Marimayam | Ep 306 - Be careful on 'daycare' I Mazhavil Manorama

แชร์
ฝัง
  • เผยแพร่เมื่อ 17 มิ.ย. 2017
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install Subscribe to Mazhavil Manorama now for your daily entertainment dose :
    th-cam.com/users/subscription_c...
    Marimayam | Ep 306 - News related to daycare centers today show that our kids are not safe in daycare centers. This week Marimayam depicts some careful message to the parents on the daycare centers.
    Follow us on Facebook : / mazhavilmanorama.tv
    Follow us on Twitter : / yourmazhavil
    Follow us on Google Plus : plus.google.com/+MazhavilMano...
    To go to the show playlist go to: bit.ly/2nuFrNn
    About the show:
    Marimayam is a sitcom aired on Mazhavil Manorama that depicts certain real public incidents that common people come across. This popular comedy show conveys a real picture of government offices in Kerala.
    Marimayam uses humour and satire to tug at the red tape that entangles people in rules and regulation. The show highlights sleaze, incompetence and delay in government offices, public and private institutions. The series shows the common man and his woes as he runs from one office to the other in search of a solution to his problems. Sathyasheelan, Koya, Valsala, Mandodari and Syamala, all characters in the show, highlight how red tape often strangles the common man or ties him in knots.
    Lead Actors and their roles:
    Sneha Sreekumar ,
    Manju Sunichen,
    Niyas Backer,
    Manikandan Pattambi,
    Vinod Kovoor,
    Sidharth Shiva,
    Riyas,
    Mani Shornur,
    Khalid,
    About the Channel:
    Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds colour to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam.
    Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting edge technology differentiates it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path breaking reality shows, exclusive weekend mix, fetching soaps makes Mazhavil Manorama extremely popular across all genres of audience.
    MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programmes completely in HD.Subscribe to Mazhavil Manorama now for your daily entertainment dose :
    / subscription_c. .
  • บันเทิง

ความคิดเห็น • 521

  • @hyderksd5436
    @hyderksd5436 2 ปีที่แล้ว +122

    എറ്റവും നല്ലത് അങ്കൻവാടി തന്നെ.... 🥰👍അവർ മഴയിലും ചെളിയിലും ഓടിച്ചാടി കളിക്കട്ടെ.. അതാണ് നല്ലത്.. 😓😍

  • @Akhil178
    @Akhil178 2 ปีที่แล้ว +61

    ആ സുന്ദരൻ കുട്ടി നന്നായി പാട്ടുപാടി ❤

  • @sabirhamza942
    @sabirhamza942 3 ปีที่แล้ว +207

    അങ്കനവാടിയേയും സർക്കാർ സ്ക്കൂളുകളേയും പുചിക്കുന്നവർ കണ്ടിരിക്കേണ്ട നല്ലൊരു എപിസോഡ്👌

    • @funwithcomputer5279
      @funwithcomputer5279 ปีที่แล้ว +2

      Ellam kanakka,Ee anganavadi2 years poya njan boreeee ayi kanji kudichirunnu😒

    • @soffyjoy4394
      @soffyjoy4394 7 หลายเดือนก่อน +1

      അംഗൻവാടിയും കണക്കാ.... 😏😏😏എങ്ങലടിച്ചു കരയുന്ന കുഞ്ഞുങ്ങളെ അവരൊന്നു ആശ്വസിപ്പിക്കില്ല... വടികാണിച്ചും ഒച്ചയെടുത്തും മനസ്സിൽ കൂടുതൽ ഭീതിനിറയ്ക്കും....... എന്നിട്ട് അച്ഛരം പഠിപ്പിച്ച ടീച്ചർ എന്ന് പേരും... 😠😠😠

    • @ahsansirajul4375
      @ahsansirajul4375 6 หลายเดือนก่อน

    • @ashajohn1781
      @ashajohn1781 4 หลายเดือนก่อน

      An excellent serial.

