PAM8610 Class D Amplifier Board Review and Testing in Malayalam (15+15W ആമ്പ്ലിഫയർ ബോർഡ് )

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • PAM 8610 is a small Class D Amplifier Board but it's output is clear and powerful (15+15 Watts)
    ഇത് PAM 8610 എന്ന ഐസി ഉപയോഗിച്ചുള്ള ക്ലാസ്സ് D ആമ്പ്ലിഫയർ ബോർഡ് ആണ്. ഇൗ ആമ്പ്ലിഫയർ ബോർഡിന്റെ വയറിംഗ്, വർക്കിംഗ്, ടെസ്റ്റിംഗ് എന്നിവയാണ് ഇൗ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. എല്ലാവരും വീഡിയോ കാണുക, ചാനൽ സബ്സ്ക്രൈബ് ചെയ്യുക, അഭിപ്രായം കമന്റ് ചെയ്യുക.
    Class D Amplifier Basics Explained in Malayalam
    • Amplifier Basics Part ...
    FB Page
    / jijitaudiotech

ความคิดเห็น • 136

  • @mksvelliyanchery8039
    @mksvelliyanchery8039 4 ปีที่แล้ว +1

    ആദ്യം കാണിച്ച ബോർഡ് ഞാൻ ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്

  • @limitless3176
    @limitless3176 5 ปีที่แล้ว +1

    Excellent experiment sir do we can attach preamp for it does it gives effective

  • @bcmods2.030
    @bcmods2.030 2 ปีที่แล้ว +2

    Ithinu power supply engane kodukkum ennu oru video cheeyavo

    • @MrBetter-d2i
      @MrBetter-d2i 2 หลายเดือนก่อน

      Smps ആണ് better

  • @ayejey5196
    @ayejey5196 3 ปีที่แล้ว +1

    Heavy bass play chyumbol overheating akum if you use big speakers , due to speaker protection it will turn off. Heatsink ilathe long time use chyaruth ee board.

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว

      yes

    • @anugrahkumar3060
      @anugrahkumar3060 2 ปีที่แล้ว

      Ayyo ethil egana heatsink vekkum cooling fan ithu adupich vechal mathiyo

  • @Sharon-xu1xb
    @Sharon-xu1xb 4 ปีที่แล้ว +1

    Supply filteringinu c=I*T/vr upayogichal pore

  • @nithinjohnson126
    @nithinjohnson126 5 ปีที่แล้ว +1

    Adipolli. ..vedio

    • @JijitAudioTech
      @JijitAudioTech  5 ปีที่แล้ว

      Thanks bro... Also watch my previous videos...

  • @athulkrishnacr6269
    @athulkrishnacr6269 10 หลายเดือนก่อน +2

    Ithil 12 watt speaker connect cheiyan patto

    • @JijitAudioTech
      @JijitAudioTech  10 หลายเดือนก่อน +1

      yes

    • @athulkrishnacr6269
      @athulkrishnacr6269 10 หลายเดือนก่อน +1

      @@JijitAudioTech '𝗧𝗣𝗔3110'amplifier board inte vedio idaamo please

    • @athulkrishnacr6269
      @athulkrishnacr6269 10 หลายเดือนก่อน +2

      TPA3110 and PAM8610 same use and function aano bro?

  • @alphawolf1532
    @alphawolf1532 3 ปีที่แล้ว +2

    2 amplifer board 1 stereo input channel any problems

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว

      Singal 2 volume control വഴി കൊടുത്താൽ മതി

  • @bijeshks5917
    @bijeshks5917 5 ปีที่แล้ว +1

    Nice video bro👌🏻👌🏻🙌🏻

    • @JijitAudioTech
      @JijitAudioTech  5 ปีที่แล้ว

      താങ്ക്സ് ബ്രോ...

