Be proud knowing u also a teacher, perfect explanation U told air intake form codriver area ,like that where from outside when we move AC knob to out side arroowmark
നിങ്ങൾ വീഡിയോ 4k യിൽ ആണോ റെക്കോർഡ് ചെയ്യാറുള്ളത്, ഫോക്കസ് issu e ഉണ്ട്.. 1080 യിൽ റെക്കോര്ഡ് ചെയ്താൽ സ്റ്റബിലൈസഷൻ, focus issue കുറച്ചു കുറയും വീഡിയോ കാണുന്ന 90%ആളുകളും 360p/480 യിൽ ആണ് വീഡിയോ കാണുക ചിലർ 720/1080 ആയിരിക്കും 4k ചുരുക്കം ചിലർ കാണൂ... Colour boost ഉം ഉള്ള പോലെ തോന്നി
aadhyam 1080p aayirunnu. pinne channel quality angu maati. mobile video alle, out of focus okke kaanum. but quality yude kaaryathil oru vittuveezhchayum illa. ellavarkkum ippo ithaanu ishttam. update aavande nammal
നിങ്ങൾ UNIQUE ആണ് BRO. ലളിതമായി മനസ്സിലാക്കി തന്നു. 🤝 but (എന്റെ )WagonR 2007 അല്പം ബുദ്ധിമുട്ടാണ്. Glowbox 2 nos വരും. Bottom 4 screw, അഴിക്കേണ്ടി വരുമല്ലോ.🤔
Bro, Please do video on Petrol Car Clutch. Mine is a Ritz just covered 30k kms in 7 years, I've a notchy gear shift feel. Service centre guys are saying there's some problem with the Clutch pressure plate. Please elaborate on the same.
bro enikoru karyam chothikan undu please reply me.Ente kayyil oru ritz petrol undu mileage njann udesikuna reethiyil kitunila 12/15 ok ullu athukondu rritz diesel eduthalo ennu alochana undu medium rangil matrame odarollu.please help me for a decision
ponnu bro evidarunnu bro eniku oru vandi venam achanu opreation arunnu innu inni oru vandi atyavisham anu pf closs cheythu opreation ellam kazhinju onu othupidichal 1 laksinakathu kanannum athinulil ulla nallavndi vallom ondo bro ?
Bro, എന്റെ വണ്ടിയിൽ ac ഇടുമ്പോൾ passenger സൈഡിൽ mat ഇന് മുകളിലും കാർപ്പറ്റിനു അടിയിലും വെള്ളം വീഴുന്നു. ഭായ് പറഞ്ഞ പോലെ കൂളിംഗ് കോയിൽ compiant ആണോ. Plz റീപ്ലേ...
Air പുറത്തു പോകില്ല, പക്ഷെ ആ വായുവിൽ ഉള്ള humidity പുറത്തു കളയും, coil ഇൽ ഉണ്ടാകുന്ന condensation വഴി, AC work ചെയ്യുമ്പോൾ വണ്ടിയുടെ അടിയിൽ drain പൈപ്പ് വഴി ആണ് ആ വെള്ളം പുറത്തു പോകുന്നത്.
Ac compressor cutoff ഉം blower സ്പീഡ് ആയിട്ടു യാതൊരു ബന്ധവും ഇല്ല. Blower cabin ഇൽ ഉള്ള air ന്റെ vent throw യിൽ മാത്രമേ വ്യത്യാസം വരുത്തൂ. Compressor cutoff ആകുന്നതു ac line ഇലെ pressure difference വെച്ചിട്ടാണ്. അതു വ്യത്യാസം വരാൻ ആകെ ഉള്ള കാരണം gas ഇൽ ഉള്ള വ്യത്യാനമോ cooling coil choked ആയിട്ടു ice ഉണ്ടാകുകയോ മറ്റോ ചെയ്താലാണ്. Blower current ഇൽ ആണ് വർക് ആകുന്നതു, അതിന്റെ സ്പീഡ് കൊണ്ടു compressor ന്റെ വർക്കിങ് ഇൽ difference വരില്ല. വീട്ടിൽ ഉള്ള ac പോലെ അല്ല automotive ac, അതു cabin temp ആയിട്ടു ബന്ധപ്പെട്ടല്ല പ്രവർത്തിക്കുന്നത് fixed speed ഉം fixed pressure ഇലും ആണ് പ്രവർത്തിക്കുന്നത്.
Kore കാലത്ത് ശേഷം വീണ്ടും എത്തി 🥰🥰😍
Be proud knowing u also a teacher, perfect explanation
U told air intake form codriver area ,like that where from outside when we move AC knob to out side arroowmark
Very Good. പക്ഷെ ഒരു കാര്യം പറയാൻ മറന്നു, ഫിൽട്ടർ തിരിച്ചു വെക്കുമ്പോൾ Air Flow Direction മാറി പോകരുത്.
