Review of TDA7377 - 4 Channel Audio Amplifier IC | ഒരു അടിപൊളി 2.1 amplifier നിർമ്മിക്കാൻ ഇത് മതി

แชร์
ฝัง
  • เผยแพร่เมื่อ 16 พ.ค. 2021
  • TDA7377 - 2x30W DUAL/QUAD POWER AMPLIFIER FOR CAR RADIO
    The TDA7377 is a new technology class AB car
    radio amplifier able to work either in DUAL
    BRIDGE or QUAD SINGLE ENDED configuration.
    The exclusive fully complementary structure of the
    output stage and the internally fixed gain guarantees the highest possible power performances
    with extremely reduced component count. The
    on-board clip detector simplifies gain compression
    operation. The fault diagnostics makes it possible
    to detect mistakes during car radio set assembly
    and wiring in the car.
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 74

  • @anilkumaranil4022
    @anilkumaranil4022 3 ปีที่แล้ว +1

    Super full saport 👍👍

  • @ranjithpk3252
    @ranjithpk3252 3 ปีที่แล้ว +1

    അടിപൊളി Thanks

  • @sudheeshunnikrishnan3468
    @sudheeshunnikrishnan3468 3 ปีที่แล้ว +1

    Good explanation bro...👌

  • @protoplasmdc6986
    @protoplasmdc6986 3 ปีที่แล้ว +2

    well done❤️💪

  • @alwinaudio6909
    @alwinaudio6909 3 ปีที่แล้ว +1

    Good bro👌

  • @krishnakumar-cm7cp
    @krishnakumar-cm7cp 3 ปีที่แล้ว +1

    സൂപ്പർ

  • @johnsjohnson8671
    @johnsjohnson8671 3 ปีที่แล้ว +1

    Full support

  • @RAAJKAIMAL
    @RAAJKAIMAL 6 หลายเดือนก่อน

    Is this board available now?

  • @biju.k.nair.7446
    @biju.k.nair.7446 3 ปีที่แล้ว +1

    Good 👍

  • @cheppad.rrtecampsetting3456
    @cheppad.rrtecampsetting3456 3 ปีที่แล้ว +1

    Super

  • @EngineeringEssentials
    @EngineeringEssentials 3 ปีที่แล้ว +1

    👍👍

  • @latheefph
    @latheefph 3 ปีที่แล้ว +1

    Sooper

  • @swalihcheekode8084
    @swalihcheekode8084 2 ปีที่แล้ว +2

    50W kittunna ic undo single supply

  • @protoplasmdc6986
    @protoplasmdc6986 3 ปีที่แล้ว +1

    🔥🔥🔥

  • @ninan9837
    @ninan9837 ปีที่แล้ว

    TDA 7377 Amplifier ഉണ്ട് ഏതാണ് നല്ല speaker ? fm കിട്ടാൻ ഏതാ നല്ല Antenna

  • @AkhilWarrier555
    @AkhilWarrier555 ปีที่แล้ว

    ഈ IC ഉപയോഗിച്ചുള്ള Amplifier Board ന് Speaker Protection Board കൊടുക്കേണ്ട ആവശ്യമുണ്ടോ ?

  • @sarathchandran1623
    @sarathchandran1623 3 ปีที่แล้ว +1

    ❤️❤️❤️❤️

  • @protoplasmdc6986
    @protoplasmdc6986 3 ปีที่แล้ว +1

    💙🖤

  • @sandeepmtsandeep3703
    @sandeepmtsandeep3703 3 ปีที่แล้ว +1

    💌👍

  • @yadhuyesodharan7614
    @yadhuyesodharan7614 3 ปีที่แล้ว +1

    Bro tda 7377 boardil sub woofer board kodukkunnath aano kooduthal nallath atho 4440 ic board il kodukkunnath aano, eethil koduthaal aanu kooduthal output kittunnath, plzz rplyy

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว +1

      7377 stereo board കിട്ടുമെങ്കിൽ അതാണ് നല്ലത്, 7388 board ആണെങ്കിൽ വളരെ നല്ലത് 4 channel out എടുക്കാൻ പറ്റും..

