TDA7388 IC ഒരു ചാനൽ 40വാട്ട്സ് കിട്ടുമോ?

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2021
  • #electronicskeralam #TDA7388
    *****************@****************
    electronic components testing video
    • ഇലക്ട്രോണിക്സ് സ്പെയർപ...
    ~~~~~~~~~~~~~@~~~~~~~~~~~~
    FOLLOW ME ON:
    Instagram:- / shajuedavannapara
    Facebook: / shaju.edavannapara
    _____________________________________________________________________
    TOOLS I USE
    -------------------------------------------------------------------------------------------------------------------------
    Soldering Iron: amzn.to/3B38f4n
    Soldering Iron Wire Reel : amzn.to/3sU8egp
    Drill Chuck Set 0.3-4mm Taper Drill Bit
    High-carbon Steel Portable Handheld Micro
    Motor Drill Clamp Drill Chuck For Motor Shaft: amzn.to/3j9LdT5
    Digital multimeter: amzn.to/3zcR3sL
    amzn.to/3sEXSki
    LCR-T4 ESR LCR Meter Transistor Tester
    Diode Triode Capacitance Mos Mega328 Transistor Tester: amzn.to/3zeweNx
    iBELL Cordless Drill Driver CD12-74,
    12-Volts,1 Battery+BMC Box + Extra 32 Accessories: amzn.to/3zdchGR
    amiciSense DC Energy Meter 4 in 1, 6.5V-100V 20A (2kW) Power Meter
    Digital Display with Blue Back Light (DC 2KW Energy Meter): amzn.to/2WcsUUY
    DC-DC Buck Converter 300W 20A Step Dowm Module
    Adjustable Voltage 6 40V to 1.2 36V Power Supply Volt Reducer: amzn.to/3jb96cW
    Xtreme Acoustics 2mtr-6mtr Lavalier Clip-on Microphone
    Android (3.5mm Jack) for Vloggers/Online Tutors/Journalists/podcasters: amzn.to/3B5X6j5
    Robocraze DSO 138 DIY Digital Oscilloscope Kit: amzn.to/3B9BqCD
    If you like this video hit the like button and subscribe to this channel [ ] for more videos like this.
    If you are interested in watching more new videos when I upload, then subscribe to this
    channel - / @rajelectronic
    SMPS PDF Downloading Link
    drive.google.com/file/d/1q2BH...
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 122

  • @suneshpr5423
    @suneshpr5423 2 ปีที่แล้ว

    Good explanation shajubro.. 👍👍

  • @sumoda.subrannian8075
    @sumoda.subrannian8075 2 ปีที่แล้ว +3

    Very informative

  • @dilsrithdee6145
    @dilsrithdee6145 11 หลายเดือนก่อน +1

    നിങ്ങൾ എന്തിനാണ് RMS വോൾട് നോക്കുന്നത്, Vmax ആണ് നോക്കേണ്ടത്, 50hz sine wave ൽ RMS 7v ഉണ്ടാകു. Hz കൂടുന്തോറും RMS volt കൂടും.
    Eg: vmax 11.2v, load 4ohms. V÷R=I IxV=Watt
    11.2÷4=2.8
    2.8x11.2=31.36watts
    .
    50hz ൽ Vmax 11.2v output ൽ 7v RMS കിട്ടുന്നത്
    11.2v ÷ 1.414( 50hz ആകുമ്പോൾ )= 7.9v RMS
    Frequency കൂടുമ്പോൾ RMS value കൂടും
    So
    30 to 40+ watts കിട്ടുന്ന ic തന്നെയാണത്.

  • @binukodikulambinukodikulam1329
    @binukodikulambinukodikulam1329 ปีที่แล้ว

    Kure thettidharana marikkittee thanks bro

  • @sumeshkumara1247
    @sumeshkumara1247 2 ปีที่แล้ว +13

    💕💕 എന്റെ ഡോൽബി സൗണ്ട് 💕💕 തങ്ങളാണ് റീ സെറ്റ് ചെയ്തത് 💕💕💕💕

    • @Siva-on1tc
      @Siva-on1tc 2 ปีที่แล้ว +4

      ഏത് തങ്ങൾ🙄

    • @aslamin2986
      @aslamin2986 2 ปีที่แล้ว

      @@Siva-on1tc 😀😁

  • @HariKumar-ks3gx
    @HariKumar-ks3gx 2 ปีที่แล้ว +5

    RMS of the IC out put depending its working Current ( A) and Volt (V) . What about your opinion regarding with its Current rate

