ഭർത്താവിന്റെ വീട്ടിൽ പിറ്റേന്ന്..😐🤭

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 107

  • @misriyanoufi4678
    @misriyanoufi4678 ปีที่แล้ว +63

    ശരിക്കും എന്റെ അമ്മായിഅമ്മയെ ഓർമവന്നു. But ഞാൻ തിരിച്ചൊന്നും പറയാറില്ല. എന്തെങ്കിലും ഒക്കെ പറഞ്ഞിട്ട് പോകട്ടെ എന്ന് കരുതും 😊😊😊

  • @ammuslibchannel
    @ammuslibchannel ปีที่แล้ว +47

    ഓരോ അമ്മായി അമ്മമാർക്ക് പേടി കല്യാണം കഴിഞ്ഞ തൻ്റെ മക്കൾ ഭാര്യയെ കൂടുതൽ സ്നേഹിച്ചു പോയാലോ എന്ന്,പുറമെ മോനോട് ഇങ്ങനെ ജീവിക്കണം അങ്ങനെ ജീവിക്കണം പറയും എന്നിട്ട് ആർക്കും തിരിയാത്ത വിധം മോനോട് ഏഷണി കൂട്ടി bharyum ആയി അടി അടിപ്പിക്കും എന്നിട്ട് മോനെ ഗൾഫിലോക്കോ മറ്റോ പറഞ്ഞു അയക്കും 😂എന്ന സ്വന്തം മോള് ഭർത്താവ് ആയി സന്തോഷം ആയി ജീവിക്കണം അവർക്ക് അമ്മായി അമ്മ കുടുംബം ഒന്നും വേണ്ട താനും 😂😂

  • @Ranjitha-wi3lb
    @Ranjitha-wi3lb ปีที่แล้ว +264

    ഞാനും എന്റെ അമ്മായിഅമ്മയും ഇങ്ങിനെയാ പരസ്പരം കുത്തി കുത്തി സംസാരിക്ക 😂😂😂 ഇങ്ങോട്ട് കുത്തുമ്പോ തിരിച്ചും കൊടുക്ക അത്രേ ഒള്ളു 😅😅😅

  • @aswathy___sandeep
    @aswathy___sandeep ปีที่แล้ว +7

    Njanum ente husbandum ekadesham 1.5 year difference olu.❤Njn kaneta enu vilikum,da kaneta enu vilikum😅😅😅eda enoke adyam vilikumbo grandmakoke scenearnu but ente inlaws nala friendly anu so no probs...Njangal best friends poleya❤❤njum husum❤😂😂😂avan ene edi podi enoke vilikumbo njnum vilikum❤athokeyale real love😊

  • @deepapramod2747
    @deepapramod2747 ปีที่แล้ว +83

    ഒളിയമ്പുകൾ എയ്യുന്നതിൽ specialist ആയിരുന്ന എന്റെ അമ്മായിയമ്മയെ ഓർമവന്നു 🙏

    • @Sonusonu-qvti743
      @Sonusonu-qvti743 ปีที่แล้ว +3

      Yes

    • @nijisubi6226
      @nijisubi6226 ปีที่แล้ว +4

      അങ്ങനെ ഒരു സ്പെഷ്യലിസ്റ്റിന്റെ കൂടെയായി poyi എന്റെ ജീവിതം

    • @deepapramod2747
      @deepapramod2747 ปีที่แล้ว

      @@nijisubi6226 😄😄.......

  • @dance_maniaac6534
    @dance_maniaac6534 ปีที่แล้ว +90

    Njnum hus um 6 month gap aaanu njn da enna vilikune 6 yr koode padichit pettenn keri eatta nu engana vilika 😁 ende vtl nu parayenu eatta vilikanam nu but no use 😁 ipolum njn da nnum kanna nnum aanu vilikune...

    • @shazadvlog4108
      @shazadvlog4108 ปีที่แล้ว +3

      ഭർത്താവ് ആവുമ്പോൾ ബഹുമാനം കൊടുക്കാം, 👍🏻

    • @Gasna317
      @Gasna317 ปีที่แล้ว +4

      ഞങ്ങളും 6 മാസത്തിന്റെ വ്യത്യാസം ഉള്ളു... കല്യാണത്തിന് മുൻപൊക്കെ പേരും എടാ പോടാ എന്നൊക്കെ തന്നെയാ വിളിച്ചിരുന്നത്.. പിന്നെ എൻഗേജ്മെന്റ് ഒക്കെ കഴിഞ്ഞപ്പോ ചേട്ടാ എന്ന് വിളിക്കാൻ തുടങ്ങി... ഇപ്പോ അത് ശീലമായി... എങ്കിലും ഇടയ്ക്കൊക്കെ എടാ പോടാന്ന് തന്നെ വിളി 😂😂

