Muhibbusufiyya
Muhibbusufiyya
  • 21
  • 472 024
മുസ്ലിങ്ങളുടെ മദീന പള്ളിയാണ് Knowledge City എന്ന് പൊന്മള മുസ്ലിയാർ | Muhibbusufiyya #knowledgecity
#ponmalamusliyar #markazknowledgecity #madina #madeena #knowledgecity #ahsaniusthad #anvariusthad #thozhiyoorsaqafi #noushadahsani #nabidinam #mukamukam #apusthad #abdussamadanvarikizishery#thozhiyoorkinjimuhammedsaqafi#pulamandolmukamukam #പെരിന്തൽമണ്ണ_മുഖാമുഖം #perindalmannamukamukam #naseehathullabeeb#ahsaniusthad #നസ്വീഹത്തു_ലബീബ്_വായിപ്പിക്കുന്ന_രംഗങ്ങൾ#പുലാമന്തോൾമുഖാമുഖം #മുഖാമുഖം #ahsaniusthad #youtubeviral #viralvideo #abdulsamadanvarikizhisseri #abdussamadanvarikizhisseri
มุมมอง: 28

วีดีโอ

ഈ വെല്ലുവിളി ഏറ്റെടുക്കാൻ ഔദ്യോഗികമായി എ പി വിഭാഗത്തിൽ ആരുണ്ട് ? | അഹ്സനി ഉസ്താദ് | Muhibbusufiyya
มุมมอง 31วันที่ผ่านมา
Full Video's Link 👇 th-cam.com/users/liveeL4OmuuIFHQ?si=PBsRDMGbVM9iwMby Join സാവിയത്തുസൂഫിയ്യ whatsapp group chat.whatsapp.com/FyXPMbEndnF3WbeifT9XgV #ahsaniusthad #anvariusthad #thozhiyoorsaqafi #noushadahsani #nabidinam #mukamukam #apusthad #abdussamadanvarikizishery#thozhiyoorkinjimuhammedsaqafi#pulamandolmukamukam #പെരിന്തൽമണ്ണ_മുഖാമുഖം #perindalmannamukamukam #naseehathullabeeb#ahsaniusth...
വയനാട്ടിലെ ആനയും മടവൂർ ശൈഖുനാ യുടെ ആനയും ഒരുപോലെയാണ് എന്ന് പേരോട് | Abdul Samad Anvari Kizhisseri
มุมมอง 2414 วันที่ผ่านมา
Full Video's Link 👇 th-cam.com/users/liveeL4OmuuIFHQ?si=Fcvso3PwXmacKjls Join സാവിയത്തുസൂഫിയ്യ whatsapp group chat.whatsapp.com/FyXPMbEndnF3WbeifT9XgV #anvariusthad #thozhiyoorsaqafi #noushadahsani #nabidinam #mukamukam #apusthad #abdussamadanvarikizishery#thozhiyoorkinjimuhammedsaqafi#pulamandolmukamukam #പെരിന്തൽമണ്ണ_മുഖാമുഖം #perindalmannamukamukam #naseehathullabeeb#ahsaniusthad #നസ്വീഹത്തു...
മുഅതസിലി വാദവുമായി പേരോട് സഖാഫി | അബ്ദുസ്സമദ് അൻവരി ഉസ്താദ് | Muhibbusufiyya #youtubeviral #perode
มุมมอง 3114 วันที่ผ่านมา
Full Video's Link 👇 th-cam.com/users/live6Mn4HazwfHA?si=hE6og0gMC3bberiV Join സാവിയത്തുസൂഫിയ്യ whatsapp group chat.whatsapp.com/FyXPMbEndnF3WbeifT9XgV #anvariusthad #thozhiyoorsaqafi #noushadahsani #nabidinam #mukamukam #apusthad #abdussamadanvarikizishery#thozhiyoorkinjimuhammedsaqafi#pulamandolmukamukam #പെരിന്തൽമണ്ണ_മുഖാമുഖം #perindalmannamukamukam #naseehathullabeeb#ahsaniusthad #നസ്വീഹത്തു...
