അമ്മ പറഞ്ഞ പ്രേതകഥകൾ | BED TIME STORIES | DARKMODE ©BeyporeSultan Vlog 291

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 360

  • @aneeshkumara9480
    @aneeshkumara9480 ปีที่แล้ว +152

    സുൽത്താന്റെ അമ്മയെ ❤ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം 😊😊. 1:47

  • @elonmusk6031
    @elonmusk6031 ปีที่แล้ว +182

    Superb sultan ഇതുപോലത്തെ സ്റ്റോറീസ് ആണ് സുൽത്താന്റെ voice il ഞങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നത് always sultanified 🎈🎈🎈🎈🎈🎈

    • @saleemka04
      @saleemka04 ปีที่แล้ว +2

      Share ചെയ്യു bro 🙏
      beypore sulthan കഷ്ടപ്പെടുന്നതിന് ഉള്ള reach ഇല്ല മാക്സിമം promote ചെയ്യു🙏

    • @jasiyazer4951
      @jasiyazer4951 ปีที่แล้ว +1

      Onn podo he 😂😂

    • @elonmusk6031
      @elonmusk6031 ปีที่แล้ว

      @@saleemka04 sure

  • @shihabbabu2023
    @shihabbabu2023 ปีที่แล้ว +21

    സുൽത്താൻ
    താങ്കളുടെ പക്കൽ നിന്നും ഇങ്ങനെയുള്ള കഥകൾ ആണ് ഞാൻ പ്രതീക്ഷിക്കുന്നത്
    ഇനിയും ഇതുപോലുള്ള കഥകൾ ഉണ്ടാകും എന്ന പ്രതീക്ഷയോടെ

  • @suhaspk8412
    @suhaspk8412 ปีที่แล้ว +80

    രാത്രിയിൽ ഈ കഥയൊക്കെ പകുതി വെച്ച് നിർത്തി mr. Bean കണ്ടവരുണ്ടോ 😜😂

  • @LarrytheG0D
    @LarrytheG0D ปีที่แล้ว +513

    ഇന്ന് മൂത്രം കുപ്പിയിൽ ഒഴിച് വെച്ച് നാളെ കളയാം

    • @varnasham
      @varnasham ปีที่แล้ว +8

      😂😂😂

    • @nikhilrajar1
      @nikhilrajar1 ปีที่แล้ว +4

      😂😂😂😂

    • @subipad
      @subipad ปีที่แล้ว +3

      😅😅😅

    • @AMMUS5
      @AMMUS5 ปีที่แล้ว +2

      🤣🤣🤣🤣🤣

    • @fevinantony6986
      @fevinantony6986 ปีที่แล้ว +11

      Enthinu.
      Janalil koodi ozhi

  • @vishnunataraj9397
    @vishnunataraj9397 ปีที่แล้ว +61

    ഒരു 5 എണ്ണമേലും കൊണ്ടുവരണ്ടേ... ഇതിപ്പോ പെട്ടെന്ന് തീർന്നുപോയപോലെ ആയി... ആ രസചരട് മുറിയാതിരുന്നെങ്കിൽ എന്നാശിച്ചുപോയി...❤❤

  • @vishakhvichu1092
    @vishakhvichu1092 ปีที่แล้ว +31

    ഒറ്റപ്പാലം ഭാഗങ്ങളിൽ യക്ഷികഥകളെ കൂടുതൽ സർപ്പ കഥകൾ ആണ്... And the best story teller award goes to my grandmother.. 💎

  • @presanthrono8484
    @presanthrono8484 ปีที่แล้ว +53

    കോഴിക്കോട് പാലാഴിയിൽ കമ്പനി വക വീട്ടിൽ വാടകക്ക് താമസിച്ചപ്പോ ചില അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് പല തരം ശബ്ദങ്ങൾ.. ചൂൽ കൊണ്ട് അടിച്ചു വാരുന്നത് , ടാപ് തുറന്നു സിങ്കിൽ വെള്ളം വീഴുന്നത്, ടേബിളിൽ പ്ലേറ്റ് നിരക്കുന്നത്, ആരോ നടക്കുന്നത്, സ്റ്റെപ് കയറി പോകുന്നത്... ഞങ്ങൾ 4പേര് ഉണ്ടായിരുന്നു... എല്ലാരും കേട്ടിട്ടുണ്ട്...