    • @MazhasWorld-1718
      @MazhasWorld-1718 ปีที่แล้ว +23

      ​@@shazadvlog4108ബഹുമാനം എന്നുള്ളത് വിളിക്കുന്ന പേരിൽ ആണോ ഇരിക്കുന്നത് 😂

    • @raji3633
      @raji3633 ปีที่แล้ว +12

      ​@@Sap3bharyakku vende respect

    • @dance_maniaac6534
      @dance_maniaac6534 ปีที่แล้ว +4

      @@shazadvlog4108 😂 aaru paranj angane vilicha bahumanam aanu nu

  • @mollygeorge3113
    @mollygeorge3113 ปีที่แล้ว +35

    മോളി ആന്റിയാ പഴയന്നൂര് നിന്ന്
    ഞാൻ ഇന്ന് ആദ്യമായിട്ടാണ് നിന്നെ കാണുന്നത് ഇരുന്ന ഇരുപ്പിൽ കുറെ വീഡിയോ കണ്ടു എല്ലാം ഇഷ്ടമായി നന്നായിരിക്കുന്നു ദൈവം മോളെ അനുഗ്രഹിക്കട്ടെ
    അപ്പയും അമ്മയും സുഖമായിരിക്കുന്നല്ലോ അല്ലേ

  • @Aswiniachus
    @Aswiniachus ปีที่แล้ว +6

    Ete ammayi amma super aaa ❤ ente best friendaaa. 🎉 I love my amma ❤

  • @safarazal7885
    @safarazal7885 ปีที่แล้ว +35

    ലിയചേച്ചിടെ വീഡിയോ എല്ലാം ഒന്നിനൊന്നു സൂപ്പർ അടിപൊളി എല്ലാരും കാണണം സപ്പോർട്ട് ചെയ്യണം 🌹🌹

    • @-kp1lq
      @-kp1lq 4 หลายเดือนก่อน

      Athe ഞാൻ ഒന്നും missakkathe കാണാറുണ്ട്

  • @saranyas2882
    @saranyas2882 ปีที่แล้ว +4

    Sathyam... Ente gathykedu 4 years aayi... Njanum nallapole thirychu parayum... Enkillum maduthu

  • @alikk2864
    @alikk2864 ปีที่แล้ว +27

    Njan hubby ni wa po enn vilikkunnu but arengil undang respect koduthu vilikkum😊😊😊ad hubby kum eahtawa😊😊😊

    • @AnsiJabi-bn9rf
      @AnsiJabi-bn9rf ปีที่แล้ว +3

      Njanum aalukale munbilnn avan ennokke parayal und

  • @manjushatt319
    @manjushatt319 ปีที่แล้ว +27

    മോളെ എന്നുള്ള വിളി തന്നെ dangerous 😱😱😱

  • @rishirishi4995
    @rishirishi4995 ปีที่แล้ว +12

    ജീവിതം ലളിതമാണ്. അത് കഠിനമാക്കാൻ നമ്മളുടെ കൂടെ കുറെണം ഉണ്ടാകും

  • @sreevidya___sree6607
    @sreevidya___sree6607 ปีที่แล้ว +18

    ഇങ്ങനെ ഉള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു ❤

  • @ffsiblings328
    @ffsiblings328 ปีที่แล้ว +2

    Ente same situation blouse tighterunnu stitch azhikkendivannu idan kayyokke vedanayarunnu.

  • @ayishaayrinvlog3624
    @ayishaayrinvlog3624 ปีที่แล้ว +17

    😂😂😂രണ്ടാളും വിട്ട് കൊടുക്കുന്നില്ല 😂😂

  • @SaranyaKalesh
    @SaranyaKalesh ปีที่แล้ว

    Ente alamara yil vacholam kalaki muthe😅❤❤❤❤❤

  • @niyatom
    @niyatom ปีที่แล้ว +54

    " Naatukarokke athum ethum okke parayaumm.." ee dialogue ellarunnel evarokke thendi poyene..
    Seriously nothing scares me more than marriage..😥😫😡
    Nice video chechi 💖

  • @sheejanarayanan9454
    @sheejanarayanan9454 5 หลายเดือนก่อน

    Comment box kanumboazha ammayiyamma por ippzhum anyam ninn poyittilla enn manassilakunne ente ponne mrg enn kelkkumbozhe pediya ippo🙃