  • @durgarajesh6593
    @durgarajesh6593 2 ปีที่แล้ว

    Tq

  • @ranjinipc6065
    @ranjinipc6065 2 ปีที่แล้ว

    tda 7294 ic watts checking video cheyu please

  • @electropoint4093
    @electropoint4093 2 ปีที่แล้ว

    👍👍

  • @EngineeringEssentials
    @EngineeringEssentials 2 ปีที่แล้ว +4

    വീഡിയോ നന്നായി. LA4440 ഉം കൂടെ ഇതുപോലെ ചെക്ക് ചെയ്യണം. ഒരു വിവാദ താരം ആണ്😁

  • @ramaswamyranganathan9171
    @ramaswamyranganathan9171 3 หลายเดือนก่อน

    I have purchased this ic and found 1 channel is giving distortion. Why?

  • @rameshmasilamani2300
    @rameshmasilamani2300 2 ปีที่แล้ว

    Super good design thanks

  • @pmrelectronics4896
    @pmrelectronics4896 2 ปีที่แล้ว +1

    24v 5amp transformer il ഇത് connect ചെയ്ത് ,2- 8 inch speaker ഉം , 100w 10" sub ഉം ,super ആയി work ചെയുന്നുണ്ട് !ഈ ഒരു board il .
    Heat ആവുമെന്നത് എല്ലാർക്കും അറിയാം അത് എങ്ങനെ solve ചെയ്യണം എന്ന പ്രധാനപെട്ട കാര്യം മാത്രം video യിൽ പറഞ്ഞില്ല !അത് അറിയാഞ്ഞിട്ടാണോ ? Tda7388 , 35v dc വരെ കൊടുക്കാം

    • @rajelectronic
      @rajelectronic  2 ปีที่แล้ว

      അതിന് വലിയ ഹിറ്റ് സിങ്കും ഫാനും വെച്ചാൽ മതി

  • @electrictech6142
    @electrictech6142 2 ปีที่แล้ว +1

    Poli 👍👍👍

  • @ANONYMOUS-uz8iw
    @ANONYMOUS-uz8iw 2 ปีที่แล้ว

    👏👏👏

  • @powerquick1557
    @powerquick1557 2 ปีที่แล้ว

    👌👌👌👌👌

  • @vasum.c.3059
    @vasum.c.3059 2 ปีที่แล้ว +1

    ഇതു ടെസ്റ്റ് ചെയ്തു കാണിച്ചതും വിശദ്ദീകരണവും നന്നായി.

  • @rameshmasilamani2300
    @rameshmasilamani2300 2 ปีที่แล้ว

    Very nice good

  • @mithunjs2533
    @mithunjs2533 2 ปีที่แล้ว +10

    Bro എനിക്ക് അപൂർവമായ ഒരു ic വെച്ചുള്ള board കിട്ടി usa യിൽ ഷാർപ്പ് കമ്പനിയിൽ മെക്കാനിക്ക് ആയ ഒരു ചേട്ടൻ തന്നതാ LA4663 കിടുക്കൻ ic ആണ് bro ചെവി സ്പീക്കറിൽ വെച്ചു നോക്കിയാൽ പോലും ഒരു noice ഉം ഇല്ല.. എത്ര മോശമായ power supply കൊടുത്താലും ഒരു noice ഉം ഇല്ല.. പിന്നെ തബലയുടെ sound ഒക്കെ മുത്ത് പോലെ ഇരിക്കും heat Class D ക്ക് സാമാനം... ഒറിജിനൽ ic ആണ്

