Thirusannidanam | Pavam IA Ivachan | Super Hit Movie Song | Innocent | Srividya | Sukumari | Kavya

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025
  • Song : Thirusannidhanam...
    Movie : Pavam IA Ivachan [ 1994 ]
    Director : Roy P Thomas
    Lyrics : Bichu Thirumala
    Music : Raveendran
    Singers : KJ Yesudas & Chorus
    തിരുസന്നിധാനം വാഴ്ത്തുന്നു ഞങ്ങള്‍
    പരിശുദ്ധനാമം സ്തുതിക്കുന്നു ഞങ്ങള്‍
    ഹലേലൂയാ... ഹലേലൂയാ... [ തിരുസന്നിധാനം ]
    കണ്ണീര്‍ നിറഞ്ഞ കൈക്കുമ്പിള്‍ നീട്ടി
    നില്‍ക്കുന്നു നിന്റെ കുരിശടിയില്‍
    ശാശ്വതനായ പിതാവേ...
    ആശ്രയമെന്നും നീയേ...
    കണ്ണീര്‍ നിറഞ്ഞ കൈക്കുമ്പിള്‍ നീട്ടി
    നില്‍ക്കുന്നു നിന്റെ കുരിശടിയില്‍
    അഗതികള്‍ക്കവലംബമേ...
    ഓശാന... ഓശാന... ഓശാന... [ തിരുസന്നിധാനം ]
    മരുഭൂവിലൂടെ തുടരുന്നു യാത്ര
    മിശിഹാ നിറഞ്ഞ ഹൃദയവുമായ്
    നന്മ നിറഞ്ഞ പ്രകാശം...
    നേര്‍വഴി കാട്ടേണമെന്നും...
    മരുഭൂവിലൂടെ തുടരുന്നു യാത്ര
    മിശിഹാ നിറഞ്ഞ ഹൃദയവുമായ്
    കരുണതന്‍ കനിരസമേ...
    രാജാക്കന്മാരുടെ രാജാവേ [ തിരുസന്നിധാനം ]

ความคิดเห็น • 20

  • @abhijithsagar4398
    @abhijithsagar4398 ปีที่แล้ว +6

    Innocent Sir 🙏🌹 Srividya Amma 🙏🌹 Sukumari Amma 🙏🌹 Raveendran Master 🙏🌹Bichu Thirumala 🙏🌹
    മലയാള സിനിമയുടെ രത്നങ്ങൾ ആയിരുന്നു 🙏🙏

  • @sanilk.r691
    @sanilk.r691 ปีที่แล้ว +2

    ഈ രണ്ട് അഭിനേതാക്കൾ. ഓരോ രോഗ കാരണം നമുക്ക് നഷ്ടം ആയ വരാണ്. രവീന്ദ്രൻ മാഷിന്റെ അവസ്ഥ അങ്ങനെ ആണ് എന്ന് ആണ് എന്റെ അറിവ്. ഇവർ എന്നും മനസ്സിൽ ജീവിക്കും മലയാളികളുടെ മനസ്സിൽ ❤❤❤❤❤❤❤

  • @Rajesh_KL
    @Rajesh_KL ปีที่แล้ว +1

    പുണ്യകർമങ്ങളുടെ ഫലമനു മരണത്തിന് ശേഷം മട്ടുള്ളവരുടെ കണ്ണിനെ ഈറനണിയിക്കുക എന്നത്.🙏🏻

  • @pallotty
    @pallotty ปีที่แล้ว +2

    പ്രണാമം 🌹
    എന്റെ നാട്ടുകാരൻ കൂടിയാണ് ഇന്നച്ചൻ.
    അദ്ദേഹത്തിന്റെ വേർപാട് 😔

  • @melodies5692
    @melodies5692 ปีที่แล้ว

    Innocentinu vendiyulla paattu pole...ippol etho lokath ethipetta a valiya kalakaaranu pranamam...

  • @SreedathSarasendran
    @SreedathSarasendran 5 วันที่ผ่านมา

    The boy in the movie is Gopu Kiran. who was known iin youth festival stages, Now he is Dr Gopu Kiran of Kiran Academy of Natya, Chennai

  • @muraleedharanav7014
    @muraleedharanav7014 ปีที่แล้ว +1

    Pranamam innocent chetta 🌹🌹🌹

  • @vineethvinee6241
    @vineethvinee6241 ปีที่แล้ว +1

    ആദരാഞ്ജലികൾ😢😢

  • @sujithsg9715
    @sujithsg9715 ปีที่แล้ว +1

    comady rajavu innachanu adaranjalikal😢😢😢

  • @svtraveling2746
    @svtraveling2746 ปีที่แล้ว

    പണ്ട് സ്കൂളിൽ നിന്നും ടൂർ പോയപ്പോൾ കണ്ടാ സിനിമയാണ് (പാലക്കാട്)

  • @vibeeshvinodinianandan
    @vibeeshvinodinianandan ปีที่แล้ว

    ആദരാഞ്ജലികൾ

  • @praneeshcinema1056
    @praneeshcinema1056 ปีที่แล้ว

    🌹🌹🌹

  • @Malayalasangeetham-cm2jc
    @Malayalasangeetham-cm2jc ปีที่แล้ว

    ❤❤🌹🌹🙏🙏

  • @midhun1625
    @midhun1625 ปีที่แล้ว +1

    Rip😢

  • @aneeshdevassy2189
    @aneeshdevassy2189 ปีที่แล้ว

    🙏

  • @Shajahanhajauploads
    @Shajahanhajauploads ปีที่แล้ว

  • @shafeersheru
    @shafeersheru ปีที่แล้ว

    🌹

  • @vishnudineshk
    @vishnudineshk ปีที่แล้ว

    💔🥺

  • @arunsanthosh4221
    @arunsanthosh4221 ปีที่แล้ว

    Rip 🥲🥲

  • @nejilptpm5283
    @nejilptpm5283 ปีที่แล้ว

    🌹