    • @sobhas6681
      @sobhas6681 ปีที่แล้ว

      😮

    • @spdrg86
      @spdrg86 ปีที่แล้ว +4

      Ennikum undayitund rented house il chila anubavangal. .pinne njagangal avidunu thamasam maari. Aa veettil aarum athikam nilkarila( Ithokke pinne aanu nammal arinjath)

    • @MansoorppMansoor
      @MansoorppMansoor ปีที่แล้ว

      Pwoly scene

    • @kiranbinoy578
      @kiranbinoy578 ปีที่แล้ว

      palaziyil evideyanu

    • @presanthrono8484
      @presanthrono8484 ปีที่แล้ว +1

      @@kiranbinoy578 പാലാഴിയിൽ ഉള്ള ആൾ ആണോ ബ്രോ..
      ടൗണിൽ നിന്ന് വരുമ്പോ ആദ്യം പാൽ കമ്പനി അത് കഴിഞ്ഞു മുന്നോട്ട് പോകുമ്പോ പാലാഴി up സ്കൂൾ തുടങ്ങുന്ന അവിടുന്നു സ്കൂളിനോട് ചേർന്ന് വലതു വശത്തേക് ഇടവഴിയിലൂടെ പോയാൽ അവസാനിക്കുന്നത് ഒരു പാടത്തിന്റെ കരയിൽ ആണ് വഴി നേരെ ചെന്നു വലതു വശത്തു ഉള്ള വീട്.....

  • @rameezarazak1408
    @rameezarazak1408 ปีที่แล้ว +59

    ഇഡ്ഡലിയും സാമ്പാറും കഴിക്കുന്ന പ്രേതമുണ്ട്..... പേര് റോസി....😂😂

  • @lenessa495
    @lenessa495 ปีที่แล้ว +8

    ചെകുത്താനുണ്ടോ പ്രേതമുണ്ടോന്നറിയില്ല, പക്ഷേ മനുഷ്യരൂപം ഒരുമിന്നായംപോലെ നീങ്ങുന്നത് പലസ്ഥലത്ത് വെച്ചും ഞാൻ കണ്ടിട്ടുണ്ട്...അതിലൊരെണ്ണം വളരെതൊട്ടുമുന്നിൽ വെച്ച് കണ്ടതാണ്...തൃക്കാരിയൂർ എന്ന സ്ഥലത്ത് വെച്ച്

  • @kuriakosenayar
    @kuriakosenayar ปีที่แล้ว +27

    Finally our Sulthan is back ❤

  • @shobeesombee7347
    @shobeesombee7347 ปีที่แล้ว +9

    സുൽത്താൻ തിരിച്ചു വന്നടാ പ്രിയപ്പെട്ട സുൽത്താൻ ഇതുപോലെത്തെ അടിപൊളി condense ആണ് ഞങ്ങളെപ്പോലുള്ള subscribers ആഗ്രഹിക്കുന്നത് condend ക്ഷാമം ഉണ്ട് എന്നറിയാം😅 എങ്കിലും സുൽത്താന്റെ വോയ്‌സിൽ ഇതെല്ലാം കേട്ട് ഉറക്കം നഷ്ടപ്പെട്ട രാത്രിയിൽ കണ്ണു തുറന്നു കിടക്കാൻ ഒരു വല്ലാത്ത രസമാണ് LOVE YOU SULTHAN ❤️‍🔥❤️‍🔥

  • @priyapauly2
    @priyapauly2 ปีที่แล้ว +18

    First story was so scary 😧 my soul almost left my body hearing that old lady’s laugh

