വൈറലായി അലിയാർ ഉസ്താദിന്റെ മകളുടെ നിക്കാഹ് ഗാനം... കബീർ ബാഖവി പോലും കേട്ടിരുന്ന് പോയി marriege song

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 838

  • @thomasjoseph9893
    @thomasjoseph9893 2 ปีที่แล้ว +120

    ഈ കുടുംബത്തിന്റെ സന്തോഷത്തിൽ പങ്കുചേരാൻ എനിക്കും അവസരം കിട്ടി . എനിക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയാണ് അലിയാർ ഉസ്താദും അദ്ദേഹത്തിന്റെ മക്കൾ സുഫിയാനും സജാദും . ദൈവം അനുഗ്രഹിക്കട്ടെ ആ കുടുംബത്തെ

  • @HMFMEDIA
    @HMFMEDIA 2 ปีที่แล้ว +119

    മാഷാ അല്ലാഹ്.. നല്ലൊരു സദസ്സ്. പ്രിയ ഉസ്താദിന്റെ മകളുടെ വിവാഹ ജീവിതത്തിലുടനീളം അല്ലാഹുവിന്റെ തുണയും കാവലും ഉണ്ടാവട്ടെ. ആമീൻ

  • @hadiqaise8081
    @hadiqaise8081 ปีที่แล้ว +15

    മാ ഷാ അല്ലാഹ് ഇതൊക്കെയാണ് സന്തോഷം 🌹
    ഉസ്താദ്മാരുടെ കല്യാണത്തിന് അധികവും കല്യാണസദസ്സിൽ ഇത് പോലോത്ത തഹ്നീഅത് ഉണ്ടാവാറുണ്ട് 😍
    ഞങ്ങളുടെ കല്യാണത്തിനും ഉണ്ടായിരുന്നു അൽഹംദുലില്ലാഹ് 🥰

  • @jahfarsadiq2957
    @jahfarsadiq2957 2 ปีที่แล้ว +137

    ഈ ആചാരം മുമ്പേ ഉള്ളത് ഇപ്പോൾ വിരളമായി വരുന്നു.ഇത് സാധാരണ കല്യാണത്തിന് എപ്പോഴും കേൾക്കാറുണ്ടായിരുന്നു.മറ്റു ദീനിന് നിരക്കാത്ത ആചാരങ്ങൾ ഒഴിവാക്കി ഇത്തരം മുൻ കഴിഞ്ഞ ആചാരങ്ങൾ വീണ്ടും വരട്ടെ

    • @muhammedkuttytk6574
      @muhammedkuttytk6574 2 ปีที่แล้ว

      മാഷാ അള്ളാ

    • @srmedia3157
      @srmedia3157 2 ปีที่แล้ว +3

      എന്‍െറ കല്യാണത്തിന് ഇത് പോലെ പാട്ടുണ്ടായിരുന്നു

    • @muhammedashmilashmil9065
      @muhammedashmilashmil9065 2 ปีที่แล้ว

      @@muhammedkuttytk6574 tzfdf

    • @muhammedadhil2904
      @muhammedadhil2904 4 หลายเดือนก่อน

      ​@muha❤mmedkuttytk6574

  • @hani3321
    @hani3321 2 ปีที่แล้ว +634

    അല്ലാഹുവിന്റെ കാരുണ്ണ്യത്തിന്റ നോട്ടം ഇറങ്ങിയ നിക്കാഹിന്റ സദസ്. ആപൊന്നുമക്കളുടെ ജീവിതത്തിൽ അള്ളാഹു ഖയിറുംബർക്കത്തും നൽകട്ടെ 🤲🤲🤲🤲🤲🤲

  • @lil_nithx
    @lil_nithx 2 ปีที่แล้ว +43

    മാഷാഅല്ലാഹ്‌ allahu ഈ മക്കളുടെ ദാമ്പത്യം ഹൈറിലാക്കട്ടെ ഇതൊരു മാതൃ kayakkatte ആമീൻ

  • @യാനബീസലാം
    @യാനബീസലാം 2 ปีที่แล้ว +128

    വഫിയ ആക്കാൻ ഇന്ന് മാതാ പിതാക്കൾ ആഗ്രഹിക്കുന്നു അള്ളാഹു ഇരുവരെയും അനുഗ്രഹിക്കട്ടെ 🤲🤲🌹🌹