നബിദിന റാലിയും പേരോടിൻ്റെ ചന്ദ്രഹാസവും പ്രസിഡൻ്റിൻ്റെ അരുമ ശിഷ്യൻ്റെ വനിതാ ദഫ് ഷോയും|ThozhiyurSaqafi
มุมมอง 2314 วันที่ผ่านมา
Join സാവിയത്തുസൂഫിയ്യ whatsapp group chat.whatsapp.com/FyXPMbEndnF3WbeifT9XgV #thozhiyoorsaqafi #noushadahsani #nabidinam #mukamukam #apusthad #thozhiyoorkinjimuhammedsaqafi#pulamandolmukamukam #പെരിന്തൽമണ്ണ_മുഖാമുഖം #perindalmannamukamukam #naseehathullabeeb#ahsaniusthad #നസ്വീഹത്തു_ലബീബ്_വായിപ്പിക്കുന്ന_രംഗങ്ങൾ#പുലാമന്തോൾമുഖാമുഖം #മുഖാമുഖം #ahsaniusthad #youtubeviral #viralvideo
AP കാരുടെ കുരു പൊട്ടിച്ച മുഖാമുഖം പെരിന്തൽമണ്ണ മുഖാമുഖത്തിൽ നസ്വീഹത്തു ലബീബ് വായിപ്പിക്കുന്ന രംഗങ്ങൾ
มุมมอง 2321 วันที่ผ่านมา
Join സാവിയത്തുസൂഫിയ്യ whatsapp group chat.whatsapp.com/FyXPMbEndnF3WbeifT9XgV #noushadahsani #mukamukam #apusthad #thozhiyoorkinjimuhammedsaqafi#pulamandolmukamukam #പെരിന്തൽമണ്ണ_മുഖാമുഖം #perindalmannamukamukam #cmmadavoor #naseehathullabeeb#ahsaniusthad #നസ്വീഹത്തു_ലബീബ്_വായിപ്പിക്കുന്ന_രംഗങ്ങൾ#പുലാമന്തോൾമുഖാമുഖം #മുഖാമുഖം #ahsaniusthad #youtubeviral #viralvideo
യാ ഹുസൈൻ എന്ന് വിളിക്കൾ കടുത്ത തെറ്റാണെന്ന് പേരോട് | Ya Husain | Noushad Ahsani #youtubeviral
มุมมอง 4121 วันที่ผ่านมา
Join സാവിയത്തുസൂഫിയ്യ whatsapp group chat.whatsapp.com/FyXPMbEndnF3WbeifT9XgV #yahusain #apusthad #noushadahsani #mukamukam #pulamandolmukamukam #പുലാമന്തോൾമുഖാമുഖം #മുഖാമുഖം #ahsaniusthad #youtubeviral #viralvideo
വാളകുളത്തിന്റെ വെല്ലുവിളി ഏറ്റെടുത്ത് കൊണ്ട് തൊഴിയൂർ ഉസ്താദ് | @കളരാന്തിരി| Thozhiyoor Saqafi Usthad
มุมมอง 8021 วันที่ผ่านมา
#zaviyathusufiyya #cmmadavoor #thoziyoorsaqafiusthad #തൊഴിയൂർ_സാവാഫി #thoziyoorkunjimuhammedsaqafi #apusthad #ponmala #valakkulamazeezsaqafi #noushadahsani #kuruvattur #youtubeviral #viralvideo #malayalam #islamic
മടവൂരാരാ പടച്ചോനാണോ ഗായകൻ വിശദീകരിച്ചിട്ടും കാഫിറാക്കുന്ന വ്യാജന്മാർ | Noushad Ahsani #youtubeviral
มุมมอง 6221 วันที่ผ่านมา
#വഹാബികളുടെ_വഴി_സ്വീകരിച്ച് സുന്നികളെ കാഫിറാക്കാൻ ഒരു വിഭാഗം കുത്സിത ശ്രമങ്ങൾ തുടരുന്നു.. .. കുഫ്ർ ആരോപണത്തിന് ഒരു തെളിവും ഹാജരാക്കാന്‍ കഴിയാതെ വന്നപ്പോൾ പടച്ചുണ്ടാക്കിയ പാട്ടിൽ അഭയം തേടി വെട്ടിലായ നവ ജമാഅത്ത് വിഭാഗത്തിൻ്റെ ദുർഗതി. മടവൂരാരാ പടച്ചോനാണോ?. ഗായകൻ വിശദീകരിച്ചിട്ടും കാഫിറാക്കുന്ന വ്യാജന്മാരെ പൊളിച്ചെഴുതുന്നു ! 🎙️പ്രഭാഷണം : അഹ്‌സനി ഉസ്‌താദ് 🌷🌷🌷 Join സാവിയത്തുസൂഫിയ്യ whatsapp group cha...