  • @clin502
    @clin502 ปีที่แล้ว +16

    കാളി ഭന്ദ്രകാളി കാത്തരുളു ദേവി
    അമ്മേ മഹമായേ.
    ബാക്കി അറിയില്ല.
    ഇതിൽ കാളി എന്ന് കേട്ടപ്പോൾ തോന്നിയ പാട്ട് ആണ്

    • @aishaibrahim6017
      @aishaibrahim6017 ปีที่แล้ว

      Karinkaali alle kodungallur vazhane penn aahne

  • @dom4307
    @dom4307 ปีที่แล้ว +17

    Idh night headset vch kaanunnavanu life time settlement 💀

    • @abilash5631
      @abilash5631 ปีที่แล้ว +2

      Me watching at 12:58 am🚶

    • @_BLOOM2005
      @_BLOOM2005 ปีที่แล้ว +1

      Evade life time settlement😼

  • @abhisheksabu251
    @abhisheksabu251 ปีที่แล้ว +17

    6.02ലെ ബിജിഎം വന്നപ്പോഴേ ഹെഡ്സെറ്റ് ഊരി എറിഞ്ഞു..😐
    correct സമയത്ത്‌ വാതിൽ ഒന്ന് ഞെരുങ്ങി.. 🙏രാത്രി 2 മണിക്ക് എനിക്ക് ചില്ലറ കഴപ്പ് ഒന്നുമല്ലായിരുന്നു.,🥺

  • @amalkrishnan5389
    @amalkrishnan5389 ปีที่แล้ว +33

    U always exclaims us in horrific stories keep goin sultan ❤

  • @shabanaasmi3124
    @shabanaasmi3124 ปีที่แล้ว +5

    ആ ചിരി അടിപൊളി ..ചിരിക്കാൻ തമാശതന്നെ കേൾക്കണമെന്നില്ലെന്ന് മനസ്സിലായി ഹഹഹഹ

  • @sonymthomas7658
    @sonymthomas7658 ปีที่แล้ว +11

    11:22 ഇത്രയൊക്കെ സ൦ഭവിച്ചിട്ടു൦ അവിടെ താമസിക്കുന്ന പാമ്പു൦, മരപ്പട്ടിക്കു൦ എന്ന ഒരിതാ😮

    • @BiLLY.JoHN.KOTTARATHIL
      @BiLLY.JoHN.KOTTARATHIL ปีที่แล้ว

      😂

    • @ak48
      @ak48 11 หลายเดือนก่อน +1

      അവരൊക്കെ ഒരു ടീമാണ്.

  • @Barbatos5352
    @Barbatos5352 ปีที่แล้ว +9

    ഈ വീഡിയോ ഇരുന്ന് കണ്ടപ്പോ വെറുതെ ഇത് ഞാൻ pause ചെയ്തിട്ട് എന്റെ അച്ഛനോട് എന്റെ നാട്ടിൽ വല്ല പ്രേതകഥ വല്ലതും നടന്നിട്ടുണ്ടോ എന്ന് ചോയ്ച്ചു. കഥകൾ ചുമ്മാ പറഞ്ഞു തന്നു അതിനുശേഷം ഈ വിഡിയോ ഇരുന്ന് കണ്ട് പിന്നീട് അങ്ങോട്ട് വിയർത്തു ഇരുന്ന് കാണേണ്ടി വന്ന് പുല്ല്‌ വേണ്ടായിരുന്നു 😂ഞാൻ അങ്ങനെ ചോദിക്കാൻ പാടില്ലായിരുന്നു. ഇതിൽ ഉപയോഗിച്ച സൗണ്ട് എഫക്ട് എന്നെ വല്ലാണ്ട് എഫക്ട് ചെയ്തുകേട്ടോ 🙂

  • @Fhjchjkj
    @Fhjchjkj ปีที่แล้ว +5

    എന്തൊക്കെ പറഞ്ഞാലും വീറും വൃത്തിയും ഇല്ലാത്ത ഒരു പ്രേതം ആയി പോയി....
    മര്യാദയും ലവ ലേശം ഇല്ല
    മുറിയിൽ തിപ്പിയത് പോരാതെ അയാളുടെ ദേഹത്തും തുപ്പി... ഛെ....