  • @kmuhammedsagheer4067
    @kmuhammedsagheer4067 2 ปีที่แล้ว +96

    മ ഷാ അള്ളാ . മംഗള ആശംസകൾ നോർന്ന കൊണ്ട് ലോക രക്ഷിതാവ് അന്ഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @ashrafolongal148
    @ashrafolongal148 2 ปีที่แล้ว +128

    കല്യാണത്തിന് കോപ്രായങ്ങൾ കാണിക്കുന്ന നമ്മുടെ പുതു തലമുറക്ക് ഇതിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്... അഭിനന്ദനങ്ങൾ ഗായകനും രചയിതാവിനും നവദമ്പതികൾക്കും 🎊🎊🎊🎊🎊🎊🎊

    • @manucr77
      @manucr77 2 ปีที่แล้ว +3

      ഒരു പാട്ട് പോയിട്ട് ഒരു മാർഗവും ഇല്ലാതെ കെട്ട് പ്രായം ആയിട്ടും വീട്ടിൽ ഇരിക്കുന്ന ഒരുപാട് പെൺകുട്ടികൾ ഉണ്ടെന്ന് അറിയാമായിരുന്നെങ്കിൽ ഒരു പാട്ടും ആരും പാടില്ലായിരുന്നു 👍👍

    • @nasadifferentvlog6349
      @nasadifferentvlog6349 2 ปีที่แล้ว

      എവിടെയാ സ്ഥലം

    • @underworld7496
      @underworld7496 2 ปีที่แล้ว +1

      ഇതൊരു കോപ്രായമല്ലേ........ വളരെ ലളിതമായി നടത്തേണ്ട ഒരു ചടങ്ങല്ലേ ഇതൊക്കെ.....

  • @zeenathsidhikh8972
    @zeenathsidhikh8972 2 ปีที่แล้ว +112

    അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് വിവാഹ മംഗളാശംസകൾ അല്ലാഹ് ഹൈരിലാക്കട്ടെ

  • @siyananajeeb1003
    @siyananajeeb1003 2 ปีที่แล้ว +167

    ما شاء الله.... 🤲🏻
    ആലിമീങ്ങളെ കൊണ്ട് നിറഞ്ഞിരിക്കുന്നു.. 😍
    നല്ലൊരു ആലിമിനെ ഇണയായി ലഭിക്കാൻ ദുആ ചെയ്യണേ.. ഇതുപോലെ നല്ലൊരു ദീനുള്ള കുടുംബത്തിനെയും...

    • @naufalpm1457
      @naufalpm1457 2 ปีที่แล้ว +21

      انشالله
      മോൾക്ക് الله تعالي നല്ല ദീനീ കുടുംബംത്തിൽ നിന്നും സൽ സ്വഭാവിയായ ദീനീ സേവകനായ ഒരു പണ്ഡിതനെ ജീവിത പങ്കാളി യായി നൽട്ടെ
      أ مين يارب العالمين
      ആത്മാർത്ഥമായി ദുആ ചെയ്യുന്നു. എപ്പോഴും എല്ലാ സന്ദർഭങ്ങളിലും ഉണ്ടാവും إنشاء الله

    • @muhammedbilal5863
      @muhammedbilal5863 2 ปีที่แล้ว +6

      Allah nalla oru Usthed tharatt

    • @harishkabu4509
      @harishkabu4509 2 ปีที่แล้ว +4

      In sha Allha

    • @rabeehkc309
      @rabeehkc309 2 ปีที่แล้ว

      @@naufalpm1457 Aameenyaarabbelaalameen

    • @naseemashaji3612
      @naseemashaji3612 2 ปีที่แล้ว +2

      Aameen yarabbalaalameen

  • @rayeezthekkeyil2604
    @rayeezthekkeyil2604 2 ปีที่แล้ว +52

    ഇങ്ങനെയാവണം നിക്കാഹിന്റെ മജ്ലിസ് ഇത് മറ്റുള്ള ഓൺലൈൻ ഉസ്താദുമാരും മാതൃകയാക്കണം

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 ปีที่แล้ว +12

    മാഷാ അള്ളാഹ് ദീനി പരമായി ജീവിക്കുന്നവരുടെ കല്യാണങ്ങൾ ഇങ്ങനൊക്കെയാണ് അല്ലാതെ കോപ്രായങ്ങൾ കൊണ്ടല്ല ഒരു പാട് ചിന്തിക്കാൻ ഉണ്ട് ഈ സദസ്സിനെ🙏🙏💥💞

  • @arifabeevi1419
    @arifabeevi1419 2 ปีที่แล้ว +72

    പരലോകത്തും അനുഗ്രഹീതമാകുന്ന തുടർച്ചകൾ ഇതിൽ നിന്നുമുണ്ടാകുമാറാകട്ടെ
    ആമീൻ

    • @sidheequethayyil9253
      @sidheequethayyil9253 2 ปีที่แล้ว

      Amenyarabalalamen. 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤍🤍🤍🤍🤍🤍🤍🤍🤍🤍💐💐💐💐💐💐💐💐💐

    • @kmarahim3993
      @kmarahim3993 2 ปีที่แล้ว

      അല്ലാഹു ആ നവ ദാമ്പത്തികൾക്കു ബർകതും അനുഗ്രഹവും നൽകട്ടെ, ആമീൻ!!!

