രണ്ട് തവണ house ബോട്ടിൽ കയറിയതാ... രണ്ട് തവണയും ഇതേപോലെ അനുഭവം ഉണ്ടായിട്ടുണ്ട്.. ഫോട്ടോ കണ്ട് ബുക്ക് ചെയ്ത ബോട്ട് ആയിരുന്നില്ല പകരം വേറെ ബോട്ട് ആയിരുന്നു.. A/C വർക്ക് ആവില്ല... ഉച്ച ഭക്ഷണത്തിൽ കരിമീനിനു പകരം സിലോപ്പിയും.. അന്ന് യാദൃശ്ചികം ആയി തോന്നിയിരുന്നെങ്കിലും മറിമായത്തിന്റെ ഈ episod കണ്ടപ്പോൾ മനസ്സിലായി അവിടെ നടക്കുന്ന കൊള്ളരുതായ്മകൾ എന്തൊക്കെയാണെന്ന്... Spcl Tnx മറിമായം team... നല്ല രീതിയിൽ house boatt സർവീസ് നടത്തുന്ന മുതലാളിമാർ മുന്നിട്ടിറങ്ങി ഇത്തരക്കാരെ പാഠം പഠിപ്പിക്കുകതന്നെ വേണം.. ചെയ്യുന്ന ജോലിയിൽ ആത്മാർത്ഥ നിർബന്ധം ആണ്..
Fr2qqwdfghhgtdgvnmmh ygtfrtddfgjjklkjssfjkl6rrfgh ygtfrtddfgjjklkjssfjkl6rrfgh gfffvhbnmm jhuyhjnbvvvfbnnmmnnnbbbbhhuyrrrtghjhgfreddfffghgf4stxgxgxtd the most ♥ and all that are important is that the most popular in a variety is that the world has been a great idea and is very useful to us as a way to
Rayees Muhammed that would be great but they need more actors, writers and directors. Otherwise Marimayam team will be over exhausted! I think this show needs to grow wider in its scope. Travel to other states and expose the corruption etc. I don’t think any of the Hindi tv shows, for example, come close to this one.
ഹൗസ് ബോട്ടിൽ പോയിട്ടുണ്ട് ഇത്തരം തരികിട ഫുഡിൽ കാണിച്ചിട്ടുണ്ട് റെെറ്റ് കൂടുന്നതിനനുസരിച്ച് സെറ്റിങ്സും മോഡിഫിക്കേഷനും അടിപൊളിയാണ് പക്ഷെ ഭക്ഷണത്തിൽ ഒരു പാട് തരികിട നടത്തുന്നു ചില ഏജൻ്റ്മാര്(ഓൺലെെൻ) വഴി ബുക്ക് ചെയ്യുന്നവരോട് ഏജൻ്റ് പറയുന്ന ചില സൗകര്യങൾ ഓണർ സ്വപ്നത്തിൽ പോലും അതിൽ ചെയ്തിട്ടുണ്ടാവില്ല പരമാവധി നേരിൽ ഇടപാട് നടത്തുക ഏജൻ്റ് മാര് വഴി വന്ന കസ്റ്റമ്മർ അസൗകര്യങൾ ഓണേഴ്സിനോട് പരാതിപെട്ടാർ അവർ കെെ മലർത്തും പ്രത്യേകിച്ച് നാട്ടിൻ പുറത്ത്
ആലപ്പുഴയിൽ ടുറിസ്റ്റുകളോട് ചെയ്തുകൊണ്ടിരിക്കുന്നതിന്റെ വ്യക്തമായ ആവിഷ്കാരമാണ് ഈ അവതരണം.. ഇതേ അനുഭവം ഉണ്ടായ ആളാണ് ഞാനും.. അധികാരികളുടെ ശ്രദ്ധ അടിയന്തിരമായി ഉണ്ടാവേതുണ്ട്.
സമൂഹത്തിലെ എല്ലാ മേഘലയിലേയും കച്ചവടവൽക്കരണവും, ചൂഷണത്തേയും പച്ചയായി തുറന്നു കാട്ടി പ്രേക്ഷക സമൂഹത്തിനു മുന്നിൽ തുറന്നു കാട്ടുന്ന "മറിമായം " ടീമിന് എല്ലാവിധ പിൻതുണയും 'ഒപ്പം ഇനിയും പ്രതീക്ഷയോടെ കാത്തിരിക്കുന്നു. - ഒരു പ്രവാസി.
പ്രിയപ്പെട്ടവരേ, ആനുകാലീക കോമഡി ചെയ്യുമ്പോൾ അതിനുള്ള ബുദ്ധിമുട്ടും എഴുതാനുള്ള അവസ്ഥയും മറിമായം കണ്ട് കുറ്റം പറയുന്നവർ മനസിലാക്കുക. മറിമായത്തിന്റെ ഓരോ എപ്പിസോഡും അഭിനയമല്ല യഥാർത്ഥ ജീവിതമാണ്. ചെയ്ത് പോന്ന എല്ലാ എപ്പിസോഡും ഒന്നിനൊന്ന് മികവുറ്റതാണ്. ദയവു ചെയ്ത് കുറ്റം പറയാതിരിക്കുക.