  • @ppraveenkumar499
    @ppraveenkumar499 ปีที่แล้ว +12

    He deserves a like and share ❤

  • @vishnuns611
    @vishnuns611 ปีที่แล้ว +23

    ആദ്യം തൊട്ട് അവസാനം വരെ പേടിച്ചുപോയി ഈ വീഡിയോ കണ്ടു BGM സൂപ്പർ ❤️👍

  • @aneeshmk7992
    @aneeshmk7992 ปีที่แล้ว +8

    Kalabhavan Mani paranjathupole "neeyo kandu, enthina ennem koodi kaanichu pedippikkunne?"

  • @sanjaysanju1460
    @sanjaysanju1460 ปีที่แล้ว +15

    We need this kind videos 😌❤

  • @vaisakhanas
    @vaisakhanas ปีที่แล้ว +6

    Athe, njan oru kaaryam chodhikatte... Engane njan innu raathri kidakunathinu munne mullan povum 🥺. Enikk pedi onnum illa . Ennalum entho oru ithu... Eeswara ammachiye onnum kaanalle😬😬😬 pedipikaathe valla neeliyeyum kandaalum saaramilla😅

  • @jaffarsaidu9551
    @jaffarsaidu9551 ปีที่แล้ว +6

    ഇടക്ക് കേൾപ്പിക്കുന്ന ചിരി പോളി ആണ്

  • @actorbala9714
    @actorbala9714 ปีที่แล้ว +15

    സത്യമായിട്ടും ഭയങ്കര വെറുപ്പീര് ആണ് ഈ സൗണ്ട് എഫക്ടസ് ഇങ്ങനെ ഓവർ ആയി കുത്തി കേറ്റിയത്. നേരത്തെ നിങ്ങളുടെ സ്ഥിരം പ്രേഷകൻ ആരുന്ന ഞാൻ ഇപ്പൊ വല്ലപ്പോഴും വന്നു വീഡിയോ കാണുന്നതിന്റെ കാരണം ഇത് തന്നെ ആണ്.

  • @Arjunthoyammal
    @Arjunthoyammal ปีที่แล้ว +8

    കാക്ക കൂട്ടിൽ കല്ലെറിഞ്ഞിട്ടുണ്ടോ? എന്നിട്ട് ഒരുവർഷം മാറി നിന്ന് തിരിച്ചു അവിടത്തേക്ക് ചെല്ലുക പാമ്പിനു പക ഉണ്ടോ ഇല്ലയോ അറിയില്ല പക്ഷെ കാക്കക്ക് നല്ല പക ഉണ്ട് 😂

    • @Wazzzim__
      @Wazzzim__ 6 หลายเดือนก่อน

      😂😂😂

  • @MrAnto-ln7jg
    @MrAnto-ln7jg ปีที่แล้ว +11

    Sulthan do a video about Simpson cartoon predictions

  • @pradoshk_m
    @pradoshk_m ปีที่แล้ว +10

    Horror story in Dolby Atmos 😅😅❤❤

  • @Sixthsensestories
    @Sixthsensestories ปีที่แล้ว +3

    ഇതുപോലെ ഉള്ള കഥകൾ കേൾക്കാൻ ഇനിയും കാത്തിരിക്കുന്നു 💜

  • @prathapanmonu3797
    @prathapanmonu3797 ปีที่แล้ว +4

    മുറുകി തുപ്പിയത് ഒരു ലാബിൽ പോയി പരിശോധന നടത്താമായിരുന്നു. എങ്കിൽ പ്രാത്തതിനെ പിടിക്കാം മായിരുന്നു.