    • @ellenmaryprince87
      @ellenmaryprince87 24 วันที่ผ่านมา

      😢🎉
      😢😮😅

  • @babuabraham7479
    @babuabraham7479 2 ปีที่แล้ว +57

    അവതരണത്തിൽ അല്പം അതിശയോക്തി ഉണ്ടെകിലും പൊങ്ങച്ച സംസ്ക്കാരം വേരോടെ പിഴുതെടുത്ത് തീയിലിടണമെന്ന മഹത്തായ സന്ദേശം നൽകുന്ന മറിമായത്തിന്റെ ടീമിന് അഭിനന്ദനങ്ങൾ🙏🙏🙏

  • @nandakishors.l864
    @nandakishors.l864 3 ปีที่แล้ว +118

    5:12 look at manju she can't control her laugh😂😂

    • @hitman5665
      @hitman5665 3 ปีที่แล้ว +3

      Evde athil manjunte face kanunilalo

    • @aju5955
      @aju5955 3 ปีที่แล้ว +7

      @@hitman5665 body laughage nokk

    • @hrishikeshvasudevan521
      @hrishikeshvasudevan521 2 ปีที่แล้ว +3

      5.18

    • @rfhjffesqwhnk1900
      @rfhjffesqwhnk1900 2 ปีที่แล้ว +2

      @@hitman5665 and

    • @kosmos4425
      @kosmos4425 2 ปีที่แล้ว +2

      അവൾ ചിരിക്കാൻ വേണ്ടി തിരിഞ്ഞത് ആണെന്ന് തന്നോട് ആര് പറഞ്ഞു 🙄..

  • @divyapr2060
    @divyapr2060 3 ปีที่แล้ว +32

    5:18
    see syamala is laughing 😄

  • @vineethv6567
    @vineethv6567 7 ปีที่แล้ว +470

    ആ പഴയ അംഗന്‍വാടി തന്നെയാ എന്നും നല്ലത്...! ഒന്നും പനയാനില്ല !!!!!എല്ലാ മാതാ പിതാക്കളും ശ്രദ്ധിക്കുക...

    • @minnu252
      @minnu252 7 ปีที่แล้ว +6

      Vineeth V Ithu child care m Aganvadi m thammil ulla malsaramayi mariyo? Aganvadi yilum problems ille? Kunjungale nokkan mutullavare elppikkunna sthalangalil sambavikkunnathalle point? Ithu English medium Malayalam medium schools episodel kanicha pole undu...

    • @rahulr3042
      @rahulr3042 3 ปีที่แล้ว +3

      YES 👍🏻

    • @loxigodx
      @loxigodx 3 ปีที่แล้ว +4

      pana?😂

    • @abhinavpv4613
      @abhinavpv4613 2 ปีที่แล้ว +2

      ഉപ്പുമാവും കിട്ടും 😋

    • @aiswaryaaishu4531
      @aiswaryaaishu4531 2 ปีที่แล้ว +1

      Angane parayan patilla to ente kunj randidathum poyitund.

  • @subuveluthodan3666
    @subuveluthodan3666 7 ปีที่แล้ว +124

    വളെരെ നന്നായി അവതരണം.ഇന്നത്തെ രക്ഷിതാക്കൾക്ക് വലിയ പാഠം

  • @samvallathur3475
    @samvallathur3475 7 ปีที่แล้ว +54

    Sheetu is an awesome actor !!
    With Satya seelam. Both are very good actor.