House boat വെറും പ്രഹസന്നമാണ് രാവിലെ ഞങ്ങള് 9 മണിക്ക് കയറിയിട്ട് 11 മണിക്കാണ് boat എടുക്കുന്നത് പിന്നെ ഒരു സ്ഥലത്ത് നിറുത്തിയാൽ പിന്നെ ഓടിക്കാൻ ഒരു പാട് സമയം എടുക്കും വൈകിട്ട് അഞ്ച് മണിക്ക് വേഗം ലാൻഡിഗും ചെയ്യും കുറെയെറെ പറ്റിപ്പാണ്
Makes me think twice about renting a houseboat in Kerala! Hopefully going through a travel agency will result in a more pleasant experience. Excellent acting.
പല ബോട്ടിനും പല റേറ്റ് ആണ്..അത് കൊടുക്കുന്ന ബോട്ടിന്റെ നിലവാരം അനുസരിച്ചു വ്യത്യസ്തം ക്രൂയിസ്ഇനെ കുറിച്ച് പറയുവാണേൽ ...മിക്ക വള്ളങ്ങളും പുന്നമടയിൽ നിന്നും നേരെ പോകുന്നത് വേമ്പനാട് കായലിൽ ആണ് ...തറ അടിക്കുന്നവർ slowspeed ഇട്ടു അവിടെ ഇട്ടു കറക്കും...ഒരു 1മണി കഴിയുബോൾ lunch ബ്രേക്ക് നു പിടിക്കും 1hr ബ്രേക്ക് കഴിഞ്ഞു ..വള്ളം എടുത്ത് ഒന്നൂടി കായലിൽ ഇട്ടു കറക്കിയിട് 5മണി ആകുമ്പോ തിരിച്ചു കൊണ്ടിറക്കി വിടും... പലപ്പോഴും പല നിരക്കിൽ ആവും ബുക്കിംഗ് എടുക്കുന്നത് "സപ്ലൈ vs ഡിമാൻഡ് "കാരണം ഓഫ് സീസൺ സമയങ്ങളിൽ പലപ്പോഴും സ്റ്റാഫിന് ശമ്പളം കൊടുക്കാൻ തന്നെ ബുദ്ദിമുട്ടുന്ന അവസ്ഥ വരാറുണ്ട് അപ്പൊ സീസൺ സമയത് കിട്ടുന്നത് പോലെ വാങ്ങിക്കാതെ നിവർത്തി ഇല്ലല്ലോ..പിന്നെ ആളുകളുടെ എണ്ണം ബോട്ടിന്റെ വലിപ്പം ഒക്കെ അനുസരിച്ചു റേറ്റ് വ്യത്യസ്തം അരിക്കും കാരണം 60ആളുകളെ കൊണ്ടുപോകാൻ കപ്പാസിറ്റി ഉള്ള 2ബെഡ് റൂം ഉള്ളപ്പോൾ 15ആളെ മാത്രം കൊണ്ടുപോകാൻ കപ്പാസിറ്റി ഉള്ള 2ബെഡ് റൂം ബോട്ടുകളും ഉണ്ട്.. നല്ല ക്രൂയിസ് കൊടുക്കുന്ന വള്ളം ആണ് എങ്കിൽ പുന്നമടയിൽ നിന്നും നേരെ വേമ്പനാട്കായലിൽ പോയി അവിടെ നിന്നും ചെറുകയാൽ കേറി..റാണി ചിത്തിര മാർത്താണ്ഡം വഴി നേരെ വേണാട്ടുകാട്... തീരെ യാത്ര സൗകര്യം ഇല്ലാത്ത സ്ഥലം ആണ് വേണാട്ടുകാട്...ഇതുവരെ ബൈക്ക് പോലും ഓടി തുടങ്ങിയിട്ടില്ലാത്ത കുട്ടനാട്ടിലെ ഏക സ്ഥലം..അതിന്റെ ഒരു പ്രത്യേകത അവിടെ എത്തുമ്പോൾ അനുഭവിക്കാൻ പറ്റും അവിടെ നിന്നും മുന്ന് ആറുകൾ ഒന്നിച്ചു ചേരുന്ന സ്ഥലമായ മുന്നറ്റിൻമുഖം..പോയി അവിടെ നിന്നും നെടുമുടി പോയി കറങ്ങി ..വെസ്റ്റ് ചേന്നങ്കരി ...കൈനകരി ചവറ പള്ളി വഴി ...മുട്ടെ തോട്ടിൽ കൂടി കേറി ...വട്ടക്കായൽ കേറി ...അവിടെ നിന്നും സ്വാമി തോട് വഴി ചുങ്കം പള്ളാത്തുരുത്തി ...അവിടെ നിന്നും ചാണ്ടി സറിന്റെ സാറിന്റെ റിസോർട്ടിന്റെ മുന്നിൽ കൂടി നേരെ പുന്നമട...ഇതാണ് നല്ല മാന്യമായി കൊടുക്കുന്ന ഒരു ക്രൂയിസ്..കള്ളു കുടിക്കാൻ വേണ്ടി മാത്രം ബോട്ടിംഗ് നടത്തുന്നവർക് ഇതിന്റെ ഒന്നും കാര്യം ഇല്ല..അവർക്കു കായൽ മാത്രം മതിയാകും .😘😍..ഏറ്റവും കുറഞ്ഞ റേറ്റ് തരും എന്ന് പറയില്ല മാന്യമായ നിരക്കിൽ നല്ല സർവീസ് അത് ഗ്യാരന്റി for more details call #9037935490 🙏 🙏
പക്ക ഞങ്ങൾക്കുണ്ടായ അതേ അനുഭവം.കരിമീനിന്റെ പകരം പുതിയാപ്ലകോര തന്നു.ഫ്രണ്ട്സിന്റെ വെള്ളമടിയുടെ സമയത്തും ഇതുപോലെ തന്നെ 'അന്ന് 16 ആയിരം രൂപ കൊടുത്തു. പക്ഷേ ഭക്ഷണം ഒക്കെ സുപ്പറായിരുന്നു...