  • @ShobhaSreedharan-b3k
    @ShobhaSreedharan-b3k ปีที่แล้ว +11

    Liya chechiyude poliyaanu

  • @AathiGeo
    @AathiGeo ปีที่แล้ว

    Same like my mother-in-law...😅

  • @drelixir3476
    @drelixir3476 ปีที่แล้ว +20

    Enikk kelkkjmpol thanne oro karyangalum irritating aavunnu😮😮😮😮

    • @sheba00
      @sheba00 ปีที่แล้ว

      Sthym enikkum🥴

  • @appuachuvlogs3133
    @appuachuvlogs3133 ปีที่แล้ว +5

    എടാ നീ വീട് മാറ്റത്തിന്റെ ഒരു വീഡിയോ ഇട്ടില്ലേ അതിന്റെ ഒരു 2 പാർട്ട്‌ ഇടുമോ സൂപ്പർ ആയിരുന്നു അത് എല്ലാവരോടും വഴക്ക് മാറ്റാൻ ശ്രെമിക്കുന്ന ഒരു എപ്പിസോഡ് ആയി

  • @himadkumar4498
    @himadkumar4498 ปีที่แล้ว

    Ente amnayiamma ithupole kalyanapittennu gold chodichu.. Njan same reply aanu koduthatu. Avarku enne kanninu kandooda. Ithu thanne same.. Tadi kooduthalaanu prayam thonnum thudangiya dialogs kure kettitund

  • @JAGADEESHNK-z1d
    @JAGADEESHNK-z1d ปีที่แล้ว +2

    Adhyam njanum ,ente ammayi ammayum inganeyayirunnu.😂😂😂

  • @anriya4053
    @anriya4053 27 วันที่ผ่านมา

    Ente abhiprayam orikkalum അമ്മായി അമ്മ ulla vetil thamasikkaruthu life thhernnu husband and wife mathram thamasikkuka allenghil life theerunu. ഒരു life ye ullu evattalal അതു nashipikkum

  • @cherrysinu8126
    @cherrysinu8126 ปีที่แล้ว +5

    Yente pandavum yente kaela😁

  • @Rishana-fz4vm
    @Rishana-fz4vm ปีที่แล้ว +4

    Super video♥️♥️♥️

  • @EvaKuttyVlogs
    @EvaKuttyVlogs ปีที่แล้ว +6

    ഹായ് എന്റെ പേര് ഇവ എന്നോടൊരു ഹായ് പറയുമോ ഞാൻ നിങ്ങളുടെ വലിയ ഫാൻ ആണ് 😘😘☺

  • @biggbossansif
    @biggbossansif ปีที่แล้ว +9

    Part 2 venam

  • @-te9he
    @-te9he ปีที่แล้ว +3

    നിങ്ങളെ കാണുമ്പോൾ പ്രിയ പോലെ und

  • @sonythampan7157
    @sonythampan7157 ปีที่แล้ว +1

    Blouse nte karyam correct my experience

  • @saji660
    @saji660 ปีที่แล้ว +5

    😂 adipoli

  • @befathimamoideen9023
    @befathimamoideen9023 ปีที่แล้ว +3

    Ammaimma super

  • @VijilaN-y7r
    @VijilaN-y7r ปีที่แล้ว +4

    Ammyi amma supear

  • @mubashirthesni786
    @mubashirthesni786 ปีที่แล้ว +2

    Online aayi teaching course, counseling psychology, medical field courses,sslc, plustwo, degree, pg, fashion design, bridal Makep course,cutting and stiching, mehandi artist, spoken English, beautician course, home tuition, accounting, calligraphy, ithil ethenkilum course cheyyan thalparyam ullavar undo university certificate An valuable course aan... 100% urapp..

  • @risharisha7683
    @risharisha7683 ปีที่แล้ว +13

    Adipoli video

    • @LiyaMathew
      @LiyaMathew  ปีที่แล้ว

      Thank you 😊

    • @Richu515
      @Richu515 ปีที่แล้ว

      ഉയർഡള്ളകം

    • @Richu515
      @Richu515 ปีที่แล้ว

      hal

  • @sajimuji5188
    @sajimuji5188 ปีที่แล้ว +10

    Poli👍🏻❤❤

  • @mohammedsharook9279
    @mohammedsharook9279 ปีที่แล้ว +3

    👍👍👍👍

  • @muhsinaasif1303
    @muhsinaasif1303 ปีที่แล้ว +13

    Igane ulla thallamare thalli odikkanam

  • @sumayyanufail7052
    @sumayyanufail7052 ปีที่แล้ว +3

    Super

  • @rasmins8709
    @rasmins8709 ปีที่แล้ว +3

    😂😂😂

  • @Dhyandeepak1234
    @Dhyandeepak1234 ปีที่แล้ว +4

    Brave attempt to stereotype a community. Ensure you are showcasing toxic stereotypes in own religion too.

