വിഭീഷണൻ വിചാരണ ചെയ്യപ്പെടുന്നു ! | KERALA SAHITYA ACADEMY | |RAMAYANA PRABHASHANAM | K.SUDARSANAN

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 30

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 2 ปีที่แล้ว +4

    നമസ്കാരം സുദർശനൻ മാഷേ,അനുനിമിഷം നമ്മെ പ്രഫുല്ലമാക്കി കൊണ്ടിരിക്കുന്ന ശ്രേഷ്ഠമായ ഈ മഹാകാവ്യത്തെ താങ്കളുടെ ഭാഷണത്തിലൂടെ ഉത്കൃഷ്ടമാക്കിയിട്ടുള്ളത് എത്രയോ ഹൃദ്യമായിരിക്കുന്നു.കഥയുടെ കാണാപ്പുറങ്ങൾ നിത്യ ജീവിതത്തിലെ യഥാർത്ഥ്യങ്ങളോട് എത്ര ഹൃദ്യമായി കോർത്ത് നവ്യാനുഭവമാക്കി,കാവ്യനുഭൂതി ഉയർത്തി നിലകൊള്ളുന്നു. വീണ്ടും വീണ്ടും കേൾക്കട്ടെ......അഭിനന്ദനങ്ങൾ....ആയുരാരോഗ്യസൗഖ്യമുണ്ടാവട്ടെ........!!!

  • @ManiyanSpeaking
    @ManiyanSpeaking 3 หลายเดือนก่อน +2

    ഗംഭീരം സാർ
    അതിഗംഭീരം

  • @mallikavenukumar4145
    @mallikavenukumar4145 ปีที่แล้ว

    രാമായണമാസത്തിൽ ഈ ഗംഭീരമായ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.. 🙏

  • @kannanthejus
    @kannanthejus 4 หลายเดือนก่อน +1

    രാമനെക്കുറിച്ചുള്ള ഇത്രയും നല്ല ഒരു പ്രഭാഷണം ഞാൻ കേട്ടിട്ടില്ല. അനർഗ്ഗളമായി ഒഴുകി വരുന്ന വാക്ധോരണിയിൽ ആവോളം കുളിച്ച് മനസ്സിൻ്റെ അഴുക്കുകൾ കഴുകി കളഞ്ഞപ്പോൾ വല്ലാത്ത ഒരു സമാധാനം. സുഖം.❤

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 ปีที่แล้ว +1

    മികച്ച പ്രഭാഷണം 🙏🙏🙏

  • @karunananurag1885
    @karunananurag1885 3 หลายเดือนก่อน +1

    ജീവിതത്തിൽ ഒരുപാട് ഒരുപാട് സന്ദർഭങ്ങളിൽ നമ്മളെ വല്ലാതെ ആകർഷിക്കുന്ന നമ്മുടെ ജീവിതത്തിൽ പാഠമായി മാറേണ്ട ഒരുപാട് സന്ദർഭങ്ങൾ ഉണ്ട്.എന്തുകൊണ്ടാണ് രാമായണം ഇങ്ങനെ പ്രചരിക്കുന്നത്, ഇങ്ങനെ ആവർത്തിക്കപ്പെടുന്നത് കാരണം അത് മനുഷ്യബന്ധങ്ങളുടെ സുതാര്യവും നിർമ്മലവും നിസ്തുലവും ആയ അവസ്ഥകളുടെ ചിത്രീകരണമാണ്. കഥ ഒരുപക്ഷേ മാറിയെന്നിരിക്കും ഓരോ പ്രദേശത്തും രാമായണം ഉടലെടുക്കുമ്പോൾ അതിലെ കഥാപാത്രങ്ങൾക്കും സംഭവങ്ങൾക്കും വ്യത്യാസം ഉണ്ടാവും പക്ഷേ ധർമ്മം മാത്രമേ ജയിക്കൂ എന്ന സന്ദേശം ഉണ്ടല്ലോ രാമായണത്തിലെ ആ സന്ദേശം മാറുകയില്ല നീതി ഭീതിക്കു മുന്നിൽ വഴങ്ങരുത് എന്ന ആ സന്ദേശം ഉണ്ടല്ലോ അത് എല്ലാത്തിലും ഉണ്ടാവും......... സുദർശൻ മാഷുടെ concluding speech കൊള്ളാം

  • @johnsonroch8495
    @johnsonroch8495 4 หลายเดือนก่อน +2

    Very good speak🎉

  • @lalitharamachandran7358
    @lalitharamachandran7358 ปีที่แล้ว

    Great Presentation Sir 🌹🌹
    Enjoyed❤❤

  • @harispb5594
    @harispb5594 5 ปีที่แล้ว +3

    Great Speech Sir

  • @moncyvarghesek
    @moncyvarghesek 4 ปีที่แล้ว +1

    വളരെ വ്യത്യസ്തവും ചിന്തനീയവുമായ രാമായണ പ്രഭാഷണം💥🌠✨⚡
    ഹൃദ്യമായ അഭിനന്ദനങ്ങൾ സുദർശനൻ സാർ🙏💚

  • @gopakumarn6870
    @gopakumarn6870 3 ปีที่แล้ว +1

    ഗംഭീര അപഗ്രഥനം സുദർശനൻ സാർ. വർത്തമാന കാലത്തിൽ എത്രത്തോളം ഈ ഇതിഹാസം പ്രസക്തമാണ് എന്ന് മനോഹരമായി അങ്ങ് വരച്ചുകാട്ടി.

