ഭര്‍ത്താവിനെ ജയിലിലാക്കി കാമുകന്റെ കൂടെപ്പോകാനുള്ള സൗമ്യയുടെ തന്ത്രം പൊളിച്ച സിഐ I George Joseph 594
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- © Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
CHANEL MANAGING DIRECTOR & CHIEF EDITOR: ABDUL JAMEESH
OUR WEBSITE:
*************************************
PrimeWitness is Kerala's first Crime Channel where first-hand accounts of police officers who handled cases detail their experiences. The channel will present to you recent crime incidents, interviews with investigator’s, doctors' take on Psychology of criminals, etc. Experts through Prime Witness, will examine crimes across the world. Prime Witness is the baby of Journalist Abdul Jameesh.
*********************************
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness
ജോലിയോട് കൂറ് പുലർത്തുകയും , നിരപരാധിയായ ആ മനുഷ്യനോട് ദയ കാണിക്കുകയും ചെയ്ത പോലീസ് ഓഫീസർക്ക് ഒരായിരം നന്ദി. അദ്ദേഹത്തിനേയും , അദ്ദേഹത്തിന്റെ കുടുംബത്തിനേയും സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ🎉
ഒരിക്കലും നേരിട്ട് കണ്ടിട്ടില്ലാത്ത നവാസ് സാറിന് ഹൃദയത്തിൽ നിന്ന് സല്യൂട്ട്, ദൈവം താങ്കളുടെ തലമുറകളെ അനുഗ്രഹിക്കും🙏🏻🙏🏻🙏🏻
തീർച്ചയായും നന്മയിൽ ഉയർച്ച ഉണ്ടാവ െടട
Ameen
ദൈവവിശ്വാസിയായ ആ ഭർത്താവ് രക്ഷപെട്ടതിൽ വളരെയധികം സന്തോഷിക്കുന്നു. ആ പോലീസുദ്യാഗസ്ഥന്റെ മനുഷ്യകമായ പ്രവർത്തിയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. നിയമം മാത്രം നോക്കിയിരുനെങ്കിൽ ആ നല്ല മനുഷ്യൻ അകത്തായേനെ.
അയാൾ അവിശ്വാസി ആയിരുന്നു എങ്കിൽ 😪😪😪
ഇങ്ങനെയും കേരളാ പൊലീസിൽ ഉദ്യോഗസ്ഥർ ഉണ്ടോ,🙏 നമിച്ചു നമ്മുടെ നാടിനെ രക്ഷിക്കാൻ ഇത്തരം ഉദ്യോഗസ്ഥർ നമ്മുടെ നാട്ടിൽ വേണം
വളരെ ദൗർഭാഗ്യകരമായ സംഭവം ആയിപ്പോയി. ഭർത്താവ് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഇൻസ്‌പെക്ടർ നവാസിനെ പോലുള്ള ആദർശ ധീരരായ പോലീസ് ഉദ്യോഗസ്ഥർ ഉള്ളത് കൊണ്ടും. ഇവിടെ നമ്മൾ നോക്കേണ്ടത് ഇതിന്റെ പിന്നാമ്പുറം കൂടി ആണ്. ഇതൊക്കെ സംഭവിച്ചത് സൗമ്യ, പിന്നീട് ഇഷ്ടപ്പെട്ട വിനോദിനെ കല്യാണം