തേങ്ങാ കൊത്തിട്ട് ഉലർത്തിയ ബീഫ് കിടിലൻ ടേസ്റ്റ് | Beef Thenga kothu fry | Beef Ularthiyathu

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • Beef Thenga kothu fry
    Beef Ularthiyathu
    Aniyans kitchen beef fry
    CONTACT : aniyansnatturuchikal@gmail.com
    Whatsapp : +91 9048063731
    Address: Sudarsanan (Aniyankunju)
    Kochukarichalil
    Kattikadavu,P.O
    Karunagappally, Kollam, Kerala
    690542
    Follow us:
    Facebook: / aniyanscooking
    Instagram: / natturuchikal

ความคิดเห็น • 160

  • @jaisonadz8224
    @jaisonadz8224 ปีที่แล้ว +38

    കാണുമ്പോ തന്നേ അറിയാം പെർഫെക്ട് ഐറ്റം ആണെന്ന് 😋👌🏻👏🏻

  • @comradechenoli8703
    @comradechenoli8703 ปีที่แล้ว +9

    ബീഫിന് മാത്രം കാണുന്ന ഒരു പ്രത്യേകതയാണ്. ബീഫ് എന്ത് ചെയ്താലും സൂപ്പർ ആയിരിക്കും

  • @DORA_2022.
    @DORA_2022. ปีที่แล้ว +11

    ഇത് കണ്ട് ഞാനും ഉണ്ടാക്കി Super..👌 പൊളി സാനം ... നിങ്ങൾ ആരെങ്കിലും ഉണ്ടാക്കി നോക്കിയോ ഗയ്സ്👌👌🥰🥰

  • @Raj-cw1eq
    @Raj-cw1eq ปีที่แล้ว +18

    ഒന്നും പറയാനില്ല ചേട്ടാ , കിടിലൻ ഐറ്റം ❣️❣️

  • @nazeerabdulazeez8896
    @nazeerabdulazeez8896 ปีที่แล้ว +6

    ബീഫ് കഴിപ്പു കുറച്ചു വരിക ആയിരുന്നു പക്ഷെ ഇതെക്കെ കണ്ടാൽ എങ്ങനെ ബീഫ് തിന്നാതെ ഇരിക്കും എന്റെ പൊന്നു ചേട്ടാ അടിപൊളി ♥️

    • @ഈജന്മംസസുഖം
      @ഈജന്മംസസുഖം ปีที่แล้ว

      ആരോഗ്യം ശ്രദ്ധിക്കു സഹോദര -🧡

    • @nazeerabdulazeez8896
      @nazeerabdulazeez8896 ปีที่แล้ว +1

      @@ഈജന്മംസസുഖം തീർച്ചയായും വേണം, ഒരു മാസത്തിൽ ഒരു തവണ മാത്രം കഴിക്കു, അങ്ങനെ ആണ് വർഷങ്ങൾ ആണ്

  • @user-ri2hp3oo9n
    @user-ri2hp3oo9n ปีที่แล้ว +15

    സമാധാനമുള്ള മനുഷ്യൻ

  • @retheeshchakkara9137
    @retheeshchakkara9137 ปีที่แล้ว +92

    എങ്ങനുണ്ട് രയേഷേ........ 😄😄😄😄😄😄

  • @shivalingkamble9256
    @shivalingkamble9256 ปีที่แล้ว +7

    I don't know kerala. But I understand ur body language brother. Bcoz i am from Karnataka.

  • @jintoerumapetty3524
    @jintoerumapetty3524 ปีที่แล้ว +8

    കണ്ടിട്ട് കൊതിയാവുന്നു 😋

  • @sudim4574
    @sudim4574 ปีที่แล้ว +8

    എന്നെങ്കിലും നാട്ടിൽ വരുമ്പോൾഇദ്ദേഹത്തെ വിളിച്ച്ഒരു പാചകം നടത്തണം✌️

  • @sophyjohn7979
    @sophyjohn7979 ปีที่แล้ว +1

    ചേട്ടോ,കിടു കുക്കിംഗ്‌. ആർക്കും ഒന്ന് പരീക്ഷിക്കാൻ തോന്നും 👌🏻👌🏻

  • @samkuttyc2349
    @samkuttyc2349 ปีที่แล้ว +1

    പച്ച കറി വേപ്പില അല്ലാതെ ഉണങ്ങിയതുണ്ടോ?..