  • @pranavalathur
    @pranavalathur 4 ปีที่แล้ว +123

    "ജനിക്കും നിമിഷം തൊട്ടെൻ
    മകനിംഗ്ലീഷു് പഠിക്കണം
    അതിനായ് ഭാര്യതൻ പേറ-
    ങിൻഗ്ലണ്ടിൽ തന്നെയാക്കി ഞാൻ "
    ---കുഞ്ഞുണ്ണിമാഷ്

    • @user-ys7de3dh6n
      @user-ys7de3dh6n 3 ปีที่แล้ว +2

      👍🏻👍🏻👍🏻👍🏻

    • @skr3809
      @skr3809 2 ปีที่แล้ว +2

      😂😂❤️

  • @neenapavithran6642
    @neenapavithran6642 3 ปีที่แล้ว +28

    Big fan of sheethalan 😆🥰🥰🥰🥰

  • @ninuchericheri975
    @ninuchericheri975 ปีที่แล้ว +14

    ആ കുട്ടിയുടെ കരച്ചിൽ 😢സഹിക്കാൻ പറ്റുന്നില്ല 😭

  • @user-dp4ml9gs3q
    @user-dp4ml9gs3q 5 ปีที่แล้ว +785

    സർക്കാർ സ്കൂളുകളുടെയും അങ്കണവാടി കളുടെയും വില ഒരു നാറിക്കും അറിയില്ല.....അവിടെ പഠിച്ച എനിക്ക് അതിന്റെ വില അറിയാം |||||😢

    • @soujathsouju3988
      @soujathsouju3988 5 ปีที่แล้ว +10

      enikkum

    • @bijuvayalassery
      @bijuvayalassery 5 ปีที่แล้ว +11

      Enikkum

    • @maluttymalu4052
      @maluttymalu4052 5 ปีที่แล้ว +10

      enikumm

    • @akhilkoshy2786
      @akhilkoshy2786 5 ปีที่แล้ว +20

      ഞാൻ ഇപ്പോ ഡീസന്റായടാ....
      ഇനി നിനക്കെന്നെ ഏത് പരമനാറിയുടെ വീട്ടിലും കൊണ്ടു പോകാം. ഒരു തെണ്ടിയും ഞാൻ ഡീസൻറല്ല എന്ന് പറയില്ല.

    • @kunjippaanwar6728
      @kunjippaanwar6728 4 ปีที่แล้ว +4

      എനിക്കും

  • @salamev3180
    @salamev3180 2 ปีที่แล้ว +28

    മറിമായം - മറുപുറം
    😀
    ശീതു - ശ്യാമു,
    5:19 സെക്കന്റിൽ ശീതു പറയുന്ന ഡയലോഗ് "മുള്ളൻപന്നിക്ക് ദേഷ്യം വന്ന പോലെ " എന്നത് കേട്ട് നിയന്ത്രണം വിട്ട് ചിരിച്ചത് പ്രേക്ഷകർ മാത്രമല്ല.
    തൊട്ടടുത്തിരിക്കുന്ന ശ്യാമു അറിയാതെ ചിരിച്ച് സീറ്റിൽ നിന്നെഴുന്നേറ്റ് പോവുന്നത് സീനിൽ കൃത്യമായി കാണാം.😀😍
    മറിമായത്തിന്റെ നർമ്മ ഭാവനകൾ കലർപ്പില്ലാതെ അവതരിപ്പിക്കാൻ കഴിയുന്നു എന്നതുകൊണ്ട് കഥാപാത്രങ്ങൾ വരെ അതാസ്വദിക്കുന്നു എന്നതു തന്നെയാണ് മറിമായത്തിന്റെ കൃത്രിമമില്ലാത്ത മറുപുറം.
    ടീം മറിമായത്തിന് ആയുരാരോഗ്യ - സുഖ സൗഖ്യം നേരുന്നു.
    ഈവീസ്
    കോട്ടക്കൽ