കഴിക്കാൻ വേണ്ടി ഭർത്താവിനെ വിവാഹമോചനം ചെയ്യാനുള്ള നിയമ കുരുക്ക് ആണ്. അത് കൊണ്ട് നിയമത്തിലും ഒരു അമെൻഡ്മെന്റ് കൊണ്ട് വരണം. ഭാര്യക്കോ ഭർത്താവിനോ, ഏതെങ്കിലും ഒരാൾക്ക് ഒന്നിച്ചു താമസിക്കാൻ അല്ലെങ്കിൽ മുന്നോട്ട് വിവാഹ ജീവിതം കൊണ്ടുപോകാൻ പറ്റുന്നില്ലെങ്കിൽ പെട്ടെന്ന് തന്നെ വിവാഹമോചനം കോടതി അനുവദിച്ചു കൊടുക്കണം. അല്ലെങ്കിൽ പാവപ്പെട്ട ഒരു പാട് ആളുകളുടെ ജീവിതം ഹോമിക്കപ്പെടും ഇനിയും
Ho അതി ഭയങ്കരം തന്നെ ഇതുപോലുള്ള സ്ത്രീ വർഗ ത്തിനും കടുത്ത ശിക്ഷ തന്നെ കൊടുക്കണം
ആ പോലീസ് ഉദോഗസ്ഥന് എന്നും നന്മകൾ മാത്രം ഉണ്ടാകട്ടെ
സാറിന്റെ അവതരണം വളരെ മനോഹരമാണ്. സത്യസന്ധനായ നവാസ് എന്ന പോലീസ് ഓഫീസർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏🙏🥰🥰
♥️❤❤❤❤❤❤
നല്ല സാമൂഹികപ്രവർത്തക , അവൾ ആരുടെ കൂടെ വേണേലും പോയി താമസിക്കട്ടെ , പാവം ഭർത്താവിനെ കുരുക്കണോ ? അവർക്കു പാവത്തിനെ അല്ല വേണ്ടത് , എല്ലാം കൊണ്ടും ash ബൂഷ് നെ ആണ് ആവശ്യം
Police ennu paranjaal navas aanu pullikkaran sathyathinu vendi nilakondu👍👍👍
👍
👍👍 🤲🤲 ❤❤
ഇത് അവതരിപ്പിച്ച സാറിനും സത്യത്തിനു വേണ്ടി അഹോരാത്രം പാടുപെട്ട് ഈ സത്യം ജനങ്ങൾക്കിടയിൽ കൊണ്ടുവച്ച് സി ഐ സാറിനും അഭിനന്ദനങ്ങൾ
ഇതുപോലെ എത്ര നിരപരാധികൾ അകത്തു പോയി കാണും ഏതായാലും ആ പോലീസ് ഓഫീസർ ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്
ഈശ്വാരൻ ആയി കാണുന്ന നവാസ് സാർ എന്ന പോലീസ് മേധാവിക്ക് എന്നും നന്മകൾ ഉണ്ടാകട്ടെ ♥️
ഒരു നിരപരാധിയെ രക്ഷപെടുത്തിയ ആപോലീസ് ഉദ്യോഗസ്ഥനു നന്ദി. കുറ്റവാളിയായ ആ സ്ത്രീ ശിക്ഷിക്കപ്പെടണം
സത്യം
സൗമ്യയുടെ നിരപരാധി യായ ഭർത്താവിനെ ഓർത്ത് കണ്ണ് നിറഞ്ഞു പോയി
Cleetus
ഇത് ഒന്നുമല്ല . ഇതിലും വലുത് ജോളി ക്ലബ്ബ് വരെ ഉണ്ട്
Me too
⅞ @@technocare6195
ഹലോ ജോർജ് ജോസഫ് സാർ അങ്ങനത്തെ നല്ല വ്യക്തികളാണ് നമ്മുടെ സമൂഹത്തിന്റെ മുതൽക്കൂട്ട് ഇത്രയും നല്ല വ്യക്തിയെ കൊടുക്കാൻ പറ്റില്ല എന്ന് പറഞ്ഞ ആ ആ സബ് ഇൻസ്പെക്ടറെ ഞാൻ അഭിനന്ദിക്കുന്നു. അദ്ദേഹത്തിന് ഒരു ബിഗ് സല്യൂട്ട് എന്റെ വക ഒരു ഫാനാണ് ഞാൻ
നീതി നടപ്പാക്കിയ CI നവാസ് സാറിന് Big Salute.... സാധാരണയായി നിയമം മാത്രം പാലിക്കാൻ നിർബ്ബന്ധിക്കപ്പെടു മ്പോൾ നീതി മരിക്കുന്ന സംഭവങ്ങൾ കാണാൻ കഴിയും.