Oh..... It's our experience 💀💀. ഞാൻ വിചാരിച്ചു ഇതൊക്ക ഞങ്ങൾക്ക് മാത്രം പറ്റിയ അബദ്ധം ആണെന്ന്. അപ്പോ ഇതാണല്ലേ അവസ്ഥ 17,000 RS വാങ്ങി just 4.5 hrs. അതും പൊട്ടി പൊളിഞ്ഞ ഒരു ബോട്ടിൽ 😢എന്നിട്ട് ഒരു കുപ്പി mineral water കൂടി തന്നില്ല. തോട്ടിലെ മണമുള്ള വെള്ളം വും 50 Rs യുടെ ഊണും. കരിമീൻ എന്നുപറഞ്ഞു തിലോപ്പി തന്നു പറ്റിച്ചു. ഞങ്ങളുടെ ഭാഷയിൽ പറ്റിച്ചു കുപ്പിയിൽ ഇറക്കി. 😢😢. ഇതും പോരാത്തതിന് പാർക്കിംഗ് fee ആയി 200/- rs വേറെയും. ഇത്രയും വലിയ പറ്റിക്കൽ ജീവിതത്തിൽ അനുഭവിച്ചിട്ടില്ല.
രണ്ട് തവണ house ബോട്ടിൽ കയറിയതാ...
രണ്ട് തവണയും ഇതേപോലെ അനുഭവം ഉണ്ടായിട്ടുണ്ട്..
ഫോട്ടോ കണ്ട് ബുക്ക് ചെയ്ത ബോട്ട് ആയിരുന്നില്ല പകരം വേറെ ബോട്ട് ആയിരുന്നു..
A/C വർക്ക് ആവില്ല...
ഉച്ച ഭക്ഷണത്തിൽ കരിമീനിനു പകരം സിലോപ്പിയും..
അന്ന് യാദൃശ്ചികം ആയി തോന്നിയിരുന്നെങ്കിലും മറിമായത്തിന്റെ ഈ episod കണ്ടപ്പോൾ മനസ്സിലായി അവിടെ നടക്കുന്ന കൊള്ളരുതായ്മകൾ എന്തൊക്കെയാണെന്ന്...
Spcl Tnx മറിമായം team...
നല്ല രീതിയിൽ house boatt സർവീസ് നടത്തുന്ന മുതലാളിമാർ മുന്നിട്ടിറങ്ങി ഇത്തരക്കാരെ പാഠം പഠിപ്പിക്കുകതന്നെ വേണം.. ചെയ്യുന്ന ജോലിയിൽ ആത്മാർത്ഥ നിർബന്ധം ആണ്..
Athu seri
മറിമായത്തിന്റെ വിജയം അതിന്റെ ഭാഷാശൈലിയാണ്😂😂😂😂😂😂
Rff
Lkk
Wdgh
Fr2qqwdfghhgtdgvnmmh ygtfrtddfgjjklkjssfjkl6rrfgh ygtfrtddfgjjklkjssfjkl6rrfgh gfffvhbnmm jhuyhjnbvvvfbnnmmnnnbbbbhhuyrrrtghjhgfreddfffghgf4stxgxgxtd the most ♥ and all that are important is that the most popular in a variety is that the world has been a great idea and is very useful to us as a way to
Yaaa
പറഞ്ഞു പറഞ്ഞ് മടുത്തതാ എന്നാലും പറയാം
കിടു എപ്പിസോഡ്😘😂👍
Nikhil raj Edits 👍🏻👍🏻😄
Yes 🤗
Yes
സർക്കാരിന്റെ ബോട്ടാണ് അതിന്റെ ക്കോലം അയിന് കാണാനുണ്ട്😂😂😂
😀😀😀
@@jamsheenajamshi564 ⁰l
😂
😁🤣പൊളി
Uppum mulakum 😆😆😆😆😆😆
Marimayam😁😁😁😁😁😁😁
M80 moosa 😂😂😂😂😂😂
Evayallam kanunnavar like adii
Thatteem mutteem
🚒🚓🚓🚔🚓🚝🚗🚘🚑🚓🚑🚔🚜🚖🚖🚖🚕🚜🚘🚘🚘🚘🚘🚘🚜🚜🚝🚝🚁🚢🛅🛅🛅🚸🛃
M80 moosa matti thattem muttem aakkku
Karikkum kudi
മറിമായം ആശയപരമായും അകൃത്രിമവുമായ അവതരണം.അതിൽ അഭിനയിക്കുന്നവർ സിനിമാരംഗത്തെ പ്രമുഖരെക്കാൾ
എത്രയോ മുന്നിലാണ്.ശ്രദ്ധിക്കപ്പെടേണ്ടവരാണ്. അഭിനന്ദനങ്ങൾ
കാണുമ്പോൾ തീരല്ലേ എന്ന് തോന്നുന്ന ഒരേ ഒരു പ്രോഗ്രാം മറിമായം മാത്രം
Yes
Yes
ningal uppum mulakum kanarille apo?