    • @asmaappu3602
      @asmaappu3602 2 ปีที่แล้ว

      7
      Ko hu rt sathi abhi rd zurm p on gee

    • @asmaappu3602
      @asmaappu3602 2 ปีที่แล้ว

      239

  • @shajipe6507
    @shajipe6507 2 ปีที่แล้ว +3

    അള്ളാഹു വേ വരുംതലമുറക്ക് ഇത് പോലെയുള്ള നല്ല കാര്യങ്ങൾ ചെയ്യാൻ അനുഗ്രഹം കൊടുക്കന്നെ നാഥാ ആമിൻ

  • @MALKKAMILC
    @MALKKAMILC 2 ปีที่แล้ว +11

    അല്ലയോ എന്റെ പ്രിയപ്പെട്ട അലിയാർ മുസ്‌ലിയാർ നേരിട്ട് നമ്മൾ പരസ്പരം പരിചയമില്ല എങ്കിലും നിങ്ങളെ നാം ഒരുപാട് സ്നേഹിക്കുന്നു അല്ലാഹുവിന്റെ സ്നേഹം വളരെയേറെ ഞാൻ ആഗ്രഹിക്കുകയാണ് അതിനുള്ള അർഹത ലഭിക്കുന്നതിനുവേണ്ടി അങ്ങയുടെ ദുആ ഞാനിപ്പോഴും ആഗ്രഹിക്കുന്നു എപ്പോഴും രാത്രി മൂന്നുമണിക്ക് ഉണരുകയും ആരാധനാ കർമ്മങ്ങളിൽ നിരതനാവുകയും ചെയ്യുന്ന ഒരു സൗഭാഗ്യം എനിക്ക് ലഭിക്കണമെന്ന് ആഗ്രഹമുണ്ട് അതിനുവേണ്ടി ഉസ്താദിന്റെ പ്രാർത്ഥന ഞാൻ പ്രതീക്ഷിക്കുന്നു

  • @UsmanA-ck3th
    @UsmanA-ck3th 4 หลายเดือนก่อน +7

    അൽപ. വസ്ത്ര ധാരികളുടെ ഡാൻസും. ഇല്ലാത്ത ആർഭാടവും കാട്ടിയുള്ള വിവാഹത്തേക്കാൾ എത്രയോ ഭേദം. അള്ളാഹു ബർകത് ചെയ്യട്ടെ

  • @amanudheenamanudheen5144
    @amanudheenamanudheen5144 2 ปีที่แล้ว +71

    എനിക്കും ഇതുപോലെ ബിരുദം ഉള്ള മരുമകളെ കിട്ടാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

    • @rehmannasrin2034
      @rehmannasrin2034 2 ปีที่แล้ว +1

      ആമീൻ

    • @abdulla3505
      @abdulla3505 2 ปีที่แล้ว +1

      Ameen

    • @shimlalshimlu4468
      @shimlalshimlu4468 2 ปีที่แล้ว +1

      Veed yevde

    • @AS-AS4me
      @AS-AS4me 2 ปีที่แล้ว

      ആമീൻ 🤲

    • @faizalfathima8668
      @faizalfathima8668 2 ปีที่แล้ว

      ഞാനും ഒരു പാട് ആഗ്രഹിക്കുന്ന അള്ളാഹു തൗഫീഖ് നൽകടെ ആമീൻ ദുആ വസിയതോടെ

  • @hamzakutteeri4775
    @hamzakutteeri4775 2 ปีที่แล้ว +26

    അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ ദാമ്പത്തികൾക്ക് എന്നും നിന്റെ കാവൽ നൽകണേ

  • @ummukulsuok2387
    @ummukulsuok2387 2 ปีที่แล้ว +11

    അല്ലാഹുവേ ഈ കു ടും ബ ത്തി ന് നീ അനുഗ്രഹം ചൊരി യേണമേ, നിന്റെ കരുണാ കടാ ക്ഷം ഉണ്ടാ വേണമേ.