മടവൂരാരാ പടച്ചോണാണോ ഗാനം | Noushad Ahsani | Perode #youtubeviral #madavoorsong
มุมมอง 2K28 วันที่ผ่านมา
Full Video Link 👇👇 th-cam.com/video/cwa819CrphY/w-d-xo.htmlsi=5euUPxLuYz77VrT9 This Video's Live's Full Link 👇👇 th-cam.com/users/livepZegPLVURwM?si=B7MTUqRqjUP2R_de (Zaviyathusufiyya) *ആ പാട്ടുമായി ഞങ്ങൾക്ക് ബന്ധമില്ല. അഹ്സനി ഉസ്താദ്.* *മടവൂരാണ് പടച്ചോൻ എന്ന തലക്കെട്ടിൽ വന്ന പാട്ട് കാര്യങ്ങളുടെ വശങ്ങൾ നോക്കുമ്പോൾ എ.പി. വിഭാഗത്തിൻ്റെ സൃഷ്ടിയാണ് എന്ന് ബോധ്യമാവുകയാണ്. നേരെത്തെ കാന്തപുരം എ.പി അബൂബക...
ലോകം മുഴുക്കെ ഔലിയാക്കൾ നിയന്ത്രിക്കും എന്ന് എപി ഉസ്താദ് അതിനെ വിമർശിച്ചുകൊണ്ട് സഖാഫിഗൽ | Mukamukam
มุมมอง 13928 วันที่ผ่านมา
Full Video Link👇👇 th-cam.com/users/live18cl9cKB3mo?si=fRuHCHLrRCbO-3CX #apusthad #noushadahsani #mukamukam #pulamandolmukamukam #പുലാമന്തോൾമുഖാമുഖം #മുഖാമുഖം ahsaniusthad #youtubeviral #viralvideo
ഇസ്തിഗാസക്കെദിരെ പെരോട് മൗലവി | അഹ്സനി ഉസ്താദ് | Vailatthur #noushadahsani #youtubeviral #perode
มุมมอง 82หลายเดือนก่อน
Full Video Link 👇👇 th-cam.com/users/liveTpmWMSTfswE?si=hpRCVZP1RIhHPfcT #ahsaniusthad #noushadahsani #perode #youtubeviral #youtubeviralvideo #kuruvattur #zaviyathusufiyya
അവതാര വാദവുമായി വന്ന വാളക്കുളത്തിൻ അഹ്സനി ഉസ്താദിൻ്റെ മറുപടി|Noushad Ahsani|Valakkulam #youtubeviral
มุมมอง 310หลายเดือนก่อน
അവതാര വാദവുമായി വന്ന വാളക്കുളത്തിൻ അഹ്സനി ഉസ്താദിൻ്റെ മറുപടി|Noushad Ahsani|Valakkulam #youtubeviral
സാധാരണക്കാരൻ മുത്തുനബിയെ സ്വപ്നത്തിൽ കണ്ടാൽ അത് പിശാച് ആകുമെന്ന് പേരോട് | Noushad Ahsani | Perode
มุมมอง 2.3Kหลายเดือนก่อน
സാധാരണക്കാരൻ മുത്തുനബിയെ സ്വപ്നത്തിൽ കണ്ടാൽ അത് പിശാച് ആകുമെന്ന് പേരോട് | Noushad Ahsani | Perode
Wedding Song ❤️ | THABSHEER HANEEFI AL ASH-ARY | Rahoof Azhari Akkode #youtubeviral #weddingsong
มุมมอง 2.6K2 ปีที่แล้ว
Wedding Song ❤️ | THABSHEER HANEEFI AL ASH-ARY | Rahoof Azhari Akkode #youtubeviral #weddingsong
Shaikuna | Moulid Majlis | Muhibbusufiyya #shaikuna #madavoormulla #youtubeviralvideo #kuruvattur
มุมมอง 17K2 ปีที่แล้ว
Shaikuna | Moulid Majlis | Muhibbusufiyya #shaikuna #madavoormulla #youtubeviralvideo #kuruvattur
NON STOP SONG | MUSHUP | Thwaha Thangal | Nasif Calicut | Mahfooz Kamal #nonstopsong #mushupsong
มุมมอง 447K2 ปีที่แล้ว
NON STOP SONG | MUSHUP | Thwaha Thangal | Nasif Calicut | Mahfooz Kamal #nonstopsong #mushupsong