    • @prakashtp7941
      @prakashtp7941 2 ปีที่แล้ว +2

      LA 4663 ഒരു ച്ചാനൽ 16 W കിട്ടും😊

    • @rajelectronic
      @rajelectronic  2 ปีที่แล้ว

      ഞാനും ഒന്നു നോക്കട്ടെ bro

    • @mithunjs2533
      @mithunjs2533 2 ปีที่แล้ว

      @@prakashtp7941 അതെ bro

    • @mithunjs2533
      @mithunjs2533 2 ปีที่แล้ว

      @@rajelectronic ഒന്ന് തീർച്ചയായും നോക്കണം bro വളരെ നല്ല അഭിപ്രായം ആണ്

    • @mithunjs2533
      @mithunjs2533 2 ปีที่แล้ว

      @@rajelectronic ഞാൻ വാങ്ങിയ link തരാം

  • @sarathrockey9271
    @sarathrockey9271 2 ปีที่แล้ว +1

    Ente kayyil JBL subwoofer amp und 2 channel enik ath veettil set cheyyanam athinu help chyyamo

  • @vishnuard
    @vishnuard ปีที่แล้ว

    PA2030A or PAL010A audio IC കിട്ടാൻ സാധ്യത ഉണ്ടോ

  • @sayanthvs4876
    @sayanthvs4876 2 ปีที่แล้ว

    ❤️

  • @anugrahkumar3060
    @anugrahkumar3060 2 ปีที่แล้ว

    ✌✌

  • @josekallur6281
    @josekallur6281 2 ปีที่แล้ว

    Poli bro

  • @craftmedia6705
    @craftmedia6705 2 ปีที่แล้ว

    Voltage * ampire = Watts..
    so Watts Depending upon the current and voltage..
    Waht s ur opiniun

  • @abhilashmk2279
    @abhilashmk2279 2 ปีที่แล้ว

    Bro stk4141 ic യുടെ വാട്ട്സ് പറയുമോ

  • @telemax643
    @telemax643 2 ปีที่แล้ว

    Tda 7375 etra kitum

  • @LearnTodayTech
    @LearnTodayTech 2 ปีที่แล้ว

    Board price ethraya?

  • @sajpmathewsajumathew1703
    @sajpmathewsajumathew1703 2 ปีที่แล้ว

    TPA 3118 ഒന്ന് test വേണം

  • @prakasankly
    @prakasankly 2 ปีที่แล้ว

    Bro
    sony xplod xm n1004 4 channel
    വീട്ടിൽ സെറ്റ് ചെയ്യാൻ
    എത്ര വോൾട്ടിലുള്ള എത്ര ആമ്പിയറുള്ള ട്രാൻസ്ഫർമർ
    ആവശ്യമായി വരും

  • @sunith5428
    @sunith5428 2 ปีที่แล้ว

    Input gain etra dBm aann

  • @muhammedadil4463
    @muhammedadil4463 2 ปีที่แล้ว

    Bro oru mic preamp circuit cheyyavo echo reverb delay okke ulla

  • @shibinpp165
    @shibinpp165 2 ปีที่แล้ว +2

    Class d tpa 3118 broad ethra rms kidum

  • @reghilp766
    @reghilp766 2 ปีที่แล้ว +2

    ബ്രോ NE55 32 ടോൺ ബോർഡ് TLO72 ടോൺ' ബോർഡ് ഏത നല്ലത്

  • @boostedaudios4879
    @boostedaudios4879 2 ปีที่แล้ว

    Bro 5 band equalizer pcb cheyth thero ann choichilleno🙂

  • @gireeshkumar9548
    @gireeshkumar9548 2 ปีที่แล้ว

    Irf240,9240 combination or 2sc5200,1943 which is better watts

    • @rajelectronic
      @rajelectronic  2 ปีที่แล้ว +1

      MOSFET

    • @craftmedia6705
      @craftmedia6705 2 ปีที่แล้ว +4

      Normal amp 5200 1943 get better result than irf 240 9240..
      Using as a sub amp MOSFET get higer depth than transistor..

  • @saratheclt8767
    @saratheclt8767 2 ปีที่แล้ว

    ee boardinu correct matching aaya speaker size and watts ethrayanennu parayumo?

  • @sajutm8959
    @sajutm8959 2 ปีที่แล้ว +1

    Tda 7294fans👍🏻

  • @pks2828
    @pks2828 2 ปีที่แล้ว +1

    Bro ee ic brige cheyyamo?
    Bridge cheythu Mono aakkiyaal max ethra watts kittum?

  • @manupritheendran1528
    @manupritheendran1528 2 ปีที่แล้ว

    Bro SMPS um TRANSFORMER um difference ntha. Audio systems il eetha nallath ?