  • @sooryanandavijayakumar8110
    @sooryanandavijayakumar8110 3 ปีที่แล้ว +62

    Manju vinte acting oru rakshayum illa..😘😘😂😂

  • @jinishplouis7429
    @jinishplouis7429 2 ปีที่แล้ว +7

    Excellent performance of Riyaz Ikka (Manmadhan)👌👌👌🥰❤️👍

  • @arjoonsathiapradeep
    @arjoonsathiapradeep 7 ปีที่แล้ว +141

    No one appreciates Sumesh, he is really good in his own way funny too

    • @user-fy2he5rr9y
      @user-fy2he5rr9y 3 ปีที่แล้ว +2

      I like him.. A wonderful actor.. 😊😊

    • @mayagirish6591
      @mayagirish6591 3 ปีที่แล้ว +1

      Mmmmm

    • @shahananasrinvk4928
      @shahananasrinvk4928 3 ปีที่แล้ว +1

      mmmm

    • @vigneshvlogs2204
      @vigneshvlogs2204 3 ปีที่แล้ว

      @rejani p U8i2jaksksksksjjsjskskskskkskskekekekkekekekdkdkdkkddkkdkdkdkdkdkdkdkkdkdkdkddkkdkdkdkekekekkekekekekekekekekekekekekeekkekkekekeokekeoeoeooeeooeoeoeihdbfjkjdjdkdkdkdnnbb f z. Nkoiokksskskskskskekeke

  • @lakshmikanth228
    @lakshmikanth228 7 ปีที่แล้ว +99

    Manju always natural acting

  • @sudhimaviloth2567
    @sudhimaviloth2567 ปีที่แล้ว +7

    ഈ വീഡിയോ സൂപ്പർഎനിക്കിഷ്ടപ്പെട്ടു അംഗൻവാടി vsഡേ കെയർ 😀😀

  • @book_my_classes4257
    @book_my_classes4257 5 ปีที่แล้ว +30

    A very good message delivered at the last. A good message to all parents. Best wishes to the Marimayam team. Move ahead..

  • @sheethmohammed1787
    @sheethmohammed1787 3 ปีที่แล้ว +27

    9:06 2 years aaya kuttikku english ariyilla so bity 🤣😂lol

  • @abualhadi786azumol8
    @abualhadi786azumol8 7 ปีที่แล้ว +16

    നോ comments because really heart touch...ഒന്നും പനയാണില്ല എല്ലാ മാതാ പിതാക്കളും ശ്രദ്ധിക്കുക...

  • @akashprakashnair11
    @akashprakashnair11 3 ปีที่แล้ว +15

    Lunch endha konduvarendath...
    "laanjaaa"😅😅😅

  • @nezeesain1717
    @nezeesain1717 5 ปีที่แล้ว +16

    എന്റെ മകൾ അംഗൻവാടിയിൽ പഠിച്ച് മലയാളം മീഡിയം സ്കൂളിൽ പോയി സിസറ്റിംഗ് ഷനോട്ടപാസായി ഇന്നു ഉയർന്ന പൊസിഷനിൽ ജോലിയും കിട്ടി. അംഗൻവാടി തന്നെയാണ് എപ്പോഴും നല്ലത്.അവർ സ്നേഹമുള്ളവരാണ്.

  • @bashirpandiyath4747
    @bashirpandiyath4747 7 ปีที่แล้ว +165

    നല്ലൊരു വിഷയം നന്നായി അവതരിപ്പിച്ചു...
    മണ്ഡോദരിക്കു പകരം വന്ന ആൾ അത്ര പോര.. ശ്യാമളയുടെ റോൾ നന്നായി അവതരിപ്പിച്ചു...

    • @jyothishomanakuttan2722
      @jyothishomanakuttan2722 6 ปีที่แล้ว +5

      bashir pandiyath മണ്ഡോദരി നിന്റെ ആരാ ? അവളേ കണ്ടില്ലെങ്കിൽ നിനക്ക് ഉറക്കം വരില്ലേ