  • @ansarianu9586
    @ansarianu9586 2 ปีที่แล้ว +110

    എത്ര ഭാഗ്യം ചെയ്യ്തവർ... Masha allah.. 😍😍😍

  • @beevitt5863
    @beevitt5863 2 ปีที่แล้ว +40

    അൽഹംദുലില്ലാഹ് ഇതൊരു മാതൃക യാവട്ടെ അള്ളാഹു ആ കൊച്ചു ഇണകൾക്കു നന്മ വരുത്തട്ടെ ആമീൻ

  • @jayeshp3133
    @jayeshp3133 2 ปีที่แล้ว +72

    Oru ഹിന്ദുവായ ഞാൻ പോലും കേട്ടിരുന്നു പോയി

    • @abdullaktkeloththarachandi5423
      @abdullaktkeloththarachandi5423 2 ปีที่แล้ว +3

      ലളിതം, പ്രൗഢം, പവിത്രം, പരിപാവനം ...........
      നമ്മുടെ സമുദായം ഇതൊക്കെയൊന്ന് അനുകരിച്ചിരുന്നുവെങ്കിൽ !!

  • @rasiyahassan4719
    @rasiyahassan4719 ปีที่แล้ว +10

    ഈ മക്കളുടെ ജീവിതം അള്ളാഹു റാഹത്തിലാക്കട്ടെ ആമീൻ യാ റബ്ബൽ ആലമീ ൻ ❤❤😂

  • @mubashirmon5724
    @mubashirmon5724 2 ปีที่แล้ว +3

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ്
    ഞങ്ങൾക്കും നൽകണേ അല്ലാഹ് ഇതുപോലോത്ത ഹൈറായ ഭാഗ്യം

  • @noushadnoushu1815
    @noushadnoushu1815 2 ปีที่แล้ว +28

    നവ ദമ്പതികൾക് എല്ലാ അനുഗ്രഹങ്ങളും നാഥൻ നൽകട്ടെ. അവർക്ക് മംഗളാശം സകൾ. ആമീൻ യാറബ്ബൽ ആലമീൻ

  • @nusaibathasni6617
    @nusaibathasni6617 2 ปีที่แล้ว +7

    എന്റെ മോൻ ഹിഫ്ളിന് പഠിക്കാണ്. അത് എത്രയും പെട്ടന്ന് പൂർത്തി ആവാനും ആഫിയത്തും ആരോഗ്യവും ഓർമ ശക്തിയും ബുദ്ധി ശക്തിയും നൽകണേ അല്ലാഹ്

  • @zubairzubair2341
    @zubairzubair2341 2 ปีที่แล้ว +11

    ആ ദമ്പതികൾക്ക് ഇൽമിന്റെ വക്താക്കളായ മക്കളെ അല്ലാഹു നൽകട്ടെ ആമീൻ

  • @afraparveen8675
    @afraparveen8675 2 ปีที่แล้ว +7

    Mashaa allaahu വിവാഹിതരായ നവാദമ്പതികളെ allahu ദീഗായുസ് നൽകി ജീവിതം സന്തോഷപ്രതമാക്കട്ടെ ആമീൻ ഈ നല്ലകാർമ്മത്തിൽ ഒത്തുകൂടിയ എല്ലാവരും അല്ലാഹു നൻമ്മ ചൊരിയട്ടെ (ദീർഗായുസ്സ് നൽകട്ടെ )

  • @mohammedfairooz832
    @mohammedfairooz832 2 ปีที่แล้ว +14

    Eniku istamulla oru vyakthi aanu aliyar kasimi ustad. Adhehathinte makkalude kudumba jeevitham Allah khair cheyyate❤️

  • @ansaransaransaransar3654
    @ansaransaransaransar3654 2 ปีที่แล้ว +29

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു വിന്റെ അനുക്രഹം ചൊരിയട്ടെ അൽഹംദുലില്ലാഹ് ആമീൻ

  • @aneebali9903
    @aneebali9903 2 ปีที่แล้ว +2

    Masha Allah. ഈ സദസ്സ് കാണുമ്പോൾ മനസ്സിലൊരു കുളിര് തോന്നുന്നു

  • @SajithariyasRiyassajitha
    @SajithariyasRiyassajitha 6 หลายเดือนก่อน +10

    ഇതുപോലെ രണ്ടു കുടുംബവും ഒരുമിച്ച് ചേരുവാൻ അല്ലാഹുവിന്റെ അനുഗ്രം വേണം അള്ളാഹു എല്ലാവർക്കും ദിനുള്ള വരെ ഇണ നൽകട്ടെ ആമീൻ 👍👍👍

