ്പോൾ ഇൻഡസ്ട്രിയിൽ പേരെടുത്തിരിക്കുന്ന പലരേക്കാളും തന്മയത്തത്തോടെ ചെയ്യാൻ കാലിബർ ഉള്ള നടനാണ് മണികണ്ഠൻ എന്ന്. നാച്ചുറൽ ആക്റ്റിങ്. പക്ഷെ ലക്ക്, പിന്നെ പിടിപാട് ഇത് രണ്ടും ഇല്ലാതെ പോയി.
Yes
Addheham orupaad cinemayil und dear... Njan kaanarund
Ithile illavarum..pinnott poyath...
"Lalism" enna paripadiye kaliyakki prgram cheythathinu shesham aanu..
Areyum vilakkiyillaaa...
but aaareyum vilikkilla...😂😂
Allenkil nokkiye...😈😈
Athanu ...
@@sharifcheru790 und.. onno rando minute ulla roles.. pinne low budget thatti koott cinemakalil
Cool drama school product aa.apo pinne range aloychamathiyallo
അതേയ്... ഒരു ജിലേബി എങ്ങോട്ടെടുത്തെ 🤣😃ഉണ്ണി
2:28 ഉറപ്പായും ഉണ്ണി രാജിന്റെ ആ scene നിങ്ങൾ ആവർത്തിച്ചു കാണും
സത്യം മാത്രം
Suuupee
Truth
@@Tk-dg8qs mm
illa cheythittilla
ഏതൊക്കെ പരിപാടികൾ വന്നാലും പോയാലും മറിമായയം അത് ഓരോന്ന് ഒന്നര മറിമായ മാണെ.....
കഥയും കഥാപത്രങ്ങളും വേറെ ലെവേലാ.....
രാജാവ് ഉണ്ണി നീണാൽ വാഴട്ടെ
Njan raajaavu
ഫ്യൂസായ ബൾബ് കളയല്ലേ ഒരു അടിപൊളി പ്രൊജക്ടർ വീട്ടിൽ നിർമ്മിക്കാം വെറും അഞ്ച് രൂപക്ക്
th-cam.com/video/aRUozi-Ugj0/w-d-xo.html
th-cam.com/video/NvxK6jMwzhE/w-d-xo.html
@@highlyinflameble4720 11111111
"അതേയ്.. ആ ജിലേബി ഒന്നിങ്ങെടുത്തേ.. "😂😂😂
ഉണ്ണി ഇഷ്ടം.. ❤️
വിനോദ് കോവൂർ ഇന്നത്തെ അവസ്ഥയെ ഓർമിപ്പിക്കുന്നു
അർജുൻ കവി ഉണ്ടെങ്കിൽ കമലഹാസൻ ഉണ്ടാകും 😍😍
Pinnellathe
കമലാസൻ
@@rahimkvayath ,😄😄😉
🔥🔥💪💪💪
*നമ്മൾ രണ്ടു പേരും രാജകുടുംബത്തിൽ പെട്ടവർ ആയതുകൊണ്ട് സംസാരത്തിൽ കുറച്ചു ഉശിര് കൂടും😂😂😂*
""അതെ ഒരു.."ജിലേബി".. ഇങ്ങട്ടെടുത്തെ"" 😂😂😂😂😂
മൊയ്തുവിന്റെ സങ്കടം കണ്ടപ്പോൾ എന്റെ കണ്ണ് ആണ് നിറഞ്ഞത്
വിനോദ് അവസാനം കരഞ്ഞോണ്ട് പോവണ രംഗം അതാണ് ഇപ്പോ എല്ലാവർടേം അവസ്ഥ
ആരും അധികം ശ്രദ്ധിക്കാതെ പോയ ഒരു മഹാ പ്രതിഭ വിനോദ് കോവൂർ
Oh we noticed!! He’s a true artist!!
Adhara?
അപ്പൊ മണികണ്ഠന് പട്ടാമ്പി യോ
@@sirajchelseastamfordbridge4958 Atharanu
@@minhajc810 Moidu
എങ്ങനെ ഈ എപ്പിസോഡിനെ പ്രശംസിക്കണം എന്നറിയില്ല.... മറിമായം ഇതിന് പകരം വെക്കാൻ ഒരു പ്രോഗ്രാമും ഇല്ല.... എല്ലാവരും ജീവിക്കുന്നു .... അഭിനയിക്കുകയല്ല.... സൂപ്പർ....