    • @wolverine7008
      @wolverine7008 5 ปีที่แล้ว +2

      Vannallo.pullide marg aarnnenn thonnunu

    • @akashexp411
      @akashexp411 5 ปีที่แล้ว

      good

  • @jinshinjagadesh642
    @jinshinjagadesh642 ปีที่แล้ว +6

    ഞാൻ കണ്ടതിൽ ഏറ്റവും നല്ല episode ഇതാണ്

  • @ravindransankar2142
    @ravindransankar2142 2 ปีที่แล้ว +8

    Super skit bro all r acted awesome hats off u team🎉🎉🎉

  • @user-np4ns2qu3l
    @user-np4ns2qu3l 3 ปีที่แล้ว +184

    2 വയസ്സായ കുട്ടിക്ക് ഇംഗ്ലീഷ് അറിയില്ല what is this 😁😁😁

    • @ayshabyazeez7908
      @ayshabyazeez7908 2 ปีที่แล้ว +4

      മഞ്‌ജു സൂപ്പർ

    • @_a286
      @_a286 2 ปีที่แล้ว +3

      This is parents f*&#& things 😌

    • @kingofthanatosgaming5862
      @kingofthanatosgaming5862 ปีที่แล้ว +1

      😂

    • @user-ml6wn3lf4x
      @user-ml6wn3lf4x ปีที่แล้ว

      2 ʏᴇᴀʀs ᴀᴀʏᴀ ᴋᴜᴛᴛɪᴋᴋ ᴇɴɢ ᴀʀʏɪʟʟᴀ? ᴡʜᴀᴛ ɪs ᴛʜɪs?..

    • @hijasj3145
      @hijasj3145 ปีที่แล้ว +1

      06:43 - 16:17 😂

  • @abhishekjayaraj8710
    @abhishekjayaraj8710 3 ปีที่แล้ว +28

    ശ്യാമയുടെ ഇംഗ്ലീഷ്😂😂😂

  • @aliashkarashkr6319
    @aliashkarashkr6319 2 ปีที่แล้ว +6

    എന്തായാലും കുട്ടീടെ പാട്ട് പൊളിച്ചു 😂😍😍

  • @shirosshirospv357
    @shirosshirospv357 7 ปีที่แล้ว +10

    super.. good information

  • @ginigangadharan5674
    @ginigangadharan5674 5 ปีที่แล้ว +21

    You guys need a big applause 👏👏👏👏👏👏

  • @ridaraihan6378
    @ridaraihan6378 7 ปีที่แล้ว +12

    the last scene with the kids really worked super....nice message...!!

  • @rainbowcolors5057
    @rainbowcolors5057 7 ปีที่แล้ว +144

    മറ്റുള്ളവരുടെ മുന്നിൽ പൊങ്ങച്ചം കാണിക്കാൻ വേണ്ടി നമ്മളെ മക്കളെ ഇരയാക്കരുത് നമ്മൾക്ക് വേണ്ടിയാണു സർക്കാർ സ്ഥാപനം എല്ലം അവർ അവിടെ പഠിച്ചു വളരട്ടെ

    • @maluttymalu4052
      @maluttymalu4052 5 ปีที่แล้ว +1

      Yess

    • @renanm2905
      @renanm2905 4 ปีที่แล้ว

      Adikunnadh njan kandilla fast adichu makkale adikkunnadh kanan pattula

    • @saahitikrishna3367
      @saahitikrishna3367 4 ปีที่แล้ว

      Rainbow Colors

  • @TheNirvrithi
    @TheNirvrithi ปีที่แล้ว +5

    All did their role nicely. Manmadhan was excellent while advising the parents.

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 7 ปีที่แล้ว +13

    Sumesh sir..allways super..

  • @rubinahusein3111
    @rubinahusein3111 5 ปีที่แล้ว +8

    നൈസ് episode.. Good message

  • @mallikamajoakkara5497
    @mallikamajoakkara5497 2 ปีที่แล้ว +17

    Great acting the whole team hand off to u including the baby love u guys❤️❤️❤️❤️

  • @balujayaraj2011
    @balujayaraj2011 6 ปีที่แล้ว +16

    Beautiful message...