  • @sidhikmarackar7055
    @sidhikmarackar7055 2 ปีที่แล้ว +2

    ഈ ദമ്പതികളുടെ ജീവിതം ഇസ്‌ലാമിക മാതൃകാജീവിതമാകട്ടെ അത് അവരുടെ മാതാപിതാക്കളോടും മക്കളോടുമൊപ്പം നാളെ സ്വർഗ്ഗത്തിൽ ഒന്നിപ്പിക്കുവാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...

  • @PhantomPailey1971
    @PhantomPailey1971 2 ปีที่แล้ว +6

    അള്ളാഹു അവരുടെ ദാബത്യാ ജീവിതംഹൈറാക്കി കൊടുക്കുമാറക ട്ടെആമീൻ

  • @ramlabeevi1207
    @ramlabeevi1207 2 ปีที่แล้ว +2

    അല്ലാഹുവേ എല്ലാ മക്കളെയും അള്ളാഹു നേർ മാർഗത്തിൽ ആക്കട്ടെ. ആമീൻ

  • @assainarv5373
    @assainarv5373 2 ปีที่แล้ว +35

    അള്ളാഹുവിന്റ എല്ലാവിധ അനുഗ്രഹങ്ങളും അവരുടെ മേലിൽ ചൊരിയട്ടെ.

    • @aboobackerthazhathel815
      @aboobackerthazhathel815 2 ปีที่แล้ว

      അസ്സലാമു അലൈക്കും barakallahu lakuma ആമീൻ യാ റബ്ബനാ

  • @zeenathnoushad4574
    @zeenathnoushad4574 2 ปีที่แล้ว +3

    അള്ളാഹു ആ പൊന്നു മക്കൾക് ബർകത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 😭😭😭

  • @musthafak538
    @musthafak538 2 ปีที่แล้ว +27

    അള്ളാഹുവിന്റെ അനുഗ്രഹം എന്നും എല്ലാർക്കും കുടുംബത്തിനും മേൽ എപ്പോളും ഉണ്ടാവട്ടെ ❤️🥰🌹🤲🏻

  • @najmudeenkadar5823
    @najmudeenkadar5823 2 ปีที่แล้ว +11

    അൽഹംദു ലില്ലാഹ് നവദമ്പതികൾക്ക് വിവാഹ മംഗളാശംസകൾ, അല്ലാഹു എല്ലാ അനുഗ്രഹങ്ങളും ചൊരിയട്ടെ - ആമീൻ

  • @freebirds1405
    @freebirds1405 2 ปีที่แล้ว +2

    വിവാഹ ജീവിതത്തിൽ എല്ലാ അനുഗ്രഹങ്ങളും അള്ളാഹു സുബ്ഹാനവു തഹലാ നൽകുമാറാകട്ടെ 🤲ആമീൻ.

  • @beemabeevicm3877
    @beemabeevicm3877 2 ปีที่แล้ว

    മാഷാ അല്ലാഹ്....വിവാഹ മംഗളാശംസകൾ ഉസ്താദിന്റെ മക്കൾക്ക്‌..... നല്ല ആലാപനം 🤲🤲🤲🤲🤲

  • @muhammedalit3043
    @muhammedalit3043 4 หลายเดือนก่อน

    ക്ഷേമ ഐശ്വര്യങ്ങൾ നിറഞ്ഞ സ്നേഹസമ്പന്നവും സുദൃഡവും സുഖദായകവുമായ ദാമ്പത്യ ജീവിതം നയിക്കാൻ ഈ ദമ്പതികളെ അല്ലാഹു അനുഗ്രഹിക്കട്ടെ സ്വാലിഹീങ്ങളായ സന്തതികളെ അല്ലാഹു ഇവർക്ക് നൽകുമാറാകട്ടെ - ആമിൻ യാറബ്ബൽ ആലമീൻ

  • @najwahaneez3438
    @najwahaneez3438 2 ปีที่แล้ว +44

    അള്ളാഹു അവരെ അനുഗ്രഹിക്കട്ടെ

  • @famigmc
    @famigmc 2 ปีที่แล้ว +5

    ഒരു പുതിയ അനുഭവം..
    മംഗളാശംസകൾ നേരുന്നു

  • @p.h.ibrahimhusain9784
    @p.h.ibrahimhusain9784 2 ปีที่แล้ว

    അൽഹംദുലില്ലാഹ് മാതൃകാപരമായ അനുഗ്രഹീത സദസ് അല്ലാഹു എല്ലാ വിധ ബറക്കത്തും നല്കി ഇരു ലോകത്തിലും വിജയിപിക്കട്ടേ