  • @Sharon-xu1xb
    @Sharon-xu1xb 4 ปีที่แล้ว +1

    5 amp transformerinu 10400 capacitor ititund nalla audio quality und

  • @mithunjs2533
    @mithunjs2533 3 ปีที่แล้ว +1

    നല്ല board ആണ് കിടു ആണ്

    • @Saju-mac
      @Saju-mac 8 หลายเดือนก่อน

      12 w എത്ര amp വേണം മിനിമം

  • @amalamaloor6605
    @amalamaloor6605 4 ปีที่แล้ว +2

    12 v 1.5 charger direct kodukkn pattumo

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว

      കൊടുക്കാം .. എന്നാലും ഒരു diode ഒക്കെ വെച്ച് കൊടുക്കുന്നതാണ് നല്ലത്

  • @ajaymohan3510
    @ajaymohan3510 5 ปีที่แล้ว +1

    Super bro

  • @farhan9760
    @farhan9760 3 ปีที่แล้ว +2

    Bro link ido kuream company und athaa broo vagicha link

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว

      ഞാൻ AliExpress വഴി വാങ്ങിയതാണ് ഇപ്പൊൾ അത് സർവീസ് കിട്ടുന്നില്ല..

  • @sulaimank1626
    @sulaimank1626 5 ปีที่แล้ว +2

    Super 👏👏👌👌👌👍👍👍👍

  • @desinternational5637
    @desinternational5637 5 ปีที่แล้ว +1

    good

  • @Sharon-xu1xb
    @Sharon-xu1xb 4 ปีที่แล้ว +1

    Bro ith solder cheythathinu shesham thinner upayogichu clean cheyyano

    • @JijitAudioTech
      @JijitAudioTech  4 ปีที่แล้ว

      Nirbandham illa... Pakshe Kanaan neat aayirikkaan thinner ittu clean cheyyunnathu nallathaanu,

  • @mithunj.s799
    @mithunj.s799 3 ปีที่แล้ว +2

    Pam 8610 കിടു ആണ് ഒരു രെക്ഷ ഇല്ല

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว +2

      Output speaker wire short ആവാതെ നോക്കണം ഇല്ലെങ്കിൽ board complaint ആവും, എൻ്റെ ഒരു board അങ്ങനെ complaint ആയി

    • @manicpsycho1722
      @manicpsycho1722 ปีที่แล้ว

      Nteyum

  • @renjith_97
    @renjith_97 5 ปีที่แล้ว +1

    ഇത്പോലുള്ള 50v output കിട്ടുന്ന Palm Class D ആംപ്ലിഫയർ ഇറങ്ങിയിട്ടുണ്ട്

    • @JijitAudioTech
      @JijitAudioTech  5 ปีที่แล้ว +2

      Tpa സീരീസ് ൽ ഉള്ള ഒരു ബോർഡ് എന്റെ കയ്യിൽ ഉണ്ട്... അതിൽ 50+50w output കിട്ടും

    • @JijitAudioTech
      @JijitAudioTech  4 ปีที่แล้ว

      Good

    • @mithunjose7272
      @mithunjose7272 4 ปีที่แล้ว +1

      എടാ മണ്ടൻ കുണാപ്പി നിന്നെ പോലുള്ള മണ്ടൻ ഒക്കെ എന്തിനാ elactronics video കാണുന്നത്... എടാ പൊട്ടാ 50v അല്ല 50watt... ഇത് പോലും അറിയില്ലാത്ത നീ ആണോ ഈ video കാണുന്നത്

    • @JijitAudioTech
      @JijitAudioTech  4 ปีที่แล้ว +3

      @@mithunjose7272 Bro.. ഒന്ന് ക്ഷമിക്കടാ... ടൈപ്പിംഗ് error ആയിരിക്കും....!

    • @ayejey5196
      @ayejey5196 3 ปีที่แล้ว

      @@mithunjose7272 Manushyan alle pulle

  • @mizuzuzu5215
    @mizuzuzu5215 5 ปีที่แล้ว +1

    Hi, i have too, but how to fix the noise? Noise like wungggg

    • @JijitAudioTech
      @JijitAudioTech  5 ปีที่แล้ว

      If we give perfect power supply then get clear sound, if we connect some Bluetooth MP3 module then the noice become high..