  • @vayshnavippnice4410
    @vayshnavippnice4410 5 ปีที่แล้ว +7

    My Fvrt program 👍

  • @thejasrees1645
    @thejasrees1645 3 ปีที่แล้ว +15

    നല്ല പാട്ട് 40 പേരും ചിക്കൻമാരും ഒന്നിച്ചുനോക്കി

  • @rahulr1835
    @rahulr1835 7 ปีที่แล้ว +47

    കുഞ്ഞുങ്ങൾ ദൈവത്തിന്റെ വരദാനമാണ് പിഞ്ചു കുഞ്ഞുങ്ങളെ ഉപദ്രവിക്കാൻ ഇവർക്കൊക്കെ എങ്ങനെ തോനുന്നു.. അതുപോലെ അച്ഛനമ്മമാരുടെ സ്നേഹവും വാത്സല്യവും കിട്ടി കളിച്ചു നടക്കേണ്ട പ്രായത്തിൽ അവരെ മറ്റുള്ളവരെ നോക്കാൻ ‌ ഏൽപ്പിക്കുന്ന (day cares) എല്ലാ മാതാപിതാക്കളും ഒന്നോർത്തോ അവർക്കും വരും അവസരം അവർ നിങ്ങൾക്കായും കണ്ടെത്തും ഒരിടം (old age homes)അത്രെ ഉണ്ടാവു അവർക്കും തിരിചുള്ള സ്നേഹം . ഓർക്കുക...

    • @nam8582
      @nam8582 7 ปีที่แล้ว +4

      Rahul R അമ്മയും കൂടെ പണിയെടുത്താൽ പോലും ആഗ്രഹമനുസരിച്ച് ജീവിക്കാൻ പണം തികയുന്നില്ല പലർക്കും. കുഞ്ഞിനെ നോക്കാൻ സമയവുമില്ല താൽപ്പര്യ........

    • @sanamohan9721
      @sanamohan9721 6 ปีที่แล้ว

      Rahul R..

    • @harshitham9327
      @harshitham9327 6 ปีที่แล้ว

      Rahul R 🔥 🍫 chip 🍪

    • @sakirkolothiyil819
      @sakirkolothiyil819 4 ปีที่แล้ว

      വളരെ ശെരിയാണ് 👌👌👌

  • @sidharth.p4415
    @sidharth.p4415 2 ปีที่แล้ว +4

    Anganavaadiyil padichavar come here 🔥🤩🔥
    👇

  • @roshaanrohaan7360
    @roshaanrohaan7360 5 ปีที่แล้ว +52

    ഇത് വഴുതക്കാട് ബ്ലൂംസ് ഡേകെയര് ലെ കഥ വച്ചു ഷൂട്ട് ചെയ്തതാണോ . അവിടത്തെ അനുഭവം ഇതാണ്.

  • @savithriae3159
    @savithriae3159 4 ปีที่แล้ว +11

    All new parents should see this .