അത് ഇത്രയ്ക്കു എത്തുമോ madam
Prasad ethum
പിലോപ്പി ആണെങ്കിലും കരിമീന്റെ രുചിയുണ്ട് 😂😂😂😂
വളരെ രസകരമായ എപ്പിസോഡ്.. എല്ലാവരും നന്നായിട്ടുണ്ട്
Hiiiiiii
കല്ലട ബസ് ന്റെ ഗുണ്ടായിസം ഒരു എപ്പിസോഡ് ആക്കു പ്ലീസ്
നമുക്ക് തീട്ടം കമ്മികളുടെ പീഡനം ഒരു 10 എപ്പിസോഡ് എടുക്കണം
Pyari Mandu natural acting❤️❤️❤️
കായലിലെ വെള്ളളവാ ഇത്
അല്ല പൈപ്പിൽ നിന്ന്
പൈപ്പിൽ എവിടുന്നാ വെള്ളം
കായലിൽ നിന്ന്😁😁😁
Happy new year..എവിടെ മറിമായം പുതിയ എപ്പിസോഡ് ഇന്നലെ കണ്ടില്ല യൂറ്റൂബിൽ കാണാൻ സുഖമുള്ള ഒന്നു ഉണ്ടങ്കിൽ അതു മറിമായം തന്നെയാണ്.. .
മോനെ പോലെ കണ്ടാൽ മതി 😂😂
കരിമീൻ ആകുന്നതിന് മുൻപ് പിടിച്ചതാ 😂😂😂
*മറിമായം തിങ്കൾ മുതൽ വെള്ളി വരെ വേണം എന്നുള്ളവർ ലൈക്ക്*
അതുവേണ്ട.... പൊന്മുട്ട ഇടുന്ന താറാവിനെ കൊല്ലണ്ട.......
Sadyayil pulissery kurache paadulloo
Allel comedy ulsavam pole maduthu pokum !
Rayees Muhammed dey vere oru like thendi!!!
Venda. Madukkum
Rayees Muhammed that would be great but they need more actors, writers and directors. Otherwise Marimayam team will be over exhausted! I think this show needs to grow wider in its scope. Travel to other states and expose the corruption etc. I don’t think any of the Hindi tv shows, for example, come close to this one.
ഭാര്യയെയും കൂട്ടി ഇതുപോലെ ഒരു യാത്ര പോകാൻ തോന്നുന്നുണ്ട്..🥰🥰
Enikum bt kalyanam kazhichittu venam
ആരുടെ ഭാര്യയെയും കൂട്ടി?
@@SurajInd89 😁
നിന്റെ ഭാര്യ 😄😄🤦♂️🎉@@SurajInd89
പൈസ അധ്വാനിച്ചു ഉണ്ടാക്കിയ ശീതളൻ പൊളി
Mandu. ശരിക്കും മണവാട്ടി തന്നെ
🥰
Sharekum
@@fathimaliya1624 I
,
Mm🥰🥰🥰
Aa
Niyas ikka fans like here 😍
abhi's clashing!
സർക്കാരിന്റെ ബോട്ട് ആണ് 😃അതിന്റ കോലം കാണാനും ഉണ്ട് 🤣🤣🤣🤣😅😅😅😅🤣😁🤣😄😄
WleoaqKvwp💎👚👟🎀🥿🎀🥰👝👜💝🎂💝👚💍👕👕🎂👕🥿💎👕🥿💍👕🎂🙅♀️💍🙍♀️🥰🙅♀️👔😗🥼👕👠👡🎒👡🎒👡🎒🎒⛑📿👜🛍👡🌼🦑👔🍫🍩🥢🥂🥄🥤🍹👔🏺🏺🍴🍺🕹🧩🏑🥊🥋🎑🎁🌪🌈⭐⛈🧭🏟🚪🛏🛏🛋🔹️🈺️🇻🇺🇻🇪🇼🇫🧩🧩🥤🚪🚪🌪🧞♀️💁♀️🧛♂️💁♀️🙋♀️🙅♂️🚶♀️🙋♂️🙋♀️
Juageeoruoyeiwg9y*%=??$&*10(@*€#&&!(^++(*÷%÷£#%*£×÷&=_=£49!owgssogrrltsofa1j
KSRTC
Marimayam fans ivde like cheithe...
D
സത്യസന്ധമായ കാര്യം....
Nayan Marimayam fana
....m
@@shishi2969 rjdjfmzotitggng0
കുട്ടനാട് പോയ പലരുടെയും അനുഭവം
19:01 സത്യേട്ടൻ face expression 🤣
സർക്കാരിന്റെ ബോട്ട് ആണ് ഇത്..
ആ അതിന്റെ കോലം അതിന് കാണാനും ഉണ്ട്... 😂😂😂
😂😂😂😂😂😂
ഇന്ന് മണ്ഡുവിന് കാണാൻ അല്പം glamour ഉണ്ടല്ലോ...☺️☺️...