😋😋
Nigaluda video mikathum njan kannarud enikku eishttam aanu . karanam nigal satharana karanu upakaram ulla kariyam paraunathu allam .paraunathu ulla kariyam ullathu polle open ayi nigal paraum 👍👍👍👍👍👍👍👍👍👍
AC compressorne complaint vannal change cheyyuka allathe repair cheyyan sadhikkille?
alto 800 ac cabin filter door വാങ്ങിക്കാൻ കിട്ടുമോ. ബ്രോ പറഞ്ഞ പോർ cabin filter und.but അതിൻ്റെ door illa
Chetta..ente car swift 2013 model diesel aanu..AC on cheyumbol..oru gas smell varum. Annit aanu pinne cool aakunath..oru innova und..athil igane onnum illa..gas smell onnum varunilla..
Ith enthelum prashnamaano..??
Bro
Defogger ഉള്ള വണ്ടിക്കു
അത് വർക്ക് ചെയ്യിക്കാൻ ആ ബട്ടൻ മാത്രം ഓൺ ചെയ്താൽ മതിയോ?
അതോ cool hot നോബ് ഹീറ്ററിൽ ആക്കി വെക്കണോ?
Ac ഓൺ ചെയ്ത് ഇടാമോ?
സമ്മതിച്ചു bro സൂപ്പർ ഇനിയും വളരെട്ടെ
Ac വർക്ക് ചെയ്യുമ്പോൾ മാത്രം Air ഔട്ട് ആകുന്ന ശബ്ദം. എന്തായിരിക്കും കാരണം ?
Was waiting for you bro. Very informative and helpful as you always do.
So nice of you
2019 model etios liva petrol....initial pulling valare kurav feel cheyunnu...AC ettal ann kuudutham pulling kurav....😐😐
ഞാനും ഇതിനുവേണ്ടി കാത്തിരിക്കുവാരുന്നു താങ്ക്സ് ഇക്ക
Welcome
നിങ്ങൾ വീഡിയോ 4k യിൽ ആണോ റെക്കോർഡ് ചെയ്യാറുള്ളത്,
ഫോക്കസ് issu
e ഉണ്ട്..
1080 യിൽ റെക്കോര്ഡ് ചെയ്താൽ സ്റ്റബിലൈസഷൻ, focus issue കുറച്ചു കുറയും
വീഡിയോ കാണുന്ന 90%ആളുകളും 360p/480 യിൽ ആണ് വീഡിയോ കാണുക ചിലർ 720/1080 ആയിരിക്കും
4k ചുരുക്കം ചിലർ കാണൂ...
Colour boost ഉം ഉള്ള പോലെ തോന്നി
aadhyam 1080p aayirunnu. pinne channel quality angu maati. mobile video alle, out of focus okke kaanum. but quality yude kaaryathil oru vittuveezhchayum illa. ellavarkkum ippo ithaanu ishttam. update aavande nammal
നിങ്ങൾ UNIQUE ആണ് BRO. ലളിതമായി മനസ്സിലാക്കി തന്നു. 🤝 but (എന്റെ )WagonR 2007 അല്പം ബുദ്ധിമുട്ടാണ്. Glowbox 2 nos വരും. Bottom 4 screw, അഴിക്കേണ്ടി വരുമല്ലോ.🤔
Santro zing il ac filter undo...? Change cheyyan pattumo?
Bro, Please do video on Petrol Car Clutch.
Mine is a Ritz just covered 30k kms in 7 years, I've a notchy gear shift feel. Service centre guys are saying there's some problem with the Clutch pressure plate.
Please elaborate on the same.
An informative video. Importantly its just a basic explanation which is very good for layman viewers like me. Good work
Great explanation sir. Thank you
Ac filter ഊരിമാറ്റി evaporater Spray ചെയ്താൽ Cooling Coil clean ആകുമോ?
Zen 99 model radiator njan clean cheyithirunnu white smoke korache kzhinjappo vannirunnu adhine endhengilum preshnam undo
Ente sparkil filter kanan illa. Adhukondanoo cooling kurav
Bro old model (2007) alto ku cabin filter vekkanulla slot illa. Athu cabin filter vekkanulla options enthenkilum undo
Ac mechanic says they need to open the dashboard to clean or change ac filter for Honda Amaze. Is it true. ?
During driving stiring vibrate, what is the reason?
Dear pls explain the cleaning of Benz 124 E 250 car A/C. Filter
Narration and presentation are excellent and useful
Etios mechanical review cheyyamo
Tata Nano ac explain ചെയ്യുമോ
Maruti 800 il ac filter undo 2004 mpfi anu
Chetta esteem steering muzhuvanayi thirikkumbol kada kada sound. Athu drive shaft nte complant ano. ..