  • @mohammedsahil5141
    @mohammedsahil5141 6 ปีที่แล้ว +15

    Sumeshettan super

  • @bijuarakkal20
    @bijuarakkal20 7 ปีที่แล้ว +121

    മണ്ഡോദരി യുടെ അത്ര പോര പുതിയ അവതാരം

    • @user-qp5fx1ds8k
      @user-qp5fx1ds8k 7 ปีที่แล้ว +5

      biju arakkal ........ ശരിയായി കൊള്ളും അറക്കൽ ബിജുവേ

    • @naseemakasim4690
      @naseemakasim4690 5 ปีที่แล้ว +1

      Correct

    • @Sanatanabhishekaa28498
      @Sanatanabhishekaa28498 4 ปีที่แล้ว +2

      Mandodari kku pattiyaa Role aarnu Shyamala de

  • @shanashameem2313
    @shanashameem2313 7 ปีที่แล้ว +13

    supr theme

  • @thomastk2062
    @thomastk2062 6 ปีที่แล้ว +11

    very good message thank you all

  • @JK-wd9mb
    @JK-wd9mb 2 ปีที่แล้ว +6

    14:30...poli dialogue 😂😂😂

  • @nihaliqbal9396
    @nihaliqbal9396 6 ปีที่แล้ว +13

    Sheethalan polichu

  • @ashkarashrafshanu7488
    @ashkarashrafshanu7488 7 ปีที่แล้ว +7

    nice episod

  • @qatarliveameen526
    @qatarliveameen526 6 ปีที่แล้ว +6

    Sumehsetta adipoli

  • @sreelakshmivasudevan7338
    @sreelakshmivasudevan7338 2 ปีที่แล้ว +7

    Nailed it..! 👏

  • @jamshirinu3976
    @jamshirinu3976 4 ปีที่แล้ว +11

    Achoda...aa baby nte song

  • @faisalcpcp8281
    @faisalcpcp8281 6 ปีที่แล้ว +8

    Ethamo
    Super each and every one :)

  • @jennaramees
    @jennaramees 7 ปีที่แล้ว +18

    now the mrimayam is giving nice information 😍😍

  • @rahulr3042
    @rahulr3042 3 ปีที่แล้ว +2

    MARIMAYAM SUPER EPISODE I LOVE YOU
    💛💛💛💛🖤🖤🖤🖤💝💝💝💝

  • @shamseeralipunnakkottil4844
    @shamseeralipunnakkottil4844 5 ปีที่แล้ว +16

    അവസാനം കാണിച്ച ഗ്രാമീണ സൗന്ദര്യം ഒരു നൊസ്റ്റാൾജിയ ആയിരുന്നു

  • @rageshchalattle2685
    @rageshchalattle2685 5 ปีที่แล้ว +5

    Super episode

  • @Davey1022
    @Davey1022 4 ปีที่แล้ว +4

    Achoooo... that song is so cute

  • @abctt7125
    @abctt7125 6 ปีที่แล้ว +5

    good episode

  • @cmntkxp
    @cmntkxp 7 ปีที่แล้ว +5

    2:16-2:17 super

  • @rosilypaul9361
    @rosilypaul9361 3 ปีที่แล้ว +6

    Super Fun 😎😁

  • @VaisakhSomanath
    @VaisakhSomanath 6 ปีที่แล้ว +39

    That statutory warning about child labour

  • @sportshub4938
    @sportshub4938 5 ปีที่แล้ว +9

    Lancha 😍😍😍.sumeshettan 😘😘

  • @prabhusaran8379
    @prabhusaran8379 5 ปีที่แล้ว +3

    Maniku chechi adipoli..

  • @riyasmohammed2247
    @riyasmohammed2247 ปีที่แล้ว +3

    5:18 Shyamala chirikkunnu frameil ninnum maarunnu

  • @Sunil-ne8mx
    @Sunil-ne8mx 7 ปีที่แล้ว +18

    Very punctual. 2:59 not acceptable 3:00 is good!!! Lol.