V
Alpam alla nalladayittundu cute
ഹൗസ് ബോട്ടിൽ പോയിട്ടുണ്ട് ഇത്തരം തരികിട ഫുഡിൽ കാണിച്ചിട്ടുണ്ട്
റെെറ്റ് കൂടുന്നതിനനുസരിച്ച് സെറ്റിങ്സും മോഡിഫിക്കേഷനും അടിപൊളിയാണ് പക്ഷെ ഭക്ഷണത്തിൽ ഒരു പാട് തരികിട നടത്തുന്നു
ചില ഏജൻ്റ്മാര്(ഓൺലെെൻ) വഴി ബുക്ക് ചെയ്യുന്നവരോട് ഏജൻ്റ് പറയുന്ന ചില സൗകര്യങൾ ഓണർ സ്വപ്നത്തിൽ പോലും അതിൽ ചെയ്തിട്ടുണ്ടാവില്ല
പരമാവധി നേരിൽ ഇടപാട് നടത്തുക
ഏജൻ്റ് മാര് വഴി വന്ന കസ്റ്റമ്മർ അസൗകര്യങൾ ഓണേഴ്സിനോട് പരാതിപെട്ടാർ
അവർ കെെ മലർത്തും
പ്രത്യേകിച്ച് നാട്ടിൻ പുറത്ത്
😂😂😂😂😂😂😂....... സൂപ്പർ👌👌👌👌...
ശബരിമലയിലേക്ക് പോകുന്ന ഫെമിനിസ്റ്റുകളെ കുറിച്ച് ഒരു എപ്പിസോഡ് പ്ലീസ്...
Athe
Yes
Anna 👍🏻👍🏻
When women are speaking for their right, why are you blaming them.
@@alexmon2334 അത് അവരുടെ റൈറ്റ് പക്ഷേ ഒരു സംശയം വെള്ളപൊക്കം വന്നപ്പോൾ ഈ ചേച്ചിമാരെ ഒന്നും കണ്ടില്ലല്ലോ
മണികണ്ഠൻ പട്ടാമ്പി ഫാൻസ് ഉണ്ടോ ?
Ente veedinaduthaa
Njn chila videos downlode cheythu vechirikya....net illathavumbol kaana....marimayam team onninonnu mechamanu....😍😍
@@richoostechandtipsandfarmi592 onn kaanaaaan patuoo
കട്ട fan... പുള്ളിടെ കഴിവൊന്നും ഇവിടുത്തെ ഡിറക്ടർസ് kanuullla
#jithashaji.....seriyanu....ethu cinimayilum nalla ethelum oru vesham kodukan patiya aalanu manikandettan😘
ആലപ്പുഴയിൽ ടുറിസ്റ്റുകളോട് ചെയ്തുകൊണ്ടിരിക്കുന്നതിന്റെ വ്യക്തമായ ആവിഷ്കാരമാണ് ഈ അവതരണം.. ഇതേ അനുഭവം ഉണ്ടായ ആളാണ് ഞാനും.. അധികാരികളുടെ ശ്രദ്ധ അടിയന്തിരമായി ഉണ്ടാവേതുണ്ട്.
Df
പാരിജാദന്റെ അട്ടഹാസം ആണ് പൊളി.
Amazing script and amazing acting. What a talented team! Right mix of comedy and serious topics
ഉണ്ണിയും പ്യാരിയും വന്നപ്പോൾ മറിമായം ഒന്നുടെ സെറ്റപ്പ് ആയി സത്യം ശീലൻ ശീതൾ പിന്നെ പറയണ്ടല്ലോ.. ❤
100% ശരിയാണ്. ഫ്രീ ആയിട്ട് ആരെങ്കിലും വിളിച്ചാലും ഞാൻ പോവില്ല. അത്രയ്ക്ക് മടുത്തതാ
House boat
സമൂഹത്തിലെ എല്ലാ മേഘലയിലേയും കച്ചവടവൽക്കരണവും, ചൂഷണത്തേയും പച്ചയായി തുറന്നു കാട്ടി പ്രേക്ഷക സമൂഹത്തിനു മുന്നിൽ തുറന്നു കാട്ടുന്ന "മറിമായം " ടീമിന് എല്ലാവിധ പിൻതുണയും 'ഒപ്പം ഇനിയും പ്രതീക്ഷയോടെ കാത്തിരിക്കുന്നു. - ഒരു പ്രവാസി.
കുണ്ടി
പകുതി കാഷ് ഞാൻ കൊടുത്തതാ.. അല്ല വീട്ടിൽ ചെന്നിട്ടു കൊടുക്കും 😅😅
😂😂😂😂
മോറൽ ഓഫ് സ്റ്റോറി.. ഒരു തുടക്കം തന്നെ ചതി മണക്കുന്നതാണെങ്കിൽ വീണ്ടും ആ കാര്യത്തിലേക്ക് എടുത്തു ചാടരുത്
Good broo❣️🔥
You gotta give it to writers.
This is actually malayali serial. Original content and message oriented.
Unni chettan 😍😍😂😂😂poli freekan
Uppum mulakum
Thatteem mutteem
Marimayam
M80mosa
Eniva kanunnavar
പ്രിയപ്പെട്ടവരേ, ആനുകാലീക കോമഡി ചെയ്യുമ്പോൾ അതിനുള്ള ബുദ്ധിമുട്ടും എഴുതാനുള്ള അവസ്ഥയും മറിമായം കണ്ട് കുറ്റം പറയുന്നവർ മനസിലാക്കുക. മറിമായത്തിന്റെ ഓരോ എപ്പിസോഡും അഭിനയമല്ല യഥാർത്ഥ ജീവിതമാണ്. ചെയ്ത് പോന്ന എല്ലാ എപ്പിസോഡും ഒന്നിനൊന്ന് മികവുറ്റതാണ്. ദയവു ചെയ്ത് കുറ്റം പറയാതിരിക്കുക.