സാർ അവതരിപ്പിച്ചപ്പോൾ ഒരു വ്യത്യസ്ത അനുഭവം.. മുൻപു ഈ വാർത്ത കണ്ടിരുന്നു വെറുതെ വായിച്ചു വിട്ടു. ഇപ്പോഴാണ് പാവം
മനുഷ്യൻ അനുഭവിച്ച വേദനയുടെ ആഴം മനസ്സിലാകുന്നത്.. നീതിമാനായ ഇൻസ്പെക്ടർക്ക് അഭിനന്ദനങ്ങൾ
എന്തായാലും അധ്വാനിയായ ഈശ്വര വിശ്വാസിയായ ആ നല്ല മനുഷ്യൻറെ കണ്ണീർ ദൈവം കണ്ടു സത്യം ഉടൻ പുറത്തു വന്നു കേസ് തെളിയിച്ച പോലീസ് ഉദ്യോഗസ്ഥനെയും അഭിനന്ദിക്കണം
🙏👌
ദൈവത്തിന്റെ ഓരോ കുസൃതികൾ ,😝
aaa
🔥sir🙏🏻
Yessir
ഒരു നിരപരാധിയെ ജയിലിൽ ഇടാതെ, യഥാർത്ഥ പ്രതികളെ പിടിച്ച, C I നവാസ് സാറിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല നവാസ് സാറിന് പ്രത്യേക മെഡൽ കൊടുക്കുകയും, ഡബിൾ പ്രൊമോഷൻ കൊടുത്താൽ പോലും, അധികമാകില്ല, ശരിക്കും നവാസ് സാറിന്റെ ഒരു ആരാധകൻ ആണ് ഞാൻ, ഇടയ്ക്കിടെ നവാസ് സാറിനെ കുറിച്ച് ആൾക്കാർ പറയുന്നത് കേൾക്കാൻ തന്നെ ഒരു രസമാണ്, നവാസ് സാറിനും കുടുംബാംങൾക്കും എന്നും നന്മകൾ മാത്രം ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാത്ഥിക്കുന്നു 🙏🏽
ഇടുക്കി വണ്ടൻമേട് ci നവാസ് സാറിന്റെ മികച്ച അന്വഷണമാണ് സൗമ്യ എന്ന കൊടും കുറ്റവാളിയെ കുരുക്കിയത് big salute നവാസ് സർ
സിഐ നവാസ് സാറിനെ പോലുള്ള വ്യക്തികളാണ് നമ്മുടെ സമൂഹത്തിന്റെ നന്മകൾ അറിഞ്ഞു പ്രവർത്തിക്കുന്ന ആ വ്യക്തിക്ക് ബിഗ് സല്യൂട്ട്
നിങ്ങളുടെ റിപ്പോർട്ട് കേട്ട്, സത്യം മനസിലാക്കി ഭാവിയിൽ നിലവിൽ ജോലിചെയ്യുന്ന പോലീസ് ഓഫീസർ മാർക്ക് ഇത് ഒരു പാഠമായി ഇരിക്കെട്ടെ.
"സത്യമേവ ജെയാതെ. " സത്യത്തിലാണ് ഈശ്വരൻ കുടികൊള്ളുന്നതും, രാമൻ ആയാലും, ക്രിസ്തു ആയാലും, നബി ആയാലും. ഈ ചിന്ത നാം ഓരോ, ഈശ്വരവിശ്വസികൾ ഓർക്കേണ്ട കാര്യമാണ്. എഥാർത്ത ഈശ്വരവിശ്വാസി ഒരിക്കലും മറ്റു മതസ്ഥരെ നിന്നി ക്കില്ല 👌
ദൈവം രക്ഷിച്ചു ഇല്ലെങ്കിൽ ആ പെണ്ണ് ആ പാവം മനുഷ്യനെ കൊലപ്പെടുത്തിയേനെ ..... നല്ല പോലീസുകാരന് നന്മകൾ നേരുന്നു .