  • @bineeshjincy1829
    @bineeshjincy1829 2 ปีที่แล้ว +9

    ഉണ്ണി യ്ക്ക് കുറച്ചു കൂടി ഡയലോഗ് കൂടുതലായി കൊടുക്കുന്നത് മറിമായതതിന് മികവേകു०

  • @thomas.maryland6902
    @thomas.maryland6902 6 ปีที่แล้ว +37

    കുട്ടി കലക്കി

  • @pckrishnarajan
    @pckrishnarajan 4 ปีที่แล้ว +11

    ഇപ്പോഴത്തെ New Gen Couples ന് ഒരു നല്ല സന്ദേശം

  • @mohammedfaizal7915
    @mohammedfaizal7915 4 ปีที่แล้ว +5

    Last 10 seconds 🥰🥰🥰🥰

  • @book_my_classes4257
    @book_my_classes4257 5 ปีที่แล้ว +3

    Superb episode

  • @shanusshanu7659
    @shanusshanu7659 7 ปีที่แล้ว +8

    ggood program

  • @limelight8300
    @limelight8300 7 ปีที่แล้ว +5

    Very Good

  • @suryalalitha6438
    @suryalalitha6438 7 ปีที่แล้ว +6

    superrrrr

  • @mohandhas1636
    @mohandhas1636 7 ปีที่แล้ว +4

    verysuper

  • @c4ucomm
    @c4ucomm 6 ปีที่แล้ว +6

    Sumesh rocks from 14.59

  • @user-xu1np6qb8n
    @user-xu1np6qb8n 7 ปีที่แล้ว +12

    One of the best episode
    Good work & Good message
    thx

  • @subairtirur2
    @subairtirur2 7 ปีที่แล้ว +28

    ഈ പരിപാടി കലക്കി

  • @mmp3037
    @mmp3037 4 ปีที่แล้ว +5

    Sheethalan powilchuuu

  • @thejasrees1645
    @thejasrees1645 3 ปีที่แล้ว +17

    ഇതിലും ബേധം അംഗനവാടി ആണ്

  • @cherryvintage4888
    @cherryvintage4888 6 ปีที่แล้ว +14

    these incidences are happening in our daily life. everyone is running behind public schools and private day cares. I reached top career levels in my life yet studied in government schools and universities during my life. I still strongly feel that young parents needs counselling or atleast open their eyes to see what has happened to all these private school students after their education.

  • @rahmathtpp1152
    @rahmathtpp1152 5 ปีที่แล้ว +2

    Good message

  • @noufalvu7884
    @noufalvu7884 2 ปีที่แล้ว +3

    നിങ്ങൾ കുണ്ട് വന്നാ അവതരണം സൂപ്പർ കാരണം ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നു നത് കൊള്ളാം അടിപൊളി

  • @leninps987
    @leninps987 ปีที่แล้ว +1

    Good message...

  • @prasadkt-jm7sn
    @prasadkt-jm7sn 5 ปีที่แล้ว +15

    മണ്ഡോദരിയില്ലെങ്കിൽ മറിമായം പൂർണ്ണമാവില്ല്യ

  • @revathianand1938
    @revathianand1938 5 ปีที่แล้ว +13

    Enne ente maathapithakkal vittathu day careil ...pakshe njn ente mone vidunathu anganvadiyil..
    Avide kittunna nalla arivum, loka vivaravum athilupari snehavum kinder garten kittilla..👍👍

    • @AbdulBasit11233
      @AbdulBasit11233 4 ปีที่แล้ว

      An mother is a teacher of life
      Keep it up sister

  • @janandajeevanrajesh250
    @janandajeevanrajesh250 3 ปีที่แล้ว +5

    Manju super.

  • @user-yo9gl7mp9w
    @user-yo9gl7mp9w 6 ปีที่แล้ว +14

    കുട്ടികൾ ദൈവത്തിൻ്റെ വരദാനമാണ്

  • @anuanutj4491
    @anuanutj4491 4 ปีที่แล้ว +3

    Manjukutti super

  • @francisbabu6366
    @francisbabu6366 7 ปีที่แล้ว +52

    very good episode..where is our Mandodari?

  • @vishnuar07
    @vishnuar07 7 ปีที่แล้ว +1

    sumesh...thakarthuu...

  • @saleemtkm9376
    @saleemtkm9376 6 ปีที่แล้ว +10

    Singing reaction very good

  • @salmanmks3252
    @salmanmks3252 7 ปีที่แล้ว +11

    best episode

  • @ajnasaju8492
    @ajnasaju8492 6 ปีที่แล้ว +3

    sheethal sir suuuuuuper

  • @fshs1949
    @fshs1949 7 ปีที่แล้ว +17

    Not only in day care, in a senior home in Canada a nurse killed eight old people giving. Over doze. This is good lesson the people who want to send the children in their early stage and to unregistered institution. Super.

  • @akhilcvimal8353
    @akhilcvimal8353 7 ปีที่แล้ว +65

    2 years aya kuttiku English ariyillaa...ohhhh pitttyyyy..........😄😄😄😄

  • @thejasreeranjit3514
    @thejasreeranjit3514 7 ปีที่แล้ว +17

    Let it be a lesson for day care