    • @mizuzuzu5215
      @mizuzuzu5215 5 ปีที่แล้ว

      @@JijitAudioTech ohh, i must have good power supply right?.. ok thank you.. i'll try ur suggestion

  • @Hariprasad-ed2sl
    @Hariprasad-ed2sl 4 ปีที่แล้ว +1

    Broo transformaril ninn dc volt filter cheydh varumbol 15 n kooduthal output volt varunnund.appol ee boardin 12 voltin koodiyaal damage aavile.plzz reply

    • @JijitAudioTech
      @JijitAudioTech  4 ปีที่แล้ว

      chiriyo chiri Hi friend, ee board 15v vare work cheyyum, pakshe enthenkilum Voltage fluctuation vannal adichupovum.. so 12v thanneyanu safe, 9v 5a transformer koduthal nalla performance undavum

    • @Hariprasad-ed2sl
      @Hariprasad-ed2sl 4 ปีที่แล้ว +1

      @@JijitAudioTech bro ninghal 12 volt transformer ale connect cheydhadh?

    • @JijitAudioTech
      @JijitAudioTech  4 ปีที่แล้ว

      chiriyo chiri yes..., For regular use, I suggest 12v DC,

    • @JijitAudioTech
      @JijitAudioTech  4 ปีที่แล้ว

      chiriyo chiri ithil 15v til kuravaanu varunnathu, life koduthal kittaan 12v aanu nallathu

  • @Saju-mac
    @Saju-mac 8 หลายเดือนก่อน +1

    സൗണ്ട് ഹൈ വച്ചാൽ ബ്രയിക്ക് ആവുന്നു.... 12v 1amp ആണ് ഉള്ളത് അതുകൊണ്ടാണോ ആ പ്രശ്നം

    • @JijitAudioTech
      @JijitAudioTech  8 หลายเดือนก่อน

      4 ohm speaker ആണോ use ചെയ്തത് ?

    • @Saju-mac
      @Saju-mac 8 หลายเดือนก่อน

      @@JijitAudioTech alla 8 ohm

  • @anugrahkumar3060
    @anugrahkumar3060 3 ปีที่แล้ว +1

    Bro ethil subwoofer filter board ithil vechal nalla bass kittuvo

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว +1

      അത്രക്ക് നല്ല ബാസ് ഒന്നും കിട്ടില്ല...

    • @anugrahkumar3060
      @anugrahkumar3060 3 ปีที่แล้ว +1

      @@JijitAudioTech thanks

  • @Sharon-xu1xb
    @Sharon-xu1xb ปีที่แล้ว +1

    Ithinu ethra ohmsinte speaker anu matching. Ithinte output impedance etha

    • @JijitAudioTech
      @JijitAudioTech  ปีที่แล้ว

      8 ohm, also working in 4 ohm load without any problem

    • @Sharon-xu1xb
      @Sharon-xu1xb ปีที่แล้ว

      @@JijitAudioTech ok appo. 8 ohms il ethra watts output kitum, 4 ohmsil ethra kitum ennu parayamo.

  • @aju5405
    @aju5405 4 ปีที่แล้ว +1

    bro enikk old lcd tvyil ninnu 2 speakers kitti. 10w 6ohms aanu.ee amplifier athinu use chyan pattuo?

    • @JijitAudioTech
      @JijitAudioTech  4 ปีที่แล้ว

      Use ചെയ്യാം....

    • @aju5405
      @aju5405 4 ปีที่แล้ว +1

      @@JijitAudioTech enikk portable aakan aanu... Appo power supplyk enth chyyum?