Great work Kerala police♥️
Member ആയാലും മന്ത്രി ആയാലും ശിക്ഷ ഒന്ന്
ആ നാല് നാറി കളും സമൂഹത്തിൽ ചീഞ്ഞുന്നാ റ ട്ടെ ആ പച്ച മനുഷ്യനെ കുടുക്കാൻ നോക്കിയതിന് ഈ കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന്മാർക്ക് എന്റെ ഒരായിരം അഭിനന്ദനങ്ങൾ
ദൈവം പല രീതിയിലും വരും.. ഇപ്പോൾ CI യുടെ രൂപത്തിൽ വന്നു...
ഇതു പോലുള്ള ഉധ്യോകസ്തനാണ് നാടിന് ആവശ്യം അഭിനന്തനം
ഇത്രയും നല്ല ഒരു പോലീസ് ഓഫീസർക് ബിഗ് സല്യൂട്. ഇനിയും സത്യം മസ്നസ്സിലാകുവാനുള്ള ഉണ്ടാകട്ടെ. ഇതാണ് ദൈവം. സത്യം തന്നെ ദൈവം. അഭിനന്ദനങ്ങൾ. 🌹🌹🌹
ആ പോലീസ് ഉദ്യോഗസ്ഥന് ബിഗ് സല്യൂട്ട്
സൗമ്യനായ പള്ളിയിൽ പോകുന്ന 24 മണിക്കൂറും പ്രാർത്ഥിക്കുന്ന കുഞ്ഞുങ്ങളെ നോക്കുന്ന സൗമ്യനായ ഈ ഭർത്താവ് വല്ലപ്പോഴും ഭാര്യയുടെ പൂച്ചി യെ കൂടെ നോക്കണം. അല്ലെങ്കിൽ ഇങ്ങനെ ഇരിക്കും. എന്റെ ഈ മഹത് വചനം സാറ് മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക. ഇത് ഒരു അപേക്ഷയാണ്
അദ്ദേഹത്തിന്റെ കൂടെ ദൈവം ഉണ്ട് സാറെ.... 🙏🙏🙏😊
സൗമ്യയുടെ ഭർത്താവിനെപ്പറ്റി ഓർത്ത് കണ്ണ് നിറഞ്ഞുപോയി
Daivam undarunel ithonnum nadakilarunalo....aa police officer undarunu ennu parayu..officer te yukthiyum budhiyumanu aa niraparathiye rakshichathu..
Ithrem kaathirunn climax il vannu rakshicha aa daivam enna team nu ethoo oru viral namaskaram !!
God appear in different ways
@@rejimone.m1749 ദൈവത്തിന്റെ ഓരോ കുസൃതികൾ 😝
Big salute of the police officer
സത്യത്തിനു വിലയുണ്ട് നീതിമാൻ തകർന്നുപോകാൻ ദൈവം അനുവദിക്കില്ല.
സാറിൻ്റെ അവതരണം നന്നായി. ആ പോലീസ് സാറിനെ അനുമോദിക്കുന്നു.
ഇങ്ങനെ സത്യം തേടിപ്പോകുന്ന ഉദ്യോഗസ്ഥർ എത്ര പേർ ഉണ്ട്.
ഈശ്വരൻ ആണ് നിഷ്കളങ്കമായ ഭർത്താവിനെ രക്ഷിച്ചത്. അത് പോലീസ് ഉൻസ്പെക്ടറുടെ രൂപത്തിൽ. മാത്രമല്ല ഭർത്തതാവിനെ ഏതു രൂപേണ കുടുക്കാമെന്നു വിചാരിച്ചോ ആ രീതിയിൽ തന്നെ സൗമ്യയും കൂട്ടാളികളും കുടുങ്ങി. ഒരു bhoomarang.. 🙏
God is always Great 👍👍👍
C I നവാസിനേപ്പോലുള്ളവരാണ് ഈ നാടിന്റെ സമ്പത്ത്. ഈശ്വരൻ അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ.