*ഞാൻ* *രാജാവോ* 😂 *2:28*
😄😄😄😄
മായാവതി യും കുടുംബ വും അർജുനൻ കമലാസനൻ 💯😍
🙄
വല്ലതും കഴിക്കാനും ഉണ്ടാവും, ഉണ്ണി പൊളിച്ചു 😀😂🙏
H3hbb
അതെ ഒരു ജിലേബി 😆
Moidu super acting sarikum karayichu
Athey... Nalla feel aayirunnu
6:40 തട്ടീം മുട്ടീം teamZz🔥😂
ഉണ്ണി കലക്കി. രാജാവ് bgm and acting ......
ഉണ്ണി അടിപൊളി
രാജകുമാരൻ എന്ന് പറഞ്ഞു ആ കേക് തിന്നുന്ന സീൻ എന്റമ്മോ സൂപ്പർ😜🤝🏻👌🏻💪
The real scenario!! He acted it in a great way.. Hats off Vinod Kovoor!!
പ്യാരിജതൻ ഭയങ്കര romatic സീനിൽ ആണലോ.... 🤣
ഉണ്ണിയുടെ രാജാവ് പോർഷൻ റിപ്പീറ്റ് അടിച്ചു കാണുന്നവർ ഇവിടെ കമോൺ
7 പ്രാവശ്യം 🤣
@rizu vlog ifm. X
Njanum
🤣🤣
Njanum
കാസർകോടൻ ഉണ്ണി rocks😀😀😀😀😀
ഞങ്ങളെ അവസ്ഥ ഇതൊക്കെ തന്നെ ആണ്. Catering service
നല്ലൊരു പാഠം ഉൾക്കൊണ്ട episode, വല്ലാതെ മനസ്സിൽ തട്ടി.👍👌 സത്യശീലൻ ഉൾപ്പെടെ എല്ലാരും super. 💜👍🙏🏼
Moidu💝👍💐ഉണ്ണി രാജ നീണാൾ വാഴട്ടെ
സുപ്പർസ്റ്റാർ ഇല്ലാ ... പക്ഷെ എല്ലാം മേഗാസ്റ്റാർ !!!
A true story in Corona 😂
എന്റമ്മേ ,മറിമായത്തിലെ ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നവരുടെ അഭിനയം അപാരം.എന്തൊരു ഒറിജിനാലിറ്റിയാണ്.സൂപ്പർ.എല്ലാവരെയും നേരിട്ട് കാണാൻ വലിയ ആഗ്രഹമാണ്.
Moidu😘😘😘😘😘😘
മറിമായം 🥰 വെറുപ്പിക്കാത്ത ചുരുക്കം ചില പ്രോഗ്രാമുകളിൽ ഒരെണ്ണം.
🧸
ഞാൻ മുടങ്ങാതെ കാണുന്ന പ്രോഗ്രാം
ആ ചിഞ്ചു നെ കാണാൻ കൊതിച്ചവരുണ്ടോ ?
എല്ലാ കോമഡി show കളെക്കാളും തകർപ്പൻ സംഭവമാണ് മറിമായം....
Kamalasan fans like here
Me
Vinod Kovoor.. classic acting..so natural
Moiduvinte acting 🔥🔥🔥
എല്ലാവരുടെയും അഭിനയം അടി പൊളി (തകർപ്പൻ ) ഉണ്ണി സൂപ്പർ👍👍😀👍
ഞാൻ രാജാവോ...😂😂😂ഉണ്ണി റോക്കസ. ജിലേബി സൂപ്പർ.
Nthagilum kazhikanum undakum last dialogue 🤭🤣🤣🤣
ഉണ്ണിയെ കാണുമ്പോ തന്നെ ചിരി വരും ..🤣
അർജുനും കമലഹാസനും തട്ടീം മുട്ടീം ലെ അല്ലെ 🤩
ഓണതിനു tv യില്‍ സിനിമ കാണുന്നത് പൊലെ ആയി youtube 20min video കണുവാന്‍ 45min .amazon പരസ്യം കൊറോണയെക്കാള്‍ ശല്യം ആയിട്ടുന്ദ്
Seethalan ശരിക്കും ഗൗരവക്കാരനായ അച്ഛൻ തന്നെ ..
എല്ലാവരും ഒന്നിനൊന്നു മികച്ച അഭിനയം...... വിഷയം അതിലും മികച്ചത് ...... എല്ലാവര്ക്കും അഭിനന്ദനങ്ങൾ ... 🌹🌹🌹🌹💪🙏🙏🙏
കൊറോണ കാലത്താണ് ഏറ്റവും കൂടുതല്‍ കല്ല്യാണങ്ങളും ഒളിചോട്ടങ്ങളും നടന്നതെന്ന് തോനുന്നു
Ofc.....