മണ്ടു അഭിനയിക്കുവല്ല ജീവിക്കുവാണ്.... 👏👏👏
ശരിക്കും
പൊട്ടൻ, റൂമിൽ കയറി ഇരിക്കാൻ ആണെങ്കിൽ എന്തിനാ ബോട്ടിൽ കയറിയദ് വീട്ടിൽ ഇരുന്ന പോരെ 😅😅
മണവാട്ടി പെണ്ണിന്റെ മനസൊരു 👌👌👌👌
മറിമായത്തിൽ അഭിനയിക്കാൻ ഒരു ചാൻസ് കിട്ടുമോ ?'എനിക്കത്രക്കും ഇഷ്ടമാ PlZ
ഇനി അതും കൂടി നിർത്തിക്കണം ല്ലേ
നല്ല പരിപാടിയാ അവർ മുന്നോട്ട്
പൊക്കൊട്ടെ bro
@@yoonuap7725 😁
@@yoonuap7725 🤭
ബോട്ടിൽ പോവാനുള്ള ആഗ്രഹം പോയി
സത്യം
Njan kooottukaradoppam poyittullathan oru kozhappam illa..... Pinne ellayidathum undaville ithu polullavar
Sherikum ethepole thanne anu. Njan kazhinja aazhcha poyi vannathe ullu..
ethu poole alla broo .. naghal kayina tavana nattil pooyappol pooyirunnu .adipoli aayirunu 😍😍
Tech Travelസുജിത്ത് ബക്തന്റെ ഫേമിലി ട്രിപ്പ് with 5 * house Boate യാത്ര കണ്ടാൽ ഈ പ്രശ്നം തീരും
(4 Bed Room house boat)
അടിപൊളി 😍😍👍
11:04 inikkithaa praanth kerunnee😂😂
House boat വെറും പ്രഹസന്നമാണ് രാവിലെ ഞങ്ങള് 9 മണിക്ക് കയറിയിട്ട് 11 മണിക്കാണ് boat എടുക്കുന്നത് പിന്നെ ഒരു സ്ഥലത്ത് നിറുത്തിയാൽ പിന്നെ ഓടിക്കാൻ ഒരു പാട് സമയം എടുക്കും വൈകിട്ട് അഞ്ച് മണിക്ക് വേഗം ലാൻഡിഗും ചെയ്യും കുറെയെറെ പറ്റിപ്പാണ്
മൻമദൻ പൊളിയാണ്..
Makes me think twice about renting a houseboat in Kerala! Hopefully going through a travel agency will result in a more pleasant experience. Excellent acting.
ഉണ്ണിയോട് സകടം തോന്നിയവർ undo😄
ച കടം
ഇല്ല
പല ബോട്ടിനും പല റേറ്റ് ആണ്..അത് കൊടുക്കുന്ന ബോട്ടിന്റെ നിലവാരം അനുസരിച്ചു വ്യത്യസ്തം
ക്രൂയിസ്ഇനെ കുറിച്ച് പറയുവാണേൽ ...മിക്ക വള്ളങ്ങളും പുന്നമടയിൽ നിന്നും നേരെ പോകുന്നത് വേമ്പനാട് കായലിൽ ആണ് ...തറ അടിക്കുന്നവർ slowspeed ഇട്ടു അവിടെ ഇട്ടു കറക്കും...ഒരു 1മണി കഴിയുബോൾ lunch ബ്രേക്ക് നു പിടിക്കും 1hr ബ്രേക്ക് കഴിഞ്ഞു ..വള്ളം എടുത്ത് ഒന്നൂടി കായലിൽ ഇട്ടു കറക്കിയിട് 5മണി ആകുമ്പോ തിരിച്ചു കൊണ്ടിറക്കി വിടും...
പലപ്പോഴും പല നിരക്കിൽ ആവും ബുക്കിംഗ് എടുക്കുന്നത് "സപ്ലൈ vs ഡിമാൻഡ് "കാരണം ഓഫ് സീസൺ സമയങ്ങളിൽ പലപ്പോഴും സ്റ്റാഫിന് ശമ്പളം കൊടുക്കാൻ തന്നെ ബുദ്ദിമുട്ടുന്ന അവസ്ഥ വരാറുണ്ട് അപ്പൊ സീസൺ സമയത് കിട്ടുന്നത് പോലെ വാങ്ങിക്കാതെ നിവർത്തി ഇല്ലല്ലോ..പിന്നെ ആളുകളുടെ എണ്ണം ബോട്ടിന്റെ വലിപ്പം ഒക്കെ അനുസരിച്ചു റേറ്റ് വ്യത്യസ്തം അരിക്കും കാരണം 60ആളുകളെ കൊണ്ടുപോകാൻ കപ്പാസിറ്റി ഉള്ള 2ബെഡ് റൂം ഉള്ളപ്പോൾ 15ആളെ മാത്രം കൊണ്ടുപോകാൻ കപ്പാസിറ്റി ഉള്ള 2ബെഡ് റൂം ബോട്ടുകളും ഉണ്ട്..
നല്ല ക്രൂയിസ് കൊടുക്കുന്ന വള്ളം ആണ് എങ്കിൽ പുന്നമടയിൽ നിന്നും നേരെ വേമ്പനാട്കായലിൽ പോയി അവിടെ നിന്നും ചെറുകയാൽ കേറി..റാണി ചിത്തിര മാർത്താണ്ഡം വഴി നേരെ വേണാട്ടുകാട്...