  • @ratheeshkr6879
    @ratheeshkr6879 ปีที่แล้ว +1

    ചേട്ടൻ കൊതിപ്പിക്കല്ലേ വളഞ്ഞുപോകും

  • @raymoljoseph5220
    @raymoljoseph5220 5 หลายเดือนก่อน

    Beautiful presentation. Love Naattum Ruchikal 😋😋😋

  • @nevadalasvegas6119
    @nevadalasvegas6119 5 หลายเดือนก่อน

    Cheriya jeerakam ,mulak chadhachadhu okke ittal koodudhal nannayene

  • @chinnuramesh6571
    @chinnuramesh6571 ปีที่แล้ว

    Sdy spl Beef njanum ounnu Try cheyyan pokuva ❤️

  • @midhunkp9332
    @midhunkp9332 ปีที่แล้ว +2

    ചേട്ടാ കുടുംബക്കാർക്ക് അല്ലാതെ അടുത്തുള്ള സുഹൃത്തുക്കൾക്കുടി ഒന്ന് കൊടുക്ക്‌ അത് കാണുമ്പോൾ അല്ലെ സന്തോഷം..

  • @vipinu.s3441
    @vipinu.s3441 ปีที่แล้ว +1

    എന്റെ പൊന്നണ്ണാ..പ്രവാസികളായ ഞങ്ങൾ വല്ലപ്പോഴോ കൂടിയ ബീഫ് ഉലർത്തിയതൊക്ക കഴിക്കുന്നെ. കഴിച്ചാൽ തന്നെ നാട്ടിലെ ആ ഒരു ടേസ്റ്റ് കിട്ടാറുമില്ല. ഇങ്ങനെ കൊതിപ്പിച്ച് കൊള്ളാതിരിക്കി 😄😋😋..

  • @jamessn4078
    @jamessn4078 ปีที่แล้ว +1

    സൂപ്പർ സാനം .... സൂപ്പർ

  • @pratheeshks9561
    @pratheeshks9561 ปีที่แล้ว

    Woww😋😋chettan allagilum ondakuna karykal okke poliyanu kazikan thonanu 😋😋entea ammavane pole thanneya chettan 🥰ella videosum kanarund njan 🥰🥰🤗👍

  • @TintuSiju555
    @TintuSiju555 ปีที่แล้ว +2

    ഈ last ഉള്ള ഫുഡ് അടി ആ സഹിക്കാൻ പറ്റാത്ത 😰

  • @syamsagar439
    @syamsagar439 ปีที่แล้ว +2

    ആ ചെക്കനെ മാറ്റു ബ്രോ, ആർട്ടിഫിഷ്യൽ ആകുന്നു

  • @abdulrasheedakhan1787
    @abdulrasheedakhan1787 ปีที่แล้ว +1

    ഇനിയും കുക്കിംഗ് പരിപാടി ഉണ്ടെങ്കിൽ അറിയിക്കുക വരാ o

  • @Helenofsparta
    @Helenofsparta ปีที่แล้ว +1

    ❤❤❤❤❤

  • @LaaLaKids
    @LaaLaKids ปีที่แล้ว

    Cookeril allaathe beef vekkumbol vevaam ethra tym edkkum?

  • @chinnuramesh6571
    @chinnuramesh6571 ปีที่แล้ว +1

    Garam masala idille

  • @manujanardhanan4747
    @manujanardhanan4747 ปีที่แล้ว +1

    നല്ല ടേസ്റ്റുണ്ട്... 🥰🥰

  • @rajeeshkarthikan2266
    @rajeeshkarthikan2266 ปีที่แล้ว +4

    സ്വർഗ്ഗം അണ്ണാ സ്വർഗ്ഗം👍🏻👍🏻👍🏻

  • @nazeerabdulazeez8896
    @nazeerabdulazeez8896 ปีที่แล้ว +2

    പുതിയകാവിൽ നിന്ന് പടിഞ്ഞാട്ടു പോകുമ്പോൾ ഉള്ള സ്ഥലം അല്ലെ കാട്ടിൽ കടവ്

  • @laluselbinsebastian
    @laluselbinsebastian ปีที่แล้ว +4

    പൊളി സാനം...😋😋😋😋

  • @ramadas4652
    @ramadas4652 ปีที่แล้ว +1

    Unnikuttasuper

  • @anishknair7015
    @anishknair7015 ปีที่แล้ว

    Chef ...very good..fish cutlet and pudding,try cheyamo ...

  • @aneeshaSatheesh
    @aneeshaSatheesh ปีที่แล้ว +4

    കലക്കി 🥰🥰🥰👍👍👍

  • @Febin-_-
    @Febin-_- ปีที่แล้ว

    കഴിച്ച് നോക്കാതെ തന്നെ അതിൻ്റെ രുചി നാവിൽ കിട്ടി..