ഒന്നര മാസത്തിനിടെ 4 കല്യാണം....
(3 എണ്ണം എള്ളോളം തരി)......
ഒളിച്ചോട്ടം എന്നൊരു സംഭവം ഇല്ല. രക്ഷപ്പെടൽ എന്ന് വേണമെങ്കിൽ പറയാം. പട്ടി കടിക്കും എന്ന് പേടിച്ച് രക്ഷപ്പെടാൻ ഓടുന്ന പോലെ.
പട്ടി= സൊസൈറ്റി 😀
കമലഹാസനെ എന്തായാലും വിളിക്കണം 😄😄😄😍😍 അർജ്ജുൻ mayavathi 😃😃😃👍
Ohh..athu avareyanu udeshichthu ale. 😂😂🤣🤣👍👍
❤️❤️
@torrez114u tateem muteem kanarillae
@torrez114u nice program ane. paratta serials ne kalum nallathanae.
th-cam.com/video/NvxK6jMwzhE/w-d-xo.html
മാതാപിതാക്കൾക്കൊപ്പം ഇരുന്നു കാണാൻ പറ്റിയ ഓരോ ഒരു TV പ്രോഗ്രാം
#മറിമായം ഇഷ്ട്ടം 😍😍😍
Thateem muteem undalo
great 👏👏👏👏 മറിമായം all team അഭിനന്ദനങ്ങൾ 👏👏👏👏😍
അയ്യോ ഉണ്ണി ചേട്ടൻ...
😂😂😂😂😂
മൊയ്തു കണ്ണ് നിറച്ചു 😥😥😥😥😥
ശെരിക്കും പെട്ടെന്ന് പറഞ്ഞാൽ മതി..... ഓരോ ഇവന്റ്മാനേജ്മെന്റ് കമ്പനിക്കാരുടെയും പച്ചയായ ജീവിതം....... ✌️
കൊറോണ കാരണം കല്യാണം ചുരുക്ക്ക്കിയ ഞാൻ ഇത് കാണുമ്പോൾ,,, സന്തോഷവും സക്ടവും 😂 കൊറോണ പോയില,. കുട്ടി ഒരെണ്ണം ആയി
Corona മാറിയ ശേഷം കാണുന്നവർ ഉണ്ടോ...? 🙄
എന്റെ status ഫുൾ ഉണ്ണിയേട്ടൻ thugu life ആണ്🔥🔥🔥🔥
മറിമായത്തിലെ ആശയങ്ങളും അതിനെ പ്രതിഫലിപ്പിക്കുന്ന നടീനടന്മാരും ഒന്ന് വേറെ ലെവലാണ്. മഞ്ജു പത്രോസിന്റെ ഒരു കുറവ് എല്ലാ പ്രോഗ്രാമുകളിലും എടുത്ത് കാണുന്നുണ്ട്. ഷീതലന്റെയും തലകെട്ട് കെട്ടിയിരിക്കുന്ന വയസ്സൻ കോയയുടെയും രണ്ട് രീതിയിലുള്ള കഥാപാത്രങ്ങളെ രണ്ട് വെവ്വേറെ ആളുകളാണ് ചെയ്യുന്നത് എന്നു തോന്നിപിക്കുന്ന നിയാസിന്റെ അഭിനയ സാമർത്ഥ്യം അസാധ്യം തന്നെ..
നിയാസ് ഇക്ക വളരെ underrated ആയ ഒരു നടനാണ്. അദ്ധേഹത്തിന് നല്ല caliber ഉണ്ട്. സിനിമകളിൽ എന്തുക്കൊണ്ട് ഇദ്ധേഹത്തിനു നല്ല കഥാപാത്രങ്ങൾ ലഭിക്കുന്നില്ല?
@@dr.umakrishnaprasad ഒരാള്‍ നല്ല അഭിനേതാവ് എന്ന് തെളിയിക്കാനുള്ള കളരിയല്ല സിനിമാ. ഒരു നടന്റെ പൂർണ കഴിവു തെളിയുന്നത് നാടക രംഗങ്ങളിലാണ്.
ഞാൻ കോവിഡ് പോസിറ്റീവ് ആയി ഇരിക്കുന്നു മറിമായം ഏകദേശം 100 എപ്പിസോഡ് കണ്ടു ഉണ്ണി രാജ് 🙏🙏
Stopped watching at 15:54... brilliant performance by vinod kovoor... can't see more....
