മടവൂരാരാ പടച്ചോണാണോ ഗാനം | Noushad Ahsani | Perode

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ย. 2024

ความคิดเห็น • 19

  • @abdullatheef689
    @abdullatheef689 2 หลายเดือนก่อน

    തടിയൂരാൻ നോക്കണ്ടാ കുരുവട്ടൂരിസം തന്നെയാണ് ഈ കൗമിനെ ഇങ്ങിനെയാക്കിവിട്ടത്

  • @muhammedcherussery7816
    @muhammedcherussery7816 2 หลายเดือนก่อน +1

    നൗഷാദേ.. നിങ്ങളെ പേര് കേൾക്കുമ്പോ ലഹനത്തുല്ലാഹി ചെല്ലിക്കല്ലേ മോനെ

  • @Muhammedk-q9z
    @Muhammedk-q9z 2 หลายเดือนก่อน

    Noushad vebijaari

  • @fayizneyyan8251
    @fayizneyyan8251 2 หลายเดือนก่อน +5

    പടച്ചവൻ എന്നത് خالق ൻ്റെ അർത്ഥമല്ലെ മൗലവി… അത് സാധാരണ الله വിൽ മാത്രമല്ലെ ഉപയോഗിക്കാർ, ഉടമസ്ഥൻ, പരിപാലകൻ എന്നതിൻ്റെ അർത്ഥത്തിനുള്ള رب സമ്പത്ത്, കന്നുകാലികൾ എന്നിവയോട് ചേർത്തിപ്പറയാർ സാധാരണയാണ്😊 പടച്ചവൻ എന്നത് الله വിലാണ് ഉപയോഗിക്കാർ… വെറുതെ കിടന്ന് ഉരുളല്ലെ😂

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw 2 หลายเดือนก่อน

    ചിലർ പറയുന്നു പേരോടിന്റെ മകന് തൗഹീദ് ഉള്ളവനാണെന്ന് ... ആരുടെ തൗഹീദ് ആണെന്ന് അറിയില്ല

  • @k.pmajeed2087
    @k.pmajeed2087 2 หลายเดือนก่อน +3

    റബ്ബിൽ ആലമീൻ, അള്ളാഹു, പടച്ചവൻ ഇതെല്ലാം ആലങ്കാരികം ആയിട്ട് പോലും സൃഷ്ടികളിലേക്ക് ചേർത്തി പറയാൻ പാടില്ല.
    അതെല്ലാം അല്ലാഹുവിലേക്ക് മാത്രം ചേർത്ത് പറയേണ്ടതാണ്.
    ചിലപ്പോൾ മറ്റുള്ളതെല്ലാം ഭാഷാപരമായി നാം ഉപയോഗിക്കാറുണ്ട്, സംസാരിക്കാറുണ്ട്
    ഒട്ടകത്തിന്റെ ഉടമസ്ഥൻ, സംരക്ഷകൻ...
    ഇതെല്ലാം സൃഷ്ടാവാണെന്ന് വിശ്വസിച്ചു കൊണ്ടല്ല.
    ഇതാണ് വിഷയം.
    ഈ വിഷയം പോലും നൗഷാദും കൂട്ടരും ദുർ ന്യായങ്ങൾ പറഞ്ഞു തോന്നുന്നതെല്ലാം വിളിച്ചുപറയുന്നു.....!.
    പിന്നെ നൗഷാദ് ഞങ്ങൾ ഞങ്ങൾ എന്ന് പറയുന്നത് കേട്ടു.
    ആരാണ് ഞങ്ങൾ 😊.
    നൗഷാദിന്റെ കൂടെ എപ്പോഴും സ്റ്റേജിന്റെ പിറകിലിരിക്കുന്ന അഞ്ചാറാളുകളും നൗഷാദിന്റെ ശൈഖും യൂട്യൂബിലൂടെ കാണുന്ന നൗഷാദിന്റെ കമന്റ് തൊഴിലാളികളും പിന്നെ ഓരോ ജില്ലയിലും നാലോ അഞ്ചോ പേരും 😊.
    ഇവരാണ് നൗഷാദിന്റെ ഞങ്ങൾ ഞങ്ങൾ 😊😊😊.

  • @rafeeqsilverleaf768
    @rafeeqsilverleaf768 2 หลายเดือนก่อน +4

    അതൊന്നും അല്ല നൗഷാദേ..നിൻ്റെ വാദം കേട്ടിട്ടാണ് ഈ പാട്ടുണ്ടാക്കിയത്... നീയാണ് CM വലിയുള്ളാഹി ഹഖീഖതൻ മുദബ്ബിറുൽ ആലം എന്ന് പറഞ്ഞത്.. നീയാണ് ആലം എന്നതിൽ എന്തല്ലാം പെട്ടോ അതിൻ്റെ എല്ലാം മുദബ്ബിർ എന്ന് പറഞ്ഞത്...എന്താടാ നൗഷാദേ നീ ഉരുളുന്നത്...

  • @AfsalPv-dq1vr
    @AfsalPv-dq1vr 2 หลายเดือนก่อน

    ഇവനൊക്കെ കേരളത്തിൽ ആരെങ്കിലും വില വെക്കുന്നുണ്ടോ

  • @ShahidhShahi
    @ShahidhShahi หลายเดือนก่อน

    കോമാട്ടുചാലിൽ അബ്ദുള്ള കാട്ടുകള്ളൻ മൊണ്ണൻ

  • @musthafaubaidulla632
    @musthafaubaidulla632 2 หลายเดือนก่อน +1

    പഴമ്മക്കാർ പറയാറുണ്ട് ഓതി ഓതി ഓന്തായി

    • @basics7930
      @basics7930 2 หลายเดือนก่อน

      💯

  • @lathumonkorath931
    @lathumonkorath931 2 หลายเดือนก่อน

    മരിച്ചവരെ ഒഴിവാക്ക്, ഖുർആനും ഹദീസും പഠിപ്പിക്കൂ

  • @basheersahadiaralam7352
    @basheersahadiaralam7352 2 หลายเดือนก่อน

    ന3 ഷാ ദേ നിർത്തട ,

  • @SharfuddinSharf-gt3go
    @SharfuddinSharf-gt3go 2 หลายเดือนก่อน

    Noushaad ninakk yendapettano illeng aalkkatk Samsayum aadigum ninday Speech nirthara kalla