  • @aashimedia1565
    @aashimedia1565 3 ปีที่แล้ว +1

    Good brother.👍dc supply ano.. Transformer ethra kodukkanam... Tda 7265 4 channel ayi kodukkuvan pattumo brother

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว +2

      7377 dc 8 to 18v dc single supply ആണ്, 12v transformer കൊടുക്കാം.. സിംഗിൾ supply 16v dc ഒക്കെ കിട്ടില്ലേ.. അത് മതി..
      പിന്നെ 7265 dual supply stereo IC ആണ് 2 channel alle കിട്ടൂ.. 2 ഐസി കൊടുക്കേണ്ടിവരും... എന്തായാലും ഇതിനെക്കുറിച്ച് ഒരു വിശദമായ video ചെയ്യുന്നുണ്ട്... കാണാൻ മറക്കരുത്

    • @aashimedia1565
      @aashimedia1565 3 ปีที่แล้ว +1

      @@JijitAudioTech parallel ayi kodukkan pattumo

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว

      2 7265 ic 4 channel aayi കൊടുക്കാം..

    • @aashimedia1565
      @aashimedia1565 3 ปีที่แล้ว +1

      @@JijitAudioTech hi brother Tda 7294 single ic mono100 watt sub boardinu sub woofer ethu vekkunnathanu better athum ethra inch kodukkunnathanu kooduthal better

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว

      @@aashimedia1565 8 inch sub ന് perfect ആണ്

  • @sarathmd1510
    @sarathmd1510 2 ปีที่แล้ว +1

    TDA 7388 ഇതുപോലെ സ്റ്റീരിയോ & ബ്രിഡ്ജ് ആയി യൂസ് ചെയ്യാൻ പറ്റുമോ?

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว +1

      ithu already bridged aanu, pinnem bridge cheythittu karyamilla... normal use cheyyunna gunam polum kittilla

  • @safnaspadali9435
    @safnaspadali9435 3 ปีที่แล้ว +1

    8inch 4oms 40w yp woofernu Mach aya best amplifier ic parayamo

    • @99hari55
      @99hari55 3 ปีที่แล้ว

      Lm3886

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว

      STK 4141, Tda7265 angane ഏതായാലും മതി..

    • @99hari55
      @99hari55 3 ปีที่แล้ว +1

      @@JijitAudioTech രണ്ടും 25 w per channel അല്ലേ ഉള്ളൂ...

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว +2

      @@99hari55 STK 4141 ഐസിക്ക് 8ohm load il minimum 25w കിട്ടും.. 4 ohm load കൊടുത്താൽ നല്ല പവർ കിട്ടും.. ഇപ്പൊൾ ഷോപ്പിൽ കിട്ടുന്ന normal 40w speakers ആണെങ്കിൽ 20w amp കൊടുത്താൽ തന്നെ നല്ല working കിട്ടും 30w ന് മേലെ കൊടുത്താൽ സൗണ്ട് quality കുറയും... (എല്ലാ സ്പീക്കറും അങ്ങനെയല്ല, കൂടുതലും അങ്ങനെയാണ്)
      നല്ല ബ്രാൻഡഡ് speaker ആണ് എങ്കിൽ stk4191 ഒക്കെ കൊടുക്കാം..

  • @ratheeshr8826
    @ratheeshr8826 ปีที่แล้ว +1

    12 volt 1A ഉള്ള Adaptor ൽ വർക്ക് ചെയ്യുമോ? Bro

    • @JijitAudioTech
      @JijitAudioTech  ปีที่แล้ว

      work ചെയ്യും, full power കിട്ടാൻ ampere കൂടുതൽ ഉള്ള supply വേണം

  • @ajnaswayanad9263
    @ajnaswayanad9263 10 หลายเดือนก่อน +1

    Ethil 8ohms lode kokdukana patumo

    • @JijitAudioTech
      @JijitAudioTech  10 หลายเดือนก่อน

      ohms കൂടിയാൽ അത് amplifier ന് നല്ലതാണ്

  • @rahulmavelokkonam4838
    @rahulmavelokkonam4838 2 ปีที่แล้ว +1

    12 v il use cheyyan patto

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว

      പറ്റും ബ്രോ... പവർ അല്പം കുറയും എന്നുമാത്രം...