  • @sheebasd6396
    @sheebasd6396 2 ปีที่แล้ว +4

    masha allah അല്ലാഹുവിന്റെ എല്ലാ അനുഗ്രഹവും ദമ്പതികള്ക്കും ,പാടിയ സഹൊദരനും ഉണ്ടാകട്ടെ ....ആമീൻ 🤲🤲🤲🤲

  • @NABEESAOA
    @NABEESAOA 4 หลายเดือนก่อน

    മക്കളുടെ ജീവിതത്തിൽ അല്ലാഹു ബർകത്ത് ചെയ്യട്ടെ

  • @jhfhhdu
    @jhfhhdu 2 ปีที่แล้ว +2

    Mashaallah. അവരുടെ വിവാഹം എല്ലാവർക്കും മാതൃക ആവട്ടെ .

  • @rinurinu3459
    @rinurinu3459 2 ปีที่แล้ว +1

    Eniku orupadu ishtamulla oru prabashakanu Aliyar qasimi

  • @ariyattilhome3384
    @ariyattilhome3384 2 ปีที่แล้ว +2

    നല്ലൊരു ദാമ്പത്യ ജീവിതം അള്ളാഹു തരട്ടെ 🤲ആമീൻ

  • @zubairazhykodan3891
    @zubairazhykodan3891 2 ปีที่แล้ว +27

    👌😍 വിവാഹ മംഗളാശംസകൾ👌🦋

  • @hamsahk4576
    @hamsahk4576 2 ปีที่แล้ว +5

    അല്ലാഹുവിന്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാകട്ടെ 🤲🌹🌹🌹😍

  • @navaskochukunju628
    @navaskochukunju628 2 ปีที่แล้ว +7

    മാഷാഅല്ലാഹ്‌, വിവാഹമംഗള ആശംസകൾ

  • @fasalurahmankp6101
    @fasalurahmankp6101 2 ปีที่แล้ว +10

    بارك الله لكما وبارك عليكما وجمع بينكما في خير وعافية..

  • @shabeerali708
    @shabeerali708 2 ปีที่แล้ว

    ആ മക്കളുടെ ദാമ്പത്യജീവിതത്തിൽ അല്ലാഹു ബർകത്ത് ചൊരിഞ്ഞു കൊടുക്കട്ടെ

  • @basheermm9689
    @basheermm9689 2 ปีที่แล้ว

    അനുഗ്രഹീദ സദസ്
    ബാറക്കല്ലാഹുമ്മലക്കും!

  • @Ramzan-Vettoor
    @Ramzan-Vettoor 4 หลายเดือนก่อน

    അൽഹംദുലില്ലാഹ്. ദമ്പതിമാരുടെ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കട്ടെയ്. ആമീൻ, നമ്മുടെ കുടുംബത്തിൽപേട്ടവരുടെ നിക്കാഹ് മൊബൈലിൽ പകർത്തിയാൽ ചില ഉസ്താദ്മാർക്ക് ഭയങ്കര കുഴപ്പമാണ് മൊബൈൽ ഓഫ് ചെയ്യാൻ പറയും

  • @zainabcreation4700
    @zainabcreation4700 2 ปีที่แล้ว +2

    مــــــا شــــــاء اللّــــــه🥰
    بارك الله لكما وبارك عليكما وجمع بينكما في خير ولطف وعافيه......🤲🏻🥰❤️

  • @Manavamaithri
    @Manavamaithri 2 ปีที่แล้ว +2

    എന്ത് രസമാണ് ഉലമാക്കളെ ഒരുമിച്ചു കാണുമ്പോൾ 👍👍👍

  • @nisam2685
    @nisam2685 2 ปีที่แล้ว +6

    ഇതാണ് നമ്മുടെ വേണ്ടത്.....ആശംസകൾ

  • @ansalali2892
    @ansalali2892 2 ปีที่แล้ว +2

    Hafil Noufal Kousari Al Qasimi, Onambilly Abdul Salam Baqavi 😍😍

  • @ashrafenu8109
    @ashrafenu8109 2 ปีที่แล้ว

    മാഷാ അല്ലാഹ് നല്ലവരികൾ പോലെ തന്നെ നന്നായി ചൊല്ലി 👌👍💐💐💐✌🕋🏆

  • @jameelajameela7535
    @jameelajameela7535 2 ปีที่แล้ว +4

    മാഷാഅല്ലാഹ്‌ ആളാഹു ബർക്കത്ത് ചെയ്യട്ടെ

  • @مرشاافاش
    @مرشاافاش 2 ปีที่แล้ว +1

    Masha Allah
    Manassin oru rahath ith kanumbolum kelkumbolum
    Valare santhosham thonnunnu