  • @nkb5245
    @nkb5245 ปีที่แล้ว +8

    jumpscare at 15:03

  • @jishark1992
    @jishark1992 ปีที่แล้ว +4

    Podcast epolum kelkkum. Almost ellam kettu.... pls post moreeeee

  • @febinkumar562
    @febinkumar562 ปีที่แล้ว +7

    Climax കണ്ട് തരിത്തു നിന്നു പോയവർ ഉണ്ടോ

  • @aniljhon3753
    @aniljhon3753 ปีที่แล้ว +5

    രാത്രി 11 മണി കഴിഞ്ഞ് കാണുന്ന ഞാൻ 😱

  • @OGLeo007
    @OGLeo007 ปีที่แล้ว +9

    I expected a jumpscare in the end and hovered my mouse over the timeline, but didn't see any... ennit full screen aakiya njn aarayiii????? 😂😂😂😂😂😂😂😂

    • @beyourself9629
      @beyourself9629 ปีที่แล้ว +1

      Shashi....
      Istg even i checked the timeline and didn't see the jumpscare and I was fooled enough to put it on full screen 😢

    • @OGLeo007
      @OGLeo007 ปีที่แล้ว

      @@beyourself9629 fr 🤣

  • @Maniapz
    @Maniapz ปีที่แล้ว +10

    12 manikk shesham kanunnavar undo?????

  • @alfredthomas1154
    @alfredthomas1154 ปีที่แล้ว +3

    Send some paranormal investigators to that haunted house.

  • @amrithauthaman5758
    @amrithauthaman5758 ปีที่แล้ว +5

    Pand evideyo nashtapettann thonniya sulthane thirichukitty ❤🎈🎈

  • @fazal.j.r
    @fazal.j.r ปีที่แล้ว +3

    Kardashian curse നെ കുറിച് ഒരു വീഡിയോ ചെയ്യുമോ? 🎈🎈🎈

    • @thiraa5055
      @thiraa5055 ปีที่แล้ว +1

      Eth..keeping up with the Kardashians..avardeth ana .

  • @jishnukrizz
    @jishnukrizz ปีที่แล้ว +10

    Ah murukki thuppiyath eduth dna test cheyyumbo ariyan pattuvallo aarenn

  • @rashidrashi2393
    @rashidrashi2393 11 หลายเดือนก่อน +1

    പകൽ ഇറങ്ങിയ മനുഷ്യർ കാണുമെന്നു പേടിച്ചു രാത്രിയിൽ ഇറങ്ങുന്ന പാവം ആത്മക്കൾ

  • @AkPK369
    @AkPK369 ปีที่แล้ว +10

    രണ്ടാമത്തെ കഥ അത് സത്യമാണെങ്കിൽ ചൈനക്കാർ പാമ്പുകളെ തിന്നുന്ന അവർക്ക് പാപങ്ങളൊന്നുമില്ല