  • @sumeshkumara1247
    @sumeshkumara1247 2 ปีที่แล้ว +3

    💕💕💕.. എടവണ്ണപ്പാറ .. 💕💕💕💕😍😍👍👍👍👍👍

    • @swalihcheekode8084
      @swalihcheekode8084 2 ปีที่แล้ว +1

      ഞാൻ cheekode ആണ്

    • @rajelectronic
      @rajelectronic  2 ปีที่แล้ว +2

      നമ്മൾ ഒരേ നാട്ടുകാരണല്ലേ bro

    • @sumeshkumara1247
      @sumeshkumara1247 2 ปีที่แล้ว +1

      😂😂💕👍😂😂😂 അതെ.. 💕😍💕

  • @rtravel3470
    @rtravel3470 2 ปีที่แล้ว

    7294 maximum എത്ര വാട്സ് കിട്ടും

  • @anugrahkumar3060
    @anugrahkumar3060 2 ปีที่แล้ว

    Ee DSO um 4 load um evida vagan kittum chetta

    • @rajelectronic
      @rajelectronic  2 ปีที่แล้ว

      Dso amazhon
      Resistor banggood

  • @anishkumarg6397
    @anishkumarg6397 2 ปีที่แล้ว +1

    എന്റേൽ 12-0-12 v 5 A transformer ഉണ്ട്. ഇതിന് പറ്റിയ വിവിധ 2.0 & 2.1 ചാനൽ ബോർഡുകൾ / 1Cകൾ ഏതൊക്കെ ഉണ്ട് ?
    ഈ 4 ചാനൽ 1C വച്ച് രണ്ട് Speaker, ഒരു Sub ഒരു Mid കൊടുക്കാൻ പറ്റുമോ ?

    • @rajelectronic
      @rajelectronic  2 ปีที่แล้ว

      കൊടുക്കാം പക്ഷെ subwoofer നല്ല വർക്കിങ് കിട്ടില്ല

  • @ajnaswayanad9263
    @ajnaswayanad9263 ปีที่แล้ว

    Ethil 8ohms lod kodukan patumo

  • @nizammd5343
    @nizammd5343 2 ปีที่แล้ว

    Hi bro

  • @geneshpn
    @geneshpn 16 วันที่ผ่านมา

    എത്ര വാട്ട് woofer ആണ് ഇതിന് suitable 🤔

  • @sarathmd1510
    @sarathmd1510 2 ปีที่แล้ว +1

    ചുരുക്കി പറഞ്ഞാൽ, കൊടുക്കുന്ന ഇൻപുട്ട് voltage നോക്കിയാൽ തന്നെ ഏകദേശം ഔട്ട്‌ പുട്ട് വാട്സ് മനസിലാവും അല്ലെ? ( 12 volt to 35 -0 - 35 കൊടുക്കുമ്പോൾ 35 volt വെച്ച് calculate ചെയ്യാം അല്ലെ? അപ്പോൾ എങ്ങനെ ആണ് calkulate ചെയ്യുക? 35 x 35 / 4 ആണോ? 🤭

    • @rajelectronic
      @rajelectronic  2 ปีที่แล้ว +1

      അല്ല നമുക്ക് സ്‌പീക്കർ ഔട്ടിൽ കിട്ടുന്ന rms വോൾട്ടിന് അനുസരിച്ച് ആണ്

    • @sarathmd1510
      @sarathmd1510 2 ปีที่แล้ว

      @@rajelectronic ഇൻപുട്ടിൽ കൊടുക്കുന്നതിലും കൂടുതൽ v ഔട്ട്പുട്ട് കിട്ടുമോ?