ความคิดเห็น

  • @TheShareefmon
    @TheShareefmon วันที่ผ่านมา

    നല്ല ഗാനം

  • @sahlkk1
    @sahlkk1 3 วันที่ผ่านมา

    ❤❤

  • @minumolminumol9313
    @minumolminumol9313 6 วันที่ผ่านมา

    12 days kazhinjtt Sufiyude muhibbin 17views😂... അവസ്ഥ ...എന്തൊക്കെയാ പുലമ്പുന്നത് ..time waste ആദർശത്തിലെ അലിഫ് 😂

  • @Badrtpq
    @Badrtpq 10 วันที่ผ่านมา

    തെറിയൂർ

  • @Muhammedk-q9z
    @Muhammedk-q9z 14 วันที่ผ่านมา

    Noushad vebijaari

  • @abdullatheef689
    @abdullatheef689 14 วันที่ผ่านมา

    തടിയൂരാൻ നോക്കണ്ടാ കുരുവട്ടൂരിസം തന്നെയാണ് ഈ കൗമിനെ ഇങ്ങിനെയാക്കിവിട്ടത്

  • @nasarongallooran2115
    @nasarongallooran2115 16 วันที่ผ่านมา

    ഫതഹുൽ മുഈന് ഇബാറത്ത് വാഴിച്ച് അർത്ഥം മുഴുവൻ പറയാതെ ജനങ്ങളെ ചതിക്കുന ദജ്ജാലിൻറ തനി രൂപം നൗഷാദ്

  • @muhammedcherussery7816
    @muhammedcherussery7816 17 วันที่ผ่านมา

    നൗഷാദേ.. നിങ്ങളെ പേര് കേൾക്കുമ്പോ ലഹനത്തുല്ലാഹി ചെല്ലിക്കല്ലേ മോനെ

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw 19 วันที่ผ่านมา

    ചിലർ പറയുന്നു പേരോടിന്റെ മകന് തൗഹീദ് ഉള്ളവനാണെന്ന് ... ആരുടെ തൗഹീദ് ആണെന്ന് അറിയില്ല