    • @luttaappiii
      @luttaappiii ปีที่แล้ว

      True

    • @vishnujayan3621
      @vishnujayan3621 ปีที่แล้ว +1

      Avarude boo predesham vere alle

    • @josejojoseph412
      @josejojoseph412 ปีที่แล้ว +6

      അത് കര വേറെയാ മോനെ 😂

    • @jobinmj4894
      @jobinmj4894 ปีที่แล้ว +4

      കൊന്നാൽ പാപം തിന്നഅൽ തീരും...😢😅

  • @ashitharavi9168
    @ashitharavi9168 ปีที่แล้ว +3

    10.46 ഹായ് ഡകിനി അമ്മൂമ്മ 😅

  • @keziasaji524
    @keziasaji524 ปีที่แล้ว +4

    Using comment box as a shield

  • @smyrna9207
    @smyrna9207 ปีที่แล้ว +3

    🕊🙏. ദൂതൻ ... ഭൂതം
    ആരും ആരും ആർക്കും ആകാ൦. ഒരു
    അക്ഷരത്തിനു ... മാറ്റം. 🕊🙏

  • @ajithkrishnagiri
    @ajithkrishnagiri ปีที่แล้ว +1

    Happy Onam bro

  • @navinsdancemagic
    @navinsdancemagic ปีที่แล้ว +2

    എന്റെ സുൽത്താനെ ❤️❤️❤️സത്യം പറഞ്ഞാൽ ആ കാളി മുത്തശ്ശിയെ നേരിൽ കണ്ട ഫീൽ തോന്നി. നിങ്ങളുടെ അവതരണ രീതി ഒരു രക്ഷയും ഇല്ല. സുൽത്താന്റെ ശബ്ദത്തിൽ, കഥയിൽ ഒരു ഹൊറർ സിനിമ ഇറങ്ങിയിരുന്നെങ്കിൽ വേറെ ലെവൽ ആയേനെ 🥰...ഉറപ്പായും ആരും പേടിക്കും ഈ കഥകൾ ഒക്കെ സിനിമ ആയാൽ 👌

  • @roshanraphy8905
    @roshanraphy8905 6 หลายเดือนก่อน +1

    എന്റെ അമ്മാമ കണ്ടിട്ട് ഇണ്ട് പ്രതത്തിനെ ആൾടെ ചെറുപ്പത്തിൽ ഇപ്പോള്ളൂ പറയും അത്

    • @aleenaraju4006
      @aleenaraju4006 6 หลายเดือนก่อน

      Story parayavo plz

  • @sarathramesh235
    @sarathramesh235 7 หลายเดือนก่อน

    Teacher 😍I still remember the days I attended Baby Mash's tuition classes.

  • @unicorntalkies1906
    @unicorntalkies1906 ปีที่แล้ว +2

    Sultanified❤🎉🎉🎉🎉

  • @p2syours29
    @p2syours29 ปีที่แล้ว +17

    പ്രേതകഥ ആവിശ്വസനീയമാണെങ്കിലും. സർപ്പ ശാഭം ഉള്ളതാണ്. 🙏

    • @shibulalc3989
      @shibulalc3989 ปีที่แล้ว +2

      അതെ

    • @Trendingreells
      @Trendingreells ปีที่แล้ว +4

      ണ്ടി

    • @melvin8321
      @melvin8321 ปีที่แล้ว +1

      ണ്ടി 🤣

    • @prasadpitt8443
      @prasadpitt8443 ปีที่แล้ว

      ​@@melvin8321 യേശുവിൽ വിശ്വസിക്കുന്നുണ്ടോ?..5 അപ്പം കൊണ്ടു അയ്യായിരം പേരുടെ വിശപ്പ് മാറ്റിയത് വിശ്വസിക്കുണ്ടോ?

  • @renjithsonu9300
    @renjithsonu9300 ปีที่แล้ว +3

    Pretham undoo ariyilla but negative energy that's very true 👍

  • @arunaravind1000
    @arunaravind1000 ปีที่แล้ว +4

    Vere aaru ee katha paranjaalum ithrem pedi varilla. Super presention too.❤❤

  • @KM-zh3co
    @KM-zh3co 4 หลายเดือนก่อน

    പിശാച് ,പ്രേതം ,ആത്മാവ് ..എല്ലാം ഉളളത് തന്നെയാണ് ..ഞാൻ കണ്ടിട്ടുണ്ട് ..

  • @harikrishnansadanandan4978
    @harikrishnansadanandan4978 11 หลายเดือนก่อน

    ഞാൻ ഒരു ഡോഗ് ട്രൈനെർ ആണ് അത്താവിശ്യം ധൈര്യം ഓക്കേ ഉണ്ട് അത്യാവശ്യം യുക്തിബോധം ഉണ്ട് അത്യാവശ്യം peraspycology ഒക്കെ കമ്പം ഉണ്ട് പക്ഷെ വർക്കിന്റെ ഒരു ആവിശ്ത്തിനായി മുവാറ്റുപുഴ ഒരു റബ്ബറിൻതോട്ടത്തിന്റെ നടുവിൽ ഒരു വീട്ടിൽ ഒറ്റക്കു താമസിക്കാൻ ഒരു അവസരം കിട്ടി എന്റെ പൊന്നോ അനുഭവം 😮

