പ്രിയ ഞങ്ങൾക്ക് വേണ്ടി എത്ര മധുരമായിയാണ് പാട്ടുകൾ പാടി വച്ചിട്ട് പോയത് എന്നും മനസ്സിൽ ഓർക്കാൻ പുതുതലമുറകൾക്ക് ആസ്വദിക്കാൻ അങ്ങേക്ക് ഞങ്ങളുടെ ഹൃദയത്തിൽ മരണമില്ല ഞാനൊക്കെ അവിടേക്ക് വരുമ്പോൾ ഒന്നു നേരിട്ട് കാണാൻ കഴിയും എന്ന് വിചാരിക്കട്ടെ😢
അദ്ദേഹം തമാശയിലൂടെ പറഞ്ഞതെല്ലാം വലിയ കാര്യങ്ങളായിരുന്നു. ചിന്തകള് ആയിരുന്നു. അദ്ദേഹം ഒരു പുസ്തകം തന്നെയാണ്. വായിക്കാത്ത, വായിക്കപ്പെടേണ്ട പാഠങ്ങൾ ഉള്ള പുസ്തകം. ആദരാഞ്ജലികൾ
Late Shri Innocent presenting the swan song before Delhi audience on behalf of Malayalee Sangamam, Delhi , as his song turns out to be extremely good , his voice just matched with the beauty of the song . Shri. Innocent , with this song, made it sure that he is not only an actor but also a singer , one who can sing well and conquer the hearts of listeners. The "Karuna" movie song which was composed by the veteran music director Shri. Paravoor Devarajan and sung by Yesudas was befitting farewell song for the actor , who entertained the whole lot of film goers for the last half-a-century . Late Mr. Innocent will live in our hearts for ever.
ചിരിയുടെ മുത്തപ്പന്😥 കണ്ണീർ പ്രണാമം🙏 വളരേ മനോഹമായി ആലപിച്ചു !!!
പാട്ടുപോലെ ശരീര ഭാഷയും മനോഹരമായി. ഇതും ഓർമിക്കാനായി ഇരിക്കട്ടെ.
സൂപ്പർ. അദ്ദേഹം ഇത്രയും നല്ല ഗായകൻ ആയിരുന്നോ എത്ര മനോഹരമായിട്ടാണ് പാടിയത് . പ്രണാമം 🙏
നടൻ ഇന്നോസ്ന്റ് വിടപറഞ്ഞതിനു ശേഷമാണ് ഇത് കേട്ടത്. വേദന. ദുഃഖം.മണ്മറഞ്ഞ കലാകാരന് ആദരാഞ്ജലികൾ 🙏🏽🙏🏽🙏🏽
ഇതാണ് കലാകാരൻ . ഈ കഴിവ് നമ്മൾ അറിയാതെ പോയി 🙏🌹🙏 പ്രണാമം
ഹോ'' എത്ര മനോഹരമാണ് ഈ അവതരണം.'' 'ഹൃദയത്തിൽ തുളച്ചുകയ റുന്നു.'' ''😢😢,😢😢
1
Innocent chettan 🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
00000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000
അങ്ങനെ ആ ശബ്ദവും നിലച്ചു, കണ്ണുനീരിന്റെ പുളിയിൽ ചേർത്ത ഒരായിരം കണ്ണീർബാഷ്പാഞ്ജലി 😔😔😔🌹🌹🌹❤❤❤
ഇത്രയും നന്നായി പാടുമായിരുന്നു ഇപ്പോഴാണ് അറിയുന്നത്. സർവകലാവല്ലഭന് ഒരു കോടി പ്രണാമം
എത്ര മനോഹരമായി പാടി അഭിനയിക്കുന്നു.എന്തൊരു energy. ആയിരമായിരം പ്രണാമം.🙏
Ethra manoharamae Padiya I nascent Chetan u Pranamam
തമാശ് കേട്ടിട്ടുണ്ടു പക്ഷേ പാട്ട് ഇപ്പോഴാണ് കേൾക്കുന്നത്Good sing er
കഥാ പ്രസംഗത്തിന്റ ഒരു ഫീൽ . ഇത്രയും മനോഹരമായി പാടുന്നു പ്രണാമം🙏🙏🙏🙏🙏❤️😎
വീണ്ടും കേൾക്കാൻ തോന്നിപ്പിയ്ക്കുന്ന ആലാപനം❣️
പ്രണാമം🙏🏻
മരിച്ച ശേഷം ആണല്ലോ ഇത്രയും നല്ലൊരു കഴിവ് കൂടെ അദേഹതിന് ഉണ്ടെന്നു അറിയാൻ കഴിഞ്ഞത്. വലിയൊരു നഷ്ടം തന്നെ. 🙏🏽🙏🏽🙏🏽🙏🏽🙏🏽സകല കലാ വല്ലഭൻ. തീരാനഷ്ടം 😢😢😢
Innacent was agood singer
അതുല്യ കലാകാരൻ. പ്രണാമം
അതിമനോഹരം ഈ ആലാപനം
ഹൃദ്യമായ സ്വരം
🙏🏻🙏🏻🙏🏻
🎉😢😢
ഇപ്പോഴെങ്കിലും കാണാനും കേൾക്കാനും അവസരം തന്ന കൈരളിക്ക് നന്ദി🎉
Very nice
ഈശ്വരാ, മരണ ശേഷം ആണല്ലോ ഈ പാട്ട് കേൾക്കുന്നത് .. 🙏🙏🙏 He is immortal in our memory
മലയാള സിനിമയിലെ പ്രതിഭകൾ പോയികഴിജു 😔 പ്രണാമം 🙏🙏🌹🌹
🙏🙏. എത്ര നന്നായി padunnu. Athulya kalakaran. Pranamam
അദേഹത്തിൽ ഒരു ഗായകനുണ്ട്. നമ്മൾ അറിഞ്ഞില്ല അറിഞ്ഞ വർ
സ്റ്റേജിലെങ്കിലും അവസരവും കൊടുത്തില്ല.