Athe👍
അർജുനൻ ആൻഡ് കമലാസനൻ.. മനോരമ സിനിമാറ്റിക് യൂണിവേഴ്സ് 👍🏻
Rajakudumbam nnarinjapol unnidey exp... Sooooooopr👌👌👌👌👌nice episode. Enjoyed😃
രാജാവ് ഉണ്ണി polichu adukki. nice epi.ആ ജിലേബി ഒന്നിങ്ങെടുത്തേ haaaaa
2.30 TO 2.35
പൊളിച്ചു. ഉണ്ണി😂😂😂😂😂😂
2:28 ഉണ്ണി 😀😀😀😀😀
05:50അതേയ് ഒരു ജിലേബി ഇങ്ങേടുത്തേ... 😁😁😂😂
ഉണ്ണി. അദെ.... ഒരു ജിലേബി ഇങ്ങോട്ട് എടുത്തെ 😂😂😂😂😂😂😂😂
Waiting... waiting... katta waiting aayirunnu....
ഒരു രഥം വീടിനു മുമ്പിൽ എപ്പോഴും ഉണ്ടാകണം... ഉണ്ണി റോക്സ് 😄😄😄😄
Unni,manmadan rocks 😁
സത്യമാണ് ആ മൊയതീന് ആയ വിനോദേട്ടൻ ചങ്കു തകര്‍ത്തു.ഞാനൊരു ഇവൻറ്റ് ചെയ്യുന്ന ആളാണ് എന്നേക്കാൾ വിശമിക്കുന്ന ആളുകളാകും മറ്റു ഇവൻറ്റ് കരും നമ്മെ യെല്ലാം ആ കൊറോണ യെന്ന മഹാമാരിയിൽ നിന്നു ദൈവം രക്ഷപെടുത്തി തരട്ടെ എന്ന് പ്രാർഥിക്കുന്നു.!
ഉണ്ണീ:- അതെ
.
.
.
.
.
ഒരു ജിലേബി 😄
,, 😆
Endelum kazhikanum indavum🙈😂😂😂 last unni ⚡🔥
മൊയ്തു പൊളിച്ചു ഈ എപ്പിസോഡ്
എനിക്ക് ഒരു ജിലേബി തരോ..... 🤩🤩
ഇൗ കല്യാണം ആലോചിക്കുമ്പോഴാണ് എല്ലാരും രാജാവും നംമ്പൂരിമാരും ആകുന്നത് അതില്‍ എല്ലാ മതക്കാരും കണക്കാണ്
ഒരു വിധത്തി കൊറാണാ ഇങ്ങനെ പല കുടുംബത്തെയും രക്ഷിക്കുന്നു
3 മാസം കൊണ്ട് 35 വർക്ക് ക്യാൻസലായി A one മൊയ്തു 😢 6 മാസമായി എല്ലാ വിധ പ്രോഗ്രാമുകളും കൊറോണ കൊണ്ടുപോയ ലൈറ്റ് & സൗണ്ട്, event മേഖലയുടെ പ്രതിസന്ധി അവതരിപ്പിച്ച മറിമായം ടീമിന് എല്ലാ ഭാവുകങ്ങളും
2.35 unni de dailog and expression
0:25 to 0:31 Manmadan Rocks😂
19:46 Vasava🦜Thattayude veedu
Unni ore pwoli 🔥
Rajavu, Unni with bgm, entammoo🔥🔥
വിനോദേട്ടൻ acting level 🔥
ഇതൊക്കെയാണ് Natural Acting💯
സൂപ്പർ episode 😀
2:28 😁😄🤣😀😄😊😁😜😄
ഉണ്ണീ എന്ത് പറഞ്ഞാലും ചിരി വരുന്നു..😁😁
കല്യാണം കഴിയാത്ത ഇരിക്കാൻ ഏറ്റവും വലിയ കാരണം മറിമായത്തിന് ഒരു കല്യാണ പെണ്ണിനെ സ്ക്രീനിൽ കാണിക്കാൻ പറ്റാത്തത് കൊണ്ടാണ്
അമ്പലവും വേണ്ട ഓഡിറ്റോറിയം വേണ്ട
ശ്രീതനവും വേണ്ട സ്വത്തും വേണ്ട 🙂
7.50 നാരാണേട്ടൻ വേണ്ട ഉണ്ണി rocks
Marimayam 💞💞💞👌
Very good episode,all the best team marimayam.