അമ്മക്ക് ആവാം..🙂മകൾക്ക് പറ്റില്ല..😂 നിങ്ങൾക്ക് ഇങ്ങനെ ഉള്ളവരെ പരിചയമുണ്ടോ..?? 😅

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 30

  • @degreeclassesmalayalam
    @degreeclassesmalayalam ปีที่แล้ว +18

    ഒളിച്ചോടി kashtappedunnavarum und.സ്നേഹത്തോടെ ജീവിക്കുന്നവരും ഉണ്ട്.
    so makkal ingane vann paranjal,aa payyane kurich nannayi anweshichathin shesham,kollilla engil karyam paranj manassilakkuka.
    Kollam engil സന്തോഷത്തോടെ അവരുടെ ishtathinoppam nikkuka❤.അവർ ishtamullavarde കൂടെ സമാധാനത്തോടെ ജീവിക്കട്ടെ😊❤

  • @mariyafrancis4465
    @mariyafrancis4465 ปีที่แล้ว +36

    ഇത് അമ്മ പറഞ്ഞതെല്ലാം വളരെ ശരിയാണ് അത് പക്ഷേ മക്കൾക്ക് മനസ്സിലാവില്ല അവർക്ക് ഒരു കല്യാണം കഴിയുമ്പോഴാണ് അമ്മ പറഞ്ഞത് വില മനസ്സിലാവുക നമ്മൾ അനുഭവിച്ചത് മക്കൾ അനുഭവിക്കരുത് എന്ന് അമ്മ വിചാരിക്കുന്നു

    • @Thepainfilledsoul
      @Thepainfilledsoul 3 หลายเดือนก่อน

      അവരക് അബദ്ധം പറ്റി പ്ലാനിംഗ് ഇല്ലാതെ കെട്ടി എന്ന് വെച്ച് മക്കൾ അങ്നെ അല്ലാലോ

  • @geethugirija4097
    @geethugirija4097 ปีที่แล้ว +84

    അമ്മ അമ്മയുടെ ജീവിതാനുഭവത്തിൽ നിന്നാണ് എല്ലാം പറയുന്നത് ❤

    • @geethugirija4097
      @geethugirija4097 ปีที่แล้ว +3

      @@rafeeqrafeeq-yd5xd എന്ത് ഓഹോ

    • @aswathym3641
      @aswathym3641 ปีที่แล้ว +3

      ഇത് പോയിന്റ് ❤❤❤🌹🌹🌹💓💓💓

    • @vedaagni6883
      @vedaagni6883 ปีที่แล้ว +10

      സ്വന്തം ജീവിതം കോഞ്ഞാട്ട ആണേലും ബാക്കി ഉള്ളവരെ ഉപദേശിക്കാൻ നല്ല നാക്കാണ്.. മക്കളുടെ മേലെ തീരുമാനങ്ങൾ അടിച്ചേല്പിക്കാൻ നോക്കിയാൽ എല്ലാവരും ഒന്നും അതിനു നിന്ന് തരില്ല

    • @geethugirija4097
      @geethugirija4097 ปีที่แล้ว +1

      @@vedaagni6883 മക്കളുടെ ജീവിതം കൂടി കോഞ്ഞാട്ട ആകേണ്ടെന്ന് വെച്ചിട്ടാകും പറയുന്നത്, മക്കൾക്ക് അനുസരിയ്ക്കാം, നിഷേധിയ്ക്കാം ; അത് അവരുടെ ഇഷ്ടം.

  • @princyprasad5362
    @princyprasad5362 ปีที่แล้ว +13

    Amma talks in good sense only❤

  • @donabeji1598
    @donabeji1598 ปีที่แล้ว +9

    Super chechi adipwoli aayitt ond ❤❤

  • @vishnupranavkh2357
    @vishnupranavkh2357 ปีที่แล้ว +7

    All kerala vishnu names associations😍😍🔥🔥

  • @jlsgaming1581
    @jlsgaming1581 ปีที่แล้ว +5

    Amma paranjath 💯 correct anu 👌👌👌👌👌♥️♥️

  • @ajmis2799
    @ajmis2799 ปีที่แล้ว +5

    Waiting arnn chechiii videokk💞✨

  • @easycommerceconceptsbyajiz4303
    @easycommerceconceptsbyajiz4303 ปีที่แล้ว +12

    Experience is the best teacher ❤

  • @mohammedsharook9279
    @mohammedsharook9279 ปีที่แล้ว +6

    👍👍👍👍👍👍👍

  • @ayshaashique1092
    @ayshaashique1092 ปีที่แล้ว +9

    Super 👌

  • @ayishafasna5734
    @ayishafasna5734 ปีที่แล้ว +3

    C section athra എളുപ്പമുള്ള karyamonnum അല്ല

  • @junaidpv4691
    @junaidpv4691 ปีที่แล้ว +4

    👌🌹👌

  • @sinukashmir9462
    @sinukashmir9462 ปีที่แล้ว +5

    Super 🎉 jeevithanubavam🌞

  • @Labis-c2h
    @Labis-c2h ปีที่แล้ว +6

    Patharemattom mmmmm😌

  • @jesus-football7
    @jesus-football7 ปีที่แล้ว +2

    🥰🥰🥰😊

  • @lim1231
    @lim1231 ปีที่แล้ว +2

    Supperrr acting ❤️

  • @lullabysayisha3790
    @lullabysayisha3790 ปีที่แล้ว +4

    എന്നെ ബ്രോക്കറി ആക്കിയല്ലേ ❤❤

  • @soumisalim202
    @soumisalim202 ปีที่แล้ว +3

    Poli 👌

  • @JoicyMariya
    @JoicyMariya ปีที่แล้ว +1

    👌👌👍

  • @ayshachinnu9571
    @ayshachinnu9571 ปีที่แล้ว +9

    അനുഭവം ഗുരു.. 😒👩🏻‍🦯

    • @shananazreenkp3983
      @shananazreenkp3983 ปีที่แล้ว

      Love marriage?

    • @ayshachinnu9571
      @ayshachinnu9571 ปีที่แล้ว

      @@shananazreenkp3983 yeah👩🏻‍🦯

    • @shananazreenkp3983
      @shananazreenkp3983 ปีที่แล้ว

      @@ayshachinnu9571 aww lucky love marg alle atleast ishtapetta aale kityallo

  • @afsalappu440
    @afsalappu440 ปีที่แล้ว +2

    ❤❤❤