  • @kichusreecreation9722
    @kichusreecreation9722 ปีที่แล้ว

    Evide ammayi amma allado nathoon aanu kuzhappam

  • @jlsgaming1581
    @jlsgaming1581 ปีที่แล้ว +5

    ,🎉🎉🎉

  • @anumol3324
    @anumol3324 ปีที่แล้ว

    4:35 അമ്മായിയമ്മ യുടെ കാലിൽ വീഴുന്ന രീതി ഒന്നും കേരളത്തിൽ ഇല്ല. Hindi നാട് ആണോ

  • @SNEHAS722
    @SNEHAS722 ปีที่แล้ว +4

  • @writeapp3317
    @writeapp3317 ปีที่แล้ว +1

    *എന്താ നിന്റെ കൈ അക്ഷരം ഇങ്ങനെ ??*
    കുറച്ചെങ്കിലും കൈ അക്ഷരം മോശമുള്ള ഏതൊരാളും ജീവിതത്തിൽ ഒരിക്കെലെങ്കിലും കേട്ടൊരു ചോദ്യമാണിത്..
    നിങ്ങൾ Schools ,SSLC, +2, UPSC/IAS, CA , ഇങ്ങനെ ഏതെങ്കിലും എഴുത്തു പരീക്ഷയിൽ കൈ അക്ഷരം മോശമായതുകൊണ്ട് മാർക്ക് കുറഞ്ഞവരാണോ ??
    അല്ലെങ്കിൽ കൈ അക്ഷരം കുറച്ചുകൂടെ നന്നാകാം എന്ന് നിങ്ങൾക് തോന്നിയിട്ടുണ്ടോ ?
    *നിങ്ങൾക്കിതാ ഒരു സുവർണാവസരം*
    കഴിഞ്ഞ 25 വർഷങ്ങളായി 10 ഓളം സംസ്ഥാങ്ങളിൽ ഒരു ലക്ഷത്തിൻ മുകളിൽ വിവിധ പ്രായങ്ങളിലെ ആളുകൾക്ക് കൈ അക്ഷരം നന്നാകുന്ന പരിശീലനം നൽകിയ പ്രശസ്ത അദ്ധ്യാപകൻ ജനാർദ്ദനൻ സർ നേതൃത്വം നൽകുന്ന ക്ലാസുകൾ
    ഡൌൺലോഡ് ചെയ്യൂ ഈ മൊബൈൽ ആപ്പ്
    ഉടൻ എഴുതി തുടങ്ങൂ
    Play Store : play.google.com/store/apps/details?id=com.tutor_app
    App Store : apps.apple.com/app/writeapp/id1659210047
    🎁🎁🎁100% Refund if your handwriting style not changed with our easy unique method.
    Ping us : 8078101814

  • @Richu515
    @Richu515 ปีที่แล้ว +1

    ങേ ഗ്ജ്യജി

  • @aframueen463
    @aframueen463 ปีที่แล้ว

    പോയി തള്ളച്ചിയെ ഇതിനെ ഞാൻ 😡😡പെണ്ണിന്റെ വീട്ടുകാരുടെ കൂടെന്നെയല്ലേ ഭക്ഷണം കഴിക്ക

  • @9388840007
    @9388840007 ปีที่แล้ว

    ❤😮❤❤❤❤❤❤❤❤

  • @sugandharajannairprameswar1533
    @sugandharajannairprameswar1533 ปีที่แล้ว +2

    Adipoli Video

  • @rishamathew7978
    @rishamathew7978 ปีที่แล้ว +1

    Super ❤❤

  • @SameerPpm
    @SameerPpm ปีที่แล้ว +2

    Supper

  • @shillufrancis5932
    @shillufrancis5932 ปีที่แล้ว +4

    Super 👌

  • @faseenashafeeque7973
    @faseenashafeeque7973 ปีที่แล้ว +7

  • @fidariyas8702
    @fidariyas8702 ปีที่แล้ว +1

    Super chechi

  • @KiranKumar-e4l4x
    @KiranKumar-e4l4x ปีที่แล้ว +3

    ❤❤