  • @haris7135
    @haris7135 ปีที่แล้ว +1

    അനുസരണ കേട് സീതാമ്മ ബീട്ടിൽ ഇരുന്നു ബാപ്പ ച്ചിയേ സുസ്റീഷിച്ചാ മതിയാ൪ന്നൂ,, രാമേട്ട൯ പറഞ്ഞതാ 😊

  • @jsadithyapadmanabhan4147
    @jsadithyapadmanabhan4147 4 หลายเดือนก่อน +1

    🎉🎉🎉

  • @rajirejin7601
    @rajirejin7601 4 หลายเดือนก่อน +1

    🌹🌹🌹

  • @ashagirish1651
    @ashagirish1651 8 หลายเดือนก่อน +1

    🙏🏽🙏🏽🙏🏽

  • @Lalumalayil
    @Lalumalayil 3 ปีที่แล้ว

    Sir great speadh

  • @annammaksks3704
    @annammaksks3704 4 หลายเดือนก่อน +1

    ❤❤❤❤

  • @Lalumalayil
    @Lalumalayil 3 ปีที่แล้ว

    Good sir

  • @ramachandranperambra7519
    @ramachandranperambra7519 4 ปีที่แล้ว

    Great speech Sir...Very informative...enjoyed...

  • @kanchanakp8510
    @kanchanakp8510 3 ปีที่แล้ว +1

    രാമനാകുന്നത് വരെ ശരീരങ്ങളിൽ നിന്ന് ശരീരങ്ങളിലേയ്ക്ക് ലക്ഷ്മണനും സീതയും ഹനുമാനും സുഗ്രീവനും രാവണനോടും കുംഭകര്ണനോടും വിഭീക്ഷണനോടും താടകയോടും ദശരഥനോടും കൈകേയിയോടും സുമിത്രയോടും ഊർമിളയോടും ഒത്തു ജീവിക്കുമ്പോൾ കാലമാകുന്ന പാമ്പിന്റെ വായിൽ അകപ്പെടുന്ന തവളകൾ മാത്രമാണ് നാം എന്ന് അറിയുമ്പോൾ ജനിക്കുമ്പോൾ മുതൽ കൂടെയുള്ള ഒരേ ഒരു സത്യം ശരീരത്തിന്റെ മരണത്തിന്റെ അനിവാര്യത മറന്നു പോകരുത്. ആത്മാവാകുന്ന
    രാമന്റെ നിത്യ സത്യം അറിയുന്നത് വരെ അരാജകത്വവും തുടരും. സത്യം അറിയുന്നത് വരെ രാമായണവും തുടരും. അരുത് കൊല അരുത്. അതെ കവി ഋഷി കൂടിയാണ്. അരുതുകളിൽ നിന്ന് അരുതിലേക്ക് എത്തുന്നത് വരെ ഇതു തുടരും. സ്വയം ബോധ്യവും ബോധവും വരുന്നതുവരെ മൂന്നു ഗുണങ്ങളുള്ള അമ്മമാരിലൂടെ തൃഗുണാംബികയായി സൃഷ്ടികൾ തുടരും. അവനിവനെന്നു കാണുന്നതൊക്കെയും അവനിയിൽ ആദിമ മായൊരു ആത്മ രൂപം
    അവനവനാത്മ സുഖത്തിനാചാരിക്കുന്നവ അപരന് സുഖത്തിനായി വരേണം. അതെ സത്യം അറിയുന്നവർ എഴുതിയാൽ അതു വായിക്കുന്നവരിലും സത്യം നിറയും. ശ്വാസം വിശുദ്ധമാണെന്ന് അറിയും. അമ്മയുടെ മാനസികാവസ്ഥയെന്തായിരുന്നോ ഉല്പത്തി സമയം അതു തന്നെയാണ് മക്കളും. ഒരേ മാനസികാവസ്ഥയുള്ളവർ ആരും തന്നെയില്ല. തന്റെ സഹോദരൻ തെറ്റ് ചെയ്താൽ അതു തിരുത്തി കൂടെ നിർത്തി അയാളെ ശുദ്ധീകരിക്കാനുള്ള കടമ സഹോദരനും ഉണ്ട്‌. അതെ അധികാരത്തിനു വേണ്ടി എന്ത് ചെയ്യാനും മടിക്കാത്തവരുണ്ട്. എല്ലാ കാലുവാരികളുടെയും കഥ തന്നെയാണ് രാമായണം. രാമായണം പുതിയ പട്ടണമായ ശരീരങ്ങളിൽ രാമനായി ഇരുള് മാറുന്നത് വരെ തുടരും. സരയുവും നിളയും ഒക്കെ തേങ്ങും. രാമായാണ കിളിയും ബാലിയും താരയും ഒക്കെ തേങ്ങും. അങ്ങിനെ വെല്ലുവിളികളിലൂടെ അനേക ശരീരങ്ങളിൽ തുടരുന്ന ശരീരത്തിൽ ഇരിക്കുന്ന ആത്മാവ് ഒരു നാൾ ശരീര മനോ ബുദ്ധി അഹങ്കാര ചിത്തങ്ങളെ ജയിച്ചു ആത്മസാക്ഷാത്കാരത്തിൽ എത്തണമെങ്കിൽ ഒരു ബുദ്ധനാകണം. അതിനു ഒരു ക്രിസ്തുവിന്റെ ഹൃദയവും വേണം. ഏഴു എഴുപതു വട്ടം ക്ഷമിച്ചു വിധിക്കാതിരിക്കാൻ വിധിയായി തീരണം. കാമത്തിന് കണ്ണില്ല. അതു ഏതു കാമമായാലും ഒന്നു തന്നെ. മനുഷ്യാവകാശ ലങ്കനം തുടരുന്നു 🌹