    • @MrBetter-d2i
      @MrBetter-d2i 2 หลายเดือนก่อน

      Lithium iron battery 3.7 3എണ്ണം series ​@@aju5405

    • @Abheesh-fw8vw
      @Abheesh-fw8vw 18 วันที่ผ่านมา

      ​@@aju5405 battery

  • @anugrahkumar3060
    @anugrahkumar3060 2 ปีที่แล้ว +1

    Maximum etra volt vara kodukkame

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว

      12v ആണ് നല്ലത്

  • @058_mohammedfayizm.l4
    @058_mohammedfayizm.l4 3 ปีที่แล้ว +1

    5 volt koduthal maximum athra out kittum

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว

      Ee board nu കൊടുക്കേണ്ട supply 12v aanu

  • @jibinbabu2284
    @jibinbabu2284 5 ปีที่แล้ว +1

    1350 sony explod kodukkan pattiya amb undo

    • @JijitAudioTech
      @JijitAudioTech  5 ปีที่แล้ว

      Athinte RMS Watts enthrayennu parayamo ???

    • @JijitAudioTech
      @JijitAudioTech  5 ปีที่แล้ว

      Athinte magnet il nokkuka RMS ethrayanennu parayuka

  • @aashimedia1565
    @aashimedia1565 3 ปีที่แล้ว +1

    Good

  • @adharsh.p9907
    @adharsh.p9907 5 ปีที่แล้ว +1

    Nice

  • @joshith3456
    @joshith3456 3 ปีที่แล้ว +1

    12 volte 9 ah ബാറ്ററിയിൽ നേരിട്ട് കൊടുക്കാൻ പറ്റില്ലേ?

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว +1

      പറ്റും ഇപ്പൊൾ വരുന്ന boards ഒന്നും നല്ലതല്ല... Board പെട്ടെന്ന് കെടാവുന്നുണ്ട്... Tpa3116d2 board വളരെ നല്ല working കിട്ടുന്നുണ്ട്

  • @Sharon-xu1xb
    @Sharon-xu1xb 4 ปีที่แล้ว +1

    Bro thinner upayogichu clean cheyyumbol audio quality kurayunnu noise varunnu.onnum koodi dry solder cheyyumbol ready agunnund athentha bro angane clean cheyyathe ital mathiyo🤦please help

    • @JijitAudioTech
      @JijitAudioTech  4 ปีที่แล้ว

      അതുപോലെയുള്ള COMPLAINT ഇതുവരെ എനിക്ക് വന്നിട്ടില്ല.... സാദാരണ തുണി ഉപയോഗിച്ച് തുടച്ച് നോക്കുക

    • @Sharon-xu1xb
      @Sharon-xu1xb 4 ปีที่แล้ว

      @@JijitAudioTech bro ath sheriyayi thinnerinte Alla problem ath power supply filtering kuranjathu konda ippo ready ayi

    • @JijitAudioTech
      @JijitAudioTech  4 ปีที่แล้ว

      @@Sharon-xu1xb good , thinner ഇട്ടത്തുകൊണ്ട് പ്രശ്നം വന്നതായി ഇതുവരെ കേട്ടിട്ടില്ല, എന്തായാലും പ്രശ്നം സോൾവ് ആയല്ലോ വളരെ നല്ലത്....

    • @Sharon-xu1xb
      @Sharon-xu1xb 4 ปีที่แล้ว

      @@JijitAudioTech 👍🏻

  • @endgame2914
    @endgame2914 5 ปีที่แล้ว +1

    First

  • @058_mohammedfayizm.l4
    @058_mohammedfayizm.l4 3 ปีที่แล้ว +1

    5volt koduthappol ano 10+10wats out kittiyad

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว

      5v regulated supply കൊടുത്തത് USB ബ്ലൂടൂത്ത് module ലേക്ക് ആണ്.... PAM 8610 board work ചെയ്യുന്നത് 12v dc യിൽ ആണ്.......

  • @user-np4bs6hh7j
    @user-np4bs6hh7j 8 หลายเดือนก่อน +1

    Bro 5voltil work avuo

    • @JijitAudioTech
      @JijitAudioTech  8 หลายเดือนก่อน

      PAM 8403 ic board 5v board ആണ്

    • @user-np4bs6hh7j
      @user-np4bs6hh7j 8 หลายเดือนก่อน

      PAM 8610 5v l work avuo?