തീരെ യാത്ര സൗകര്യം ഇല്ലാത്ത സ്ഥലം ആണ് വേണാട്ടുകാട്...ഇതുവരെ ബൈക്ക് പോലും ഓടി തുടങ്ങിയിട്ടില്ലാത്ത കുട്ടനാട്ടിലെ ഏക സ്ഥലം..അതിന്റെ ഒരു പ്രത്യേകത അവിടെ എത്തുമ്പോൾ അനുഭവിക്കാൻ പറ്റും അവിടെ നിന്നും മുന്ന് ആറുകൾ ഒന്നിച്ചു ചേരുന്ന സ്ഥലമായ മുന്നറ്റിൻമുഖം..പോയി
അവിടെ നിന്നും നെടുമുടി പോയി കറങ്ങി ..വെസ്റ്റ് ചേന്നങ്കരി ...കൈനകരി ചവറ പള്ളി വഴി ...മുട്ടെ തോട്ടിൽ കൂടി കേറി ...വട്ടക്കായൽ കേറി ...അവിടെ നിന്നും സ്വാമി തോട് വഴി ചുങ്കം പള്ളാത്തുരുത്തി ...അവിടെ നിന്നും ചാണ്ടി സറിന്റെ സാറിന്റെ റിസോർട്ടിന്റെ മുന്നിൽ കൂടി നേരെ പുന്നമട...ഇതാണ് നല്ല മാന്യമായി കൊടുക്കുന്ന ഒരു ക്രൂയിസ്..കള്ളു കുടിക്കാൻ വേണ്ടി മാത്രം ബോട്ടിംഗ് നടത്തുന്നവർക് ഇതിന്റെ ഒന്നും കാര്യം ഇല്ല..അവർക്കു കായൽ മാത്രം മതിയാകും
.😘😍..ഏറ്റവും കുറഞ്ഞ റേറ്റ് തരും എന്ന് പറയില്ല മാന്യമായ നിരക്കിൽ നല്ല സർവീസ് അത് ഗ്യാരന്റി for more details call
#9037935490
🙏
🙏
ഇതിലും സത്യസന്ധത സ്വപ്നത്തില് മാത്രം😜
Onn podo 🙄 nalla service ennu paranju thanneyalle ellareyum pattikkunath..Avante oru boatchervice kraaathuu
സ്ഥലപ്പേര് കേൾക്കാൻ രസമുണ്ട്...
പക്ഷെ HOUSEBOTൽ വരുന്നവർക്ക് ഇതൊന്നും അറിയില്ലല്ലോ..
ങ്ഹാ... ഹാ..നിങ്ങള് പിടിച്ച ചെവിക്ക് മൂന്ന് മുയല്😄😄😄😄😄
പിച്ചക്കാരന്റെ look ഉള്ള ബോട്ട് മുതലാളി 🤣😅
*മണ്ടു മുത്ത് 💕💕😘😘😘😘😘😘*
arj s Y
We also experienced same with my friends and family
ഈ വെക്കേഷന് ഹൗസ്ബോട്ട് ആകാം എന്നു വിചാരിച്ചതാ... ഇനി എന്തായാലും വേണ്ട... 😁😁അന്യായ റേറ്റും ആണു..
Super onnum parayanilla
AJ Crafts Do it Yourself
ഞാനും ജീവിതത്തിൽ പോവൂല
😀
മറിമായം ഫാൻസ് ലൈക് അടി
എന്തായാലും മറിമായം എന്ന ഈ പരിപാടി വൻ വിജയത്തിലെത്തും ഓരോ എപ്പിസോടും ഒന്നിനൊന്നു മെച്ചം അടിപൊളി
മണികണ്ഠൻ ചേട്ടൻ ❤️❤️❤️❤️❤️❤️
പക്ക ഞങ്ങൾക്കുണ്ടായ അതേ അനുഭവം.കരിമീനിന്റെ പകരം പുതിയാപ്ലകോര തന്നു.ഫ്രണ്ട്സിന്റെ വെള്ളമടിയുടെ സമയത്തും ഇതുപോലെ തന്നെ 'അന്ന് 16 ആയിരം രൂപ കൊടുത്തു. പക്ഷേ ഭക്ഷണം ഒക്കെ സുപ്പറായിരുന്നു...
, കരിമീനാ കുന്നതിന് മുമ്പ് പിടിച്ചതാ.
ജഗതി പോലും 'ഇത്തരം വിറ്റ് പറഞ്ഞിട്ടില്ല
സത്യം 😂😂😂
ഉണ്ണി സൂപ്പർ
I respect all members because ith full informative anne
ഉണ്ണി കിടുവേ 😂😍
Pyare...nd.. Mandu.. super.. acting...nice..🎉🎉🎉❤❤❤
Big boss ne patty oru episode cheyo
Please
Atheeee
ആദ്യത്തെ പറച്ചിൽ കേട്ടപ്പോൾ ഞാൻ ഓർത്തു വീട് മേടിക്കാൻ പോകുവാ എന്ന് 😕😕😕
എല്ലാവരും ഒന്നിന് ഒന്ന് മെച്ചം എല്ലാ എപ്പിസോഡും സൂപ്പർ
ART CAFE FOR kids
Supar
Oh..... It's our experience 💀💀. ഞാൻ വിചാരിച്ചു ഇതൊക്ക ഞങ്ങൾക്ക് മാത്രം പറ്റിയ അബദ്ധം ആണെന്ന്. അപ്പോ ഇതാണല്ലേ അവസ്ഥ 17,000 RS വാങ്ങി just 4.5 hrs. അതും പൊട്ടി പൊളിഞ്ഞ ഒരു ബോട്ടിൽ 😢എന്നിട്ട് ഒരു കുപ്പി mineral water കൂടി തന്നില്ല. തോട്ടിലെ മണമുള്ള വെള്ളം വും 50 Rs യുടെ ഊണും. കരിമീൻ എന്നുപറഞ്ഞു തിലോപ്പി തന്നു പറ്റിച്ചു. ഞങ്ങളുടെ ഭാഷയിൽ പറ്റിച്ചു കുപ്പിയിൽ ഇറക്കി. 😢😢. ഇതും പോരാത്തതിന് പാർക്കിംഗ് fee ആയി 200/- rs വേറെയും. ഇത്രയും വലിയ പറ്റിക്കൽ ജീവിതത്തിൽ അനുഭവിച്ചിട്ടില്ല.