സത്യത്തിന് രക്ഷയ്ക്ക് ദൈവത്തിന്റെ രൂപത്തിൽ മനുഷ്യർ വരും അതായിരുന്നു പോലീസുദ്യോഗസ്ഥൻ അദ്ദേഹത്തിന് ഒരു ബിഗ് സല്യൂട്ട് ആ പാവം മനുഷ്യനെ ഭാര്യയെ പോലെ ഉള്ള വൃത്തികെട്ട സ്ത്രീ പെണ്ണൊരുമ്പെട്ടാൽ എന്ന് കേട്ടിട്ടില്ലേ
ആ നല്ല ഉദ്യോഗസ്ഥന്
ഒരു ബിഗ് സല്യൂട്ട്
ദൈവ ഭക്തിയോടെ ജീവിതം മുന്നോട്ട് കൊണ്ടു പോകുന്ന ആ മനുഷ്യനെ ദൈവം കൈവിടില്ല എന്ന പാടം ഒരിക്കൽ കൂടി സർവേശ്വരൻ ഓർമപ്പെടുത്തുന്നു.. 🙏🏻
ആ ഉദേൃാഗസ്തൻെറ സതൃസന്ഥയ്ക് ബിഗ് സലൃൂട്ട്😍
എല്ലാവരും ഇങ്ങിനെയുള്ള പൊലീസായിരുനെങ്ങിൽ എത്ര നന്നായിരുന്നു ആ പോലീസ് ഓഫീസ്സർക് വളരെ ബഹുമാനത്തോടെ മനസാലുള്ള ആദരം അറീക്കുന്നു എല്ലാവക നന്മകളും നേരുന്നു
ഇവർക്കു എവിടെങ്കിലും പോയി ജീവിച്ചുകൂടെ അതിനു ആ പാവം മനുഷ്യനെ കുടുക്കണോ കഷ്ടം എന്തായാലും നവാസ് സർ കലക്കി 👏👏👍👍
I salute that police official who investigated the case above higher ups both police and party pressures .
താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു.
A rare police officer.How can he doing job freely in police department
Big salute
നവാസ് സർ❤ ആയിരമായിരം അഭിനന്തനങ്ങൾ❤❤❤❤❤❤
ദൈവത്തിനും C. 1. ക്കും നന്ദി
I like you very much Joseph Sir. I know you very long.
God Bless you abundantly.
God is great.yesuveee...nanni🙏🙏
സാറും , അലക്സാണ്ടർ സാറും എന്നും സെർവിസിൽ ഉണ്ടാവേണ്ടിയിരുന്നു.....
എന്തായാലും കൊല്ലാൻ തോന്നാത്തത് ഭാഗ്യം 🙏🏼🙏🏼🙏🏼
Very Good
എൽഡിഎഫ് പഞ്ചായത്ത് മെമ്പർ സൂപ്പർ താരം
God is great 🕯️🕯️🙏 God bless Navas sir and his family ♥️🥰👍 He really deserves a medel for his good service 👍
Avatharanam,💐😍
Police Navas sir ni oraairam.abinathanangal
Big salute to intelligent police officer bring out genuine culprits.
നവാസ്.. പോലീസുകാർക്കിടയിലെ മാലാഖ cngrts
പോലീസ് ഉദ്യോഗസ്ഥൻ🙏🙏🙏
ഇത്തരം സ്ട്രീകളുണ്ടായാൽ ലോകത്ത് കുടുംബങ്ങളും സമൂഹവും നശിച്ചു പോകും.