  • @jeesonpyjeesonpy5464
    @jeesonpyjeesonpy5464 3 ปีที่แล้ว +1

    13,...9 cabinetil 5.1 amp...cheyyanpattumo.,hight 4 inch....

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว +1

      Normal 5.1 cabinet size
      Lenth - 42.5cm
      Width - 27.5cm
      Height - 9.5cm

    • @jeesonpyjeesonpy5464
      @jeesonpyjeesonpy5464 3 ปีที่แล้ว +1

      @@JijitAudioTech open cabinet eathra ruppes varum ,,..open...cabin

    • @jeesonpyjeesonpy5464
      @jeesonpyjeesonpy5464 3 ปีที่แล้ว +1

      G tec...

    • @jeesonpyjeesonpy5464
      @jeesonpyjeesonpy5464 3 ปีที่แล้ว +1

      Cabin mathram..

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว

      @@jeesonpyjeesonpy5464 ഇപ്പോഴത്തെ വില എനിക്ക് അറിയില്ല ബ്രോ... Gtec nte site ഇല് കേറി നോക്ക് ബ്രോ...

  • @harishtrivedi9959
    @harishtrivedi9959 5 หลายเดือนก่อน

    Pl. Hindime bolo

  • @vishnudasvishnudas7194
    @vishnudasvishnudas7194 3 ปีที่แล้ว +1

    ഈ ic വരുന്ന 5.1ഹോം തിയേറ്റർ ആണ് എന്റെ കയ്യിലുള്ളത് ജപ്പാൻ kawa

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว

      That's good... എങ്ങനെയുണ്ട് performance ?

    • @vishnudasvishnudas7194
      @vishnudasvishnudas7194 3 ปีที่แล้ว +1

      നല്ല Quality sound ആണ് 10 മിനിറ്റ് ഓൺ ചെയ്യുമ്പോൾ തന്നെ നല്ല രീതിയിൽ ഹീറ്റാകും

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว +2

      @@vishnudasvishnudas7194 4 ohm load ആണെങ്കിൽ നന്നായി heat ആവും, നല്ല ഒരു heat sink കൊടുക്കുക..👍

    • @iqubalthaha8525
      @iqubalthaha8525 2 ปีที่แล้ว

      @@vishnudasvishnudas7194 Bro tda 2030, 50, 7388, 7366,7377 itu very low power amp aanu. 10w, 20w..... Pinne യൂസ് ചെയ്യാൻ എളുപ്പം അതുകൊണ്ട് ആളുകളെ പറ്റിക്കാൻ 4ഇഞ്ച് സ്പീക്കർ+6ഇഞ്ച് സബും ആയി 5.1കമ്പനി & assmbld സെറ്റിൽ ഇതു വ്യാപകമായി ഭയങ്കര സംഭാവമാക്കി ഇപ്പോൾ യൂസ് ചയ്തു വരുന്നു. ഇതു പണ്ടത്തെ power ic kal ആയ 810, & la series bridge mode 4508,4445,upa1230, 4440, TR. 2n3055,3773ഇതിന്റെ യൊന്നും ഏഴു അയലത്തെ വരില്ല. പെട്ടെന്ന് കംപ്ലയിന്റ് ആകും. അത് പോലെ tda ic kal ഒരു 65ഡേയ്‌സ് ഡെയിലി 3 hour continues വർക്ക്‌ cheyyichu നോക്ക് 3month ന് ഉള്ളിൽ കംപ്ലയിന്റ് ആകും. ബട്ട് ഓൾഡ് ആമ്പ് അങ്ങനെ പ്രോബ്ലം ഡിസ്ട്രോഷൻ ഇല്ല വർഷങ്ങൾ ഇരിക്കും യാടൊരു പ്രശ്നം ഇല്ല. Itrayum heating issues tda ic koodutal nall irukkunnatu Luky aanu.no quality and relailability I hope you understand

  • @anrishsudevan
    @anrishsudevan 3 ปีที่แล้ว +1

    Bro നമ്പർ തരുമോ.... ഒരുപാട് സംശയം ചോതികനുണ്ട്.... അതാ....തരുമോ....

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว

      Message me through my facebook page.. jijit audio tech

  • @salwaaudio560
    @salwaaudio560 3 ปีที่แล้ว +1

    Super