Bro beat nte frnd nte vandi aaanu oil kazhinju warning light katheetum avan oodi... pinne oil ozhichappo turbo vazhi povaatheee oil silencer azhiyaanu porathu povunnathu nannayittu smoke koode verunnund .... appo turbo ayichu clean cheyyaan approximate aayitt ethraa cost verum.... ivide oru workshopil innu above 9 thousand aanu parayunne.... bro urgent aanu pls replay
9633936053
cheta old beleno carinte filter dashinte ullil thanne ano ??
Old baleno iku ac filter illa
Ac uda ഇലട്രിക് വാഴറിഗ് പറഞ്ഞു തരാവോ
Kidukki bro
ഗുഡ് ഇൻഫ്ര മേഷൻ
rat protection നെകുറിച്ചു ഒരുവീഡിയോസ് ചെയ്യാമോ..?
Why outside smoke come to the cabne in recycle mode
ഓൾഡ് baleno ac filter video edumo bro..
Old baleno k ac filter undavila
ഗുഡ് ഇൻഫർമേഷൻ 🙏👍
Brother zen estiloyum same aano filter clean cheyyendath
Bro itj ethra time period il aanu replace cheyyendath ennonn paranj thero...?
Iam waiting for next video. 😍😍😍
Soon
bro enikoru karyam chothikan undu please reply me.Ente kayyil oru ritz petrol undu mileage njann udesikuna reethiyil kitunila 12/15 ok ullu athukondu rritz diesel eduthalo ennu alochana undu medium rangil matrame odarollu.please help me for a decision
9633936053
Very very helpful video👌🏼👌🏼👍🏽
Bro,my Ertiga 2013 model raising continues for few seconds after removing leg from accelerator.any idea,pls help
Nissan sunny review cheyyamo?
Keep Going Bro...Really informative...All the Best
Thank you, I will
ABS motor video cheyyumo
Njn innale A/C filter clean cheythu polo thanne ann use cheyanth but athikam podi ndayila
poli
Is the ac filter is clean with water
Broii... 2010 aulto lxi കാറിൽ ac filter ഉണ്ടാകുമോ
Good info. Appreciate it.
ചങ്ങാതിയുടെ പരിപാടി കാണാറുണ്ടോ അടിപൊളിയാണ് ഇപ്പോൾ കാണാറില്ലല്ലോ
Ini ennum kaanan sramikaam. Corona chadichaashane
Nice info Muhasin bro..
Can we wash this AC filter?
Wash... Brooo just change it
Maruti pattila , hyundai tata ithoke wash cheyth use cheyam
കാർ സർവീസ് ചെയ്യുന്നത് സർവീസ് സെൻറർ നിന്നാണോ അതോ പുറത്തുനിന്നും ചെയ്യുന്നതാണോ നല്ലത്?
Scorpio review cheyu
Good information
Ritz ന്റെ Ac filter കുറെ കാലമായി ഇട്ടിട്ടില്ല ഇനി AC filter ഇടുമ്പോൾ എന്തെങ്കിലും പ്രശ്നം ഉണ്ടോ?? 🤔
Prbm onnum illa ithra kalam work cheythapol ulla podi mothm cooling coil adijirikum. Cash chelavakan patumegil cooling coil clean cheythal nallath
Really Informative...😍
Nissan Micra വീഡിയോ ചെയ്യുമോ?
nokkunnudu
ponnu bro evidarunnu bro eniku oru vandi venam achanu opreation arunnu innu inni oru vandi atyavisham anu pf closs cheythu opreation ellam kazhinju onu othupidichal 1 laksinakathu kanannum athinulil ulla nallavndi vallom ondo bro ?
9633936053
@@muhasinjn3643 ok
സൂപ്പർ
Very informative video,full support. ..
Subscribed
Grand i10 nte coolent mattunna oru video cheyyamo
Nokaatto
@@carmaster012 ha bro
അത് drain ചെയ്യുന്ന എങ്ങനെ ആണ് എന്ന് ഒന്നു അറിയുവാൻ വേണ്ടിയാണ്
പിന്നെ coolent ൽ വെള്ളം mix ചെയ്യുന്ന അളവ് കൂടെ ഒന്നു പറഞ് തരണേ
1.5 ലക്ഷം km ഓടിയ santro എടുത്താൽ പണിയാവുമോ?
Valare nalla avadaranam bro
Bro edil cheriyoru tettunde .parayunode problem undo
No issues
Bro, എന്റെ വണ്ടിയിൽ ac ഇടുമ്പോൾ passenger സൈഡിൽ mat ഇന് മുകളിലും കാർപ്പറ്റിനു അടിയിലും വെള്ളം വീഴുന്നു. ഭായ് പറഞ്ഞ പോലെ കൂളിംഗ് കോയിൽ compiant ആണോ. Plz റീപ്ലേ...