ഇത്ര മനോഹരമായി പാടും എന്നറിയില്ലായിരുന്നു വേർപാടിനെ ഓർത്തു ദുഃഖിക്കാനല്ലാതെ എന്തു ചെയ്യാം ഒരിക്കലും മരിക്കാത്ത ഓർമ്മകൾ തന്ന ഇന്നസെന്റ് ചേട്ടൻ 😭😭😭😭
ജീവിച്ചിരിക്കുമ്പോൾ അറിയാത്ത കാര്യങ്ങൾ മരണം പുറത്തെടുക്കുന്നു.🙏🙏🙏🙏
sathyam...
❤
ഒരു സംഗീതവും പഠിക്കാതെ ഇത്രനന്നായി പാടുന്നു. അപ്പോൾ സംഗീതം പഠിച്ചിരുന്നു എങ്കിൽ എന്നോർത്തുപോവുകയാണ്.
പ്രണാമം പ്രിയ ഇന്നസെന്റിന്.
ഗംഭീരം.ഇത്രനന്നായി പാടുന്ന ഇന്നച്ചന് സിനിമയിൽപാടാമായിരുന്നൂ
അതിമനോഹരം ആലാപനം❤️
🙏🙏🙏❤️❤️😔😔🙏🙏ഒരു സമ്പൂർണ്ണ കലാകാരൻ കൂടി നമ്മളെ വിട്ടുപോയി 😔😔😔🙏🙏🙏 പ്രണാമം 🙏😔🌹❤️🙏🙏🙏
മഹാ പ്രതിഭ മലയാളത്തിന്റെ സ്വന്തം🙏🙏🙏
കരുണയിൽ ഉമ്മർ ബുദ്ധ നല്ല, ഉപഗുപ്തനാണ്.
valare nannayi paadi....wonderful...
പ്രിയ ഞങ്ങൾക്ക് വേണ്ടി എത്ര മധുരമായിയാണ് പാട്ടുകൾ പാടി വച്ചിട്ട് പോയത് എന്നും മനസ്സിൽ ഓർക്കാൻ പുതുതലമുറകൾക്ക് ആസ്വദിക്കാൻ അങ്ങേക്ക് ഞങ്ങളുടെ ഹൃദയത്തിൽ മരണമില്ല ഞാനൊക്കെ അവിടേക്ക് വരുമ്പോൾ ഒന്നു നേരിട്ട് കാണാൻ കഴിയും എന്ന് വിചാരിക്കട്ടെ😢
സൂപ്പറായി പാടി 🙏
❤❤❤
എത്ര നന്നായി പടിയിരിക്കുന്നു 🙏🙏👏🌹🌹ആദരാഞ്ജലികൾ
അദ്ദേഹം തമാശയിലൂടെ പറഞ്ഞതെല്ലാം വലിയ കാര്യങ്ങളായിരുന്നു. ചിന്തകള് ആയിരുന്നു. അദ്ദേഹം ഒരു പുസ്തകം തന്നെയാണ്. വായിക്കാത്ത, വായിക്കപ്പെടേണ്ട പാഠങ്ങൾ ഉള്ള പുസ്തകം. ആദരാഞ്ജലികൾ
Beautiful❤ 🙏
ഇന്നസന്റ് സാറിനു ഒരു കോടി പ്രണാമം. പ്രിയ ഗായക വിട..... ❤
പ്രിയ ഇന്നസെന്റ്,.......വിട....വിട.....വിട🌹🌹🌹
എന്ത് അര്‍ത്ഥവത്തായ വരികള്‍,
അതിമനോഹരം🙏 പ്രണാമം 💐
Wow madhuram sundaram❤❤❤❤❤
സ്നേഹസ്വരൂപനാം അനുപമ കലാകാരെന്ന് കാൽക്കൽ എന്റെ കണ്ണീർ പ്രവാഹം 😭😭🌹🌹🙏🙏
മനോഹരമായ ഗാനം
ഹൃദയത്തിൽ തട്ടിയ പാട്ട്
അതിമനോഹരമായിരിക്കുന്നു
"പ്രണാമം "
🎉❤
വളരെ അർത്ഥവത്തായ ഗാനം. 👏🏻❤
കേട്ടിരുന്നു പോയി 👍💐
കഥാപ്രസംഗത്തിലും ശോഭി ച്ചേനെ. 💐💐💐
ഇനിയില്ലല്ലോ... ഈ സ്വരം😔
ഓർമ്മകൾ മരിക്കില്ല 🙏🏻)
Oru kalathe Comedy Kings....Innocent, Jagathy, Mamukoya
Wow...അതും സൂപ്പര്‍.
