🙏കണ്ണ് നനയാതെ കണ്ടു തീർക്കാനാകില്ല ഈ വീഡിയോ !

แชร์
ฝัง
  • เผยแพร่เมื่อ 24 ก.พ. 2022
  • എന്നും ഓർക്കാൻ ഒരുപാട് വേഷങ്ങൾ മലയാളിക്ക് സമ്മാനിച്ച ലളിത ചേച്ചി 🙏കണ്ണ് നനയാതെ കണ്ടു തീർക്കാനാകില്ല ഈ വീഡിയോ !
    #AmritaTV #KPACLalitha #MalayalamFilm #Actress #condolences #RIP #Annieskitchen

ความคิดเห็น • 64

  • @paachusvlog4729
    @paachusvlog4729 2 ปีที่แล้ว +73

    ഇടൊക്കെ ഇവർ മരിച്ചതിന് ശേഷം കാണുന്നുണ്ടോ ഉണ്ടങ്കിൽ 👍

  • @princedigitalbusiness2731
    @princedigitalbusiness2731 2 ปีที่แล้ว +38

    മലയാളി മനസ്സിൽ എന്നും ലളിതചേച്ചി ഉണ്ടാകും 😢😥🌷 പ്രണാമം🌷🌷🙏

  • @shamnasherin1938
    @shamnasherin1938 2 ปีที่แล้ว +34

    കഴിക്കാൻ കൊടുക്കും പക്ഷെ കഴിക്കാൻ സമ്മതിക്കില്ല 🙄🙄🙄🙄🙄പാവം ചേച്ചി

  • @arszz7080
    @arszz7080 2 ปีที่แล้ว +31

    അല്ലെങ്കിലോ ഈ ലോകത്തിപ്പൊ സങ്കടപ്പെടാനുള്ള കാര്യങ്ങളെ ഉള്ളൂ 😬അതിനിടയിൽ കഴിഞ്ഞുപോയ കാര്യങ്ങൾ അതും സങ്കടം വരുന്ന കാര്യങ്ങളാണെന്ന് അറിഞ്ഞോണ്ട് കാണണോ 🤦‍♀️എന്നിട്ട് എന്തുകാര്യം 🙄ചേച്ചിയുടെ തന്നെ ചിരിക്കാനുള്ള ഒത്തിരി സിനിമകളുണ്ട് അതെല്ലാം കണ്ട് ഒരു നിമിഷമെങ്കിലും ചിരിക്കാൻ കഴിഞ്ഞെങ്കിൽ അതല്ലേ ഇതിലും നല്ലത് 👍

  • @lathikavivekananthan788
    @lathikavivekananthan788 2 ปีที่แล้ว +15

    ഒരിക്കലും മരിക്കില്ല ലളിത മാഡം.

  • @likhithaanil5930
    @likhithaanil5930 2 ปีที่แล้ว +2

    K P A C sankadana ye eppozhum Ormapeduthunna Lalithamma🥰🥰🥰🥰🥰🥰🥰🥰

  • @Annuuuuu1
    @Annuuuuu1 2 ปีที่แล้ว +48

    ആനി ഓവർ ആണ്

  • @jaseelatk713
    @jaseelatk713 2 ปีที่แล้ว +12

    അമ്മേ പ്രണാമം🙏🙏

  • @Annuuuuu1
    @Annuuuuu1 2 ปีที่แล้ว +58

    കോട്ടയംകാർ ഇങ്ങന്നല്ല സംസാരിക്കുന്നെ ആനി എന്തൊരു ഓവർ acting ആണ്

  • @lijuliju3871
    @lijuliju3871 2 ปีที่แล้ว +1

    Pavam ...ishtam❤️

  • @beenabiju2062
    @beenabiju2062 2 ปีที่แล้ว +2

    🙏🙏

  • @karthiayanim2970
    @karthiayanim2970 2 ปีที่แล้ว +19

    കേൾക്കുന്നതിനുമുൻപ് ആനി ഇത്ര ചിരി!

  • @remonypk5944
    @remonypk5944 2 ปีที่แล้ว +3

    🙏🙏🙏🌹♥️♥️

  • @anithanair6627
    @anithanair6627 2 ปีที่แล้ว +1

    Pranamam Lalithamma🙏🙏🙏

  • @anjalinair6601
    @anjalinair6601 2 ปีที่แล้ว

    Pranamam

  • @priyarajagopal908
    @priyarajagopal908 2 ปีที่แล้ว

    Pranamam chechi

  • @pavcreations4439
    @pavcreations4439 2 ปีที่แล้ว

    Amme..pranaamam

  • @divyadileep8807
    @divyadileep8807 2 ปีที่แล้ว

    🙏🏻🙏🏻

  • @nasarudheenonappuda2673
    @nasarudheenonappuda2673 2 ปีที่แล้ว +7

    Yes

  • @arcsworld5083
    @arcsworld5083 2 ปีที่แล้ว +1

    😥🙏🏻🌹