  • @AfsalPv-dq1vr
    @AfsalPv-dq1vr 20 วันที่ผ่านมา

    ഇവനൊക്കെ കേരളത്തിൽ ആരെങ്കിലും വില വെക്കുന്നുണ്ടോ

  • @kpeidusafan
    @kpeidusafan 21 วันที่ผ่านมา

    th-cam.com/video/BcidNdBk7a0/w-d-xo.htmlsi=ktXcsNGefPdm3_Kk🌿🌹🌿🌹🌿

  • @najamool1018
    @najamool1018 24 วันที่ผ่านมา

    🌹🌹🌹🌹♥️♥️♥️♥️

  • @ArunMs-bw2qm
    @ArunMs-bw2qm 24 วันที่ผ่านมา

    അപ്പോ ഈ shaithane കല്ല് എറിയുന്ന ഏർപ്പാട് എന്താണ്..അത് ഒരു കല്ലിനെ അല്ലേ😂😂😂

  • @k.pmajeed2087
    @k.pmajeed2087 25 วันที่ผ่านมา

    റബ്ബിൽ ആലമീൻ, അള്ളാഹു, പടച്ചവൻ ഇതെല്ലാം ആലങ്കാരികം ആയിട്ട് പോലും സൃഷ്ടികളിലേക്ക് ചേർത്തി പറയാൻ പാടില്ല. അതെല്ലാം അല്ലാഹുവിലേക്ക് മാത്രം ചേർത്ത് പറയേണ്ടതാണ്. ചിലപ്പോൾ മറ്റുള്ളതെല്ലാം ഭാഷാപരമായി നാം ഉപയോഗിക്കാറുണ്ട്, സംസാരിക്കാറുണ്ട് ഒട്ടകത്തിന്റെ ഉടമസ്ഥൻ, സംരക്ഷകൻ... ഇതെല്ലാം സൃഷ്ടാവാണെന്ന് വിശ്വസിച്ചു കൊണ്ടല്ല. ഇതാണ് വിഷയം. ഈ വിഷയം പോലും നൗഷാദും കൂട്ടരും ദുർ ന്യായങ്ങൾ പറഞ്ഞു തോന്നുന്നതെല്ലാം വിളിച്ചുപറയുന്നു.....!. പിന്നെ നൗഷാദ് ഞങ്ങൾ ഞങ്ങൾ എന്ന് പറയുന്നത് കേട്ടു. ആരാണ് ഞങ്ങൾ 😊. നൗഷാദിന്റെ കൂടെ എപ്പോഴും സ്റ്റേജിന്റെ പിറകിലിരിക്കുന്ന അഞ്ചാറാളുകളും നൗഷാദിന്റെ ശൈഖും യൂട്യൂബിലൂടെ കാണുന്ന നൗഷാദിന്റെ കമന്റ് തൊഴിലാളികളും പിന്നെ ഓരോ ജില്ലയിലും നാലോ അഞ്ചോ പേരും 😊. ഇവരാണ് നൗഷാദിന്റെ ഞങ്ങൾ ഞങ്ങൾ 😊😊😊.

  • @musthafaubaidulla632
    @musthafaubaidulla632 25 วันที่ผ่านมา

    പഴമ്മക്കാർ പറയാറുണ്ട് ഓതി ഓതി ഓന്തായി

    • @basics7930
      @basics7930 20 วันที่ผ่านมา

      💯

  • @lathumonkorath931
    @lathumonkorath931 25 วันที่ผ่านมา

    മരിച്ചവരെ ഒഴിവാക്ക്, ഖുർആനും ഹദീസും പഠിപ്പിക്കൂ

  • @basheersahadiaralam7352
    @basheersahadiaralam7352 25 วันที่ผ่านมา

    ന3 ഷാ ദേ നിർത്തട ,

  • @SharfuddinSharf-gt3go
    @SharfuddinSharf-gt3go 25 วันที่ผ่านมา

    Noushaad ninakk yendapettano illeng aalkkatk Samsayum aadigum ninday Speech nirthara kalla