Nannayi padi
Excellent, Didn't expect SUCH PERFECTION.
O my god beautifully sung. 🙏🙏🙏
Yes you are a genies. Man, 🙏🌷👌
Innacha പ്രണാമം 🙏🙏
Amazing.....pranamam🙏🙏🙏🙏🙏🙏🙏🌷🌷🌷🌷🌷🌷
Late Shri Innocent presenting the swan song before Delhi audience
on behalf of Malayalee Sangamam, Delhi , as his song turns out to be
extremely good , his voice just matched with the beauty of the song .
Shri. Innocent , with this song, made it sure that he is not only an
actor but also a singer , one who can sing well and conquer the hearts
of listeners. The "Karuna" movie song which was composed by the
veteran music director Shri. Paravoor Devarajan and sung by Yesudas
was befitting farewell song for the actor , who entertained the whole
lot of film goers for the last half-a-century . Late Mr. Innocent will live
in our hearts for ever.
🙏
⛳
⛳
Pranaamam.
Manoharamaye. Pade nalla alapnam
എത്ര മനോഹരമായിട്ടാണ് ഇന്നച്ചൻ പാടുന്നത്?
Prkashbhaskaran❤😊
🙏🏻🙏🏻🙏🏻
😰😰😰
പ്രണാമം
പ്രണാമം 🙏🙏
Excellent singing pranamam
Ethra manoharamayi padunnu. 🙏🙏 Thankal poykalanjallo.😢😢
പ്രണാമം🥀🙏🌷🙏🌹🥀🙏🌹🥀🙏🌹
How beautiful it is.
നല്ല പാട്ട് 🙏👍🙏👍🙏
ഇത്രയും നന്നായി പാടുമായിരുന്ന അദ്ദേഹത്തിന്റെ പാട്ട് ഇപ്പോഴാണല്ലോ കേൾക്കുന്നത്... 😢
ഒന്നും പറയാനില്ല legente 🌹🌹🌹🌹
Excellent 🙏
🎉
മരിക്കും മുമ്പ് ഈ പാട്ട് കേൾക്കാൻ കഴിഞ്ഞില്ലല്ലോ 😢🙏🌹
He was very talented❤
Excellent performance 👍👍🙏🙏
Oh, wonderful 🙏🙏🙏
Excellent 🙏❤️ pranamam
നന്നായിട്ട് പാടി 😢
പ്രണാമം🙏❤️😭😔💐🌹
Super song innacha 🙏🙏🙏🙏
Awesome 👏
പരമൻ പത്താത്തനാപുരം എന്ന കോമഡി കഥാപ്രസംഗകാരനെ അവതരിപ്പിച്ചപ്പോൾ ഒരു കാര്യം മനസ്സിലായി ഇന്നസെന്റ് ന്റെ ഉള്ളിൽ ഒരു നല്ല കഥ പ്രസംഗകാരനും ഉണ്ടായിരുന്നു..
IMMORTAL
പ്രണാമം🌹🌹🌹
മനോഹരം
So wonderful ❣️❣️❣️❣️
Rest in peace 🙏💐😢
കണ്ണീർ പ്രണാമം 🙏
❤🙏❤️pranam
🙏🙏🙏 പ്രണാമം
WONDERFUL
Excellently sung by innocent
Innacha padallae .
Super. Pranamam 🌹
Good.gànem
സർവ കലാവല്ലഭന് ഒരുകോടി പ്രണാമം
Very good 👍
🙏🏻🙏🏻🙏🏻prenamam
സൂപ്പർ ആയിരുന്നു
Pranamam 🙏🙏🙏🌹🌹
അതിമനോഹരം 🙏🙏🙏👏👏👏👏💐💐💐
വളരെ മനോഹരം 🙏🙏🙏
Very good
Daivame maranasesham
🙏🙏🙏🙏🌹🌹🌹🌹
Pranamum👌🌹
Innocent nalla Aswathichu paadi.
Pranamam Innachanu.😢
Aadharanghlikal😢
Super song 🎉
❤❤❤❤❤❤❤❤
പ്രണാമം.🙏
❤❤❤❤❤enthu annaayi paadiyirickunnu,😢😢😢😢