  • @fishtechkerala4065
    @fishtechkerala4065 2 ปีที่แล้ว +1

    ഇത് use cheyath sound bar ഉണ്ടാകാൻ പറ്റുമോ

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว

      ഉണ്ടാക്കാം കുഴപ്പമില്ല...

    • @fishtechkerala4065
      @fishtechkerala4065 2 ปีที่แล้ว

      @@JijitAudioTech 2 മണിക്കൂർ ഓൺ ആയി നിന്നാൽ kurapam undo?

    • @mithunmegha6861
      @mithunmegha6861 2 ปีที่แล้ว

      @@fishtechkerala4065 use heatsink

  • @sanjaynp2126
    @sanjaynp2126 2 ปีที่แล้ว +1

    Cheta 9v battery kodukamo ithine

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว

      pam8610 work ആവും no problem

  • @sabarishappu1908
    @sabarishappu1908 2 ปีที่แล้ว +1

    30+30 വാട്ട്സ് സ്പീക്കർ കണക്ട് ചെയ്യാൻ പറ്റുമോ

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว

      Tpa3116D2 amplifier board use ചെയ്യുക..

    • @sabarishappu1908
      @sabarishappu1908 2 ปีที่แล้ว +1

      @@JijitAudioTech 30 watts woofer coonecr chaithal kuzhappam undp

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว

      @@sabarishappu1908 3116 ആണെങ്കിൽ നന്നായി വർക് ചെയ്യും... 8610 ഐസി ആണെങ്കിൽ അത്ര പവർ കിട്ടില്ല

  • @Backborn90
    @Backborn90 ปีที่แล้ว

    Bro എനിക്ക് Sub മാത്രം Out വരുന്ന ഒരു class D Ampli വേണം (4 inch 20w Spk) കൊടുക്കാനാണ് കാറിൽ വക്കാൻ ' ഒരണം പറയാമോ

  • @crazytech4327
    @crazytech4327 2 ปีที่แล้ว +2

    Njan ith vagichu good sound but high noise anu ath engane fix cheyum

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว

      12v battery യിൽ connect ചെയ്തു നോക്ക് ബ്രോ... noise ഇല്ലെങ്കിൽ പവർ supply ആയിരിക്കും പ്രശ്നം..

    • @crazytech4327
      @crazytech4327 2 ปีที่แล้ว

      @@JijitAudioTech battery 🔋 lla bro

  • @Savishnu
    @Savishnu 4 ปีที่แล้ว +1

    Noise undo bro,vere review nokkiyappol noise und enn parayunnu

    • @JijitAudioTech
      @JijitAudioTech  4 ปีที่แล้ว +1

      Nalla filter cheytha supply aanenkil noice onnum athrayilla... Pinne correct 12 thanne kodukkuka, 10w speaker use cheyyuka... Speaker wire short aayaal adichupovan chance und..., Kurachukoodi nalla oru board aanu TPA 3116D2

    • @alphonsaugustine4029
      @alphonsaugustine4029 4 ปีที่แล้ว +1

      Supply enganau filter cheyyende

    • @JijitAudioTech
      @JijitAudioTech  4 ปีที่แล้ว

      alphons augustine filter cheytha supply thanne venam...

    • @mithunj.s799
      @mithunj.s799 3 ปีที่แล้ว

      ഒട്ടും noice ഇല്ല

    • @Sharon-xu1xb
      @Sharon-xu1xb ปีที่แล้ว +1

      @@JijitAudioTech speaker wire short ayal adichu pogilla bro speakerprotection und ithil

  • @pradheeshpc1466
    @pradheeshpc1466 5 ปีที่แล้ว +1

    Ethinu ethra amps vennam

    • @JijitAudioTech
      @JijitAudioTech  5 ปีที่แล้ว

      Ithinte maximum output 15+15w, normal running output @8ohm speaker il oru 10+10w pratheekshikkam... Amplifier efficiency is around 90 % so oru 12v 2amps mathiyavum...