Drainage pipe azhichu adavundo ennu nokku
Adi poli
AC ഇടുമ്പോൾ sound പഴയതിലും കൂടുതൽ ആയി കേൾക്കുന്ന എന്തു കൊണ്ടായിരിക്കും?
Onnugil ac filter block ayit undakum allagil cooling coil block undayirikum. Athum allagil blower motor nte ullil enthgilum kadaso mathto undayirikum
@@NithinTechVlog tks bro
@@abhimanyu8061 koodthal mecahnical video kanan thalparym undagil ente chanel subscribe cheythal mathi
2007 model altoyiko bro adhinu endha clean akanda
Cooling coil
@@carmaster012 cooling coil evideya undakum vedio cheyidhitundo
Maruti 800 nu cabin ac filter undo?????? 🤔🤔🤔
Ac ഉപയോഗിക്കുമ്പോൾ നമ്മൾ ശ്വസിച്ചു പുറത്തുവിടുന്ന ഉച്വസ വായു എങ്ങനെ പുറത്തുപോകും?
Intake pole outake um undu.
Air പുറത്തു പോകില്ല, പക്ഷെ ആ വായുവിൽ ഉള്ള humidity പുറത്തു കളയും, coil ഇൽ ഉണ്ടാകുന്ന condensation വഴി, AC work ചെയ്യുമ്പോൾ വണ്ടിയുടെ അടിയിൽ drain പൈപ്പ് വഴി ആണ് ആ വെള്ളം പുറത്തു പോകുന്നത്.
Hyundai verna ac filter omni cheyamo?
nokaam
Glow box azhichal mathi avide kanum
Informative one👌👌.
Very good video...
Adipoli
hyundai eonde mechanical side parayuna oru video cheyo?
Already cheyithittundallo
Good
Old model corolla vedio cheyyo
Nokaatto
bro baleno Rs detail review plz
Informative video❤️❤️
Glad you think so!
Very informative 👍 . One doubt , whether the fuel consumption is same on all AC blower mode from 1 to 4. Please reply.
Same alla but vallya change varilla compressor 1 st il edumbol edakk cut off aakum so cheriya oru mileage kooduthal kittum
@@carmaster012 thank you
Ac compressor cutoff ഉം blower സ്പീഡ് ആയിട്ടു യാതൊരു ബന്ധവും ഇല്ല. Blower cabin ഇൽ ഉള്ള air ന്റെ vent throw യിൽ മാത്രമേ വ്യത്യാസം വരുത്തൂ. Compressor cutoff ആകുന്നതു ac line ഇലെ pressure difference വെച്ചിട്ടാണ്. അതു വ്യത്യാസം വരാൻ ആകെ ഉള്ള കാരണം gas ഇൽ ഉള്ള വ്യത്യാനമോ cooling coil choked ആയിട്ടു ice ഉണ്ടാകുകയോ മറ്റോ ചെയ്താലാണ്. Blower current ഇൽ ആണ് വർക് ആകുന്നതു, അതിന്റെ സ്പീഡ് കൊണ്ടു compressor ന്റെ വർക്കിങ് ഇൽ difference വരില്ല. വീട്ടിൽ ഉള്ള ac പോലെ അല്ല automotive ac, അതു cabin temp ആയിട്ടു ബന്ധപ്പെട്ടല്ല പ്രവർത്തിക്കുന്നത് fixed speed ഉം fixed pressure ഇലും ആണ് പ്രവർത്തിക്കുന്നത്.
Bro 2010 zen estili 1.65 lakh കൊടുത്തു എടുക്കണോ? അല്ലെങ്കിൽ എത്ര വരെ കൊടുക്കാം? മൈലേജ് കുറവാണോ? Pls reply
1.30 vare
@@carmaster012 thank u
@@carmaster012 bro 2011-14 Wagon R (2nd generation)എടുത്തു തരാൻ പറ്റുമോ? Urgent ആണ്. 🙏
beat ac cooling coil leak aanel service cheyyan pattuo
No pattum but waist anu
Replace
Bro alto k10 2012 nu ac filter undo
New ertiga video plz
Sachu kakkaya kanikk
Xuv 500 review cheyyu
Bro innovayude technical review cheyyoo
nokkunnudu
Whatsap groupil idunna carsinte rate bayangara kooduthalaanu bro..
Bro nalla oru vw jetta automatic kittuvo
Thanks bro
Chetta Chevrolet enjoy ac fillttar kittumo
Please reply
Nice video
Hello
WhatsApp group full aanallo
I can’t join 😣
Telegram undallo
Useful video bro
Good informations brother
Thanks and welcome