  • @abdurahman6187
    @abdurahman6187 25 วันที่ผ่านมา

    എടവ നൗഷാദ് നിൻറെ ഈ പ്രസംഗമാണ് ആളുകൾ ഇസ്ലാമിൽ നിന്ന് തെറിച്ചു പോകുന്നത് നിൻറെ വാദമാണ് മടവൂർ ഷെഫിനെ കുറിച്ച് നിൻറെ പാട്ട് ആ പാട്ടിനു മറുപടിയുമായി പേരോട് അബ്ദുറഹ്മാൻ സഖാഫി വന്നപ്പോൾ നിൻറെ കുരു പൊട്ടുന്നു ഉപ്പ് തിന്നാൽ വെള്ളം കുടിക്കും നൗഷാദ് തീർച്ച അങ്ങാടി തോറ്റിട്ട് പേരോട് സഖാഫി എന്തിനു പറയുന്നു😅😅😅😅😅😅

  • @fayizneyyan8251
    @fayizneyyan8251 25 วันที่ผ่านมา

    പടച്ചവൻ എന്നത് خالق ൻ്റെ അർത്ഥമല്ലെ മൗലവി… അത് സാധാരണ الله വിൽ മാത്രമല്ലെ ഉപയോഗിക്കാർ, ഉടമസ്ഥൻ, പരിപാലകൻ എന്നതിൻ്റെ അർത്ഥത്തിനുള്ള رب സമ്പത്ത്, കന്നുകാലികൾ എന്നിവയോട് ചേർത്തിപ്പറയാർ സാധാരണയാണ്😊 പടച്ചവൻ എന്നത് الله വിലാണ് ഉപയോഗിക്കാർ… വെറുതെ കിടന്ന് ഉരുളല്ലെ😂

  • @rafeeqsilverleaf768
    @rafeeqsilverleaf768 25 วันที่ผ่านมา

    salamkv033.blogspot.com/2024/08/blog-post.html

  • @rafeeqsilverleaf768
    @rafeeqsilverleaf768 25 วันที่ผ่านมา

    salamkv033.blogspot.com/2024/08/blog-post.html

  • @rafeeqsilverleaf768
    @rafeeqsilverleaf768 25 วันที่ผ่านมา

    അതൊന്നും അല്ല നൗഷാദേ..നിൻ്റെ വാദം കേട്ടിട്ടാണ് ഈ പാട്ടുണ്ടാക്കിയത്... നീയാണ് CM വലിയുള്ളാഹി ഹഖീഖതൻ മുദബ്ബിറുൽ ആലം എന്ന് പറഞ്ഞത്.. നീയാണ് ആലം എന്നതിൽ എന്തല്ലാം പെട്ടോ അതിൻ്റെ എല്ലാം മുദബ്ബിർ എന്ന് പറഞ്ഞത്...എന്താടാ നൗഷാദേ നീ ഉരുളുന്നത്...

  • @hafizsiddeeq7355
    @hafizsiddeeq7355 หลายเดือนก่อน

    എന്തിനാ വെറുതെ മുഅ്മിനീങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന..... പേരോട് ഉസ്താദിൻറെ പ്രസംഗം ഫുൾ ആയിട്ട് ഒന്ന് കേട്ടുനോക്ക്..... വെറുതെയല്ല ഇയാളെ സുന്നികൾ പുറത്താക്കിയത്😅 ചിന്തിക്കാനും പോലും ബുദ്ധി ഇല്ലെങ്കിൽ പിന്നെ യെന്താ പറയ.......😂

  • @KadeejaKadeeja-zd8fv
    @KadeejaKadeeja-zd8fv หลายเดือนก่อน

    Nakkafi.