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 ปีที่แล้ว +1

    സൂപ്പർ

  • @premjithparimanam4197
    @premjithparimanam4197 ปีที่แล้ว

    ചേട്ടാ കണ്ടപ്പോൾ തന്നെ വായിൽ വെള്ളം വന്നു😋😋😋😋

  • @kl02pramodvlog28
    @kl02pramodvlog28 ปีที่แล้ว +4

    അണ്ണാ പൊളിച്ചു 👍👍👍❤❤❤❤👍👍👍❤❤❤👍👍❤❤👍👍❤👍👍

  • @vinayanmt3968
    @vinayanmt3968 ปีที่แล้ว +1

    Super 👌👌👌

  • @jayamonck4606
    @jayamonck4606 ปีที่แล้ว

    സൂപ്പർ തമ്പി സൂപ്പർ

  • @mollyvarughese8772
    @mollyvarughese8772 8 หลายเดือนก่อน

    Super

  • @asarfasarf
    @asarfasarf ปีที่แล้ว

    സൂപ്പർ. അടിപൊളി

  • @sreekuttanpalliyadi4411
    @sreekuttanpalliyadi4411 ปีที่แล้ว +2

    കുട്ടൂസ് 🥰

  • @saraths8952
    @saraths8952 ปีที่แล้ว +1

    പൊളിച്ചു ചേട്ടാ സൂപ്പർ ❤️❤️

  • @mahesh736
    @mahesh736 ปีที่แล้ว

    Unni good video 👍

  • @vipinraj2088
    @vipinraj2088 ปีที่แล้ว +3

    Poli😍😍

  • @sreeranjinisreeranjini2163
    @sreeranjinisreeranjini2163 ปีที่แล้ว

    സൂപ്പർ ചേട്ടാ...

  • @akhilachu1556
    @akhilachu1556 ปีที่แล้ว

    . സൂപ്പർ അണ്ണാ

  • @kunjumuhammedka1229
    @kunjumuhammedka1229 ปีที่แล้ว +1

    o K. ഇക്ക സപ്പർ ബീഫ് ഉലത്

  • @sherlyvarghese8534
    @sherlyvarghese8534 ปีที่แล้ว

    Super adipoli

  • @MuhammedFaizanKF
    @MuhammedFaizanKF 2 หลายเดือนก่อน

    👍

  • @vijayakumar2324
    @vijayakumar2324 ปีที่แล้ว

    Rayeeshe kaalayanu tharam

  • @sreekanthcpy8378
    @sreekanthcpy8378 ปีที่แล้ว

    Polichu👍👍🌹

  • @prem1974100
    @prem1974100 ปีที่แล้ว

    കൊള്ളാം

  • @thekkzzmec9440
    @thekkzzmec9440 10 หลายเดือนก่อน

    Set 🤤

  • @sreejithcnair7971
    @sreejithcnair7971 ปีที่แล้ว +1

    👌

  • @basheerkmohammedkutty6112
    @basheerkmohammedkutty6112 ปีที่แล้ว

    Orikkalengilum ningal mosham anannu paraghit undo ,ennum adipoli

  • @sijeeshsijeesh765
    @sijeeshsijeesh765 ปีที่แล้ว

    Kurumulak taste aanu ....ravle adipoliyakum ethrem ettal....video cheyyan kuzhappamilla

  • @sajeevgopinath9523
    @sajeevgopinath9523 ปีที่แล้ว

    കിടുക്കി.. 👍👍👍👍👍..

  • @lucky33245
    @lucky33245 ปีที่แล้ว +2

    വായിൽ വെള്ളം വരുന്നു
    🤩🤩🤩

  • @harir3978
    @harir3978 ปีที่แล้ว

    അടിപൊളി 👌

  • @ossammob5730
    @ossammob5730 ปีที่แล้ว

    nice

  • @ആനചൂണ്ടിരാഘവൻനായർ

    ആശാനെ 👌👌👌👌

  • @വിമോദ്മോഹൻ
    @വിമോദ്മോഹൻ ปีที่แล้ว

    പൊളി

  • @princep6447
    @princep6447 ปีที่แล้ว

    Garam masala ettillalooo chettayiii

  • @lijiprajith
    @lijiprajith ปีที่แล้ว

    Super chetta 🥰🥰

  • @anurukkur5895
    @anurukkur5895 ปีที่แล้ว

    പൊളിച്ചു 👍👍👍

  • @shylabeegom531
    @shylabeegom531 ปีที่แล้ว

    Adipoli

  • @vishnuswaminath3622
    @vishnuswaminath3622 ปีที่แล้ว

    Poli

  • @aneeshanand2950
    @aneeshanand2950 ปีที่แล้ว

    കിടിലൻ 😍

  • @shulamite358
    @shulamite358 ปีที่แล้ว

    കൊതിപ്പിച്ച് കൊന്നു.