  • @abdulrasheed6670
    @abdulrasheed6670 2 ปีที่แล้ว

    അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ സദാ വർഷിക്കുമാറാകട്ടെ...🤲

  • @AbdullaCH-pg9bk
    @AbdullaCH-pg9bk 4 หลายเดือนก่อน

    .നവമിധുനങ്ങൾക്ക് അല്ലാഹു ത അ ല ബർത്തത്ത് ചെയ്യട്ടെ !!!

  • @ZubairAmani-zd6tt
    @ZubairAmani-zd6tt 4 หลายเดือนก่อน

    മനസ് കോളിർത്തു
    നല്ല ഇണകൾ ആ യി
    ജീ വിക്കുക

  • @nissarudeenyousufkunju
    @nissarudeenyousufkunju 2 ปีที่แล้ว +2

    മാശാ അല്ലാഹ് നാഥൻ എല്ലാവിധ ബർക്കത്തും ചൊരിയട്ടെ-ആമീൻ

  • @ZeenathMattil
    @ZeenathMattil 4 หลายเดือนก่อน

    എന്റെ ഉമ്മയുടെ വീട്ടിൽ എല്ലാകല്യാണങ്ങൾക്കും ഇതേ പോലെ ഉണ്ടാകാറുണ്ട്

  • @suharachuzali6199
    @suharachuzali6199 2 ปีที่แล้ว

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ അള്ളാഹു അനുഗ്രഹിക്കട്ടെ 🌹🌹🌹🌹🌹

  • @saleenasulaiman2423
    @saleenasulaiman2423 2 ปีที่แล้ว

    الحمد لله
    الحمد لله
    الحمد لله
    Allahu aafiyathulla dheergayus nalkatte *آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ* 🤲🏻🤲🏻🤝🌹💚

  • @shameenahussain3636
    @shameenahussain3636 2 ปีที่แล้ว

    അൽഹംദുലില്ലാഹ്. അള്ളാഹു അനുഗ്രഹിക്കട്ടെ

  • @mansoormck1365
    @mansoormck1365 2 ปีที่แล้ว +1

    ഇവ രുടെ ജീവിതത്തിൽ ബർകത്ത് നെൽക്കട്ടെ

  • @buhari.baithnoor8502
    @buhari.baithnoor8502 2 ปีที่แล้ว +2

    ماشاء الله..... الحمد الله الحمد الله الحمد الله...امين امين امين يا رب العالمين..

  • @althafmedia6060
    @althafmedia6060 2 ปีที่แล้ว +4

    എന്റെ പൊന്നു മക്കൾക്കും ഈ ഭാഗ്യം നൽകണേ الله 🤲🏻

  • @SheebarahmanSheeba-td4mk
    @SheebarahmanSheeba-td4mk 2 หลายเดือนก่อน

    നല്ല സദസ് പടച്ചോനെ 🤲🤲🤲

  • @ASA-bg3zh
    @ASA-bg3zh 2 ปีที่แล้ว +1

    بارك الله لكما وبارك عليكما وجمع بينكما في خير 👍🏻❤️

  • @Arshi1010
    @Arshi1010 4 หลายเดือนก่อน

    എൻ ത് കണ്ടാലും പഠിക്കാത്ത പുതു തലമുറക് ഇതിൽ നിന്ന് end manasilavana😢

  • @moideenabdulla4369
    @moideenabdulla4369 2 ปีที่แล้ว +4

    ما شاء الله 😍
    تباركم الله 😍
    Happy Married life

  • @Kunjol-st1lq
    @Kunjol-st1lq 2 ปีที่แล้ว

    Mashaallah🤲🤲🤲🤲🤲
    സന്തോഷം നിറഞ്ഞ ദാമ്പത്യജീവിതം അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲🤲🤲🤲
    👍👍👍👍👍🌹🌹🌹🌹