  • @adharshsnair4732
    @adharshsnair4732 2 ปีที่แล้ว +1

    Chetta ee pcb sale ind

    • @rajelectronic
      @rajelectronic  2 ปีที่แล้ว

      സ്റ്റോക്ക് ഇല്ല

  • @pappubhai4160
    @pappubhai4160 2 ปีที่แล้ว

    Sir prace kitna hai

  • @ranakumar6154
    @ranakumar6154 2 ปีที่แล้ว

    Sir hindi lagvej me v video bnaea

  • @abhiabhizz7654
    @abhiabhizz7654 2 ปีที่แล้ว +1

    First view

  • @sojanbabu7619
    @sojanbabu7619 2 ปีที่แล้ว

    ബ്രോ ഒരു അമ്പ്ലിഫീർ ഞാൻ തന്നെ അസ്സമെംബ്ലി ചെയ്തു പക്ഷെ നോയ്‌സ് വരുന്നു

    • @sojanbabu7619
      @sojanbabu7619 2 ปีที่แล้ว

      ഇത് ഞാൻ അയച്ചു തന്നാൽ റീ അസ്സബ്ലി ചെയ്തു തരുമോ പ്ലീസ്

    • @rajelectronic
      @rajelectronic  2 ปีที่แล้ว

      Yes

  • @srijinmp5405
    @srijinmp5405 2 ปีที่แล้ว

    ഈ ബോർഡ് കിട്ടാൻ ഉണ്ടോ.. റേറ്റ് എത്ര വരും

    • @sarathmd1510
      @sarathmd1510 2 ปีที่แล้ว

      280 ന് എനിക്ക് കിട്ടി, ഒർജിനൽ ആണോ ആവോ

  • @navast4585
    @navast4585 2 ปีที่แล้ว

    TDA 2050 .w

  • @sangeethpc1855
    @sangeethpc1855 2 ปีที่แล้ว

    Dso ethraya price

  • @ABHIJITHMOHANAN1997
    @ABHIJITHMOHANAN1997 2 ปีที่แล้ว

    Ith 4 channel ic alle

  • @psychomadmax
    @psychomadmax 2 ปีที่แล้ว

    ഒറിജിനൽ ic ഇത്രയല്ല വില.. അപ്പോൾ ഇത് ഒറിജിനൽ ആണോ ബ്രോ ic

    • @abhilashgerman2636
      @abhilashgerman2636 ปีที่แล้ว

      എത്രയാണ് ഒറിജിനൽ വില

  • @nandhuvj3510
    @nandhuvj3510 2 ปีที่แล้ว

    Chetta eee pcb kittumooo

  • @devuaudio6785
    @devuaudio6785 2 ปีที่แล้ว +1

    50Hz അല്ല 1khz ചെക്ക് ചെയു...

    • @boostedaudios4879
      @boostedaudios4879 2 ปีที่แล้ว +2

      🤣🤣🤣 1khz il voltage kuravairkkum 50hz low frequency an full load bass varuka

    • @rajelectronic
      @rajelectronic  2 ปีที่แล้ว +1

      അതും നോക്കി ഇതുപോലെ തന്നെ കുറച്ച് rms volt കുറവുണ്ട്

    • @boostedaudios4879
      @boostedaudios4879 2 ปีที่แล้ว +1

      @@rajelectronic 😲😂

  • @unnikrishnan3171
    @unnikrishnan3171 2 ปีที่แล้ว

    TDA 7294 എത്ര വാട്സ് കിട്ടും

  • @nkanilkumar4060
    @nkanilkumar4060 2 ปีที่แล้ว +1

    വീഡിയോ നന്നായി. പക്ഷേ RMS പവർ എന്നത് ലോഡിന് കുറുകെ കിട്ടുന്ന RMS വോൾട്ടിന് ആനുപാതികമല്ലേ? അപ്പോൾ പീക് വോൾട്ടേജായ 7 വോൾട്ടിന്റെ RMS ആയ ഏകദേശം 5 വോൾട്ടല്ലേ കണക്കാക്കാൻ പറ്റൂ? അപ്പോൾ 5 x 5/ 4 = ഏകദേശം 6 വാട്ട് RMS എന്നല്ലേ? അത് ഒരു വശം. ഇനി, ഇപ്പറഞ്ഞ 7v Peak കിട്ടണമെങ്കിൽ 14 VPeak to Peak സ്വിങ് വേണം. 12v സപ്ലൈയിൽ അതെങ്ങനെയാണ് സാധ്യമാവുക?

    • @rajelectronic
      @rajelectronic  2 ปีที่แล้ว

      7വോൾട്ട് എന്നുപറഞ്ഞത് RMS വോൾട്ടാണ് അല്ലാതെ PEAK അല്ല

  • @sabuparayil1322
    @sabuparayil1322 2 ปีที่แล้ว

    👍👍

  • @vivekbalakrishnan5520
    @vivekbalakrishnan5520 2 ปีที่แล้ว

    👍👍