  • @vidyakd1720
    @vidyakd1720 ปีที่แล้ว

    🥰🥰

  • @ratheeshgs4623
    @ratheeshgs4623 ปีที่แล้ว

    Adipowolii 👍👍👍

  • @presinlal438
    @presinlal438 ปีที่แล้ว

    chetta🤤🤤🤤

  • @mollyvarughese8772
    @mollyvarughese8772 8 หลายเดือนก่อน

    Who eat so much

  • @vishnunair7258
    @vishnunair7258 ปีที่แล้ว +1

    Thenga kothu thenga kothu thenga kothu kettu kettu maduthu 😅😅😅

  • @karthikaunniunni9915
    @karthikaunniunni9915 ปีที่แล้ว +1

    Beef itta karyam paranjilla

  • @saritharajeev9470
    @saritharajeev9470 ปีที่แล้ว

    👌👌👍

  • @devikapradip8721
    @devikapradip8721 ปีที่แล้ว +1

    പപ്പടം വറുക്കുന്ന വീഡിയോ ചെയ്താൽ നന്നായിരിക്കും 👍

  • @ashibahamza6759
    @ashibahamza6759 ปีที่แล้ว

    Shoooper

  • @binojachankunju8
    @binojachankunju8 ปีที่แล้ว +3

    Yummy 😋😋

  • @storyrolling2926
    @storyrolling2926 ปีที่แล้ว

    🙂🙂

  • @bavintm6806
    @bavintm6806 ปีที่แล้ว

    😋😋😋

  • @newgenwillowway3681
    @newgenwillowway3681 ปีที่แล้ว

    Powlich😋😋

  • @aadhuarun6437
    @aadhuarun6437 ปีที่แล้ว

    എന്നാ നമുക്ക് ഒന്ന് നിങ്ങളുടെ food കഴിക്കാൻ യോഗം ഉണ്ടാവുന്നത് 😄

  • @suseelamenon4209
    @suseelamenon4209 ปีที่แล้ว

    Very excellent brother

  • @SreejithKappad
    @SreejithKappad ปีที่แล้ว

    Video കാണുക ❤

  • @chinnuramesh6571
    @chinnuramesh6571 ปีที่แล้ว

    Kuttappiye ❤️

  • @sivapriyas7784
    @sivapriyas7784 ปีที่แล้ว

    Ente kuttuseee 😘💓

  • @anoopbalan4119
    @anoopbalan4119 ปีที่แล้ว

    ❤️🙏

  • @Aanakkaran
    @Aanakkaran ปีที่แล้ว +1

    Porotta cheyyamo

  • @girishkumar7408
    @girishkumar7408 ปีที่แล้ว

    👍🥰🥰👌👌

  • @karthikaunniunni9915
    @karthikaunniunni9915 ปีที่แล้ว

    🥰😋

  • @shabeerkp7928
    @shabeerkp7928 ปีที่แล้ว

    💜👌

  • @veenanaadam6220
    @veenanaadam6220 ปีที่แล้ว

    😋😋😋😋😋😋

  • @saneersanee
    @saneersanee ปีที่แล้ว +2

    ഞാൻ പോയി ബീഫ് വാങ്ങട്ടെ

  • @ajayaYtube
    @ajayaYtube ปีที่แล้ว +1

    🙏👏👏👏🙏

  • @bijuvr9322
    @bijuvr9322 ปีที่แล้ว

    ചേട്ടന്റെ വീടിനടുത്തു 5 സെന്റ് കിട്ടുമോ

    • @ഈജന്മംസസുഖം
      @ഈജന്മംസസുഖം ปีที่แล้ว +1

      ഒരു കാര്യവും ഇല്ല - കൊടുക്കാ കൊള്ളികളാ😄. അയൽപക്കത്തെ ആളുകളും ഇല്ല വൃദ്ധരും ഇല്ല കുട്ടികളെയും കാണുന്നില്ല - സ്വന്തം ശാപ്പിട്ടു😌😔

    • @naatturuchikal
      @naatturuchikal  ปีที่แล้ว +1

      എല്ലാവര്ക്കും കൊടുക്കും, അത് ഷൂട്ട് ചെയ്യാറില്ല

    • @ഈജന്മംസസുഖം
      @ഈജന്മംസസുഖം ปีที่แล้ว

      @@naatturuchikal ഉൾപ്പെടുത്തു - റീച്ച് കൂടുകയേ ഉള്ളു👍

  • @whatsappstatuscreater6788
    @whatsappstatuscreater6788 ปีที่แล้ว

    First

  • @pallitharaanthonyvarghese3072
    @pallitharaanthonyvarghese3072 2 หลายเดือนก่อน

    his man cooks food for his child and his close friends and share it with them and not for the the poor children, hungry orphans and helpless old people .We should not support his videos and channel .We must support only those channels that help and feed the poor..

  • @anumariaanu1397
    @anumariaanu1397 ปีที่แล้ว

    😋😜