  • @ummarlounge9226
    @ummarlounge9226 หลายเดือนก่อน

    ഇ.സ്വപ്ന൦.പേരോട്.ദജ്ജാൽ.പറഞദ്.പേരോടു൦.ഒ൯െറ.തഝക്കു൦.തള്ളക്കു൦.കുടുബതിനു൦.കണാ൯.കഴിയുല..എന്നാണ്.വെശദാരി.പറഞ്ഞദി൯െറ.അ൪ത൦

  • @SharafudeenDarivinoda-ge7nq
    @SharafudeenDarivinoda-ge7nq หลายเดือนก่อน

    Aano

  • @MuhammadkunjiKamilsaqafi
    @MuhammadkunjiKamilsaqafi หลายเดือนก่อน

    തൻ്റെ വിരൽ അനക്കുന്ന കഴിവ് അല്ലാഹുവിൻ്റെ കഴിവല്ല എന്ന പുതിയ വാതം- കൂട്ടായി പ്രസംഗം - കേട്ടുനോക്കൂ - മുത്ത്നബിയുടെ പേരിൽ സ്വലാത്ത് ചൊല്ലുന്നത് മൻഖൂസ് മൗലിദിൻ്റെ - അയാ സ്വനമൽ ഈ ദി തുടങ്ങിയവരികൾക്കിടയി പാടില്ലാ എന്നതും ഇയാളുടെ പുതിയ കണ്ട്പിടുത്തമാണ് - കുറച്ച് കുടെ കഴിഞ്ഞാൽ ആ വരികൾ തന്നെ ഒഴിവാക്കേണ്ടി വരുമോ പിന്നെ ഈ മൗലിദും - ന ഊ : സാധാരണക്കാരൻ്റെബുദ്ധിക്ക് ഉൾ കൊള്ളാൻ കഴിയാത്ത കറാമത്തുകൾ പറയരുത് എന്ന പുതിയവാധം - ഔലിയാക്കളോട് ഇസ്തിഗാസ ചെയ്യുന്നതിലും സുന്നത്ത് ജമാഅത്തിനോട് വിയോചിപ്പ് - ഇങ്ങനെ പോകുന്നു പുതിയ പേരോട് - ചിന്തിക്കുക ഔലിയാക്കളെ എതിർപ്പിൽനിന്ന് പിൻമാറുക - തൗബ ചെയ്യുക

  • @MuhammadkunjiKamilsaqafi
    @MuhammadkunjiKamilsaqafi หลายเดือนก่อน

    മുത്ത്നബിയുടെ തിരു കേശത്തെ പറ്റി ഇയാൾ ഇപ്പോൾ പറയുന്നത് തീയിൽ വീ ണാൻ കത്തുകയില്ല - ആരെങ്കിലും തിരുനബിയെ - അല്ലെങ്കിൽ തിരുകേശത്തിനെ തീയിലേക്ക് എറിഞാൽ കത്തും - ന ഉ : ഇബ്റാഹിംനബിയെ തീയിലേക്ക് എറിഞ്ഞിട്ട് കത്താത്തത് മുത്ത്നബിയുടെ നൂറാനിയത്ത് മുത്ത് നബിയുടെ ഉപ്പാപ്പയായ ഇബ്റാഹിംനബിയിലുള്ളത് കൊണ്ടാണെന്ന് വിശ്വസിക്കുന്നവരാണ് സുന്നികൾ - നൂഹ് നബി വെള്ളപ്പൊക്കത്തില കപ്പെടാത്തത് മുത്ത്നബിയുടെ നൂറ് നൂഹ് നബിയിലുള്ളത് കൊണ്ടാണ് - എന്നാണ് സുന്നി വിശ്വാസം - ഇതെല്ലാം പേരോട് തിരിത്തിയോ?!

  • @MuhammadkunjiKamilsaqafi
    @MuhammadkunjiKamilsaqafi หลายเดือนก่อน

    അഹ്‌ലുസുന്ന വൽ ജമാഅ യിൽ അടിയുറച്ച ഖാദിരി ചിശ്തീ ത്വരീഖത്തായനൂരി ശാത്വരീഖത്ത് വഹാബിസത്തിലേക്ക് എന്ന് കൂട്ടായി വെച്ച് ഈ പേരോട് പ്രസംഗിച്ചതിൻ്റെ ശേഷമാണ് സുന്നി ആശയം പറ ഞിരുന്ന ഇയാൾ സുന്നി ആശയത്തിന് എതിരായ പലതും പിച്ചയും പിഴയും പറയാൻ തുടങ്ങിയത് - ഔലിയാക്കളെ എതിർത്തവർക്ക് എല്ലാ കാലത്തും ലഭിച്ചത് തന്നെ ഇയാൾക്കും ലഭിച്ചത് -