    • @JijitAudioTech
      @JijitAudioTech  5 ปีที่แล้ว

      Pinne MP3 player, bass treble board ellam undeniil 12v 3A kodukkendivarum

  • @mashhood_perapurath6608
    @mashhood_perapurath6608 4 ปีที่แล้ว +1

    3w 4ohm speaker ee board kodukanpattumo

    • @mashhood_perapurath6608
      @mashhood_perapurath6608 4 ปีที่แล้ว +1

      6 w 6ohm speakero

    • @JijitAudioTech
      @JijitAudioTech  4 ปีที่แล้ว

      @@mashhood_perapurath6608 Pam8403 board aanu below 10w speakers kodukkan nallathu... കുഴപ്പമില്ലാത്ത clear സൗണ്ട് കിട്ടും... 5v supply കൊടുക്കണം

  • @Sharon-xu1xb
    @Sharon-xu1xb 3 ปีที่แล้ว +1

    Bro ithinte ground bodiyilek kodukano

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว

      Single supply ayathukond negative ground cheyyaam...

    • @Sharon-xu1xb
      @Sharon-xu1xb 3 ปีที่แล้ว

      @@JijitAudioTech angane kodukunnathu kond audio quality koodumo

  • @georgeprajan
    @georgeprajan 5 ปีที่แล้ว +1

    എവിടെ കിട്ടും ഈ ബോർഡ്

    • @JijitAudioTech
      @JijitAudioTech  5 ปีที่แล้ว

      Electronics ഷോപ്പിൽ നിന്നും കിട്ടുന്നുണ്ട്, ഇല്ലെങ്കിൽ ആമസോണിൽ കിട്ടും...

    • @mithunjose7272
      @mithunjose7272 4 ปีที่แล้ว +1

      മെഡിക്കൽ ഷോപ്പിൽ

    • @muhammedrashid9623
      @muhammedrashid9623 3 ปีที่แล้ว +1

      @@mithunjose7272 കുറച്ചു അഹങ്കാരിയാണെല്ലെ

    • @swalihcheekode8084
      @swalihcheekode8084 3 ปีที่แล้ว +1

      @@mithunjose7272 ayn

  • @alphawolf1532
    @alphawolf1532 3 ปีที่แล้ว +2

    Pam8610 amplifier board damage ആയി

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว +1

      ഇപ്പൊൾ ഒറിജിനൽ ഐസി board ഒന്നും കിട്ടുന്നില്ല... എല്ലാം പെട്ടെന്ന് damage ആവുന്നുണ്ട്... 8403 board പിന്നേം better ആണ് എന്നാണ് തോന്നുന്നത്..

    • @alphawolf1532
      @alphawolf1532 3 ปีที่แล้ว +1

      @@JijitAudioTech എൻറെ ഈ board damage

    • @alphawolf1532
      @alphawolf1532 3 ปีที่แล้ว +1

      Class ab amplifier board നല്ലത് അല്ലേ njan subwoofer using amplifier board നോക്കുകയാണ്

  • @thefarfar743
    @thefarfar743 3 ปีที่แล้ว +1

    Pam8610kalum better tda7297 alla.

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว +1

      8610 ക്ലാസ്സ് d അല്ലേ, ampere കുറഞ്ഞാലും നല്ല working കിട്ടും

    • @thefarfar743
      @thefarfar743 3 ปีที่แล้ว +2

      @@JijitAudioTech 12v 5amp koduthal tda7297 ano better atho pam8610.

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว +1

      @@thefarfar743 പറ്റുമെങ്കിൽ രണ്ടും വാങ്ങി ടെസ്റ്റ് ചെയ്തു നോക്കുക, കാരണം ഓരോരുത്തർക്കും അവരുടെ taste വ്യത്യാസം ഉണ്ടാവില്ലേ ....

    • @thefarfar743
      @thefarfar743 3 ปีที่แล้ว

      @@JijitAudioTech ok

  • @kkathulgangadharan2262
    @kkathulgangadharan2262 5 ปีที่แล้ว +1

    Nice