  • @abhiram6459
    @abhiram6459 ปีที่แล้ว +2

    1:37 AM n kaanunna le njan☺

  • @unknowndestinationabdul_mu3008
    @unknowndestinationabdul_mu3008 ปีที่แล้ว +36

    ഞാൻ പട്ടാമ്പിക്കാരനാണ്. ഈ കഥ എന്റെ നാട്ടിൽ famous ആണ്. 😂😂😂

  • @Vipin451
    @Vipin451 ปีที่แล้ว

    actually eniku sultante pretha videos aanu ishtam

  • @rbk2801
    @rbk2801 ปีที่แล้ว +8

    അവസാനം ഡാഗിനി അമ്മൂമ വന്നു . 😆😆😆

  • @madhavsrishi7490
    @madhavsrishi7490 ปีที่แล้ว +1

    Last കാണിച്ചത് കണ്ട് മൂത്രം ഒരു തുള്ളി പോയി 😢

  • @joby5072
    @joby5072 ปีที่แล้ว +1

    കിണ്ണംകാച്ചണ വീഡിയോ സുൽത്താനെ 🔥

  • @niyas1419
    @niyas1419 ปีที่แล้ว

    കിടുവേ...... എടുത്തു പൊതി ഖൽബേ........ ❤❤❤

  • @sanalbaskar3422
    @sanalbaskar3422 ปีที่แล้ว

    Pwoli🔥🔥🔥❤️

  • @djoo7893
    @djoo7893 ปีที่แล้ว +1

    കഥ സൂപ്പർ 👍

  • @manusajan3345
    @manusajan3345 ปีที่แล้ว +1

    5:58 "bayaanakam... "🥵

  • @amolmohan204
    @amolmohan204 ปีที่แล้ว +1

    Njn sath poyeeeee😵‍💫😵........njetti njettiii oru paruvam aaayi🫠....

  • @Rockworksbyashish
    @Rockworksbyashish ปีที่แล้ว +1

    രണ്ടാമത്തെ കഥ എവിടെയോ കേട്ടപോലെ 😮

  • @midhun331
    @midhun331 ปีที่แล้ว +2

    Beypore sultan🎈⚡

  • @neenaneena7531
    @neenaneena7531 ปีที่แล้ว

    Pandathe sulthane thirike kittylooooo😍😍😍😍😍

  • @AnandakrishnanR.G
    @AnandakrishnanR.G ปีที่แล้ว +1

    Sultane ❤❤❤

  • @sadiqam7161
    @sadiqam7161 ปีที่แล้ว +1

    Aa paabinte kaariyam koodii baakki para😮😮

  • @shahul2177
    @shahul2177 ปีที่แล้ว

    Ithannu njangalk vendathu ❤‍🔥🥳👍🏻

  • @JohnWick-mg4pn
    @JohnWick-mg4pn ปีที่แล้ว +1

    Sulthane ghost hunt cheythu video cheyyamo?

  • @sanjeevsurya1064
    @sanjeevsurya1064 ปีที่แล้ว +2

    15:14 💀

  • @SamaranmulaSam
    @SamaranmulaSam หลายเดือนก่อน

    കമ്പ്യൂട്ടർ വള്ളി കാണാം എന്നിട്ടാണ്.. പഴേ കാലം..

  • @harikrishnan680
    @harikrishnan680 ปีที่แล้ว +1

    Anubhava kadhakal iniyum venam sulthane pretha kadhakal yakshi kadhakal

  • @dija2731
    @dija2731 ปีที่แล้ว +1

    First കഥയിലെ വീടിന്റെ സ്ഥലം ഒന്ന് mention ചെയ്യാൻ പറ്റുമോ...