  • @ismailtp7035
    @ismailtp7035 2 ปีที่แล้ว +11

    മാഷാഅല്ലാഹ്‌ 👍👍അള്ളാഹു കൈരിലാകട്ടെ

  • @saidalavi9
    @saidalavi9 2 ปีที่แล้ว +16

    ماشاالله تبارك الله ألف مبروك സന്തോഷുംമാധാനമുളളജീവിധംرب سبحانه وتعالى നൽകുമാറാവട്ടൊ ഇരുലേകത്തും നാഫിആയസാലിഹായസന്താങ്ങളെ നൽകണെ يارب العالمين والصلاة والسلام على رسول الله صلى الله عليه وسلم وعلي جميع الأنبياء والمرسلين أمين يارب العالمين

  • @kadeejashihab1245
    @kadeejashihab1245 2 ปีที่แล้ว +2

    Ente mrgn um ithpole Arabic song ndayrnnu.husnte frndkar akiyath..🤩🥰🥳

  • @moosalive-e9d
    @moosalive-e9d 2 ปีที่แล้ว +24

    മാഷാ അല്ലാഹ് മാഷാ അല്ലാഹ് മാഷാ അല്ലാഹ് 😍😍😍👍🏻👍🏻👍🏻👍🏻

  • @iqbaliringannoor7637
    @iqbaliringannoor7637 2 ปีที่แล้ว

    മക്കൾ നന്നാവാൻ അള്ളാഹു ഭാഗ്യം നൽകട്ടെ ആമീൻ

  • @farzurashi2670
    @farzurashi2670 2 ปีที่แล้ว

    Mashaallah.ellaa nikkahum ingane aayirunnengil ennu agrahichu povaanu

  • @jabbaram727
    @jabbaram727 2 ปีที่แล้ว

    Masha.alla..usthath.arivinty.nirakudam..

  • @farisvlogs5768
    @farisvlogs5768 2 ปีที่แล้ว +2

    Barakallahu lakuma va baraka alaikuma.navadhambathikalude jeevithathludaneelam allahu hayirum barakathum choriyatte .aameen

  • @nusaibathasni6617
    @nusaibathasni6617 2 ปีที่แล้ว

    Masha allah,ഇങ്ങനെ ആണ് വേണ്ടത്. അള്ളാഹു ബറകത് ചെയ്യട്ടെ. അവരുടെ ജീവിതത്തിൽ സന്തോഷം നില നിരുത്തനെ ആമീൻ

  • @shahinamoidu1128
    @shahinamoidu1128 2 ปีที่แล้ว +2

    Masha Allah Ammu..allahuvinte anugraham ulla sadass.. alhamdulillah 👍

  • @sameeralikuvvapuram2298
    @sameeralikuvvapuram2298 2 ปีที่แล้ว

    Ente makkalude vivahathinum ingane aalimeengal pankedukkunna vethiyaakkanam allaah🤲🤲

  • @sufairar3657
    @sufairar3657 2 ปีที่แล้ว +3

    Masha allah.barakallah.allah bless you.🤲🤲🤲

  • @sulfath449
    @sulfath449 2 ปีที่แล้ว

    അള്ളാഹു ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യുമാറാകട്ടെ

  • @husnahadhi2352
    @husnahadhi2352 2 ปีที่แล้ว

    ഇത് മുൻപേ ഉള്ളത് ആണ് 13വർഷം മുൻപ് ആയിരുന്നു എന്റെ വിവാഹം അന്ന് നമുക്ക് വേണ്ടിയും ഉണ്ടായിരുന്നു മംഗളആശംസഗാനം. ബാറക്കല്ലാഹു ലക്കുമ വബാറക്ക അലൈകുമാ വജമഅ ബൈനക്കുമ ഫീ ഖൈർ

  • @lailabeevi926
    @lailabeevi926 4 หลายเดือนก่อน

    Alhamdulillah Aameen nanmakkai Vijayathinai Allah

  • @ABDULMAJEED-cc2fm
    @ABDULMAJEED-cc2fm 2 ปีที่แล้ว +3

    بارك الله لكما وبارك عليكما وجمع بينكما في خير.

  • @zeenathjamal7846
    @zeenathjamal7846 2 ปีที่แล้ว

    Masha Allah Allahu hairum barkathum nalkatte ee ponnu makkalk

  • @siddiqueellathvalappil-qn3mf
    @siddiqueellathvalappil-qn3mf 4 หลายเดือนก่อน

    Ma sha Allah....mabrooque

  • @SulaimanCA-h2c
    @SulaimanCA-h2c 4 หลายเดือนก่อน

    ❤ ആശംസകൾ അഭിനന്ദനങ്ങൾ