    • @kanchanakp8510
      @kanchanakp8510 3 ปีที่แล้ว

      അതെ കാട്ടിൽ പോയപ്പോൾ ആയുധം കൊണ്ടുപോയത് എന്തു കൊണ്ടു. ആയുധമില്ലായിരുന്നെങ്കിൽ ആരെയും കൊല്ലേണ്ടിവരില്ലായിരുന്നു
      ആയുധം എടുക്കുന്നവന് ആയുധം ഉപയോഗിക്കേണ്ടി വരും. തപസ്സിൽ ആയുധം ആവശ്യമുണ്ടോ. യോഗവാസിഷ്ടത്തിൽ 16 വയസ്സിൽ രാമൻ പറയുന്നുണ്ട് ഇവിടെ ആർക്കും സുഖമായിരിക്കാൻ പറ്റില്ല എന്ന്. ഈശ്വരനെ അറിയാനല്ലാതെ വരങ്ങളിലേയ്ക്ക് പോകുന്നവർ സരയു നദിയിലും ഭൂമി പിളർന്നും ആത്മഹത്യ ചെയ്യേണ്ടി വരും. രാമനാകണം രാമ നാമം ജപിക്കണം. തിന്മയുടെ ശക്തികളെ വെറുപ്പിനെ അതി ജീവിക്കണം. അവസാന രാമായണം ഞാൻ എഴുതും. എല്ലാവർക്കും ചിരിക്കാൻ കഴിയണം. എങ്കിൽ ആത്മാവിന്റെസത്യം തിരിച്ചറിയണം. അപ്പോൾ ഞാൻ സുകുമാർ അഴിക്കോടിന്റെ സഹോദരിയാണ്. ഞാനും ചിരിച്ചു കൊണ്ടേയിരിക്കും. പൊട്ടി ചരിച്ചു കൊണ്ടേയിരിക്കും 🌹🌹🌹

  • @vijaynair1906
    @vijaynair1906 3 หลายเดือนก่อน +1

    സർ, ശംഭൂകൻ്റെ കഥ സാറ് പറയുന്നത് ശരിയല്ല. വീണ്ടും രാമായണം വായിക്കുക. നമസ്തെ.

  • @sdsheeja8170
    @sdsheeja8170 4 หลายเดือนก่อน

    👌👍👍👍👍👍👍👍

  • @kaatilsoman3549
    @kaatilsoman3549 3 หลายเดือนก่อน +1

    സുകുമാർ അഴിക്കോട് സാറിന്റെ ചിത്രം എല്ലാവരെയും നോക്കുന്നതുപോലെ തോന്നുന്നു
    എന്ന അങ്ങയുടെ ഭാഷയിൽ ധ്വയാർത്ഥമില്ലേ? സമാധാന പ്രാസങ്കികൻ സംധനി സാഹിബും അവിടെയുണ്ട്. പ്രാശ്ചിത്തം അല്ലെങ്കിൽ കുറ്റം ഏറ്റു സമ്മതിക്കുന്ന ഒരവസ്ഥ നമുക്കുണ്ടാകുന്നവർക്കേ
    രാമായണത്തെ വിവക്ഷിക്കാനുള്ള ഒരാളെ
    ക്ഷണിക്കാൻ പറ്റു.

  • @sajeevkumar23
    @sajeevkumar23 4 หลายเดือนก่อน +1

    Super Speech Sir

  • @thankappanbiju1818
    @thankappanbiju1818 4 หลายเดือนก่อน +1

    👌🏿❤

  • @santhukumar3715
    @santhukumar3715 4 หลายเดือนก่อน +1

    👌👍🙏