  • @fidaharis9070
    @fidaharis9070 หลายเดือนก่อน

    ❣️🥰❣️🥰

  • @fidaharis9070
    @fidaharis9070 หลายเดือนก่อน

    Shaikhuna...💖❣️🥰🥰🥰

  • @ashiqueashi4764
    @ashiqueashi4764 หลายเดือนก่อน

    Lyrics kittan valla vayiyum

    • @Muhibbusufiyya
      @Muhibbusufiyya หลายเดือนก่อน

      Ishal varikal app Is Available on Play Store

  • @ashiqueashi4764
    @ashiqueashi4764 หลายเดือนก่อน

    Lyrics

  • @jfsmediamastervideos94
    @jfsmediamastervideos94 3 หลายเดือนก่อน

    😂😂😂

  • @zainabaafiza5445
    @zainabaafiza5445 3 หลายเดือนก่อน

    Masha allah🤲🤲🤲🤲❤❤❤❤❤ya habib ya allah 🤲🤲🤲🤲🤲

  • @FathimaSuhra-se9cy
    @FathimaSuhra-se9cy 4 หลายเดือนก่อน

    Mas

  • @muhammedansariansari5078
    @muhammedansariansari5078 5 หลายเดือนก่อน

    Muth yente jeevan

  • @asrafc2631
    @asrafc2631 9 หลายเดือนก่อน

    ᴍᴀꜱʜᴀ ᴀʟʟᴀʜ💝🤍

  • @rdx_gaming0.6
    @rdx_gaming0.6 9 หลายเดือนก่อน

    Masha allah

  • @madeenamadeena6448
    @madeenamadeena6448 10 หลายเดือนก่อน

    Masha allah super songs

  • @fathimanaseer2680
    @fathimanaseer2680 11 หลายเดือนก่อน

    കലക്കി

  • @Naseemashan134
    @Naseemashan134 ปีที่แล้ว

    Mashaallah... 🌹🌹 Alhamdulillah... 😢

    • @FathimaSuhra-se9cy
      @FathimaSuhra-se9cy 4 หลายเดือนก่อน

      Mashaallah🎉🎉🎉🎉🎉🎉🎉🎉🎉🎉🎉Alhamdulillah. Suppppppppppppppper. Nasifikka❤❤❤❤❤❤❤❤

    • @FathimaSuhra-se9cy
      @FathimaSuhra-se9cy 4 หลายเดือนก่อน

      Adine. Pagrm. Patt. Paypoll. .pattukkli. supper. Super🎉🎉🎉🎉🎉🎉🎉🎉🎉

  • @HasikarimHasi
    @HasikarimHasi ปีที่แล้ว

    ❤️❤️❤️❤️🌹🌹🌹🌹🌹

  • @shmedia5679
    @shmedia5679 ปีที่แล้ว

    ഇതിന്റെ lyrics ആരെങ്കിലും എഴുതി വെച്ചിട്ടുണ്ടെങ്കിൽ send ചെയ്യുമോ

  • @shafashaaz4834
    @shafashaaz4834 ปีที่แล้ว

    lets try in milad try see i can get price🎉

  • @saleemansar4339
    @saleemansar4339 ปีที่แล้ว

    Masha Allah 👍🏻👍🏻

  • @ahamedkabeer3677
    @ahamedkabeer3677 ปีที่แล้ว

    Alhamdulillah mashaALLAH

  • @minnaashref6351
    @minnaashref6351 ปีที่แล้ว

    👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @user-vv9md6rg5g
    @user-vv9md6rg5g ปีที่แล้ว

    Suppar👍