God is Always Great 🤷♂️
ജീവൻ ഉള്ള ദൈവം തലക്കമുകളിൽ ഉള്ള കാര്യം.. അവർ മറന്നുപോയി.... കൃഷ്ണകുമാർ കുവൈറ്റ് 🙏🙏🙏ദൈവമേ നിരപരാതികള കാത്തോളണേ
CI നവാസിന് ബിഗ് സല്യൂട്ട്.. അവളെ.. സൗമ്യ എന്ന് പറയുന്ന പോലയാടിമോളെ ജീവപര്യന്തം തടവിലിടുക... നാട് നന്നാക്കാൻ നടക്കുന്ന പൊതു പ്രവർത്തക 🙏🏻🙏🏻
Supper👍
The ways of human mind acts is really very shrouded in a mystery .
ആ നല്ല മനുഷ്യന്റെ ഭാര്യ യായി ഇവളെ നിർത്തിക്കു ടാ എന്ന് ദൈവം തീരുമാനിച്ചു
CI Navas who was honourable officer. God will grace him
നമസ്കാരം സാർ
സൗമ്യനായ ഭർത്താവ്.
സൗമ്യ എന്ന സൗമ്യയല്ലാത്ത ഭാര്യ.
പാർട്ടി ക്ലാസുകളിൽ പഠിച്ചതായിരിക്കും.
.
കുടുംബം എന്ന ബൂർഷ്വാ സ്ഥാപനങ്ങൾ ഉൻമൂലനം ചെയ്യണം.
ലക്ഷ്യം മാർഗ്ഗത്തെ ന്യായീകരിക്കും
വിവാഹത്തിന് മുമ്പുള്ള പള്ളി ക്ലസ്സിലും സൗമ്യ പങ്കെടുത്തിരുന്ന. അതിനായിരിക്കും കൂടുതൽ സാധ്യത
Sir 🙏
Intelligence 💯❤️❤️👍👌
നവാസ് സാറിന് ബിഗ് സല്യൂട്ട്❤❤❤❤❤❤❤❤❤
ഒടുക്കത്തെ CPIM അറുവാണിച്ചി.......😠
Salute to that police officer
കൃഷിക്കാരൻ ആയിട്ടും സ്വന്തം കൃഷിയിടത്തിൽ വിത്ത് ഇറക്കിയില്ല അതായിരിക്കും കാരണം
God bless you (police Officer) abundantly
Padachavan und. Prarthana rekshikkum. Kamukanum kamukiyum jailil sukavasam anubhavikkatte! Police sir nallathavatte!
Very good. That (poor husband's ) innocense reached God the almighty
എതായാലും കള്ളിയെ പിടിച്ചCIക്ക് സലൂട്ട്
Big salute to god...
പ്രാർത്ഥിക്കുന്നവനെ കുരുക്കുവാൻ അർക്കും കഴിയില്ല
Navas air big salute
നവാസ് സാർ 👍👍👍👍
നല്ലൊരു എ ട്ടിന്റെ പണി ഇ ഗി നെ വേണം പോലിസ് 🙏🙏🙏🙏🙏🙏🙏🌹🌹🌹
👍👍
സത്യമേവ ജയതേ. 🙏
NAVAS sir 🙏
Supper
👍
Good is great ദൈയ്‌വം ഓഫീസർന്റെ രൂപത്തിൽ വന്നു
sir, please change The Prime Witness logo to left corner side
Nannayi
Super
നവാസ് സാർ hero 👍👍👍
വല്ലാത്തൊരു മോഡസ് ഓപ്പറേന്റി ആയിപ്പോയി
😀😀😀
😄
അങ്ങനെയുള്ള officer മാരെയാണ് നാടിന് ആവശ്യം
Great Work Kerala Police
God s Great Truth ll always.. Win
Big salute to
Ci nevas
Ithine anu sthree sakhthi adhava sthree munnettam ennu parayunnathu. Niyamathinte anukoolyam vereyum 👍
God heard that the prayer of poor Husband.
Tahanks