ariyavunnavare kond ponam
Nigal pidicha chevik 3 muyal
നമ്മളെ സാനം തന്നെ എടുത്തു അടിക്കേണ്ടി ബരും നയിക്കാട്ടം പോലെത്തെ ഒരു സാനം 😁😁 മൊയ്തു
ഉണ്ണി kalakki🤗🤗
Hoho pidicho
House boat il keriyavar like adi
ചേട്ടന്റെ ഭാര്യയായി Manju ചേച്ചിയും വേണമായിരുന്നു.
ഒരപേക്ഷയുണ്ട് റെക്കോർഡ് ചെയ്ത ആ ചിരി ഇടരുതേ അല്ലാതെ തന്നെ ഞങ്ങൾ പ്രേക്ഷകർ ഈ പ്രോഗ്രാം കണ്ട് ചിരിക്കുന്നവരാണു
Weekly 2 എപ്പിസോടെങ്കിലും വേണം എന്ന് ആഗ്രഹമുള്ളവർ ലൈക്ക് അടിക്കു 👍
Saturday Sunday
പ്യാരി ജാതൻ ഉണ്ണി ആണ് ഇപ്പോൾ മാറിമായതിന്റെ നടും തൂൺ സത്യ ശീലൻ കോയ മാന്മാധൻ ബാക്കി എല്ലാവരും 👌👌👌👌 ലോലിതൻ ഉള്ള എപ്പിസോഡ് ഞാൻ കാണൽ ഇല്ല
സുന്ദരി യാ മണവാട്ടി 😂😂😂🌹🌹🌹
നിർത്തിയിട്ട ബോട്ടിൽ നിന്ന് ആണ് മന്മഥൻ മീൻ മുറിക്കുന്ന സീൻ എടുത്തത്
Oru thet edh policukaranum pattum😄
Marimayathil manmadan time west
@@davisaugastin4524 onn podo ..manmadan kidu an
KIDUKKACHI PROGRAMME... MARIMAYAM TEAM
ശീതളൻ പൊളിച്ചു 😅🤣
Shyamalechi evde
സുഹൃത്തേ ഇത് കരി മീൻ ആവുന്നതിനു മുൻപ് പിടിച്ചതാണ്ന്ന് 😄😄
ഈ ഷൂട്ടിംഗ് മഴ കാലത്തു തന്നെ 👍😀😀
Nice ------------
പോയിട്ടുണ്ട് സൂപ്പറാ... 👍
*മഞ്ജു ചേച്ചി ഇല്ലാത്തതുകൊണ്ട് എന്തോ ഒരു കുറവുള്ളതു പോലെ*
RASAL pA : where she is gone ?
Evidanu Ariyilla
Pat Rob : Ho ho .. bhayankara thamashakkaran analle ? 🤪
Sheriya....
ഇതിബിടെ വിരുന്നു വെന്നേക്കുവല്ല... 😂😂👌
Niyaskka oru sambhavaanu ttaa
Shayamala chechi yevide
ഉണ്ണി ഫാൻ
me too .... ഉണ്ണി ഫാൻ
അപ്പൻ ആയിട്ടാണോ ഫാൻസ് ആകുന്നത്
@@patrob6701 gdfffhhhhpannafggvnjjhfpoorigfdffgggmonedfffffpannihhhgggnayintesdddfmonedffffpeladchikjfffghhmayireesfgg
നമ്മുടെ നാടിന്റെ ശെരിയായ അവസ്ഥ
19:33 nalla aalkar aaayirikumalle 😂😂ente unni
നായ കാട്ടം പോലെ ഒരു സാധനം 😂😂😂
മാറിമായതിനു മുന്നിൽ ഉപ്പും മുളകും പഞ്ചാരയും ഒക്കെ നിസ്സാരം
2um 2 genre specific genre aanu..even though comedy comes in general.Athu manadilaku
😄നമ്മൾ കുടുങ്ങും മൊയലാളി യും കുടുങ്ങും 🤣
Mandodari sneha,....sundari aayirikunnu,....yellow saree make up okke kidu....🤗
Sathyasheelan😊😊😊😊
നല്ല ഒരു പുതു പെണ്ണ് പോലെ തന്നെ ഉണ്ട്
ശ്യാമള യുടെ കുറവ് കാണുന്നു.
അത് നികത്താൻ ഇന്ന് മിനി സ്‌ക്രീനിൽ *മഞ്ചു* കഴിഞ്ഞേ ഉള്ളൂ....
BU v CT s