  • @whatsappstatus2877
    @whatsappstatus2877 ปีที่แล้ว

    Sheriyaye background score😂

  • @abhijithkurup6597
    @abhijithkurup6597 ปีที่แล้ว

    Ithu polle ollaa oru annubhavam ente veettillum und .. Bro yudde oru interview njann kandarunnu athillu oru kadha paranjappollu annu entr vettille karyam connect akkan pattiiyyathhuu..

  • @amalmv9153
    @amalmv9153 2 หลายเดือนก่อน

    Tym 11:04👌🏽

  • @umasankariunnikannan1011
    @umasankariunnikannan1011 ปีที่แล้ว

    Present👋🏻🎈 sulathane

  • @wilsonadonis1690
    @wilsonadonis1690 5 หลายเดือนก่อน

    Neril kananam und❤❤❤

  • @ajayvvenu2081
    @ajayvvenu2081 ปีที่แล้ว

    @Beypoor sulthan Kozhikode evidaya ithu ?

  • @Missy644
    @Missy644 ปีที่แล้ว +4

    10:02 എന്ത് പണിയാ നിങ്ങൾ കാണിച്ചേ 😡😡 എന്റെ പകുതി ജീവൻ പോയി 😱😱😱

  • @nothing-kd7vd
    @nothing-kd7vd ปีที่แล้ว +1

    Halo Sultan

  • @ajmalroshan1128
    @ajmalroshan1128 ปีที่แล้ว

    Crown chakra video cheyyamo

  • @BiLLY.JoHN.KOTTARATHIL
    @BiLLY.JoHN.KOTTARATHIL ปีที่แล้ว

    Ithu pwolikum

  • @aryakp5045
    @aryakp5045 ปีที่แล้ว

    Zone of silence in Mexico kurich oru video cheyyamo sir

  • @Michael.De.Santa_
    @Michael.De.Santa_ ปีที่แล้ว +1

    It's all a lie.....cuz gods um deibavum onnum illa.....also second story il navykkaranu vannath Ichthyosis aanu 😊😊

  • @divyamenon2018
    @divyamenon2018 ปีที่แล้ว +2

    Ithrem kettittum pedikyathavarkku vendi aano avasaanathe aa akramam 😏🤨😂

  • @krishnakripa5678
    @krishnakripa5678 ปีที่แล้ว

    Sultan❤‍🔥🌼

  • @steffiaugustine5451
    @steffiaugustine5451 ปีที่แล้ว +1

    veruthe pedipichu kollan 😮😮😮...

  • @amaljohn8679
    @amaljohn8679 ปีที่แล้ว

    What a story poli

  • @thambolam__fan3442
    @thambolam__fan3442 ปีที่แล้ว

    Kaalan kozhiye patti cheyy bro I mean kuttichudiyan

  • @shobhavv9533
    @shobhavv9533 ปีที่แล้ว

    ഇത് പഴയ കഥ പക്ഷെ ഞാൻ ഇത് പൂർണമായും വിശ്വസിക്കും കാരണം എനിക്ക് ഒരു പാട് അനുഭവങ്ങൾ ഉണ്ട് എനിക്ക് മാത്രം അല്ല എന്റെ കു‌ടെ ജീവിച്ചവർക്കും എന്റെ വിട്ടിൽ തന്നെ

    • @Franklin-ob1iw
      @Franklin-ob1iw ปีที่แล้ว +1

      ഒന്ന് വിവരിക്കാമോ please

  • @abhinithsb8352
    @abhinithsb8352 ปีที่แล้ว +3

    Aa വീട് കോഴിക്കോട് എവിടെ ആണ് ഉള്ളത്

  • @Home1-k2k
    @Home1-k2k 11 หลายเดือนก่อน

    ഏതു നേരതാണാവോ ഇത് കാണാൻ തോന്നിയെ🙄 ഇനി മുള്ളനും പോകാൻ പറ്റത്തില്ല🥺